നിറയെ ഫീച്ചേഴ്സും എഎംടി ട്രാൻസ്മിഷനിൽ പാഡ്ൽ ഷിഫ്റ്റേഴ്‌സുമായി ഹ്യൂണ്ടായ് എക്സ്റ്റർ | Hyundai Exter

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ค. 2023
  • മൈക്രോ എസ് യു വി എന്ന പുതിയ സെഗ്മെന്റിലേക്കുള്ള ഹ്യുണ്ടായ് യുടെ സംഭാവനയാണ് എക്സ്റ്റർ.കുറെ പുതുമകൾ എക്സ്റ്റർ അവതരിപ്പിക്കുന്നുണ്ട് ..
    Vehicle Provided by Popular Hyundai,Kochi
    Ph:98950 90690
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    TH-cam : th-cam.com/channels/2Y_86ri.html...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    TH-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair#HyundaiExterMalayalamReview #AutomobileReviewMalayalam#MalayalamAutoVlog#MicroSUV#CompactSUV#HyundaiMotorIndia
  • ยานยนต์และพาหนะ

ความคิดเห็น • 1.3K

  • @baijunnairofficial
    @baijunnairofficial  11 หลายเดือนก่อน +2611

    പ്രിയപ്പെട്ട മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിക്ക് നമ്മുടെ ചാനലിൻ്റെ ആദരാഞ്ജലികൾ...

  • @ashokkumar-ny6ei
    @ashokkumar-ny6ei 11 หลายเดือนก่อน +161

    സാധാരണക്കാരും ഫിച്ചേഴ്‌സ് ഉള്ള വണ്ടികൾ ഉപയോഗിക്കട്ടെ 👍🏻🥰

  • @cyberwarrior3551
    @cyberwarrior3551 11 หลายเดือนก่อน +481

    ഏതൊക്കെ വീഡിയോ കണ്ടാലും ബൈജു ചേട്ടന്റെ വീഡിയോ കണ്ടാലേ ഒരു പൂർണത ആവൊള്ളൂ 😍

    • @anweranwertv6956
      @anweranwertv6956 11 หลายเดือนก่อน +17

      അതിൽ അപ്പുകുട്ടനും ഒരു പ്രധാന പങ്കുണ്ട്

    • @mbkkl0295
      @mbkkl0295 11 หลายเดือนก่อน +3

      സത്യം

    • @vishnubiju6806
      @vishnubiju6806 11 หลายเดือนก่อน +9

      അത് അത്രേ ഉള്ളു.. ഏതൊരാൾക്കും പുള്ളിക്കാരന്റെ അവതരണം മനസിലാകും..

    • @vvvvineeshvvv
      @vvvvineeshvvv 11 หลายเดือนก่อน +3

      Satyam..ellam kandittum ithu varan wait cheytha njan

    • @muhamedriyaskavil2179
      @muhamedriyaskavil2179 11 หลายเดือนก่อน +2

      ശരിയാണ് 😊hyundai i20
      ഉപയോഗിക്കുന്നു...മറ്റൊരു ബ്രാൻഡ്
      ചിന്തിക്കുന്നില്ല...അത് വാങ്ങുന്ന തീരുമാനം എടുത്തപ്പഴും ഇദ്ധേഹം
      അതിനെ പറ്റി എന്താണ് പറഞ്ഞതെന്നു നോക്കിയിരുന്നു 👍

  • @AloysiusPraveen
    @AloysiusPraveen 11 หลายเดือนก่อน +25

    കാർ വാങ്ങണം എന്ന മോഹം വന്നത് EXTER ൻ്റെ വരവോട് കുടെയാണ്ണ് അത്രയ്ക്ക് മനോഹരം

  • @vkm3b9
    @vkm3b9 11 หลายเดือนก่อน +16

    ബൈജു ചേട്ടൻ ഇത്രയധികം സന്തോഷത്തോടെയും, ഇത്ര എനർജറ്റിക്കുമായും ഒരു റിവ്യൂ ഈ അടുത്തകാലത്ത് നിന്നും ഉണ്ടായിട്ടില്ല

  • @Vinu333
    @Vinu333 11 หลายเดือนก่อน +11

    Padle shift പറഞ്ഞുതന്നതിന് ഒരുപാട് നന്ദി, പല ചാനലിലും സാധാരണക്കാരൻ കാണുന്നത് എന്നൊന്നും ഇല്ല, അങ്ങട് വെച്ചു കാച്ചും 👌🏻👌🏻👌🏻

  • @singarir6383
    @singarir6383 11 หลายเดือนก่อน +61

    മുമ്പ് നല്ലതൊന്നും ഇന്ത്യക്കാർക്ക് പറഞ്ഞിട്ടില്ലായിരുന്നു, ഇപ്പോൾ ലോകനിലവാരം ഉള്ള വാഹനങ്ങളെല്ലാം ഇന്ത്യയിലും. സേഫ്റ്റി നിർബന്ധം ആയതോടുകൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരു നന്ദി❤✅️

    • @suryanarayanan4209
      @suryanarayanan4209 10 หลายเดือนก่อน +1

      Ivdathe odukkathe tax koodi kurachal kurachude better vandikal varum

    • @arunsv9193
      @arunsv9193 8 หลายเดือนก่อน

      നല്ല റോഡുകൾ മാത്രം ഇല്ല

  • @hydarhydar6278
    @hydarhydar6278 11 หลายเดือนก่อน +201

    വില ഒട്ടും കൂടുതൽ അല്ല.... ചെറിയ ഫാമിലിക്കും... സിറ്റി ഡ്രൈവിനും വളരെ അനുയോജ്യമായ വാഹനം..... 👌🏻

    • @abduljaleel283
      @abduljaleel283 11 หลายเดือนก่อน +4

      മൈലേജും വിലയേ പൊലെ തന്നെ😂

    • @otis334
      @otis334 11 หลายเดือนก่อน +9

      @@abduljaleel283 kiger ne kkal മൈലേജ് ഉണ്ട്

    • @deepaksoman72
      @deepaksoman72 10 หลายเดือนก่อน +22

      @@abduljaleel283 നമ്മൾ മലയാളികൾക്ക് ജീവൻ പോയാലും വേണ്ടില്ല...mileage ആണല്ലോ പ്രധാനം..നമുക്ക് പപ്പട മാരുതി തന്നെ വലുത്..ലോകം മാറിയേടാവുവേ..അല്പം ക്വാളിറ്റി ഒക്കെ ആവാം..

    • @crdigistudio
      @crdigistudio 10 หลายเดือนก่อน +2

      ​@@deepaksoman72സത്യം

    • @ashishanil2215
      @ashishanil2215 10 หลายเดือนก่อน +3

      ​@@deepaksoman725 lacham roopak nink 5 star safety ulla vandi veno
      Safety venel kurch koodi valya vandikal nok Suzuki de

  • @otis334
    @otis334 11 หลายเดือนก่อน +17

    ഇതിന്റെ കുറെ റിവ്യൂ TH-cam il ഉണ്ട്. പക്ഷെ എന്തോ ചേട്ടന്റെ കണ്ടാലേ തൃപ്തിയാകു 😅❤️

  • @prasoolv1067
    @prasoolv1067 11 หลายเดือนก่อน +60

    Inbuilt dash cam ഒരു കിടിലൻ feature ആണ്..റിയൽ വ്യൂ മോണിറ്റർ also. കസ്റ്റമേഴ്സിന്റെ മനസ്സിനൊത്തു സഞ്ചരിക്കുന്ന car compnykalil hyundai എന്നും no1 ആണ്.. 3:09

    • @athuldominic
      @athuldominic 11 หลายเดือนก่อน +4

      5000 രൂപ കൊടുത്താൽ ഏത് വണ്ടിയിലും dash cam വയ്ക്കാം

    • @niyasm8973
      @niyasm8973 11 หลายเดือนก่อน +4

      @@athuldominic but its not like a in build one, in build one won't make warranty void.

    • @AdilAdil-rz5oh
      @AdilAdil-rz5oh 11 หลายเดือนก่อน +3

      @@athuldominic but.. Company fit and finish കിട്ടില്ല.

    • @anandkrishna660
      @anandkrishna660 11 หลายเดือนก่อน +1

      ​@@niyasm8973 extra വെച്ചാലും warranty issues ഇല്ല. പ്ലഗ് and പ്ലേ ആണ്.

  • @nikhilpadmanabhanp
    @nikhilpadmanabhanp 10 หลายเดือนก่อน +18

    Hyundai never dissapoints...Features at a affordable coast is a gurantee in every hyundai

  • @harshakumars5752
    @harshakumars5752 11 หลายเดือนก่อน +2

    ശ്രീ ബൈജുവിന്റെ ശ്രീത്വം തുളുമ്പുന്ന വാക്കുകളുടെ മായാജാല പ്രകടനമാണ് ഓരോ അവതരണങ്ങളും.❤

  • @sanjayaruketty8123
    @sanjayaruketty8123 10 หลายเดือนก่อน +6

    അവതരണം അടിപൊളി. സാധാരണക്കാർക്ക് വാങ്ങിക്കാൻ സാധിക്കുന്ന suv എല്ലാവർക്കും സ്വാഗതം ചെയ്യാം❤

  • @shameermtp8705
    @shameermtp8705 10 หลายเดือนก่อน +5

    Good initiative from Hyundai motors. Mini compact SUV futuristic (Sensuous sportiness) look as well as Muscleman look from front 💪. Side view similar to venue. Alloy wheels l love it 🥰. Great boot space as practicability. Tech-Featured interior simplicity to i10 grand NEOS. Specious back seat in this segment.
    In future we expect EXTER in EV 🔋too. All the best Hyundai motors.

  • @jogeorge9857
    @jogeorge9857 11 หลายเดือนก่อน +21

    ബൈജു ചേട്ടന്റെ കൗണ്ടർ കേൾക്കാൻ മാത്രം വരുന്നവർക്ക് ഇവിടെ ലൈക്ക് അടിച്ചു പോവാം 🥰

  • @sajikumarta3136
    @sajikumarta3136 11 หลายเดือนก่อน +10

    Desiring features and price
    Fantastic machine......❤

  • @sumeshsankaran7953
    @sumeshsankaran7953 11 หลายเดือนก่อน +4

    ബൈജു അണ്ണന്റെ അവതരണ മികവാണ് ഞങ്ങളെ ആകർഷിക്കുന്നത്.

  • @harispillai7608
    @harispillai7608 11 หลายเดือนก่อน +9

    ആരുടെ റിവ്യൂ കണ്ടാലും ശെരി ചേട്ടന്റ റിവ്യൂ കാണുമ്പോൾ ആണ് സംതൃപ്തി ആവുന്നത് 😊😊

  • @Akhilakhil-iy1on
    @Akhilakhil-iy1on 10 หลายเดือนก่อน +1

    വണ്ടി ഇഷ്ടം ആയി യൂട്യൂബിൽ വന്നു നോക്കിയ അറിയാം എന്ന് വിചാരിച്ചു വന്നു നോക്കിയ കിട്ടിയ ചേട്ടന്റ വീഡിയോ ആണ് സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ആണ് നല്ല അവതരണം 🎉❤❤❤

  • @anandn147
    @anandn147 11 หลายเดือนก่อน +29

    ഇത്രയും സമയമായിട്ടും ഒരു വണ്ടിപോലും വരാത്ത പൊളി റോഡ്... 🥰🥰🥰

    • @jipsonjoy
      @jipsonjoy 11 หลายเดือนก่อน +1

      Kothamangalam ano?

    • @nithintp36
      @nithintp36 11 หลายเดือนก่อน +1

      Kalamasheri

    • @sreejitht.m5355
      @sreejitht.m5355 11 หลายเดือนก่อน

      Klm alla

    • @WandersAndBites
      @WandersAndBites 10 หลายเดือนก่อน

      Yes , ith Kalamassery il new seaport airport road aanu. Road inauguration kazhinjatilla so local people mathram athile pokunnullu

    • @muhammedsherefmn
      @muhammedsherefmn 10 หลายเดือนก่อน

      ​@@WandersAndBitesmore like road pani theernnatilla, road randattam kooti muttichattilla. Wip

  • @Govinda-Mamukoya
    @Govinda-Mamukoya 11 หลายเดือนก่อน +55

    സേഫ്റ്റിനിർബന്ധമാക്കിയകേന്ദ്ര സർക്കാരിന് നന്ദി

    • @mallufun964
      @mallufun964 11 หลายเดือนก่อน +4

      പറി

    • @muhsinnp8043
      @muhsinnp8043 11 หลายเดือนก่อน +20

      5 ലക്ഷം രൂപ വരുന്ന വാഹനത്തിൽ രണ്ടരലക്ഷത്തോളം tax എന്ന പേരിൽ പിടിച്ചു പറിക്കുന്ന 45 രൂപയുടെ പെട്രോളിന് 110 രൂപ ആക്കി തരുന്ന സർക്കാരിന് നൻഡ്രി 😂

    • @anazrahim2011
      @anazrahim2011 11 หลายเดือนก่อน +4

      Cope ആണ് 🤣

    • @Govinda-Mamukoya
      @Govinda-Mamukoya 11 หลายเดือนก่อน +1

      @@mallufun964 😄😄😄😄

    • @Govinda-Mamukoya
      @Govinda-Mamukoya 11 หลายเดือนก่อน

      @@muhsinnp8043 എനക്കറീല്ലാ😄😄

  • @robmatkrl1
    @robmatkrl1 11 หลายเดือนก่อน +25

    Better design than Venue. But considering Hyundai standards Safety ratings will be poor. If it scores atleast 4 stars, will be a good buy.

  • @sarathkp3000
    @sarathkp3000 10 หลายเดือนก่อน +3

    its futuristic design, cutting-edge technology, and commitment to sustainability. It's a game-changer that offers a dynamic driving experience without compromising on style or efficiency.

  • @jafsaljafsal9156
    @jafsaljafsal9156 11 หลายเดือนก่อน +43

    എന്ത് കൊണ്ട് നമ്മുടെ നാട്ടില്‍ ഇത്രയും വാഹനങ്ങള്‍ ഇറങ്ങിയിട്ടും.. നമ്മുടെ വണ്ടിയില്‍ അടിക്കുന്ന ഇന്ധനത്തിന്റെ litter അളവ് കാണിക്കാൻ ഉള്ള സംവിധാനം ഇല്ലാത്തത്??

    • @rajancherian3891
      @rajancherian3891 7 หลายเดือนก่อน +3

      Correct. 🛴

    • @rahuls3716
      @rahuls3716 4 หลายเดือนก่อน

      Ath possible alla. It will create a lot of confusion. Car movementil ath error kanikkum.pinne pumpkaranumayi adi undakkane neram kaanu😂

  • @baijutvm7776
    @baijutvm7776 11 หลายเดือนก่อน +9

    Hyundai EXTER മനോഹരം ♥️♥️♥️♥️മിനി SUV സെഗ്മെന്റിൽ മറ്റൊരു വിപ്ലവം EXTER ഉണ്ടാക്കും തീർച്ചയായും ♥️♥️👍

    • @lajipt6099
      @lajipt6099 11 หลายเดือนก่อน +1

      Hundai Exter കാഴ്ചയിൽ നല്ല മോഡൽ മനോഹര മായ കളർ

  • @nasar244
    @nasar244 10 หลายเดือนก่อน +5

    Appukkuttan becomes like a pro....good video quality. ..❤

  • @sabumon3985
    @sabumon3985 11 หลายเดือนก่อน +1

    ഞാൻ ചേട്ടന്റെ വീഡിയോ കാത്തിരിക്കുകയായിരുന്നു.... You are really super❤

  • @sarojinivirakante2615
    @sarojinivirakante2615 9 หลายเดือนก่อน +4

    Highly futuristic features in exter.. Great job hyundai

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 11 หลายเดือนก่อน +5

    രാവിലെ ബൈജു ചേട്ടൻ വെള്ളമിറക്കാതെ സംസാരിക്കുമ്പോൾ പല വാഹനങ്ങളും കാണുന്ന ഞങ്ങൾ വെള്ളമിറക്കി ഇരിക്കാറുണ്ട് എന്നകാര്യം സന്തോഷത്തോടെ അറിയിക്കട്ടെ ....................😋😛😋

  • @sureshrnair8440
    @sureshrnair8440 11 หลายเดือนก่อน +9

    ഈ segment ൽ ഉള്ള മറ്റ് car കളേക്കാൾ എന്തുകൊണ്ടും മികച്ച car… ഇതൊരു കലക്ക് കലക്കും

  • @manumohanan4195
    @manumohanan4195 11 หลายเดือนก่อน +6

    Happy to be a part of this family❤♥️❤️

  • @kunjuvlogz2374
    @kunjuvlogz2374 8 หลายเดือนก่อน +2

    Review kandu sir.. Nice &amazing presentation. visuals very amazing sir. ഞാൻ ബുക്ക്‌ ചെയ്തു 👍

  • @tppratish831
    @tppratish831 11 หลายเดือนก่อน +10

    A new type of AMT with paddle shifters.... superb..... Every vehicle companies should adopt this...

  • @rayidkp
    @rayidkp 10 หลายเดือนก่อน +2

    17:29 yes, that's an essential feature every car company should follow

  • @sharathas1603
    @sharathas1603 11 หลายเดือนก่อน +6

    Nice micro SUV 👌good looking exterior and interior 👌

  • @jishnu6675
    @jishnu6675 11 หลายเดือนก่อน +30

    ആദ്യം കണ്ടാൽ വെറുപ്പ് തോന്നുന്നതും പിന്നീട് കണ്ട് കണ്ട് കൂടുതൽ ഇഷ്ടം തോന്നുന്നതുമായ പിൻഭാഗം 😂😍😍

    • @shameemkm543km5
      @shameemkm543km5 11 หลายเดือนก่อน +2

      Exactly bro.😂

    • @sivanandk.c.7176
      @sivanandk.c.7176 11 หลายเดือนก่อน +2

      Swift ആദ്യം വന്നത് പോലെ.

    • @anilkannan7415
      @anilkannan7415 11 หลายเดือนก่อน +3

      A R റഹ്മാന്റെ പാട്ടുപോലെ 😄

    • @sreeharipuliyatathul975
      @sreeharipuliyatathul975 11 หลายเดือนก่อน

      ശരിയാണ്

    • @Justin-nv
      @Justin-nv 11 หลายเดือนก่อน

      ആ wheels കണ്ടാൽ ഈ ജീവിതത്തിൽ വെറുപ് മാറില്ല. സത്യം പറയാലോ നല്ല ഊള design.

  • @visaganilkumar8076
    @visaganilkumar8076 11 หลายเดือนก่อน +86

    Compact SUV and Dash Cam features ഈ സമയത്ത് 100 ശതമാനം ഉണ്ടാവേണ്ട ഒരു ഫീച്ചർ ❤🎉🎉🎉 _#Hundai_

    • @lifeandtastelt7547
      @lifeandtastelt7547 11 หลายเดือนก่อน +1

      😂

    • @niyasm8973
      @niyasm8973 11 หลายเดือนก่อน +5

      Factory fit Dashcams are laudable gesture from Hyundai, definitely its gonna be a revolution.

    • @anandkrishna660
      @anandkrishna660 11 หลายเดือนก่อน +2

      True. Dashcam is a must nowadays.

    • @TRAVELMAN916
      @TRAVELMAN916 10 หลายเดือนก่อน +2

      Full option eduthal mathre features ellam ullu

    • @Adam_Moncy_David
      @Adam_Moncy_David 7 หลายเดือนก่อน

      ​@@TRAVELMAN916top in tott tazhe ulla model il almost Ella features ond vro

  • @Mjk-ep5gp
    @Mjk-ep5gp 11 หลายเดือนก่อน +5

    💗🤝🏻💗ആ.. കണാ..കുണാ...ഫെസിലിറ്റി പൊളിക്കും 😂..ഇങ്ങളെ വണ്ടി റിവ്യൂ ഒരു സാധാരണ..സിംപിൾ ഐറ്റം 💗🤝🏻🤝🏻

  • @sureshkishore
    @sureshkishore 11 หลายเดือนก่อน +2

    Feature packed and innovative car. It has all the elements that would apoeal to young first time buyers. The design doesn't look propotionate, though. Hope it looks better in person.

  • @user-he4hn7qw7h
    @user-he4hn7qw7h 11 หลายเดือนก่อน +1

    ബൈജു ചേട്ടൻറെ അവതരണമാണ് സൂപ്പർ ഇടയ്ക്ക് ഒരു കോമഡിയും

  • @karthikpm254
    @karthikpm254 11 หลายเดือนก่อน +11

    Nalla compact aaya nice looking car hyundai exter 😍😍 standard aayi thanne 6 air bagum 👍👍

  • @us9084
    @us9084 10 หลายเดือนก่อน +3

    Paddle shifters and AMT manual mode same ano difference undo ??

  • @sreeharishan1236
    @sreeharishan1236 10 หลายเดือนก่อน +2

    ഒരു ദിവസം ചോറുണ്ടില്ലേലും ബൈജു ചേട്ടന്റെ video കാണാതെ ഇരിക്കില്ല 😅..
    മനോഹരമായ റിവ്യൂ 🎉

  • @jaswathtk782
    @jaswathtk782 10 หลายเดือนก่อน +1

    ശരിയായ രീതിയിൽ കാറിനെ പറ്റി പറഞ്ഞു തരുന്നതിനാൽ വളരെ ഉപകാരപ്പെടുന്നു

  • @orangezone4383
    @orangezone4383 11 หลายเดือนก่อน +22

    Front കൊള്ളാം rear ഒപ്പിച്ചു വെച്ചു... അതും കൂടി അടിപൊളി ആകാമായിരുന്നു... Dash cam ഇപ്പോൾ 3k മുതൽ നമ്മക്ക് avail ആണ് അതിൽ കാര്യമില്ല ...alloy design പോരാ... Paddle shifters കൊള്ളാം...

    • @Afri129
      @Afri129 11 หลายเดือนก่อน +1

      Steel weel aanu better aayi thoniyath sx..

  • @libinaabraham725
    @libinaabraham725 11 หลายเดือนก่อน +8

    i Love the look of Exter ❤❤

  • @unnikrishnankr1329
    @unnikrishnankr1329 11 หลายเดือนก่อน +2

    Nice...
    Rear Light ന് Polo യുടെ rear light (shape) നോട് സാമ്യമില്ലേ ?🤔

  • @thechrissmartin
    @thechrissmartin 11 หลายเดือนก่อน +6

    If Kia released a version based on the same platform...it would look a lot better. The back of exter looks a bit awkward. But a good all in one car.

  • @ebenezerebi7303
    @ebenezerebi7303 11 หลายเดือนก่อน +3

    Please give us a detailed comparison video with PUNCH..

  • @nandhuthankappan7748
    @nandhuthankappan7748 11 หลายเดือนก่อน +28

    Exterior look and interior features are superb♥️

  • @sreejithks2318
    @sreejithks2318 11 หลายเดือนก่อน +2

    Baiju chetten' Review is always Rocking

  • @balanjec7415
    @balanjec7415 11 หลายเดือนก่อน +1

    Perfect explanation , thanks lot ,balan .

  • @-._._._.-
    @-._._._.- 11 หลายเดือนก่อน +30

    കുറഞ്ഞ വിലയ്ക്ക് മനോഹരവും ഗുണമേന്മയും features(കൂടുതൽ സവിശേഷതകളും) ഉള്ള വാഹനം👌ഇത് ഇന്ത്യൻ വിപണിയിൽ വിപ്ലവം സൃഷ്ടിക്കും എന്ന് സംശയം ഇല്ല👍..മഴയത്ത് പ്രത്യേക ഭംഗിയാണ് 🌧️🚙👌

  • @tonythomas6591
    @tonythomas6591 11 หลายเดือนก่อน +3

    Hope Tata punch & C3 will come up with these features

  • @Halamadridvines
    @Halamadridvines 10 หลายเดือนก่อน +1

    Keralathil ettavum kooduthal vilkan sadhyatha ulla vandi 😊 karanam baiju chettante review😊❤

  • @akhileshbalan144
    @akhileshbalan144 11 หลายเดือนก่อน +1

    Hyundai Exter or Front Delta 1.2 MT .. Which one is better ???

  • @niyasm8973
    @niyasm8973 11 หลายเดือนก่อน +6

    Factory fit Dashcams are laudable gesture from Hyundai, definitely its gonna be a revolution.

  • @riyaskt8003
    @riyaskt8003 11 หลายเดือนก่อน +43

    വന്ന് വന്ന് ഏതു വണ്ടിയും just ഒരു SUV stylish കൊടുത്താൽ മാത്രമേ വിറ്റു പോകുകയുള്ളു എന്ന അവസ്ഥയായി

  • @sivadas.chinnappan1169
    @sivadas.chinnappan1169 8 หลายเดือนก่อน

    Good car I like it
    വളരെ നല്ല അവതരണം....

  • @vjrashi9264
    @vjrashi9264 11 หลายเดือนก่อน

    Hyundai exter ❤, baiju ettoe details ellam correct ayi paranju tanadin tks.

  • @baburajpillai6753
    @baburajpillai6753 11 หลายเดือนก่อน +14

    എല്ലാം ഇഷ്ടപ്പെട്ടു ഒരു വശ കാഴ്ച്ചയിൽ ആ C piller ഒരു സുഖകുറവ് ബാക്കി എല്ലാം പെർഫെക്ട്

    • @survivor444
      @survivor444 10 หลายเดือนก่อน

      Athe ah roof aanu preshnm back bhaagm

    • @sijojames7726
      @sijojames7726 10 หลายเดือนก่อน

      സത്യം

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 11 หลายเดือนก่อน +3

    Hyundai exter kollam ee price range il itrayum features um comfort um nice car ❤❤❤

    • @ajayn9741
      @ajayn9741 11 หลายเดือนก่อน

      Top End AMT on road 11.5 lakhs

  • @jijesh4
    @jijesh4 11 หลายเดือนก่อน

    Hyundai exter തകർപ്പൻ വണ്ടി തന്നെ എല്ലാം ഒത്തിണങ്ങിയ വണ്ടി ആരും ഇഷ്ടപെടും ഈ വണ്ടി റിവ്യു അടിപൊളി👍👍👍👍⭐⭐⭐⭐⭐

  • @dr.deepaknair
    @dr.deepaknair 11 หลายเดือนก่อน

    Oru vandi review kaanunenkil athu Baiju chettante review kanànam...❤the complete review

  • @K_mc__ac_h__u
    @K_mc__ac_h__u 11 หลายเดือนก่อน +9

    മറ്റ് നിർമ്മാതാക്കളും സാധാരണക്കാർക്കു വേണ്ടി fecilities കൂടിയ വില കുറഞ്ഞ വാഹനങ്ങൾ നിർമ്മിക്കാൻ ഇതു പ്രേരണയാവട്ടെ ........

  • @abhilashcheraramma7771
    @abhilashcheraramma7771 11 หลายเดือนก่อน +5

    10 പൈസ കയ്യിലില്ലേലും എല്ലാ വീഡിയോകളും കുത്തിയിരുന്നു കാണുന്ന ഞാൻ 😊😊😊. സ്വന്തം കാർ അല്ലെങ്കിലും ഞാൻ സ്ഥിരമായി ഓടിക്കുന്നത് ടൊയോട്ട ക്യാമ്റി ഹൈബ്രിഡ് വാഹനമാണ് ഇവനൊരു ലാഗും ഇല്ല കാല് കൊടുത്താൽ പറക്കും 😁..നാട്ടിലൊരു സെവൻ സീറ്റർ ആണ് സ്വപ്നം.

  • @VishalAshokan6335
    @VishalAshokan6335 11 หลายเดือนก่อน +1

    മനോഹര ഡിസൈൻ, കളർ very അട്ട്രാക്ഷൻ.❤

  • @srijiththengil8898
    @srijiththengil8898 11 หลายเดือนก่อน +1

    Happy to be a part of this family

  • @Doomprofessor
    @Doomprofessor 11 หลายเดือนก่อน +8

    Hyundai's refined engine ❤️❤️

  • @neeradprakashprakash311
    @neeradprakashprakash311 11 หลายเดือนก่อน +24

    ❤🚘 Hyundai Exter കാണുമ്പോൾ, 'എല്ലാം ഒരു കുടക്കീഴിൽ' എന്ന പഴയ പരസ്യവാചകമാണ് ഓർമ്മ വരുന്നത്. Micro SUV സെഗ്മെന്റിൽ വരുന്ന Exter ഒരു fully packed വാഹനം തന്നെ 🤩.
    ജനസംഖ്യയോടോപ്പം വാഹനങ്ങളുടെ എണ്ണവും കൂടിവരുന്ന ഇക്കാലത്ത് Dash camera വരുന്നത് വളരെ നല്ലകാര്യം👍.
    Exter AMT യിൽ Paddle Shifters വന്നത് ഡ്രൈവിംഗ് കൂടുതൽ രസകരമാക്കും. AMT വാഹങ്ങളിലെ ലാഗ് ക്രമാതീതമായി കുറഞ്ഞുവരുന്നതായാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതും.
    Hyundai യുടെ മറ്റേതൊരു വാഹനത്തെയും പോലെ interier ന്റെ Build quality യും Fit & Finish ഉം ഗംഭീരം തന്നെ. വില കൂടിയ വാഹനകളെക്കാൾ features rich ആണ് Exter.
    പിൻ സീറ്റിൽ ഇരിക്കുന്നവർക്ക് സെഗ്മെന്റ് ബെസ്റ്റ് headroom ആണ് കിട്ടുന്നത്. നടുവിൽ ഇരിക്കുന്നവർക്ക് 3 point സീറ്റ്‌ബെൽറ്റ്‌ നൽകിയതും വളരെ നല്ലൊരു കാര്യം. എന്നാൽ ഒരു Head rest കൂടി നടുവിൽ വേണ്ടിയിരുന്നു. വാഹത്തിന്റെ പിൻ വശത്ത്, '6 Airbags standard' എന്ന് എഴുതിവച്ചത്, 6 airbags mandatory ആയി മാറാൻ പോകുന്ന ഈ സന്ദർഭത്തിൽ ഒട്ടും വേണ്ടിയിരുന്നില്ല എന്ന് തോന്നി.
    😊 ഏത് വീക്ഷണകോണിലൂടെ നോക്കിയാലും Exter എല്ലാം തികഞ്ഞ ഒരു Micro SUV തന്നെ എന്ന കാര്യത്തിൽ ഒരു ശങ്കയ്ക്കും വകയില്ല.. 🤗വില തുച്ഛം ഗുണം മെച്ചം...

    • @IAMARUNRAJ
      @IAMARUNRAJ 11 หลายเดือนก่อน +6

      സാധാരണക്കാരൻ വണ്ടി എടുക്കുമ്പോൾ വില വലിയ ഘടകം ആണ് അതുകൊണ്ടാണ് maruti suzuki ജീവിച്ചുപോകുന്നത് 😂😂😂 പിന്നെ ഇതിൽ പറയുന്ന എല്ലാ features കിട്ടാൻ top variant എടുക്കണം അപ്പോൾ 10lakh+ വരും അങ്ങനെ എടുക്കുന്നവൻ സാധാരണകാരൻ ആവാൻ വഴിയില്ല 😜🤪

    • @muhammedsameerv6317
      @muhammedsameerv6317 11 หลายเดือนก่อน +1

      @@IAMARUNRAJ 100%സത്യം

  • @anuhappytohelp
    @anuhappytohelp 11 หลายเดือนก่อน +2

    ഇനി ഇവൻ്റെ ഒരു തേരോട്ടം തന്നെ ആവും കാണാനാവുക👌

  • @_.Di.
    @_.Di. 11 หลายเดือนก่อน +2

    ബൈജു ചേട്ടൻ പിന്നേം പൊളിച്ച്. അടിപൊളി റിവ്യൂ.
    SD recording എന്ന് പറഞ്ഞിട്ട് high definition എന്ന് പറയുന്നത് കേട്ടു . രണ്ടിൽ ഏതാണ് എന്നൊന്ന് പറയാമോ?

  • @sinojganga
    @sinojganga 11 หลายเดือนก่อน +3

    Exter punch and c3 ക്കും ഒരു മികച്ച എതിരാളിയാണ് front face കുറച്ചു ruff look ഉണ്ട് കാണാൻ

  • @anoopgkurup
    @anoopgkurup 11 หลายเดือนก่อน +43

    6 Air Bags, Paddle Shift & Dash Camera ആണ് EXTER ന്റെ Highlights.

    • @jamsheedzain1745
      @jamsheedzain1745 11 หลายเดือนก่อน +5

      not only that, 1.2 litre engine in this price

    • @SreerajTecH
      @SreerajTecH 11 หลายเดือนก่อน +1

      @@jamsheedzain1745punch 1.2 ltr alle😂

    • @vandiholic451
      @vandiholic451 11 หลายเดือนก่อน +6

      ​@@SreerajTecHpunch 3 cylinder exter 4cylinder

    • @sivakumar9382
      @sivakumar9382 11 หลายเดือนก่อน

      ​@@vandiholic4514cyl. മൈലേജ് എത്ര കിട്ടും ഉദ്ദേശം

    • @jamsheedzain1745
      @jamsheedzain1745 11 หลายเดือนก่อน

      4 cylinder

  • @Ebrahim.Melethil
    @Ebrahim.Melethil 10 หลายเดือนก่อน +1

    Adipoli, thanks Baiju bhai😍

  • @rajivpitt1982
    @rajivpitt1982 2 หลายเดือนก่อน +2

    Which is the best car to buy for a first timer? Must be strong (safe) and fast; also budget is 12L. Not a fan of sunroof. The ones in mind are Punch, Fronx, Magnite, Exter etc

  • @sreejithsj8208
    @sreejithsj8208 11 หลายเดือนก่อน +3

    Exter or Fronx ?? .
    Which one is better??

  • @vaisakhkm5599
    @vaisakhkm5599 11 หลายเดือนก่อน +5

    ❤ വണ്ടി ഇഷ്ടം ആയി

  • @ajzalvanwar9779
    @ajzalvanwar9779 11 หลายเดือนก่อน

    Sir how many variants are available for exter also in base model what are the features available other than air bag. Please give a reply.

  • @krishnachandran9589
    @krishnachandran9589 11 หลายเดือนก่อน

    Sir, your videos are always special.....

  • @Hishamabdulhameed31
    @Hishamabdulhameed31 11 หลายเดือนก่อน +4

    വണ്ടി poli 🔥🔥👌🥰

  • @saiju4u1
    @saiju4u1 10 หลายเดือนก่อน +10

    1:46 and 23:12 , You said it, People who love driving like to have manual transmission. 😍

    • @ilnebibob
      @ilnebibob 8 หลายเดือนก่อน +6

      Until they get trapped at the edapally signal 😅

  • @githinp.m3073
    @githinp.m3073 11 หลายเดือนก่อน +1

    Features,exterior look good👌

  • @pisgadigital2682
    @pisgadigital2682 11 หลายเดือนก่อน +1

    Paddle Shifters Ella Automatic variatilum Available ano???

  • @manu.monster
    @manu.monster 11 หลายเดือนก่อน +7

    ബൈജു ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു, exter ന്റെ look കൊള്ളാം, പാടിൽ ഷിഫ്റ്റേഴ്സ് ഒരു നല്ല ഫീച്ചർ ആണ് അടിപൊളി 🚘

  • @jomongeorge1250
    @jomongeorge1250 11 หลายเดือนก่อน +3

    I like Exter very much ❤❤🎉🎉

  • @mashoor7421
    @mashoor7421 11 หลายเดือนก่อน +2

    നല്ല പുതുമ നിറഞ്ഞ ഭംഗിയുള്ള വണ്ടി സൂ പ്പർ

  • @pinku919
    @pinku919 10 หลายเดือนก่อน +1

    Hyundai has done a great job with exter no doubt. Its feature rich and value for money. Best amt in the segment with paddle shifters oh boy. Its spacious for its price and seems good build quality. 6 airbags and proper seat belt for all passengers especially middle passenger in rear. It also has good boot space 391litres which is great. Punch has more power but exter is fastest with excellent refinement and with all the segment first safety measures exter will kick other's ass.

  • @user-zy5vm6zr6g
    @user-zy5vm6zr6g 11 หลายเดือนก่อน +5

    ഒറ്റ നോട്ടത്തിൽ ഇലക്ട്രിക് വെഹിക്കിൾ പോലെ തോന്നുന്നു ❤

  • @tomjoesebastian6668
    @tomjoesebastian6668 11 หลายเดือนก่อน +3

    വണ്ടി maruthi oru തിരിച്ചടി ആകുമെന്ന് ഉറപ്പ് ആണ് ❤❤❤❤❤

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL 10 หลายเดือนก่อน +1

    Nice micro suv ithinte look performance adipoli❤

  • @ranjither2475
    @ranjither2475 9 หลายเดือนก่อน

    Hi sir, good morning. Sir I want to. Know if this exter can be used as yellow board for travels purpose.

  • @fazalulmm
    @fazalulmm 11 หลายเดือนก่อน +8

    നിറയെ ഫീച്ചേഴ്‌സുമായി ഹ്യുണ്ടായി ഈ വിലക്ക് വന്നാൽ മറ്റു കമ്പനികൾ കൂടി ഇതുപോലെ നൽകുന്നതിന് നിർബന്ധിതരാവും അല്ല എങ്കിൽ പിന്നെ റോഡുകൾ ഹ്യുണ്ടായി വാഴും .... ❤❤❤❤

  • @ansarianu9586
    @ansarianu9586 11 หลายเดือนก่อน +5

    നല്ല വണ്ടി.. വില പൊളിച്ചു.. 👍👍👍

  • @sreejithnnair6956
    @sreejithnnair6956 8 หลายเดือนก่อน

    ആഴ്ചയിൽ തന്നെ അതിമനോഹരം ആയിട്ടുണ്ട്👍

  • @user-fc3pq4wj1d
    @user-fc3pq4wj1d 11 หลายเดือนก่อน

    Back ground music super..., soothing effect

  • @bentoms1686
    @bentoms1686 11 หลายเดือนก่อน +4

    ബൈജു ചേട്ടാ നിങ്ങൾ ഏതേലും ചാനലിൽ ജേർണലിസ്റ്റ് ആകേണ്ടതായിരുന്നു...
    വലിയ കാര്യങ്ങൾ ലളിതമായി സരസമായി അവതരിപ്പിക്കുന്ന രീതിയുടെ വശക്കാഴ്ച്ച പോലും ആസ്വാദ്യകരമാണ് 😊

  • @vinodtn2331
    @vinodtn2331 11 หลายเดือนก่อน +27

    എക്സ്റ്റർ വില കൊണ്ടു ഞെട്ടിച്ചു എന്ന് പറയാതിരിക്കാൻ കഴിയില്ല ❤ ഫീച്ചർ കൊണ്ടു തൃപ്തിപ്പെടുത്തുകയും 🙏

    • @RR-tc1se
      @RR-tc1se วันที่ผ่านมา

      Automatic ethrayavum

  • @sibismoneyexchangecentrepv1330
    @sibismoneyexchangecentrepv1330 7 หลายเดือนก่อน +1

    Since September I am using this Exter SX (O) Manual. Exterior look and interior features are awesome. Power and handling is very nice. The front shape also looking fine.

    • @dileepps2827
      @dileepps2827 3 หลายเดือนก่อน

      Is it good for highway n?

  • @tomfernandez2616
    @tomfernandez2616 10 หลายเดือนก่อน +1

    എപ്പോൾ സംസാരിച്ചാലും ഇവരുടെ തുടക്കകാരനെ ഓര്മിപ്പിക്കുവാനയുള്ള താങ്കളുടെ മനസിന്‌ സല്യൂട്ട് (duster THE LEGEND )