ഹോട്ടലിൽ കാണുന്ന കുറച്ചു ആള്ക്കാര് 😂

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2020

ความคิดเห็น • 668

  • @sreekuttytvmala2034
    @sreekuttytvmala2034 3 ปีที่แล้ว +1264

    ഹോട്ടലിൽ പോയാൽ അടുത്തുള്ള ടേബിളിലെ ആൾക്കാർ കഴിക്കുന്ന ഭക്ഷണം എന്താണെന്നറിയാനുള്ള ഒരു ത്വരയുണ്ടല്ലൊ.. , ഒന്നൊന്നര ത്വരയാണത്...

  • @-90s56
    @-90s56 3 ปีที่แล้ว +339

    ഇതുപോലെ അവതരിപ്പിക്കാൻ സമൂഹത്തിലെ ഓരോരുത്തരുടെയും മൂവ്മെന്റ്സ് നിരീക്ഷിക്കുന്ന ചേച്ചിയുടെ observation ലെവൽ പൊളി ആണ് 😍👍

    • @ansilaaziz4741
      @ansilaaziz4741 3 ปีที่แล้ว +2

      Hey ivideyum ethiyuo😅

    • @haseeskitchen1076
      @haseeskitchen1076 3 ปีที่แล้ว +1

      താങ്കളുടെ ചാനലിൽ ഒരു വിഡിയോയും ഇല്ല, പക്ഷേ 3k+ സബ്സ്ക്രൈബ്ർസ് how🤔🤔🤔🤔
      @കോശി കുര്യൻ

    • @vaishnavisuresh1407
      @vaishnavisuresh1407 3 ปีที่แล้ว +1

      @@haseeskitchen1076 koshi chettanu money kittumayiriykko 🤔🤔🤔

    • @haseeskitchen1076
      @haseeskitchen1076 3 ปีที่แล้ว

      @@vaishnavisuresh1407 no

    • @afiafi2104
      @afiafi2104 3 ปีที่แล้ว

      @@haseeskitchen1076 athanu koshi kurian

  • @asif8827
    @asif8827 3 ปีที่แล้ว +230

    # ആദ്യമൊക്കെ ച്ചിരിക്കാനുണ്ടെങ്കിലും അവസാനത്തെ ശരിക്കും ഹൃദയത്തിൽ തട്ടി ച്ചേച്ചി.
    # Ellam super performance ayirunnu.
    # مشاء الله ✨🌹

    • @afiyasali2401
      @afiyasali2401 2 ปีที่แล้ว +2

      Athe..sherikkum...heart touching....good information...

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +359

    ഹോട്ടലിൽ പോയാൽ ചുറ്റും ഉള്ളവരെ നോക്കി ചിരിച്ചു ചിരിച്ചു പതിയെ തിന്നു കൂട്ടത്തിൽ ലേറ്റ് ആയി തിന്നു തീരുന്ന ഞാൻ ആവും 😂😁😌

    • @shaloozz
      @shaloozz 3 ปีที่แล้ว +1

      ഹോസ്റ്റലിലാ

    • @lijiliji1478
      @lijiliji1478 3 ปีที่แล้ว

      Hostela

    • @snehathekaleidoscope
      @snehathekaleidoscope 3 ปีที่แล้ว +1

      th-cam.com/video/UCBT3pJpi4o/w-d-xo.html
      ഒരു restaurant അപാരത👆👆
      ഇതൊന്ന് കണ്ട് നോക്കൂ...

    • @arathirameshthehappysoul691
      @arathirameshthehappysoul691 3 ปีที่แล้ว +1

      @@shaloozz tnks njan sredhichilla

    • @arathirameshthehappysoul691
      @arathirameshthehappysoul691 3 ปีที่แล้ว +1

      @@lijiliji1478 edited tnx😇

  • @swathy-1234
    @swathy-1234 3 ปีที่แล้ว +154

    വിശന്നിട്ട്.. കെെയിൽ cash ഇല്ലാതെ ഹോട്ടലിൽ കയറുന്നവർ
    അത് കണ്ടപ്പോൾ മനസ്സിൽ ഒരു നീറ്റൽ
    😔😔😔
    Lastil വിഷമിപ്പിച്ചു കളഞ്ഞലോ ചേച്ചി.

    • @faseelahassan.rfaseela.r1099
      @faseelahassan.rfaseela.r1099 3 ปีที่แล้ว +2

      Correct

    • @snehathekaleidoscope
      @snehathekaleidoscope 3 ปีที่แล้ว +3

      th-cam.com/video/UCBT3pJpi4o/w-d-xo.html
      ഒരു restaurant അപാരത👆👆ഇതൊന്ന് കണ്ട് നോക്കൂ...

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +53

    ഇതിലെ എല്ലാ വേഷങ്ങളും ചേച്ചി നന്നായി ചെയ്തു 👌 പ്രത്യേകിച്ച് അവസാനത്തേത് ജീവിച്ച് കാണിച്ചു 😍

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +283

    കാമുകിയുടെ ബേജാറും ആക്ടിങ്ങും എനികിഷ്ടായി😁😁😁😁

  • @febamt8596
    @febamt8596 3 ปีที่แล้ว +282

    ഒരു ലൈയിം ജ്യൂസ് മാത്രം വാങ്ങിയിട്ട് ജ്യൂസിലുള്ള പഞ്ചസാരയുടെ കണക്കിൽ തുടങ്ങി ചൊവ്വയിലെ വെള്ളത്തിന്റെ കണക്കിലെ അവസാനിക്കൂ കഥകൾ 😂

    • @afrinshafeek9452
      @afrinshafeek9452 3 ปีที่แล้ว +1

      Ente channel onnu support cheyyoo

    • @febamt8596
      @febamt8596 3 ปีที่แล้ว

      @@afrinshafeek9452 cheyyalloo👍

    • @shorts-gm9gy
      @shorts-gm9gy 3 ปีที่แล้ว

      @@febamt8596 ആ പേര് കണ്ടില്ലേ എപ്പളും കൂടെ ഉണ്ടാവും

    • @rubeenaabdulla1856
      @rubeenaabdulla1856 3 ปีที่แล้ว +1

      Sathyam 😊

    • @ananyasuresh124
      @ananyasuresh124 3 ปีที่แล้ว

      Appo njn maathram alla alle ingane😂😂

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +35

    Chechi last character❤️...
    Ee vedio kanunna ellavarum oru nimisham enkilum avare patti chinthichu kaanum...neethu chechii super enn paranja pora ith athukkum mela..❤️😘😘

  • @snehasundaran1480
    @snehasundaran1480 3 ปีที่แล้ว +59

    വാചകമടിക്കാൻ വരുന്ന കോളേജ് സ്റ്റുഡന്റസ്.. 😂😂😂 അത് ഞങ്ങൾ തന്നെയാണ് 🤩🤩

  • @Ema_k_
    @Ema_k_ 3 ปีที่แล้ว +103

    *Last karayipichu കളഞ്ഞല്ലോ ..😭 കുറേ ആളുക്കൾ ഉണ്ട് അത് പോലെ ഭക്ഷണം കിട്ടാത്തവർ... കണ്ണു തുറന്നാലും മനസ്സ് തുറക്കാത്ത കുറേ ആളുക്കൾ വേറെയും ഉണ്ട് .. അന്നദാനം മഹാദാനം .... Poli acting and super message👍*

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 3 ปีที่แล้ว +140

    Lime juice and puffs ishtam ullavar undo ? enne pole
    Ethra kazhichalum mathiyavatha oru item🤗

  • @anilantb3443
    @anilantb3443 3 ปีที่แล้ว +35

    ചേച്ചി last character നെ കണ്ടപ്പോൾ സങ്കടായി എനിക്ക്.😢ചേച്ചിയുടെ അഭിനയം super ആണ് കിടു😊

  • @raashisvlogs708
    @raashisvlogs708 3 ปีที่แล้ว +72

    ആദ്യത്തേത് എന്റെ തനി സ്വഭാവം 🤣🤣🤣

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +110

    സിനിമയിലോ
    സീരിയലിലോ ഉടൻ
    തന്നെ ഓഫർ വരുട്ടോ നീതുസ്
    എന്നാൽ യൂട്യൂബിൽ ഡെയിലി ഇതുപോലെ വന്നേക്കണേ 👏👏😍✌️

  • @chinnuchi_nnu8959
    @chinnuchi_nnu8959 3 ปีที่แล้ว +18

    ചിരിക്കാൻ മാത്രല്ല ഒരു നിമിഷം ചിന്തിപ്പിക്കാനും കൂടിയാണ് ചേച്ചി വീഡിയോ ചെയ്യുന്നത് 😇😇😇😇🖤🖤🖤🖤🖤🖤🖤🖤🖤

  • @blackpink8979
    @blackpink8979 3 ปีที่แล้ว +13

    അത് വരെ ഉണ്ടായിരുന്ന ചിരി അവസാനം മാഞ്ഞുപോയെങ്കിലും മൊത്തത്തിൽ കലക്കീട്ടുണ്ട് 🤗

  • @sinujamal560
    @sinujamal560 3 ปีที่แล้ว +60

    പട്ടിണി കിടക്കുന്നവർ ഇന്ന് കുറവാണെങ്കിലും ദാരിദ്രം കാരണം ഹോട്ടലിലൊക്കെ കയറി ഇഷ്ട ഭക്ഷണം കഴിക്കാൻ പറ്റാത്തവർ നമ്മുടെ ഇടയിൽ ഒരുപാടുണ്ട്.കഴിയുന്ന വിധത്തിൽ അവരെ യൊക്കെ സഹായിക്കുക.ഇത്തരം നല്ല കാര്യങ്ങൾ vdo യിൽ ഇനിയും പ്രതീക്ഷിക്കുന്നു lotsofff love from karuvarakundu

  • @lechukasilechukasi3540
    @lechukasilechukasi3540 3 ปีที่แล้ว +30

    Last പറഞ്ഞത് aaanu lokhathile eettavum വലിയ nallakaryem

    • @archanakv8749
      @archanakv8749 3 ปีที่แล้ว

      Chechi ente channel onnu subscribe cheith support cheyyumo please

  • @seethaajayan2858
    @seethaajayan2858 ปีที่แล้ว +2

    ഒഴിവ് സമയങ്ങളിൽ നീതുവിന്റെ വീഡിയോ കാണൽ ആണ് എന്റെ ജോലി ഇത് ഒരു മയക്കുമരുന്ന് പോലെ ആയി ഇപ്പോ 🥰🥰🥰

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      sho 🙈🥺🥰🥰🥰

  • @devikaaravind351
    @devikaaravind351 3 ปีที่แล้ว +111

    Chocolate shake uyirrr
    Chocolate lovers undooo

  • @iyashiri5666
    @iyashiri5666 3 ปีที่แล้ว +52

    ചേച്ചി ഒരു മേക്കപ്പും ഇല്ലാതെ ഓരോ ക്യാരക്ടറും ചെയ്യുന്നത് എല്ലാം അടിപൊളി 😍😘🥰 ചേച്ചിയുടെ ഹെയർ സൂപ്പർ 🥰👍

  • @CNAJAFATHIMATV
    @CNAJAFATHIMATV 3 ปีที่แล้ว +122

    Chechide abinayam sooper

    • @snehathekaleidoscope
      @snehathekaleidoscope 3 ปีที่แล้ว +1

      th-cam.com/video/UCBT3pJpi4o/w-d-xo.html
      ഒരു restaurant അപാരത👆👆ഇതൊന്ന് കണ്ട് നോക്കൂ...

    • @afrinshafeek9452
      @afrinshafeek9452 3 ปีที่แล้ว +1

      @@snehathekaleidoscope hi sneha chechi njan chechiyudeyum neethuchechiyudeyum fananuto

    • @snehathekaleidoscope
      @snehathekaleidoscope 3 ปีที่แล้ว

      @@afrinshafeek9452 🤗

    • @saujaththajuddeen1767
      @saujaththajuddeen1767 3 ปีที่แล้ว

      Chechi kure vdo idannam

  • @Alfu2141
    @Alfu2141 3 ปีที่แล้ว +70

    അവസാനം പറഞ്ഞ ആ വാക്കുകൾ ശെരിക്കും ഹൃദയത്തിൽ കൊണ്ടു 😔

  • @lekshmia5949
    @lekshmia5949 3 ปีที่แล้ว +15

    Good concept. Acting super ayittund chechi😍

  • @snehasubrahmannyan
    @snehasubrahmannyan 3 ปีที่แล้ว

    Super chechi.....You are very much talent.....🥰😘I love your all videos very much❤😘

  • @jeethupantony5273
    @jeethupantony5273 2 ปีที่แล้ว +5

    New gen KPAC Lalitha 😍😍Eth role um anayasam abhinayikum👌

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว +6

    Amazing message..... Love you Chechiiii 🥰🥰🥰🥰🥰🥰

  • @its_anitta
    @its_anitta 3 ปีที่แล้ว +66

    7:30 ഇത്രയും നേരം ചിരിപ്പിച്ചു...അവസാനം കരയിപ്പിച്ച് കളഞ്ഞു..😒

  • @Rose_Of_Sharon_
    @Rose_Of_Sharon_ 3 ปีที่แล้ว +3

    ചേച്ചി പൊളിച്ചു ട്ടോ. ചേച്ചിടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്.. സൂപ്പർ ആക്ടിംഗ്
    എത്രയും വേഗം ബിഗ് സ്ക്രീനിൽ വരട്ടെ...

  • @neethuvijayan6380
    @neethuvijayan6380 3 ปีที่แล้ว +3

    നന്നായിട്ടുണ്ട് അവസാനം ഒരുപാട് സങ്കടമായി പലപ്പോഴും നാം പാഴാക്കുന്ന ആഹാരത്തിന്റെ വില തിരിച്ചറിയാനും കൂടി കഴിയും ചേച്ചി അവസാനത്തെ റോളിലൂടെ ♥️

  • @shalukrishna9276
    @shalukrishna9276 3 ปีที่แล้ว +22

    puffsum soda narangayum... aaha anthass❤️

  • @moideensahir4635
    @moideensahir4635 3 ปีที่แล้ว +7

    ഇതൊക്കെ ആണ് ഇന്നത്തെ കാലത്തെ ജനങ്ങൾ. പാവപ്പെട്ടവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാതെ അവനവന്റെ കാര്യം മാത്രം നോക്കി നടക്കുന്നവർ

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +135

    ലാസ്റ്റ് character 😘❤️😔
    ചേച്ചി കുട്ടി പൊളിയാണ് ലവ് യു ❤️

  • @divyapradeep5278
    @divyapradeep5278 3 ปีที่แล้ว +13

    Chechiiii❤️❤️ nannayirunnu🥰 luv u chechii ❤️

    • @lakshmislearningvlog666
      @lakshmislearningvlog666 3 ปีที่แล้ว

      @@mworld1004 plzz subscribe my channel...... thirichum cheya 😍😊

  • @amjadhamk1604
    @amjadhamk1604 3 ปีที่แล้ว +9

    Aa kamuki getup adipoli aayik chechee ❤️😍, ellam kollam tto🙌💯

  • @sreelakshmipraveenram
    @sreelakshmipraveenram 3 ปีที่แล้ว +2

    Super dear .. Oro characters aayit jeevikukauaanu ... 👏👏👏👏😍💟💟 Hats off dear .. Nala observation and execution

  • @Vedha143
    @Vedha143 3 ปีที่แล้ว +1

    Adipoli chechi👌egane ullu kurachu pere Njn kandittund 😘😍. 3rd polittoo. Ath othiri eshtamayii.

  • @ambilybijukumar7811
    @ambilybijukumar7811 3 ปีที่แล้ว +1

    Last characterine pole ulla kure perkku njgal chaya vangi koduthittu paranju chayede kash njn koduthittuund enny appo avarokke paranju ayyoo..mone athonnum vendarnnu ennu😔😔😔pavangal

  • @thajisha5946
    @thajisha5946 3 ปีที่แล้ว +1

    ചേച്ചി വീഡിയോ edit ചെയ്യുന്ന app ഏതാ

  • @samahabinthusman2361
    @samahabinthusman2361 3 ปีที่แล้ว

    Chechii,checheede video editing app yetha?

  • @BtsArmy-tt8bt
    @BtsArmy-tt8bt 3 ปีที่แล้ว +2

    One lakh subscribe avarayallo Ann special video venam
    Love you chechi😘😘😘❤️❤️

  • @35.fidanasrinm.a27
    @35.fidanasrinm.a27 3 ปีที่แล้ว +11

    Chechide acting powliii❤❤❤❤

  • @aiswaryaabinesh1760
    @aiswaryaabinesh1760 3 ปีที่แล้ว +1

    Chechi u r so talented.... Keep it up... God bless u....

  • @itsyourchannel6533
    @itsyourchannel6533 3 ปีที่แล้ว +1

    ഞാൻ ചേച്ചിടെ വീഡിയോസ് എല്ലാം ടൈം കിട്ടുബോൾ കാണാറുണ്ട്... എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. എല്ലാവരും കലക്കി..... But last one കരയിപ്പിച്ചു....❤❤❤... Good concept👍 best wishes for your next vedios😍❤

  • @sivakumarb1450
    @sivakumarb1450 3 ปีที่แล้ว +3

    Chechi supertto❤️❤️

  • @theerthaminnu765
    @theerthaminnu765 3 ปีที่แล้ว +11

    Last ulla aa dialogue mass ayi 🥰🥰🥰♥️♥️

  • @fabeenakv1077
    @fabeenakv1077 3 ปีที่แล้ว +3

    Chechi 👍chirikunadinekal ere chindichu👌 good message, keep it up👍

  • @saleemk7720
    @saleemk7720 3 ปีที่แล้ว +1

    Chechiyude last character Sherikilum Feel Aayi Ellavarum Chindhicha oru message Vishannavark Bhakshanam kodukkunnadh punnyamaan 💕Enik Eettavum Ishttamaaya video Neethu chechi Thank u for giving a Good message 💖😊

  • @53noufiyavn67
    @53noufiyavn67 2 ปีที่แล้ว +2

    Chechi പൊളി ആണ്.... എല്ല റോളും പൊളിച്ചു..... ❣️❣️❣️❣️
    Love you chechi
    Chechi uyirr 😘

  • @manjuzworld8694
    @manjuzworld8694 3 ปีที่แล้ว +1

    Acting polichu orupadu ishtanu acting happy New year 🥰

  • @butterflychannel8494
    @butterflychannel8494 3 ปีที่แล้ว +12

    ഹോട്ടലിൽ പോയിട്ട് വായിനോക്കി ഇരിക്കുന്നുവർ ഉണ്ടോ 🤭 പിന്നെ എന്തു വാങ്ങണം എന്നുള്ള ടെൻഷൻ ആർക്കെങ്കിലും വന്നിട്ടുണ്ടോ 🤭😂😂🙂🙂🙂

  • @jayasreenath5303
    @jayasreenath5303 3 ปีที่แล้ว

    Chechii ethupolay koray peru und athil elarayum ulpaduthiya chechii poli aanutoo❣️❣️😍😍❤️❤️❤️🤩

  • @itz_me_gowri
    @itz_me_gowri 2 ปีที่แล้ว +1

    Ella charactarum super aayitund chechi.. 😍❤🌟
    Especially
    The Last character 😪🙂❤️

  • @_ainemariadawn_
    @_ainemariadawn_ 3 ปีที่แล้ว

    Poli Chechi.... Love your videos....

  • @hashimvk170
    @hashimvk170 3 ปีที่แล้ว +5

    Chechi polichu tto😍😍😍😍

  • @rajourneytogether9964
    @rajourneytogether9964 3 ปีที่แล้ว +1

    Such a beautiful message.........🥰🥰🥰🥰🥰

  • @navasshereef8014
    @navasshereef8014 3 ปีที่แล้ว +4

    അവസാനം കരയിപ്പിച്ചു കളഞ്ഞു കള്ളീ... നല്ലൊരു മെസ്സേജ് ആയി ലാസ്റ്റ് കൊടുത്തത് 😍

  • @niralanair2023
    @niralanair2023 3 ปีที่แล้ว +3

    നീതുക്കുട്ടിയെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി, ഇങ്ങനെ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുക .

  • @Beslin2012
    @Beslin2012 3 ปีที่แล้ว +1

    Ellam super performance ane chechi 👍

  • @jiminsjam8509
    @jiminsjam8509 2 ปีที่แล้ว +1

    Chechi Started music polichu kedddo sherikkum sweet chechikutty 😘😘 chechi kids section Wallathum unddo
    Becaus I Am a kutty studying in 6th class
    😍😍😍😍😍

  • @rp55
    @rp55 3 ปีที่แล้ว

    Climax is super. A moral advice is given. I like it.👍👍. Your acting is good.

  • @edu.competitors
    @edu.competitors 2 ปีที่แล้ว +4

    കാമുകിയാണ് കൂടുതൽ സുന്ദരി 😍 അവസാനം കണ്ണ് നിറഞ്ഞുപോയി 😢😢

  • @jinimathew2394
    @jinimathew2394 3 ปีที่แล้ว +59

    Chechide Natural acting anannu thonunnavar like please

  • @devikaaravind351
    @devikaaravind351 3 ปีที่แล้ว

    Super chechiii..... Pwoli acting

  • @lakshmipriya4192
    @lakshmipriya4192 3 ปีที่แล้ว +1

    Chechi pwoli theme nice acting .....2 rupak oru chayayum puppsum😂😂😂😂

  • @wanderlust786
    @wanderlust786 3 ปีที่แล้ว +2

    Super chechi......🥰

  • @bilsababy7241
    @bilsababy7241 3 ปีที่แล้ว +3

    എല്ലാം സൂപ്പർ ആയിട്ടുണ്ട്.. 👍അവസാന ഭാഗം കണ്ടപ്പോ സങ്കടം വന്നു😭

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 3 ปีที่แล้ว +2

    Correct chechi
    ❤️❤️❤️❤️❤️
    Love you

  • @saleenaassaleena2335
    @saleenaassaleena2335 3 ปีที่แล้ว

    ചേച്ചി ജീവിക്കുവാണല്ലോ ഓരോന്നും വളരെ കൃത്യം ആയി തന്നെ ചെയ്തിട്ടുണ്ട് ഇനിയും ഇതുപോലെ തന്നെ ചെയ്യാൻ പറ്റട്ടെ

  • @jayasudhakj6768
    @jayasudhakj6768 3 ปีที่แล้ว +2

    Ahh lovers kalaki😜ellam originality ind really oroo hotelil kerumbo ulla scene thanne 👌

  • @mytalks2401
    @mytalks2401 3 ปีที่แล้ว +2

    Super chechi. Valare nannayittund. Avasanthe kandappol sangadamayi 😞😞

  • @manjupkd4735
    @manjupkd4735 3 ปีที่แล้ว +1

    👌👌👌👌 chechi ethrayum pettennu cinemayil abhinayikkan pattatte 🥰🥰🥰🥰🙏🙏🙏🙏

  • @ramsheenamunseer3797
    @ramsheenamunseer3797 3 ปีที่แล้ว

    Hi chechhii ❤️ super ayittundd .edhile adhyathe bharya njn thanneee😜😜😜😜

  • @aswathyaravind6221
    @aswathyaravind6221 3 ปีที่แล้ว

    Kandu chirichu chirichu last seen karayipichu kalanju keto...👍👍👍👍👍👍 suuupppperrrrr..... Sathyam anu chechi... Ithupole ..... Vishappinte muravili ullilperi... Ahaarathinayi kayil anjupaisaillathe alayunna etthrayo jeeevithangal namukku chuttumunde.... Chechi ath ellavareyum ormapeduthi....👍👍👍👍 suppper.. Vediooo....

  • @sumimedia9850
    @sumimedia9850 3 ปีที่แล้ว +2

    Masha allah. ന്റെ പടച്ചോനെ ntha abinayam. ഒരു രക്ഷയും ഇല്ല

  • @anusreekr4072
    @anusreekr4072 3 ปีที่แล้ว +2

    Good acting dear 🥰🥰keep it up❤️

  • @safeezyedsafeezyed7442
    @safeezyedsafeezyed7442 3 ปีที่แล้ว

    Chechi sathyam parayalo chechide abhinayam adipoli aahn enik vayankara ishta keep going chechi 🥰🥰😍😍

  • @Rajani5540
    @Rajani5540 3 ปีที่แล้ว +1

    Chechii poliyann😘😍😍😍

  • @revathysanthosh6150
    @revathysanthosh6150 2 ปีที่แล้ว +1

    Spr video .enikk istapettu❣️❣️

  • @honeybee-eu8xn
    @honeybee-eu8xn 3 ปีที่แล้ว +1

    Super neethu chechi
    Iam new subscriber
    Real pole tganne und acting

  • @snehasubrahmannyan
    @snehasubrahmannyan 3 ปีที่แล้ว +1

    Adipoli video chechi....🤩🤩

  • @tsworld7113
    @tsworld7113 3 ปีที่แล้ว

    Suuper chechii😍😍

  • @ayshuz5861
    @ayshuz5861 3 ปีที่แล้ว

    Chechyyy.... aphinayam super....last paranja vaakkukal.... kaliyil alpam karyam..... ❣️❣️❣️❣️❣️❣️❣️❣️luv uu chechyyy always.....

  • @varsha.kkalarikkal8899
    @varsha.kkalarikkal8899 3 ปีที่แล้ว

    Hai neethuuuu sooooooper daaaa😘😘😘

  • @actingworld8886
    @actingworld8886 3 ปีที่แล้ว +1

    അവസാനത്തെ ആ കാര്യം വിഷമം ആക്കുന്നതാണ് ശരിയാണ് ഈ ലോകത്ത് ഇതുപോലെ ആരെങ്കിലും ഒക്കെ ഉണ്ടാവും നമ്മൾ സഹായിക്കണം

  • @Freezialuv
    @Freezialuv 3 ปีที่แล้ว

    Superrrr chechiiiii❣️❣️❣️

  • @rifanas5341
    @rifanas5341 3 ปีที่แล้ว

    Innathe videoyil ഒരു രക്ഷയുമില്ല enn entha parayathirunnee😃😃😃😃🥰😍

  • @VLOGWITHMEGH
    @VLOGWITHMEGH 3 ปีที่แล้ว +2

    Waiting aanu mutheeyy... 100k familykk ufff.... 💋💋💋💝💖💗💘💓

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +1

      നീ എന്താ reply തരാഞ്ഞത്.. Gift വേണ്ട നിനക്ക് 👍

    • @VLOGWITHMEGH
      @VLOGWITHMEGH 3 ปีที่แล้ว +1

      @@Neethuzzz chechi.. enikk insta fb onnum illa😅😅😅

  • @tzr250vlogs2
    @tzr250vlogs2 3 ปีที่แล้ว

    ക്ലൈമാക്സ് സൂപ്പർ ഇത്രയും നേരം ചിരിച്ചു....... പക്ഷേ ലാസ്റ്റ് ചിന്തിച്ചപ്പോൾ... അടിപൊളി സൂപ്പർ വീഡിയോ

  • @manjushaiju9533
    @manjushaiju9533 3 ปีที่แล้ว

    Super chechii❤❤

  • @abioski2474
    @abioski2474 3 ปีที่แล้ว +1

    Last one bhayangara sad aye 😔😔
    Nanayittundayirunu chachie 😍😍

  • @btssru_tae339
    @btssru_tae339 3 ปีที่แล้ว +2

    Pwoliyeeee

  • @gouthamkrishnac.s3283
    @gouthamkrishnac.s3283 3 ปีที่แล้ว +1

    Chechi adipoli ❤️❤️❤️

  • @renukaabhilash6435
    @renukaabhilash6435 3 ปีที่แล้ว +1

    സൂപ്പർ..... ലാസ്റ്റ് ഒന്ന് കണ്ണ് നിറഞു ☹️🙏🥰🥰🥰

  • @ashithapradeep2632
    @ashithapradeep2632 3 ปีที่แล้ว +3

    Nice cheachiii 😍😍

  • @policestation455
    @policestation455 3 ปีที่แล้ว +1

    Superb chechiii

  • @kamalshamna7643
    @kamalshamna7643 3 ปีที่แล้ว

    Superrr.... Chechiiii

  • @deepthid531
    @deepthid531 3 ปีที่แล้ว +2

    Super aayittund ❤️❤️

  • @anupriyaranjan5094
    @anupriyaranjan5094 3 ปีที่แล้ว

    Pwoli concept chechi😘last kannu nanachu🥺🥺