Janakeiya Kodathi | നളിനി ജമീല | ജനകീയ കോടതി | Nalini Jameela | 24 News

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 2.6K

  • @24OnLive
    @24OnLive  4 ปีที่แล้ว +121

    Watch the Old episodes of Janakeiya Kodathi
    bit.ly/2ZYPKwC

    • @lalithakarunan4684
      @lalithakarunan4684 4 ปีที่แล้ว +10

      @@thampanr4908a.

    • @bhaskaranknair4640
      @bhaskaranknair4640 4 ปีที่แล้ว +5

      @@Ajinjp7 ķķķķķkķķ

    • @arjun1234ification
      @arjun1234ification 4 ปีที่แล้ว +3

      My friend who is not a malayali repeatedly tries to watch your program, but needs me to sit and translate everything you say, so i am humbly requesting that you guys release subtitles with every video so that the rest of the country can also watch and understand your their provoking discussions. Plus it will increase your TH-cam viewership significantly.

    • @afsalmathath5158
      @afsalmathath5158 4 ปีที่แล้ว +3

      പുനത്തിലിനെ കൊണ്ട് വരണം

    • @mohammedk563
      @mohammedk563 4 ปีที่แล้ว

      @@Ajinjp7 വ ഖുർആൻ

  • @linshavelayudhan
    @linshavelayudhan 4 ปีที่แล้ว +1264

    ഞാൻ ആലോചിയ്ക്കുന്നത് ഹാ ലേഡി യെ കുറ്റപ്പെടുത്തുമ്പോൾ 3000 ആണുങ്ങൾ ഓരോ കുടുംബത്തിലും മാന്യൻ മാരായി ജീവിയ്ക്കുന്നുടാലോ എന്നാണ് കഷ്ടം തോനുന്നു.

    • @vishnujs6113
      @vishnujs6113 3 ปีที่แล้ว +6

      ആര് കുറ്റപ്പെടുത്തുന്നു??

    • @rijilvijayan7085
      @rijilvijayan7085 3 ปีที่แล้ว +1

      L

    • @priyap2620
      @priyap2620 3 ปีที่แล้ว +3

      Avar thala uyarthi thanne nilkanam

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      @@priyap2620 😧😧😧😧😧😧😧😧😧😧

    • @bipincpavithran3361
      @bipincpavithran3361 3 ปีที่แล้ว +2

      ആരാ കുറ്റം പറയുന്നത്. പുള്ളിക്കാരിയാണ് ശെരി

  • @BertRussie
    @BertRussie 4 ปีที่แล้ว +288

    She is an intelligent woman. Very sharp. 3ആം ക്ലാസ് വരെ പഠിചുട്ടുള്ളു, പക്ഷെ വളരെ കൃത്യമായ, confident ആയ ഉത്തരങ്ങൾ.

  • @prasanthrm6338
    @prasanthrm6338 4 ปีที่แล้ว +2228

    അരുൺ എന്ന അവതാരകൻ വേറെ ഏത് അവതാരകനിൽ നിന്നും വ്യത്യസ്തനാണ് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്

  • @archanasoman8600
    @archanasoman8600 3 ปีที่แล้ว +103

    അഭിഭാക്ഷകയുടെ ഉപരിപ്ലവപരമായതും വിവരശൂന്യവുമായ ചോദ്യങ്ങൾക്കു എത്ര ഭംഗിയായി എത്ര പക്വതയോടെ നളിനി ജമീല ചേച്ചി ഉത്തരം പറയുന്നു. വളരെയേറെ ബഹുമാനം. 🙏🏾

    • @krishnakichu7123
      @krishnakichu7123 3 ปีที่แล้ว +1

      Sathyam

    • @joyjeon1298
      @joyjeon1298 ปีที่แล้ว

      Bahu manicho thankaluda veettila pennugala apamaniku

    • @lalyjoseph2166
      @lalyjoseph2166 ปีที่แล้ว

      അഭഭാഷകയുടെ ചോദ്യം കൃത്യം

  • @chaithralgs3823
    @chaithralgs3823 4 ปีที่แล้ว +1796

    സ്വന്തം മക്കളെ കടലിലെറിഞ്ഞും കഴുത്തറുത്ത് കൊന്നിട്ട് ഭർത്താവിനെ വഞ്ചിച്ചിട്ടു കാമുകനോടൊപ്പം പോകുന്ന സ്ത്രീകളെക്കാൾ എത്രയോ മേലെയാണ് നളിനി ജമീല 🙏

    • @harisau3735
      @harisau3735 4 ปีที่แล้ว +28

      നളിനി ജമീല അതിന് മോശമാണെന്നാരാണ് നിങ്ങളോട് പറഞ്ഞത്?

    • @anilravindran7597
      @anilravindran7597 4 ปีที่แล้ว +3

      Sathyam

    • @muhammedsabir3718
      @muhammedsabir3718 4 ปีที่แล้ว +2

      inganeyulla panam swantham kunjjungale theettikkaan engane Patti.......
      Ee paranjjathinarttham kunjjungale kollanam ennalla...kunjjungale nookkunna sthaapanangalaan athin valiyoru parihaaram..

    • @muhammedsabir3718
      @muhammedsabir3718 4 ปีที่แล้ว +2

      Swantham kunjjungale ee thozhilumaayi bandhapedutthi samsaaricchittum avar ith nirthaano thayyaaraayilla...Nalla Amma....avar ath thettaannum sammathikkalla

    • @alarab7855
      @alarab7855 4 ปีที่แล้ว +10

      ഇവിടത്തെ ന്യായികരണ കമെന്റുകൾ കണ്ട അദ്‌ഭുതം തോന്നുന്നു സിംപതയിൽ നിന്ന് ആകാം എന്നാലും ,പണ്ട് ഇതുപോലെ കുറെ ചാരായ ഷാപ്പുകളും അതിനോട് ചേർന്നു വേശ്യാപുരകളും പല ഹറാംപിറപ്പും ഉണ്ടായിരുന്നു നാട്ടിൻപുറങ്ങളിൽ അതൊക്കെ നിർത്തി നിരോധിച്ചു നഗരവത്കരിച്ചു ആണ് ഈ നിലയിൽ എത്തിയത് പഴയ കാലം കുറ്റം പറയുകയും ചെയ്യും എന്നിട്ടു അതൊക്കെ തന്നെ സ്വതന്ത്ര ലൈംഗികത എന്ന രീതിയിൽ കൊണ്ട് വരണം എന്ന് പറയുകെയും ചെയുന്നു

  • @brilliantskaria4766
    @brilliantskaria4766 4 ปีที่แล้ว +157

    Arun valare adaravode jameelayodu samsaarichu. Appreciated

  • @albyjohn5086
    @albyjohn5086 4 ปีที่แล้ว +684

    ഒരുപാട് നാളുകൾക്കു ശേഷം മുഖംമൂടികൾക്കിടയിൽ പച്ചയായ ഒരു മനുഷ്യ ജീവിയെ കണ്ടു.. നളിനി ചേച്ചി നിങ്ങളോട് ഒരുപാട് ഇഷ്ടം തോന്നുന്നു

    • @hAfSa.66
      @hAfSa.66 4 ปีที่แล้ว +15

      Swantham bharyayo ammayo sahodhariyo aanu ivare pole jeevikkunnathenkil ee parayunna ishtam kaanumo thankalkk🙄

    • @haleemaazhar9549
      @haleemaazhar9549 4 ปีที่แล้ว

      @@hAfSa.66 🤣🤣🤣

    • @anoopjain2876
      @anoopjain2876 4 ปีที่แล้ว +1

      Poyi chathoodeda nari..🤮

    • @mocks4243
      @mocks4243 4 ปีที่แล้ว +13

      തെറ്റു തെറ്റു തന്നെ തുറന്നു പറഞ്ഞാലും മറച്ചുവെച്ചാലും........

    • @sajith924
      @sajith924 4 ปีที่แล้ว +1

      Nalla comment, genuine comment👌👌👌

  • @Mrnotedreaction2023
    @Mrnotedreaction2023 4 ปีที่แล้ว +534

    നളിനി ചേച്ചി എന്ന് വിളിക്കാൻ കഴിയില്ല
    നളിനി അമ്മ പ്രായം കൊണ്ട് അതാണ് നല്ലത്. ഒരുപാട് ബഹുമാനം. മുഖo മൂടി ഇല്ലാത്ത മനുഷ്യ സ്ത്രീ

    • @passionatehomemaker331
      @passionatehomemaker331 4 ปีที่แล้ว +3

      Sherikum enik ivarod behumanam thonnunu....

    • @sujavarghese7506
      @sujavarghese7506 4 ปีที่แล้ว +1

      സത്യം.. 🙏

    • @Lifelong-student3
      @Lifelong-student3 4 ปีที่แล้ว +6

      സഹജീവിയായി മാത്രം കണ്ടാൽമതി bro...🙏

    • @adityas8309
      @adityas8309 4 ปีที่แล้ว +3

      Sunny leone um shakeela onum ivde prostitution niyamaparamakanm nu prnjitilya thikanja kuttabodhathode anu ave oke avrde experience prnjyullath...veshyavrthi itra abimanamayi kond nadakunna vere oru veshyayehum keralam thanne kndtundavilya....

    • @sivalikanand2718
      @sivalikanand2718 3 ปีที่แล้ว +1

      Leonardo DiCaprio 😻😻♥️

  • @sreejeshkv2932
    @sreejeshkv2932 3 ปีที่แล้ว +256

    തുറന്ന് പറയാൻ കാണിച്ച മനസ്സിന് ബിഗ് സല്യൂട്ട് നളിനി ജമീല

  • @nishadnishad1726
    @nishadnishad1726 4 ปีที่แล้ว +742

    ഇതിൽ നളിനി ജമീല മാത്രമാണ് തുറന്ന് സംസാരിച്ചത് ബാക്കിയെല്ലാവരും മുഖമൂടി അണിഞ്ഞ അഭിനേതാക്കളാണ്

    • @passionatehomemaker331
      @passionatehomemaker331 4 ปีที่แล้ว +4

      Ivaru paranjathil oru nuna yo abhinayamo kaanan kazhinj illa....👍

    • @subrusubramanyan7480
      @subrusubramanyan7480 3 ปีที่แล้ว +1

      തീർച്ചയായും

    • @armanmohd4685
      @armanmohd4685 3 ปีที่แล้ว +2

      Yes

    • @jlijo619
      @jlijo619 3 ปีที่แล้ว +12

      ഷക്കീല ഉം തുറന്ന് സംസാരിച്ചിട്ടുണ്ട്

    • @swapnabiju586
      @swapnabiju586 3 ปีที่แล้ว +1

      Sure

  • @aabharafi2472
    @aabharafi2472 4 ปีที่แล้ว +611

    അവതാരകൻ അരുണിന്റെ ഇന്നത്തെ അവതരണം മുമ്പുള്ളതിനേക്കാളും നന്നായി തോന്നിയവരുണ്ടോ

    • @FidaYoosuf
      @FidaYoosuf 4 ปีที่แล้ว +4

      Aalkark parayan time kodkkunund

    • @vineethnarayan
      @vineethnarayan 4 ปีที่แล้ว +4

      Yes

    • @ranjithjanardhanan7275
      @ranjithjanardhanan7275 4 ปีที่แล้ว

      He haven't do anything , like this subject

    • @Lifelong-student3
      @Lifelong-student3 4 ปีที่แล้ว +8

      അരുൺ ഏപ്പോഴും ശെരിക്ക് ഒപ്പമേ നിൽക്കാൻ ശ്രെമിച്ചിട്ടുള്ളു

    • @anamika4609
      @anamika4609 4 ปีที่แล้ว +1

      @@FidaYoosuf bh bn

  • @salihrawther
    @salihrawther 4 ปีที่แล้ว +478

    Adv. സംഗീതയുടെ ചോദ്യങ്ങൾക്കും അപ്പുറത്തുള്ള ഉത്തരങ്ങൾ മൂന്നാം ക്‌ളാസ്സുവരെ മാത്രം പഠിച്ച നളിനിയുടെ മറുപടികളിലുണ്ട്. നിങ്ങൾക്കത് വായിച്ചെടുക്കാൻ കഴിയുന്നില്ല എന്നുമാത്രം. ലൈംഗീകത്തൊഴിലാളിയോളം അറിവുള്ളവർ ആരുമില്ല. അവർ തിരികെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഈ സമൂഹത്തിനും കഴിയില്ല. I do respect that lady.

    • @Hyla525
      @Hyla525 4 ปีที่แล้ว +1

      എന്തിന്

    • @sujavarghese7506
      @sujavarghese7506 4 ปีที่แล้ว +6

      ഞാനും ബഹുമാനിക്കുന്നു 🙏🙏

    • @albinshibu7923
      @albinshibu7923 4 ปีที่แล้ว +5

      ബഹുമാനിക്കുന്നു ഒരുപാട്...

    • @subrusubramanyan7480
      @subrusubramanyan7480 3 ปีที่แล้ว +2

      ശരിയാണ് ,,, അത്രേം ബോധം സംഗീതക്കില്ല !

    • @subrusubramanyan7480
      @subrusubramanyan7480 3 ปีที่แล้ว

      👍👍🧡💖💙💝

  • @dilbarmohamed8863
    @dilbarmohamed8863 3 ปีที่แล้ว +260

    ഇത്രയും മനസ്സ് തുറന്ന് സംസാരിക്കുന്നവരെ ഞാൻ ആദ്യമായിട്ടാണ് കാണുന്നെ...! മുഖംമൂടി ഇല്ലാത്ത മനുഷ്യസ്ത്രീ

    • @watchhour1444
      @watchhour1444 3 ปีที่แล้ว +5

      എന്തായാലും നാറി നാണം കെട്ട്.. ഇനിയെന്തിനു മുഖം മൂടി

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 8 หลายเดือนก่อน

      അണ്ടിയാണ് ഒന്ന് പോ ചെക്കാ

  • @prayaandev
    @prayaandev 3 ปีที่แล้ว +9

    Big salute jameela mam.. "നിങ്ങൾ മൂത്രമൊഴിക്കേണ്ടതിനു പകരം കൗൺസിലിങ് തന്നാൽ മതിയെന്ന് തോന്നുന്നില്ല"..അരുൺ സാറിനോട് ചോദിച്ച ആ ചോദ്യം.. Its powerful

  • @rugmars1019
    @rugmars1019 4 ปีที่แล้ว +91

    നളിനി ജമീല വിവരമുള്ള ഒരു അമ്മയാണ്. അവർ എല്ലാം തുറന്നുപറയുന്നു. എത്രോയോപേര് രഹസ്യമായി പോകുന്നു.

  • @A.K-md4vf
    @A.K-md4vf 4 ปีที่แล้ว +121

    മൂത്രമൊഴിക്കുന്നതിന് പകരം👌👌👌 കൗൺസിലിംഗ് Super dialoge...... എല്ലാത്തിന്റേം അണ്ണാക്ക് അടഞ്ഞു.

  • @ajikumarep6137
    @ajikumarep6137 4 ปีที่แล้ว +604

    സണ്ണി ലിയോണിന് അമ്പലം പണിതിട്ട് വന്നാണ് ഈ പാവങ്ങളെ പുച്ഛിക്കുന്നത് .......

    • @sreelakshmipathiala2061
      @sreelakshmipathiala2061 4 ปีที่แล้ว +25

      Sunny Leone is not a prostitute she is an actress. Respect all women.

    • @navasalirahman182
      @navasalirahman182 3 ปีที่แล้ว +24

      @@sreelakshmipathiala2061 sex is sex randum panathinu vendi....... 🙂

    • @gopikavijayan9341
      @gopikavijayan9341 3 ปีที่แล้ว +17

      @@sreelakshmipathiala2061 avar oru lokathinte munnilaku oru sex thuranu kattunu,but nalini athu oru roomilaku mattunu,Randy Peru cheyunathu orooo karyam but dfrend way🙏🙏🙏🙏

    • @mohamedzabink5472
      @mohamedzabink5472 3 ปีที่แล้ว +21

      @@sreelakshmipathiala2061 തേങ്ങ കൊല. അവൾ വേശ്യ തന്നെയാണ്.
      എല്ലാ സ്ത്രീകളെയും റെസ്‌പെക്ട് ചെയ്യാൻ സൗകര്യം ഇല്ല. നല്ല സ്ത്രീകൾ, നല്ല മനുഷ്യൻ ഇവരെയൊക്കെ റെസ്‌പെക്ട് ചെയ്യണം

    • @arjumreddy5812
      @arjumreddy5812 3 ปีที่แล้ว +5

      @@mohamedzabink5472 nine avaru pidichu kadicho , avarku Joliyum , avarku Ulla bakshanavum , avarde Jeevitha chilavum nee nokuvo , infact they are doing a great service ,sex adukippidichu nadakunavarku releaf Annu so they don't want to haras any others

  • @ലോഫിഷ്
    @ലോഫിഷ് 4 ปีที่แล้ว +532

    അവതാരകൻ വെൽക്കം മാഡം എന്ന് വിളിച്ചപ്പോൾ തന്നെ ഉറപ്പിച്ചു ഈ എപ്പിസോഡ് ഫുൾ കാണുമെന്നു

  • @sakkeertm8878
    @sakkeertm8878 4 ปีที่แล้ว +112

    എന്റെ ജീവിതത്തിൽ മനസ്സിൽ കളങ്കമില്ലാത്ത ഒരു സ്ത്രീയെ ആദ്യമായി കണ്ടു നളിനി ജമീലക് അഭിനന്ദനങ്ങൾ

    • @Sreeja123
      @Sreeja123 2 ปีที่แล้ว

      നിങ്ങളെ എനിയ്ക്ക ഒരു പാട് ഇഷ്ടമായി

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 8 หลายเดือนก่อน

      അണ്ടിയാണ്

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +39

    Powerful Woman Coming from Powerful People 🔥💯👏
    Nalini Jameela ✨

  • @mudasermoothaly3144
    @mudasermoothaly3144 3 ปีที่แล้ว +51

    നളിനി ജമീല എന്ന് കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിൽ കേട്ടപ്പോൾ അരോചാകമായി തോന്നി...ഇപ്പോൾ ഈ നിമിഷം ഒരുപാട്‌ ബഹുമാനം തോന്നുന്നു അവരോട്‌...
    100% സത്യസന്ധമായ മറുപടികൾ❤️

    • @mohammedshoukathaliop8871
      @mohammedshoukathaliop8871 8 หลายเดือนก่อน +1

      നിനക്കു അവളെ കല്യാണം കഴിക്കണോ 😂

  • @ananducm9932
    @ananducm9932 4 ปีที่แล้ว +181

    നളിനി ചേച്ചി നിങ്ങളാണ് സത്യസന്ധയായ യഥാർത്ഥ മനുഷ്യ സ്ത്രീ ......

    • @Rakesh-bj1lf
      @Rakesh-bj1lf 4 ปีที่แล้ว

    • @Rakesh-bj1lf
      @Rakesh-bj1lf 4 ปีที่แล้ว

    • @opinion...7713
      @opinion...7713 4 ปีที่แล้ว +2

      @@tkunion4538 poyi chavado shavam.endaado ivar oru women alle.ivarude aduthu pokunna naayinte makkal avar okke thante cheenja kannill nallavaraayirikkyum.tuf.....

    • @seethalekshmip9996
      @seethalekshmip9996 4 ปีที่แล้ว +2

      @@tkunion4538 avar agane avunnath nthu kondanu, appo avre mathram egane parayandakaryamilla. Alukal ullath kondalle

    • @tkunion4538
      @tkunion4538 4 ปีที่แล้ว +1

      @@seethalekshmip9996 i will agree with you.but njaan inganeyokke paranjadhinu kaaraname ullu ee joli cheyyunnadhil avar abhimaanikkunnu enn paranjadhinaalaanu.ennu vechaal lava lesham ppolum sad feel cheydhittilla.aa joliyil avar sandhoshikkkunnuvenn paranju nadakkunnu.adhu kelkkumboyaanu dhyeshyam varunnadh

  • @shibuluminex461
    @shibuluminex461 4 ปีที่แล้ว +410

    നളിനി ജെമില പറയുന്നതിനോട് 100%
    യോജിക്കുന്നു.അവർ പറയുന്നതെല്ലാം സത്യമാണ്.99%മലയാളി പുരുഷൻമാരുടെയും യെഥാർഥ സ്വഭാവം...ശെരിയാണ്......

    • @nodramazone
      @nodramazone 2 ปีที่แล้ว +3

      Malayali purushan ennu thanne venam ennilla- generally purushanmaar angane thanne aan

  • @foodtrickbyibru
    @foodtrickbyibru 3 ปีที่แล้ว +43

    പുനത്തിൽ ശരിയാണ്.. നളിനിയുടെ വ്യക്തിത്വം കാണുമ്പോൾ ഒരു സൗഹൃദം തോനുന്നു 👍😍

  • @ajizbaby
    @ajizbaby 2 ปีที่แล้ว +9

    ആലോചനകൾ ഇല്ലാത്ത ഹൃദയത്തിന്റെ ഭാഷ.വ്യക്തമായ മറുപടികൾ.ആത്മവിശ്വാസം....തുറന്നു പറച്ചിലിന്റെ ആ മനസ്സ് ഒരുപാട് ഇഷ്ടം.❤️

  • @pramodsg6804
    @pramodsg6804 4 ปีที่แล้ว +437

    എന്തും തുറന്ന് പറയാൻ കാണിക്കുന്ന ഈ ധൈര്യത്തിന് എന്റെ വക ഒരു കുതിരപ്പവൻ.....…

    • @pavanmanoj2239
      @pavanmanoj2239 4 ปีที่แล้ว

      Paranjathu mathreyullo ?

    • @AbdulSalam-yt7iq
      @AbdulSalam-yt7iq 4 ปีที่แล้ว

      @@pavanmanoj2239 tz

    • @hAfSa.66
      @hAfSa.66 4 ปีที่แล้ว +5

      Pinne... vallya nalla karyam alle cheythondirikkunnath😏

    • @a.u.716
      @a.u.716 4 ปีที่แล้ว +4

      Athinu uluppillaima ennu parayum.

    • @pramodsg6804
      @pramodsg6804 4 ปีที่แล้ว

      Ahnaf Umar അവർ ജീവിക്കാൻ വേണ്ടി ആണ് ഈ തൊഴിൽ ചെയ്തത്.

  • @Asika2050
    @Asika2050 4 ปีที่แล้ว +543

    ഈ തുറന്നു പറയുന്നതിന് അടിക്കണം ആദ്യം ഒരു ലൈക്

    • @ajaywish363
      @ajaywish363 3 ปีที่แล้ว

      @@adityas8309 purishante lygika daridratinte paravesham maatan purushan thanne aanu ivare samepikunnath athil ivar thettukaari aanen ne eeth arthathil aada ee parayanath

    • @adityas8309
      @adityas8309 3 ปีที่แล้ว

      @@ajaywish363 edoo purushan ivarekond mudra paper il oppit mediche onum allalo ne prostitute avunu.ivar ayond avasyakar povnu athinu purashans thetparayn patuo.

    • @jineshsnair1725
      @jineshsnair1725 3 ปีที่แล้ว

      @@adityas8309 atra kalyanm kazinja purushanmar evarude adutt poittund, ah pokunnavark bharye kurich alochikkan pattille?

  • @santhoshkv8366
    @santhoshkv8366 5 ปีที่แล้ว +471

    നളിനി ജമീല. അവരുടെ തുറന്ന് പറച്ചിൽ കേട്ടപ്പോൾ അവജ്ഞ അല്ല തോന്നിയത്
    ആദരവാണ്.
    അവരെ ചോദ്യം ചെയ്യുന്ന അവതാരകനും വക്കീലിനും
    ജീവിതത്തിൽ ഒരു പൊയ്യ്മുഖം ഉണ്ടാവും
    പക്ഷേ നളിനി ജമീലക്ക് അങ്ങനെയുള്ള കാപട്യം ഇല്ല. 👍

    • @uhtijmai
      @uhtijmai 4 ปีที่แล้ว +4

      എന്ന് poy mugam ഇല്ലാത്ത manyan

    • @chiyanchianilkumarpachallo11
      @chiyanchianilkumarpachallo11 4 ปีที่แล้ว

      santhosh kv

    • @thetrianglescompany2057
      @thetrianglescompany2057 4 ปีที่แล้ว +1

      Sathyam

    • @krishnasv2132
      @krishnasv2132 4 ปีที่แล้ว +6

      Kaapatym enthinu chettaa...ulupum naanam maanam pndee poyavark eni enthu marakanaaa...😂😂😂athinu thurannu parachil Sathya sandhatha ahaaa enthaaa prayogangal

    • @preethiraj4441
      @preethiraj4441 4 ปีที่แล้ว +1

      @@krishnasv2132 correct...

  • @Little_Grey_Cells
    @Little_Grey_Cells 3 ปีที่แล้ว +63

    നല്ല അവതരണം അരുൺ 🔥നളിനി madam you have courage ❤️

  • @tharakp8555
    @tharakp8555 4 ปีที่แล้ว +293

    വ്യക്തവും ഉറച്ചതും ലളിതവും ആയി സംസാരിയ്ക്കാൻ നളിനി ജമീലയ്ക് കഴിയുന്നു. സംഗീതയ്ക് അതിനു കഴിയുന്നില്ല even she is an adwacate

    • @babythekkumkanambabythekku5726
      @babythekkumkanambabythekku5726 3 ปีที่แล้ว +1

      Notebookum penayum kondunadannalalle krithyam kanakku kittukayullu. Kanakkusushicha adya vesya

    • @subrusubramanyan7480
      @subrusubramanyan7480 3 ปีที่แล้ว +1

      Yess

    • @divyasathiyaseelan1713
      @divyasathiyaseelan1713 3 ปีที่แล้ว +1

      Yes .Adv is not handling this impressively .Better to call a wise person for this kind of talk show .Nalini is very powerful ,experienced and wise lady .

    • @swapnabiju586
      @swapnabiju586 3 ปีที่แล้ว

      Correct

    • @valsamary2576
      @valsamary2576 3 ปีที่แล้ว +1

      Arun വേറെ പണിയില്ലേ നാണംകെട്ടസംഭാഷണം

  • @balakrishnanramu9186
    @balakrishnanramu9186 4 ปีที่แล้ว +170

    സംഗീതയുടെ എല്ലാ വാദങ്ങളെയും നളിനി ഒറ്റ വാദം കൊണ്ട് തകർത്തു കളഞ്ഞു

  • @blackpepper698
    @blackpepper698 4 ปีที่แล้ว +26

    സംഗീതയെ കണ്ടിട്ട് മീശമാധവൻ സിനിമയിലെ പിടലി കഥാപാത്രം ഓർമ്മ വന്നവർ ഉണ്ടോ

  • @reshmarajeev1488
    @reshmarajeev1488 4 ปีที่แล้ว +322

    ആദ്യത്തെ പ്രണയം ചോദിച്ചപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ ചിരി 💖

    • @nasriyaabdulquader4468
      @nasriyaabdulquader4468 3 ปีที่แล้ว +1

      🥰

    • @arunasree3520
      @arunasree3520 3 ปีที่แล้ว

      Jnum kandu

    • @DhanyaKrishnakumar-n8r
      @DhanyaKrishnakumar-n8r 9 หลายเดือนก่อน

      അതെ / ആ നാണം വർഷങ്ങൾക്ക് ശേഷവും ആ കണ്ണിൽ കാണാം

  • @isahaquepulikkandy8968
    @isahaquepulikkandy8968 3 ปีที่แล้ว +54

    മകൾക് ആ അവസ്ഥ വരരുതെന്ന് അവരുടെ വാക്കിൽ തെളിയുന്നുണ്ട്

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 8 หลายเดือนก่อน +2

    ഞാൻ ഒരു തയ്യൽക്കാരി 16 വയസ്സിൽ തുടങ്ങി 57 വയസ് ആയി ഇതു തന്നേ ഇപ്പോഴും ഇടരുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഒരു അഭിമാനം

  • @moviemaniac833
    @moviemaniac833 4 ปีที่แล้ว +54

    സംഗീത നല്ല രീതിയിൽ ചോദിച്ചു,പല എപ്പിസോഡുകളിലും ചോദ്യകർത്താവ് ദാർഷ്ട്യത്തോടെ ചോദ്യങ്ങൾ ചോദിക്കാറുള്ളൂ

  • @anasanaskottukkara7492
    @anasanaskottukkara7492 4 ปีที่แล้ว +72

    ഇതാണ് തുറന്നു പറച്ചിൽ.. മലയാളിയുടെ കപട സദാചാരം ഇവരുടെ തുറന്നു പറച്ചിലിൽ നിന്നും മനസിലാവും ഇവരുടെ (തൊഴിലിനോട് അത്ര യോജിപ്പില്ല )എങ്കിലും ഇവരോട് ഒരുപാട് ബഹുമാനം തോന്നുന്നു 💕💕

    • @heerakr5550
      @heerakr5550 4 ปีที่แล้ว +4

      Itharam reethiyil jeevikunnavar kapada manythayude mukham moodi aninju atinkutukalayi nammude oke idayil dharalamundu... Theerchayayum ivar (Nalini Jameela) bahumanarha thanneyanu... Avarku avarudethaya oru avabhodhamundu... Jeevithathil enganeyo adi pathariyenkilum thala uyarthipidichu thanne nilkunnu

    • @anshabee
      @anshabee 4 ปีที่แล้ว

      തൊഴിലിനോടെന്താ യോജിപ്പില്ലാത്തെ?

    • @anasanaskottukkara7492
      @anasanaskottukkara7492 4 ปีที่แล้ว

      @@anshabee നല്ല തൊഴിൽ അല്ലാത്തത് കൊണ്ട്

    • @anshabee
      @anshabee 4 ปีที่แล้ว +4

      @@anasanaskottukkara7492 മറ്റാരെയും ഉപദ്രവിക്കാത്തപക്ഷം ഒരു തൊഴിലും ചീത്തതല്ല.

    • @anasanaskottukkara7492
      @anasanaskottukkara7492 4 ปีที่แล้ว

      @@anshabee ശരി

  • @persislilliyoose7452
    @persislilliyoose7452 4 ปีที่แล้ว +25

    Nalini is being brutally honest. Sangeetha speaks in a decent way I felt, her questions are in fact valid, relevant and fair unlike others.

    • @fathimarafeek8093
      @fathimarafeek8093 3 ปีที่แล้ว

      I agreed

    • @Shine_Sings
      @Shine_Sings 3 ปีที่แล้ว

      I agreed too.
      It was never malignant.
      She's also got some reasonable questions.

  • @maheedevicg4102
    @maheedevicg4102 3 หลายเดือนก่อน

    Pavam 😢... ഇങ്ങനെ ആവാൻ ആരാണ് കാരണക്കാര്. അമ്മ അച്ഛൻ വല്യമ്മ.. ചേട്ടൻ.. മാനസികമായിട്ടും ശാരീരികമായിട്ടും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ.... വളരെ വലിയൊരു ഒഴുക്കിൽപ്പെട്ട് പോയിട്ടും ഇപ്പോഴും ഇങ്ങനെ.. നിവർന്നിരുന്നു സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ.... ഉള്ളിലത്തെ തീയുണ്ടല്ലോ അപാരം തന്നെ... എവിടെയെങ്കിലും ആരെങ്കിലും ഒരു തരിയെങ്കിലും സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ എത്ര ഉയരത്തിൽ എത്തണ്ടിരുന്നവരാണ്... ബിഗ് സല്യൂട്ട് മാഡം

  • @ajinabie
    @ajinabie 4 ปีที่แล้ว +24

    പുരുഷന്മാരെ പൂർണ്ണമായും മനസ്സിലാക്കാൻ ഒരു ലൈംഗികത്തൊഴിലാളി ആവണം. അമ്മച്ചി നല്ലൊരു ഹ്യൂമനിസ്റ്റa,

  • @afeedmanur5985
    @afeedmanur5985 4 ปีที่แล้ว +136

    സംഗീത മാഡം.... അവർ പറയുന്ന കാര്യം മനസ്സിലാക്കി സംസാരിക്കു ആന എന്ന് പറയുമ്പോൾ ചേന എന്ന് പറയല്ലേ.... അവരുടെ പ്രേശ്നങ്ങൾ അവർ പറയട്ടെ...

    • @vinurks
      @vinurks 4 ปีที่แล้ว +11

      Please don’t call her madam, she doesn’t deserve it. Nalini Jameela is way better than that Sangeetha.

    • @afeedmanur5985
      @afeedmanur5985 4 ปีที่แล้ว +2

      @@vinurks Sathyam......

    • @kidslover2780
      @kidslover2780 4 ปีที่แล้ว +10

      Crct. കുറച്ച് ഇഗ്ലീഷും കൊണ്ട് വന്നിരിക്കുന്നു സംഗീത മദം പൊട്ടിയ ആന വന്നിരിക്കുന്ന പോലെ... എവിടുന്നു കിട്ടുന്നു ഇങ്ങനെയുള്ളതിനെ.. കണ്ടിട്ട് അവരെ sex വർക്കറെ പോലെയുണ്ട്...

    • @midhun6147
      @midhun6147 4 ปีที่แล้ว +5

      ആ മരപ്പാഴിനെ ഒക്കെ മാഡം എന്ന് വിളിക്കേണ്ട ഗതികേട്...

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 3 ปีที่แล้ว +3

      Sangeetha yathoru vivaravumillatha sthree aanu. Si aannie sivayepatti valare mosamayi samsaricha sthree aanu. Avare madam ennu vilichu sthreekalude vila kalayaruth. Avarude navil ninnu nallathinnum pratheekshikkaruth

  • @linshavelayudhan
    @linshavelayudhan 4 ปีที่แล้ว +119

    ഈ നാട്ടിലെ എല്ലാ പെണുങ്ങളും മനസുതുറന്നാൽ വളരെ കുറച്ചു ആണുങ്ങളെ നല്ലവരായിട്ടു ഉണ്ടാവു

    • @harithahari5037
      @harithahari5037 3 ปีที่แล้ว +5

      Corect ആണ്

    • @lonelyrider3503
      @lonelyrider3503 3 ปีที่แล้ว +6

      എല്ലാ സ്ത്രീകളും നല്ലവരല്ല എന്ന ഫാക്ട് കൂടി പറയണം 😄

    • @unknown-hd7fl
      @unknown-hd7fl 3 ปีที่แล้ว +2

      പുരുഷൻ മാത്രം തെറ്റുകാരൻ അകുനില സ്ത്രീകളും ഉണ്ട് തെറ്റുകാർ

    • @Anusherwan_
      @Anusherwan_ 2 ปีที่แล้ว

      😁😁

    • @കളപുരയിൽ
      @കളപുരയിൽ ปีที่แล้ว

      ​@@lonelyrider3503exactly

  • @najlafaizus6845
    @najlafaizus6845 4 ปีที่แล้ว +167

    കേരളത്തിലെ പുരുഷൻമാരെ കുറിച്ച് ആദ്യം വരുന്ന ചിന്ത "അയ്യോ.. പാവം "😜

  • @AA-uu8bz
    @AA-uu8bz 3 ปีที่แล้ว +15

    ആ വക്കീലിന്റെ ജാട സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് അവളുടെ ഭർത്താവ് ഇവളെ വിട്ടു പോയത്...

  • @anaghabm579
    @anaghabm579 3 ปีที่แล้ว +15

    എനിക്ക് വെളിച്ചത്തിൽ നിൽക്കാനാണ് ഇഷ്ട്ടം 👌

    • @aneeshkumar2623
      @aneeshkumar2623 3 ปีที่แล้ว

      😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧😧

  • @suneeshvijayan357
    @suneeshvijayan357 4 ปีที่แล้ว +641

    മൂത്രം ഒഴിക്കുന്നതിനു ഒരു കൗൺസിലിംഗ് തന്നാൽ മൂത്രം ഒഴിക്കാതിരിക്കാൻ പറ്റില്ല ♥️👌

    • @maximesmaximes4708
      @maximesmaximes4708 4 ปีที่แล้ว +4

      😊😊😊

    • @masoulll1256
      @masoulll1256 4 ปีที่แล้ว +14

      Ayyyo example comment kidu

    • @tonymathew5402
      @tonymathew5402 4 ปีที่แล้ว +4

      Athu kalanju thanne theerkanam,vannu vezhunnavar varunna vazhi thadayan valya padanu

    • @liju2691
      @liju2691 4 ปีที่แล้ว +1

      👍

    • @prn3740
      @prn3740 4 ปีที่แล้ว +5

      Thug

  • @starschoice9913
    @starschoice9913 4 ปีที่แล้ว +750

    സംഗീത യെ കാണുമ്പോൾ ശ്വാസം മുട്ടുന്നു ,,,,

  • @shameersemi1
    @shameersemi1 4 ปีที่แล้ว +532

    മുഴുവൻ കണ്ടിട്ടും കമന്റ് ഇടാതെ പോയവർ ലൈക്

  • @sudhynedumkunnel7014
    @sudhynedumkunnel7014 4 ปีที่แล้ว +9

    Big salute chechy... പഠിച്ചു പാലടങ്ങകുമപ്പുറം അനുഭവ ങ്ങൾ തന്ന പാഠം.. അതാണ് അറിവ്

  • @ymov7983
    @ymov7983 4 ปีที่แล้ว +7

    I stand with Nalini jameela. വക്കീൽ ചേച്ചി എന്ത് കൗൺസിലിംഗ് ആണ് ഉദ്ദേശിച്ചത്.

  • @binoysurendran5500
    @binoysurendran5500 4 ปีที่แล้ว +600

    ഒരു പെണ്ണിന്റെ ശത്രു ആണല്ല അത് മറ്റൊരു പെണ്ണാണ്

    • @Happy-cj3ws
      @Happy-cj3ws 4 ปีที่แล้ว

      Haiiii

    • @aadhimndp3869
      @aadhimndp3869 4 ปีที่แล้ว +1

      സത്യം

    • @jyothithomas1320
      @jyothithomas1320 4 ปีที่แล้ว +8

      oru aninte shatru anum anu

    • @Mohan-tp7uh
      @Mohan-tp7uh 4 ปีที่แล้ว +1

      Avalkku kannukadiyaanu jaisa......😃

    • @js307
      @js307 4 ปีที่แล้ว +7

      @@jyothithomas1320
      ഒരു സ്ത്രീ തന്റെ എതിരാളിയായ മറ്റൊരു സ്ത്രീയെ അപമാനിക്കാൻ - തന്റെ ഭർത്താവിനെയോ, ഭർത്താവിന്റെ സുഹൃത്തിനെയോ ഉപയോഗിച്ച്, എതിരാളിയായ സ്ത്രീയുടെ ഭർത്താവിനെ ആയിരിക്കും ആദ്യം അപമാനിക്കുക / ജോലി നഷ്ടം വരുത്തി വയ്ക്കുക / സമുദായത്തിൽ പരസ്യമായി തേജോവധം ചെയ്യിക്കുക - അതുവഴി അയാളുടെ വരുമാനവും സ്വസ്ഥതയും ശാന്തതയും നശിപ്പിച്ചു ആ കുടുംബത്തെ കുട്ടിച്ചോറാക്കുക, അങ്ങനെയായിരിക്കും അവളുടെ എതിരാളിയായ സ്ത്രീയോടുള്ള അസൂയയുടെ പൂർത്തീകരണം നടത്തുന്നത്....,
      എന്നാൽ തന്റെ എതിരാളിയായ സ്ത്രീയുമായുള്ള ബന്ധം തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും...,
      ചുരുക്കിപ്പറഞ്ഞാൽ തന്റെ എതിരാളി എന്ന് കരുതുന്ന ആ സ്ത്രീയുടെ അന്തസ്സിനെ ചിഹ്ന ഭിന്നമാക്കുക, അതിൽ ആനന്ദം കണ്ടെത്തുകയെന്ന സാഡിസ്റ്റ് മനോഭാവം.....,
      അതായത് ആരും തന്നെക്കാൾ മുകളിൽ ആകരുത് എന്ന മനോരോഗം....,
      ഒരു സ്ത്രീ മൂലമാണ് പുരുഷൻ മറ്റൊരു സ്ത്രീയുടെ ശത്രുവാകുന്നത്..,

  • @aryavarghese7235
    @aryavarghese7235 4 ปีที่แล้ว +500

    സംഗീതയെ പോലെ അഹങ്കാരം ഉള്ള ആളുകളെ ദയവു ചെയ്യ്തു വിളിക്കാതിരിക്കാമോ... ഓപ്പോസിറ്റ് ഇരിക്കുന്ന വ്യക്തി എന്ത് മോശം ആയിക്കോട്ടെ... പക്ഷേ മനുഷ്യൻ ആണ് എന്നൊരു ചിന്ത വേണം...

    • @rohitbabu3427
      @rohitbabu3427 4 ปีที่แล้ว +7

      As a Team leader എന്ന നിലയിൽ ഞാൻ ശ്രമിക്കാം....

    • @ajinmr963
      @ajinmr963 4 ปีที่แล้ว +12

      Ys ee comment anu njn parayan vannath

    • @TheKatChat47
      @TheKatChat47 4 ปีที่แล้ว +10

      Satyam.. Atleast a age engilum onnu consider chyamo

    • @aryavarghese7235
      @aryavarghese7235 4 ปีที่แล้ว +3

      @@TheKatChat47 😊

    • @fly7776
      @fly7776 4 ปีที่แล้ว +20

      അവരുടെ പ്രകൃതം അതാണ്‌. അത് അഹകാരം അല്ല

  • @mrarun9098
    @mrarun9098 4 ปีที่แล้ว +12

    Nalini Jameela...
    The woman who sees the different shades of kerala male chauvneistic society❤️

  • @sicilmathewmathew3607
    @sicilmathewmathew3607 3 ปีที่แล้ว +18

    മുഖം മൂടി ഇല്ലാത്ത ഒരു വ്യക്തിത്വം.. നളിനി ജമീല.. അനുഭവിച്ച ജീവിതത്തിന്റെ കൈപ്പു കൂടിച്ചുതീർത്ത ഒരു സ്ത്രീ... 👍

  • @poojithavlogs1001
    @poojithavlogs1001 4 ปีที่แล้ว +233

    Sunny leone ne angeekarikam and but pavam evare pattilla.. Edhanu malayali.

    • @riyaspothencode
      @riyaspothencode 3 ปีที่แล้ว

      Correct 💪

    • @riyaspothencode
      @riyaspothencode 3 ปีที่แล้ว

      Correct 💪

    • @daffodils5154
      @daffodils5154 3 ปีที่แล้ว +6

      Sunny leonine angeekarikunnath avark glamour undaayond maathram aanu...

    • @saleemayyyy
      @saleemayyyy 3 ปีที่แล้ว

      Sunny Leone was not a Prostitute😀

    • @vishnnuvijay9096
      @vishnnuvijay9096 3 ปีที่แล้ว +5

      @@saleemayyyy ഉവ്വ... what's the difference?

  • @remizmanjeri7925
    @remizmanjeri7925 4 ปีที่แล้ว +380

    *ഇവർ ഇന്ന് സമൂഹത്തിൽ മറ ഇല്ലാതെ സംസാരിക്കുന്നു. അവൾക്ക് ഇന്ന് എന്നും പേര് വേശ്യ. പക്ഷെ രാത്രി കിടപ്പറയിൽ അവളുടെ മറുവശംഉണ്ടായിരുന്ന ഒരാൾ ഉണ്ടല്ലോ അവർ ഇപ്പോഴും മുഖം മറച്ചു ഒളിച്ചു പകൽ ഇവരെ നാലാൾക്കുമുന്നിൽ കാർക്കിച്ചു തുപ്പി നടക്കുന്നു*

    • @sreejithk2923
      @sreejithk2923 4 ปีที่แล้ว +4

      Remiz Manjeri ശരിയാണ്

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +1

      തെറ്റ് പറയാന്‍ പറ്റില്ല ...അവര്‍ പണം കൊടുക്കുന്നവരാണ് വാങ്ങുന്നവരല്ല വ്യത്യാസമില്ലേ

    • @syammohan4395
      @syammohan4395 4 ปีที่แล้ว +5

      @@shajisjshajisj8773 free ayittu kittathathu kondarikkum alle ?

    • @sreelekshmysoman6294
      @sreelekshmysoman6294 4 ปีที่แล้ว

      Athee... Vimarshikkapedandavar vimarshika pedunnilaaa

    • @josephtj7593
      @josephtj7593 4 ปีที่แล้ว +1

      @@shajisjshajisj8773 H,

  • @sulthanmuhammed9290
    @sulthanmuhammed9290 4 ปีที่แล้ว +18

    കലർപ്പില്ലാത്ത സ്നേഹവും പരിചരണവും ഉണ്ടെങ്കിൽ ഭാര്യയെ വിട്ട് ഭർത്താവും ഭർത്താവിനെ വിട്ട് ഭാര്യയും എവിടെയും പോകില്ല എന്നാണ് എന്റെ ഒരു ഇതു 😊

    • @shanshadijs1745
      @shanshadijs1745 4 ปีที่แล้ว +1

      Sulthan Muhammed crect

    • @lifeisgood4435
      @lifeisgood4435 3 ปีที่แล้ว +1

      Athe chumma😏😏😏😏

    • @aleenaaleena8385
      @aleenaaleena8385 2 ปีที่แล้ว +5

      0lakka . പുരുഷന്മാർ പോകും. എത്ര നന്നായി അവരുടെ എല്ലാത്തിനും കൂടെ നിന്നാലും .. അനുഭവം ::

  • @deep-drm-starlifebgm2170
    @deep-drm-starlifebgm2170 3 ปีที่แล้ว +62

    നളിനി ജമീല മറ്റുള്ളവരെ കാൾ ബെറ്റർ... നല്ല എഴുത്തുകാരി . അവർ എന്ത് തെഴിൽ ചെയ്യണം എന്ന് അവർ തീരുമാനിക്കട്ടെ

    • @abraham4769
      @abraham4769 3 ปีที่แล้ว

      നിങൾ നിങ്ങളെടെ ഭർത്താവുമായി അത്ര നല്ല ബന്ധം അല്ല , അല്ലേ?

  • @mnsr7
    @mnsr7 4 ปีที่แล้ว +61

    എക്സ്പീരിയൻസ് ഈസ് ദ ബെസ്റ്റ് റ്റീച്ചർ... സമൂഹത്തിലെ അവഗണനകൾക്കിടയിലും തളരാതെ പിടിച്ചു നിന്ന, നളിനി ജമില ബഹുമാനം അർഹിക്കുന്നു.

    • @joyjeon1298
      @joyjeon1298 ปีที่แล้ว

      Enthina ee jeevitham swayam thulakunnath like nalini

  • @കീലേരിഅച്ചു-ഠ9ബ
    @കീലേരിഅച്ചു-ഠ9ബ 4 ปีที่แล้ว +15

    ജീവിത അനുഭവം അത്രത്തോളം വരില്ല ഒരു പഠിപ്പും നളിനി മാഡം പറഞ്ഞകാര്യം എല്ലാം വളരെ ശരിആണ്

  • @danielmathew2257
    @danielmathew2257 4 ปีที่แล้ว +88

    മാതൃകയല്ല.. അത് ജീവിതമാണ്...അരുൺ👌

  • @bincypeter3474
    @bincypeter3474 2 ปีที่แล้ว +8

    വീട്ടിൽ വകതിരിവ് സ്നേഹം മര്യാദ ഇല്ലാത്ത അച്ഛനും സഹോദരനും ഇല്ലാത്ത ഒരു സ്ത്രീ അനുഭവിച്ച ദുരിതം..

  • @mygarden9861
    @mygarden9861 3 ปีที่แล้ว +18

    Advocate ചേച്ചിയെ കാണുമ്പൊൾ പൊന്നമ്മ ബാബുവിനെ പോലെ തൊന്നിയവരുണ്ടോ....എനിക്ക് തോന്നിയത് കൊണ്ടാണ് ട്ടോ ....😀

  • @babusadasivan4485
    @babusadasivan4485 3 ปีที่แล้ว +78

    ബഹുമാനം അഭിമാനം ശ്രീമതി, നളിനി ജമീല യോട്..... ജനിച്ചുവളർന്ന കാലഘട്ടം.... ജീവിതത്തോട് പൊരുതുകയാണ് ചെയ്യ്തത് 🌹🙏

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 4 ปีที่แล้ว +5

    ആദ്യമായി ഒരു പെണ്ണിനോട് ആരാധന തോന്നിയ നിമിഷം _____തുറന്നു പറച്ചിൽ സങ്കടവും ഒരുപാട് ഇഷ്ടവും 😘😘😘

  • @johnmathew8053
    @johnmathew8053 4 ปีที่แล้ว +17

    Brave lady...frank and open and honest... big salute...

  • @rajeshnarayanan2445
    @rajeshnarayanan2445 4 ปีที่แล้ว +17

    Love u amma...respect u

  • @jithinvarghese9941
    @jithinvarghese9941 4 ปีที่แล้ว +128

    I respect to nalini jameela madam.

  • @salimnaser4857
    @salimnaser4857 3 ปีที่แล้ว +20

    നളിനി ജമീല വിദ്യാഭ്യയാസം പൂർത്യകിയവരാണെങ്കിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയേനെ പ്രണാമം ചേച്ചി

  • @അവന്തിക
    @അവന്തിക 4 ปีที่แล้ว +95

    ഓരോന്ന് പറയുമ്പോൾ ആ മുഖത്തു മിന്നിമറയുന്ന ചിരി... ഒന്നും പറയാനില്ല... പ്രണാമം...

  • @muhammedaliali1756
    @muhammedaliali1756 4 ปีที่แล้ว +133

    ഇത് നിയമ വിധേയമാക്കണം കാരണം ഇങ്ങനെ ഒരു മടിയും കൂടാതെ ആളുകൾ പറയണം അപ്പോൾ തന്നെ കുറേ പകൽ മാന്യൻമാർ പിൻമാറും ഉറപ്പാണ്

    • @pscguru5236
      @pscguru5236 4 ปีที่แล้ว +5

      പക്ഷെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന അവസ്ഥ വരും.

    • @SexologistDoctorIndia
      @SexologistDoctorIndia 4 ปีที่แล้ว +3

      @Muhammed Ali Ali, Prostitution is LEGAL in India. Only Brothel is ILLEGAL.
      Please read my comment in the general reply

    • @yellowwb4183
      @yellowwb4183 4 ปีที่แล้ว

      True !

    • @somethingstrange123
      @somethingstrange123 4 ปีที่แล้ว +1

      വേശ്യാവൃത്തി ഇന്ത്യയിൽ നിയമവിധോയമാണ് ..

  • @sherupp1234..-_
    @sherupp1234..-_ 4 ปีที่แล้ว +154

    സംഗീതയെ ചില സമയത്ത് മനസ്സിലാവുന്നില്ല.അരുണും സംഘവും എപ്പോഴും വല്ലാത്ത'കുലസ്ത്രീ' കളെ ആണല്ലോ കൊണ്ടുവരുന്നത്...

    • @anoojsl3329
      @anoojsl3329 4 ปีที่แล้ว +10

      മനസ്സിലാകാത്തോെണ്ടന്നും അല്ല...
      ആ അമ്മച്ചി കസേരയിലിരിക്കാൻ നേരത്ത്'ഗും' എന്ന സൗണ്ട് കേൾപ്പിച്ചത് കേട്ടില്ലേ..!,,,😀

    • @abhi-qx2rb
      @abhi-qx2rb 4 ปีที่แล้ว +1

      @@anoojsl3329 🤣🤣🤣🤣

    • @VijayaLakshmi-sy8tk
      @VijayaLakshmi-sy8tk 4 ปีที่แล้ว +3

      ഈ സംഗീത ലക്ഷ്മണ ആ രാന്നറിഞ്ഞിട്ടു പറയൂ അവർ കുല സ്ത്രീ യാണോ അല്ലയോ

    • @sherupp1234..-_
      @sherupp1234..-_ 4 ปีที่แล้ว +3

      @@VijayaLakshmi-sy8tk അറിഞ്ഞിട്ട് തന്നാ പറയുന്നെ..അവർ ഇവിടെ ഇടപെടുന്ന രീതി ആണ് ഞാൻ പറഞ്ഞത്...

    • @dilipjanardhan9974
      @dilipjanardhan9974 4 ปีที่แล้ว +2

      SHERIN GEORGE K വളരെ ശരിയാണ് സഹോ

  • @slnamboothiri5724
    @slnamboothiri5724 4 ปีที่แล้ว +15

    Arun I like Ur presentation...Ur anchoring is great

  • @rijurijith2751
    @rijurijith2751 11 หลายเดือนก่อน +1

    എത്ര മനോഹരമായ വ്യക്തി....❤️

  • @olancheerynarayanikkutty8341
    @olancheerynarayanikkutty8341 4 ปีที่แล้ว +132

    നളിനിയുടെ ആർജ്ജവം വിദ്യ സമ്പന്നയായ വക്കീലിനില്ല്ല

  • @sruthipulkandi2707
    @sruthipulkandi2707 4 ปีที่แล้ว +9

    നല്ല കാഴചപ്പാടും ധൈര്യവും ഉള്ള സ്ത്രീയാണ് നളിനി ജമീല.. അവരുടെ ആത്മകഥ വായിച്ചവർക്ക് മനസിലാകും...

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +8

    ഒരു തുറന്ന പുസ്തകം നളിനി അമ്മ 🙌🙌🙌

  • @NishaNisha-pf9wy
    @NishaNisha-pf9wy 4 ปีที่แล้ว +606

    സ്ത്രീ പിഴച്ചവൾ അതിനു പോകുന്നവനെ എന്ത് വിളിക്കണം

    • @pranava4717
      @pranava4717 4 ปีที่แล้ว +48

      Pizhachavan

    • @heerakr5550
      @heerakr5550 4 ปีที่แล้ว +35

      Punyalan allenkil Mahan🤓

    • @rasheeqahamed599
      @rasheeqahamed599 4 ปีที่แล้ว +2

      Right

    • @nam8582
      @nam8582 4 ปีที่แล้ว +43

      മീൻ കച്ചവടക്കാരെ സമൂഹം കാണുന്നത് പോലെയാണോ മീൻ വാങ്ങാൻ പോകുന്നവരെ സമൂഹം കാണുന്നത്.

    • @heerakr5550
      @heerakr5550 4 ปีที่แล้ว +35

      @@nam8582 kollam... Nalla upama... Meen vangunna poleyum vilkunna poleyumulla oru pravrthi ennalle..meen vilpanayil kachavada vastu meenanenkil ivide athanganeyallennulla oru bodham ellavarkum avasyamalle??

  • @bineeshks1331
    @bineeshks1331 3 ปีที่แล้ว +3

    വിവാഹവും വ്യഭിചാരവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.സമൂഹത്തിൽ നിലനിൽക്കുന്ന ലൈംഗികതക്കുവേണ്ടിയുള്ള രണ്ടു സംവിധാനങ്ങളാണ് വിവാഹവും വ്യഭിചാരവും.സമൂഹം അംഗീകരിക്കുന്ന വ്യഭിചാരമാണ് വിവാഹം.സമൂഹം അംഗീകരിക്കുന്ന വേശ്യയെയാണ് ഭാര്യയെന്നു വിളിക്കുന്നത്.പണത്തിന് വേണ്ടി വ്യഭിചാരിക്കുന്നവരും സുഖത്തിന് വേണ്ടി വ്യഭിചാരിക്കുന്നവരാണ് എല്ലാവരും

  • @shanafaijaz3305
    @shanafaijaz3305 4 ปีที่แล้ว +213

    വക്കീലിനെ കാണാൻ കുമ്പിടിയെ പോലുണ്ട്

    • @shemiabdulvahid5114
      @shemiabdulvahid5114 4 ปีที่แล้ว +4

      😂😂

    • @suneesh879
      @suneesh879 4 ปีที่แล้ว +5

      എവിടെ ഹിന്ദുവിനെ താറടിക്കാൻ കിട്ടുന്ന അവസരവും' പാഴാക്കരുത് : വവ്വാലേ

    • @starat1975
      @starat1975 4 ปีที่แล้ว

      Shana Maliyekkal ninne okke kandaal enganeundavum

    • @aljinwithchirst3135
      @aljinwithchirst3135 4 ปีที่แล้ว

      സത്യം....

    • @shanushanavas6815
      @shanushanavas6815 4 ปีที่แล้ว

      😂

  • @preethiraj4441
    @preethiraj4441 4 ปีที่แล้ว +65

    പെൺകുട്ടികളുടെ ചോദ്യങ്ങൾ എല്ലാം തന്നെ അടിപൊളി...

  • @Fhjchjkj
    @Fhjchjkj 4 ปีที่แล้ว +31

    Such a strong woman.... 🥰

  • @shafeeqtheparambil
    @shafeeqtheparambil 4 ปีที่แล้ว +15

    പ്രിവിലേജ്ഡ് മനുഷ്യർക്കു സാമൂഹ്യബോധം വേണ്ടത്രയുണ്ടാകണമെന്നില്ല്ല എന്നതിന് ഉത്തമ ഉദാഹരണം അഭിഭാഷക

  • @ardrashaji5379
    @ardrashaji5379 ปีที่แล้ว +2

    Sangeetha ma'm salute her.. How politely she talk🥰🥰

  • @saifudeensaif1091
    @saifudeensaif1091 3 ปีที่แล้ว +24

    നളിനി തീർച്ചയായും തുറന്നു പറയാൻ കാണിച്ച മനസ് 100%അംഗീകരിക്കുന്നു... അതേ സമയം സംഗീതയുടെ ചോദ്യം കറക്റ്റ് ആണ്... അതിനു correct മറുപടി കിട്ടീല

  • @mshafeequebabu9763
    @mshafeequebabu9763 4 ปีที่แล้ว +52

    എന്ത് കൊണ്ട് സ്ത്രീയെ മാത്രം സമൂഹം കുറ്റപ്പെടുത്തുന്നത്. അതിന് പോകുന്ന പുരുഷനെ എന്ത് കൊണ്ടാണ് പഴിക്കാത്തത്? !സ്ത്രീ വഴിപിഴച്ചവൾ എന്ന് വിളിക്കുമ്പോൾ പുരുഷനെ എന്ത് വിളിക്കണം..?

    • @sabum.y2307
      @sabum.y2307 2 ปีที่แล้ว

      They are called players..by the society

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ശെരിക്കും സംഗീതയാണ് നല്ല ഓട്ടക്കാരി എന്ന് തോന്നുന്നു

    • @sunilkumarrsunil8342
      @sunilkumarrsunil8342 4 ปีที่แล้ว +7

      ഹേയ് അവരും സംസാരിച്ചതും ശരി തന്നെയാണ് പക്ഷേ ചേച്ചിയുടെ മുന്നിൽ പകച്ച് പോയി

  • @mphaneefakvr
    @mphaneefakvr 4 ปีที่แล้ว +23

    നളിനി പറഞ്ഞത് 100% ശരിയാണ് ചൂഷണം ചെയ്യുന്ന ചിത്രം

  • @vsachuthan1931
    @vsachuthan1931 3 ปีที่แล้ว +31

    ഇതു പോലെ തുറന്ന് പറയാൻ കേരളത്തിലെ സ്ത്രീകൾ തയ്യാറായാൽ അതിൽ കുലസ്ത്രീകൾ വളരെ കുറവായിരിക്കും. തുറന്ന് പറയില്ല. പക്ഷേ രഹസ്യമായി ഇടപെടും. ആരും കണ്ടില്ലങ്കിൽ പതിവ്രത . ആ നിലക്ക് നളിനിയെ നമിക്കണം.

  • @richuzpopz561
    @richuzpopz561 4 ปีที่แล้ว +2

    Nalini. Chechiyude.. വ്യക്തിത്വം superaanu😞pakshe. ഇങ്ങനെയൊരു അവസ്ഥ എന്നെ സങ്കടപെടുത്തുന്നു 😢😢

  • @favaztuvvur8121
    @favaztuvvur8121 4 ปีที่แล้ว +137

    അരുണാണ് സിസോ ഹെയർ കളറിന്റെ ജീവിക്കുന്ന ഉദാഹരണം

  • @GIRICK2007
    @GIRICK2007 4 ปีที่แล้ว +7

    Itrakku sathyasandhamaya oru interview ithu vare undayitilla.... respect. 🙏

  • @hiranchanga6328
    @hiranchanga6328 4 ปีที่แล้ว +38

    മഹാറാണി കോഴിക്കോട് 😍

  • @hp1802
    @hp1802 4 ปีที่แล้ว +43

    This woman is so unapologetic-ally honest.Really admirable!

  • @SanSan-rf9zw
    @SanSan-rf9zw 4 ปีที่แล้ว +17

    അഡ്വ...ലോക തോൽവി.... നളിനി ചേച്ചി സത്യസന്ധമായി കാര്യങ്ങൾ പറയുന്നു

  • @shone1571
    @shone1571 4 ปีที่แล้ว +319

    നളിനി ജമീലയുടെ ചോദ്യങ്ങൾക്ക് സമൂഹത്തിന് ഉത്തരമില്ല, പകരം പല്ലിളിക്കുന്നു

    • @joshanneme9381
      @joshanneme9381 4 ปีที่แล้ว +3

      അതെ, വീണ്ടും ചോദ്യങ്ങൾ ബാക്കിയാകുന്നു.

    • @AbdulSalam-wr1tn
      @AbdulSalam-wr1tn 4 ปีที่แล้ว +17

      ഒരുത്തന്റെ കൂടെ കിടക്കാന്‍ ആരോഗൃം ഉണ്ടെങ്കില്‍ കൂലിപണി ചെയ്ത് ജീവിച്ചൂടെ...ഇവളുടെയൊക്കെ ചോദൃത്തിന് ചെവികല്ലാ അടിച്‌ പൊട്ടിക്കണം

    • @kuriakoseelias3449
      @kuriakoseelias3449 4 ปีที่แล้ว +22

      @@AbdulSalam-wr1tn സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീ കൂലി പണിക്കു പോയാലും വേട്ടക്കാർ പുറകെ ഉണ്ടാകും,
      മാറേണ്ടത് സമൂഹമാണ്

    • @AbdulSalam-wr1tn
      @AbdulSalam-wr1tn 4 ปีที่แล้ว +16

      @@kuriakoseelias3449 ഒറ്റപ്പെടുന്നതിനു മുന്‍പെ നല്ല പണിക്ക് പൊക്കൂടായിരുന്നൊ...എത്രയോ പേര്‍ ഒറ്റക്ക് ജോലി ചെയ്ത് ജീവിക്കുന്നു....കൂട്ടത്തില്‍ ജീവിക്കുന്നവര്‍ക്ക് നേരെയും നായകള്‍ ഇല്ല.അത് ഒഴിവാക്കി എത്രയോ പേര്‍ ജീവിക്കുന്നു..വനിതാ മന്ദിരം പോലുള്ള സ്ഥാപനങ്ങളില്‍ എത്ര സ്ത്രീകള്‍ ജോലി ചെയ്ത് ജീവിക്കുന്നു....അല്ലാതെ എത്രയോ സ്ത്രീകള്‍...അങ്ങനെ പറയാന്‍ ആണെങ്കില്‍ എല്ലാവരും വേശൃകളായാനല്ലൊ...നൃായീകരിക്കാന്‍ പറ്റിയ കാരണങ്ങള്‍

    • @almeshdevraj9581
      @almeshdevraj9581 4 ปีที่แล้ว +2

      @@AbdulSalam-wr1tn Appozhum samooham enthu kondu maarilla

  • @rubyrockeykr1393
    @rubyrockeykr1393 4 ปีที่แล้ว +30

    ഈ വക്കീൽ മാഡം പറയുന്നതും ചോദിക്കുന്നതും എനിക്കൊന്നും മനസിലാകുന്നില്ല.

  • @ravivinay7723
    @ravivinay7723 4 ปีที่แล้ว +9

    കിടു and simple പോയിന്റ്... മൂത്രം മുട്ടുമ്പോൾ കൌൺസിലിങ്ങ്... സംഗീത and അരുൺ 3g

  • @pratheeshlp6185
    @pratheeshlp6185 4 ปีที่แล้ว +2

    Nice Talk time ....A different experience ....weldon Dr.Arun ...its good programm