ความคิดเห็น •

  • @Maruvoorbalan
    @Maruvoorbalan 6 หลายเดือนก่อน +117

    Biggboss Jinto Janmani dance kandittu ingottu vannavar...

    • @shalushali9588
      @shalushali9588 6 หลายเดือนก่อน

      Njnum😂

    • @Ananyaanusha123
      @Ananyaanusha123 6 หลายเดือนก่อน

      ഞാനും 😂😂😂

  • @devikaasdevika6127
    @devikaasdevika6127 6 หลายเดือนก่อน +170

    Ennale bigg bossil ee pattu kandu odivannathane😁😁
    Youtubil aadyam aayitta 10lu kooduthal like kerunathu,,, nanni und mallayya nanni und😌😌

  • @ladouleurexquise772
    @ladouleurexquise772 4 ปีที่แล้ว +113

    *VINTAGE LALETTAN*
    എന്നാ ഒരു ലുക്ക് ആണ് ഈ മനുഷ്യന് ❣️❣️
    ലിസി also ❤❤🔥
    Evergreen pairs Mohanlal - lissy
    ❣️❣️❣️🥰🥰🥰🥰🌈

    • @amuthananthony3498
      @amuthananthony3498 ปีที่แล้ว +1

      ❤❤❤j❤❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤❤❤y

    • @devudevu2416
      @devudevu2416 8 หลายเดือนก่อน +1

      ❤❤❤❤🥰🥰🥰

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +76

    പണ്ട് ഇതിലെ ടെലിഫോൺ കാണാൻ വേണ്ടി ഈ സോങ് കാണും 😁🤩. പ്രിയൻ സാറിന്റെ സോങ്‌സ് എല്ലാം ഇതുപോലെ കളർ ഫുൾ ആയിരിക്കും👌കൂടുതലും പ്രിയൻ സാറിന്റെ സിനിമയിൽ ആയിരിക്കും ലിസി ചേച്ചി കൂടുതൽ സുന്ദരി ആയിരിക്കുന്നത് 😍അങ്ങനെ ലിസി ചേച്ചിയെ വളച്ചെടുത്തു 😌 പക്ഷെ..... 😒

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +56

    ആ വലിയ ടെലിഫോൺ പണ്ടെന്നേ വല്ലാതെ കൊതിപ്പിച്ചിട്ടുണ്ട്.... 😁👍👍

    • @navneeths6204
      @navneeths6204 ปีที่แล้ว +2

      അത് ഏത് ഫോൺ ആയിരുന്നു . ഏത് കമ്പനിയുടെ ഫോൺ ആണ്

    • @AntonypThomas
      @AntonypThomas 4 หลายเดือนก่อน

      എന്നെയും

  • @rijinkrishna8149
    @rijinkrishna8149 4 ปีที่แล้ว +43

    മലയാള സിനിമയിലെ ഏറ്റവും മികച്ച രീതിയിൽ ഗാനങ്ങൾ ചിത്രീകരിക്കാനുള്ള പ്രിയദർശൻ ചേട്ടൻറെ കഴിവ് ഒന്ന് വേറെ തന്നെയാണ്

  • @ksa7010
    @ksa7010 4 ปีที่แล้ว +44

    ഈ പാട്ട് സീനിനു വേണ്ടി അത്രയും ടെലിഫോൺ സംഘടിപ്പിച്ച ആൾക്കാർക്ക് നിറഞ്ഞ കൈയ്യടി
    very good movie 👍

    • @maskedhearts
      @maskedhearts 4 ปีที่แล้ว +2

      ഇങ്ങളെ അല്ലേ Ebull Jet ഇല് കണ്ടത്

    • @anandpraveen5672
      @anandpraveen5672 7 หลายเดือนก่อน

      എന്നാണെങ്കിൽ എല്ലാം മൊബൈൽ ആവും

  • @anjalym92
    @anjalym92 4 ปีที่แล้ว +18

    Lalettan so cute😘😘😘😘 endoru sundaran anu ...athupole Lissy is so pretty..modern dressil oke valare sundari anu..I always like heroines with modern look or who can carry modern costumes well..like Lissy,Meera Jasmine,Mamta and of course shobhana Chechi❣️.. also priyadarshan again at his best here

  • @Aparna_Remesan
    @Aparna_Remesan 4 ปีที่แล้ว +40

    ഈ ഗാനത്തിന്റെ ചിത്രീകരണം വളരെ മനോഹരമാണ്.ഇതിലെ ടെലിഫോൺ എന്ന് കണ്ടാലും ശ്രദ്ധിക്കും.💟❣️❣️😆😆💕💕അല്ലേലും പ്രിയദർശന്റെ ഗാന ചിത്രീകരണം വളരെ മനോഹരമാണ്.👌👌💖

  • @rathishbaby
    @rathishbaby 4 ปีที่แล้ว +28

    നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
    രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
    ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ
    നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
    കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2)
    നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
    കരളിനു സുഖമായ് കലയുടെ ചിറകായ്
    മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
    കവിതകള്‍ പാടാന്‍ വാ
    (നീയെന്‍ കിനാവോ )
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം
    മൊഴികളില്‍ മധുരം മിഴികളില്‍ നീലം
    കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
    കിളിമൊഴി കളമൊഴി വാ
    (നീയെന്‍ കിനാവോ )

  • @veenaveena5841
    @veenaveena5841 4 ปีที่แล้ว +31

    ലാലേട്ടൻ - ലിസി സൂപ്പർ ജോഡി 😍😍
    ഇപ്പോൾ ആയിരുന്നെങ്കിൽ ആ ഫോണിന് പകരം അവിടെ മൊബൈൽ ഇരുന്നേനെ 🤭

  • @nivedyasmusicworld..7867
    @nivedyasmusicworld..7867 11 หลายเดือนก่อน +8

    നീയെൻ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേൻ കുഴമ്പോ.... ആഹാ എന്തു നല്ല വരികളാണ് 😍😍😍😍😍

  • @RifasrifuRifazitself
    @RifasrifuRifazitself 4 ปีที่แล้ว +18

    പ്രിയന്റെ പടത്തിൽ ഏട്ടൻ ആണെകിൽ പിന്നേ കളർ ഫുള്ളായിരിക്കും

  • @gowthamnandhu9604
    @gowthamnandhu9604 6 หลายเดือนก่อน +25

    Watching song after biggboss😅

    • @nathlienrose377
      @nathlienrose377 6 หลายเดือนก่อน

      I'am also😂😂

    • @anuroop94
      @anuroop94 6 หลายเดือนก่อน

      ​@@nathlienrose377Gin-Jan 😂

  • @binutm4308
    @binutm4308 4 ปีที่แล้ว +16

    പ്രിയദർശൻ എന്ന സംവിധായകൻ ദാസേട്ടൻ്റെ ശബ്ദത്തിൽ ചിത്രികരിച്ച നല്ല ഒരു ഗാനരംഗം

    • @abdulsalamk.m.moideen4051
      @abdulsalamk.m.moideen4051 ปีที่แล้ว +2

      പ്രിയദർശൻ ചിത്രങ്ങളിൽ ദാസേട്ടൻ അധികം പാടിയിട്ടില്ല,,

    • @poojau4821
      @poojau4821 5 หลายเดือนก่อน +1

      pattinu munpe Aa dialogue dasattanu paranchathu

  • @JustinKI.
    @JustinKI. 3 หลายเดือนก่อน +3

    Voice of yesudas and chithra..🎉❤🎉❤

  • @sreejithsasidharan748
    @sreejithsasidharan748 4 ปีที่แล้ว +28

    Dassettan's voice is soooooo young 😘😘

  • @jibinjs1139
    @jibinjs1139 4 ปีที่แล้ว +110

    *അണ്ടർ റേറ്റഡ് ആയ ഒരു കോംമ്പോ ലാലേട്ടൻ ലിസി* 💞🔥👌

    • @anjalym92
      @anjalym92 4 ปีที่แล้ว +4

      Lalettanu kure underrated heroines und in chemistry

    • @A.Youtuber
      @A.Youtuber 4 ปีที่แล้ว +6

      @@anjalym92 കാര്‍ത്തിക was a great pair then but underrated now

    • @ladouleurexquise772
      @ladouleurexquise772 4 ปีที่แล้ว +5

      @@anjalym92 കാർത്തിക, രേവതി, രഞ്ജിനി.. ഇവരൊക്കെ ലാലേട്ടനുമായി അസാധ്യ കെമിസ്ട്രി ആണ്...

    • @anjalym92
      @anjalym92 4 ปีที่แล้ว +3

      @@ladouleurexquise772 yeah but lalettante heroinesne patti parayumbol revathy karthika okke ellarum parayum..not that underrated..but Lissy,renjini,sumalatha,Parvathy okke underrated combos anu with mohanlal

    • @DDIODLOVE
      @DDIODLOVE 4 ปีที่แล้ว +2

      @@ladouleurexquise772 shobhana marano

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +10

    ഇൗ ഫോൺ പണ്ട് തറവാട്ടിൽ ഉണ്ടായിരുന്നു🤗.ഇപ്പൊൾ ഇനി ഇൗ paattiloode ഒക്കെ കാണൂ.

  • @rinsonjose5350
    @rinsonjose5350 8 หลายเดือนก่อน +6

    KJY’s voice! Hemme!❤️👊🏾

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +9

    ലാലേട്ടൻ ലുക്ക്‌ 😍😍😍😍

  • @jithujiju8233
    @jithujiju8233 4 ปีที่แล้ว +9

    ഏട്ടന്‍ പൊളിയല്ലേ

  • @neerajas6805
    @neerajas6805 ปีที่แล้ว +8

    Still my favourite song and combo ❤

  • @chippydhanya11
    @chippydhanya11 4 ปีที่แล้ว +8

    പ്രിയദർശന്റെ മിക്ക സിനിമയിൽ മോഹൻലാൽ &ലിസി combo

  • @jibinoffl
    @jibinoffl 4 ปีที่แล้ว +11

    Lissy - Lalettan
    90's - അന്യനാ ഫീൽ 😍😘

  • @dsouzavincent
    @dsouzavincent 4 ปีที่แล้ว +10

    ലാലേട്ടൻ ലിസി ❤️

  • @AbhishekEkz
    @AbhishekEkz 6 หลายเดือนก่อน +5

    Bigboss kanditt varunnavar like adi❤❤❤lalettan kingggggg❤❤❤❤

  • @suhailmon2453
    @suhailmon2453 2 ปีที่แล้ว +7

    ഇന്ന് ബസ്ൽ പോയപ്പോൾ ഈ പാട്ടുകേട്ടു വീട്ടിലെത്തിയപ്പോൾ പാട്ട് കാണാൻ തോന്നി

  • @devakiamma9124
    @devakiamma9124 6 หลายเดือนก่อน +11

    Any one watching after biggboss ❤

  • @Sanvlog2023
    @Sanvlog2023 ปีที่แล้ว +2

    രോമാഞ്ചം ലാലേട്ടൻ പ്രിയൻ

  • @factstalks7206
    @factstalks7206 ปีที่แล้ว +4

    Young laletan❤

  • @being_bonafide
    @being_bonafide 4 ปีที่แล้ว +10

    ടെൻഷന് ഇടയിൽ ആശ്വാസം പകരുന്ന മനോഹരമായ gaanam

  • @shenoy35
    @shenoy35 4 ปีที่แล้ว +3

    Reghukuumar, what a composition, pranaamam sir

  • @sherinbalan8421
    @sherinbalan8421 2 ปีที่แล้ว +3

    Mohan lal at his best. Extraordinary beauty of kerala Mrs lissy. After all malayalam girls most beautiful in india.

  • @ammu797
    @ammu797 4 ปีที่แล้ว +3

    Lalettan enna sundharanaaa😘😘. Lissi pretty💗

  • @sudhisudarsanan6918
    @sudhisudarsanan6918 4 ปีที่แล้ว +12

    Nice song❤️.chithra chechiyude pandathe voice 😍.

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 ปีที่แล้ว

      Thudakkathil Lissy paranjath Bhagyalakshmichechiyude sound aahno Chitra chechiyude sound aahno

  • @adarshappu427
    @adarshappu427 4 ปีที่แล้ว +5

    ലാലേട്ടൻ look uff😍😎💥

  • @mahesh12123
    @mahesh12123 4 ปีที่แล้ว +5

    ആ cordless ഫോൺ പണ്ട് ഒരു വിദൂര സ്വപ്നം ആയിരുന്നു. ഇന്ന് wire ഉള്ള ഫോൺ കുട്ടികൾ കണ്ടിട്ട് പോലും ഉണ്ടാവില്ല

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +1

    ഹലോ മൈ ഡിയർ റോങ്ങ്‌ നമ്പർ. ഒത്തിരി ചിരിപ്പിച്ച പ്രിയദർശൻ ചിത്രം..

  • @jithinm8048
    @jithinm8048 4 ปีที่แล้ว +5

    സൂപ്പർ സൊങ്ങ്

  • @mahinjabbar8274
    @mahinjabbar8274 4 ปีที่แล้ว +4

    ഇതിൽ പോലീസ് കാരനായി ജഗതി ചേട്ടൻ തകർത്ത പടം

  • @thesoulofveda.0081
    @thesoulofveda.0081 4 ปีที่แล้ว +3

    ലാലേട്ടൻ 💓💓💓

  • @sachinsajeev1385
    @sachinsajeev1385 4 ปีที่แล้ว +5

    Lalettan ❤️ lissy

  • @vijayaradhakrishnan5804
    @vijayaradhakrishnan5804 ปีที่แล้ว +2

    My favorite song

  • @adithyanarayanan6978
    @adithyanarayanan6978 ปีที่แล้ว +1

    Nee enn kinavo, poovo nilavo
    ragam thulumbum poomthenn kuzhampo (2)
    neeyan madhumathi malarmizhi madhukanammuthirum
    radhilaya sugamay amridhinu kuliray, azhakinum azhakay
    chirakinum chirakay chirikalill uyirayva
    Nee enn kinavo, poovo nilavo
    ragam thulumbum poomthenn kuzhampo
    neeyen ganagalill nenjinn thalagalill
    kanum swapnagalill swargam theerkunuvo (2)
    neeyen kanavinu niramay malarinu manamay
    karalinu sugamay kalayudaee chirakay
    azhiyudae thanalay mozhiyudae kuliray
    kavithakal padan va (nee)
    neeyen kannirilum, kattinn tharatilum
    kanum varnagalill jenmam theadunuvo (2)
    neeyen pulariyill udhayam sirakalill amridham
    mozhikalill madhuram mizhikalill neelam
    kulirinu kuliray kuyilinu swaramay
    kili mozhi kalamozhi vaa (nee)

  • @meezansa
    @meezansa ปีที่แล้ว +2

    മൂവി 📽:- ഹെലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍.... (1986)
    ഗാനരചന ✍ :- എസ്‌ രമേശന്‍ നായര്‍
    ഈണം 🎹🎼 :- രഘുകുമാര്‍
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ്‌ ചിത്ര
    💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛
    ഈസ് ഇറ്റ് ഡബിള്‍ സിക്സ് ഡബിള്‍ ഫൈവു് സെവന്‍
    ...
    യെസു്
    ....
    മെ ഐ സ്‌പീക് റ്റു മിസ്സു് സുനിതാ മേനോന്‍
    ...?
    നോ ഇറ്റ് ഈസ്
    റോങ്ങു് നമ്പര്‍.....
    നീയെന്‍ കിനാവോ പൂവോ നിലാവോ......
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ.....
    നീയെന്‍ കിനാവോ പൂവോ നിലാവോ..........
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    ......
    നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും....
    രതിലയസുഖമായ് അമൃതിനു-
    കുളിരായ് അഴകിനുമഴകായ്
    ...
    ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ......
    നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
    കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2)
    നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
    കരളിനു സുഖമായ് കലയുടെ ചിറകായ്
    മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
    കവിതകള്‍ പാടാന്‍ വാ
    (നീയെന്‍ കിനാവോ.......... )
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം
    മൊഴികളില്‍ മധുരം മിഴികളില്‍ നീലം
    കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
    കിളിമൊഴി കളമൊഴി വാ
    (നീയെന്‍ കിനാവോ....... )

  • @ajwasworld4112
    @ajwasworld4112 6 หลายเดือนก่อน +2

    Bigg boss

  • @lalkrishna1836
    @lalkrishna1836 4 ปีที่แล้ว +1

    കിടു ആക്കി 💃💞💃💞💃💞💃💞💃💞💃💞🎶👌🎶👌🎶👌

  • @nandhuprabhath7242
    @nandhuprabhath7242 ปีที่แล้ว +2

    Laletta supper songs

  • @sirajadimali6601
    @sirajadimali6601 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി

  • @jijinksasi1404
    @jijinksasi1404 4 ปีที่แล้ว

    Neeyen kinaavo super song
    Mohanlal,Lissy super movie

  • @TM15HAKRN
    @TM15HAKRN 3 หลายเดือนก่อน

    Funtastic 🎉😊❤

  • @bibinpaul93
    @bibinpaul93 4 ปีที่แล้ว +1

    80's songs veendum prateekshikkunnu

  • @YasminAbbas-ji3eq
    @YasminAbbas-ji3eq 4 หลายเดือนก่อน

    Best song 🌹💫💫💫🌹🌹💫

  • @tanvitripathi3997
    @tanvitripathi3997 6 หลายเดือนก่อน

    I have my reasons to dislike Lissy but I must say that she was the cutest 80s actress.
    Loved her presence from 1:54 to 2:02 ❤❤
    Bas she should not have trapped Priyettan in a fake case.

  • @mjr6748
    @mjr6748 8 หลายเดือนก่อน

    One of my favs❤❤

  • @kiranpb7342
    @kiranpb7342 4 ปีที่แล้ว +2

    ഇതൊക്ക കേൾക്കുമ്പോൾ ആണ് ഇപ്പോൾ ഉള്ള പാട്ടുകൾ ഭൂരി പക്ഷവും എന്തിനോ ഒരു വഴി പാടിന്നു ഇറക്കുന്നത് എന്ന് തോന്നിപ്പോകുന്നത്

  • @jouhar2137
    @jouhar2137 ปีที่แล้ว +1

    ചിത്ര ചേച്ചിയുടെ ചില വോക്കൽ shraya goshal ന്റെ ശബ്ദത്തോട് സാമ്യം തോന്നുന്നു...

  • @369fansajesh
    @369fansajesh 4 ปีที่แล้ว +3

    ഇതിൽ കാണുന്ന പോലെ ഉള്ള ഫോണിന്റെ മോഡൽ ഒരു ബോഡി സ്പ്രൈ ഉണ്ടായിരുന്നു വീട്ടിൽ ----പണ്ട്

  • @jaleelabdul1063
    @jaleelabdul1063 2 ปีที่แล้ว

    ലി സിമേ ടം ലാ ൽ സാർ 👌

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +10

    കുട്ടിക്കാലത്തു കിരൺ tvil ഈ പാട്ട് കേൾക്കുമ്പോൾ അത്രേം ഫോണിൽ ഒന്നെനിക്ക്കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടായിരുന്നു..അപ്പുറത്തെ വീട്ടിലെ ലാൻഡ് ഫോണിൽ ഇങ്ങനെ dail ചെയ്ത് കൂട്ടുകാരിയെ പറ്റിക്കാറുണ്ടായിരുന്നു😂

    • @bavintm6806
      @bavintm6806 4 ปีที่แล้ว

      Vannu

    • @wrangler6086
      @wrangler6086 4 ปีที่แล้ว

      ഭയങ്കരം തന്നെ

    • @manutm1485
      @manutm1485 4 ปีที่แล้ว

      Vannu veendum

  • @HassanHaseena-yi2hq
    @HassanHaseena-yi2hq หลายเดือนก่อน

    ❤❤❤❤❤

  • @minnumarottickal5646
    @minnumarottickal5646 3 ปีที่แล้ว +1

    Very nice talent song yes of course! 😅

  • @LincyGeorge-d1m
    @LincyGeorge-d1m 3 หลายเดือนก่อน

    Nalla patte

  • @safrin4470
    @safrin4470 6 หลายเดือนก่อน +1

    Bigg bossil song kand vanna nkn❤️🥰

  • @sarathmohan8531
    @sarathmohan8531 4 ปีที่แล้ว

    Pls upload...thenmavin kombathu, kilukkam, vandhanam,

  • @phenomaneltravel
    @phenomaneltravel 4 ปีที่แล้ว +1

    എന്താ പാട്ട്

  • @mohammedsiddiq8407
    @mohammedsiddiq8407 4 ปีที่แล้ว

    Thanks

  • @snehapaul95
    @snehapaul95 4 ปีที่แล้ว +1

    Hallo my dear wrong number

  • @musiccollection993
    @musiccollection993 4 ปีที่แล้ว

    Nice Song

  • @sebinmanu5496
    @sebinmanu5496 4 ปีที่แล้ว

    Beautiful song

  • @shajithomasthomas4661
    @shajithomasthomas4661 ปีที่แล้ว

    My olden days

  • @mdeepu4
    @mdeepu4 4 ปีที่แล้ว +1

    ♥️♥️♥️🎶

  • @prabhakaranb3616
    @prabhakaranb3616 4 ปีที่แล้ว

    Malai malai tamil movielay pooparikkacholli poovakettukollum HDquality ulla song eduamo plzz

  • @jithinprem4517
    @jithinprem4517 10 หลายเดือนก่อน

    Anybody know the shooting location of this song?

  • @VinodVinodkumar-dx9pj
    @VinodVinodkumar-dx9pj ปีที่แล้ว

    🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @kichukichu6781
    @kichukichu6781 4 ปีที่แล้ว +1

    Boing Boing സിനിമയിലേ പാട്ടുകൾ 1080p യിൽ UPLOAD ചെയ്യാമോ

    • @rathishbaby
      @rathishbaby 4 ปีที่แล้ว

      th-cam.com/video/uVIXsavJIGA/w-d-xo.html

    • @kichukichu6781
      @kichukichu6781 4 ปีที่แล้ว

      @@rathishbaby hd stereo ill upload cheyyanam enna

  • @aruncm2268
    @aruncm2268 ปีที่แล้ว

    Kidu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shynithomas6011
    @shynithomas6011 ปีที่แล้ว

    👌👌👌👌👌

  • @chayaantony
    @chayaantony ปีที่แล้ว

    is this Double 6 Double5 Seven?

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 หลายเดือนก่อน

    😊👉🤔 pirvaom 😀

  • @ambusprathap5032
    @ambusprathap5032 4 ปีที่แล้ว +13

    താമര നൂലിന്നാൽ song vendavar like 👍

  • @bavintm6806
    @bavintm6806 4 ปีที่แล้ว

    💕💕💕

  • @varietymedia6613
    @varietymedia6613 4 ปีที่แล้ว

    😍😍😍

  • @SarathKumar-zb8dr
    @SarathKumar-zb8dr 4 ปีที่แล้ว

    Boing boing thozhukai kooppi song plsss

  • @roshanash4198
    @roshanash4198 4 ปีที่แล้ว

    😘😘😘😘

  • @sonuzsonu8381
    @sonuzsonu8381 4 ปีที่แล้ว +2

    2020 le Corona tym comment vanno?

  • @sidhartht912
    @sidhartht912 2 ปีที่แล้ว

    Mohanlal kattaglamour

  • @aryalakshmi5501
    @aryalakshmi5501 2 ปีที่แล้ว

    Lissy ye kaanan nth bangiya😍

  • @cricinfo1476
    @cricinfo1476 ปีที่แล้ว

    Hi

  • @thasni5932
    @thasni5932 6 หลายเดือนก่อน

    😂😂😂 bigg Boss cmt

  • @nishashaheed9612
    @nishashaheed9612 6 หลายเดือนก่อน

    Bigboss kandu vannavar 🥹😃

  • @shajithomasthomas4661
    @shajithomasthomas4661 ปีที่แล้ว

    Yes rong number

  • @cricinfo1476
    @cricinfo1476 ปีที่แล้ว

    Its wrong number 😁

  • @anitharaj6581
    @anitharaj6581 3 หลายเดือนก่อน

    This is the reason for every failure of yours ... You called Sunitha Menon, you need that person...
    I'm not Sunitha ...

  • @chayaantony
    @chayaantony ปีที่แล้ว

    😂

  • @smdthechaos4268
    @smdthechaos4268 6 หลายเดือนก่อน

    ഇത് എം ജി ശ്രീകുമാർ പാടിയിരുന്നെങ്കിൽ ഒന്ന് കൂടെ പൊളിച്ചേനെ 😌 but still good

  • @kkpstatus10
    @kkpstatus10 ปีที่แล้ว +1

    ലാലേട്ടൻ ❤

  • @pa_rv__th__i
    @pa_rv__th__i ปีที่แล้ว

    നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ കിനാവോ പൂവോ നിലാവോ
    രാഗം തുളുമ്പും പൂന്തേന്‍ കുഴമ്പോ
    നീയെന്‍ മധുമതി മലര്‍മിഴി മധുകണമുതിരും
    രതിലയസുഖമായ് അമൃതിനു കുളിരായ് അഴകിനുമഴകായ്
    ചിറകിനും ചിറകായ് ചിരികളില്‍ ഉയിരായ്‌ വാ
    നീയെന്‍ ഗാനങ്ങളില്‍ നെഞ്ചിന്‍ താളങ്ങളില്‍
    കാണും സ്വപ്നങ്ങളില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നുവോ (2)
    നീയെന്‍ കനവിനു നിറമായ് മലരിനു മണമായ്
    കരളിനു സുഖമായ് കലയുടെ ചിറകായ്
    മിഴിയുടെ തണലായ് മൊഴിയുടെ കുളിരായ്
    കവിതകള്‍ പാടാന്‍ വാ
    (നീയെന്‍ കിനാവോ )
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ കണ്ണീരിലും കാറ്റിന്‍ താരാട്ടിലും
    കാണും വര്‍ണ്ണങ്ങളില്‍ ജന്മം തേടുന്നുവോ
    നീയെന്‍ പുലരിയില്‍ ഉദയം സിരകളില്‍ അമൃതം
    മൊഴികളില്‍ മധുരം മിഴികളില്‍ നീലം
    കുളിരിനു കുളിരായ് കുയിലിനു സ്വരമായ്
    കിളിമൊഴി കളമൊഴി വാ
    (നീയെന്‍ കിനാവോ )

  • @xaycine
    @xaycine 4 ปีที่แล้ว

    ❤️❤️❤️