സോളിഡാരിറ്റി എന്തിന് ഒരു ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കണം | PODCAST

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • YOUTH
    BUSINESS
    CONCLAVE - 24
    October 06
    Calicut Trade Centre
    Register Now
    Early Bird Discount ₹ 1200/
    ybc.solidarity...
    in association with
    SOLID
    BUSINESS CLUB

ความคิดเห็น • 41

  • @haneefadubai2536
    @haneefadubai2536 7 วันที่ผ่านมา +9

    പുതിയ ആശയങ്ങൾ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയസോളിഡാരിറ്റിക്ക് അഭിനന്ദനങ്ങൾ

  • @sainabaibrahim3462
    @sainabaibrahim3462 7 วันที่ผ่านมา +5

    പണവും കഴിവും കൈയ്യി ലുണ്ടായിട്ടും ഹലാലായ വരുമാന മുണ്ടക്കാനാവാതെ വിഷമിക്കുന്ന ധാരാളം ആളുകളുണ്ട്. അവർക്ക് നല്ല guidance കിട്ടിയാൽ വളരും

  • @musfiraabdusamad8957
    @musfiraabdusamad8957 6 วันที่ผ่านมา +4

    Gio ernakulam🎉9.54❤❤

  • @Dilnajsu
    @Dilnajsu วันที่ผ่านมา

    Bussinessil സോളിഡാരിറ്റിക്ക് കോണ്ട്രിബൂഷൻ ചെയ്യാൻ കഴിയട്ടെ

  • @navafparakkadav5205
    @navafparakkadav5205 7 วันที่ผ่านมา +4

    മനുഷ്യജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നതിൽ ഏറെ പ്രാധാനപ്പെട്ട ഒരു ആലോചനയാണ് തനിക്ക് അനുയോജ്യമായ ഉപജീവനമാർഗം കണ്ടെത്തുക എന്നത് അതിൽ തന്നെ മികച്ച ഒരു ആശയം കൂടിയാണ് ബിസിനസ് സംരംഭങ്ങൾ
    ഈ മേഖലയുടെ ഒരു പ്രത്യേകത എന്നത് ബിസിനസ് ആരംഭിക്കാൻ ആവശ്യമായ വിഭവങ്ങളും മറ്റു സാങ്കേതിക കാര്യങ്ങൾ ഒക്കെ ഉണ്ടായിത്തീരുക യോജിച്ച മേഖല കണ്ടെത്തുക എന്നത് മാത്രം മതിയാവുന്ന ഒന്നല്ല അതിന് ഇറങ്ങിപുറപ്പെടാനുള്ള ആർജവം കൂടി ഉണ്ടായിരിക്കേണ്ട മേഖലയാണ് എന്നാണ് മനസ്സിലാക്കുന്നത് വിജയപരാജയങ്ങൾ, വിജയത്തിന് തന്നെ ഉണ്ടായേക്കാവുന്ന കാലതാമസം ഒക്കെ അതിനു കാരണമാണ്.
    അത്ര കണ്ട് ബിസിനസ് സൗഹൃദമല്ലാത്ത ഒരു നാട്ടിൽ വ്യത്യസ്ത മേഖലകൾ കണ്ടെത്തി നൂതനവും ക്രിയാത്മകവുമായ സംരംഭങ്ങൾ നടത്തുന്നവരെയും,നടത്താൻ പരിശ്രമിക്കുന്നവരെയും ലക്ഷ്യമിട്ടുകൊണ്ട് ബിസിനസ് കോൺക്ലെവ് സംഘടിപ്പിക്കാൻ സന്നദ്ധമായ സോളിഡാരിറ്റിക്ക് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻

  • @hamimakif.k9570
    @hamimakif.k9570 7 วันที่ผ่านมา +4

    Wonderful initiative by Solidarity Youth Movement Kerala!
    Kudos to them for such a thoughtful endeavor.

  • @Kabeerpengatayilpty
    @Kabeerpengatayilpty 6 วันที่ผ่านมา

    സോളിഡാരിറ്റി ഇത് വരെ ചെയ്ത വർക്കുകളിൽ ഏറ്റവും മികച്ചതും ദീർഘവീക്ഷണമുള്ളതുമാണ് ഇത്. സർവേശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.
    കബീർ പേങ്ങാട്ടയിൽ

  • @muhammadkarimpil1
    @muhammadkarimpil1 6 วันที่ผ่านมา

    മുസ്ലിം സമുദായത്തെuplift ചെയ്യുന്ന പ്രസ്ഥാനം❤

  • @faisalp.k439
    @faisalp.k439 6 วันที่ผ่านมา +2

    ബിസിനസ് മേഖലയിലുള്ളവർ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെ അഡ്രസ്സ് ചെയ്യാൻ സോളിഡാരിറ്റി തീരുമാനിച്ചത് വലിയ ഒരു ചുവടുവെപ്പാണ്.

  • @solidarity.malappuram
    @solidarity.malappuram 2 วันที่ผ่านมา

    അഭിനന്ദനങ്ങൾ ❤🤍

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 6 วันที่ผ่านมา

    Good initiative

  • @vahidavengara1452
    @vahidavengara1452 6 วันที่ผ่านมา

    അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @jubairiyarasheed4171
    @jubairiyarasheed4171 6 วันที่ผ่านมา

    Supre

  • @faisalalabdoulicargocustom726
    @faisalalabdoulicargocustom726 7 วันที่ผ่านมา +1

    GOOD

  • @sameespc-w3l
    @sameespc-w3l 5 วันที่ผ่านมา

    👍👍👍

  • @comart-q7j
    @comart-q7j 6 วันที่ผ่านมา

    സോളിഡാരിറ്റിയുടെ ബിസിനസ്‌ രംഗത്തെ ഇടപെടലിന് അഭിവാദ്യങ്ങൾ. അതോടൊപ്പം ഒരു കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരട്ടെ. വിദ്യഭ്യാസ രംഗത്ത് അര നൂറ്റാണ്ടോളം കാലത്തെ പാരമ്പര്യം പേറുന്ന പ്രസ്ഥാനം നിലവിലെ വിദ്യാഭ്യാസ ഇടപെടലുകളെക്കുറിച്ച് സജീവ ആലോചനകളിലേക്ക് കടന്നു വരേണ്ട സമയം കൂടെയാണിത്. കേരളത്തിൽ പ്രസ്ഥാനത്തിനു കീഴിലുള്ള ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടലിന്റെ വക്കിലാണ്. കാലത്തിനനുസരിച്ചു നവീകരിക്കാൻ തയ്യാറല്ല എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ഈ രംഗത്ത് സോളിഡാരിറ്റിയുടെ ഇടപെടൽ ഒരു അനിവാര്യതയല്ലേ?

  • @muhsinmohammed8080
    @muhsinmohammed8080 3 วันที่ผ่านมา

  • @AfsalalMl-re2jw
    @AfsalalMl-re2jw 6 วันที่ผ่านมา

    അഭിവാദ്യങ്ങൾ

  • @muhammedjuman9813
    @muhammedjuman9813 7 วันที่ผ่านมา +1

    ما شاء الله

  • @malamakkavu
    @malamakkavu 7 วันที่ผ่านมา +1

    വ്യത്യസ്ഥ മേഘലയിൽ ബിസിനസ്സ് ചെയ്യാൻ താൽപര്യമുള്ളവരുടെ വ്യത്യസ്ഥഗ്രൂപ്പുകൾ ഉണ്ടാക്കാനാവുമോ?

  • @aabidas8301
    @aabidas8301 6 วันที่ผ่านมา

    കുറെ പണവും വാടകക്ക് തയ്യാറായ ബിൽഡിങ്ങുമണ്ടായാൽ ബിസിനസ്സായി എന്നാണ് ഇപ്പോഴുള്ള മനസ്സ് -2 രണ്ടോമൂന്നോ കൊല്ലം കൊണ്ട് തന്നെ പൂട്ടിക്കൊടുക്കുന്ന അസ്ഥ ദീർഘ വീക്ഷണമോ ഫീൽഡ് വർക്കോ ഇല്ലാതെ പൂട്ടിക്കൊണ്ടിരിക്കുന്ന കച്ചവട മേഖല നല്ലത് ഗുണവും ദോഷവും വേണ്ടത്ര പഠനമോ ഇല്ലാത്ത മേഖല സോളിസാരിറ്റി മുൻകൈയ്യുത്ത് പരമ്പരഗത കച്ചവട മേഖല നൂതനമായി പരിഷ്ക്കരിക്കേണ്ടതുണ്ട്

  • @Azlamko
    @Azlamko 6 วันที่ผ่านมา

    🎉👏🏾👏🏾

  • @abooka3152
    @abooka3152 7 วันที่ผ่านมา

    👍👍👍❤️❤️❤️🤲

  • @khalidalungal881
    @khalidalungal881 7 วันที่ผ่านมา

    സോളിഡാരിറ്റി

  • @rasheedpalam332
    @rasheedpalam332 6 วันที่ผ่านมา

    ഇസ്ലാമിനെ മനസ്സിലാക്കിയ എല്ലാവർക്കും അതിലെ ബിസ്നസ്സ് മൂല്യങ്ങളും മനസ്സിലാവും എന്നിരിക്കെ
    ആരും മനസ്സിലാക്കാത്തത് എന്ന ധാരണ പ്രചരിപ്പിക്കേണ്ടതില്ല. സദുദ്ദേശത്തോടെ ചെയ്യുന്ന ഏത് പ്രവർത്തനങ്ങളും പ്രതിഫലാർഹവും സാമൂഹ്യഗുണവും ചെയ്യുന്നു. അത് ഏത് സംഘടനയായാലും.

  • @muhammadsafwanpc6613
    @muhammadsafwanpc6613 7 วันที่ผ่านมา

    🤍

  • @shameerbabuvpz
    @shameerbabuvpz 7 วันที่ผ่านมา +2

    എന്തിന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ബിസിനസ് കോൺക്ലേവ് സംഘടിപ്പിക്കണം?
    കോൺക്രീറ്റ് ആശയം വ്യക്തമാക്കുന്ന പ്രോഗ്രാം

  • @shareefav.mameen5686
    @shareefav.mameen5686 6 วันที่ผ่านมา

    👍👍👍👍

  • @shahidsaleem9300
    @shahidsaleem9300 6 วันที่ผ่านมา

    ❤❤

  • @farmeespb
    @farmeespb 7 วันที่ผ่านมา +1

    ❤❤

  • @Saithalavi-lc6zd
    @Saithalavi-lc6zd 7 วันที่ผ่านมา

    ❤❤❤

  • @Saithalavi-lc6zd
    @Saithalavi-lc6zd 7 วันที่ผ่านมา

    ❤❤❤

  • @shamsunadvi6229
    @shamsunadvi6229 7 วันที่ผ่านมา

  • @fasilali2062
    @fasilali2062 7 วันที่ผ่านมา

    👍👍👍👍

  • @MuhammedMunshid-cb2wd
    @MuhammedMunshid-cb2wd 7 วันที่ผ่านมา

    ❤❤❤

  • @asthajk6697
    @asthajk6697 7 วันที่ผ่านมา

    ❤❤

  • @fazilabdu1
    @fazilabdu1 7 วันที่ผ่านมา

    ❤💙

  • @rashadvp2779
    @rashadvp2779 7 วันที่ผ่านมา

  • @kmshahidaslam2665
    @kmshahidaslam2665 7 วันที่ผ่านมา

    ❤❤❤

  • @dulfuqaarali8585
    @dulfuqaarali8585 7 วันที่ผ่านมา

    ❤❤❤❤

  • @ykcomassery2752
    @ykcomassery2752 7 วันที่ผ่านมา

    ❤❤❤❤