Holy Spirit fill me with your power 🙏🙏🙏 O sacrament most holy O sacrament divine all praise and all Thanksgiving be every moment thine🙏🙏🙏 Alleluia Alleluia Alleluia 🙏🙏🙏 Thank you Jesus 🙏🙏🙏 Praise you Jesus 🙏🙏🙏
ഈശോയെ എന്റെ കണ്ണുനീർ കാണേണമേ എന്റെ കഷ്ടപ്പാടുകൾ എടുത്തു മറ്റേണമേ 😭😭🫂🫂😭😭എനിക്കു എത്രേം പെട്ടന്ന് ഒരു വാടക വീട് നൽകി എന്റേം മോൾടെ ദുരിതം മറ്റവനെ. കർത്താവെ 🙏കൈ വിടരുതേ 🙏😭പ്രാർത്ഥന കേൾക്കണമേ 🙏😭എനിക്കു അറിയത്തില്ല അപ്പാ 😭പേടി ആകുന്നു.. ഉറങ്ങാനോ ഭക്ഷണം കഴിക്കനോ പറ്റുന്നില്ല കർത്താവെ 😭എന്റെ യാചനകൾ സാധിച്ചു തെരേണമേ 🙏പ്രാർത്ഥന കൾ കാണാൻ എത്ര ദിവസം ഫോൺ കിട്ടും എന്ന് പോലും അറിയത്തില്ല. പൈസ ഇല്ല 🙏🙏🙏😭😭😭😭കർത്താവെ 🙏😭ഈ നിമിഷം തന്നെ എന്റെ കഷ്ടപ്പാടുകൾ എന്നിൽ നിന്നും വിടുവിക്കണേ 🙏😭
Joshua 24 /15 വചനം ഏറ്റു ചൊല്ലി പ്രാർത്ഥിക്കുക 🙌🏻😇praisegod 🙏🏻 prayers 🙏🏻🙏🏻🙏🏻 be still.... Blessyou 🙌🏻 believe in god Almighty 🙌🏻😇he will provide your needs in his time 🙏🏻 😇🙌🏻🙏🏻
ഈശോയെ ഈ ആരാധനയിൽ കുടുംബത്തിലെ അസ്വസ്ഥതകൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്റെ ഭർത്താവിനെ ശക്തൻ ആക്കണമെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞ് മക്കൾ 2 പേരുണ്ട് അവർക്ക് സന്തോഷവും സമാധാനവും ഇനിയുള്ള കാലം നൽകണമേ എന്ന് അപേക്ഷിക്കുന്നു കർത്താവേ🙏😢നശിച്ച് പോകാതെ എല്ലാവരെയും കാത്ത് പരിപാലിക്കണമെ ദൈവമേ വേറെ ഒന്നും വേണ്ട ദൈവമേ🙏
ഈശോയെ നന്ദി 🙏✝️🙏✝️🙏✝️💗✝️🙏✝️💗✝️🙏✝️🙏💗💗💗💗💗💗💗✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️💗💗💗💗✝️✝️✝️✝️🙏🙏🙏🙏💗💗💗✝️✝️✝️✝️✝️🙏🙏🙏🙏🙏💗💗💗💗💗💗💗🙏🙏🙏🙏🙏✝️✝️✝️✝️✝️✝️🙏🙏🙏🙏✝️✝️✝️✝️✝️💗💗💗💗💗💗✝️✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️✝️💗💗💗💗💗💗🙏
ഈശോയെ ഞാൻ എന്നെ പൂർണമായും അങ്ങയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു ഈശോയെ, എന്റെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുണ്ടല്ലോ ഒരു തടസ്സവും ഇല്ലാതെ എന്റെ ആവശ്യങ്ങൾ സാധിച്ചു എന്നെ അനുഗ്രഹിക്കണമേ, എന്റെ മനസ്സിലെ ദുഃഖങ്ങളെല്ലാം മാറ്റി സന്തോഷം കൊണ്ട് നിറയ്ക്കേണമേ യേശുവേ, എന്റെ കുടുംബത്തിന് അങ്ങയുടെ കൈകളില്‍ ഞാൻ സമർപ്പിക്കുന്നു, ഒരു ആപത്തും അപകടവും ഇല്ലാതെ കാത്തു രക്ഷിക്കേണമേ, എന്റെ മൂന്നു മക്കളെ ഞാൻ ഈശോയെ അങ്ങയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള മടിയെല്ലാം മാറ്റി അവർക്ക്, പഠിക്കാനുള്ള ശക്തി കൊടുക്കണമേ, അങ്ങയുടെ കൈകളിൽ ഞാൻ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്റെ ജീവിതപങ്കാളിയെ കാത്തുരക്ഷിക്കേണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, കൈവിടല്ലേ യേശുവേ,
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ.. എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ... പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ മാറ്റേണമേ ഇന്ത്യയിലെ മകന്റെ പുകവലിയിൽ നിന്നും മാറ്റണം 2025 ഞങ്ങൾക്ക് അനുഗ്രഹിക്കപ്പെട്ട വർഷമായി തീരണമേ കഷ്ടപ്പെടുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ
" ഉണർന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നു ചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു 🎉🎉🎉🎉 കർത്താവായ ഞാനാണ് നിന്റെ രക്ഷകനും വിമോചക നെ ന്നും നീ അറിയും 🎊🎊🎊🎊 കർത്താവായിരിക്കും നിന്റെ നിത്യ മായ പ്രകാശം. നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം 🙌🙌🔥🔥 നിന്റെ വിലപാദിനങ്ങൾ അവസാനിക്കും 🙏🙏💕💕 അതെ ഞാൻ.... ഞാൻ തന്നെ യാണ് ദൈവമായ കർത്താവ് 🌹🌹🤍🤍🌹 എന്റെ ആത്‌മാവ് നിന്റെമേൽ ഉണ്ട് ♥️❤️♥️♥️👍👍 AmEn🙏🙏🙏 എശയാ : 60:+++++
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
മോടെ ജോലി സ്ഥലത്ത് പ്രയാസങ്ങളും, ബുദ്ധിമുട്ടും മാറ്റിതര ണമേ🙏🙏🙏
ESHOYEEEEEEEE ENTE ponnu THAMBURANE ente VEDHANAKAL rogangal SAMARPPIKKUNNU SAUKHYAM tharaname REKSHIKKANAME 😭🙏
🙏🏻😇🙌🏻
എന്റെ ഈശോ അപ്പ എന്റെ മക്കളുടെ ദേഷ്യം, വൈരാഗ്യo മാറ്റി. ക്ഷമ കൊടുക്കണമേ🙏🙏🙏🙏
1 john 4 * 19-21 😇alleluiah 🙌🏻 prayers 🙏🏻amen
Eesoye ente Eesoye ente സങ്കടങ്ങൾ അങ്ങ് ഏറ്റെടൂക്കണമെ എന്നെ സഹായിക്കണമേ എന്നെ ഓർക്കണേ 🙏🙏🙏
ഈശോയെ അങ്ങ് ആണ് എന്റെ രക്ഷകൻ 🙏അവിടുത്തെ കൃപയാൽ ഓരോ നിമിഷവും ജീവിക്കുന്നു 🙏കൂടെ നിന്നു സഹായിക്കുന്നതിനു ഒരായിരം നന്ദി ആമേൻ 🙏
ആമ്മേൻ 🙏
സോദരി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 😭🙏
glorytogod 🙌🏻😇🙏🏻
🙏🙏
Psalms144/2 🙌🏻alleluiah 😇Amen 🙏🏻
Holy Spirit fill me with your power 🙏🙏🙏
O sacrament most holy O sacrament divine all praise and all Thanksgiving be every moment thine🙏🙏🙏
Alleluia Alleluia Alleluia 🙏🙏🙏 Thank you Jesus 🙏🙏🙏 Praise you Jesus 🙏🙏🙏
Alleluiah 🙌🏻amen 😇🙏🏻❤️
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏amen
ഈശോയെ ഞങ്ങളുടെ സങ്കടങ്ങളും യാചനകളും അങ്ങ് സ്വീകരിക്കണമേ
ഈശോയെ ഈ ആരാധനയിൽ എന്റെ സാമ്പത്തികവിടുതൽ സമർപ്പിക്കുന്നു വിടുതൽ നൽകി അനുഗ്രഹിക്കണമേ
🙌🏻😇🙏🏻
ഈശോയെ അങ്ങേ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു❤❤❤❤❤l
Esoye,nalla reethiyil makkale valarthan avidunnu njangale sahayikkane
ഈശോയെ എന്റെ കണ്ണുനീർ കാണേണമേ എന്റെ കഷ്ടപ്പാടുകൾ എടുത്തു മറ്റേണമേ 😭😭🫂🫂😭😭എനിക്കു എത്രേം പെട്ടന്ന് ഒരു വാടക വീട് നൽകി എന്റേം മോൾടെ ദുരിതം മറ്റവനെ. കർത്താവെ 🙏കൈ വിടരുതേ 🙏😭പ്രാർത്ഥന കേൾക്കണമേ 🙏😭എനിക്കു അറിയത്തില്ല അപ്പാ 😭പേടി ആകുന്നു.. ഉറങ്ങാനോ ഭക്ഷണം കഴിക്കനോ പറ്റുന്നില്ല കർത്താവെ 😭എന്റെ യാചനകൾ സാധിച്ചു തെരേണമേ 🙏പ്രാർത്ഥന കൾ കാണാൻ എത്ര ദിവസം ഫോൺ കിട്ടും എന്ന് പോലും അറിയത്തില്ല. പൈസ ഇല്ല 🙏🙏🙏😭😭😭😭കർത്താവെ 🙏😭ഈ നിമിഷം തന്നെ എന്റെ കഷ്ടപ്പാടുകൾ എന്നിൽ നിന്നും വിടുവിക്കണേ 🙏😭
Joshua 24 /15 വചനം ഏറ്റു ചൊല്ലി പ്രാർത്ഥിക്കുക 🙌🏻😇praisegod 🙏🏻 prayers 🙏🏻🙏🏻🙏🏻 be still.... Blessyou 🙌🏻 believe in god Almighty 🙌🏻😇he will provide your needs in his time 🙏🏻 😇🙌🏻🙏🏻
@Jose🔥🙏👍phinorah
@@Josephinorah 🙏🙏🙏🙏😭😭 thank you
ഈശോയെ ഈ ആരാധനയിൽ കുടുംബത്തിലെ അസ്വസ്ഥതകൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്റെ ഭർത്താവിനെ ശക്തൻ ആക്കണമെ എന്ന് പ്രാർത്ഥിക്കുന്നു. കുഞ്ഞ് മക്കൾ 2 പേരുണ്ട് അവർക്ക് സന്തോഷവും സമാധാനവും ഇനിയുള്ള കാലം നൽകണമേ എന്ന് അപേക്ഷിക്കുന്നു കർത്താവേ🙏😢നശിച്ച് പോകാതെ എല്ലാവരെയും കാത്ത് പരിപാലിക്കണമെ ദൈവമേ വേറെ ഒന്നും വേണ്ട ദൈവമേ🙏
Eshoye njn bharapedunna vishaythil ninnu viduthal tharane
Psalms 143/9 🙌🏻alleluiah 😇amen 🙏🏻
❤ Esoye Sherilinte Vaittilulla Pithacoshathile Thadippu Matty Anugrehikename Esoye Ella Asugathilninum Viduthal Nadathitharename Esoye Sherilinte Punarvivaham Nadathitharename Nashttapetta Vivahagivitham Thirichunalgename Esoye Ottekakeruthe Esoye
കരുണതോന്നണേ എന്നിൽ അലിവുതോന്നണേ...
Achooo, njan kripasanam ammayudea udambadi edutha aalu aanu enikku Amma eshoyum miracle kanichu thannittundu Ennum visudhiyodu kudea jeevikkan achanum kudea prarthikkanea amen❤❤❤❤
ഈശോയേ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🙏🙏♥️♥️♥️
Eshoye karunayayirikaname🙏
ഈശോയെ നന്ദി 🙏✝️🙏✝️🙏✝️💗✝️🙏✝️💗✝️🙏✝️🙏💗💗💗💗💗💗💗✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️💗💗💗💗✝️✝️✝️✝️🙏🙏🙏🙏💗💗💗✝️✝️✝️✝️✝️🙏🙏🙏🙏🙏💗💗💗💗💗💗💗🙏🙏🙏🙏🙏✝️✝️✝️✝️✝️✝️🙏🙏🙏🙏✝️✝️✝️✝️✝️💗💗💗💗💗💗✝️✝️✝️✝️✝️🙏🙏🙏🙏🙏✝️✝️✝️✝️✝️💗💗💗💗💗💗🙏
Eshoyeeee.... kayiii vidalleaaa😢😢😢
ഈശോയെ ഞാൻ എന്നെ പൂർണമായും അങ്ങയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു ഈശോയെ, എന്റെ ആവശ്യങ്ങളെല്ലാം അങ്ങ് അറിയുന്നുണ്ടല്ലോ ഒരു തടസ്സവും ഇല്ലാതെ എന്റെ ആവശ്യങ്ങൾ സാധിച്ചു എന്നെ അനുഗ്രഹിക്കണമേ, എന്റെ മനസ്സിലെ ദുഃഖങ്ങളെല്ലാം മാറ്റി സന്തോഷം കൊണ്ട് നിറയ്ക്കേണമേ യേശുവേ, എന്റെ കുടുംബത്തിന് അങ്ങയുടെ കൈകളില്‍ ഞാൻ സമർപ്പിക്കുന്നു, ഒരു ആപത്തും അപകടവും ഇല്ലാതെ കാത്തു രക്ഷിക്കേണമേ, എന്റെ മൂന്നു മക്കളെ ഞാൻ ഈശോയെ അങ്ങയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള മടിയെല്ലാം മാറ്റി അവർക്ക്, പഠിക്കാനുള്ള ശക്തി കൊടുക്കണമേ, അങ്ങയുടെ കൈകളിൽ ഞാൻ എന്റെ ജീവിതപങ്കാളിയെ സമർപ്പിക്കുന്നു എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എന്റെ ജീവിതപങ്കാളിയെ കാത്തുരക്ഷിക്കേണമേ, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, കൈവിടല്ലേ യേശുവേ,
എന്റെ ഈശോയെ എനിക്ക് തങ്ങക്കണേ
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എന്നെ അനുഗ്രഹിക്കണമേ കർത്താവെ..
എന്റെ പഠന മേഖലയിൽ ഉന്നതമായ വിജയം നൽകി എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ..
ഞാൻ പ്രവർത്തിക്കുന്ന എന്റെ എല്ലാ മേഖലയിൽലും അവിടുന്ന് എന്നോട് കൂടി ഉണ്ടായിരുന്നു വിജയം നൽകണമേ...
പേടി, ഭയം ഇവയിൽ നിന്നൊക്കെ എന്നെ വിടുവിക്കണമേ.. ആമേൻ 🙏
Amen 🙌🏻😇🙏🏻
Psalms 144/13,15 🙌🏻 alleluiah 😇amen 🙏🏻 praisegod 🙌🏻💙😇🙏🏻
Please pray for my daughter to get post study visa before 25 th of october 2024,thanku jesus
ഈശോയെ ഡെങ്കപനി മൂലം വിഷമിക്കുന്ന മകനെ തൊട്ട് സുഖംപെടുതണമേ 😢😢🙏🏻🙏🏻🙏🏻
🙏🏻😇🙌🏻
Pl support my health Jesus...
ഈശോയെ മോൾടെ തലവേദന സുഖപ്പെടുത്തണേ
ESHOYEEEEEEEE njangalil Kaniyaname 🙏
Eeshoye enike oru joli thannu anugrahikane rekshikane kaividalle appa.... Eeshoye ente makkal daivasnehathil valarnnu varane appa kaividalle appa....
ഈശോയെ ദീപക്കും ടോമിനും ന്യൂസിലന്റിൽ ജോലി കിട്ടാൻ മാർത്തണമേ
എന്റെ കടങ്ങൾ തീർക്കുവാനുള്ള വഴി തുറക്കണേ ende മാകണ്ടേ കരം ഒപിടിക്കണേ ende ഭർത്താവിന് മദ്യപാനം കാരണം എന്ന് വഴക്കാണ്
ESHOYEEEEEEEE BIJIYEYUM MAKKALEYUM vishudheekarikkaname anugrahikkaname PARISHUDHA Aathamavinal nirakkaname 🙏
ഈശോ എന്റെ മോൻ സമർപ്പികന്നു🙏🏻🙏🏻🙏🏻
ESHOYEEEEEEEE E Aradhanayil ENTE MAKKALEYUM marumakkeleyum kochumakkaleum sahodharangal ellam Rogikaleyum SAMARPPIKKUNNU REKSHIKKANAME ANUGRAHIKKANAME 🙏
കരുണ തോന്നി ഈശോയെ ഒരുപാട് വേദനയിൽ കൂടെയാണ് കടന്നുപോകുന്നത്
ESHOYEEEEEEEE Ruebennaaye vishudheekarikkaname manasiletta MURIVUKALE THIRU REKTHAM KONDU KAZHUKANAME ANUGRAHIKKANAME 🙏
ഈശോയെ ende ഒരർത്ഥനകൾ കേൾക്കണേ
Psalms 143 / 10 amen, alleluiah 🙌🏻😇🙏🏻 allglorytogod 🙌🏻💙😇🙏🏻
Yesuapaaa Ella vishamangalum sahikanulla karuth tharane appaaa
Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana Aaradhana
Jesus heal me
Acha anik vendi prathikanama 😢, valarayere vishamathilude anu kadannu pokunnath
Eashoye please Ente manasinte sankadam eduthu matti tharane 😢
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭
ഈശോയെ എന്റെ ഓപ്പറേഷൻ കഴിഞ്ഞ കാല് സുഖപെടുത്തി നടത്തണമേ നടക്കാനുള്ള പ്രയാസം മാറ്റി ബലപെടുത്തി ഈശോ കൈ പിടിച്ചു നടത്തണമേ
Eashoye Thadassagal neeky Tharename❤❤❤❤
Psalms 143/11 🙌🏻alleluiah 😇amen 🙏🏻 praisegod 🙌🏻😇🙏🏻
ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ മാറ്റേണമേ ഇന്ത്യയിലെ മകന്റെ പുകവലിയിൽ നിന്നും മാറ്റണം 2025 ഞങ്ങൾക്ക് അനുഗ്രഹിക്കപ്പെട്ട വർഷമായി തീരണമേ കഷ്ടപ്പെടുന്ന എല്ലാ മക്കളെ അനുഗ്രഹിക്കണമേ
ഈശോയെ നന്ദി 🙏🏻സ്തുതി 🙏🏻ആരാധന 🙏🏻🙏🏻
എന്റെ കടബാധ്യതകൾ സമർപ്പിക്കുന്ന ഈശോയെ ദിവ്യകാരുണ്യമേ എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen 🙏🏻 prayers 🙌🏻😇🙏🏻
അപ്പാ.. എന്റെ അമ്മനെ കാത്തുകൊള്ളണമേ... എല്ലാം രോഗവും അപ്പാ തൊട്ടു സുഖപ്പെടുത്തേണമേ...
" ഉണർന്നു പ്രശോഭിക്കുക, നിന്റെ പ്രകാശം വന്നു ചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു 🎉🎉🎉🎉
കർത്താവായ ഞാനാണ് നിന്റെ രക്ഷകനും വിമോചക നെ ന്നും നീ അറിയും 🎊🎊🎊🎊
കർത്താവായിരിക്കും നിന്റെ നിത്യ മായ പ്രകാശം. നിന്റെ ദൈവമായിരിക്കും നിന്റെ മഹത്വം 🙌🙌🔥🔥
നിന്റെ വിലപാദിനങ്ങൾ അവസാനിക്കും 🙏🙏💕💕
അതെ ഞാൻ.... ഞാൻ തന്നെ യാണ് ദൈവമായ കർത്താവ് 🌹🌹🤍🤍🌹 എന്റെ ആത്‌മാവ് നിന്റെമേൽ ഉണ്ട് ♥️❤️♥️♥️👍👍
AmEn🙏🙏🙏 എശയാ : 60:+++++
അച്ഛന്റെ പേരിലുള്ള രണ്ട് കേസുകളിലും കോടതിക്ക് സത്യം ബോധ്യമായി അച്ഛന് അനുകൂലമായി വിധി ഈ മാസം തന്നെ വരേണമേ. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി കൂടെ പ്രാർത്ഥിക്കുന്നു. അങ്ങനെ ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും കേട്ടതിനാൽ ഞാൻ അങ്ങയോട് നന്ദി പറയുന്നു. ആമേൻ
Amen Amen Amen
Sneha ഈശോയെ തടസ്സങ്ങളും മാറ്റി കൊടുത്ത് ജോലി നൽകി അനുഗ്രഹിക്കണമേ
Achantea ee vakkukalkkayi waiting aayirunnu enthu aswasam ulla vakkukala angu parayunnathu parisudhammayudeayum eshoyudeayum kripa ennum undakattea❤❤❤
8Deekkanachanmarke Ethrayum vegam Thirupattam Nalkane Daivame
ഈശോയേ എൻ്റെ മോനു വിദേശത്തേക്ക് പോകാൻ ഉള്ള കൃപ നൽകണേ 🙏🙏🙏
മകളുടെ കുടുംബജീവിതം സമർപ്പിക്കുന്ന ഈശോയെ ആ കുടുംബത്തിൽ സമാധാനം ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏
കർത്താവെ ജീവിത മാർഗ്ഗങ്ങൾ തന്ന അനുഗ്രഹിക്കണമേ ആമേൻ
ഈശോയെ... എന്നെ പൂർണമായുംഅങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
എന്റെ മകന്റെ വിവാഹം 2025 February യിൽ ആണ്.അത് നല്ല രീതിയിൽ നടക്കാനുള്ള അനുഗഹം നൽകണെ. അതിനു മുൻപ് നല്ല കുമ്പസാരം നടത്താൻ മനസ്സ് നൽകണ്ടേ.🙏💞
ഈശോയെ, എന്റെ ഓഫർ ലെറ്റർ വരണമേ
ഈശോയെ എന്റെ പു മക ഫക്കെട്ട് ഇൻഫെക്ഷൻ മാറൻ പ്രാർത്തിക്കണമേ
😇🙌🏻prayers 🙏🏻
Eshoyee njahhalude sankadaghalellam eduthu mattaname🙏🙏🙏ente chettayine anugharahikkanamee
Ellam anugharahhaghalkum nandhi. Amen🙏🙏🙏
കർത്താവേഞങ്ങളുടെഎല്ലാവരുടേയുംപലതരംഅസുഖങ്ങൾമാറ്റിത്തരണമേ.പ്രത്യേകിച്ച്ബെന്നിയെകാക്കണമേ
ഈശോയെ എൻ്റെ മകന് ജർമൻ വിസ നൽകി അനുഗ്രഹിക്കണമേ
Ente ponnara Eshoye ennannekum jengalude Esho aayrikename. Karthave eppozhum ellaypozhum Aaradhana Halleluja. 🙏🙏🙏🙏🙏🙏🙏❤️❤️❤️🔥🔥🔥🌈💒✝️🙏🙏🙏
Eshoye ente Monte geevithathil edapedeneme
Amen 🙏🏻alleluiah 🙌🏻😇🙏🏻
എനിക്ക് ആശ്വാസം നാള്ക്കണേ
Karthave Sneha Jinceachane ennannekum Anugrehikename and best Congrats 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌈😇🌈✝️😇🥰
യേശുവേ എന്റെ നിയോഗം സാധിച്ചു തരണമേ🙏🏻
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
🙏 amEn🔥
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
🙏🏻😇🙌🏻
ഈശോയെ ഹാൻസി എന്നാ മകളെ അനുഗ്രഹിക്കണമേ. ആമേൻ
Eshoye njagalk nalkunna ealla anugrahathinum Nanni 🙏 Eshoye makkale kathukollane 🙏🙏🙏🙏
ഈശോയെ എന്റെ ഭവനത്തെ അനു ഗ്രഹിക്കണമെ...::
/
യേശുവേ എന്റെ മോന്റ കുട്ടുണ്ട് നിന്ന് വിടുവിക്കണമേ🙏🏻
ഞാനും എൻ്റെ കുടുംബവും കർത്താവിനെ സേവിക്കും...
സഹോദരന്റെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥി കുന്നു.🙏🙏🙏
Eeshoyee shareeramaya asvasthathayil ninum viduthal nalki anugrahikenamee naadhaa 🙏🙏🙏
Thankyou Jesus 🙏🙏🙏
Eshoye ente ticket ethraum pettanu varanamee ameen thadsngl Matti thraname ameen
Eshoyee enik enthelum oru anugraham tharaneme Thane patulu Vera vazhi Kura nall ayi kastapduk thadsmum.anibhvikunu eni pattila ottum
Bankil ninu kadam veeti adhark thirichu edukn pattaneee devme karuna thonnamee ameen kallynm ndakn sathiknamee athin ulla Paisa kitna sathikanmee
Esho appa eniku venda aavashyam saathichu tharane ennile kuravugal manasil aakkane 🙏🏻 enne saghaayikkan vegam varane eniku yojicha joli thannu anugrghikkane 🙏🏻 ennile asugam viduthal tharane🙏🏻
ഈശോയുടെ യോഗങ്ങൾ സമർപ്പിക്കുന്ന എനിക്ക് അത്യാവശ്യമായി സാധിച്ചു സങ്കടങ്ങൾ സമർപ്പിക്കുന്ന ഈശോയെ സാധിച്ചു തരണേ 🙏qqq
He is doing somthing great for you... When he is silent... Trust him 🙌🏻😇 trust the process 🙏🏻 prayhard.... Go on.... 🙌🏻😇🙏🏻
Amen thank you my dear Lord I trust you my dear Lord 😘 ❤️ 🙏 💕
Ante asuve njagalude rokagalke sowkkam tharan karunayaerikkaname ammen. Allavarem anugrakikkaname ammen
Esoye makal mary, ye samarpikkunnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏🙏🙏
Lord Jesus Stop the fire that's creating havoc in California. In your mercy Jesus. Amen 🙏
Esho apa eniku edakki edaki varunna shenam harttile prashnam ellam eduthu maatti normal aakkane🙏🏻 ente kuttiyude padanathilum jeevithathilum edapedane 🙏🏻 nalla makanayi valaruvaan kripa ksnikkane 🙏🏻esho appa enne upeshichu poyavar thirichu varane 🙏🏻 ente veettile kadabaathitha maatti edukkane pacha pidicha poothottam pole aakkane ente veed 🙏🏻
🙏 prayers 🔥
Eshoyeee eshoyeee eshoyeee mole upeshikkalle kudeyudavane
എന്റെ ഈശോയെ....... 🙏🏻🙏🏻🙏🏻
Eshoye njagalude yachanakalum,sankadangalum kette otharam tharaname.
Eeshoye papikalaya njangalude mel karunayundaakaname. Njangalude prashnangalil ninnum rakshiykane
Eshoye cure my Pappa’s leg 🙏🙏🙏🙏cleanse him with your holy blood 🙏🙏🙏
എന്റെ മകൾടെ കടഭാരം മാറാൻ പ്രസ്ഥിക്കണമെ
യേശുവേ അനുഗ്രഹിക്കണേ
Eesoyaennaum enta kudubbathayum enta anatha karunnyathinu samarppikkinnu ammen
Ente eshoye ngagade kudubathe anugrahikane
Esoye, Nidhul Nannayi Padikkunnathine Kripa Nalkane
Eshoye karuna thonnane...ente brotherinte life anugrahikkaname
Our Lord Jesus Bless and help my daughter in her duties today.Thankyou Jesus.Amen.
Eshoyee anugrahiknee ameen kude undayriknaee ameen