ചാണക്യനീതി # നൂറു പവൻ തരാമെന്ന് പറഞ്ഞാലും ഇവരെ വീട്ടിൽ കയറ്റരുത് # best motivation

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 90

  • @remanibalan9149
    @remanibalan9149 3 หลายเดือนก่อน +29

    നമ്മളോട് അടുക്കുന്നവരെല്ലാം ഇത്തരക്കാരാണ് നമ്മൾ മനസ്സിലാക്കാൻ വൈകുന്നു അത്രമാത്രം

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน +1

      🙏🥰👍

    • @girijamd6496
      @girijamd6496 2 หลายเดือนก่อน

      അതേ 😮

    • @Lotus_lover_
      @Lotus_lover_ หลายเดือนก่อน +1

      😂😂😂😂

  • @meenakshimv2031
    @meenakshimv2031 2 หลายเดือนก่อน +12

    നല്ല മനസ്സുള്ളവരെ സംസാരം കൊണ്ടും പ്രവൃത്തികൊണ്ടും മനസ്സിലാക്കാൻ പറ്റും. സജ്ജനങ്ങളോട് മാത്രം സംഗത്വം പുലർത്തുന്നതാണ് നല്ലത്.

    • @sudeeshkp5959
      @sudeeshkp5959  2 หลายเดือนก่อน

      🙏🥰👍👍👍

    • @Earthtimes-p1f
      @Earthtimes-p1f หลายเดือนก่อน

      @@meenakshimv2031 caract

  • @Retnakumar.kRatan
    @Retnakumar.kRatan 28 วันที่ผ่านมา +1

    Thaanku sir.

  • @DaviesMA-w8z
    @DaviesMA-w8z 3 หลายเดือนก่อน +3

    ശരിയാണ് 👍👌👌❤️

  • @Prasannauv
    @Prasannauv 2 หลายเดือนก่อน +3

    വിലപ്പെട്ട ജ്ഞാനദാനം തന്നെ. നമസ്തേ🙏🙏🙏

  • @PraseethaC-d5m
    @PraseethaC-d5m 2 หลายเดือนก่อน +2

    ചാണികൃൻപറഞ്ഞവാക്ക്ശരിയാണ്🎉

  • @Lotus_lover_
    @Lotus_lover_ หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻❤️

    • @sudeeshkp5959
      @sudeeshkp5959  หลายเดือนก่อน

      Thank you so much🙏🙏

  • @Reji-ht3wx
    @Reji-ht3wx 2 หลายเดือนก่อน +2

    ❤❤❤❤yes

  • @jayasreeve9377
    @jayasreeve9377 2 หลายเดือนก่อน +2

    Nalla frds oru mutalkkootanu...

  • @rusha7263
    @rusha7263 หลายเดือนก่อน +1

    Talk to ourselves only.

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai หลายเดือนก่อน +1

    Good

  • @shehinsha1140
    @shehinsha1140 2 หลายเดือนก่อน +12

    ചുരുക്കി പറഞ്ഞാൽ ഒരുത്തനെയും വീട്ടിൽ അടുപ്പിക്കരുത് 😂

  • @prakasha5629
    @prakasha5629 2 หลายเดือนก่อน +1

    👌👍👍👌

  • @prakasha5629
    @prakasha5629 2 หลายเดือนก่อน +1

    ചാണക്യന്റെ ജീവിതം, ദേശ ഭക്തി, നയെന്തം പറയു 🙏🙏

  • @Arthunkalvision1
    @Arthunkalvision1 3 หลายเดือนก่อน +1

    very good 👍

  • @Safeya67
    @Safeya67 3 หลายเดือนก่อน +3

    👍👍👍

  • @salammuttam1733
    @salammuttam1733 3 หลายเดือนก่อน

    correct 👍😊

  • @rejeeshkumar8745
    @rejeeshkumar8745 2 หลายเดือนก่อน +1

    🙏

  • @girijamd6496
    @girijamd6496 2 หลายเดือนก่อน +3

    ചുരുക്കം പറഞാൽ ഒരുത്തനെയും വീട്ടിൽ കേറ്റാൻ കൊള്ളില്ല.😂😂😂😂

  • @Abhi-t7d3z
    @Abhi-t7d3z 3 หลายเดือนก่อน +3

    Eppol manasilayillo nilkinidam ethratholam nallathanennu avidey nilku etgreyokey manasilakan kqzinjathu thanny nidhi kittyathu kontalley brothey

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 3 หลายเดือนก่อน +1

    👍❤️❤️❤️

  • @ajithmohananmk5303
    @ajithmohananmk5303 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @gold4450
    @gold4450 หลายเดือนก่อน +3

    ഭാര്യയോ ഭർത്താവോ ഇത്തരക്കാരാണെങ്കിൽ എന്തു ചെയ്യും.

    • @sudeeshkp5959
      @sudeeshkp5959  หลายเดือนก่อน

      🥰🥰🥰❤️🙏

  • @learntodriveall3848
    @learntodriveall3848 3 หลายเดือนก่อน +1

    👌👌👌

  • @aleyammathomas3744
    @aleyammathomas3744 3 หลายเดือนก่อน +43

    അങ്ങനെ വരുമ്പോൾ ആരേയും അടുപ്പിക്കാൻ പറ്റില്ല, ആരോടും മിണ്ടാനും പറ്റില്ല, വീട്ടിലുള്ളവരെപ്പോലും ഒഴിവാക്കേണ്ടി വരും .😂

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน +2

      🙏🥰👍

    • @rajeshp3190
      @rajeshp3190 3 หลายเดือนก่อน

      അണ്ട നോടും, അടകോടനോടും കൂട്ടു വേണ്ടാ എന്നേ പറഞ്ഞുള്ളു. ഈ ലോകത്ത് മാന്യന്മാരും ഇല്ലേ?

    • @aleyammathomas3744
      @aleyammathomas3744 3 หลายเดือนก่อน +1

      @@sudeeshkp5959 മൗനം വിദ്വാനു ഭൂഷണം,വിദുഷിക്കും.🤔🙄🤭😭🤫

    • @anish.ur9hk
      @anish.ur9hk 3 หลายเดือนก่อน +1

      കലിയുഗത്തിൽ എല്ലാമങ്ങനെയാകും...😂😮

    • @BinduKP-w1r
      @BinduKP-w1r 2 หลายเดือนก่อน

      അതാണ് ഞാനും വീഡിയോ കാണുമ്പോൾ ചിന്തിച്ചത്

  • @aliyammakunju3882
    @aliyammakunju3882 2 หลายเดือนก่อน +2

    06 11 2024 HAPPY SIR

    • @sudeeshkp5959
      @sudeeshkp5959  2 หลายเดือนก่อน

      🙏🥰👍 okay god bless you എല്ലാ വിജയങ്ങളും ആശംസിക്കുന്നു

  • @thankachanec263
    @thankachanec263 หลายเดือนก่อน +2

    എന്തങ്കിലും കാര്യങ്ങൾ Postഇടുമ്പോൾ ഈ ഇടയ്ക്ക് മ്യൂസിക് ഇടുന്നതെന്തിനാണ് കാശ് ഉണ്ടാക്കാനാണങ്കിൽ വല്ല കൂലിപ്പണിക്കും പോയ് കൂടെ കഷ്ടം ഒരു മുസിക്

  • @sureshpillai832
    @sureshpillai832 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാല് മലയാളി കളെ മനസ്സിലാക്കി പ്രവര്ത്തീയ്കു

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 2 หลายเดือนก่อน +1

    50/50

  • @VishnuPrasad-nd6nq
    @VishnuPrasad-nd6nq 3 หลายเดือนก่อน +3

    100പവൻ അല്ല 100.കോടി തന്നാലും കയറ്റു ka മാത്രം മല്ല മനുഷ്യൻ na അകറ്റി നിറുത്തുക

    • @sudeeshkp5959
      @sudeeshkp5959  3 หลายเดือนก่อน

      🙏🥰👍

    • @AkhilV.v
      @AkhilV.v 3 หลายเดือนก่อน

      സത്യം

    • @anish.ur9hk
      @anish.ur9hk 3 หลายเดือนก่อน

      ഇപ്പൊ ഉള്ളവർ 100 പവൻ അടിച്ചുമാറ്റി ഇനിവരേണ്ട എന്നുപറയും... 😅😅

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 2 หลายเดือนก่อน +1

    👌👌👌👌🙏👍👍👍👍👍👍

  • @SudhaD-s7r
    @SudhaD-s7r 2 หลายเดือนก่อน +1

    🙏🏽

  • @vijayakumarvijayan3498
    @vijayakumarvijayan3498 3 หลายเดือนก่อน +1

    Flightil keri irikkam😅😅

  • @shantypr392
    @shantypr392 2 หลายเดือนก่อน +6

    ചുരുക്കി പറഞ്ഞാൽ മനുഷ്യനെ അകറ്റി നിർത്തുക 😂

    • @sudeeshkp5959
      @sudeeshkp5959  2 หลายเดือนก่อน

      🙏🥰👍

    • @hasainarvp4768
      @hasainarvp4768 2 หลายเดือนก่อน +1

      മനുഷ്യനെ അകറ്റി നിർത്തി യാൽ പിന്നെ ആരെ നമ്മൾ കൂടെ നിർത്താൻ,,,,,

    • @RamachandranMR-f7k
      @RamachandranMR-f7k 2 หลายเดือนก่อน

      എല്ലാവരെയും അകറ്റി പട്ടിയെ വളർത്തണമെന്നായിരിക്കും

    • @catlov97
      @catlov97 หลายเดือนก่อน

      ഈ ദിവ്യ നിർദേശങ്ങൾ അംഗീകരിച്ചാൽ ഒറ്റയാനായി ജീവിക്കേണ്ടി വരും. സ്വന്തം ഭാര്യയോ ഭർത്താവോ പോലും ഇതിൽ ഏതെങ്കിലുമൊരു ഗണത്തിൽ പെടും.