Vinnile Gandharva | HD Video | Rajavinte Makan | Mohanlal | Ambika

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 121

  • @Anvarshahid7930
    @Anvarshahid7930 2 หลายเดือนก่อน +15

    വിൻസെന്റ് ഗോമസ്
    മലയാളസിനിമയുടെ രാജകുമാരൻ ❤️

  • @arunramesh6060
    @arunramesh6060 10 หลายเดือนก่อน +88

    മലയാള ചലച്ചിത്ര ഗാനശാഖയെ ഒരു പുതു തരംഗത്തിലേക്ക് ഉയർത്തിയ ഓർക്കസ്ട്രേഷൻ ആണ് ഈ പാട്ടിന്റേത്.. അത് തിരിച്ചറിയണമെങ്കിൽ 1986 ൽ ഇറങ്ങിയ മറ്റ് ഗാനങ്ങൾ ശ്രദ്ധിച്ചാൽ മതി. ഏറെ ചർച്ച ചെയ്യപ്പെടുന്ന എവർഗ്രീൻ ഹിറ്റ് ഗാനങ്ങളുടെ കാലമായ തൊണ്ണൂറുകളിലെ ഓർക്കസ്ട്രേഷൻ ശൈലിക്ക് തുടക്കമിട്ടത് ഈ ഗാനമാണ്..
    എസ്. പി. വെങ്കടേഷിന്റെ ആദ്യഗാനം.. ❤

    • @gk4l2e0x8
      @gk4l2e0x8 9 หลายเดือนก่อน +4

      ശരിയാണ്. SPV ഒരു അടിപൊളി പാട്ടുകാരനും ജോൺസൻ രവീന്ദ്രൻ തുടങ്ങിയവർ ക്ലാസ്സിക്കലും എന്നായിരുന്നു അന്നത്തെ ഒരു ഇത്.

    • @mototechmototechtwowheeler942
      @mototechmototechtwowheeler942 9 หลายเดือนก่อน

      1992 ജനിച്ച ഞാൻ 🤗

    • @Baburaj-m9u
      @Baburaj-m9u 8 หลายเดือนก่อน +1

      സതീഷ് ബാബു അല്ലേ പാടിയത്. അതുംകൂടി പറയണം

    • @arunramesh6060
      @arunramesh6060 8 หลายเดือนก่อน +5

      @@Baburaj-m9u ഉണ്ണി മേനോൻ ആണ്..

    • @CalmOstrich-lk5rs
      @CalmOstrich-lk5rs 8 หลายเดือนก่อน

      Sagereliyasjakee

  • @ChanduSurendran
    @ChanduSurendran 6 หลายเดือนก่อน +32

    ❤️ ❤️26 വയസ്സിൽ സൂപ്പർസ്റ്റാർ ❤️❤

    • @kallukashivlogs7539
      @kallukashivlogs7539 หลายเดือนก่อน

      Pppp
      😊p😊
      😊
      P
      😊😊
      😊ppp

    • @tittochen
      @tittochen หลายเดือนก่อน

      ഇവനൊക്കെ അന്നേ നല്ല പ്രായം തോന്നുന്നു, അതുപോലെ ആണ് പൃഥ്വിരാജ്

    • @LekshmiLekshmi-xm2tf
      @LekshmiLekshmi-xm2tf 6 วันที่ผ่านมา

      അസൂയ ​@@tittochen

  • @sajimohandas8742
    @sajimohandas8742 5 หลายเดือนก่อน +18

    സിനിമ നടന് വേണ്ടി ചെയ്യാതെ സിനിമക്ക് വേണ്ടി നടൻ അഭിനയിക്കുന്ന സിനിമകൾ ആണ് 80-90 കാലഘട്ടം...
    അതാണ് ഈ ഗാനത്തോടൊപ്പം അഭിനയത്തിനും അതിന്റെതായ ഭംഗി നിലനിർത്താൻ സാധിക്കുന്നത് ❤
    ഇനിയും അതുപോലെ ഒരു കാലം വരുമോ ❓

  • @shajeevpelakkat3972
    @shajeevpelakkat3972 4 หลายเดือนก่อน +13

    ഉണ്ണിമേനോൻ ചേട്ടന്റെ ആലാപനം ആഹാ സൂപ്പർ

  • @latheshvalavil5994
    @latheshvalavil5994 ปีที่แล้ว +35

    അംബിക എന്തു സുന്ദരിയാണ്

  • @sumeshchandrakr9855
    @sumeshchandrakr9855 10 หลายเดือนก่อน +16

    നടന വിസ്മയം ലാലേട്ടൻ❤❤❤❤❤❤

  • @premjithraj3791
    @premjithraj3791 ปีที่แล้ว +32

    എന്റെ ലാലേട്ടൻ ❤️ miss യു

    • @rajendrann289
      @rajendrann289 2 หลายเดือนก่อน

      ലാലേട്ടന് എന്ത് പറ്റി?

  • @jalajaak5496
    @jalajaak5496 ปีที่แล้ว +128

    Ambikaya കാണാൻ andhoru ഭംഗിയാ ❤

  • @shenilkumar9592
    @shenilkumar9592 ปีที่แล้ว +16

    Mohanlal vismayam ❤❤❤❤

  • @unexpectedyoungmindsuym119
    @unexpectedyoungmindsuym119 10 หลายเดือนก่อน +24

    Ambika looks beautiful❤

  • @GopikrishnanC
    @GopikrishnanC ปีที่แล้ว +12

    Perfect combo, soothing vocal of unnimenon and contained acting of Mohanlal and Ambika

  • @harisbeach9067
    @harisbeach9067 ปีที่แล้ว +62

    മലയാള സിനിമയിലെ ഒരേ ഒരു രാജാവാണ് ലാലേട്ടൻ🔥✌️💖

  • @naveenka4501
    @naveenka4501 หลายเดือนก่อน +4

    വെടിക്കെട്ട്‌ മീശ 👍👍👌🏻

  • @RajanMp-j4p
    @RajanMp-j4p 4 หลายเดือนก่อน +7

    YES രാജാവിന്റെ മകൻ

  • @user-kkekm
    @user-kkekm 28 วันที่ผ่านมา +2

    ലാലേട്ടൻ മീശ പിരിച്ച ഹിറ്റ്‌ ആയ ആദ്യ പടം.. 🎶🎶❤️❤️

  • @anandk5933
    @anandk5933 5 หลายเดือนก่อน +5

    Thanku... ഓർമകളിലേക്ക് പറിച്ചു നട്ടതിനു 😍😍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +4

    ❤ambika chachi❤

  • @ASHAGOPINATH-c9y
    @ASHAGOPINATH-c9y 29 วันที่ผ่านมา +1

    Unni menon swarngal eazy ayi padanu ❤

  • @jayasreept4858
    @jayasreept4858 11 หลายเดือนก่อน +9

    Ambika💕💕💕💕💕

  • @nimishavk9910
    @nimishavk9910 24 วันที่ผ่านมา

    ഒരു പ്രത്യേക composition ❤ഫീൽ good one ❤

  • @varshadevan693
    @varshadevan693 ปีที่แล้ว +25

    എന്നാ ഫീൽ ആ വരികൾ 👌

  • @Anuanu-tm3nx
    @Anuanu-tm3nx 7 หลายเดือนก่อน +8

    എന്റെ ചക്കര ലാലേട്ടൻ 😘😘😘😘😘😘😘

  • @SudheerDasan
    @SudheerDasan หลายเดือนก่อน +2

    Superlal❤❤❤❤

  • @muraleedharanc.p.5311
    @muraleedharanc.p.5311 9 หลายเดือนก่อน +4

    S p Venkitesh introduction as music director ❤❤

  • @SivaKumar-kh8du
    @SivaKumar-kh8du 9 วันที่ผ่านมา

    യേശുദാസിനെ കണക്ക് ഇത്തിരി ബലമൊക്കെ പിടിച്ചുനിന്നിരുന്നെങ്കിൽ.. ഇയാൾ തന്നെയാകുമായിരുന്നു ഗാനഗന്ധർവ്വൻ. പക്ഷേ SPBവേറെ ലെവൽ ആണ്.. എന്നും എപ്പോഴും ഇപ്പോഴും കേൾക്കുന്ന SPBude songinu👏👏👏👏

  • @veenaganesan1607
    @veenaganesan1607 20 วันที่ผ่านมา +1

    Beautiful song

  • @jaisonadz8224
    @jaisonadz8224 27 วันที่ผ่านมา +1

    Annu thott inn vare aah sthanathin mattoru avakashi illa laletta ❤❤❤❤ 🤌🏻💪🏻💪🏻💪🏻

  • @RajeshMn-yf1is
    @RajeshMn-yf1is 8 วันที่ผ่านมา

    ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ശാന്തി കൃഷ്ണ.... മുഖത്തു തോന്നുന്ന ഭാവം 🥹🥹

  • @winit1186
    @winit1186 2 วันที่ผ่านมา

    വെറും 25 വയസ്സിൽ സൂപ്പർ സ്റ്റാർ ആയ വേറെയൊരു നടനും ഇന്ത്യയിൽ ഇല്ല

  • @ajanthakumari6678
    @ajanthakumari6678 11 หลายเดือนก่อน +3

    Supper 🥰laletta 😎

  • @abhilashabhilash963
    @abhilashabhilash963 11 วันที่ผ่านมา

    ലാലിന്റെ തുടക്കകാലത്തെ, ആദ്യ ആക്ഷൻ, സിനിമ, സൂപ്പർസ്റ്റാർ എന്ന പദവി ലഭിച്ച, ആദ്യ ലാൽചിത്രം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +2

    ❤Lal chatai my favorite actor shobin first ❤

  • @shemeerkb54
    @shemeerkb54 หลายเดือนก่อน +2

    ലാലേട്ടൻ എന്തൊരു look ആണ് ഈ ഫിലിമിൽ ഒക്കെ.

  • @rashibpachu238
    @rashibpachu238 ปีที่แล้ว +22

    Sp vengidesh❤
    അദ്ദേഹത്തിൻ്റെ ആദ്യഗാനം

  • @ShobinMathew-fi8xc
    @ShobinMathew-fi8xc ปีที่แล้ว +8

    My favorite actor lal ettan

  • @ansonantony4876
    @ansonantony4876 4 หลายเดือนก่อน +1

    Shibu chakravarthi
    Sp venkatesh
    Unni menon
    Super hit song

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน +2

    My favorite actor chatai lal shobin ❤shobin sonmathew oottukulathil h.mukkuttuthara po.erumely ❤roman Catholic age 34❤shobin❤

  • @Vyshnavrocks
    @Vyshnavrocks 3 หลายเดือนก่อน +1

    Super star❤was born 1986❤

  • @roshinsanu
    @roshinsanu 5 หลายเดือนก่อน +3

    Lalettan❤...

  • @lolamk7275
    @lolamk7275 2 หลายเดือนก่อน

    80's ലെ മറൈൻ ഡ്രൈവ്😍

  • @Padmavathi-fq9eh
    @Padmavathi-fq9eh หลายเดือนก่อน +1

    Lal thangam kindest husband 🎉🎉❤❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 หลายเดือนก่อน +2

    Ambika chachi

  • @JobinpJohn-k5m
    @JobinpJohn-k5m 18 วันที่ผ่านมา

    Spvsir❤️supersong❤️bgmsuper

  • @ShobinMathew-fi8xc
    @ShobinMathew-fi8xc ปีที่แล้ว +2

    Chatai❤❤❤❤❤❤❤❤

  • @shalivinayan8703
    @shalivinayan8703 13 วันที่ผ่านมา

    Best rivals in cenimas are mohanlal and mammooty

  • @harishmahari1514
    @harishmahari1514 9 หลายเดือนก่อน +1

    👌🙏👍

  • @soumyasajulal139
    @soumyasajulal139 ปีที่แล้ว +1

    Nice ❤ favourite ❤

  • @renjuj5119
    @renjuj5119 2 หลายเดือนก่อน

    അനുരാധ ശ്രീറാം ന്റെ voice നോട്‌ സാമ്യം തോന്നുന്നു ❤

  • @VenkiteswaranSatheesh
    @VenkiteswaranSatheesh 7 หลายเดือนก่อน +1

    S P Venkatesh 🎉🎉🎉🎉🎉

  • @manumanu349
    @manumanu349 2 หลายเดือนก่อน

    ഇങ്ങേര് പൊളിയാണ് അപ്പി

  • @raghavanchaithanya9542
    @raghavanchaithanya9542 ปีที่แล้ว +3

    Supersong

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👉ad REM 🍷🍷 vibration 🕵️🤔

  • @sureshps3515
    @sureshps3515 17 วันที่ผ่านมา

    Shibu chakravarthy

  • @SanthoshKumarM-b9v
    @SanthoshKumarM-b9v 4 หลายเดือนก่อน +2

    unnimenon

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 11 หลายเดือนก่อน +1

    👍❤️

  • @parvana.d.6058
    @parvana.d.6058 2 หลายเดือนก่อน +1

    🎉

  • @PremPrem-oj5qw
    @PremPrem-oj5qw 22 วันที่ผ่านมา

    Of course

  • @jayeshsachu
    @jayeshsachu ปีที่แล้ว +1

    ലാലേട്ടൻ ❤❤❤❤❤

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 2 หลายเดือนก่อน +2

    പണം വാരി ചിത്രം അന്നത്തെ... പിന്നെ സൂപ്പർ സ്റ്റാർ താരോദയം.... 1000 മമ്മുക്ക സിനിമകൾ കൂട്ടി വെച്ചാലും മമ്മുക്ക വിട്ടു കളഞ്ഞ ഇ cinema യോളം വരില... പിന്നെ തർക്കിക്കാൻ അതും ഇതും പറയാം എന്ന് അല്ലാതെ.....

  • @elitegamingshorts-1
    @elitegamingshorts-1 11 หลายเดือนก่อน

    ബിജുസുഗമാണൊഇപ്പൊൾഎവിടെയാണ്❤❤❤❤

  • @RajanMp-j4p
    @RajanMp-j4p 4 หลายเดือนก่อน +1

    💪🏻

  • @manumanu349
    @manumanu349 2 หลายเดือนก่อน

    എന്റെ sw🚛കല്ലറ

  • @thomasstephen8443
    @thomasstephen8443 ปีที่แล้ว +3

    1:15

  • @dreams499
    @dreams499 4 หลายเดือนก่อน +1

    സീസർ

  • @vishnuunni5238
    @vishnuunni5238 9 หลายเดือนก่อน +1

    Always lalettan fan

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 10 หลายเดือนก่อน +3

    Abikayikku mathram മാച്ചായി തോന്നിയത് വേറെ ആർക്കു മാച്ചാവാത്തത് എന്താണെന്നു പറയാമോ ആർകെങ്കിലും

    • @arjunvincent7663
      @arjunvincent7663 10 หลายเดือนก่อน +3

      Vakeel kuppayam

    • @bluesky7485
      @bluesky7485 8 หลายเดือนก่อน +1

      Sheriyano??

    • @sajansamuelsajansamuel8337
      @sajansamuelsajansamuel8337 8 หลายเดือนก่อน +3

      Hair stile

    • @angeljohrai8613
      @angeljohrai8613 5 หลายเดือนก่อน +1

      Hair style and Ambika collar
      But ശ്രീവിദ്യക്കും ഈ hairstyle പണ്ട് ഉണ്ടായിരുന്നു

  • @sleepingseeds6938
    @sleepingseeds6938 22 วันที่ผ่านมา

    Any body hearing this beautiful song 2024 please like

  • @siniambadi6035
    @siniambadi6035 8 หลายเดือนก่อน +2

    2024

  • @vargeesfrancbabuvargeesfra6465
    @vargeesfrancbabuvargeesfra6465 ปีที่แล้ว +1

    wow AMAZING clarity

  • @Shiny-f1p
    @Shiny-f1p หลายเดือนก่อน

    Y❤

  • @sumaammu3700
    @sumaammu3700 7 หลายเดือนก่อน +1

    yente,ishttamanu,ithu,mathramanu,,nattonnum,,njan,pratheekshikkam milla,,yennu,,paranju,,amma,,poyi,,jaryangal,,nadakkum,,yennu,,thirumeniyidu,,chodhikkan,,paranju,,angane,,paranju,,vitra thanu,,

  • @molianilkumar7123
    @molianilkumar7123 11 หลายเดือนก่อน +3

    Mohan Lal age only 26😮

  • @kosipanocker
    @kosipanocker วันที่ผ่านมา

    L❤

  • @mohan19621
    @mohan19621 2 หลายเดือนก่อน +3

    നി സ നി നി പ മ
    ഗ മ ഗ ഗ സ നി
    നി സ മ ഗ ഓ.. സംഗീതമേ ...
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ
    ഹിമഗിരി തന്‍ കൊടുമുടിയില്‍
    പുതിയൊരു തിങ്കൾക്കലയുദിച്ചു
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ ...
    ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
    വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
    ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
    ഓ ..വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമൊ
    ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലെ
    കൊണ്ടു തരൂ ഒരു മുളംതണ്ടിൽ മധുരവും മണവും
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ ....
    ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
    പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
    ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
    ഓ ... പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
    പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായക
    കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ ....
    ഹിമഗിരി തന്‍ കൊടുമുടിയില്‍
    പുതിയൊരു തിങ്കൾക്കലയുദിച്ചു
    നി സ നി നി പ മ
    ഗ മ ഗ ഗ സ നി
    നി സ മ ഗ ഓ സംഗീതമേ ...

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +7

    ശിക്കാർ സിനിമയിലെ എന്തടി എന്തടി പനഠ കിളിയേ പാട്ട് ഇടാമോ?

    • @ClintCharles-k5m
      @ClintCharles-k5m ปีที่แล้ว

      മേഘഠ സിനിമയിലെ തുമ്പയും തുളസിയും പാട്ട് ഇടാമോ?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😮🤷🤦✂️

  • @madhuvv8136
    @madhuvv8136 หลายเดือนก่อน

    ആ ഹോണ്ട കാർ ഏതു മോഡൽ ആണെന്ന് മാത്രം ഇതുവരെ പിടികിട്ടിയില്ല😂

  • @dad_of_lucifer
    @dad_of_lucifer 4 หลายเดือนก่อน

    2024 gather here 😂❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    😮🤔👉jawan 😂

  • @angeljohrai8613
    @angeljohrai8613 5 หลายเดือนก่อน +9

    കഷ്ടം അവസാനം ഇവളും ലാലിനെ ചത്ക്കുമ്പോൾ സങ്കടം ആവും

    • @sijishaji9940
      @sijishaji9940 5 หลายเดือนก่อน

      Correct കൊല്ലാതെ erikamayirunnuഅല്ലെ

    • @ശ്രീക്കുട്ടിതനീഷ്
      @ശ്രീക്കുട്ടിതനീഷ് 5 หลายเดือนก่อน

      വല്ലവന്റെയും ഭാര്യയുടെ പുറകെ പോയാൽ ഇത് തന്നെ അവസ്ഥ

    • @arunkukku4130
      @arunkukku4130 หลายเดือนก่อน

      Penninte purake poyal anungalude gathi ith thanne...kozhi malaranmar jagratha....chathi penninte koode pirappan pand adathe chathicha havvayum penn anallo 🤬🤬🤬😡

  • @sudhatvarghese8084
    @sudhatvarghese8084 หลายเดือนก่อน

    ഭർത്താവ് ഭാര്യയെകൊണ്ട് സ്കോർ ചെയ്തു. ഉത്തമ ദാമ്പത്യം.

  • @sujithsamson7439
    @sujithsamson7439 8 หลายเดือนก่อน +8

    നി സ നി നി പ മ
    ഗ മ ഗ ഗ സ നി
    നി സ മ ഗ ഓ.. സംഗീതമേ
    വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന സംഗീതമേ
    ഓ.. സംഗീതമേ (2)
    ഹിമഗിരി തന്‍ കൊടുമുടിയില്‍
    പുതിയൊരു തിങ്കൾക്കലയുദിച്ചു
    (വിണ്ണിലെ ഗന്ധർവ..)
    ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ
    വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ
    ഋതുമതിപ്പുഴക്കരയിലമ്പിളി തളികയിൽ..ഓഓഓ
    വിരുന്നു വന്നതും വിരിഞ്ഞു നിന്നതും വാസന്തമോ
    ഒരു നുള്ളു പൂമണം തേടി അതു വഴി പോകും തെന്നലേ
    കൊണ്ടു തരൂ ഒരു മുളം തണ്ടിൽ മധുരവും മണവും
    (വിണ്ണിലെ ഗന്ധർവ..)
    ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ
    പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
    ഇവിടെ മണ്ണിന്റെ കരളില്‍ ഗന്ധർവ കവിതകൾ..ഓഓഓ..
    പറഞ്ഞു തന്നിന്നു മറഞ്ഞു നിന്നതു പൂന്തിങ്കളോ
    പുതിയൊരു കവിതയും തേടി അതുവഴി ചെന്ന ഗായകാ
    കൊണ്ടു തരൂ അകലെ വിണ്ണിന്റെ കവിതയും സ്വരവും
    (വിണ്ണിലെ ഗന്ധർവ..)
    നി സ നി നി പ മ
    ഗ മ ഗ ഗ സ നി
    നി സ മ ഗ ഓ സംഗീതമേ

  • @sudhatvarghese8084
    @sudhatvarghese8084 หลายเดือนก่อน

    അംബികയുടെ വക്കീൽ വേഷം കലക്കി. പക്ഷെ ക്ലൈമാക്സ്‌ പോരാ.

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 หลายเดือนก่อน

    My father hate filim and filim songs only this song e varikalele satyam tanne avar jeevichatum 🎉🎉🎉

  • @preejupreeju464
    @preejupreeju464 7 หลายเดือนก่อน

    Sania.music.thanks

  • @shilpam.s8393
    @shilpam.s8393 หลายเดือนก่อน +1

    Lalettan ❤️

  • @naseeranaseera-zt9ed
    @naseeranaseera-zt9ed 10 หลายเดือนก่อน +1

    ❤❤❤❤

  • @anuct7616
    @anuct7616 หลายเดือนก่อน

    ❤️👍

  • @rajeevpk7950
    @rajeevpk7950 10 หลายเดือนก่อน +1