മനുഷ്യന്റെ ചാരം മാത്രം തിന്ന് ജീവിക്കുന്ന ഒരു സ്ത്രീ | അയ്യോ ഇങ്ങനെയുമുണ്ടോ ഒരു ജന്മം

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 348

  • @manoharankk3467
    @manoharankk3467 9 หลายเดือนก่อน +48

    താങ്കൾ ഒരു കിടിലൻ യൂടൂബറാണ്, അന്ധവിശ്വാസവും പേരി അസാധാരണ ജീവിതം നയിക്കുന്നവരുടെ ഇടയിൽ ചെന്ന് അവരുടെ പ്രവർത്തികൾ ഒപ്പിയെടുത്ത് പ്രേക്ഷകരിൽ എത്തിക്കുന്ന താങ്കളുടെ കഴിവ് അപാരം തന്നെ....,

    • @minimoljoseph2178
      @minimoljoseph2178 9 หลายเดือนก่อน

      🎉🎉🎉🎉5🎉⁵ i 🎉🎉 my brother and ⁵🎉⁵🎉 are ⁵🎉 a 🎉5🎉⁵🎉55🎉⁵⁵5🎉5⁵5🎉⁵55⁵5 girl 55555🎉 i 🎉⁵🎉55 i 🎉⁵ my dear friends ⁵5 and 🎉⁵55⁵⁵⁵5🎉🎉 i love 5⁵🎉 but ⁵ and you 5AM 🎉🎉⁵5⁵5 u 🎉⁵⁵🎉⁵⁵ and 🎉 and 5🎉55 and 5🎉55⁵⁵5⁵ and 🎉5🎉🎉 u 5🎉 and 55🎉⁵ and 🎉🎉🎉🎉🎉

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 10 หลายเดือนก่อน +114

    ഇത് അവരെല്ലാം വരും കുടിയുള്ള നാടകം ആണ് കണ്ടാൽ മനസ്സിലാക്കും

    • @sruthik3843
      @sruthik3843 10 หลายเดือนก่อน +4

      S കൂടെ വന്ന ലേഡി ചിരിക്കുന്നു

  • @achulachu7713
    @achulachu7713 10 หลายเดือนก่อน +149

    നല്ല പത്തല് വെട്ടി മുതുക് പൊളക്കെ രണ്ടു പൊട്ടിക്കു, എല്ലാത്തിന്റെയും ബാധ ഒഴിയും 👍👍

    • @abuksa9465
      @abuksa9465 10 หลายเดือนก่อน +3

      😂

    • @aneeshca7617
      @aneeshca7617 10 หลายเดือนก่อน +1

      Ath kalaki 😂

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 10 หลายเดือนก่อน +5

      പത്തല് എന്നത് എന്താ?

    • @achulachu7713
      @achulachu7713 10 หลายเดือนก่อน +2

      @@DILEEPKUMAR-pr2bk അത് നമ്മുടെ നാട്ടിൻ പുറത്തു വേലി നാട്ടു പിടിപ്പിക്കുന്ന ഒരു മരം ആണ്, പെട്ടന്ന് ഒടിഞ്ഞു പോകില്ല.... 😄
      ഇപ്പോൾ ആ മരം അങ്ങനെ ഇങ്ങും ഇല്ല..

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 10 หลายเดือนก่อน +2

      @@achulachu7713 Thank you.

  • @godsoncountry9202
    @godsoncountry9202 10 หลายเดือนก่อน +15

    താങ്കൾക്കും ഇതുപോലെ ഒരു സാമ്യായി കൂടെ

  • @Just..OneLife
    @Just..OneLife 10 หลายเดือนก่อน +81

    ബ്രോ .. ഓടിരക്ഷപെട്ടോ. വെളിവില്ലാത്ത കൂട്ടങ്ങളാണ്. പിടിച്ച് നരബലി കഴിക്കും 😂

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 10 หลายเดือนก่อน +13

    എൻ്റമ്മേ വിശ്വസിക്കാൻ പറ്റുന്നില്ല, ഇതൊരു അന്ധവിശ്വാസമോ /മാനസിക രോഗമായിട്ടോ കണക്കാക്കാൻ പറ്റുമോ,? എന്തൊക്കെയോ നിഗൂഡ തകൾ ഉണ്ട്. ഇ മരുഭൂമി പോലത്തെ സ്ഥലത്ത് ചാരവും കാഴി ചു് 1 13:27 കൊണ്ട് ജീവിക്കുന്നത് ഒരു ചിന്താ വിഷയമാണ്. എന്തായാലും ബിനോയ് നേ സമ്മതിച്ചിരിക്കുന്നു.❤❤❤

    • @anilalbert902
      @anilalbert902 10 หลายเดือนก่อน +2

      പലതരത്തിലുള്ള ദുരാത്മാക്കൾ ആണ് ഈ ലോകത്തിൽ ഉള്ളത് മദ്യപാനത്തിന് ദുരാത്മാവ് കളവിൻ്റെ ദുരാത്മാവ് അങ്ങനെ എല്ലാ തിന്മകൾക്കും ദുരാത്മാക്കൾ ആണ് പ്രവർത്തിക്കുന്നത് കള്ളും കഞ്ചാവും ഒക്കെ അടിച്ചു ധ്യാനവും പ്രാർഥനയും ചെയ്യുന്നത് സാത്താൻ മാരുടെ ആചാരങ്ങളാണ് സാത്താനെ പ്രസാദിപ്പിക്കുന്ന താണ്

    • @rashidrayanrashidrayan1404
      @rashidrayanrashidrayan1404 9 หลายเดือนก่อน +2

      ദൈവം മനുഷ്യനെ സൃഷ്ടിച്ച പോലെ നമുക്ക് കാണാൻ കഴിയാത്ത പലതിനെയും സൃഷ്ടിച്ചിട്ടുണ്ട്, അതിലെത്തെങ്കിലും ഒരു ചെകുത്താൻ ഈ സ്ത്രീയുടെ ശരീരത്തിൽ കയറിക്കാണും 😊

  • @miraclessidharth_24
    @miraclessidharth_24 7 หลายเดือนก่อน +12

    കണ്ടിട്ട് എന്തോ ഒരു ചെറിയ സങ്കടം 😢 അവർക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊടുത്തു കൂടെ നിങ്ങൾക്ക്☺️

  • @jmchangers9430
    @jmchangers9430 10 หลายเดือนก่อน +7

    ഈ അവതാരകനെ നമിച്ചു 🙏🙏

  • @nijinanisars2043
    @nijinanisars2043 10 หลายเดือนก่อน +45

    വെള്ളമടിച്ചു അവര് പൂസായി തുള്ളി ഓടുന്നത് മനസിലാകും 😂😂ന്റെ പൊന്നു മാഷേ നിങ്ങളും ഇതുപോലെ ഓടിയാൽ oru രക്ഷയും ഇല്ല 😔ന്തായാലും അവതരണം super👍👍👍👍 ഇനിയും ഇതുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉള്ള കഴിവും മുന്നോട്ട് ഉണ്ടാകട്ടെ 🥰ഇനിയും നന്നായി മുന്നോട്ട് പോകാൻ പടച്ചൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @santhoshnair8355
    @santhoshnair8355 9 หลายเดือนก่อน +3

    Hi Binoy,adipoli episode

  • @JijimcJiji
    @JijimcJiji 9 หลายเดือนก่อน +2

    ചേട്ടനെ സമ്മതിച്ചു 🙏🙏നല്ല അവതരണം 👍❤️

  • @Lathy-w2i
    @Lathy-w2i 9 หลายเดือนก่อน +1

    ചാരമല്ലേ തിന്നണത് കഷ്ട്ടം എത്രയും വേഗം ഹോസ്പിറ്റലിൽ എത്തിക്കു ഭ്‌സ്‌മം തിന്ന് അവസാനം മനുഷ്യനെ തിന്നും

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 8 หลายเดือนก่อน +3

    അവന് എന്ധേലും കാശു കൊടുക്കണേ ബിനോയിച്ച 🖐️☘️

  • @deepakvmdpk5200
    @deepakvmdpk5200 9 หลายเดือนก่อน +40

    എനിക്ക് തോന്നുന്നത് വ്യൂ കിട്ടാൻ വേണ്ടി നിങ്ങള് തന്നെ കുറച്ചു ആളുകളെ പിടിച്ചു ഈ വേഷം കെട്ടിക്കുന്നോ എന്ന് 😂😂😂

    • @livinsaji3954
      @livinsaji3954 7 หลายเดือนก่อน

      Athe

    • @ManuMn-y2h
      @ManuMn-y2h 5 หลายเดือนก่อน

      Mm😂😂😂

    • @alonemonk28
      @alonemonk28 4 หลายเดือนก่อน

      101%

  • @തോപ്പിലെചൂണ്ടക്കാർ
    @തോപ്പിലെചൂണ്ടക്കാർ 10 หลายเดือนก่อน +14

    തമിഴ് അഘോരി എന്ന് പറയുന്ന ഒരു പയ്യൻറെ വീഡിയോ വൈറൽ ആണ് ചുടല മാംസം തിന്നും എന്നൊക്കെ പറയുന്നു അവന്റെ ഒരു വീഡിയോ ചെയ്യാമോ ബ്രോ

    • @kl66jomon58
      @kl66jomon58 10 หลายเดือนก่อน +1

      കളയറഷൻ

  • @rkmanqatar
    @rkmanqatar 9 หลายเดือนก่อน +1

    സമ്മതിച്ചു താങ്കളെ 🙏🏾

  • @nishanthviru5360
    @nishanthviru5360 10 หลายเดือนก่อน +23

    ഇവരെ പോലെ ഉള്ളവരെ ഇങ്ങനെയൊക്കെയേ അവതരിപ്പിക്കാൻ പറ്റും ചേട്ടൻ പൊളി ആണ് 🤣🤣

  • @shikshaaero-gz2mo
    @shikshaaero-gz2mo 10 หลายเดือนก่อน +11

    ന്താ ഇതൊക്കെ.. എഡ്യൂക്കേഷൻ ഇല്ലാത്ത കുറേ പേര് ഇതിന് പുറകെ 🙏

  • @alonemonk28
    @alonemonk28 4 หลายเดือนก่อน

    ഒരു താല്പര്യവും ഇല്ലാതെ ചാരം കഴിക്കുന്ന ആ സ്ത്രീയെ കണ്ടപ്പോ എനിക്ക് സഹധാപം തോന്നി..

  • @hotkitchen199
    @hotkitchen199 10 หลายเดือนก่อน +8

    ഇതിലും അപ്പുറം ആണ്
    ഹിന്ദു സംസ്കാരം
    ഇസ്ലാമിലേക്കും ക്രിസ്ത്തസിലേക്കും ആളുകൾ പോയതിന് കാരണം തന്നെ അന്ധ വിശ്വാസം കൊണ്ടാണ്

    • @ShahithaK-zt1mc
      @ShahithaK-zt1mc 10 หลายเดือนก่อน

      Corectt

    • @Rukmini-g1w
      @Rukmini-g1w 8 หลายเดือนก่อน

      Eattavum kooduthal andha viswasam muslimil annu....

    • @ShahithaK-zt1mc
      @ShahithaK-zt1mc 8 หลายเดือนก่อน

      @@Rukmini-g1whinduvinnnane

  • @nejinaazeez2007
    @nejinaazeez2007 8 หลายเดือนก่อน +1

    മൈക്ക് പോകുമെന്ന് കരുതി പിന്നാലെ ഓടിയ master 😂😂😂

  • @varkeyvarkey1814
    @varkeyvarkey1814 10 หลายเดือนก่อน +6

    മാനസ്സിക വിഭ്റാന്തിയുടെ ആൾക്കാർ നാട്ടിലും കാട്ടിലും കാണാം. പല രൂപത്തിൽ, depression ന് ചികിത്സിച്ചാൽ normal ആവും.

    • @Kr1tikal_BMS
      @Kr1tikal_BMS 2 หลายเดือนก่อน

      Alpanjanam aapath

  • @padminipr6024
    @padminipr6024 9 หลายเดือนก่อน +1

    ഇത് എങ്ങനെ പോയ്‌ കണ്ടു പിടിക്കുന്നു എന്റെ മോനെ ശെരിക്കും ഒരു നാടകം ആണ് 😂😂😂

  • @rajanvp2913
    @rajanvp2913 8 หลายเดือนก่อน +2

    ചേട്ടൻ പുലിയാണ്.

  • @rajanvarghese7678
    @rajanvarghese7678 9 หลายเดือนก่อน

    Ethu evideyanu sthalam

  • @_MAK_ER
    @_MAK_ER 9 หลายเดือนก่อน

    Muniyamma acting super 💝

  • @saidalavi1421
    @saidalavi1421 10 หลายเดือนก่อน +19

    കേരളത്തിൽ എല്ലാവർക്കും ബിനോയ്‌ അറിയാം ഇനി തമിഴ് നാട്ടിൽ അവർ കണ്ടു പിടിച്ചു എങ്കിൽ പിന്നെ പടം ആകും 😃

  • @ushak3061
    @ushak3061 10 หลายเดือนก่อน +4

    Back round music kollam...samadherikunnu e..dhaiyryam😅😅😅

  • @vasanthivasanthi.m9093
    @vasanthivasanthi.m9093 9 หลายเดือนก่อน +8

    ശരിക്കും നാടകം തന്നെ ' ഇത് ഒരു ഒത്തുകളിയായിട്ടേ തോന്നുന്നുള്ളു

  • @hookncatchncook8024
    @hookncatchncook8024 10 หลายเดือนก่อน +4

    ബിനോയ് chetaa ഒരു hi പ്രതീക്ഷിക്കുന്നു

  • @tangomongorongo4361
    @tangomongorongo4361 10 หลายเดือนก่อน +3

    Kanchavu valickuva pulli ithu engane kandupidickuva

  • @kamarudheenov3031
    @kamarudheenov3031 10 หลายเดือนก่อน +4

    അടിപൊളി 😀

  • @sreejakuniyil4011
    @sreejakuniyil4011 9 หลายเดือนก่อน +2

    അയ്യയ്യോ 🙏വേറെ രാജ്യക്കാർ കണ്ടാൽ ഇന്ത്യ ക്കാർക്ക് അപമാനം ആണ് 💔💔💔💔💔💔💔💔

  • @VivekV-jy8ci
    @VivekV-jy8ci 10 หลายเดือนก่อน +4

    Anna annan poliyaanu ketta...

  • @bhagyanathvlogs2413
    @bhagyanathvlogs2413 7 หลายเดือนก่อน +1

    എന്റെ പൊന്നോ ശർദിച്ചു പോയി

  • @sharadhakurup8854
    @sharadhakurup8854 7 หลายเดือนก่อน

    Very good presentations. Chrichu chrich eniku vayya.

  • @JabirJaabir-nl7ny
    @JabirJaabir-nl7ny 6 หลายเดือนก่อน

    എവിടുന്ന് കിട്ടി bro ഈ സാധനത്തെ ഒക്കെ എന്റെ ponno😮😮😂😂

  • @febifebi6405
    @febifebi6405 10 หลายเดือนก่อน +3

    എന്റെ പൊന്നോ,,ഞാൻ പോണ് 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @Suhailmooppan
    @Suhailmooppan 9 หลายเดือนก่อน +3

    500 കൊടുത്താലെന്താ അമ്മച്ചി നന്നായി അഭിനയിച്ചു 😂

  • @honeybadger5650
    @honeybadger5650 10 หลายเดือนก่อน +3

    മുഴുത്ത ഭ്രാന്താണ് ഇതിനൊക്കെ, ഇതിൻ്റെയൊക്കെ വസ്തുക്കളിൽ തൊടുന്നത് കാണുമ്പോൾ തന്നെ അറപ്പാകുന്നു.

  • @kiransureshbabu1573
    @kiransureshbabu1573 7 หลายเดือนก่อน +1

    വനം ആയത് കാരണം ആയിരിക്കും. അതിലുടെ നാഷണൽ പെർമിറ്റ്‌ ലോറി ഓടുന്നത്.

  • @thomasutube1
    @thomasutube1 9 หลายเดือนก่อน +2

    ആചാരങ്ങളെയും അുഷ്ടാനങ്ങളെയും വിശ്വാസങ്ങളെയും കളിയാക്കുവാൻ ആരെയും അനുവദിക്കില്ല.
    ജയ് ശ്രീറാം

  • @remavazhappilly9585
    @remavazhappilly9585 10 หลายเดือนก่อน +3

    How can people talk and believe that this is something Godly and supernatural power !

  • @1_വിശാഖ്
    @1_വിശാഖ് 10 หลายเดือนก่อน +3

    എന്റെ അണ്ണാ 🙏🙏😂😂😂

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน +3

    ഹഹഹഹ കാണാൻ നല്ല റെസമുണ്ട് ഓട്ടം തോറ്റുപോയല്ലോ ബിനോയ്‌

  • @shihabnellissery4380
    @shihabnellissery4380 10 หลายเดือนก่อน +2

    Churutt kathikkumpo amma character vitt poyi. 😂😂😂😂

  • @Aamy-uk7ke
    @Aamy-uk7ke 9 หลายเดือนก่อน +1

    ഇതെന്താ വട്ടം വട്ടം നാരങ്ങ കളിക്കാൻ പിള്ളേര് നിൽക്കുന്ന പോലെ,,തന്നെയുമല്ല ബാധയുടെ കൂടെ വന്ന പുള്ളിക്കാരി ചിരിക്കുന്നു
    എന്തോന്ന് ഇത് 🙄

  • @bhaskaranvalapad
    @bhaskaranvalapad 8 หลายเดือนก่อน

    ഇതൊന്നും ലെനിൻ കാണുന്നില്ലേ?

  • @premchandkishanchand1495
    @premchandkishanchand1495 9 หลายเดือนก่อน

    Edu evide yado sthalam? Tamilnattil edu district IL ado edu?

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 8 หลายเดือนก่อน

    പാവം ആരും നോക്കാനില്ല 😰

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 10 หลายเดือนก่อน +12

    എൻ്റെ ചേട്ട അവര് ഇങനെ കുടിച്ചട്ടാണ് ഓടുന്നത് ചേട്ടൻ ഇങ്ങനെ ഓടിയാൽ ക്ഷീണിച്ച് പോകു

  • @rajanvarghese7678
    @rajanvarghese7678 9 หลายเดือนก่อน +1

    Chekuthanu bodhamilla athu enthu venamngilum cheyyum

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 10 หลายเดือนก่อน +2

    അവിടെ കഞ്ചാവ് കൃഷി കാണും. അതിന്റ കാവൽകാരായിരിക്കും

  • @valsammamathew5719
    @valsammamathew5719 10 หลายเดือนก่อน +12

    ഇവരുടെ ഡ്രസ്സ് ക്ലീൻ ആണല്ലോ

  • @benny7105
    @benny7105 8 หลายเดือนก่อน +1

    കാന്താരി മുളകിൽ ഒറ്റമൂലിയുണ്ട് 🤪🤪🤪

  • @anilalbert902
    @anilalbert902 10 หลายเดือนก่อน

    നമ്മുടെ തല എല്ലാവർക്കും കൈവയ്ക്കാൻ ഉള്ളതല്ല അവരുടെ അനുഗ്രഹം മേടിച്ചാൽ അതുപോലെ തന്നെയാകും

  • @sheejato3229
    @sheejato3229 10 หลายเดือนก่อน +8

    ചിരിക്കാൻ വയ്യാത്തതുകൊണ്ട് മുഴുവൻ കണ്ടില്ല

  • @o34-kt-2
    @o34-kt-2 9 หลายเดือนก่อน +1

    5:06 😛

  • @Parvathyaswinlife
    @Parvathyaswinlife 9 หลายเดือนก่อน

    കേരളത്തിലെ മാമൻ മാര് ഇത് കാണണ്ട 🤣🤣

  • @idhireespaluvai5908
    @idhireespaluvai5908 8 หลายเดือนก่อน

    😂😂😂😂അടിപൊളി

  • @aviatorcrew389
    @aviatorcrew389 7 หลายเดือนก่อน +1

    പ്ലാസ്റ്റിക് ന്റെ തലയൊട്ടി മാല ഒക്കെ എവിടുന്ന് ഒപ്പിച്ചു 🤣

  • @ashiqueakka-dl8oi
    @ashiqueakka-dl8oi 10 หลายเดือนก่อน

    Oru raksheyumilla polichu

  • @Varughese-z5j
    @Varughese-z5j 8 หลายเดือนก่อน

    ആവാദരാകാൻ പൊളിയാ 👍

  • @FM-ne9gc
    @FM-ne9gc 9 หลายเดือนก่อน

    Aadyathe scene kandappo nivin pauly padam orma vannu action hero biju 😂 climax scene

  • @rafi6689
    @rafi6689 10 หลายเดือนก่อน +2

    എൻറെ പൊന്നു ബായ് എവിടുന്ന് ഒപ്പിക്കുന്നു നിങ്ങൾ ഇതെല്ലാം😅😂😂😂😂😂

  • @DReaM_WalKeRr
    @DReaM_WalKeRr 7 หลายเดือนก่อน +1

    Kannan saine orma varunnu😂😂😂😂

  • @usharajasekar9453
    @usharajasekar9453 9 หลายเดือนก่อน

    Rendum friend tha.chetha aviyanu ulle. Athu pesiraparu. Intha Amma sudalai basmam sapdra.pisasu pisase thorathuthu.

  • @mmanu4429
    @mmanu4429 9 หลายเดือนก่อน +1

    Ithu full scripted alle 😂😂

  • @Prasad.k.kPrasad
    @Prasad.k.kPrasad 10 หลายเดือนก่อน +1

    ഇങ്ങനെയുള്ള അവതാരങ്ങൾ ഒക്കെ ഉണ്ടോ ചേട്ടാ 😂😂😂

  • @neerajrajanrajan2361
    @neerajrajanrajan2361 5 หลายเดือนก่อน

    എന്തൊക്ക കാണണം എന്റെ കൃഷ്ണ

  • @instaviolence122
    @instaviolence122 10 หลายเดือนก่อน

    Njan tamil nattil aanu ithu ennaatha chaathanam njan kandittillallo😂😂😂😂😂😂Tasmac(Bar) il poyi 2 ennam kudikkumbo maathram kaanunnath aanu ingene oru item this is first time ini basmam lahari aayi ban cheyyumo entho😂

  • @sukumaranperincheripallath9626
    @sukumaranperincheripallath9626 10 หลายเดือนก่อน

    താങ്കളെ സമ്മതിച്ചിരിക്കുന്നു

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 8 หลายเดือนก่อน

    Chirichu marichuuuu😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saralakrishnan5202
    @saralakrishnan5202 10 หลายเดือนก่อน +1

    പിശാചിന്റെ സന്തതി 😮അമ്മന്നൊന്നും അതിനെ വിളിക്കാതെ.. എവിടെങ്കിലും മെന്റൽ ഹോസ്പിറ്റലിൽ ആക്കാൻ നോക്കു ബ്രോ.. പുറകെ പോകാതെ. 😡

  • @PrasiMangad
    @PrasiMangad 7 หลายเดือนก่อน

    കൃസ്ത്യാനികളുടെ രോഗശാന്തി ശുശ്രുഷയുടെ ഒറ്റ വീഡിയോ ഇടാൻ ധൈര്യമുണ്ടോ? ഹിന്ദുക്കളെ അവഹേളിച്ച് കാശാക്കി എത്ര കാലം ഈ ചാനൽ നിലനിലക്കും -

  • @SubashvsSukumaran
    @SubashvsSukumaran 4 หลายเดือนก่อน

    അളിയാ സമ്മതിച്ചു ഇനി ഒരിക്കലും ഞാൻ നിന്റെ ചാനൽ കാണില്ല 😅

  • @muzammilabdulla2255
    @muzammilabdulla2255 10 หลายเดือนก่อน +7

    Something fishy , scripted 😌

  • @sopanambaburaj3718
    @sopanambaburaj3718 8 หลายเดือนก่อน

    ലോകത്തിന് മുന്നിൽ വയ്ക്കാൻ ഇന്ത്യയുടെ പുരോഗതിയുടെ നേർചിത്രങ്ങൾ

  • @gamingjappuzz5806
    @gamingjappuzz5806 8 หลายเดือนก่อน +1

    😊

  • @bidhuramakrishnan2310
    @bidhuramakrishnan2310 9 หลายเดือนก่อน

    ഇതു എവിടെ യാണ്

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 7 หลายเดือนก่อน

    ഇങ്ങനെ ദാർദ്ര്യം ഉള്ള ആളുകൾ മാത്രമേ ഇങ്ങനെ യുള്ള സ്ഥലത് ഉണ്ടാവുകയുള്ളൂ ആ പെണ്ണ് രോഗി ആയി അണ്ണാനാരുടെ കര്യം പറ്റെപൊക്ക്

  • @NoufalMayyeri-no3zu
    @NoufalMayyeri-no3zu 10 หลายเดือนก่อน +2

    Aaashaaane ful script aanaalo
    Onnu shrathekk broo
    Niceil pani paaaleeee

  • @SubashvsSukumaran
    @SubashvsSukumaran 4 หลายเดือนก่อน

    കേരളത്തിൽ പൊട്ടൻ മാർ ഇല്ല
    തുണിവെച്ചോ

  • @MiniKutty-t3p
    @MiniKutty-t3p 9 หลายเดือนก่อน +1

    ഇതാക്കെ കണ്ട് തുള്ള ഭക്തി ഇല്ലാതാകും.

  • @gangadharanke8088
    @gangadharanke8088 7 หลายเดือนก่อน

    പിടിച്ചുകൊണ്ടുപോയി
    ഏകാന്തതടവിലിട്ടാൽ
    എല്ലാം തിന്നോളും.
    ഇല്ലെങ്കിൽ രണ്ട് പൊട്ടിക്കണം 😐😐

  • @Izaa390
    @Izaa390 9 หลายเดือนก่อน

    എത്രെഎംപെട്ടന്ന് ഓഓഓടി രക്ഷപെട്ടോ മക്കളെ നിങ്ങളെ ഭസ്മമാക്കി തിന്നുമ്മുംബ്

  • @aviatorcrew389
    @aviatorcrew389 7 หลายเดือนก่อน

    എന്റെ സംശയം താങ്കൾ കാണാൻ ചെല്ലുന്ന സമയത്ത് തന്നെ എങ്ങനെ ബാധ ഒഴിപ്പിക്കൽ ടീംവരുന്നു 🤔🤔 പല videos ലും ഇത് പോലെ കാണാം. Its script i think

  • @aryasuji2889
    @aryasuji2889 9 หลายเดือนก่อน

    എന്റെ പൊന്നോ.. 😂😂😂

  • @nasirshamsu
    @nasirshamsu 10 หลายเดือนก่อน

    മുനിസ്വാമിയെ ലാസ്റ്റ് മുനിയാണ്ടി എന്ന് വിളിച്ചത് ശരിയായില്ല 😂

  • @kunhiramanm2496
    @kunhiramanm2496 8 หลายเดือนก่อน

    very good short filim

  • @godsoncountry9202
    @godsoncountry9202 10 หลายเดือนก่อน +1

    വെള്ളം കുടിച്ചില്ലേ കിഡ്‌നി അടിച്ചു പോകുമ്പം തെരിയും അമ്മാ

  • @SeerDher
    @SeerDher 5 วันที่ผ่านมา

    ഞാൻ നിന്നെ കുറ്റം പറയുന്നില്ല പക്ഷേ നീ ഞങ്ങൾ പറയുന്നത് സ്ഥലത്ത്പോകാമോ ഇത് നിന്റെ തട്ടിപ്പ് അല്ലേ

  • @lilalila2194
    @lilalila2194 10 หลายเดือนก่อน +6

    വട്ടുകെസ്

  • @shylasatheesh8072
    @shylasatheesh8072 10 หลายเดือนก่อน +5

    Adi kittum தமிழ் நாட்டில் நின்னும் theercha 😂😂😂

  • @sudheeshksundaran3142
    @sudheeshksundaran3142 9 หลายเดือนก่อน

    Back sidil vandi pokkunnallo ...ul vannam pollum😂

  • @AshokkumarV-sv9tn
    @AshokkumarV-sv9tn 8 หลายเดือนก่อน

    കുറെ കഷ്ടം തന്നെ അണ്ണോ ഇങ്ങനെ ഉള്ള ഐറ്റംസിനേയും തപ്പി കൊണ്ടുവരുന്നത്😂😂😂😂😮

  • @sheebajoshi3690
    @sheebajoshi3690 10 หลายเดือนก่อน +2

    This is mad psychological out case.

  • @Black_belt1993
    @Black_belt1993 10 หลายเดือนก่อน

    ചിരിച്ച് ഒരു വഴി ആയി 😂😂😂😂

  • @rishancr270vlogs5
    @rishancr270vlogs5 8 หลายเดือนก่อน

    Islan❤

  • @mallipoo
    @mallipoo 7 หลายเดือนก่อน

    കാക്കക്കുട്ടി ആണോ