40 വർഷമായി ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡലുകൾ മാരുതിയുടേതായിരുന്നു,ഇപ്പോൾ അത് ടാറ്റ പഞ്ചായി| Q&A

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 223

  • @nunnikrishnannair9975
    @nunnikrishnannair9975 14 วันที่ผ่านมา +64

    സൺറൂഫിനെക്കാൾ ഉപയോഗം വെന്റിലേറ്റഡ് സീറ്റ്‌ ആണ്.

  • @hareeshc6976
    @hareeshc6976 13 วันที่ผ่านมา +40

    എനിക്ക് ഒരു മാരുതി സെലേറിയോ ഉണ്ട്... മാരുതി സർവ്വീസ് ചെലവ് കുറവും നല സർവ്വീസും ആണെന്ന് പൊതുവേ തെറ്റായ ധാരണ ഉണ്ട്...
    ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഘടകങ്ങളും ചിലവ് കൂടിയ സർവ്വീസ് ചാർജ്ജുമാണ് ഇന്ന് മാരുതിയുടേത് എന്നാണ് മറ്റു വഹന കമ്പനിയുമായി താരതമ്യം ചെയ്തപ്പോൾ എൻ്റെ അനുഭവം.

    • @DipinManmadhan
      @DipinManmadhan 13 วันที่ผ่านมา +3

      Enkilum avarude service ippozhum best thanneyaa

    • @raghurajms
      @raghurajms 13 วันที่ผ่านมา +1

      Yes,my ertiga AC compressor failed within five years

    • @niriap9780
      @niriap9780 13 วันที่ผ่านมา +2

      Maruti spare parts price okke Hyundai ye kadathi vetti thudanghi...parts onnum last cheyathum illa
      ...

    • @anees1500
      @anees1500 12 วันที่ผ่านมา

      സത്യം എനിക്കും അതാണ് അനുഭവം

    • @HariKumar-tf1oo
      @HariKumar-tf1oo 12 วันที่ผ่านมา +4

      പെട്രോൾ ട്യൂബിൽ ദ്വാരം വീണു Maruti Service വിളിച്ചപ്പോൾ വണ്ടി pickup വാഹനത്തിൽ എത്തിക്കാൻ പറഞ്ഞു.
      അടുത്തുള്ള മെക്കാനിക്ക് ഇവിടെ വന്ന് 20 മിനിട്ട് കൊണ്ട് ശരിയാക്കിത്തന്നിട്ട് പോയി
      ഈ കംപ്ലയിൻ്റ് സ്ഥിരം വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  • @vegetables5413
    @vegetables5413 14 วันที่ผ่านมา +24

    കുറച്ച് കാലം മുൻപ് വരെ ഒരു കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവൻ്റെ മനസിൽ ആദ്യം വരുന്നത് മാരുതി എന്ന നാമമായിരുന്നു. അത് കൊണ്ട് മാരുതി എന്ത് മോഡൽ ഇറക്കിയലും നല്ല രീതിയിൽ sale നടക്കുമായിരുന്നു.. ഇന്ന് കഥ മാറി.ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്നവർ വിശദമായി പഠിച്ച് വാഹനം വാങ്ങുമ്പോൾ അതിൽ മാരുതിക്ക് സ്ഥാനം കുറഞ്ഞു പോയി. എന്നാലും ചിലർ പഴയ രീതിയിൽ മാരുതി തന്നെ വാങ്ങുന്നുണ്ട്.

    • @palakkadan5386
      @palakkadan5386 14 วันที่ผ่านมา +1

      മാരുതി =.... പാട്ട

    • @dondondon1889
      @dondondon1889 13 วันที่ผ่านมา

      മാരുതി ❤❤

    • @niriap9780
      @niriap9780 12 วันที่ผ่านมา +2

      Uncle Segmentile aalkaar aanu marutide ippozhathe customer👍🥴

  • @vijeeshmuyyamnaduvalath9235
    @vijeeshmuyyamnaduvalath9235 12 วันที่ผ่านมา +3

    New model 2025 tata sumo യുടെ കൃത്യമായ അവതരണം പ്രതീക്ഷിക്കുന്നു ദയവായി update ചെയ്താൽ ഉപകാരം ആയിരിക്കും

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് 14 วันที่ผ่านมา +22

    Tata punch നല്ല look ആണ്. ഇതിൽ നല്ലൊരു ഓട്ടോമാറ്റിക് ഇല്ല എന്നൊരു പ്രശ്നമേയുള്ളു
    AMT വേണ്ട എന്നുള്ളവരും ഉണ്ട്

  • @Shamiyusif
    @Shamiyusif 14 วันที่ผ่านมา +21

    Tata punch is good car and happy for last 2 year

  • @lijilks
    @lijilks 13 วันที่ผ่านมา +3

    This is very good for India. Now Maruti also will start to make such a cars which have good safety too.

  • @johnyjohn8856
    @johnyjohn8856 13 วันที่ผ่านมา +3

    Sunroof not required in Indian climetic condition

  • @sijojoseph4347
    @sijojoseph4347 13 วันที่ผ่านมา +3

    Waiting for more cars!!!!! ❤❤❤

  • @shabss1
    @shabss1 14 วันที่ผ่านมา +3

    Baiju chetta sound kurachu koodi kootti video cheyyane ….

    • @shabss1
      @shabss1 14 วันที่ผ่านมา +1

      Volume so loww

  • @ranjithsoman2848
    @ranjithsoman2848 14 วันที่ผ่านมา +28

    മൈലേജ് അല്ല സേഫ്റ്റി ആണ് മുൻഗണന എന്ന് ആൾക്കാർക്ക് മനസ്സിലായിത്തുടങ്ങി😂

  • @sarathus4016
    @sarathus4016 14 วันที่ผ่านมา +10

    Thankalku mahindra aayitu enthelm issue indo?? Avarude new ev related videos onnum kandilla. Kure aayi wait cheyyunnu

    • @sureshkunjhirad9360
      @sureshkunjhirad9360 13 วันที่ผ่านมา +2

      അതെ...ഞാനും ആലോചിച്ചു... എന്തോ ഒരു കരിഞ്ഞ മണം 👍🏻

    • @niriap9780
      @niriap9780 12 วันที่ผ่านมา +1

      Mahindra pallikku cash kodukathilla ennu paranju kaanum...
      Usually maruti Hyundai Kia okke whitewash cheythu velupikkunnatha Biju annante reethi

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 14 วันที่ผ่านมา +7

    Maruthi cars innu ippo price kooduthal aanu athanu ippo sales kurayan karanam

  • @Vijeesh686
    @Vijeesh686 13 วันที่ผ่านมา +7

    വീട്ടിൽ മുകളിലെ നിലയിൽ നല്ലൊരു സ്റ്റുഡിയോ set up ഉണ്ടായിട്ടും, ആ സൗകര്യം ഉപയോഗിക്കാതെ വണ്ടിക്കുള്ളിൽ അരോചകമായ ശബ്ദ കോലാഹലങ്ങൾകിടയിൽ ഇരുന്ന് വീഡിയോ എടുത്ത ബൈജു from പാമ്പാടി സാധാരണക്കാർക്ക് മാതൃകയായി..😁 ("രണ്ടെണ്ണം അടി" കൂടിയത് കൊണ്ട് ആ സ്റ്റുഡിയോ റൂം ഭാര്യ എന്നന്നേക്കുമായി പൂട്ടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്)

    • @run-yj4ox
      @run-yj4ox 12 วันที่ผ่านมา +1

      സീക്രട്ട് ഏജന്റിനെ പോലെയാണ് 😂 വണ്ടിയിൽ ഇരുന്നാലേ വീഡിയോ വരത്തൊള്ളൂ

  • @Ajlan-vb1bm
    @Ajlan-vb1bm 13 วันที่ผ่านมา +3

    XVU 700 ax7L video Cheyo 2024 model car

  • @JosephPj-j6b
    @JosephPj-j6b 12 วันที่ผ่านมา

    Mahindra lifestyle pickup e varsham varuvo..?? Also ford pickup..???

  • @sandeepsarangadharan3763
    @sandeepsarangadharan3763 14 วันที่ผ่านมา +1

    Chavacharakkathe beef vizhungiya charge pettennu kerumo Creta EV ilu

  • @cherianluke
    @cherianluke 14 วันที่ผ่านมา +3

    Now people is counting not only on the fuel economy but on safety standards and build quality as well. Time Maruti Suzuki to look into these aspects.

  • @saranvkumar5260
    @saranvkumar5260 13 วันที่ผ่านมา

    Taigun 7 സീറ്റർ
    ഗോൾഫ്
    Tiguan പുതിയ സീരിസ് ഒക്കെ വരുന്നത് കേൾക്കുന്നുണ്ടല്ലോ അതിനെ പറ്റി അടുത്തത് പറയാമോ ബൈജു ചേട്ടാ

  • @NIKHILAMiamnikhil
    @NIKHILAMiamnikhil 14 วันที่ผ่านมา +9

    Sound valare mosham

  • @azeezkommachi4967
    @azeezkommachi4967 11 วันที่ผ่านมา

    Tata Punch ന്റെ Facelift വരുന്നുണ്ടോ ?
    Book ചെയ്യാനുള്ള plan ഉണ്ട്

  • @fazalulmm
    @fazalulmm 12 วันที่ผ่านมา

    മാരുതിയുടെ വില്പന കുറഞ്ഞു എന്ന് പറയുന്നതിലും നല്ലത് ഇന്ത്യയിൽ പുതിയ വാഹന നിർമാതാക്കൾ ഒരുപാട്‌ പുതിയ മോഡലുകളുമായി വന്നു മൽസരം കടുത്തു... ആദ്യമൊക്ക ഒരു വണ്ടി വാങ്ങാൻ ആലോചിക്കുമ്പോൾ തന്നെ മാരുതി ആയിരുന്നു ആദ്യം ചിന്തയിൽ എത്തുക ഇപ്പോൾ അങ്ങിനെ അല്ലല്ലോ
    പുതിയ നിർമാതാക്കൾ മോഡലുകൾ എല്ലാം വരട്ടെ കുത്തകകൾ ഇല്ലാതാവട്ടെ ❤❤❤❤

  • @JustinJacob-p1h
    @JustinJacob-p1h 12 วันที่ผ่านมา

    What about the baleno facelift 2025 ? When will be its launch

  • @unnikrishnankr1329
    @unnikrishnankr1329 9 วันที่ผ่านมา

    Q&A videos always nice 👍😊

  • @tech_rustlings
    @tech_rustlings 14 วันที่ผ่านมา +3

    I booked elevate black edition

  • @AustinStephenVarughese
    @AustinStephenVarughese 14 วันที่ผ่านมา +2

    Njan nerathe choicha chodhyathinu thangal answer paranjilla. Athu kurachu varsham mumpu India vittuppoya company de thirichuvaravinekkurichulla abhyoohathakkurichaanu. Ford enna company ye kurichu.
    Ee varsham Ford thirichu varum ennu news kazhinja varsham nammal kettathalle. Thangal thanne athu paranjathalle. Ennittu ippol ithinekkurichu onnum aarum parayunnilla. Aa news thettanengil athengilum parayende. Ee Q&A section il engilum athu parayum ennu karuthi. Adutha Q& A section il engilum athu parayane.

    • @run-yj4ox
      @run-yj4ox 12 วันที่ผ่านมา +1

      Ford നെ പറ്റി പല വീഡിയോകളിലും പറഞ്ഞിട്ടുണ്ടല്ലോ

    • @AustinStephenVarughese
      @AustinStephenVarughese 12 วันที่ผ่านมา +1

      @run-yj4ox ippol updates onnum kanunnilla

  • @harikrishnanmr9459
    @harikrishnanmr9459 14 วันที่ผ่านมา

    Sound പ്രശ്നം ഉണ്ട് ബൈജു ചേട്ടാ reno duster എന്ന് വരും

  • @baijums6711
    @baijums6711 13 วันที่ผ่านมา

    Sound clarity ഇല്ല ചേട്ടാ..😢

  • @hydarhydar6278
    @hydarhydar6278 14 วันที่ผ่านมา +52

    മാരുതി വില്പന കുറഞ്ഞത് മാരുതിയുടെ കാർ ആൾക്കാർ വാങ്ങാത്തത് കൊണ്ടല്ല...ഇന്ത്യയിൽ മുമ്പ് ഉള്ളതിനേക്കാളും എത്രയോ ഇരട്ടി മോഡലുകൾ ഇറങ്ങാൻ തുടങ്ങി... അതുകൂടാതെ ധാരാളം പുതിയ കമ്പനികൾ വന്നു....പിന്നെ ഇന്നത്തെ തലമുറ പുതിയ കമ്പനികളുടെ വണ്ടികളും വാടക വീടാണേലും കയ്യിൽ കാശില്ലേലും ലോൺ ഉള്ളത്കൊണ്ട് ശമ്പളം കിട്ടിതുടങ്ങുമ്പോൾ മുതൽ പ്രീമിയം വണ്ടികൾ എടുക്കാൻ കൂടുതൽ താല്പര്യം കാണിക്കുന്നു.... പിന്നെ ധാരാളം സെക്കന്റ്‌ ഹാൻഡ് വാഹനങ്ങൾക്കും ആവശ്യക്കാർ ഏറെയായി.... പിന്നെ മരുതിയുടെ വാങ്ങികൾ തന്നെ ടോയോട്ടയിൽ നിന്ന് വാങ്ങാൻ പറ്റുന്നു....അപ്പോൾ സ്വഭാവികവമായും വില്പനയിൽ മാറ്റങ്ങൾ വരും....

    • @jojygeorge1219
      @jojygeorge1219 14 วันที่ผ่านมา

      ❤❤

    • @libintomy5280
      @libintomy5280 14 วันที่ผ่านมา +2

      @hydar you once again read your sentence.

    • @akhils3532
      @akhils3532 14 วันที่ผ่านมา +7

      സർവീസ് എന്നാ ഒറ്റ പേരിൽ പിടിച്ചുനിക്കുന്ന മാരുതി no changes...

    • @riyaskt8003
      @riyaskt8003 14 วันที่ผ่านมา +9

      ഇത്രേം വണ്ടികൾ ഉണ്ടായിട്ടും they are maintaining their service still Good

    • @kcefx
      @kcefx 13 วันที่ผ่านมา

      Reliability
      Mileage ​@@akhils3532

  • @nidheeshputhiyodath14
    @nidheeshputhiyodath14 14 วันที่ผ่านมา

    ബൈജു സർ മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤

  • @bijum8140
    @bijum8140 14 วันที่ผ่านมา

    പുതിയ tata punch നെ
    പരിചയപ്പെടുത്തുന്ന വീഡിയോ പ്രതീക്ഷിക്കുന്നു

  • @johnnykutty1485
    @johnnykutty1485 14 วันที่ผ่านมา

    Toyota camry video ചെയ്യാമോ

  • @SyedifyArt
    @SyedifyArt 13 วันที่ผ่านมา

    പഞ്ച്, മാരുതി സുസുക്കി മോഡലുകളെ പിന്തള്ളി ഒന്നാമതെത്താൻ പല കാര്യങ്ങളുണ്ട്.
    1. പഞ്ച് ഇവിയും പഞ്ച് ice യും ഒരുമിച്ച് ഒരു കാർ ആയി പരിഗണിച്ചത് കൊണ്ട് മാത്രമാണ് ടാറ്റ ഒന്നാമതെത്തിയത്.
    2. മാരുതിയുടെ ഒരു ജനപ്രിയ കാർ ആയ ബലേനോ, ഫ്രോൺക്സ് എന്ന അതേ സെഗ്മെന്റിലുള്ള വാഹനം ഇറങ്ങിയത് കാരണം ഉപഭോക്താക്കൾ രണ്ടായി പിരിഞ്ഞു.

    • @niriap9780
      @niriap9780 12 วันที่ผ่านมา

      CNGum petrolum diesel okke onnayi pariganichu alle sales parayunnathu??
      Marutiku wagon r EV illathathu Tata yude kuttan aano??

  • @sulaimanparakal7410
    @sulaimanparakal7410 11 วันที่ผ่านมา

    BE 6E ( മഹിന്ദ്രാ ) ബയങ്കര ഇഷ്ടമായി

  • @prajishsn
    @prajishsn 13 วันที่ผ่านมา +1

    Very true feel about sathyasheelan

  • @ssharon89
    @ssharon89 14 วันที่ผ่านมา +1

    Voice issue... Mainly on Tv

  • @dr.nikhilkurian
    @dr.nikhilkurian 13 วันที่ผ่านมา

    Maruti service കുറ്റം ഒന്നും അങ്ങനെ ഇല്ലെങ്കിലും ചിലവ് കുറവാണ് എന്നു പറയരുത്. എൻ്റെ 2016 മോഡൽ മാരുതിയുടെ സർവീസ് ചാർജിൻ്റെ അത്രേം അതിനേക്കാൾ വില ഉള്ള ഭാര്യയുടെ വേറെ company suvyude ചിലവ് വരാറില്ല. ഓൺലൈനിൽ മാത്രം പറഞ്ഞു കേൾക്കുന്ന സാധനം ആണ് മാരുതി സർവീസ് ചിലവ് കുറവാണ് എന്നത്. പിന്നെ ഒഫീഷ്യൽ സർവീസ് സെൻ്ററിൽ പോകാതെ ചെയ്താൽ കുറയുമായിരികും

  • @eapenjames7958
    @eapenjames7958 12 วันที่ผ่านมา

    പുതിയ ക്രെറ്റ ഈ വി യുടെ റിവ്യൂ ഏതാണ്ട് പൂർണമായും കേട്ടു. ഇനി ആ രൂപം ഒന്ന് കണ്ടാൽമതി. അടുത്ത ദിവസം റിവ്യൂ വരാനിരിക്കെ ഇത്രയും നീട്ടേണ്ടിയിരുന്നോ?

  • @Rajkumar14572
    @Rajkumar14572 12 วันที่ผ่านมา

    കുറച്ചു കൂടി volume കൂട്ടി വെക്കൂ

  • @ManojKumar-li3yi
    @ManojKumar-li3yi 11 วันที่ผ่านมา

    ആദ്യത്തെ micro suv മഹീന്ദ്രയുടെ KUV 100 അല്ലേ?

  • @orangezone4383
    @orangezone4383 12 วันที่ผ่านมา

    Punch electric ഉം petrol ഉം ഉള്ളത് കൊണ്ടാണ് sales ഇൽ മുന്നിൽ എത്തിയത്... Petrol മാത്രം ആണേൽ എത്താൻ chance ഇല്ല

  • @vmsunnoon
    @vmsunnoon 13 วันที่ผ่านมา

    Creta road presence pwoli aann 👍

  • @svanand6978
    @svanand6978 13 วันที่ผ่านมา

    Sir sound quality is so bad feel like you are talking from a dummed factory soo noicy🙏

  • @anoopkssasidharan6837
    @anoopkssasidharan6837 14 วันที่ผ่านมา +2

    Sound problems clear അല്ല

  • @alimalappuram4037
    @alimalappuram4037 14 วันที่ผ่านมา +2

    സൗദിയിൽ ഇപ്പൊ എവിടെ നോക്കിയാലും മാരുതി യുണ്ട് 😊😊

  • @afsal7537
    @afsal7537 14 วันที่ผ่านมา +2

    It's like a KIA Soul ..

  • @soorya2270
    @soorya2270 14 วันที่ผ่านมา +5

    mic nu entho oru thakkarpole.....

    • @gopal7623
      @gopal7623 14 วันที่ผ่านมา +2

      Yes…something wrong…🙄

  • @sammathew1127
    @sammathew1127 14 วันที่ผ่านมา

    You are not fulfilling the promise of doing a giveaway... Sad

  • @sreerajppillai2788
    @sreerajppillai2788 14 วันที่ผ่านมา

    Hyundai creta / toyota hyrider neo drive (non hybrid )ഏതാണ് better choice??

    • @MemoriesMemories-y4q
      @MemoriesMemories-y4q 13 วันที่ผ่านมา

      Creta petrol oru karanavashalum edukkaruth. Petrol adich mudiyum. Njan oru anubavasthanaanu.

    • @jesseenathomas847
      @jesseenathomas847 12 วันที่ผ่านมา

      No doubt creta is good.

    • @sreerajppillai2788
      @sreerajppillai2788 12 วันที่ผ่านมา

      😮😮​@@MemoriesMemories-y4q

  • @PetPanther
    @PetPanther 11 วันที่ผ่านมา

    Enthokkea paranjaalum maruthide service athu nallathaanu

  • @AthulKab
    @AthulKab 14 วันที่ผ่านมา +1

    സഫാരി പോലുള്ളവയ്ക്ക് പിറകിലും വെൻ്റിലേറ്റഡ് സീറ്റ് ഉണ്ട്. എന്നാൽ ബെഞ്ച് സീറ്റിൽ ഇവരാണ് വെൻ്റിലേറ്റഡ് സീറ്റ് കൊണ്ടുവന്നത്. വെൻ്റിലേറ്റഡ് പിറകിലെ മൂന്നാമന് ഇല്ല.

  • @SharafMkd
    @SharafMkd 13 วันที่ผ่านมา

    ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ലോൺ ആയിട്ട് ആണേലും കൊടുത്തു വാഹനം വാങ്ങുമ്പോൾ ആലോചിക്കാൻ തുടങ്ങി
    ജീവൻ ഉണ്ടേൽ
    ഭിക്ഷ എടുത്തണേലും ജീവിച്ചു പോവാലോ.. 😂😂😂

  • @shabinkv9712
    @shabinkv9712 14 วันที่ผ่านมา

    മാരുതിയുടെ ആൾട്ടോ വാഗൺ ആർ എന്നിവയിൽ
    ഇ വി മോഡൽ വരാൻ സാധ്യതയുണ്ടോ?

  • @SKN1127
    @SKN1127 14 วันที่ผ่านมา +7

    Ev ഉള്ളത് കൊണ്ടാണ് punch മുന്നിൽ വന്നത് Punch petrol മോഡൽ പല മാരുതി മോഡലുകളേക്കാൾ പിന്നിൽ ആണ് .

    • @saneejabdulkhadar7642
      @saneejabdulkhadar7642 14 วันที่ผ่านมา +8

      Fleet buyers illathe aanu punch ee sales nediyathu adum koodi manassil aakanam 😊

    • @niriap9780
      @niriap9780 12 วันที่ผ่านมา +1

      Ertiga wagon r Swift Swift dzire okke north indiayile pakka taxi items aanu....😂 athu illaathe koottiyaal sales pakuthi pokum😂

  • @ashikhmarjan969
    @ashikhmarjan969 14 วันที่ผ่านมา

    Tata Motors enthu konde GCC country ill varunilla ❓

    • @riyaskt8003
      @riyaskt8003 14 วันที่ผ่านมา

      Commercial vehicles ഉണ്ട്

    • @ashikhmarjan969
      @ashikhmarjan969 14 วันที่ผ่านมา

      @ Njan Ithu vare Dubai ill Kandittilla

  • @atorbtech
    @atorbtech 14 วันที่ผ่านมา +2

    Curvv EV seems more attractive after Mahindra announced prices for its EVs.

    • @sanjadhrahman331
      @sanjadhrahman331 14 วันที่ผ่านมา

      No,but sieara will be

    • @atorbtech
      @atorbtech 13 วันที่ผ่านมา

      @sanjadhrahman331 Sierra will be priced 2 to 3L ontop of Curvv

    • @sanjadhrahman331
      @sanjadhrahman331 13 วันที่ผ่านมา

      @@atorbtech still its a worth

  • @run-yj4ox
    @run-yj4ox 12 วันที่ผ่านมา

    വീഡിയോ കാണുന്ന ആൾക്കാരോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നു തോന്നുന്നല്ലോ ബൈജു എൻ നായർക്ക്
    കുറഞ്ഞപക്ഷം വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ എങ്കിലും ശബ്ദത്തിന്റെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ
    ആൾക്കാരെ വഴിയിൽ പിടിച്ചുനിർത്തി സംസാരിക്കുന്ന വീഡിയോ ആണെങ്കിൽ ok പിന്നീട് ചെയ്യാൻ പറ്റുകയില്ലെന്ന് വിചാരിക്കാം,
    ഇത് നിഷ്പ്രയാസം നല്ലൊരു മൈക്ക് അല്ലെങ്കിൽ സ്റ്റുഡിയോ റൂമിൽ ഇരുന്ന് റീ റെക്കോർഡ് ചെയ്യാവുന്നതല്ലേ ഉള്ളൂ

  • @shinoas5477
    @shinoas5477 13 วันที่ผ่านมา

    Sounding seems Muffled!

  • @safasulaikha4028
    @safasulaikha4028 13 วันที่ผ่านมา +2

    Q&A 👍🏼

  • @Rafeekliferoute
    @Rafeekliferoute 14 วันที่ผ่านมา +1

    Sound clear ella

  • @jammyfranco
    @jammyfranco 12 วันที่ผ่านมา

    ആകെ മൂന്നു questions... അതിൽ ഒരെണ്ണം already Baiju chettan തന്നെ review ചെയ്ത Syros ഇൻ്റെ details....
    വെറുതെ അല്ല.. views കുറയുന്നത്...

  • @joseansal4102
    @joseansal4102 13 วันที่ผ่านมา +1

    Informative

  • @muhammedkv5704
    @muhammedkv5704 14 วันที่ผ่านมา +2

    ഈ വണ്ടികളുടെബാറ്ററിഉണ്ടാക്കുന്നത്ഒരേസിസ്റ്റത്തിൽചൈനയിൽഅല്ലെ പിന്നേഎന്താണ് വെത്യാസം ഒന്നുപറഞ്ഞുതരൂ

    • @ഇലക്ട്രോണിക്സ്
      @ഇലക്ട്രോണിക്സ് 14 วันที่ผ่านมา

      പല ടെക്നോളജി ബാറ്ററി ഉണ്ട്
      വിലകൂടിയ കാറിൽ Blade Battery ആണ് ഉപയോഗിക്കുന്നത് (Lithium Iron Phosphate LFP ) ഇതു ഉണ്ടാകുന്നത് BYD aanu

  • @nubailpk6440
    @nubailpk6440 14 วันที่ผ่านมา +2

    ചോദ്യം: മാരുതി അല്ലാത്ത സേഫ്റ്റി കുറഞ്ഞ പല വാഹനങ്ങളും ഉണ്ടല്ലോ എന്നിട്ടും എന്തുകൊണ്ടാണ് മാരുതിയെ മാത്രം പപ്പട വണ്ടി എന്നു വിളിക്കുന്നത്. ഉദ: ഈ അടുത്ത് പോൾവോ കാറിനു മുകളിലേക്ക് കണ്ടയ്നർ മറഞ്ഞ് അപകടമുണ്ടായല്ലോ. പഴയ ടാറ്റ വണ്ടികൾ , ്് ഹുണ്ടായ് 120, i10, സിട്രോൺ c 3 എന്നിവ സേഫ്റ്റി കുറഞ്ഞ വാഹനങ്ങൾ അല്ലെ

    • @AthulKab
      @AthulKab 14 วันที่ผ่านมา +2

      ആഹാ നിർത്തിയ പോളോ, പഴയ കാല ടാറ്റ, എന്തൊക്കെ പറഞ്ഞാണ് ന്യായീകരണം. സിപ്ട്രോൺ സേഫ്റ്റി മെച്ചപ്പെടുത്തിയത് ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 😂
      PS: ഏറ്റവും കൂടുതൽ വിൽക്കപ്പെടുമ്പോൾ സേഫ്റ്റി വേണ്ട എന്ന് അർത്ഥമുണ്ടോ ?

    • @majojose6909
      @majojose6909 14 วันที่ผ่านมา

      വോൾവോ കാർ അപകടത്തിൽ പെട്ടത് ഇവിടെ പറയേണ്ട് ഒരു കാര്യമേ അല്ല. ഒരു ഫുൾ ലോഡ് കണ്ടെയ്നർ ആണ് അവിടെ മറഞ്ഞത്.. അത് വോൾവോ ആയത് കൊണ്ട്.. കാറിനെ തിരിച്ചറിയനെങ്കിലും കഴിഞ്ഞു..

    • @theabovementioned5923
      @theabovementioned5923 12 วันที่ผ่านมา

      maruti safety kurav thanne aan
      highwaysilokke nalla stability issue nd
      enn oru swift owner
      ee varsham thanne car maattum

  • @BinoyVishnu27
    @BinoyVishnu27 13 วันที่ผ่านมา

    മഹീദ്രയുടെ ഏത് service centre ആണ് നല്ലത് ? ഉപയോഗിക്കുന്നവർ ഒന്ന് അഭിപ്രായം പറയാമോ ?

    • @niriap9780
      @niriap9780 12 วันที่ผ่านมา +1

      Vayalattu, S.S, Horizon, Meridian...okke nallathu aanu

    • @niriap9780
      @niriap9780 12 วันที่ผ่านมา

      Popular Mahindra yum Kollam...

  • @faizalpallath
    @faizalpallath 12 วันที่ผ่านมา

    Audio clarity ella

  • @bsdksujoy1277
    @bsdksujoy1277 14 วันที่ผ่านมา

    ബൈജു അണ്ണൻ ദോസ്ത് Boche വണ്ടി ok ഇനി റിവ്യൂ ചെയ്യുമോ 😮

  • @shahirjalal814
    @shahirjalal814 13 วันที่ผ่านมา +2

    Namaskaram

  • @taxmalayalam9147
    @taxmalayalam9147 14 วันที่ผ่านมา +1

    ഞാൻ മനസ്സിലാക്കിയത് റ്റാറ്റാ പഞ്ച് ആദ്യമവൻ കാരണം fronx ഇറങ്ങിയതാണ്. Baleno ൻ്റെ കസ്റ്റമർ fronx കുടെ വാങ്ങി. അപ്പോ അത് 2 കാർ ആയി പരിഗണിച്ചു.

  • @thakkli5669
    @thakkli5669 14 วันที่ผ่านมา

    Congratulations Tata motors 🎉

  • @anoopjoseph9848
    @anoopjoseph9848 14 วันที่ผ่านมา

    പൊറോട്ട 😂ബീഫ് 🤣കൊള്ളാം ❤സിറോസ് ബാക്ക് WagonR ❤ഫ്രണ്ട് ബോണ്ണറ്റ് WagonR ❤

  • @AustinStephenVarughese
    @AustinStephenVarughese 14 วันที่ผ่านมา +1

    Kure naalukalkku shesham Q&A section vannathil santhosham

  • @lifeisspecial7664
    @lifeisspecial7664 14 วันที่ผ่านมา +1

    New design vannode swift kalam kayizhu

  • @sarathps7556
    @sarathps7556 14 วันที่ผ่านมา

    Namaskaram baijuchetta❤❤

  • @riyaskt8003
    @riyaskt8003 14 วันที่ผ่านมา

    Creta EV 80% ആകാൻ 58 മിനിറ്റ് വേണമെങ്കിൽ Mahindra BE 6e ക്ക് 80% ചാർജിംഗ് ടൈം വെറും 20 minute, .So mahindra technology il ഒരുപാട് മുമ്പിൽ ആണല്ലോ!!! കൂടാതെ range ഉം above 500 km

  • @shijukuruvilla5572
    @shijukuruvilla5572 14 วันที่ผ่านมา

    Q&A back in action

  • @betterman9110
    @betterman9110 13 วันที่ผ่านมา

    Test inu Idipikunna vandi ivar kurachu extra strong aayi indakunnathaanenkil enghane ariyaan patum

    • @vimalkumarv
      @vimalkumarv 13 วันที่ผ่านมา

      കമ്പനികൾ trust നശിപ്പിക്കാൻ മുതിരാറില്ല

  • @SatheeshKumar-vq4qh
    @SatheeshKumar-vq4qh 14 วันที่ผ่านมา

    നമസ്കാരം ബൈജു ചേട്ടാ 😂

  • @ranjikuruvilla7450
    @ranjikuruvilla7450 13 วันที่ผ่านมา

    very low sound

  • @sajutm8959
    @sajutm8959 14 วันที่ผ่านมา

    Good program 👍🙏

  • @jijesh4
    @jijesh4 14 วันที่ผ่านมา +6

    മുൻകാലങ്ങളിൽ ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചാൽ ആദ്യം നോക്കുന്നതു മാരുതി സുസുകി മാത്രം ഇപ്പോൾ കാലംമാറി ടാറ്റയുടെ വരവോടു കൂടി മാരുതി കുറച്ചു താഴ്ന്നു ഇപ്പോൾ മാരുതിയുടെ മോഡലിനെ വെല്ലും മോഡൽ വാഹനങ്ങൾ ആണു ടാറ്റ ഇറക്കുന്നത് എല്ലാ മോഡലും ഗംഭിരം

    • @riyaskt8003
      @riyaskt8003 14 วันที่ผ่านมา +3

      രണ്ട് കാര്യങ്ങളിൽ മരുതിയോളം ഇന്ത്യയിൽ ഒരു ബ്രാൻഡും വരില്ല, reliability, service

    • @Popzilla_tv
      @Popzilla_tv 14 วันที่ผ่านมา

      ​@@riyaskt8003 2 lakh ഓടിയ maruthi suzuki വണ്ടികൾ used cars il ഇതുവരെ കണ്ടിട്ടില്ല 🙂 toyota യുടെ average km thanne 2 lakh nte മുകളിലാണ്

    • @Saleena2004
      @Saleena2004 14 วันที่ผ่านมา +2

      പീആർ വർക്കിൽ ടാറ്റയെ വെല്ലാൻ ഇന്ത്യയിൽ ആരുമില്ല.... 🙏

    • @saneeshsanu1380
      @saneeshsanu1380 13 วันที่ผ่านมา

      ടാറ്റയുടെ സർവീസ് കുറവുകൾ നികത്തിയാൽ ടാറ്റ കാറുകൾ എല്ലാ രീതിയിലും ഒന്നാമൻ ആകും.

  • @tppratish831
    @tppratish831 14 วันที่ผ่านมา

    Don't worry maruti will topthe market once again.

  • @bennyjohn321
    @bennyjohn321 14 วันที่ผ่านมา +1

    ബൈജു -ഃ EV കാറിൽ പച്ചകളർ നബ്ബർപ്‌ളെയിറ്റ് പരമ ബൊർർ
    ആണ്

  • @naijunazar3093
    @naijunazar3093 13 วันที่ผ่านมา

    ബൈജു ചേട്ടാ,ഹ്യുണ്ടായ് creta ഇലക്ട്രിക് ആയപ്പോഴും അതിന്റെ തനതായ മനോഹരമായ രൂപം നിലനിർത്തിയിരിക്കുന്നു എന്നത് വളരെ നല്ല കാര്യമാണ്. സാധാരണഗതിയിൽ ICE വാഹനങ്ങൾഇലക്ട്രിക് ആക്കുമ്പോൾ അതിന്റെ ഗ്രിൽ ഡിസൈൻ മോശമാക്കാറുണ്ട്. ഇത് അടിപൊളി

  • @baijutvm7776
    @baijutvm7776 14 วันที่ผ่านมา

    ആശംസകൾ ♥️

  • @VinayanVinu-fv1fy
    @VinayanVinu-fv1fy 13 วันที่ผ่านมา +1

    Hi... Baiju... chetta... 👍

  • @geethavijayan-kt4xz
    @geethavijayan-kt4xz 14 วันที่ผ่านมา

    നന്മകൾ നേരുന്
    ന്നൂ'

  • @albinsajeev6647
    @albinsajeev6647 13 วันที่ผ่านมา

    Maruti should improve

  • @joyalcvarkey1124
    @joyalcvarkey1124 12 วันที่ผ่านมา

    hyundai venue 🚗

  • @Popzilla_tv
    @Popzilla_tv 14 วันที่ผ่านมา

    😂Maruthi Suzuki നമ്മുക്ക് mileage test നടത്തിയാലോ... ആരുണ്ട് ജയിക്കാൻ...

  • @SURYAS-h1m
    @SURYAS-h1m 14 วันที่ผ่านมา +7

    Tata changed India

  • @prasanthpappalil5865
    @prasanthpappalil5865 14 วันที่ผ่านมา

    Basalt inu 4 star kittiyathu Citreon medikkan alukale prerippikkum

  • @rajanellathuparambil9325
    @rajanellathuparambil9325 13 วันที่ผ่านมา

    audio യിൽ പ്രശ്നം തോന്നിയത് എനിക്ക് മാത്രമാണൊ 😮

  • @Nizam548
    @Nizam548 5 วันที่ผ่านมา

    Sathyathil pala vandide mosham review aanu ippp baiju ser ippo idunnnathu, jawa, bsa gold star okke.
    Pandu nalla vandi nokki matram reviews idumairunnu.
    Ippo athokke poii.
    Thangal parayunnathu pole oru EV car enkilum company parayunna correct range kittunundo ennu.

  • @uvaisuvais682
    @uvaisuvais682 13 วันที่ผ่านมา

    Tata ❤️🥰🥰🥰

  • @gopal_nair
    @gopal_nair 14 วันที่ผ่านมา +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി ആണ് ബൈജു ചേട്ടൻ്റെ "Q&A" , കുറച്ച് നാളായി കാണാത്തത് കൊണ്ട്, നിർത്തിയോ എന്ന് ഓർത്തു desp അടിച്ച് ഇരിക്കുവരുന്നു.😂😂😂

    • @dil617
      @dil617 14 วันที่ผ่านมา

      അണ്ണൻ മാരുതിടെ ഒന്നാം സ്ഥാനം പോയ വിഷമത്തിലാരുന്നു

  • @naveenmathew2745
    @naveenmathew2745 14 วันที่ผ่านมา +1

    Nicee❤❤❤

  • @sayuvp3839
    @sayuvp3839 14 วันที่ผ่านมา +3

    Tata punch frst ayath petrol deseal ev cng elam kootiyettanu but maruthi petrol cng mathram kootiyetanu 👍

    • @tomsmathew8098
      @tomsmathew8098 14 วันที่ผ่านมา +1

      Punchil Diesel illa.. Automatic AMT mathrame ollu.. Turbo illa.. Ennittum..

    • @niriap9780
      @niriap9780 12 วันที่ผ่านมา

      Taxi fleet sale koottathe aanu Punch first adichathu...athu pore....Marutide pakuthi showroomer Tataku ullu ennittum Punch first 🥇👌

  • @sophiasunny7549
    @sophiasunny7549 14 วันที่ผ่านมา

    Saadharanakkaaranum car vaangaan pattunna reethi vannathu Marutiyiloode aanu...

  • @maneeshkumar4207
    @maneeshkumar4207 14 วันที่ผ่านมา

    Present ❤❤❤