പുരുഷന്മാർ മാത്രം കാണുക !|BODY LANGUAGE TRICKS

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • BODY LANGUAGE TRICKS!!
    VIDEO TALK ABOUT
    Body language tricks for boys helping in personal and professional life.
    How to impress others .
    How smart and attractive attitude keep in public.
    Palakkad | Kozhikode | Manjeri | Pattambi | Kochi | Kannur | Wayanad | Thrissur | Thiruvanathapuram
    For more information
    Call : 9567537222 9567417222
    ABOUT
    Whether you're a student looking for study tips, a curious mind seeking new insights, or a lifelong learner hungry for knowledge, you've come to the right place. We're committed to fostering a community of inquisitive minds who share a passion for continuous learning

ความคิดเห็น • 450

  • @PradeepCk-c7m
    @PradeepCk-c7m 6 หลายเดือนก่อน +71

    എന്ത് കോപ്രായം കാണിച്ചിട്ടും കാര്യമില്ല മനസ്സ് പവർഫുൾ ആയിരിക്കണം

  • @muhammedrafikk6054
    @muhammedrafikk6054 6 หลายเดือนก่อน +3

    Ningalk Nalla improvement und idea kollam 😂 oru Chanel thudangiyad nannay 😂 ellam ok avum to😂

  • @sharafsimla985
    @sharafsimla985 6 หลายเดือนก่อน +2

    എന്തിനാണ് ഇത്രേം ബോറൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക്...
    ഇത്രേം നല്ല സ്പീച്ചിന്.. അത്രേം തല്ലിപ്പൊളി മ്യൂസിക്...
    പിന്നെ കൈകൊടുക്കൽ നിർത്തി..
    ചിലർ കൈകൊടുത്താൽ പോലും നേരെ നോക്കാറില്ല..
    അവർക്ക് താല്പര്യം ഇല്ലെങ്കിൽ നമുക്കും ഇല്ല
    അല്ല പിന്നെ 😀

  • @611deepu
    @611deepu 4 หลายเดือนก่อน +32

    Kayyil പണമുണ്ടെങ്കിൽ ഇതെല്ലാം തനിയെ വരും, പണമില്ലെങ്കിൽ കോൺഫിഡൻസ് കുറയും, അതു കുറഞ്ഞാൽ പിന്നെ madom പറഞ്ഞു തന്നതുപോലെ എല്ലാം ശ്രദ്ധിച്ചു ശീലിച്ചു ചെയ്യേണ്ടിവരും ✌️anyway thanks for your Instructions🙏🙏🙏

    • @ajmalns4040
      @ajmalns4040 หลายเดือนก่อน +1

      കറക്റ്റ്

  • @uk2727
    @uk2727 6 หลายเดือนก่อน +299

    ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് മനസ്സിലാകും. അതില്ലാതെ എന്ത് കാണിച്ചിട്ടും കാര്യമില്ല. 😍

    • @NasarNasar-pu5it
      @NasarNasar-pu5it 6 หลายเดือนก่อน +6

      യെസ്

    • @praveenvasudevan892
      @praveenvasudevan892 6 หลายเดือนก่อน +2

      Ath ariyanulla valla machine undo😂

    • @uk2727
      @uk2727 6 หลายเดือนก่อน

      @@praveenvasudevan892 ഒരാളുടെ വാക്കുകൾ കൊണ്ട് സ്നേഹം അറിയാൻ കഴിഞ്ഞെന്ന് വരില്ല, എന്നാൽ പ്രവൃത്തി കൊണ്ട് അറിയാൻ പറ്റും. 👌

    • @wolverinejay3406
      @wolverinejay3406 6 หลายเดือนก่อน +19

      ഉള്ളിൽ കൊണ്ടുനടന്നാൽ അതവിടെ ഇരിക്കാതെയുള്ളു. സ്നേഹം അതു പ്രകടിപ്പിക്കാൻ ഉള്ളതാണ്. 👍🏻

    • @uk2727
      @uk2727 6 หลายเดือนก่อน

      @@wolverinejay3406 ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ അത് പ്രവൃത്തിയിൽ കാണിച്ചിരിക്കും. അല്ലാതെ വാക്ക് കൊണ്ടുള്ള ചെപ്പടി വിദ്യ കാണിക്കേണ്ട ആവശ്യമില്ലെന്നാണ് ഉദ്ദേശിച്ചത് 😍

  • @HAPPY-st7ee
    @HAPPY-st7ee 6 หลายเดือนก่อน +55

    പലിശക്കാരൻ അണ്ണൻ വരുമ്പോൾ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല 😢

    • @sherinjosejose7259
      @sherinjosejose7259 6 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😂😂😂

    • @aslamp5480
      @aslamp5480 5 หลายเดือนก่อน

      KSFE യിൽ ചേരുക. ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത്. വൻ കോർപ്പറേറ്റ് തട്ടിപ്പാണ്. പലിശരഹിത ബാങ്കുകൾക്ക് ഇന്ത്യയിൽ മാത്രം അനുമതിയില്ല.

    • @F_talks
      @F_talks 4 หลายเดือนก่อน +4

      Go stright, then turn left and jump the wall asap.. Finish.. You escaped... 100% result oriented 😃😃.... Try once in a week... Just like me 🤣

    • @vipinlal7472
      @vipinlal7472 4 หลายเดือนก่อน +1

      😂

    • @princevazhakalam1664
      @princevazhakalam1664 3 หลายเดือนก่อน

      😂

  • @mattgamixmatgamix7114
    @mattgamixmatgamix7114 6 หลายเดือนก่อน +60

    നിങ്ങൾ തന്നെ നല്ല ഒരു ഊർജ്ജം ആണ് എല്ലാം കൊണ്ടു ❤❤❤

  • @pareckattilsinoj
    @pareckattilsinoj 6 หลายเดือนก่อน +99

    നമ്മുടെ ചിന്തകളാണ് എല്ലാത്തിനും കാരണം. മനസ്സിൽ നൻമ ഉണ്ടെങ്കിൽ എല്ലാവരാലും ആകർഷിക്കപ്പെടും.

    • @ShanavasPalathingal-w5e
      @ShanavasPalathingal-w5e 6 หลายเดือนก่อน +2

      Yes

    • @abuswalih4599
      @abuswalih4599 6 หลายเดือนก่อน

      അത് അവ്ടെന്ന കിട്ടാ

    • @ananthapurilocal9444
      @ananthapurilocal9444 6 หลายเดือนก่อน +2

      ​@@abuswalih4599 ജന്മനാ കിട്ടണം !! രക്തത്തിൽ ഉണ്ടാകണം അത്🙂

    • @FKNxReverbOP
      @FKNxReverbOP 6 หลายเดือนก่อน

      Being good doesn't get you loved, it get you used🙂

    • @jaleel788
      @jaleel788 5 หลายเดือนก่อน

      ​@@abuswalih4599ലുലു ഹൈപ്പർ മാർക്കറ്റ്

  • @prithvirajkg
    @prithvirajkg 6 หลายเดือนก่อน +17

    വളരെ നല്ല ഒരു topic ആണ് മോളെ and a very rare too
    Well presented 👏👏👏👌👌👌 🥰🥰🥰All the best mole 👍 ഇനിയും ഇത്തരം videos പ്രതീക്ഷിക്കാമല്ലോ അല്ലെ മക്കളെ?

  • @jalaludheenhakeem.
    @jalaludheenhakeem. 6 หลายเดือนก่อน +35

    വസ്ത്രമാണ് ഒരാളുടെ ഐഡിൻ്റിറ്റി നിർണ്ണയിക്കുക എന്നാണ് ഈ അടുത്ത കാലം വരെ കേട്ടിരുന്നത്. 😂

    • @jabirmullungal1254
      @jabirmullungal1254 6 หลายเดือนก่อน +3

      ഡ്രസ്സ്‌ കോഡ് is very ഇമ്പോര്ടന്റ്റ്‌

    • @micherabdulla3179
      @micherabdulla3179 5 หลายเดือนก่อน

      മഹാത്മാ ഗാന്ധി 😂

  • @c.mp4222
    @c.mp4222 หลายเดือนก่อน +2

    വ്യാജ സ്നേഹ പ്രകടനം നടത്തിയിട്ട് കാര്യമില്ല സ്നേഹം അത് ഉള്ളിൻ്റെ ഉള്ളിൽ നിന്നു വരേണ്ടതാണ് അതിന് ട്രെയിനിങ്ങിൻ്റെ ആവശ്യമില്ല

  • @rafeeqali6008
    @rafeeqali6008 4 หลายเดือนก่อน +1

    ഇത്ത 1980കളിലെ കഥ പറയല്ലേ. പണമുണ്ടെങ്കിൽ ഭൂമിയിലുള്ള എന്തും നമുക്ക് സ്വന്തം തന്നെ അച്ഛൻ അമ്മ ഒഴികെ.. സ്നേഹംപിടിച്ചു വാങ്ങാൻ ഒരു ഐഫോൺ മതി.. ഇന്നത്തെ പെൺപിള്ളേർക്ക് 😂😂😂

  • @evilinfrancis5950
    @evilinfrancis5950 6 หลายเดือนก่อน +38

    ഇനിയും ഒരുപാട് ഒരുപാട് സബ് സ്‌ക്രൈബേഴ്സ് ഉണ്ടാവട്ടെ, മില്യൺസ് ഓഫ് ആളുകൾ viewers ആവട്ടെ, വലിയ കാശുകാരി ആകുമ്പോൾ ആദ്യ സബ്സ്ക്രൈബേഴ്സ് ആയ ഞങ്ങളെയൊക്കെ ഓർത്താൽ മതി. ഇപ്പോൾ ഇങ്ങനെ comment ഇടുവാൻ കാരണം ഞാൻ നോക്കിയപ്പോൾ കുറച്ചു ആളുകൾ മാത്രമേ ഉള്ളതായി കണ്ടുള്ളൂ. All the best, എല്ലാം നന്നായി വരും👍

  • @timeworld2640
    @timeworld2640 6 หลายเดือนก่อน +7

    ഇത് ഏത് ചാനലിൽ നിന്ന് കോപ്പി അടിച്ചതാണ്. നടപടി വരാൻ സാധ്യത ഉണ്ട് 😂😂😂

  • @Roy-vm3pj
    @Roy-vm3pj หลายเดือนก่อน +2

    ഇതെക്കെ ചുമ്മാ വീഡിയോ ചെയ്യാൻവേണ്ടി മാത്രമുള്ള നമ്പറുകളാണ്.

  • @FavasFaaa
    @FavasFaaa 3 หลายเดือนก่อน +2

    സ്ത്രീകൾ എന്തായാലും ഇത് കാണും കാണണ്ട പറഞ്ഞ സ്ഥിതിക്ക് അതങ്ങനെ ഒരു ജന്മങ്ങൾ 😂

  • @user-li2ic1ig5d
    @user-li2ic1ig5d 6 หลายเดือนก่อน +23

    ആരെ ബോധിപ്പിക്കാൻ ആണ്...??? നമ്മൾ നമ്മളായി ഇരിക്കുക.... എന്തായാലും മരണം വരെ ആ സ്വാതന്ത്ര്യം അനുഭവിക്കുക......

    • @Twins-Baby
      @Twins-Baby 5 หลายเดือนก่อน +2

      അതാണ്❤

    • @shamsudheenp132
      @shamsudheenp132 5 หลายเดือนก่อน

      S

  • @rashidmuscat.2180
    @rashidmuscat.2180 6 หลายเดือนก่อน +8

    കയ്യ് നേരെ കൊടുക്കുക...അതാണ് ശരി

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp 4 หลายเดือนก่อน +1

      മൂക്കും പിഴിഞ്ഞ്ഞ്ഞു, വായിൽ വിരൽ തൊട്ട്, മൂത്രം ഒഴിച്ചിട്ടു കയ്യിൽ പറ്റിയിട്ട്, ആ കൈ തന്നെ കൊടുക്കണം.

  • @bijojoy4228
    @bijojoy4228 6 หลายเดือนก่อน +2

    ചൂണ്ടു വിരൽ പുറത്ത് വെച്ച് എങ്ങനെയാണ് ഹാൻഡ് ഷേക്ക് ചെയ്യുന്നത്🤔🤔

    • @sobhathomas9952
      @sobhathomas9952 6 หลายเดือนก่อน

      അത്‌ ഞാനും ചിന്തിച്ചു 😂

  • @abdulshukkurthuvakkattil-gn5oo
    @abdulshukkurthuvakkattil-gn5oo 4 หลายเดือนก่อน

    ചുരുക്കിപ്പറഞ്ഞാൽ അപ്പൊ ഇനി ഒക്കെ പഠിച്ചിട്ട് വേണം....ഇജ്ജെവടെരുന്നു മളെ ഇത്രേം കാലം...

  • @streetfoodcookingrecipes5639
    @streetfoodcookingrecipes5639 17 ชั่วโมงที่ผ่านมา

    പറഞ്ഞ കാര്യങ്ങളെല്ലാം നല്ലതുതന്നെ, ഓരോർത്തർക്കും അവരുടേതായ സ്വഭാവമുണ്ടാവും,അതനുസരിച്ച് പെരുമാറുക. പിന്നെ, ഈ പറഞ്ഞതൊക്കെ അങ്ങോട്ടു മാത്രമല്ല, ഇങ്ങോട്ടും വേണം

  • @ability88ability79
    @ability88ability79 5 หลายเดือนก่อน +1

    ഞാൻ അങ്ങിനെ നടന്നപ്പോൾ ഒരു കൂട്ടം ഉറബിനെ ചവിട്ടാൻ പോയി അതുകൊണ്ട് ഞാനത് നിർത്തി 🤣

  • @BADUSHA.400
    @BADUSHA.400 หลายเดือนก่อน

    ശെരിരം കാണിച്ചാൽ പിന്നെ സ്ത്രീകൾ പ്രശ്നക്കാരാകും ... ഒരുപാട് ഒളിഞ്ഞിരിക്കുന്ന അജണ്ടകൾ പുറത്തുവരും തീർച്ചയായും

  • @anugeorge4806
    @anugeorge4806 6 หลายเดือนก่อน +5

    Njan Kai koduppu niruthiii...varuthee soap 🧼 ittu kai kazhukaan vayya 😂..ippo 🙏 ithannu nallathuu

  • @NavasIndia
    @NavasIndia 6 หลายเดือนก่อน +19

    നല്ല കണ്ടന്റ് ഉള്ള വീഡിയോകൾ, നല്ല അവതരണം. നിങ്ങൾ യൂട്യൂബിൽ നന്നായി വളരും തീർച്ച ❤️

  • @arakkalsafed
    @arakkalsafed 6 หลายเดือนก่อน +5

    പുരികം പൊക്കാൻ സാധിക്കുന്നില്ല

    • @user-li2ic1ig5d
      @user-li2ic1ig5d 6 หลายเดือนก่อน +2

      😂😂😂 നിന്റെ കാര്യം പോക്കാണ് 😂😂

    • @എൻ്റെനാട്-ഫ9യ
      @എൻ്റെനാട്-ഫ9യ 6 หลายเดือนก่อน

      😅😅😅😅​@@user-li2ic1ig5d

    • @എൻ്റെനാട്-ഫ9യ
      @എൻ്റെനാട്-ഫ9യ 6 หลายเดือนก่อน

      നന്നായി ശ്രമിക്കൂ....you can🎉

    • @nizhal144
      @nizhal144 5 หลายเดือนก่อน

      Don't worry...pockettil കൈ ഇട്ട് kidutha maniyil onnamarthi കൊടുത്താല്‍ മതി

    • @Abcdefgh11111ha
      @Abcdefgh11111ha 5 หลายเดือนก่อน

      ഫോർക് ലിഫ്റ്റ് വിളിക്കു!പൊക്കിതരും

  • @prakasanpc
    @prakasanpc 3 หลายเดือนก่อน

    Dating nte karym paranjallo.... തട്ടം ഇട്ടിട്ടു ഇത് പറയാൻ നിനക്ക് നാണമില്ലേ

  • @anshadamee2170
    @anshadamee2170 6 หลายเดือนก่อน +1

    Aa background music ഒഴിവാക്കന്മായിരുന്നു ഇല്ലേ വോളിയം കുറക്കാനെങ്കിലും ശ്രദ്ധിക്കുക 🥰

  • @Sooryavamshai687
    @Sooryavamshai687 หลายเดือนก่อน

    ഫിനാൻഷ്യലി സൗണ്ട് ആണെങ്കിൽ ഇതൊക്കെ താനെ വരും ,ആക്ടിങ്ങിന് അൽപായുസ്സാണ് so be Financially sound

  • @Fastviewer-xc7vf
    @Fastviewer-xc7vf 6 หลายเดือนก่อน +4

    Engane abinayichu jeevikkano atho nammal enthano athu pole jeevikkano...

  • @kpfdreamvlog1839
    @kpfdreamvlog1839 หลายเดือนก่อน

    പുരികം..... പൊക്കാൻ കഴിയാത്തവർക്ക് വേണ്ടി........ കുഞ്ഞാൻ്റെ സ്റ്റാമിന സേവർ കഴിച്ചാൽ..... നല്ലതുപോലെ.... പുരികം പൊക്കാൻ കയ്യും.............. ഡേറ്റിംഗ്.....🫣🫣🫣

  • @cbjanardhanan232
    @cbjanardhanan232 6 หลายเดือนก่อน +1

    ABCD അറിയുന്നവർക്ക് മാത്രം മാം പറഞ്ഞതുപോലെ കൈ കൊടുക്കുക. അല്ലാതെ കൈ കൊടുത്താൽ സംഗതി അടിപൊട്ടും.
    എനിക്ക് ലേഡീസ് നെ വളരെ ഇഷ്ടം ആണ്. അത് ഞാൻ ആൺ ആയതുകൊണ്ട് മാത്രമല്ല. എന്തോ എനിക്ക് ലേഡീസ് എന്ന് പറഞ്ഞാൽ ജീവൻ ആണ്. ഐ ❤ U ladies.

  • @rajumpeterpeter2185
    @rajumpeterpeter2185 6 หลายเดือนก่อน +9

    An informative video, helpful to create male appeals.. Thank you madam.. 🤝🏾👍🏾❤️

  • @martinalex7797
    @martinalex7797 3 หลายเดือนก่อน

    ഈ പറയുന്നതിൽ ഒരു കാര്യവുമില്ല. ഉദാഹരണമായി കൈ കൊടുക്കുന്നതിനെ പറ്റി പറയുന്നത്. ഒരോരുത്തരുടെയും മാനസീകവസ്ഥയിൽ എല്ലാ കാര്യത്തിലും മാറ്റം വരും.

  • @azeezka4031
    @azeezka4031 หลายเดือนก่อน

    നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ ഇത്തരം ഹെഡ്ഡിംഗ് കൊടുക്കരുത്

  • @cppkd
    @cppkd หลายเดือนก่อน

    ഈ കാലഘട്ടത്തിന് പറ്റിയ മോട്ടിവേഷൻ ക്ലാസ് 😊😂😂😂😂

  • @ShaukathCA-zy2nx
    @ShaukathCA-zy2nx หลายเดือนก่อน

    നിങ്ങൾ എന്താ ഈ പറയുന്നത് കൈ കൊടുക്കുമ്പോൾ അതെങ്ങനെ കൊടുത്താൽ എന്താ കൈ കൊടുക്കുന്നത് പരസ്പര സ്നേഹം ഉണ്ടോ ഇല്ലയോ എന്നു ഉള്ളത് അവർക്ക് രണ്ടുപേർക്കും അല്ലേ മനസ്സിലാക്കുക

  • @Flyingman-b6s
    @Flyingman-b6s หลายเดือนก่อน

    ഇങ്ങനെ അഭിനയിച്ച് അവസാനം ശരിക്കുമുള്ള സ്വഭാവം അവർ കാണുമ്പോൾ മുമ്പുള്ള തിനേക്കാൾ ദേഷ്യം വാങ്ങിക്കുട്ടുകയല്ലേ ചെയ്യുക ? ഇതിനേക്കാൾ നല്ലത് സ്വഭാവം നന്നാക്കുക, കാട്ടി കൂട്ടി യുള്ള അഭിനയം നിർത്തുക

  • @Roycb16754
    @Roycb16754 29 วันที่ผ่านมา +1

    പൊക്കമില്ലാത്തവന്റെ അവസ്ഥ വേറെ ആർക്കും അറിയില്ല

    • @BlackforestSam
      @BlackforestSam 21 วันที่ผ่านมา

      പൊക്കമുള്ളവർ പ്രത്യേകിച്ച് എന്ത് മല മറിക്കുമെന്നാണ് പറയുന്നത്

  • @arunajay7096
    @arunajay7096 หลายเดือนก่อน

    Presentation പോരാ.. Slow ആയി പറയുക

  • @RKMalaysia
    @RKMalaysia 6 หลายเดือนก่อน +12

    ചേച്ചിടെ hand movie കണ്ടാൽ dance ചെയ്യുവാന്നെ പറയു.😂

  • @raheemahammed492
    @raheemahammed492 3 หลายเดือนก่อน

    ഇയാൾക്ക് ഒരു തേങ്ങയും അറിയില്ല ബുക്ക്‌ വായിച്ചു വന്നിട്ട് തള്ളുന്നു

  • @abdurrahmanmohammedsherif5750
    @abdurrahmanmohammedsherif5750 6 หลายเดือนก่อน +6

    A great talk. Could you avoid the music, please? The gravity of your speech is reduced. Thank you. All the best.

    • @JustTalk-uy1zp
      @JustTalk-uy1zp  6 หลายเดือนก่อน +1

      Ok next time👍🏼

  • @vikramannair6445
    @vikramannair6445 2 หลายเดือนก่อน

    ആദ്യം പോയി തട്ടം മാറ്റി ഒരു പെണ്ണ് ആയി nilkku അടിമ. എന്നിട്ട് തള്ള്

  • @Jinu-io7mw
    @Jinu-io7mw 2 หลายเดือนก่อน

    എടി പൊട്ടി ഇത് ആണിനും പെണ്ണിനും അറിയില്ലങ്കിൽ എന്തു ചെയ്യു😂

  • @V2065Vivo
    @V2065Vivo 6 หลายเดือนก่อน +3

    Background music nahi chahiye

  • @arogyapalanam9045
    @arogyapalanam9045 4 หลายเดือนก่อน

    എന്തൊക്കെയാ കാട്ടി കൂട്ടുന്നത്....
    ഇതൊക്കെ നിന്റെ വിചാരം മാത്രം

  • @psidheequ
    @psidheequ หลายเดือนก่อน

    ഇത്തരം മോട്ടിവേഷൻ പൈശാചികമാണ് .

  • @abdullatheefap9972
    @abdullatheefap9972 4 หลายเดือนก่อน +1

    പറഞ്ഞതിൽ കുറച്ച് തെറ്റുണ്ടോ ന്നൊരു സംശയം എനിക്കുണ്ട്... 😊 5:53

  • @saadhuphoenix-lj5nc
    @saadhuphoenix-lj5nc 3 หลายเดือนก่อน

    utter nonsense .... top level 😂😂😂😂, you must have gained a very high mistruths of knowledge... learn the truth and talk. "MURI VYDYAN ALE KOLLUM "...

  • @AyoobMp-ql1mf
    @AyoobMp-ql1mf 6 หลายเดือนก่อน +4

    First upon you have to avoid your back round music. Ok

  • @Winsler05
    @Winsler05 6 หลายเดือนก่อน +4

    Video is good, Bgm karanam Voice disturb akunnundu kelkkan budhimuttundu

  • @mujeebsulaiman6995
    @mujeebsulaiman6995 6 หลายเดือนก่อน +6

    Try ചെയ്തു നോക്കട്ടെ... ☺️

  • @jamshick2944
    @jamshick2944 28 วันที่ผ่านมา

    ശ്രീതു ആണെന്ന് കരുതിയവർ ഉണ്ടോ😅

  • @shoukathali6119
    @shoukathali6119 6 หลายเดือนก่อน +1

    Hmm കൊള്ളാം പിടിച്ചു കയറാം നല്ല ഭാവിയുണ്ട് 🎈🎈

  • @faizalmuneer8377
    @faizalmuneer8377 6 หลายเดือนก่อน

    ഓരോരോ ഉടായിപ്പ് കണ്ടെത്തൽ ആളെ പറ്റിക്കൽസ്

  • @jaseerjaseer2556
    @jaseerjaseer2556 5 หลายเดือนก่อน +1

    വിഡീയോ vil നിങ്ങൾ ചിരിക്കൂന്നേ പോലെ.full എനർജി vidieo❤❤❤

  • @santhoshk.andrews7002
    @santhoshk.andrews7002 19 วันที่ผ่านมา

    ❤.... ithrayum...gesticulatoins...venamo?

  • @sivaprabha8681
    @sivaprabha8681 6 หลายเดือนก่อน +5

    നല്ല അവതരണം. Best of luck.

  • @YasarMa-u1q
    @YasarMa-u1q 2 หลายเดือนก่อน +1

    Olakka😮

  • @Exploreindiaseeagain
    @Exploreindiaseeagain 5 หลายเดือนก่อน +8

    🔥🔥🔥 അഗ്നി പോലെ പുകയണം മനസ്സ് ❤....
    🌹വസന്തം ഇനിയും വരുമെന്ന് മനസിനെ പഠിപ്പിക്കണം🌱
    ഹൃദയം പിടയുമ്പോഴും ചേർത്ത് നിർത്തുന്ന ബന്ധങ്ങളാണ് ശക്തിയും അശക്തിയും തീരുമാനിക്കുന്നത്..,
    നല്ല ബന്ധങ്ങൾ ഉണ്ടാവണം🔥 😊

    • @shinekalpetta3362
      @shinekalpetta3362 5 หลายเดือนก่อน

      മുഖത്ത് നോക്കി സംസാരിക്കുക എന്നതും ശ്രദ്ധേയമാണ് പറയാൻ വിട്ടുപോയ കാര്യമാണ് മേഡം

  • @Ben007-xm7hk
    @Ben007-xm7hk 6 หลายเดือนก่อน +2

    ഡൗഷയിൻ smile എന്നാണോ? ഒന്ന് എഴുതി കാട്ടിയാൽ നന്നായിരുന്നു

    • @Shyam-tu6kf
      @Shyam-tu6kf 6 หลายเดือนก่อน

      Duchenne smile

    • @JustTalk-uy1zp
      @JustTalk-uy1zp  6 หลายเดือนก่อน

      Douchian smile

  • @englishdrops...299
    @englishdrops...299 6 หลายเดือนก่อน

    ശാസ്ത്രീയമായി പഠിക്കാത്തതിൻ്റെ കുറവ് കാണുന്നുണ്ട്..
    ഷേക്ക് ഹാൻഡ് കൊടുക്കുമ്പോൾ തള്ളവിരൽ നിവർന്നിരിക്കണം. ഹാർഡായിരിക്കണം.
    നിശ്ചിത സമയം ഷേക്ക് ഹാൻഡ് തുടരണം.
    അങ്ങനെ അങ്ങനെ...

  • @SajidSajid-qp5dr
    @SajidSajid-qp5dr 6 หลายเดือนก่อน +3

    Hi Nalla Samsaram, Nalla Arivukal Pakarnu nalkiyathinu Ente Vaka Ningalkoru Shake Hand 😊😊 ❤❤

  • @absatv9074
    @absatv9074 หลายเดือนก่อน

    Ellam aagrahippich qabar oormikkrillatha sthree

  • @resheedya6550
    @resheedya6550 6 หลายเดือนก่อน +8

    Thank you. Good information

  • @AlexX-vy3wx
    @AlexX-vy3wx หลายเดือนก่อน

    നിങ്ങളെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു 😍

  • @harithefightlover4677
    @harithefightlover4677 6 หลายเดือนก่อน +4

    Downshade smilo. Athentha

  • @aschettali6293
    @aschettali6293 3 หลายเดือนก่อน

    Ethentha, swobhavologiyo. Datingo, eth eth bidiology aan

  • @sinanaboobakkar4709
    @sinanaboobakkar4709 6 หลายเดือนก่อน +1

    പുരികം പൊക്കി വീഡിയോ നോക്കി വീഡിയോ avasanichatharinjilla അടിപൊളി ❤❤❤

  • @abdullahkunhikizhur9819
    @abdullahkunhikizhur9819 6 หลายเดือนก่อน

    YouTubil varathe poyi ebaadath cheyyu penne

  • @shamsivlogs5836
    @shamsivlogs5836 6 หลายเดือนก่อน +1

    വരും നാളുകൾ.. ഇനി ഞാൻ പൊളിക്കും... Mmmmmmmmm

  • @shajim1199
    @shajim1199 4 หลายเดือนก่อน

    Smile നെ കുറിച്ച് പറഞ്ഞത് ഒന്നൂടെ പറയു, Downshere smile ennano

  • @abdulkhayoom1801
    @abdulkhayoom1801 5 หลายเดือนก่อน

    ഈ രൂ പത്തിലായാൽ ലോകർ കണ്ണെടുക്കില്ല

  • @sureshomachappuzha2036
    @sureshomachappuzha2036 หลายเดือนก่อน

    പണം താനെ വരില്ല പണം വരാൻ ശ്രമിക്കണം

  • @sulthankasargod8903
    @sulthankasargod8903 6 หลายเดือนก่อน +5

    Good speech nice voice masha Allah ❤

  • @Dream_traveler62
    @Dream_traveler62 6 หลายเดือนก่อน

    സംസാരിക്കുന്നതുകൊണ്ട് background music കേൾക്കാൻ പറ്റുന്നില്ല

  • @kannanunninair1698
    @kannanunninair1698 2 หลายเดือนก่อน

    I like your sweet hands movements can you share your conduct

  • @lightupwithjosephxavier7511
    @lightupwithjosephxavier7511 6 หลายเดือนก่อน +4

    low music volume for better ouput

  • @Adil-t8x
    @Adil-t8x หลายเดือนก่อน

    Streejalkku ithonnum maande 😂

  • @nizamudheenmuhammed9367
    @nizamudheenmuhammed9367 3 หลายเดือนก่อน

    കൈ കൊണ്ടുള്ള ആക്ഷൻസ് കുറച്ചു കുറക്കാം to, Tc

  • @teepee995
    @teepee995 6 หลายเดือนก่อน

    മുഴുവൻ ശ്രദ്ധപൂർവം കേട്ടു . ഒരൊറ്റ പോയിന്റ് പോലും ശരിയായി തോന്നിയില്ല പെങ്ങളെ

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 6 หลายเดือนก่อน +2

    ഇതൊക്കെ ആര് കണ്ടെത്തി യതാ

  • @ameerkp2194
    @ameerkp2194 หลายเดือนก่อน

    nammal kanikkunna sign nte meaning aparanu manasilayit vende

  • @sarathbabu1654
    @sarathbabu1654 2 หลายเดือนก่อน

    Njan enthonnu nokarilla eni e video kandu kurea per angana kyu avan enganea anu ennu vicharichi e meaning edukkum

  • @muhammedrabeeh2331
    @muhammedrabeeh2331 6 หลายเดือนก่อน +3

    women's than samsarikkunnapoleyano ?

  • @azadillath5193
    @azadillath5193 6 หลายเดือนก่อน

    ഇതെന്താ പൊട്ടൻമർക്കുള്ള news reading method ആണോ..
    😂

  • @ashiquevlogger9080
    @ashiquevlogger9080 6 หลายเดือนก่อน +2

    നല്ല മനോഹരമായ വീഡിയോ കാണാൻ എന്താ രസം

  • @princekuruvila
    @princekuruvila 3 หลายเดือนก่อน

    YOUR BODY LANGUAGE SAYS SOMETHING ABOUT YOU😮😅😊

  • @PramodanPremalayam
    @PramodanPremalayam 4 หลายเดือนก่อน

    ഇനി പുരികം ഉയർത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല കാരണം. പ്രായമായിപ്പോയി😂😂😂

  • @4pmedia23
    @4pmedia23 6 หลายเดือนก่อน +2

    Evidunnu padichu ethaa ee trick ellaam..Enthayalum channel click aanu...👌👌

  • @anilkumar.c.m9135
    @anilkumar.c.m9135 2 หลายเดือนก่อน

    ഒരു പാവകളി കണ്ട പ്രതീതി.

  • @rijasrijasv4
    @rijasrijasv4 3 หลายเดือนก่อน

    ആകെ മൊത്തം ഒരു റൊമാൻസ്

  • @navasadhikarath6487
    @navasadhikarath6487 5 หลายเดือนก่อน

    അധിക പെൺപിള്ളേരും ഇങ്ങനെ ഉള്ളു തുറന്നു ചിരിക്കാറില്ല അല്ലേ അത് എന്ത് കൊണ്ട 😄

  • @AbdulRahman-fo7ws
    @AbdulRahman-fo7ws 3 หลายเดือนก่อน

    ഒരാളെ കാണുമ്പൊ happy പോവും, അതാരാ?

  • @dileeppk1637
    @dileeppk1637 6 หลายเดือนก่อน

    Samsarikkumpolokke പുരികം പോക്കിയൽ നെറ്റിയിൽ ചുളിവ് വരും.

  • @MegastarMegastar-n7f
    @MegastarMegastar-n7f 4 หลายเดือนก่อน

    Ningal thanne oru romance aanallo ❤️

  • @muneerpm9980
    @muneerpm9980 6 หลายเดือนก่อน +13

    background music venda

  • @taxon1325
    @taxon1325 6 หลายเดือนก่อน +1

    Manassil vinayam elima dhaya ee karyangal undenkil ellarkum priyappettanavum

  • @sureshomachappuzha2036
    @sureshomachappuzha2036 4 หลายเดือนก่อน

    കൈ കൊടുക്കുമ്പോൾ തന്നെ അവർക്ക് ന്നമ്മളോട് എത്രത്തോളം അടുപ്പമുണ്ട് എന്ന് അറിയാം