ความคิดเห็น •

  • @Vk-uo3ed
    @Vk-uo3ed ปีที่แล้ว +20

    ലാലേട്ടന്റെ ആ പെർഫോമൻസും മ്യൂസിക്കും വരികളും എല്ലാം കൂടെ ഒരു പ്രത്യക ഹാപ്പിനസ് വൈബ് ആണ് ഈ പാട്ടിന്

  • @pradheeshk.spradhi5916
    @pradheeshk.spradhi5916 3 ปีที่แล้ว +96

    10മാസം പ്രായം ആയ എന്റെ മോൾക്ക്‌ ഏറ്റവും ഇഷ്ടം ഉള്ള song ലാലേട്ടനെ കാണുമ്പോൾ ഉള്ള മോൾടെ ചിരി ഒന്ന് കാണണം

  • @aluk.m527
    @aluk.m527 3 ปีที่แล้ว +188

    ഈ പാട്ട് M. G. ശ്രീകുമാർ പാടിയതിനേക്കാൾ രസമായി മറ്റാരും പാടിക്കേട്ടിട്ടില്ല , നാളിതുവരെ 🙏👍👌

    • @kavithank2395
      @kavithank2395 3 ปีที่แล้ว +4

      Yes

    • @raiharaiharaihanath7476
      @raiharaiharaihanath7476 3 ปีที่แล้ว +6

      Correct

    • @akhilpm105
      @akhilpm105 3 ปีที่แล้ว +15

      പുള്ളി song ന് variation കൊടുക്കുന്നത് കേൾക്കാൻ നല്ല ഫീൽ ആാാ

    • @strings8643
      @strings8643 2 ปีที่แล้ว

      ഞാൻ പാടും 😂😂

    • @sujithkumarthod
      @sujithkumarthod 2 ปีที่แล้ว +2

      Athu njan padiyathu kelkkathathu konda😄🤣😂

  • @jamesmathew1880
    @jamesmathew1880 3 ปีที่แล้ว +233

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോംഗ് ആണ് എത്ര കേട്ടാലും മതിവരില്ല അത്ര മാത്രം ഈ സോംഗ് എനിക്ക് ഇഷ്ടം ആണ്

    • @shafeerpk3417
      @shafeerpk3417 3 ปีที่แล้ว +5

      Same 2 chetta

    • @shafeerpk3417
      @shafeerpk3417 3 ปีที่แล้ว +2

      Same 2 chetta

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +1

      Sathyam entha sukham sp venkidesh onv sir combo spr

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +1

      Lalettan ingane oodi nadannu paadi act cheyyunna kanam oru predyaga sukhama ethra movies il

    • @casablanca9385
      @casablanca9385 3 ปีที่แล้ว

      എസ് പി വെങ്കിടേഷിൻറെ മാജിക്കൽ മ്യൂസിക്

  • @Vk-uo3ed
    @Vk-uo3ed 2 ปีที่แล้ว +162

    പാട്ടിൽ പോലും എന്ത് മാത്രം natuaral ആയി അലിഞ്ഞു ചേർന്ന് അഭിനയിക്കുന്നു ഈ മനുഷ്യൻ..ആ പാട്ടും ,താളവും അങ്ങേരുടെ ഒരു പുള്ളിമാൻ പോലെ തുള്ളി തുള്ളി പാട്ടിന് അനുസരിച്ച് ഉള്ള ആ ഓട്ടവും, ഡാൻസും ,ഒരു കുട്ടിയുടെ കൗതുകവും കുസൃതിയും ഉള്ള മുഖ ഭാവവും, ചിരിയും വേറെ ലെവൽ...പറയാൻ വാക്കുകൾ ഇല്ല..

  • @sajeerbabu4327
    @sajeerbabu4327 3 ปีที่แล้ว +45

    പാട്ടിൽ 85% ലാലേട്ടൻ ഒറ്റക്കാണ് എന്നിട്ടും എന്ത് രസമായി കളിച്ചു സോങ് കൊണ്ട് പോകുന്നത്

  • @lekshmidileep7071
    @lekshmidileep7071 3 ปีที่แล้ว +104

    ലാലേട്ടന്റെ ചാടി ചാടിയുള്ള നടത്തവും ഡാൻസും ആണ് ഈ പാട്ട് എപ്പോ കേട്ടാലും മനസ്സിൽ..... 😘😘😘😘😘ലാലേട്ടൻ 💝

  • @ashraf6408
    @ashraf6408 2 ปีที่แล้ว +37

    ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഓർമയിൽ

  • @madhusudanannair2850
    @madhusudanannair2850 3 ปีที่แล้ว +51

    ദൂരെ ദൂരെ പാറും വാനമ്പാടീ
    പോരൂ പോരൂ കാടിൻ തേങ്ങൽ കേൾക്കുന്നില്ലേ
    പാടിപ്പാടിപ്പാടി പോകും വാനമ്പാടീ
    താഴേ താഴേ താഴെക്കാട്ടിൽ കൂടൊന്നില്ലേ
    എന്തേ തുമ്പീ തുള്ളാനെന്തേ പോരാത്തൂ
    അന്തിച്ചോപ്പിന്‍ പൊന്നും മിന്നും പോരാഞ്ഞോ
    മേലേക്കാവിൽ കാറ്റിൻ താളം പോരാഞ്ഞോ
    വേലേം പൂരോം കാണാൻ ഞാനും പോരാഞ്ഞോ
    കൊടിയേറീ കോവിൽ മുറ്റത്തെ
    വാകപ്പൂം കൊമ്പിന്മേൽ (ദൂരേ ദൂരേ...)
    പാലരുവീ നിൻ പാദസരങ്ങൾ പാടുമ്പോൾ
    പാൽനുര ചിന്നി പൂമണി ചിന്നിയാടുമ്പോൾ
    പൂക്കളമിട്ടേ പൂക്കുല തുള്ളുന്നാരാരോ
    ഈ കളിവട്ടത്തിത്തിരി നേരമിരുന്നോട്ടേ
    ഒരു ഇളം പൂവിൻ കവിളിൽ മെല്ലെ തഴുകി പാടട്ടെ
    മലയുടെ തിരുമുടിയഴകൊടു നിറകതിർ
    മലരുകളണിയുകയായ്
    ഇനിയീ നീലാകാശം നീളേ
    നിറയട്ടെ നിൻ ഗാനം
    താഴേ ചോളം പൂക്കും പാടം കോർത്തല്ലോ
    ചോഴിപ്പെണ്ണിൻ മാറിൽ ചാർത്താൻ മുത്താരം (ദൂരേ ദൂരേ...)
    കാലിക്കുടമണിയേതൊരു ദുഃഖം മൂളുന്നു
    കമ്പിളി വിൽക്കും കയ്യുകൾ മഞ്ഞിൽ ചൂളുന്നു....ഏ..ഏ...
    ഏതോ തേൻ കനി താനേ നുകരും താരുണ്യം
    ഏദൻ തോപ്പായ് മാറ്റുകയാണീ താഴ്വാരം
    അരുമപ്രാവിൻ നിര പോൽ തുള്ളുന്നഴകിൻ പൈതങ്ങൾ
    അരുവിയിലൊരു കുളിരലയുടെ തഴുകലി
    ലുലയും മലർ നിരകൾ
    ഇനിയീ താഴവാരങ്ങൾ നീളേ
    പാടൂ നീ രാപ്പാടീ
    നാമീ മണ്ണിൻ മാറിൽ പൂക്കും സ്വപ്നങ്ങൾ
    നാമീ മണ്ണിൽ കാലം തീർക്കും ശില്പങ്ങൾ (ദൂരെ ദൂരെ...)

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +14

    എന്റെ ഇഷ്ട ഗാനം 💯💯💯💯💯💯❤️❤️❤️❤️🥰🥰🥰
    ലാലേട്ടന്റെ ബാഗ് എടുത്ത് ഓടിയ അഭിനയം അതിലും അടിപൊളി ❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍
    I Love You ലാലേട്ടാ...❤️❤️❤️😘😘😘😍😍😍
    M G ശ്രീകുമാർ സാറുടെ ഗംഭീര വോയ്സ് 🎤
    S P വെങ്കിടേഷ് സാറുടെ മാജിക്കൽ മ്യൂസിക് 🎼
    O N V കുറുപ്പ് സാറുടെ മനോഹരമായ വരികൾ ✍️
    നാടോടി അടിപൊളി ചിത്രം ❤️❤️❤️❤️❤️❤️❤️

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +134

    നഷ്ടങ്ങളുടേയും, സ്വപ്നങ്ങളുടേയും, മുഷിഞ്ഞഭാണ്ഡവും പേറി ഇല്ലായ്മകളുടെ അടിവാരത്തു നിന്നും ജീവിതത്തിന്റെ പച്ചപ്പുനിറഞ്ഞ ഉയരങ്ങളിങ്ങളിലേക്ക് ഒരിക്കലൊരു നാടോടിയെപോലെ പാട്ടും പാടി കയറിവന്നതായിരുന്നു സച്ചിദാനന്ദൻ....!
    നിസ്സഹയായ അമ്മയുടെ കണ്ണീരുണങ്ങാത്ത രാപകലുകളും..!
    സംഗീതജ്ഞനായ അച്ഛന്റെ കുത്തഴിഞ്ഞ ജീവിതവുമായിരുന്നു സച്ചിദാനന്ദന് മുന്നോട്ട് പോകാനുള്ള ഏക ഊർജം...!!
    അകലെയാണെങ്കിലും ഓരേയൊരു കൂടപ്പിറപ്പായ അനിയത്തിയോടുള്ള സ്നേഹവും പ്രതീക്ഷകളുമായിരുന്നു സച്ചിദാനന്ദന്റെ മനസ്സുനിറയെ...
    തന്റെ വിഷമങ്ങളെല്ലാം ഒരു പുഞ്ചിരിയിലൊതുക്കി അന്നത്തെ അന്നത്തിന് വേണ്ടിയുള്ള പരക്കം പാച്ചിലായിരുന്നു ഇതുവരെ...!
    പക്ഷേ...?
    എക്സ്പെയറി ഡേറ്റ് കഴിയാറായ ജീവിതത്തിന്റെ ബാക്കി വന്ന-
    വാർദ്ധക്യത്തിന്റെ സാഹ്യാനങ്ങൾ
    ആസ്വദിച്ചു കഴിയുന്ന സമ്പന്നനായ ഒരു വൃദ്ധനും...!
    കുസൃതിക്കാരിയായ അദ്ദേഹത്തിന്റെ പേരക്കുട്ടിയും..!
    പിന്നെ...?
    ഭയം നിറഞ്ഞ കണ്ണുകളുമായ് ഒതുങ്ങി കഴിയുന്ന
    ആർക്കും വേണ്ടാത്ത അനാഥയായ ഒരു പെണ്ണും...!
    സത്യത്തിൽ ഇവരെല്ലാം കൂടി സച്ചിദാനന്ദന്റെ അതിരുകളില്ലാത്ത ഈ ഉലകംചുറ്റലിന് ഒരു വിലങ്ങുതടിയായ് തന്നെ മാറി....!
    സച്ചിദാനന്ദന്റെ ജീവിതത്തിൽ ഒരു പക്ഷേ ഈശ്വരൻ നിശ്ചയിച്ചതും
    ഇത് തന്നെയായിരിക്കും...!
    ദൂരെ ദൂരെ ദൂരെ പാറും വാനമ്പാടി എന്ന ഈ നാടോടി'ടച്ചിലുള്ള ഗാനം അതിമനോഹരമായി തന്നെ എം.ജി. പാടിതീർത്തു...!
    എസ്.പി.വെങ്കിടേഷ് എന്ന അതുല്യ പ്രതിഭയുടെ ടാലന്റ് പറയാതെ വയ്യ..!!
    പച്ചപ്പ് നിറഞ്ഞ ഈ പശ്ചാത്തലം ഈ ഗാനരംഗത്തേ അതിമനോഹരമാക്കി മാറ്റി തീർത്തു....!
    By...Jp താമരശ്ശേരി 🌴

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      Thanks All

    • @annikagac1105
      @annikagac1105 3 ปีที่แล้ว +2

      😍

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      @@annikagac1105 🤗

    • @RahulDas-yp6eu
      @RahulDas-yp6eu 3 ปีที่แล้ว +6

      Bro ഒരു രക്ഷേമില്ല

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      @@RahulDas-yp6eu Thanks 🙏

  • @neelambari2847
    @neelambari2847 3 ปีที่แล้ว +28

    ലാലേട്ടന്റെ ഡാൻസ് എന്തൊരു ഭംഗി സൂപ്പർ 👌😍😍❤️❤️💐

  • @sathianilan7357
    @sathianilan7357 ปีที่แล้ว +24

    ഏതു വേഷവും ഈ കൈകളിൽ ഭദ്രം എന്ന് തെളിയിക്കുന്ന താണ് ഓരോ സിനിമ യും ❤️❤️🙏🙏❤️❤️❤️💯👌🎉

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +37

    ലാലേട്ടൻ സൂപ്പറാണ്. മനസ്സിന് സുഖവും കുളിർമയും തരുന്ന മനോഹരഗാനം. ഇത്തരം പാട്ടുകളുടെ തമ്പുരാൻ എംജിയുടെ ശബ്ദത്തിൽ ഇതൊക്കെ കേൾക്കാൻ നല്ല സുഖമാണ്. യാത്രകളിൽ മനസുഖം തരുന്ന പാട്ട്. വരികൾ എന്തോ ഒരു സന്തോഷമാണ്..

    • @aluk.m527
      @aluk.m527 3 ปีที่แล้ว +2

      കറക്റ്റ്

    • @sajeevvmostbeautifulsong5916
      @sajeevvmostbeautifulsong5916 2 ปีที่แล้ว +2

      Lalettan nammude manasinu tanne oru kulirmayanu etu pole oru nadan arum illa Indian cinemayil

  • @dreamsvlogs3824
    @dreamsvlogs3824 4 ปีที่แล้ว +157

    എണ്പതുകളിൽ ജനിച്ചവർക്ക് ഇതിലും വലിയ നൊസ്റ്റാൾജിയ വേറെ ഉണ്ടോ

  • @neelambari2847
    @neelambari2847 3 ปีที่แล้ว +23

    ലാലേട്ടൻ തകർത്തു 👌👌❤️my favourate song. 👍

  • @christeenamj3963
    @christeenamj3963 3 ปีที่แล้ว +22

    "❤നാമീ മണ്ണിൻ മാറിൽ പൂക്കും സ്വപ്‌നങ്ങൾ.... ❤
    നാമീ മണ്ണിൽ കാലം തീർക്കും ശില്പങ്ങൾ... ❤"

  • @shaheerkichu
    @shaheerkichu 3 ปีที่แล้ว +12

    യാത്ര .. പോകുന്നതിനെ ഇത്ര മനോഹരമായി കാണിക്കുന്ന പാട്ട് വേറെ ഇല്ല.

  • @Sarkeet1
    @Sarkeet1 3 ปีที่แล้ว +109

    എൻ എൻ പിള്ള സാറിന്റെ "സച്ചീ" എന്നുള്ള വിളി.... ഓർക്കുന്നവർ ലൈക്‌ അടിച്ചേ....

  • @ashiqalunghal2861
    @ashiqalunghal2861 3 ปีที่แล้ว +12

    Allam charecttarum simple ayee cheyyan kazhiyunna oru amanushika kazhuvulla oru prethibha . Abhinayathinte emperor. One of the most our lalettan.

  • @sajeevkattakada5050
    @sajeevkattakada5050 ปีที่แล้ว +7

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ആഗ്രഹം ഉള്ള പാട്ട് ❤️

  • @muhammednoufal1269
    @muhammednoufal1269 3 ปีที่แล้ว +24

    SP അണ്ണൻ മുത്താണ് ❤️

  • @renjithsharan3467
    @renjithsharan3467 3 ปีที่แล้ว +56

    നമ്മൾക്കുണ്ടായ മാറ്റം ലാലേട്ടനും ഉണ്ടായി അത്രേ യുള്ളൂ

  • @shajahany5212
    @shajahany5212 3 ปีที่แล้ว +5

    സച്ചിദാനന്ദൻ,, sp സർ,,onv മാഷ്,, എന്താഫീൽ,, mg ഏട്ടന്റെ സ്വാരരാഗസുധ...... 👍👍👍👍

  • @johnanthony9860
    @johnanthony9860 3 หลายเดือนก่อน +1

    Mohanlal at his best.A very multi faceted actor I have ever seen.Beautiful song and well conceived picturisation.❤He is one of my favourites .Very good singing by MGS.

  • @vijeeshkonkodiyil8098
    @vijeeshkonkodiyil8098 4 ปีที่แล้ว +22

    ലാലേട്ടൻ യഥാർത്ഥ ഹീറോ

  • @manojkumarmanojkumar201
    @manojkumarmanojkumar201 2 ปีที่แล้ว +12

    ഗാനമേളയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം :
    ഞാൻ പാടുന്ന ആദ്യ ഗാനം

    • @whiteangel6459
      @whiteangel6459 9 หลายเดือนก่อน

      പാട്ട് കേട്ടവരോട് ചോദിക്കട്ടെ 😄

  • @RahmathullaA-in2xv
    @RahmathullaA-in2xv 3 หลายเดือนก่อน +1

    ലാലേട്ടൻ ഒരു സംഭവമാണ് നമുക്ക് വിഷമങ്ങളറിയാതിരിക്കാൻ ലാലേട്ടനെപോലൊരു മരുന്നില്ല ഇയാളുടെ പ്രതിഭാസഭാസങ്ങൾ എത്രകണ്ടലും മതിവരില്ല

  • @linsonvarghese4576
    @linsonvarghese4576 2 ปีที่แล้ว +4

    ഈ വരികളൊക്കെ എങ്ങനെ ഉണ്ടാക്കുന്നു എന്റെ പൊന്നോ❤️❤️ നമിച്ചു

  • @-90s56
    @-90s56 4 ปีที่แล้ว +66

    നാടോടി 👌👌👌
    90's ലാലേട്ടൻ കിടു 💓💓💓
    അടിപൊളി സോങ് ❤️❤️❤️

    • @arunmj3475
      @arunmj3475 4 ปีที่แล้ว +2

      1992 December il Vietnam colony kku oppam irangi hit adicha cinema, laletan beats laletan

    • @anjali5159
      @anjali5159 4 ปีที่แล้ว

      @@arunmj3475 g GV g

    • @arunmj3475
      @arunmj3475 4 ปีที่แล้ว

      @@anjali5159 entha manassilayilla

  • @anumolanus6372
    @anumolanus6372 3 ปีที่แล้ว +30

    Ee songokke kanumbol manasine oru kulirma kittunnavarundo,entha feelll😍😍😍😍😍😍

    • @anoopjohny9474
      @anoopjohny9474 3 ปีที่แล้ว +1

      Pinnillandoo... പഴയ പാട്ടുകൾക്ക് പ്രത്യേക ഫീൽ ആണ്‌ 💖

  • @shaijushaiju2967
    @shaijushaiju2967 2 ปีที่แล้ว +7

    ഞാൻ. ബസില. പണിക്കു. പോവർ. ഈ. പാട്ട്. ആ. ബസിൽ.എന്നും. ഉണ്ടാവും.

  • @josephteronmachado111unive7
    @josephteronmachado111unive7 4 ปีที่แล้ว +35

    Lal amazing dance steps.

  • @sameerthalakuttiparambil1224
    @sameerthalakuttiparambil1224 3 ปีที่แล้ว +13

    MG Sreekumr......... malayalathinte ---vashya shabdam......

  • @Vineetha-s3h
    @Vineetha-s3h 9 หลายเดือนก่อน +2

    ലാലേട്ടന് എംജി ശ്രീകുമാറിന്റെ സൗണ്ട് 100, മാച്ചാണ്

    • @anitababo-ko6wu
      @anitababo-ko6wu 9 หลายเดือนก่อน +1

      ലാലേട്ടൻ and ജയറാം

    • @sourav12712
      @sourav12712 7 หลายเดือนก่อน +1

      Yesudas Sir Voice Cherum ❤❤

  • @Sanoofer_Sanu
    @Sanoofer_Sanu 3 ปีที่แล้ว +16

    എംജി അണ്ണൻ ലാലേട്ടൻ കോംബോ uffff വാക്കുകൾതീതം അത്രയും ചേർച്ചയാണ് 😘😍🥰💯

  • @master_shorts123
    @master_shorts123 2 ปีที่แล้ว +5

    ഈ പാട്ടിന് പകരം വെക്കാന്‍ 2022 വരെ ഒരു പാട്ടും ഉണ്ടായിട്ടില്ല

    • @whiteangel6459
      @whiteangel6459 9 หลายเดือนก่อน

      😂😂എന്റെ അണ്ണാ.... താൻ എന്തുവാ ഈ പറയണേ

  • @PRATHYUSHKP
    @PRATHYUSHKP 3 ปีที่แล้ว +14

    SP Venkatesh's 🤩🎵🎉

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    ലോഹിയുടെ കഥാ സന്ദർഭം കണ്ടെത്തുക പ്രയാസമാണ് ഒരു വേള അസാധ്യം എന്നു പറയേണ്ടി വരും

  • @shinasp.n8628
    @shinasp.n8628 2 ปีที่แล้ว +1

    Munnar poyal njan malayude mukalil kayari ee song padarund... Refresh the mind... Super composition.... Singing at peak level... Pinne one and only lal sir

    • @Hari-kx2er
      @Hari-kx2er 2 ปีที่แล้ว

      I think this is Kodaikanal location.

  • @nafseernafseer374
    @nafseernafseer374 3 ปีที่แล้ว +8

    Miss you childhood

  • @gopanparu235
    @gopanparu235 3 ปีที่แล้ว +2

    Hahaaa 💯💯💯🙏🙏💞💞💖💖💖ലാലേട്ടൻ... എംജി ശ്രീയേട്ടാ

  • @jerinthomas5811
    @jerinthomas5811 4 ปีที่แล้ว +17

    Enthu paatu kandaalum oru tholinja kamantu kaanum 2020 kelkkunnavarundo
    Corona kalathu kaanunnavar undo

    • @Itsmeshadow5052
      @Itsmeshadow5052 4 ปีที่แล้ว +1

      2020lum kelkkunnavar undo?

    • @haseenaps2595
      @haseenaps2595 4 ปีที่แล้ว

      😅

    • @coconutpunch123
      @coconutpunch123 3 ปีที่แล้ว

      മലയാളികൾ ഉണ്ടോ? എന്ന കമന്റ് മറന്നോ?

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +4

    Nalla Sugam Varikal kelkkan ....🔥❤❤❤❤Nalla Reshamulla Pattu...💐💐💐💐

  • @videolabshiraz9632
    @videolabshiraz9632 2 ปีที่แล้ว +2

    ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങ്... ❤️❤️❤️

  • @johnanthony9860
    @johnanthony9860 4 หลายเดือนก่อน

    Very beautiful direction, singing by MGS n excellent picturisation. good acting by mohan lal sir.

  • @josephteronmachado111unive7
    @josephteronmachado111unive7 4 ปีที่แล้ว +14

    Good expressions lal enjoying.

  • @Jehoshua4u
    @Jehoshua4u ปีที่แล้ว +3

    1984 born. Nostagic Song 😊

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +3

    ഒറ്റയ്ക്ക് കറങ്ങാൻ പോകുമ്പോൾ ഞാൻ പാടുന്ന പാട്ട് ♥♥😘😘

  • @abeeshabi5869
    @abeeshabi5869 3 ปีที่แล้ว +6

    എംജി ചേട്ടൻ എ🌹🌹🌹🌹🌹ന്റെ മുത്താണ്

  • @praveenk2760
    @praveenk2760 14 วันที่ผ่านมา

    എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ഗാനമാണിത്.

  • @prasadk7514
    @prasadk7514 4 ปีที่แล้ว +4

    Edhupolleyulla.song.kellgjuboll.annu.manasinnu.santhosham.jivikann.kothithonnunnathe.nicisong

  • @av9516
    @av9516 3 ปีที่แล้ว +3

    Theatreil poyi adyam kanda cinema❤️ lalettan❤️❤️❤️❤️

  • @SunilKumar-te8sg
    @SunilKumar-te8sg 3 ปีที่แล้ว +4

    Love u laletaaaaa,

  • @RahmathullaA-in2xv
    @RahmathullaA-in2xv 3 หลายเดือนก่อน

    നാമീമണ്ണിൻ മാറിൻമാറിൽപൂക്കും സ്വപ്നങ്ങൾ
    നാമീമണ്ണിൻ മാറിൽ കാലംതീർക്കുഉം ശിൾപങ്ങൾ

  • @josephteronmachado111unive7
    @josephteronmachado111unive7 4 ปีที่แล้ว +8

    Good location this song nice shoot.

  • @shinyp7423
    @shinyp7423 4 ปีที่แล้ว +5

    Mohanlalsuperstar

  • @RahmathullaA-in2xv
    @RahmathullaA-in2xv 3 หลายเดือนก่อน

    ചിലതൊക്കെ തിരിച്ചറിയാൻ വൈകുമ്പോഴും അറിയേണ്ടതൊക്കെ അറിയുമ്പോഴും അറിഞ്ഞതൊക്കെ അറിവില്ലായ്മയിൽനിന്നറിഞ്ഞപ്പോഴും അറിഞ്ഞിടത്തൊരു നഷ്ടബോധം ഞാനൊരു ലാലേട്ടൻ ഫാനാകാതെ പോയതാണ്

  • @Jithu123Jithu
    @Jithu123Jithu 8 หลายเดือนก่อน +1

    എസ്.പി. വെങ്കിടേഷ്. മേജിക്'

    • @binoy070
      @binoy070 7 หลายเดือนก่อน

      ❤❤

  • @prakashanpk8500
    @prakashanpk8500 3 ปีที่แล้ว +1

    ❤️ 19 ❤️ 4 ❤️ 2021❤️ പണ്ട് ഈ സിനിമയോ ക്കെ കാണു വോൾ നമ്മളും അതിൽ ഒരളാ യി മാ റും

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +10

    Ettan♥ mg Annan ♥♥

  • @bincysebastian8439
    @bincysebastian8439 3 ปีที่แล้ว +5

    Entta pappaykk ee song valare eshttamanu ..,...on of best movie 😍😍

  • @സൈന്യം
    @സൈന്യം 2 ปีที่แล้ว +2

    മോഹൻലാൽ 👍

  • @shynymk291
    @shynymk291 3 ปีที่แล้ว +2

    കൊള്ളാം അടിപൊളി

  • @shafeerpk3417
    @shafeerpk3417 3 ปีที่แล้ว +4

    Idhupolokkeyulla oru song innathe filmsil undel.

  • @prasadpk8444
    @prasadpk8444 ปีที่แล้ว

    ഈ പാട്ടിന്റെ ലൊക്കേഷൻ പാലക്കാട്‌ നെല്ലിയാമ്പതി ആണോ? 😍😍😍😍👍🏻👍🏻👍🏻👍🏻

  • @dineshdevanganamdinesh2028
    @dineshdevanganamdinesh2028 ปีที่แล้ว +3

    This rytham its sp venkidesh..

  • @muhamedriyas6364
    @muhamedriyas6364 2 ปีที่แล้ว +1

    Super song & Lalettan's dance....😍😍

  • @mahinjabbar8274
    @mahinjabbar8274 4 ปีที่แล้ว +10

    സച്ചിദാനന്ദൻ The evergreen lalettan character

  • @ansonantony4876
    @ansonantony4876 21 ชั่วโมงที่ผ่านมา

    Sp venkatesh super hit song❤❤❤

  • @muhammedrasheedmuhammedras5983
    @muhammedrasheedmuhammedras5983 ปีที่แล้ว +1

    My favorite song ❤❤❤❤

  • @ushaa5125
    @ushaa5125 2 ปีที่แล้ว +1

    സൂപ്പർ song

  • @Anila_ani
    @Anila_ani 3 ปีที่แล้ว +3

    Cute song😍😍

  • @lifeinwarmyellows6048
    @lifeinwarmyellows6048 2 ปีที่แล้ว +2

    My favourite song

  • @joshyjoseph268
    @joshyjoseph268 3 ปีที่แล้ว +2

    സൂപ്പർ..

  • @aneeskhan583
    @aneeskhan583 3 ปีที่แล้ว +2

    Super songs 1992

  • @babupunatthil8931
    @babupunatthil8931 10 หลายเดือนก่อน +1

    Cheruppathil lalettane pole oru bagum thookki ee dance kalicha arenkilumundo annepole👍

  • @soumyachandran5827
    @soumyachandran5827 ปีที่แล้ว +1

    This song is so lovely

  • @anoopnv-nt6bz
    @anoopnv-nt6bz ปีที่แล้ว +1

    Super❤️❤️❤️

  • @rithusvlog9351
    @rithusvlog9351 4 ปีที่แล้ว +10

    Laletta ishtam ummmmmma

  • @narayanapillai8093
    @narayanapillai8093 4 ปีที่แล้ว +6

    Lovely

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +5

    Wat a song.. live long sp venkatesh sir ❤️❤️❤️

  • @vaisakhmurali4321
    @vaisakhmurali4321 4 ปีที่แล้ว +6

    Super..iniyum nalla hd old songs upload cheyyanam

  • @pradeepprakashan4053
    @pradeepprakashan4053 4 ปีที่แล้ว +6

    Super

  • @Praveenprasad-se8zk
    @Praveenprasad-se8zk 10 หลายเดือนก่อน

    lovable lalettan❤❤❤

  • @appukuttanpala
    @appukuttanpala 6 หลายเดือนก่อน

    Nostalgic song.1992

  • @prasanthmenon
    @prasanthmenon ปีที่แล้ว +1

    These types of songs are super fun if sung by MG

  • @sajadsbq6897
    @sajadsbq6897 3 ปีที่แล้ว +3

    Like 1 K ആക്കിയത് ഞാനാണ് 😎😎😎😎😎😎

  • @kwkuwait6192
    @kwkuwait6192 3 ปีที่แล้ว +2

    Very nice song

  • @binoy070
    @binoy070 9 หลายเดือนก่อน

    Spv onv❤️❤️

  • @abhijith2343
    @abhijith2343 3 ปีที่แล้ว +2

    Poli

  • @syamkumar9011
    @syamkumar9011 9 หลายเดือนก่อน

    കള്ള ചിരിയും മീശ പിരിച്ചും ❤❤❤

  • @ananthakrrishnan.r
    @ananthakrrishnan.r ปีที่แล้ว +1

    Favourite song 🥰

  • @shinyshinymol2093
    @shinyshinymol2093 3 ปีที่แล้ว +2

    Lalettan

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 ปีที่แล้ว

    Love from Kozhikode 💖

  • @thabsheerpt5235
    @thabsheerpt5235 2 ปีที่แล้ว +1

    I love you kodaikanal💞💞

  • @daksharaveendranath5868
    @daksharaveendranath5868 3 ปีที่แล้ว +2

    My guys favourite song ❤

  • @neethun708
    @neethun708 ปีที่แล้ว +4

    Ithu sharikum lalettante oru solo performance anu ennittum enthu rasayittanu ee song nothu niranju adunnathu
    Lalettante screen presence oru raksha illa

  • @vinodaswathy
    @vinodaswathy 4 ปีที่แล้ว +4

    please upload all 1080p songs from nadodi

  • @shajahany8041
    @shajahany8041 5 หลายเดือนก่อน

    എന്റെ സച്ചി ഏട്ടൻ