India's first iMT model-Hyundai Venue I Review by Baiju N Nair

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 1.8K

  • @abdullamisbah9645
    @abdullamisbah9645 4 ปีที่แล้ว +78

    The way you explain is really nice. I liked this transmission.

  • @vishnusskdl
    @vishnusskdl 3 ปีที่แล้ว +6

    Imt യുടെ ഒരുപാട് വീഡിയോസ് കണ്ടു. This is the bestttt .... എനിക്കും automatic താല്പര്യം ഇല്ല. ഇടതു കാലിനു കുറച്ചു problem ഉള്ളതുകൊണ്ട് city driving കുറച്ചു problem ആയിരുന്നു. ഇത്‌ എന്തായാലും കൊള്ളാം . Trust me ഞാൻ മനസ്സിൽ കണ്ടിരുന്ന ടെക്നോളജി ആണ് ഇത്‌. tnx hyundai 🥳🥳

  • @nihaln9146
    @nihaln9146 4 ปีที่แล้ว +66

    മറ്റുള്ള വീഡിയോകളിൽ നിന്ന് ഇത് വല്ലാതെ ഇഷ്ടപ്പെട്ടു.ഇൻട്രോയും അപ്പോഴത്തെ ചിരിയും 0:06 ഒരുപാട് നാളിന് ശേഷം കേൾക്കാൻ സാധിച്ചു. തഗ്ഗ് ലെവൽ 100%😂
    5:22
    20:18

    • @ChandranPanneriyoutube
      @ChandranPanneriyoutube 4 ปีที่แล้ว +1

      5:22 🤣🤣🤣🤣🤣🤣🤣🤣

    • @UNBOXINGBiryani
      @UNBOXINGBiryani 4 ปีที่แล้ว

      *Gearil kai vecchondu odiccha kuzhappa undo....* 🎈😍😍😍😍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @nupinkm
      @nupinkm 4 ปีที่แล้ว +1

      18:44

  • @sudheercholamughathsudheer5953
    @sudheercholamughathsudheer5953 4 ปีที่แล้ว +27

    ഹീറോ ഹോണ്ടയുടെ ഒരു പഴയ മോഡലായ സ്ട്രീറ്റ് എന്ന ബൈക്കിൽ വളരെ മുൻപ് തന്നെ ഈ സിസ്റ്റം വന്നിട്ടുണ്ട്... 👍👍👍

    • @akbarsha.
      @akbarsha. 4 ปีที่แล้ว +2

      Ath pole thanne Tvs jive ennoru bikelum clutch illarunnu

    • @prajeeshh8495
      @prajeeshh8495 4 ปีที่แล้ว +1

      Athu van paraajayam aayirunnu ennu thonunnu...

    • @manusree4605
      @manusree4605 4 ปีที่แล้ว

      കറക്റ്റ്

    • @sujith9435
      @sujith9435 4 ปีที่แล้ว +1

      Clutch pidikathe nammalum bikinte gear maatarundallo

  • @Hi-Jaz
    @Hi-Jaz 4 ปีที่แล้ว +158

    The way of presentation is amazing.... Especially the humour

    • @medmind6075
      @medmind6075 4 ปีที่แล้ว

      A visual treat
      th-cam.com/video/y0YzqGnEjNw/w-d-xo.html

    • @jithinchemben7136
      @jithinchemben7136 4 ปีที่แล้ว +2

      Pande angne thane ale, asianet news le show onum kanarle...

    • @drarunaj
      @drarunaj 4 ปีที่แล้ว

      @@jithinchemben7136 smart drivile അവതരണത്തിൽ ഇത്തിരി സീരിയസ് ആണ് ബൈജു ചേട്ടൻ...

    • @mohdkdkn6245
      @mohdkdkn6245 4 ปีที่แล้ว

      @@drarunaj
      My
      My
      My
      My
      My
      My

    • @mohdkdkn6245
      @mohdkdkn6245 4 ปีที่แล้ว

      @@drarunaj
      .
      My
      My
      My

  • @abizaamvlog7960
    @abizaamvlog7960 4 ปีที่แล้ว +48

    Biju ചേട്ടാ വണ്ടികളെ കുറിച്ച് നിങ്ങളുടെ video യുടെ അടുത്ത് വേറെ ഒരാളും biju ചേട്ടൻ്റെ അടുത്ത് പോലും എത്തില്ല. I am your big fan. I like to see you soon 😘😘😍

  • @aswin301
    @aswin301 4 ปีที่แล้ว +227

    കഴിഞ്ഞ കുറച്ചു വിഡിയോകൾ ഓഡിയോ ക്ലാരിറ്റി പ്രശ്നം ഉണ്ടായിരുന്നു....ഇപ്പോൾ ഒക്കെ ആയി....👍👍 ..ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ....."വളരെ രസകരമായി കാണാൻ പറ്റുന്ന റിവ്യൂ"...!!! 😁😁😁👏

    • @vijinvl3795
      @vijinvl3795 4 ปีที่แล้ว

      ⁴⁴⁴44444⁴⁴⁴⁴⁴4

    • @vijinvl3795
      @vijinvl3795 4 ปีที่แล้ว

      ⁴⁴⁴⁴⁴⁴⁴

    • @vijinvl3795
      @vijinvl3795 4 ปีที่แล้ว

      44⁴4⁴⁴44444⁴4r444444444⁴⁴

    • @vijinvl3795
      @vijinvl3795 4 ปีที่แล้ว

      4444444444444444444⁴444444444444444444444444444444444
      44444⁴⁴444444444444⁴44444444⁴444⁴44444q4444444q4⁴⁴4⁴4445444444444

  • @nknishand
    @nknishand 4 ปีที่แล้ว +3

    ഇതാണ് അവതരണം തുടക്കത്തിലുള്ള എല്ലാ സംശയവും ക്ലിയർ ആയി ബൈജു ഏട്ടൻ പൊളി ആണ് 👍

  • @muhammedashwackmoossa3369
    @muhammedashwackmoossa3369 4 ปีที่แล้ว +62

    Baiju chetantey presentation oru like....

  • @aladrivesandvlogs
    @aladrivesandvlogs 4 ปีที่แล้ว

    വളരെ മനോഹരമായ അവതരണം. അവതരണ സമയത്ത് നിങ്ങൾ പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് ചിരിപ്പിച്ചു നല്ല രസകരമായ വാക്കുകൾ .

  • @TRAVELRIDERbyrahul
    @TRAVELRIDERbyrahul 4 ปีที่แล้ว +10

    ബൈജു ചേട്ടാ മികച്ച അവതരണം ആണ് സംസാരം തന്നെ കേട്ടിരിക്കാൻ തോന്നും..........
    എല്ലാവരും വാ കയറി ഇരിക്ക്

  • @manui8381
    @manui8381 4 ปีที่แล้ว

    20.20- 20.23 ....baiju chettaa ningalu oru rakshayumillaa......

  • @ottaplamoottilshosha2867
    @ottaplamoottilshosha2867 4 ปีที่แล้ว +236

    എവിടെ എവിടെ.. ക്ളച് എവിടെ??? - ശ്രീനിവാസൻ. തലയണമന്ത്രം. Jpg

    • @davidjohnkottarathil2342
      @davidjohnkottarathil2342 4 ปีที่แล้ว +6

      Appm clutch idumbol gear chavittanamalle😁😁

    • @abhijithp2116
      @abhijithp2116 4 ปีที่แล้ว +3

      😂😂😂 clutch kanunilalo....

    • @anandhuchandrababu1188
      @anandhuchandrababu1188 4 ปีที่แล้ว

      😆😆

    • @jithinchemben7136
      @jithinchemben7136 4 ปีที่แล้ว +1

      Ee dialogue first kettamarnu, manorama kar anel kettumarunu...

    • @sahadk4712
      @sahadk4712 4 ปีที่แล้ว +2

      Thalayana manthrattil sreeni chettan ee vanddi undayirunenkil aa veedinte madillil idich mupparude kallum mamukkozhayude mookkinte paalavum pokillayirnnu 😂😂😂😂

  • @monulaldavid
    @monulaldavid 4 ปีที่แล้ว +7

    Manual transmission വണ്ടിയിൽ ക്ലച്ച് മാത്രം ചവിട്ടി co-ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന ചങ്കിനെകൊണ്ടു ഗിയർ മാറ്റിക്കുന്ന ഞാൻ 😎... എന്നെ പോലെ ആരെങ്കിലും ഉണ്ടോ ബൈജുചേട്ടായി

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +63

    വണ്ടി ഇടിക്കാതിരുന്നാ മതി🤣🤣ബൈജുവേട്ടൻ റോക്ക്ഡ്

  • @mkeditings3471
    @mkeditings3471 4 ปีที่แล้ว +1

    ഗൾഫിൽ ഇതുപോലത്തെ ട്രക്ക് ഓടിച്ചിട്ടുണ്ട്... intetesting ആണ്...
    Mercedes benz atros..

  • @bobbygeorge1469
    @bobbygeorge1469 4 ปีที่แล้ว +15

    Caroll Shelby: There’s a point - 7000 RPM - where everything fades. When your seeing becomes weightless, just disappears. And all that’s left is a body moving through space and time. 7000 RPM that’s where you meet it. Can I ask you a question? The only question that matters. Who are you?

    • @puthoorettanonline2265
      @puthoorettanonline2265 4 ปีที่แล้ว

      th-cam.com/video/mqwg3aodiHk/w-d-xo.html kia sonet vedio watch and support

  • @Jomongeorge1923
    @Jomongeorge1923 4 ปีที่แล้ว +1

    Venue, sonet എന്നിവർ കൊണ്ടു വന്ന IMT Transmission സാധാരണക്കാരന്റെ വാഹനങ്ങളിൽ കൊണ്ടുവന്നാൽ വളരെ യൂസ്സ്ഫൂൾ ആവും

  • @charlydubaiuae8093
    @charlydubaiuae8093 4 ปีที่แล้ว +145

    I was smiling and laughing at times watching this review. Well explained with a lot of humor. Thanks Baiju.

    • @unnikrishnan8565
      @unnikrishnan8565 4 ปีที่แล้ว +2

      Exactly..!

    • @karthikvinod5272
      @karthikvinod5272 4 ปีที่แล้ว +1

      Ys ys

    • @Mac-dw4xr
      @Mac-dw4xr 4 ปีที่แล้ว +1

      Yeah it’s same ...

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ,.,.# യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @rahulvaiga4363
    @rahulvaiga4363 4 ปีที่แล้ว

    Imt വെയ്റ്റിംഗ് ആയിരുന്നു. അതും ബൈജു ചേട്ടൻ ചെയ്തപ്പോൾ സന്തോഷം

  • @ashikhnk1863
    @ashikhnk1863 4 ปีที่แล้ว +28

    ചൂടോടെ അങ്ങ് കണ്ടേക്കാം.... ❣️

  • @deepakvailappilly837
    @deepakvailappilly837 4 ปีที่แล้ว

    വളരെ നല്ല ശൈലിയിൽ പ്രെസെന്റഷൻ... നന്ദി... പിന്നെ Creta ഡീസൽ EX ന്റെ അവതരണം പ്രതീക്ഷിക്കുന്നു. എല്ലാവരും ഫുൾ ഓപ്ഷൻ മാത്രമാണ് കാണിക്കുന്നത്. എന്നാൽ ഭൂരിപക്ഷം പേരും base മോഡലും അതിന്റെ അടുത്ത മിഡ് variant ആണ് തിരഞ്ഞെടുക്കുന്നത്..

  • @actsonfather
    @actsonfather 4 ปีที่แล้ว +26

    പറയുന്നതിലെ വ്യക്തത ....അതിനുള്ള പര്യായം ... ബൈജു സർ🙏

  • @emiljoseph5218
    @emiljoseph5218 4 ปีที่แล้ว

    റിവ്യൂ മനോഹരമായി അവതരിപ്പിച്ചു..
    ഞാൻ കുറെ നോക്കി ഇതുപോലെ ഒരു റിവ്യൂ നായ്..

  • @rahulanchery6695
    @rahulanchery6695 4 ปีที่แล้ว +32

    നോട്ടിഫിക്കേഷൻ വന്നു നേരെ ഇങ്ങു പൊന്നു 🤗

  • @mohammedsafeer60
    @mohammedsafeer60 4 ปีที่แล้ว

    Ahh shashi,soman,baiju...sambavam adipoli kannur basha paranjal "ingal muth anu "ettaaaa.....

  • @athulmohan85
    @athulmohan85 4 ปีที่แล้ว +29

    😂ഇല്ല അഖില നോക്കണ്ട ഇജ്ജാതി
    അല്ല ബൈജു ചേട്ടോ ഇത് എന്തു പറ്റി 2 വീഡിയോ ഒക്കെ pwoli pwli
    👏👏

  • @shfq123
    @shfq123 4 ปีที่แล้ว

    ന്റെ പൊന്നോ.. ഇതാവുമ്പോ ചിരിക്കാനും കഴിയും വണ്ടിയുടെ reviewyum കാണാം..

  • @-90s56
    @-90s56 4 ปีที่แล้ว +53

    ഹാവു ഇന്നത്തെ വീഡിയോയുടെ സൗണ്ട് ക്ലിയർ ഉണ്ട് ☺️

    • @adith628
      @adith628 4 ปีที่แล้ว +1

      😜😜😜😁😁😁

    • @HariKrishnan-gk4rt
      @HariKrishnan-gk4rt 4 ปีที่แล้ว +3

      ഇവിടെയും

    • @azu22222
      @azu22222 4 ปีที่แล้ว +1

      .mm.

    • @tony-10
      @tony-10 4 ปีที่แล้ว +1

      Video 👍
      Audio 👍
      Edits 👍
      Sound mixing 👍
      Thumbnail 👍

  • @madhumohan4167
    @madhumohan4167 4 ปีที่แล้ว +10

    Iam from Tamilnadu but i always looks for baiju sir review because it very simple and detail👑

    • @jeangt9865
      @jeangt9865 4 ปีที่แล้ว

      Hope you’re able to understand whatever he is trying to review.

  • @sreejithsree5390
    @sreejithsree5390 4 ปีที่แล้ว +85

    മുൻപ് ഹീറോ ഹോണ്ടക്ക് ഇത് പോലെ ഒരു സ്കൂട്ടർ ഉണ്ടായിരുന്നു ഹീറോ ഹോണ്ട സ്ട്രീറ്റ് ....!!!ഗിയർ ഉണ്ട് ക്ലെച് ഇല്ലായിരുന്നു

    • @achuachu1195
      @achuachu1195 4 ปีที่แล้ว +2

      A vandi Honda erakunudu ,purram rajyathanu,avide 6g annanu name., you tube noku Honda 6g

    • @christyvarghese3522
      @christyvarghese3522 4 ปีที่แล้ว +11

      Tvs jive

    • @asnair8891
      @asnair8891 4 ปีที่แล้ว

      @@christyvarghese3522 ss tvs um irakki

    • @lemongreen7064
      @lemongreen7064 4 ปีที่แล้ว +4

      ഒരു ഗോൾ അടിക്കാൻ വന്നതായിരുന്നു അപ്പോയേക്കും ബ്രോ അടിച്ചു .....👍👍👍👍

    • @sreejithvenugopal9345
      @sreejithvenugopal9345 4 ปีที่แล้ว +1

      99 world cup edition

  • @AbdulAziz-ze5xh
    @AbdulAziz-ze5xh 4 ปีที่แล้ว

    ഈ ടെൿനോളജി മലയാളി ഡ്രൈവർമാർ ഞാൻ അടക്കം ക്ലച്പെടൽ ഉള്ള വണ്ടിയിൽ തന്നെ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ ഞാൻ സൗദിയിൽ 1979മോഡൽ mercidez bens truck ആണ് ഓടിക്കുന്നത് ചിലപ്പോൾ ക്ലച് കുഴിച്ചിടാതെ ഗിയർ പറിച്ചു നാടാറുണ്ട്

  • @muhammedbilal.nbilal.n4326
    @muhammedbilal.nbilal.n4326 4 ปีที่แล้ว +4

    Powlieyyy first in malayalam....anennu thonunnooo
    Katta wait cheyth ninn orennam....powlieuy

  • @bimalroy9254
    @bimalroy9254 4 ปีที่แล้ว +1

    The best way to change gear in a manual gear box car is to engage the accelerator to the required rpm for a given speed so as to have a revving match with the wheel speed and change the gear. But it requires perfection acquired through experience

  • @shereejp
    @shereejp 4 ปีที่แล้ว +84

    Clutch ഇല്ലെങ്കിലും ഞാൻ ഈ വീഡിയോ കാണും.. 😉 അപ്പൊ ക്ലച്ച് ഇടുമ്പോൾ ഗിയർ അമർത്തണം അല്ലേ.. 😆

  • @NirmalKvinnov
    @NirmalKvinnov 4 ปีที่แล้ว

    kollam.. manual ishtapedunnavarkkum automatic ishtapedunnavarkum minimum compromise il odikam.. reliability kaaryamanu eni mukhyam..

  • @SafariWorldbymunsar
    @SafariWorldbymunsar 4 ปีที่แล้ว +56

    ക്ലച്ചിനെ കുറിച്ച് ഇവിടെ ആരും ചോദിക്കണ്ട ബൈജു ചേട്ടൻ പോളിടെക്‌നികിൽ പഠിച്ചതാ 😄

  • @aslah5830
    @aslah5830 3 ปีที่แล้ว +2

    Hero honda street enna oru bike irakkiyirunnu geer und clutch illayirunnu😊

  • @Samshyam123
    @Samshyam123 4 ปีที่แล้ว +12

    Sir,u r on next level of review, and its suits you well.

  • @vinuvg3225
    @vinuvg3225 4 ปีที่แล้ว +1

    4:27 ഗിയർ ഷിഫ്റ്റ് ആവശ്യമില്ലെങ്കിൽ പോലും, പലരും ലിവറിൽ കൈ വച്ച് ഓടിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ളവർ ആ ശീലം മാറ്റേണ്ടിയിരിക്കുന്നു .

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +20

    ഇതു കണ്ടപ്പോഴാണ് ഹീറോ ഹോണ്ട പണ്ട് വെന്യുവിനെ പോലെ ക്ലച് ലിവർ ഇല്ലാത്ത "സ്ട്രീറ്റ്' എന്നൊരു ബൈക്കിറക്കിയ തോർക്കുന്നു.

    • @sanurk1604
      @sanurk1604 4 ปีที่แล้ว

      Right right "street"😂

    • @A.V.VINOD.
      @A.V.VINOD. 4 ปีที่แล้ว +1

      TVS Jive ennoru clutchless bike irakkiyittundu.....

    • @safvanovr8923
      @safvanovr8923 4 ปีที่แล้ว

      m 80 pole alle

  • @shabareeshck6405
    @shabareeshck6405 4 ปีที่แล้ว

    Baijuvetta....
    Nhan munpe ningalude programe kanarund... tv chanelil..
    Ipol youtubil kanunund... super
    Nhan vahanngale istapednna aalaanu...
    Epol ningal avatharanathil kurach commedy konduvarunund..👌👌
    Ee oru episode parayukaye venda..
    Clutch illathathukond namukum chiri varunu.....ningalkum athe😊
    Baijuveta super

  • @rmenonp
    @rmenonp 4 ปีที่แล้ว +4

    Super review. You answered all the queries I had in mind !! Also I have driven those ambassador cars too😀 the ones that don't need a clutch, back in 1987 😎😎

  • @bijoyvarghesevhse1389
    @bijoyvarghesevhse1389 4 ปีที่แล้ว

    പുതിയ ഒരു കോൺസെപ്റ്റ്. കൂടുതൽ അറിയാനും test1ഡ്രൈവിനും... നന്ദി ബൈജു സർ

  • @sajjadfais
    @sajjadfais 4 ปีที่แล้ว +39

    നാളെ 9:00 am നു ട്രാവൽ വീഡിയോ ഇടില്ലേ ബൈജു ചേട്ടാ.... 😍

  • @vishnuvenu5577
    @vishnuvenu5577 4 ปีที่แล้ว

    Orupad ishtamaayi biju chetta. Chettante presentation kannumbol odichathinu samamanu anyway enne pole vandi ishatapedunnavarkum oru puthiya arivanu

  • @soorajbc8711
    @soorajbc8711 4 ปีที่แล้ว +6

    18:46 Biju chettan thug... Vandi idikkathirunnal mathi..

  • @ManojKumar-li3yi
    @ManojKumar-li3yi 4 ปีที่แล้ว

    Thank you ബൈജുവേട്ടാ, പുതിയ സിസ്റ്റം പരിചയപ്പെടുത്തിയതിന്

  • @teslinbabuthomas4138
    @teslinbabuthomas4138 4 ปีที่แล้ว +49

    Baijuchettante counter adiiiiii....🤣🤣🤣

    • @mansoormp9489
      @mansoormp9489 4 ปีที่แล้ว +2

      sasiyoodu gr matan vandi paranju hi

  • @haseebcm1083
    @haseebcm1083 4 ปีที่แล้ว +1

    Actualy AMT transmison is also not safe without hand brake in hill area it will not stand. company have to think on some safety feature without hand brake gear must hold the vehicle like company can add Amt +P and upgrade gear system

  • @sumink9561
    @sumink9561 4 ปีที่แล้ว +3

    ഗിയര്‍ ഷിഫ്റ്റ് ചെയ്യാന്‍ ക്ലച്ച് ഡിസ് എന്‍ഗേജ് അവുകയല്ലേ വേണ്ടത്..
    ക്ലച്ച് എല്ലായിപ്പോഴും എന്‍ഗേജിഡ് ആയിരിക്കും ക്ലച്ച് ചവിട്ടന്പോ മാത്രമാണ് ഡിസ്എന്‍ഗേജ് ആവുക..

  • @WhiTemAnRocks1139
    @WhiTemAnRocks1139 4 ปีที่แล้ว

    രസകരമായ വിവരണം.. വണ്ടിയെ കൂടുതൽ ഇഷ്ടപ്പെട്ടുപോക്കും..

  • @vaisnavmohan4752
    @vaisnavmohan4752 4 ปีที่แล้ว +279

    ഇതിന്റെ ഒരു പോരായ്മ എന്തെന്നാൽ ഇത് ഓടിച്ച് ശീലിച്ചവർക് സാധാരണ manual ഓടിക്കാൻ കൊടുക്കരുത്. Clutch ഉള്ള കാര്യം മറന്ന് ഗിയർ മാറ്റിയാൽ 🤢💥

    • @noomanajmal9381
      @noomanajmal9381 4 ปีที่แล้ว +53

      RIP Transmission 😂

    • @krishsubak
      @krishsubak 4 ปีที่แล้ว +6

      Synchronizing wheel poyi kittum

    • @klelectrotech4493
      @klelectrotech4493 4 ปีที่แล้ว +55

      ഗിയർ മാറ്റിയാൻ ഗിയർ Box ൽ നിന്നു അനർഗ നിർഗളമായ ഒച്ച കേൾക്കാൻ സാധിക്കും

    • @akhiltn1053
      @akhiltn1053 4 ปีที่แล้ว +1

      @@noomanajmal9381 😄😄

    • @xuv500_squad5
      @xuv500_squad5 4 ปีที่แล้ว +2

      2 minutes silence for gearbox

  • @tixantaitus2628
    @tixantaitus2628 4 ปีที่แล้ว

    Adipoly review chetta.... video quality also ipo good anu,....

  • @arjuntr3273
    @arjuntr3273 4 ปีที่แล้ว +7

    11:20 Baiju cheetan in mirrors

  • @lijojoseph6049
    @lijojoseph6049 4 ปีที่แล้ว

    Suprr biju cheta avatharana reethi valare nallath

  • @vasanthakumarnarayanamenon8186
    @vasanthakumarnarayanamenon8186 4 ปีที่แล้ว +3

    Excellent Review! Beautifully explained all the aspects. Congrats Baiju! Keep up the good work!

  • @sreejithphotography3797
    @sreejithphotography3797 4 ปีที่แล้ว

    ithu polikum ❤ kidu pinne baiju chettante samsaram adipoliyanu njanum kottayakaran anu

  • @terrific4092
    @terrific4092 4 ปีที่แล้ว +49

    18:48 വണ്ടി ഇടിക്കാതിരുനാൾ മതി 😂😂😂

    • @ziko6989
      @ziko6989 4 ปีที่แล้ว

      😂🙏🏼

  • @bennetk3188
    @bennetk3188 5 หลายเดือนก่อน

    Nammde ksrtc drivers eee tecnolagy anu depend cheyunnath starting le clutch engage cheyu

  • @mohammedsinan4142
    @mohammedsinan4142 4 ปีที่แล้ว +42

    ആരെകിലും ഒരാൾ ബൈജു സാറിന് ഒരു wireless ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഒരു ഫോൺ വാങ്ങി കൊടുക്കി

    • @ramisrahman32
      @ramisrahman32 3 ปีที่แล้ว

      Nee thanne vaangi kodukku

  • @asifiqq
    @asifiqq 4 ปีที่แล้ว

    Adipoli Intro.... Super Review. Oru Pennu kananan poya pole oru feel..

  • @shamsum213
    @shamsum213 4 ปีที่แล้ว +4

    ബൈജു ചേട്ടൻ ഇഷ്ട്ടം 😍😍👍👍🥰👏👍😍😀🥰🥰

  • @aswinashok6083
    @aswinashok6083 4 ปีที่แล้ว

    Clutch disengaged aakumbol aanu gear shift nadakkunnath... clutch engaged position il ullappol vehicle run cheyyum..

  • @samuelsujit
    @samuelsujit 4 ปีที่แล้ว +3

    ബൈജു ചേട്ടാ... പുതിയ redigo amt ഒന്നു review ചെയ്യണേ... ചേട്ടന്റ ഒരു video കാണാതെ വണ്ടി എടുക്കാൻ തോന്നില്ല

  • @rajunamashivayam8538
    @rajunamashivayam8538 4 ปีที่แล้ว

    Amt aanu nallath. Athnin aavashyamanengil full automatic aavum. Manual aanelum 1, 2, 3, 4, 5 enningane shift cheyam

  • @fotokapture
    @fotokapture 4 ปีที่แล้ว +23

    *പണ്ടിതു പോലെ Tvs ജൈവ് എന്നെരു ബൈക്ക് ഉണ്ടായിരുന്നു ക്ലച്ച് ഇല്ലാതെ ഗിയർ ഉള്ള മോഡൽ. അതൊക്കെ എന്തായോ എന്തോ?*

    • @adith628
      @adith628 4 ปีที่แล้ว +1

      😂😂😂😂

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +1

      !!സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @rahulan5026
    @rahulan5026 4 ปีที่แล้ว

    nammal pathukke saavadanam gear change cheyyan kai gear nobe il vakkumbol gear maatanayi clutch dis engage aakan orungum, pakshe nammal kai gear il vach odikkumbo quick aayi gear change cheyyan sramichal, gear sughamayi sadarana gear change cheyyumbole thanne maaranan saadikumo oru lag um illathe.

  • @midhun.srajaram2870
    @midhun.srajaram2870 4 ปีที่แล้ว +48

    ഇതൊക്കെ പണ്ടേ TVS JIVE കൊണ്ട് വന്നതാണെന്ന് പറയാൻ പറഞ്ഞു 😁

    • @wmccclt144
      @wmccclt144 4 ปีที่แล้ว +4

      .... hero honda street

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว

      @@wmccclt144 Yes ! I was trying to remember name of the bike. It was not electronic sensing.

    • @wmccclt144
      @wmccclt144 4 ปีที่แล้ว

      @@tvoommen4688 its just time cutting edge technology

    • @arungopinath9401
      @arungopinath9401 4 ปีที่แล้ว

      @@wmccclt144 That was my first bike🤩

  • @thrissurdiary9583
    @thrissurdiary9583 4 ปีที่แล้ว

    'Ivan gear shift cheyyan aagrahikyunhavanaanu' chirichu manushyan... Adipoli review Baiju etta...

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +8

    ലെവൻ വിജയിക്കും 😍😍😍

  • @aruljyothis8280
    @aruljyothis8280 4 ปีที่แล้ว +1

    18:45 Baiju chettan counter again😃😃

  • @aravindkrishnan85
    @aravindkrishnan85 4 ปีที่แล้ว +11

    How it work on inclination, stop and start. Also when start from nuteral taking leg from break to accelerate pedal response?

    • @ahammednisham7897
      @ahammednisham7897 4 ปีที่แล้ว

      Handbrake must aanu machane

    • @vidyasagar8127
      @vidyasagar8127 4 ปีที่แล้ว +2

      No bro as you engage half clutch the vehicle will engage clutch

    • @22b_gc8
      @22b_gc8 4 ปีที่แล้ว +2

      It has Hill hold

    • @navinbpalathingal
      @navinbpalathingal 4 ปีที่แล้ว +1

      Hill hold und..so irangi povula

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว

      ## യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @kesavanv4961
    @kesavanv4961 4 ปีที่แล้ว

    ബിജു നായർ very good demonstration

  • @basilthomas6863
    @basilthomas6863 4 ปีที่แล้ว +159

    പണ്ട് ഇന്ത്യാവിഷനിലും ഏഷ്യാനെറ്റിലും ഒക്കെ കണ്ടിരുന്ന ആ പരുക്കൻ ആയ ബൈജു N നായർ എവിടെയോ പോയി മറഞ്ഞു 😁😁... ഇപ്പൊ ഉള്ളത് സരസൻ ആയ.. അല്ലറ ചില്ലറ കോമഡി ഒക്കെ അടിക്കുന്ന ബൈജു N നായർ ആണ്..... സുജിത് ഭക്തനെപ്പോലെ ഉള്ള / അഖിലിനെ പോലെ ഉള്ള ചെറുപ്പക്കാരുടെ കൂടെ ഉള്ള സഹവാസം ആയിരിക്കാം.. ഈ മാറ്റത്തിനു കാരണം 😁😁😁..
    ഗുണിച്ചു നോക്കിയാലും ഹരിച്ചു നോക്കിയാലും ലാഭം തന്നെ 🤭🤭🤭

    • @Jacob-yn7dh
      @Jacob-yn7dh 4 ปีที่แล้ว +6

      athalla. villan hasya nadan ayathupole

    • @manujohn9526
      @manujohn9526 4 ปีที่แล้ว +6

      athe asianet channel vendi alle.but pulli sotham channel alle.pullida arum chodiyam cheyillallo.sotham controlil alle.asianetil camaraman ulpeda asianet alle

    • @kebimetro
      @kebimetro 4 ปีที่แล้ว +2

      അത്‌ standed keep ചൈതാദ്

    • @Sha9447resu
      @Sha9447resu 4 ปีที่แล้ว +1

      Pooí

    • @UAEROADTRIPS
      @UAEROADTRIPS 4 ปีที่แล้ว +2

      ## യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക

  • @harisreepatham88
    @harisreepatham88 4 ปีที่แล้ว

    Pandu ella Sundays lum newspaper il Biju chettande "vahana lokam" varumaayirunnu... Ippol TH-cam channel subscribe cheythu Bell um adichu..Big fan.. Keep going Bijuchettan

  • @samsonalby26
    @samsonalby26 4 ปีที่แล้ว +21

    Sir does this IMT Transmission has Creep Function like in Automatic Cars.

    • @rgap3944
      @rgap3944 4 ปีที่แล้ว

      ഹഹഹഹഹ

    • @kunjunnisvlog
      @kunjunnisvlog 4 ปีที่แล้ว

      Yes

    • @kunjunnisvlog
      @kunjunnisvlog 4 ปีที่แล้ว +2

      And hill hold assist too

    • @Abhio4326
      @Abhio4326 4 ปีที่แล้ว

      th-cam.com/video/MUi-oAFC-sE/w-d-xo.html

    • @rgap3944
      @rgap3944 4 ปีที่แล้ว

      krishna raj this is great function in amt ... even lag will be miner when you put lower gear and give full race

  • @rafeeqchombala671
    @rafeeqchombala671 4 ปีที่แล้ว

    സംഭവം പൊളിയാണ് ബൈജൂ ഏട്ടാ

  • @sinanmhd2925
    @sinanmhd2925 4 ปีที่แล้ว +6

    മടിയന്മാർക്ക് പറഞ്ഞ പണി അല്ല ഡ്രൈവിംഗ്. അതിന് gear shift ചെയ്തു ഓടിക്കുന്ന ഒരു ഹരവും ഓട്ടോമാറ്റിക് ന് കിട്ടില്ല😍

  • @FAZILMEDIA
    @FAZILMEDIA 4 ปีที่แล้ว

    മറ്റു പല ബ്ലോഗര്‍മാരും വാഹനറിവ്യു ചയ്യാന്‍ തുടങ്ങിയപ്പോള്‍ ബൈജുചേട്ടന്‍ ഗിയെര്‍ മാറ്റി, പുതിയ അവതരണം കലക്കിട്ടുണ്ട്, പ്രേത്യയെഗിച്ച് ശശി സോമന്‍ അല്ലെഗില്‍ ബൈജു. ആ മാറ്റത്തിനു തുടക്കം കുറിക്കാന്‍ എന്തായാലും വളരെയതികം മറ്റങ്ങള്‍ ഉള്ള വാഹനം തന്നെ തിരെഞ്ഞെടുത്തതും നന്നായി.

  • @harisankarkp
    @harisankarkp 4 ปีที่แล้ว +6

    ഈ പേരിന്റെ ഒപ്പമുള്ള 'നായർ' എന്ന ജാതി വാക്ക് ഒഴിവാക്കികൂടെ ബൈജു ചേട്ടാ.. താങ്കളുടെ പേരിനെക്കാൾ വ്യക്തിത്വത്തെയും പരിശ്രമത്തെയും ആണ് ഞാൻ ബഹുമനിക്കുന്നത്..❤️

  • @dias751505
    @dias751505 4 ปีที่แล้ว

    Baiju ettaaaa... car review ... Pakaa detailed... Keetirikkaannnn yaathoru maduppum illaa comedy okke thakarkkunnunduu... Baiju n Nair fans club thudangunundooo..... kooduthalll videosinu.. aayyii.. waiting

  • @muhsinmubarak1168
    @muhsinmubarak1168 4 ปีที่แล้ว +24

    ഇത് ഓടിച്ച് ശീലിച്ച് സാധാരണ Mannual വാഹനം ഓടിച്ചാലുള്ള അവസ്ഥ🥴🥴

  • @abhijithy992
    @abhijithy992 4 ปีที่แล้ว

    Ningalude ella videosum super aann.

  • @squemish
    @squemish 4 ปีที่แล้ว +145

    ശശി, സോമൻ, അല്ലെങ്കിൽ ബൈജു 😆😅🤣🤣

    • @Sinan_pzy
      @Sinan_pzy 4 ปีที่แล้ว +3

      😂😂😂

    • @muneerpc1959
      @muneerpc1959 3 ปีที่แล้ว

      😃😃😃😃

  • @dxb8520
    @dxb8520 4 ปีที่แล้ว +1

    Actually manual ഗിയർ ഷിഫ്റ്റിന് Time ഉണ്ട് . you did'nt mention that
    20 Speed 2
    40 Speed 3
    60 Speed 4
    80 Speed 5

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +4

    ബൈജുച്ചേട്ടാ സൂപ്പർ❤❤❤❤👍👍👍👍👍

  • @santhoshm5360
    @santhoshm5360 4 ปีที่แล้ว

    ബൈജുഏട്ടൻ അവതരണം സൂപ്പർ

  • @RK-tq4kb
    @RK-tq4kb 4 ปีที่แล้ว +3

    Convey ma regards to Sasi, soman allengil baiju gear maaran sahayikunnavar 😄

  • @IwillDoit8
    @IwillDoit8 4 ปีที่แล้ว

    14:41 switch to gear functioning

  • @faheemkgs8525
    @faheemkgs8525 4 ปีที่แล้ว +113

    ഒരു സംശയം
    ഞാൻ gear liveril Kay വെച്ച് ഓടിക്കുന്ന ആളാൻ
    അങ്ങനെ വരുമ്പോൾ ഫുൾ ടൈം clutch engage ആയി ഇരിക്കുമോ

    • @shakirmuhammed3661
      @shakirmuhammed3661 4 ปีที่แล้ว +12

      എനിക്കും ഇതേ doubt ഉണ്ട്...ബൈജു ചേട്ടൻ answer പറയുമോ

    • @dragondragon7432
      @dragondragon7432 4 ปีที่แล้ว +4

      ഗിയർബോക്സ് കമ്പ്ലീറ്റ് കൂടാൻ സാധ്യതയേറെയാണ് ചെയ്യാതിരിക്കുന്നതാണ് നല്ലത്

    • @vishnudas4130
      @vishnudas4130 4 ปีที่แล้ว

      Ippol basic kaaryangalle purathu vittittollu. Sonet irrangunnundallo...appol muzhuvan reveal cheyyumaayirikkum. Clutchil kay vechu odikkunnath oru dis advantage aakm...may be

    • @abishek7906
      @abishek7906 4 ปีที่แล้ว +1

      Ariyilla......Normally gear il kai vekkan padilla gearbox complaint verum (pettannalla pathuke varum).. Athepole clutch ilum kaal vech odikan padilla... Aa habit vegam matan sramiku bro...

    • @firozev
      @firozev 4 ปีที่แล้ว +4

      Gear lever il kai vekkumbo aalla clutch engage aavunnathu. Lever move cheyyaan try cheyyumbo aanu.. so just vechaal kuzhappam illa. But pressure apply cheythaal clutch amarum

  • @AsHiKWiLDFLoWeR
    @AsHiKWiLDFLoWeR 4 ปีที่แล้ว

    5th vandi idikathai irunna mathi...poli chetta

  • @syamrajr8103
    @syamrajr8103 4 ปีที่แล้ว +3

    This is the perfect way to present a review
    And u have added some fun elements to it, I really enjoyed a review in Malayalam for the very first time

  • @sreerajharigovindanunni1318
    @sreerajharigovindanunni1318 4 ปีที่แล้ว

    Baiju eatta ....oru long time review nokkanam ee chutchless vechile

  • @ksa7010
    @ksa7010 4 ปีที่แล้ว +35

    അല്ല അകലെ നോക്കേണ്ട
    തുടക്കത്തിലെ ആ intro 👌

    • @vishnupradeep2168
      @vishnupradeep2168 4 ปีที่แล้ว

      th-cam.com/video/MXX7haqDYlA/w-d-xo.html
      തീ തുപ്പാത്ത ഡ്രാഗൺ കുഞ്ഞിനെ കാണണമെങ്കിൽ കേറി നോക്ക്

    • @Ebin_mathew52
      @Ebin_mathew52 4 ปีที่แล้ว +1

      Akale alla akhil alle

    • @unified_beatz5599
      @unified_beatz5599 4 ปีที่แล้ว

      Ithinte ullil aano pettite.Evde nokiyalum undalo😂

  • @abhinandmanoj3085
    @abhinandmanoj3085 4 ปีที่แล้ว

    അടിപൊളി റിവ്യൂ ആണ് ബൈജു ചേട്ടാ

  • @AshiqCP
    @AshiqCP 4 ปีที่แล้ว +25

    ക്ലച്ച് ഇല്ലങ്കിൽ
    ഗിയർ മാറ്റാൻ ഒരു ഇത് ഇല്ല ?

    • @dreamsha4413
      @dreamsha4413 4 ปีที่แล้ว

      Starting oyivakkiyalo

    • @UNBOXINGBiryani
      @UNBOXINGBiryani 4 ปีที่แล้ว +4

      *Gearil kai vecchondu odiccha kuzhappa undo....* 🎈😍😍😍😍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @arunmohanan1648
      @arunmohanan1648 4 ปีที่แล้ว +3

      @@UNBOXINGBiryani appo vandi Notre aayi pokum..😀😀😁😀😁

    • @dreamsha4413
      @dreamsha4413 4 ปีที่แล้ว +1

      @@UNBOXINGBiryani gear box free nalkanam
      Vibration koodum

    • @sachinsudarsanan3184
      @sachinsudarsanan3184 4 ปีที่แล้ว

      അതെ

  • @manjesh6849
    @manjesh6849 4 ปีที่แล้ว

    Asianet Smart Drive ന്റെ അവതരണം ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്‌. ഇതിൽ കുറച്ച് comedy mix വരുന്നത് കൊണ്ട് എന്തോപോലെ തോന്നുന്നു.വർഷങ്ങൾ ആയി ആ program മാത്രം കണ്ടത്‌ കൊണ്ട് ആ ഒരു അവതരണ style മനസിൽ കേറിയത് കൊണ്ടാകാം..... Anyway simple explanation, all the best

  • @albins6
    @albins6 4 ปีที่แล้ว +23

    ബൈജു ചേട്ട ഒരു സംശയം
    വണ്ടികയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ എങ്ങനെയാണ് hill hold പോലെ വല്ലതും ഉണ്ടോ????

    • @NirmalKvinnov
      @NirmalKvinnov 4 ปีที่แล้ว +1

      Hill assist und.

    • @vinodc9381
      @vinodc9381 3 ปีที่แล้ว

      Only for top model

  • @franklinjose1792
    @franklinjose1792 4 ปีที่แล้ว

    Good video, I like it. I remember my old clutch-less motorcycle introduced by Hero Honda called as STREET. It also has gears but no clutch...........