ചാണക്യന്‍ | Chanakyan | Chanakya niti

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 74

  • @hillnorhillnor1091
    @hillnorhillnor1091 6 หลายเดือนก่อน +28

    രാത്രി ഒറ്റയ്ക്ക് പോകാനുള്ള ധൈര്യം അല്ല ഇതിൽ ഉദ്ദേശിച്ചത് ഏതു പ്രതിസന്ധികളിലും ആത്മധൈര്യത്തോടെ തളരാതെ കാര്യങ്ങൾ ശരിയായി നടത്തുവാനുള്ള കഴിവാണ് 😄പിന്നെ, food കൂടുതൽ വേണമെന്ന് പറയുന്നത് തെറ്റാണ് ❤

  • @harishkumarp6173
    @harishkumarp6173 7 หลายเดือนก่อน +18

    Satyam chathiyil koodiyallathey purushanu nerum neriyum ulla oru sthreeyey tholpikanakilla...

  • @myworld...404
    @myworld...404 6 หลายเดือนก่อน +30

    ചാണക്യന് എന്താ പറഞ്ഞൂടാത്തത്.... കുട്ടിക്കാലംമുതൽ സ്നേഹവും, കരുതലും കിട്ടിവളരുന്ന ഏതൊരാൾക്കും ചില ഗുണങ്ങൾ കാണും ആത്മവിശ്വാസം ആണ് അതിലൊന്ന് അത്‌ ഡെപ്പോസിറ്റ്ചെയ്തുകൊടുക്കുന്ന മാതാപിതാക്കളുടെ മക്കൾ എല്ലാ മേഘലകളിലും മികച്ചവ രായിരിക്കും.... അത്രേ ഉള്ളൂ

    • @Sreelesh-p6x
      @Sreelesh-p6x 5 หลายเดือนก่อน +2

      താങ്കളുടെ കുട്ടിക്കാലം പറയാതെ പറഞ്ഞു ❤

    • @VisanthVisanth-il3ow
      @VisanthVisanth-il3ow 3 หลายเดือนก่อน +1

      Correct

  • @sibeekumar8237
    @sibeekumar8237 6 หลายเดือนก่อน +5

    ശിയാവാം...എന്നാൽ ഏടിലെ പശുപുല്ല് തിന്നില്ല എന്നതാണ് പലരുടേയും അവസ്ഥ....പിന്ന ചിലർക്ക്ചിലസമയങ്ങളിൽ ഭർത്താക്കൻമാരുടെ ഹൃത്തടം വേദിയാക്കാൻ നല്ല ധൈര്യമാ

  • @SahalVp-t6z
    @SahalVp-t6z 2 หลายเดือนก่อน +1

    👍👍👍👍

  • @lathapr4017
    @lathapr4017 7 หลายเดือนก่อน +34

    ഇതിൽ പറഞ്ഞത് 100%സത്യം ആണ് എന്റെ കാര്യത്തിൽ, ഞാനും ഒരു സ്ത്രീ ആണ് എന്ത് വന്നാലും നേരിടും 😂😂

    • @RAVAN_2030
      @RAVAN_2030 6 หลายเดือนก่อน

      👌👍

    • @deventretenimiento7259
      @deventretenimiento7259 6 หลายเดือนก่อน +2

      ഭക്ഷണ കാര്യം ഒഴിച്ച് ബാക്കി ok

    • @josekj1876
      @josekj1876 2 หลายเดือนก่อน

      Naalamathethum thettanu ☹️☹️☹️​@@deventretenimiento7259

  • @nadackalnadackal9444
    @nadackalnadackal9444 6 หลายเดือนก่อน +17

    കമൻ്റിൽ പലരും കരയുന്നു ബട് സ്ത്രീകൾക്ക് ബുദ്ധിയും, ധൈര്യവും, കഴിവും, റേഞ്ച് ഉള്ള ശബ്ദവും പുരുഷന് ശക്തിയും, കരുത്തും, ഉയർന്ന ശബ്ദവും ദൈവം ജന്മ സിദ്ധമായി നൽകിയിരിക്കുന്നു സ്ത്രീകൾ പ്രപഞ്ചം നില നിർത്താൻ വേദനകൾ അനുഭവിക്കുന്നു. അതു കൊണ്ട് സ്ത്രീ ജന്മം പുണ്യ ജന്മവും പുരുഷ ജന്മം ഭാഗ്യ ജന്മവും ആവുന്നു
    സ്ത്രീകൾ മണ്ടികളാണെന്നു പറയുന്നത് ക്വുർആനിൽ നിന്നു വന്നതാണ് പിന്നെ മൂവിയിലൂടെ എല്ലാവരിലേക്കും

    • @amy9964
      @amy9964 5 หลายเดือนก่อน +1

      Arabyayile ann knda ettavum sucessful Aya business woman...wife of Muhammad. "Khadheeja. " Mandikal anu enn quranil illa. But should be protected enn und. Ath athe udheshashudhi ayode pinkaalath ninnila. She is a gem , enna oru reethyil ayirunu ath. A woman can easily nourish ..man needs her and responsible to protect like a gem. And man build the world. Angne anu ath but athonum practical alla, a sensil edukkanum namude egos sammayikilla....so corrupted. Everything

    • @Amala1388
      @Amala1388 2 หลายเดือนก่อน

      ​@@amy9964yes i respect you. You said very well😊

  • @foumeerfoumeer1360
    @foumeerfoumeer1360 5 หลายเดือนก่อน +6

    തന്നെ തന്നെ ഒരു പാറ്റയെ കണ്ടാൽ ഒച്ചവെച്ചോടുന്ന സത്രീകൾ വലിയ ധൈര്യമുള്ളവർ തന്നെ 😅

    • @mythoughtsaswords
      @mythoughtsaswords 2 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅

  • @mythoughtsaswords
    @mythoughtsaswords 2 หลายเดือนก่อน

    ചാണക്യൻ സ്ത്രീകളെ കണ്ടിട്ടില്ല എന്ന് മനസ്സിലായി 😅😅😅😅😅😅😅

  • @user-it9fy8sw5s
    @user-it9fy8sw5s 6 หลายเดือนก่อน +18

    ഈ പറഞ്ഞതൊക്കെ ശ്രീ ചാണക്യൻ ചേട്ടൻ അറിയുമോ🤔

    • @athulyasethu
      @athulyasethu 6 หลายเดือนก่อน

      അറിയാം

  • @thomas_john
    @thomas_john 5 หลายเดือนก่อน +3

    Correct

  • @AjeshSébastien
    @AjeshSébastien 7 หลายเดือนก่อน +36

    ഞാൻ ഒറ്റയ്ക്ക് ഏത് രാത്രിയിലും പകലും എവിടെയും പോകും

    • @sureshKumar-xu4sq
      @sureshKumar-xu4sq 7 หลายเดือนก่อน +2

      Centre point polikyum

    • @MohanPA-rr5sv
      @MohanPA-rr5sv 7 หลายเดือนก่อน

      Very good ​@@sureshKumar-xu4sq

    • @iyerchandrasekharansivaman4575
      @iyerchandrasekharansivaman4575 7 หลายเดือนก่อน +4

      ഞാൻ ഒറ്റയ്ക്ക് അർദ്ധരാത്രിയിൽ പോയിട്ടുണ്ട് തിരികെ വരുന്ന സ്പീഡ് പോകുന്ന സ്പീഡ് ഇല്ലായിരുന്നു

    • @Amala1388
      @Amala1388 2 หลายเดือนก่อน

      ​@@sureshKumar-xu4sqMayr

  • @RejiVarghese-z1k
    @RejiVarghese-z1k 3 หลายเดือนก่อน +1

    K🙏

  • @revathys2346
    @revathys2346 7 หลายเดือนก่อน +12

    Njanoru pennanu.😢😢😢😢but theere dhairyamilla allathinum oru pedi

    • @VillageLight7
      @VillageLight7  7 หลายเดือนก่อน +15

      തന്‍റെ കുഞ്ഞിനെ രക്ഷിക്കാന്‍ ഒരു അമ്മ സിംഹത്തിന്‍റെ മുമ്പിലും ചാടി വീഴും ...സ്നേഹവും ആത്മാര്‍ത്ഥതയൂം ഭയമുണ്ടെന്ന് പറയുന്ന സഹോദരിയിലെ ധൈര്യത്തെ തക്ക സമയത്ത് ഉണര്‍ത്തും...പ്രതി സന്ധികളെ നേരിടാന്‍ ശക്തയാക്കും .....ധൈര്യവും ശക്തിയും ഉള്ളില്‍ ഉറങ്ങി കിടക്കുകയാണ് അവശ്യ സമയങ്ങളില്‍ ശക്തമായി പ്രകടമാവും....കഴിഞ്ഞ കാലങ്ങള്‍ ഓര്‍ത്ത് നോക്കൂ..

    • @gouthasurendran612
      @gouthasurendran612 7 หลายเดือนก่อน +4

      Enikum Agne thaneyane oru pediund...Jeevithathil enthelm sabmvichal neridan pattatha oru avastha...😔😔😔Ho

    • @subair8416
      @subair8416 5 หลายเดือนก่อน

      ​@@VillageLight7ചാണക്യൻ ചിന്ദാശേഷിയില്ലാത്ത വ്യക്തിയാണെന്ന് മനസ്സിലായി അദ്ദേഹം സാദാരണ വ്യക്തിയാണ് അദ്ദേഹം പ്രവാജകനല്ല 😀😀. ബുദ്ദി എങ്ങനെയാണ് സ്ത്രീകൾക്ക് കൂടുതൽ എന്നീ നാം കാണുന്ന ടെക്നോളജി മേഖല ആധുനിക മേഖല ലോകം ഇത്രയും വികസനത്തിന്റെ പാതയിൽ പ്രവർത്തിച്ചവർ ആരാണ് പുരുഷന്മാർ ആണ് അത് ആണിന്റെ ബുദ്ദി കൊണ്ടാണ്. പ്രവാചകൻമാരെല്ലാം പറഞ്ഞിട്ടുള്ളതു സ്ത്രീകൾ പുരുഷൻമാരെക്കേൽ ബുദ്ദി കുറഞ്ഞ ഒരു വിഭാഗമാണെന്നാണ് വേദങ്ങളിൽ പരിശോദിച്ചാൽ കാണാം. വെറുതെ ചാണക്യ നീതി എന്ന് പറഞ്ഞു കൊണ്ടൊന്നു കാര്യമില്ല അദ്ദേഹം ഒരു സാദാരണ manushyaനാണ് സുഹൃത്തേ

  • @athulyasethu
    @athulyasethu 6 หลายเดือนก่อน +7

    ഒരു സ്ത്രീ എന്ന നിലയിൽ ഈ പറഞ്ഞതെല്ലാം സത്യം ആണെന്ന് ഞാൻ പറയുന്നു..

  • @reethapaulose5049
    @reethapaulose5049 5 หลายเดือนก่อน

    Chanakkaanu enthum parayam,but sthreek budhiyilla, pinbudhiyanu ennum parayunbu,my husband always said to me but njan reject cheyum

  • @Mkunhimdt
    @Mkunhimdt 5 หลายเดือนก่อน +11

    എന്തൊക്കെ ധൈര്യം ഉണ്ടെങ്കിലും ബസ്സിന്റെ ഡോർ പുരുഷൻ തന്നെ തുറന്നു കൊടുക്കണം

    • @Amala1388
      @Amala1388 2 หลายเดือนก่อน

      Athenda penugalk kai ille. Purushan maar depend cheyendi varunath kondanu sthreekalkk onnum thaniye cheyan patathe avunath

    • @Amala1388
      @Amala1388 2 หลายเดือนก่อน

      Njan bus door thaniye anu thurakunath 😏😏

  • @Esther84-M
    @Esther84-M 5 หลายเดือนก่อน +5

    നടു ഒടിഞ്ഞു പണി എടുക്കുമ്പോൾ തിന്നണ്ടേ.

  • @babur2998
    @babur2998 5 หลายเดือนก่อน

    🎉

  • @aliyammakunju3882
    @aliyammakunju3882 7 หลายเดือนก่อน +5

    27 05 2024 wel

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 5 หลายเดือนก่อน

    So 🧘kuravaa sk ajnabi 🥷jabam. 100 days how kond poogum. So. Koode onnucu ore kundhathil kond poovaam

  • @remanibalan9149
    @remanibalan9149 7 หลายเดือนก่อน +7

    എനിക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ ധൈര്യമില്ല

  • @sreebhadrakilpishal7652
    @sreebhadrakilpishal7652 5 หลายเดือนก่อน

    Elaa strekalum ore pole ulavar ala,manasikabhelathinde kariyathil aanengilum,shareerika bhalathinde kariyathil aanengilu ,,pala tharathil thirich pani kittiyatulavark nan parayunath manasilakum,🗿

  • @edgar_x9
    @edgar_x9 7 หลายเดือนก่อน +4

    Appo anugalo😂njagal entha pottana😮

  • @pradeeshkumar5795
    @pradeeshkumar5795 4 หลายเดือนก่อน

    തലയിൽ ഓളമില്ലാത്തതു കൊണ്ടാണ് സ്ത്രീകൾക്ക് ധൈര്യമുള്ളത്..😅😅

    • @coffeeandroam
      @coffeeandroam 3 หลายเดือนก่อน

      Sheriyanu purushanmarkku thalakku olamullathukondanu dhairyam ullathu😂
      Thanikku parayunnathine patti polum bodham illallo😂

  • @shajikannadan1485
    @shajikannadan1485 7 หลายเดือนก่อน +2

    😜😜😜😜

  • @Poppins482
    @Poppins482 7 หลายเดือนก่อน +6

    എനിക്ക് എന്റെ ഏട്ടൻ വേണം കൂടെ ഒറ്റക്ക് പോകാഞ്ഞിട്ട് ല്ല എന്നാലും

  • @shajiok2505
    @shajiok2505 7 หลายเดือนก่อน +3

    Laingikathayude karyam paranjath sariyalla.

    • @VillageLight7
      @VillageLight7  7 หลายเดือนก่อน

      Chanakyante abhiprayamanu

    • @Anjuzz-b5e
      @Anjuzz-b5e 7 หลายเดือนก่อน

      ചാണക്യൻ പറഞ്ഞതാണ് sheri

    • @opinion...7713
      @opinion...7713 6 หลายเดือนก่อน

      😂 atu Sathyam aanu..sex nte kaaryathil paranjatu..
      But tanne pole ulla kulapurushanmaarkku atu angeekarikkyaan Bhuddimuttu aanu...😂😂

    • @sherlymurickan7790
      @sherlymurickan7790 5 หลายเดือนก่อน

      😊

    • @Amala1388
      @Amala1388 2 หลายเดือนก่อน

      Ath sheri alla enum anu ennum parayan patila oororutharum diff anu😊

  • @amy9964
    @amy9964 5 หลายเดือนก่อน

    Sexual energy is so powerful in female ... In such a female, athine aswadhikanum ...unarthanum...adakkanum purushan ithiri kashttapedendi varum..
    Man build the world,
    And She nourish it and give life to him and his craft......

    • @Amala1388
      @Amala1388 2 หลายเดือนก่อน

      Yep😮

  • @AbcdEfgh-o9t
    @AbcdEfgh-o9t 7 หลายเดือนก่อน +2

    Budhi kooduyhal sthreekalkkanu😅😅shariyaanu.but vivaramvkuravaanu

  • @SheejaRaj-y4e
    @SheejaRaj-y4e 6 หลายเดือนก่อน +2

    എല്ലാം ശരിയല്ല

  • @revathys2346
    @revathys2346 7 หลายเดือนก่อน

    😂😂😂😂✋.27/5/2024.

  • @latheefibrahim4766
    @latheefibrahim4766 5 หลายเดือนก่อน +1

    എന്ത് ധൈര്യാം ഇനി ഉണ്ടെന്നു പറഞ്ഞാലും കെട്ടിയോൻ ഒരാഴ്ച പണിക് പോയില്ലെങ്കിൽ കാണാം പെണ്ണുങ്ങളുടെ.. ഈ ധൈര്യം

    • @VillageLight7
      @VillageLight7  5 หลายเดือนก่อน +3

      @@latheefibrahim4766 ജോലി ചെയ്ത് ഭര്‍ത്താവിന്റെ കാര്യം കൂടി നോക്കേണ്ടി വരുന്ന സ്ത്രീകളും ഉണ്ട്....സ്ത്രീയും ഈ കാലഘട്ടത്തില്‍ ജോലി ചെയ്താണ് കുടുംബങ്ങള്‍ മുന്നോട്ട് പോകുന്നത്...വളരെ കുറച്ച് കുടുംബങ്ങള്‍ മാത്രമാണ് ഭര്‍ത്താവിന്‍റെ അധ്വാനത്തില്‍ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നത്.

    • @latheefibrahim4766
      @latheefibrahim4766 5 หลายเดือนก่อน

      സ്ത്രീകൾ. ജോലിക്കു പോകുന്നുണ്ട്. പക്ഷെ. 30ശതമാനം മാത്രം

    • @swaminarayanan4943
      @swaminarayanan4943 5 หลายเดือนก่อน

      ​@@VillageLight7എത്ര സ്ത്രീകൾ ജോലി ഇല്ലാത്ത പുരുഷനെ കെട്ടും?

    • @Amala1388
      @Amala1388 2 หลายเดือนก่อน

      ​@@latheefibrahim4766Athu purushanmar ullath kondanu. Ningal shraddhichitundo. Financially independent aya 80%sthreekalum purushan mare aashrayikarilla. Because adimayayi jeevikenda gadhi illa. Purushanmar illenkil sthreekal kk ee paranja ellam udayene. Elladethum shthreekale control cheyth vechekuvalle. Kai vittal theernille. Pedichittan ini shthreekal vallom adimatha valayathil ninn purath vannal purushan marude karyam katta pohaa😅😅😅

    • @Amala1388
      @Amala1388 2 หลายเดือนก่อน

      ​@@swaminarayanan4943Joli undenkil kalayanm kazhik illa 😉

  • @fouziyap3291
    @fouziyap3291 5 หลายเดือนก่อน +1

    ഇതൊന്നും ശരിയല്ല

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 5 หลายเดือนก่อน

    Adhehathe. Konnille tell. Eesaye. Chadhichu hasan badariye vusham koduthu. Cruel hert. Koodi so

  • @haleema9955
    @haleema9955 4 หลายเดือนก่อน

    All are wrong

  • @revathys2346
    @revathys2346 7 หลายเดือนก่อน

    Athrayikkum viswashamilla.

  • @SubashK-fr2ry
    @SubashK-fr2ry 7 หลายเดือนก่อน +1

    Veruthe alla sari

  • @rameesh531
    @rameesh531 5 หลายเดือนก่อน +2

    ഭാര്യ എന്നാൽ ഭരിക്കുന്നവൾ എന്നാണ് അർഥം

    • @Amala1388
      @Amala1388 2 หลายเดือนก่อน +1

      😂😂😂