CORONA കാലത്തെ ചില മനുഷ്യർ 🙄

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 727

  • @iyashiri5666
    @iyashiri5666 4 ปีที่แล้ว +479

    ചേച്ചി ചെയ്യുന്ന ഓരോ ക്യാരക്ടറും ആക്ടിംഗ് നന്നായിട്ടുണ്ട് 🥰😍🥰👍👍 ഭാവിയിൽ നല്ലൊരു അഭിനേത്രി ആവാൻ ദൈവം തുണക്കട്ടെ👍😍

  • @Vedha143
    @Vedha143 4 ปีที่แล้ว +685

    കൊറോണ ആയി ഹോസ്പിറ്റലിൽ ജോലി ചെയുന്ന എല്ലാ നഴ്സിനും എന്റെ ഒരു ബിഗ് സല്യൂട്ട് 🙏🙏

    • @shameerma9706
      @shameerma9706 4 ปีที่แล้ว +6

      🔥 tq

    • @arunma1533
      @arunma1533 4 ปีที่แล้ว +3

      Thanksss

    • @minnuuzzz1916
      @minnuuzzz1916 4 ปีที่แล้ว +8

      Appo baakki ulla staff nu onnum salute illee😇

    • @Vedha143
      @Vedha143 4 ปีที่แล้ว +2

      @@minnuuzzz1916 unde എല്ലാവർക്കും und😘😘

    • @devikrishna4207
      @devikrishna4207 4 ปีที่แล้ว +1

      Salute for all nurse

  • @Vedha143
    @Vedha143 4 ปีที่แล้ว +189

    Sheriya ചേച്ചി. 3 മത്തെ ആളുകൾ നമ്മുടെ നാട്ടിൽ നല്ല ചുരുക്കം ആണ്. ഇങ്ങനെ ഉള്ളവർ ആണ് നാടിന്റെ അഭിമാനം ❤❤😘

  • @-90s56
    @-90s56 4 ปีที่แล้ว +297

    ഇതൊക്കെ നമ്മുടെ അടുത്തുള്ള ആളുകൾ ആണെന്ന് തോന്നിയാൽ തികച്ചും യാദൃശ്ചികം മാത്രമാണ് കാരണം ഇത് അവതരിപ്പിക്കുന്നത് നീതു ചേച്ചി ആണ് 😄💛

    • @hafsakamarkmr4297
      @hafsakamarkmr4297 4 ปีที่แล้ว +5

      Iyaal yellayidthum indallo😊

    • @athira5980
      @athira5980 4 ปีที่แล้ว +1

      @@hafsakamarkmr4297 yes

    • @nesh_3343
      @nesh_3343 4 ปีที่แล้ว +1

      AKCTA

    • @aryaakhil3683
      @aryaakhil3683 4 ปีที่แล้ว +5

      Nigal ellayidathum undalo manushya😁😁

    • @maheshpillai8604
      @maheshpillai8604 4 ปีที่แล้ว +2

      Koshisir namasthe

  • @snp-zya
    @snp-zya 4 ปีที่แล้ว +190

    ചിലരുടെ അല്ല ഒട്ടുമിക്ക ആളുകളുടെയും
    സ്വഭാവം ഇങ്ങനെ തന്നെയാണ് 😅👌

    • @SreeZcooksandcrafts
      @SreeZcooksandcrafts 4 ปีที่แล้ว +1

      Ente channel onn sub cheyoo

    • @nijilant7889
      @nijilant7889 4 ปีที่แล้ว

      @@SreeZcooksandcrafts no

    • @shahimusthu8947
      @shahimusthu8947 4 ปีที่แล้ว +2

      Haai, എല്ലാ vedio ക്കും coment ഉണ്ടല്ലോ ചാനെൽ ഉണ്ടോ iyalkk

    • @rinshafathima.k.t4748
      @rinshafathima.k.t4748 4 ปีที่แล้ว

      @@shahimusthu8947 undalloo

    • @hipster1299
      @hipster1299 4 ปีที่แล้ว

      @@shahimusthu8947 ...sathyayittum😍

  • @jumbojet-s4g
    @jumbojet-s4g 4 ปีที่แล้ว +155

    സ്മിതാന്റി വേണ്ടായിരുന്നു... വടക്കേലെ സുമതി.. അതാണ് പവറ് 🤙💪🤣

  • @radhakrishnlover6243
    @radhakrishnlover6243 4 ปีที่แล้ว +112

    കുടുംബത്തിൽ ആർക്കെങ്കിലും കോറോണ വന്ന് കോവിഡ് ടെസ്റ്റ് ചെയ്തിട്ടുള്ളവർ ലൈക്

  • @meenapalakunnu461
    @meenapalakunnu461 4 ปีที่แล้ว +65

    Supper pala ആൾക്കാരും ഇങ്ങനെ തന്നെയാണ്. Supper

  • @moideensahir4635
    @moideensahir4635 4 ปีที่แล้ว +189

    Corona ഇല്ലാത്തവർക്കും corona ഉണ്ട് എന്ന് പറഞ്ഞു നടക്കുന്ന സമൂഹമാണ് നമ്മുടേത്. ഇനി corona മാറിയവരെ കണ്ടാൽ അവരുടെ അടുത്തേക്ക് പോവാനും പേടി.

  • @mumthasriyas4023
    @mumthasriyas4023 4 ปีที่แล้ว +32

    മരുമോൾക്ക് കൊറോണ വന്നാൽ കുഴപ്പമില്ല. മോനു വന്നതാ വിഷമം.👍എല്ലാടത്തും ഇത് തന്നെ.

    • @jobymathew9530
      @jobymathew9530 4 ปีที่แล้ว

      Made for each other lle mumthaas aano

    • @shuhaibafarook1734
      @shuhaibafarook1734 2 ปีที่แล้ว

      നീതു ടെ എല്ലാ വീഡിയോയും കാണാറുണ്ട് സൂപ്പർ സൂപ്പർ സൂപ്പർ

  • @Ema_k_
    @Ema_k_ 4 ปีที่แล้ว +34

    നമ്മുടെ മാലാഖമാർക്ക് ആദ്യത്തെ സല്യൂട്ട് .... പിന്നെ ഇത്തരക്കാരെ അഭിനയിച്ചു കാണിച്ച് തന്ന നീതു ചേച്ചിക്കും ഇരിക്കട്ടെ എന്റെ വക ഒരു ലൈക്👍 .... ഇതരെകാരെ കണ്ടിട്ടിലെങ്കിലും കേട്ടറിവുണ്ട് ...

    • @harshakk1076
      @harshakk1076 4 ปีที่แล้ว

      Medical fld il illa ellavarkm odu salute tharam malakamar matram akkaruth lab techncns pharmacist doctors ivarkm venda pariganana kittunnia

    • @Ema_k_
      @Ema_k_ 4 ปีที่แล้ว

      @@harshakk1076 sorry 😭 avarkkum ind salute I am really sorry.....😭 Thank you chechi for informing my mistake...

  • @aiswaryaachu314
    @aiswaryaachu314 4 ปีที่แล้ว +95

    ഇപ്പോഴത്തെ ആൾകാർ... നമുക്ക് ഒക്കെ കോറോണ വന്നു പോയെന്നു ആർക്കറിയാം... നമുക്കൊക്കെ ചെലപ്പോ വന്നു പോയിട്ടുണ്ടാവും 🤣

    • @gopikababu5577
      @gopikababu5577 4 ปีที่แล้ว +2

      Helooo 😃😃😃

    • @aiswaryaachu314
      @aiswaryaachu314 4 ปีที่แล้ว +1

      @@gopikababu5577 Hlo

    • @sarayuskitchen7006
      @sarayuskitchen7006 4 ปีที่แล้ว +1

      😄

    • @sarayuskitchen7006
      @sarayuskitchen7006 4 ปีที่แล้ว +1

      @@gopikababu5577 pls support me

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 3 ปีที่แล้ว +1

      Ith thanneya njnum vicharichondirunne...but oru masam munne corona vannappola vishesham arinje.... ippo corona anganem inganem onnum pokilla karyamayitte pokullu

  • @Hawwa822
    @Hawwa822 4 ปีที่แล้ว +58

    നല്ല മനസ്സുള്ളവർക്ക് കൊറോണ വിരില്ല 😂നമ്മുടെ നാട്ടിലെ ഒരോരുത്തരുടെ ചിന്ത എന്താല്ലെ😆 ചേച്ചി സൂപ്പർ

  • @jobs295
    @jobs295 4 ปีที่แล้ว +17

    3-മത്തെ കൂട്ടരും 5-മത്തെ കൂട്ടരും പോലുള്ളവർ കൂടെ ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലും Positive ആയിരിക്കാൻ പറ്റും🙂

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +268

    മാസ്ക് വന്നതിൽ പിന്നെ Lipstick ന്റെ കാശ് ലാഭായി 😁😁

    • @ayshafathi439
      @ayshafathi439 4 ปีที่แล้ว +4

      😂😂😂

    • @devikaslittleplanet1047
      @devikaslittleplanet1047 4 ปีที่แล้ว +1

      @@ayshafathi439 😉😄😄

    • @asnaali5394
      @asnaali5394 4 ปีที่แล้ว +2

      Sathyo😂

    • @ashishs2041
      @ashishs2041 4 ปีที่แล้ว +2

      😂😂😂

    • @amjadhamk1604
      @amjadhamk1604 4 ปีที่แล้ว +11

      എന്നിട്ടും നമ്മളുടെ സെൽഫ് satisfaction mathram noki lipstick idunna le njan 😂

  • @kunjuzz6146
    @kunjuzz6146 4 ปีที่แล้ว +95

    എന്റെ അമ്മ ഇതിൽ മൂന്നാമത്തെ ആളാണ്. I Love my mother❤️

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +57

    നീതു ചേച്ചി എന്നും ഇതുപോലെ അടിപൊളി വീഡിയോസ് കൊണ്ട് വരുന്നതിന്റെ കൂടാ ഒരുപാട് മെസ്സേജുകളും തരുന്നുണ്ട് 🔥🔥 എങ്കിലും ഇതെല്ലാം എങ്ങനെ എന്റെ പൊന്നു ചേച്ചി 🙏😆

  • @amjadhamk1604
    @amjadhamk1604 4 ปีที่แล้ว +207

    എന്നെ പോലെ കൊറോണ യെ അധിജീവിച്ചവർ ഉണ്ടോ, ഉണ്ടെങ്കിൽ ലൈക് അടിച്ച് പവർ കാണിക്കൂ ഡിയർസ്‌ ❤️🙌✨

    • @aneetasusanjess4266
      @aneetasusanjess4266 3 ปีที่แล้ว

      Njanum

    • @jojoantony1060
      @jojoantony1060 3 ปีที่แล้ว

      എനിക്ക് Corona വന്നു അതിജീവിച്ച്

  • @Vedha143
    @Vedha143 4 ปีที่แล้ว +46

    Adipoli chechi. കുറച്ചു പേര് എങ്കിലും ഇങ്ങനെ ആയിരിക്കും 😂. 1st അടിപൊളി ചേച്ചി ' സ്വന്തം കാര്യം സിന്ദാബാഹ് '.

    • @SreeZcooksandcrafts
      @SreeZcooksandcrafts 4 ปีที่แล้ว +1

      Ente channel onn sub cheyoo

    • @Vedha143
      @Vedha143 4 ปีที่แล้ว

      @@SreeZcooksandcrafts ചെയ്യല്ലോ

  • @manjuzworld8694
    @manjuzworld8694 4 ปีที่แล้ว +13

    abhinayam super ithil pakuthiyum svabhavikamanu Kollam adipoli🥰🥰

  • @bloomers4621
    @bloomers4621 4 ปีที่แล้ว +3

    ചേച്ചി ചെയ്യുന്ന കഥാപാത്രത്തെ ചേച്ചി ശെരിക്കും കണ്ടിട്ടുണ്ടോ?
    ചേച്ചി പൊളിയാണ് ട്ടോ...... ശിവയും ❤️❤️❤️

  • @U----s
    @U----s 4 ปีที่แล้ว +20

    3 amathe character othiri ishttaayi.but adh pole ullavar valare churukkam 🥇😂😁

  • @divyapradeep5278
    @divyapradeep5278 4 ปีที่แล้ว +14

    Mask ullond ippo valuthayitt makeup idanda aavashyam illa😂 nannayittund chechii. Lots of love 💓😍💕😍

  • @saniyya4351
    @saniyya4351 4 ปีที่แล้ว +13

    haha chachiii ottummikka aalukaludeyum corona kalathe swabavam ithan 😂🤣❤❤❤

  • @lijingeorge9955
    @lijingeorge9955 3 ปีที่แล้ว +1

    നീതു ചേച്ചിയുടെ കുറേ വീഡിയോ കണ്ടൂ. ഒറ്റയാൻ പോരാട്ടം 👍നല്ല expression .... ഓരോ കഥാപാത്രവും
    തികച്ചും വ്യത്യസ്തമായ ഭാവം ...... ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു .....adipoli 😍😍😍

  • @aryamm9644
    @aryamm9644 3 ปีที่แล้ว

    ചേച്ചി ചെയ്യുന്ന ഓരോ Character അതിന്റെതായ ശബ്ദവും, dress codum എല്ലാം കൊണ്ട് അടിപൊളിയാണ്. ഭാവിയിൽ വലിയ അഭിനയത്രി ആയി മാറട്ടെ 🥰🥰🥰😘😘😘🌹🌹💞😘😘😘😘🥰🥰❤❤😍😍😍😍😍

  • @DrTinsygmamachen134
    @DrTinsygmamachen134 3 ปีที่แล้ว +4

    Neethu … orikal polum kandittinegilum viedos kandu kandu ippo Neethu ente veetil oru ale pole anu …. Oru rakshayum illa keto super all the best dear 🥰😍

    • @Neethuzzz
      @Neethuzzz  3 ปีที่แล้ว +1

      🥰🥰🥰🥰🥰🥰

  • @shibuav428
    @shibuav428 3 ปีที่แล้ว +1

    Chechiye cinemayile arum kanunnile?nalloru bhavi kanunundu👍👍

  • @yogamalayalamasha
    @yogamalayalamasha 4 ปีที่แล้ว +9

    Natural acting 🥰

  • @vishnuappu551
    @vishnuappu551 4 ปีที่แล้ว +6

    Corona nammale palathum padippichuuu veetilirikanum, beauty parloril pokathe orunghaanum, instiutionil pokathe padikanum ellaam padichuuu oke adjust cheyanum, padichuuu ennaal palavarum padikaathe poya onnundaayipoyiiii roghamaann villain allathe ath baathicha alallaa enn athariyaathe nammal akatinirthiyavare ee nimishathil orthpokunnu koodaathe arkum ini rogham vararuth enn prarthikunnu ee video cheytha chechik salute

  • @nandana___ammuuzz8591
    @nandana___ammuuzz8591 4 ปีที่แล้ว +3

    Neethu chechiii kalakki😂..🤩
    Ijjathi manushyar...Nte ponnoo😝..
    Inganeyokke chinthikkunnavar onnu oorthal mathi nale thanikkum ee oru avsta vannekkam...😑

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      എനിക്കോ 😔😔

    • @nandana___ammuuzz8591
      @nandana___ammuuzz8591 4 ปีที่แล้ว +1

      @@Neethuzzz അയ്യോ ചേച്ചിക്കല്ല ഇങ്ങനെയൊക്കെ ചിന്തിക്കുന്നവരുടെ കാര്യമാ ഞാൻ പറഞ്ഞത്😘

  • @shameerma9706
    @shameerma9706 4 ปีที่แล้ว +23

    Corona dty-k pokan nilkumbol video kanunna njan😂

  • @asnaali5394
    @asnaali5394 4 ปีที่แล้ว +5

    Chechi sprr aayittund abhinayam😍

  • @_f555
    @_f555 4 ปีที่แล้ว +16

    Neethuuu chechiiiiii💗💗 lub uhhhh💖💖

  • @VeettileVisheshangal
    @VeettileVisheshangal 4 ปีที่แล้ว +31

    മൂന്നാമത്തെ ആളെപ്പോലെ ഉള്ളവർ ആയിരുന്നെങ്കിൽ എല്ലാവരും ❤❤❤

  • @muhammedajmal7821
    @muhammedajmal7821 4 ปีที่แล้ว +3

    Ningalude avatharanm valare pachayaaya poleyaan, okke real aayi thonnum,, you have the real power of art, Best of luck chechi

  • @sreekuttytvmala2034
    @sreekuttytvmala2034 4 ปีที่แล้ว +19

    പലരെയും ഓർത്തുപോകുന്നു... 🤭

  • @bijipyohannan8254
    @bijipyohannan8254 4 ปีที่แล้ว +1

    Ithonnm allatha manushyar ondechiii....ing parumalel😍
    Covid vannappom arinjathaaa😪
    Ennm vilich therakunna💖
    Enthelum venonn ennum anveshikkunna💕
    Sadhanangal vangi padikkal komduvakkunna💞
    Oru prethyeka jathy manushyar💝💕💓❤️
    Anubhavathil ninn cheenthiyath.....🧡💛💚

  • @nandininmenon7452
    @nandininmenon7452 4 ปีที่แล้ว +42

    ആദ്യം തൊട്ടെ വടക്കേല സുമതി എവിടെ എവിടെ എന്ന് അന്വേഷിക്കുന്ന ഞാൻ...

  • @aisha.a1292
    @aisha.a1292 4 ปีที่แล้ว +15

    ♥️Vdeo kandu thudangiyilla...athinumunbe cmnt idaan vannathaane...♥️
    💞Neethu chechi ishtam💞

  • @Itsmejessi--99
    @Itsmejessi--99 4 ปีที่แล้ว +5

    നമുക്കു ചുറ്റുള്ളവരെ ജീവിച്ച് കാണിക്കലാണ് ഇവര്ടെ മെയിൻ ✌🏻

  • @deepthik7608
    @deepthik7608 4 ปีที่แล้ว +14

    Disclaimer polichu 🤩🤩🤩🤩👍👍

    • @anmariaterespaul8467
      @anmariaterespaul8467 4 ปีที่แล้ว +1

      Disclaimer reethu checheene vellan vere aarum illa 😍
      No offence .....this also good 😃

    • @deepthik7608
      @deepthik7608 4 ปีที่แล้ว

      @@anmariaterespaul8467 yes😍

  • @reethavalsalan9885
    @reethavalsalan9885 4 ปีที่แล้ว +2

    😂😂😂🌹🌹🌹 chirikathe enthu cheyyum avalku vannal mathiyayirunnu athanu super 🤣🤣

  • @febamt8596
    @febamt8596 4 ปีที่แล้ว +5

    കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല എന്ന്‌ ആദ്യമേ പറഞ്ഞത് നന്നായി 😁ഇതൊക്കെ എങ്ങനെ സാങ്കല്പികം ആവും എന്റെ നീതു ചേച്ചീ എല്ലാ ദിവസവും നമ്മുടെ ഇടക്ക് കാണുന്നതും കേൾക്കുന്നതുമല്ലേ 🤭

  • @sreelakshmipraveenram
    @sreelakshmipraveenram 4 ปีที่แล้ว +2

    Different people different perceptions ... Nice one dear ..👏👏👏.. Nattile ithaanu avastha ...

  • @alakananda262
    @alakananda262 4 ปีที่แล้ว +1

    Chechide pinnelland poli Aa chechide viedio kand kand ippo ath kekand urakkam varunnila 🥰👍👍

  • @rp55
    @rp55 4 ปีที่แล้ว +23

    Original dialogues and original acting.
    You have talent now through your channel your telent is coming out.
    Behind the screen who is working? Nice work and I appreciate him for his nice job.
    Super video and super acting.👍👍😀😀💯

  • @rasmie.v7141
    @rasmie.v7141 4 ปีที่แล้ว +6

    😂😂😂adipoli. Ellaavarum ethupolethanna😂😂😂

  • @sivasandra5650
    @sivasandra5650 4 ปีที่แล้ว +5

    3rd ulla alukal venam ee naad muzhuvanum 🥰🥰🥰🥰🥰🥰🥰❤️🙏🙏🙏🙏🙏🙏god bless you all

  • @jayasudhakj6768
    @jayasudhakj6768 4 ปีที่แล้ว +6

    Yes netuze big salute to all medical professionals 🙏🏻... Ncc topic

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 4 ปีที่แล้ว +9

    Polichu chechi,
    ❤️❤️❤️❤️love you

  • @leemakkurian
    @leemakkurian 3 ปีที่แล้ว

    എങ്ങനെ സാധിക്കുന്നു... നല്ല രസമുണ്ട്... ഇത് മാത്രമല്ല എല്ലാം 👌👌👌

  • @ramsiyamumthas8616
    @ramsiyamumthas8616 4 ปีที่แล้ว +15

    Chechii....full reality 🙈🙈🙈🙈

  • @_ainemariadawn_
    @_ainemariadawn_ 4 ปีที่แล้ว +5

    Super...love your videos...😁😁

  • @dhanyakrishnan8630
    @dhanyakrishnan8630 4 ปีที่แล้ว +4

    Mmm അവൾക്ക് വന്നാ മതിയാരുന്നു അവൾക്ക് നെഗറ്റീവ് ആയെല്ലെകിലും കുഴപ്പം ഇല്ല..... ഭയങ്കരം തന്നെ അമ്മായിഅമ്മ........

  • @its_anitta
    @its_anitta 4 ปีที่แล้ว +54

    കോവിഡ് പോസിറ്റീവ് ആയിരുന്നു എന്ന പേരിൽ ഒരു മാസം ഞങ്ങളോട് മിണ്ടാതിരുന്ന...അയൽവാസി മരണപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതിരുന്ന അടുത്ത വീട്ടുകാരെ സ്മരിക്കുന്നു😬😬😬😐

    • @jasnabiju8156
      @jasnabiju8156 4 ปีที่แล้ว +2

      ശരിയാണ്... നെഗറ്റീവ് ആയിട്ടും നമ്മളോട് മിണ്ടാതെ മാറിനടക്കുന്നവർ.. വല്ലാത്തൊരു വിഷമം തന്നെയാ. ടെസ്റ്റ്‌ കഴിഞ്ഞു വണ്ടിയിൽ വരുമ്പോൾ വണ്ടി kandu. ഓടി വീട്ടിൽ kayariya.. അയൽക്കാരെ ഞാനും സ്മരിക്കുന്നു

    • @saiantonysibi
      @saiantonysibi 4 ปีที่แล้ว

      @@suja605 spoted character no 1 in this video 😂😂😂

    • @adithiadhi1473
      @adithiadhi1473 3 ปีที่แล้ว +1

      Satyam.njnglde ayalvasiyum same.onu phone vilichpolum chodichila enganunden.

    • @adithiadhi1473
      @adithiadhi1473 3 ปีที่แล้ว +1

      @@suja605 madiyilonum iriknda but onu phn cheyt anweshikam.pinne negativay 1 monthaytum ayitham kalpikunat nthano

    • @reshmatvm4344
      @reshmatvm4344 3 ปีที่แล้ว

      ഏതാ ആ അലവലാതികൾ 😡😡😡വല്ലാത്ത സാദനം തന്നെ... നമ്മളെ ഇവിടെ യും ഉണ്ട്.. കേട്ടോ... ഇത് പോലെത്തെ കൊറേ എണ്ണം..
      ദൈവം അവരോടൊപ്പം ആണന്നു തോന്നുന്നു 😡😡😡😡

  • @fathimaraniya3977
    @fathimaraniya3977 4 ปีที่แล้ว +26

    3നാമത്തെ കുട്ടരാണ് നാടിന്റെ അഭിമാനം ഇവരെ പോലെയുള്ളവർ കിറവാണ് നാടുകളിൽ

    • @Ayaanayaash-y2e
      @Ayaanayaash-y2e 4 ปีที่แล้ว +1

      കിറവാണ്❌️❌️❌️കുറവാണ്

    • @sanhaop2552
      @sanhaop2552 3 ปีที่แล้ว

      Mmm

  • @ammusnewworld6257
    @ammusnewworld6257 4 ปีที่แล้ว +8

    Super chechi.....👌🏻👌🏻😍

  • @akshays6789
    @akshays6789 4 ปีที่แล้ว +1

    ചേച്ചിയുടെ വീഡിയോ സൂപ്പർ ആണ്👌👌👌👍

  • @babybhaskar3857
    @babybhaskar3857 4 ปีที่แล้ว +10

    Ee Sudhakaran chettan aara.........?🙄🙄

  • @jumbojet-s4g
    @jumbojet-s4g 4 ปีที่แล้ว +8

    പിന്നല്ലാണ്ട് ... പിന്നല്ലാണ്ട്... പിന്നല്ലാണ്ട് 🤣

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 4 ปีที่แล้ว +6

    Chechi sooper message adipoli😍😍

  • @hudasalam6267
    @hudasalam6267 4 ปีที่แล้ว +8

    0:15
    chechiyude song super MASHA ALLAH 😍

  • @athuzz__vlogs4177
    @athuzz__vlogs4177 4 ปีที่แล้ว +20

    Njn oru patt padam...😁😁😁

  • @glamybelluzzz6273
    @glamybelluzzz6273 4 ปีที่แล้ว +2

    Chechiiii ithil eathaa

  • @bilaltalks264
    @bilaltalks264 4 ปีที่แล้ว +4

    Sudhakaran chettnum Sumathi chechiyum vittori kalli ilalle😂😂😂

  • @abduljazilv.t8510
    @abduljazilv.t8510 4 ปีที่แล้ว +5

    Super aayind chechikutty... Christmas polichille ?

    • @SreeZcooksandcrafts
      @SreeZcooksandcrafts 4 ปีที่แล้ว +1

      Ente channel onn sub cheyo

    • @abduljazilv.t8510
      @abduljazilv.t8510 4 ปีที่แล้ว

      @@SreeZcooksandcrafts Nokkatte

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      Xmas നന്നായിരുന്നു ❤❤

    • @abduljazilv.t8510
      @abduljazilv.t8510 4 ปีที่แล้ว +1

      @@Neethuzzz 😊😊😊😊👍

  • @stoppiepraveen528
    @stoppiepraveen528 3 ปีที่แล้ว

    Chechi acting okke poli oru rekshayumilaa chechi 😂

  • @ramsiyamumthas8616
    @ramsiyamumthas8616 4 ปีที่แล้ว +37

    Corona kalath ellarkm ekadhesham oree avsthaa...chadach irikuvaavum😂😂😂😂😂😂

  • @saujaththajuddeen1767
    @saujaththajuddeen1767 4 ปีที่แล้ว

    Pnnalland.. 😂.chechi adpwoli aayitt chyyandtta. Keep going dear😍😍.

  • @arjgamer6994
    @arjgamer6994 4 ปีที่แล้ว +24

    ശരിയാ ഇങ്ങനെ ആൾക്കാർ ഉണ്ട് 🤣🤣🤣🤣

  • @sindhumenon7383
    @sindhumenon7383 3 ปีที่แล้ว +2

    A big salute to all nurses who looks after Corona patient 👍

  • @adithyabiji973
    @adithyabiji973 4 ปีที่แล้ว +6

    Enthayalum powli 👍❤️

  • @fathimasameer4186
    @fathimasameer4186 4 ปีที่แล้ว +13

    ഈ മനുഷ്യരിൽ ചിലർ നമ്മളെ വീട്ടിലും കാണില്ലെ 😆😆😆

  • @Cicilysucy
    @Cicilysucy 4 ปีที่แล้ว +7

    Helloo chechi anikkum antte ammayykum chechiyudeee video vayimgara ishtamanu njan 7 thill padikkunna kuttiyanu antte veed arror anu

  • @anithasubeesh599
    @anithasubeesh599 4 ปีที่แล้ว +2

    Njn request cheytha video.. Adipoli

  • @adithbkurup7571
    @adithbkurup7571 4 ปีที่แล้ว +2

    Chechii veed mariyo 🤔poliiicheee❤️❤️❤️😍😍😍😘😘😘

  • @fidhaubaidmkv755
    @fidhaubaidmkv755 4 ปีที่แล้ว +8

    Innathe videoil sumadiyum undallo😀😀😀

  • @nehaneharin3750
    @nehaneharin3750 4 ปีที่แล้ว +21

    Pettenne karachil varum enikkke 😭😭😭😭😭😭😭

  • @Jaasuuu._
    @Jaasuuu._ 4 ปีที่แล้ว +3

    Appo Sudhakaran chettante veettile kalyaanam aan innate Highlight 😂

  • @shinyjoby73
    @shinyjoby73 4 ปีที่แล้ว +2

    Super cheecy notification vannappol thanna video kannan vannu🥰🥰🥰🥰💗💗💗💗💗💗💗💗💗

  • @annamolsaji5079
    @annamolsaji5079 4 ปีที่แล้ว +18

    അവസ്ഥയാണല്ലോ 😂

  • @sanjanadr05
    @sanjanadr05 4 ปีที่แล้ว

    Homeo tablets um inji vellavum okke kazhichittum mask ittitum corona vannu Njngalk .... Pakshe ippo okke maari.... Within 2 weeks.... Ellarum shradhikkuu.... Neethuchechii vdo polich ❤️❤️

  • @hibanasrin5719
    @hibanasrin5719 4 ปีที่แล้ว +8

    Corona vanalum athlappuram bayanagamaya rogam vannalum manushyar avarudea swapavam mattilla chotta muthal chudalea varea ennallea😄😄

  • @zyahhussain7611
    @zyahhussain7611 4 ปีที่แล้ว +2

    Chechi tumbnail ethila akal paranu tharo chechii♥♥♥♥

  • @positivevibesonly3411
    @positivevibesonly3411 3 ปีที่แล้ว +1

    പിന്നെല്ലാൻഡ്! പിന്നെല്ലാൻഡ്!😂😂😂

  • @rashmikamagicmedia3925
    @rashmikamagicmedia3925 3 ปีที่แล้ว +2

    Aadhyathe disclaimer kandappol reethu chechiye ormavannu ❤️❤️

  • @jezzrose5152
    @jezzrose5152 4 ปีที่แล้ว +4

    New year inu 100k aavum.. waiting 💯😍😍😍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +3

      അത് ആകോ 😂😂

  • @aryaks5472
    @aryaks5472 4 ปีที่แล้ว +1

    Allagillum alkkarum igane okke thanne 👍🤭🤭🤭🤭🥰🥰🥰🥳🥳🥳🥳

  • @Anjanakv-y8c
    @Anjanakv-y8c 4 ปีที่แล้ว +26

    Ella nursenum selut 💪👍👏👏🤝♥️👼👼

    • @deepanjalilal3040
      @deepanjalilal3040 4 ปีที่แล้ว +2

      Thank you dear.....Iam a nurse...🥰🥰🥰🥰🥰🥰🥰

    • @Anjanakv-y8c
      @Anjanakv-y8c 4 ปีที่แล้ว +1

      🙏🙏🙏🥰🤗🤗

  • @ravus7441
    @ravus7441 4 ปีที่แล้ว +1

    നല്ല അഭിനയം 👌👌super😘😘😘

  • @raniyafathima9067
    @raniyafathima9067 4 ปีที่แล้ว +22

    ചേച്ചി നിങ്ങൾ ഏത് ജില്ലയിലാണ് comment തരൂ

  • @ayisharidha9212
    @ayisharidha9212 3 ปีที่แล้ว

    Poli nalla rasand iee video njan 4 vattan kanunnath 😃😃😃

  • @jaseenizu9362
    @jaseenizu9362 4 ปีที่แล้ว +3

    3 മത്തെ അവരെ ആണ് നാടിന് ആവിശ്യം ❤️

  • @anugrahaantony5203
    @anugrahaantony5203 4 ปีที่แล้ว +4

    Chechi polichu 😍😍😍

  • @bhavyaakhil4956
    @bhavyaakhil4956 4 ปีที่แล้ว +5

    ഇതൊക്കെകണ്ടു delivery tym ൽ കൊറോണ വന്ന ഞാൻ..🙂🙂

  • @shanisabu3828
    @shanisabu3828 3 ปีที่แล้ว

    Ningal pwoliyane Chechi 👍

  • @pranavbiju6235
    @pranavbiju6235 3 ปีที่แล้ว

    300k aayallo👏👏👏👏👏👏👏

  • @rudrajagadesh7004
    @rudrajagadesh7004 4 ปีที่แล้ว +1

    Polichu to chechiiiiii 👍🏻👍🏻👌🏻👌🏻👌🏻👍🏻👍🏻

  • @lakshmi7921
    @lakshmi7921 4 ปีที่แล้ว +24

    ഭൂമിയിലെ മാലാഖമാർക്ക്
    എൻ്റെയും കുടുംബത്തിൻ്റെയും ഒരു
    Big Salute
    ഇതിനോട് യോജിക്കുന്നവർ Like Adi
    👇
    👇