നിങ്ങൾ പറഞ്ഞ മാറ്റങ്ങളൊക്കെ വരുത്തി നമ്മുടെ AKHSAM വീണ്ടും ഇറങ്ങി🤩🔥|Ashina Ajmal❤️|10 July 2024

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ค. 2024
  • Akhsam Motors Insta Page Link: akhsam169?i...
    My Insta Page Link: pC9IAVHpyT...
    For Collab Enquiries: ashinaajmal169@gmail.com

ความคิดเห็น • 164

  • @ShameemaShameema-ms6du
    @ShameemaShameema-ms6du 16 วันที่ผ่านมา +7

    എന്റെ hus മിനിയാന്ന് ഒരു ബസ് എടുത്തു... ഇപ്പൊ 8 ബസ് aayi.. Masha allah.. ഒന്നിന്മേൽ തുടങ്ങി.. പിന്നെ ഉഷാറായി.. ഇനി അടുത്തത് ഒരു ട്രാവൽ.. Masha allah...

    • @assupalakkad5101
      @assupalakkad5101 14 วันที่ผ่านมา +1

      Allahu ബർകത്ത് ചെയ്യട്ടെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @AmalManjady
    @AmalManjady 18 วันที่ผ่านมา +7

    Businte video kand vanna njan.... Nalla vlog... ❤poli work.. Njan idukki aanu alamb illathe reethikk set aayitt kondody body ❤settakki..

  • @ashmiashmina5490
    @ashmiashmina5490 17 วันที่ผ่านมา +3

    ❤️മാഷാ അല്ലാഹ്.. Allthebest

  • @user-dm7qd8xl3n
    @user-dm7qd8xl3n 14 วันที่ผ่านมา +7

    ഞാനൊരു ബസ് പേർമിയാണ് സൂപ്പർ ആണ് ബസ്

    • @fidhafadil2465
      @fidhafadil2465 12 วันที่ผ่านมา

      പ്രേമി

    • @user-jk6co4zj2y
      @user-jk6co4zj2y 7 วันที่ผ่านมา

      Aadyam eythan padikk premi nn😏😂

  • @npnvlog701
    @npnvlog701 18 วันที่ผ่านมา +3

    Super work 👍👍

  • @user-jw8hh6oo6d
    @user-jw8hh6oo6d 19 วันที่ผ่านมา +2

    Masha allah poli❤

  • @Samaha-jv4yu
    @Samaha-jv4yu 19 วันที่ผ่านมา +2

    Mashaallah super abipoli ❤🥰🥰🥰

  • @mohinshiraz1918
    @mohinshiraz1918 18 วันที่ผ่านมา +3

    Good work ❤

  • @nasiyamol6264
    @nasiyamol6264 19 วันที่ผ่านมา +1

    Mashallash 🎉❤

  • @sebuunniswould6355
    @sebuunniswould6355 13 วันที่ผ่านมา +1

    ഞാൻ നാട്ടിലേക്ക് വരാൻ കാത്തിരിക്കുന്നു. ആ എക്സ്പീരിയൻസ് അത് വേറെ ലെവൽ ആണ് 💪. എന്റെ മുത്തുകട്ട 🫂🫂🫂.
    നിഷു, വിച്ചു, ബിജു ഏട്ടൻ, അജ്മൽ ഇക്ക❤🫂മൈ ടീം 💪

  • @zainabarasheedmanthiyil565
    @zainabarasheedmanthiyil565 19 วันที่ผ่านมา +1

    Mashaallah

  • @raseenamujeeb9142
    @raseenamujeeb9142 18 วันที่ผ่านมา +3

    Mashallah ❤❤❤❤❤😊

  • @siddiqsiddi5965
    @siddiqsiddi5965 16 วันที่ผ่านมา +1

    Masha allha super ❤️❤️❤️👍👍👍

  • @rasheedvazhanivazhani5835
    @rasheedvazhanivazhani5835 19 วันที่ผ่านมา +1

    ❤️❤️❤️

  • @jafarjafar9357
    @jafarjafar9357 18 วันที่ผ่านมา +1

    Panathoor route ano

  • @nakulvijayan3943
    @nakulvijayan3943 15 วันที่ผ่านมา

    Our baby 🥰😍😍❤️ puthiya thudakam 😍😍

  • @sanhafathimasana4871
    @sanhafathimasana4871 18 วันที่ผ่านมา +2

    Super

  • @naseema5459
    @naseema5459 19 วันที่ผ่านมา +1

  • @lachoosworld7633
    @lachoosworld7633 19 วันที่ผ่านมา +2

    Frendile meenakshi yamma nn maaattiyile aashi. ,. Ellamcadipolii ayittund.,. M asha allah

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา +1

      അത് മാറ്റുന്നില്ല ❤

  • @DeviChandran-un8yv
    @DeviChandran-un8yv 19 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤

  • @mrs7772
    @mrs7772 18 วันที่ผ่านมา +2

    Front vaipper ornm kurav und athum kude venm ❤️

  • @user-vn2nv8uz7z
    @user-vn2nv8uz7z 18 วันที่ผ่านมา +3

    Vandii sett ayittund 💙🔥

  • @user-lf1ez6jz6d
    @user-lf1ez6jz6d 18 วันที่ผ่านมา +2

    കളക്ഷൻ യെങ്ങനെ ഉണ്ട്?

  • @naseerkp2823
    @naseerkp2823 19 วันที่ผ่านมา +4

    A gad mvd pidikum insurance kittila❤

  • @kazarodukarankl1418
    @kazarodukarankl1418 18 วันที่ผ่านมา +1

    Ee vandi ningade anno njn ennum kanarund ippozha manasilaye 😆😆😁🥰

  • @mayababy2231
    @mayababy2231 19 วันที่ผ่านมา +2

    ❤❤🥰

  • @user-lw2hy9qz6w
    @user-lw2hy9qz6w 19 วันที่ผ่านมา +1

    Mashallah mashallah

  • @user-qs3ve1rm7r
    @user-qs3ve1rm7r 11 วันที่ผ่านมา

    വണ്ടിയുടെ വലത്തെ കവിളിൽ ഒരു സ്റ്റിയറിംഗ് വെക്ക്, അടിപൊളിയായിരിക്കും

  • @abdulmanafabdulmanaf1379
    @abdulmanafabdulmanaf1379 18 วันที่ผ่านมา +1

    MashaAllah🎉🎉🎉

  • @althafmuhammed6907
    @althafmuhammed6907 18 วันที่ผ่านมา +1

    Ningale buss njan inn kanhangad vech kandirunnu

  • @youarewelcome143
    @youarewelcome143 18 วันที่ผ่านมา +3

    CCTV camera koodi vekkarunnu

  • @noushadputhalath9181
    @noushadputhalath9181 17 วันที่ผ่านมา +1

    ❤❤❤❤❤

  • @shafisofi4893
    @shafisofi4893 19 วันที่ผ่านมา +3

    മാഷാ അല്ലാഹ്.. ഉഷാറായിട്ടുണ്ട് ❤‍🩹❤‍🩹

  • @aa.basheer
    @aa.basheer 18 วันที่ผ่านมา +1

    അടിപൊളി

  • @jomonjohn6029
    @jomonjohn6029 15 วันที่ผ่านมา +1

    Tata 1515 ആണെന്ന് തോന്നുന്നു ചെയ്‌സ്....
    എന്തൊക്കെ ചെയ്താലും ആ ഫ്രണ്ട്‌ ഗ്രില്ലിൽ ടാറ്റയുടെ ലോഗോ ഇല്ലെങ്കിൽ അതൊരു കുറവ് തന്നെയാണ്..
    ♥♥tata ♥♥

  • @BahavudheenNizar
    @BahavudheenNizar 18 วันที่ผ่านมา +1

    മാഷാ അള്ളാ അസ്സലായിട്ടുണ്ട്

  • @shafeequek2094
    @shafeequek2094 10 วันที่ผ่านมา

    Maashaa allhaa വണ്ടി സൂപ്പർ

  • @noorjahanma7084
    @noorjahanma7084 19 วันที่ผ่านมา

    AKHSAM full entha

  • @naseercc1698
    @naseercc1698 3 วันที่ผ่านมา

    Camera venam safe aanu

  • @chippychippy6312
    @chippychippy6312 13 วันที่ผ่านมา

    എങ്ങനെ ഇത് ലോൺ ആണോ അതോ ready ക്യാഷ് ആണോ

  • @noorjarahman705
    @noorjarahman705 19 วันที่ผ่านมา +8

    ഇന്നലെ അഷ്‌ന പറഞ്ഞപ്പോൾ തന്നെ തോന്നിയിരുന്നു ബസ്സ് നെ കുട്ടപ്പൻ ആക്കിയ വീഡിയോ ആകും എന്ന് പഴയ ബസ്സ് കണ്ടവർക്ക് മനസ്സിലാകും എല്ലാം നല്ല ഭംഗിയായി ചെയ്തു ഒന്നും പറയാനില്ല ഒരു പാട് ബസ്സ് കൾ വാങ്ങാൻ അള്ളാഹു വിധി ആക്കട്ടെ ഇതിൽ അള്ളാഹു ബർകത് ചെയ്യട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ❤

    • @AshinaAjmal169
      @AshinaAjmal169  19 วันที่ผ่านมา

      @@noorjarahman705 😍😍

  • @RashiKarike
    @RashiKarike 18 วันที่ผ่านมา +2

    Brembo 🥰

  • @user-jk6co4zj2y
    @user-jk6co4zj2y 7 วันที่ผ่านมา

    Masha allah ❤

  • @rasheedkattippara1763
    @rasheedkattippara1763 15 วันที่ผ่านมา +1

    ماشاالله❤❤❤majje ayin

  • @amalvv9903
    @amalvv9903 19 วันที่ผ่านมา +1

    Idh valiya vandi ano cheru vandi ano

  • @naseerparappan8164
    @naseerparappan8164 16 วันที่ผ่านมา

    🔥🔥🔥🔥🔥

  • @swathygg7941
    @swathygg7941 18 วันที่ผ่านมา

    hiii bus nigalude swatham anoo

  • @jamsheenaraheem606
    @jamsheenaraheem606 19 วันที่ผ่านมา

    Ningale swantham bus aano

  • @Shahal-fo2wr
    @Shahal-fo2wr 16 วันที่ผ่านมา

    ഇത് എത്ര സീറ്റ് ഉണ്ട്

  • @nidaansari3917
    @nidaansari3917 16 วันที่ผ่านมา +1

    Ee meenakshi amma aaraa ithaaa. Plzzz reply

  • @ratheeshratheesh4131
    @ratheeshratheesh4131 19 วันที่ผ่านมา +1

    Bro khd ano

  • @monuvarghese6527
    @monuvarghese6527 5 วันที่ผ่านมา

    വണ്ടി ഞങ്ങടെ കോട്ടയത്തിന്റെ സ്വന്തം കൊണ്ടോടി ബോഡി 🔥🔥💪

  • @user-qs3ve1rm7r
    @user-qs3ve1rm7r 11 วันที่ผ่านมา

    വണ്ടിയുടെ ഇടത്തെ കവിളിൽ ബോലായുടെ ഫ്രണ്ട് കവിളിൽ വരുന്ന മിറർ വെക്കാവോ അതും അടിപൊളിയായിരിക്കും

  • @zayanuvlog2330
    @zayanuvlog2330 13 วันที่ผ่านมา

    ബസ്സിൽ ക്യാമെറ ഇല്ലേ അത് വച്ചൂടെ???

  • @ahmedhussain6449
    @ahmedhussain6449 19 วันที่ผ่านมา +4

    ഒരു ബസ് എടുക്കാൻ ആഗ്രഹമുള്ളവൻ ആദ്യമായ് എന്ത് ചെയ്യണം ബോസ്

    • @mpkhadar7420
      @mpkhadar7420 19 วันที่ผ่านมา +6

      പൈസ ഉണ്ടാക്കണം ബസ്സ് എടുക്കാൻ ആദ്യമായി

    • @fasilpv6470
      @fasilpv6470 19 วันที่ผ่านมา

      One crore undakanam😂

  • @hassenchatheri6584
    @hassenchatheri6584 12 วันที่ผ่านมา

    എന്താണ് aksham അർത്ഥം

  • @nibindaskc.kl58tly36
    @nibindaskc.kl58tly36 17 วันที่ผ่านมา

    ഈ പ്രസ്ഥാനം വളർന്നു പന്തളിക്കട്ടെ.
    വിജയാശംസകൾ

  • @Moidu-kj1fg
    @Moidu-kj1fg 19 วันที่ผ่านมา +5

    Meenaakshi amma ennullath maattikoode

    • @AshinaAjmal169
      @AshinaAjmal169  19 วันที่ผ่านมา +2

      @@Moidu-kj1fg pattilledo

  • @mumthask7544
    @mumthask7544 19 วันที่ผ่านมา

    Super🥰🥰

  • @ayishaebrahim9349
    @ayishaebrahim9349 19 วันที่ผ่านมา +1

    Ara meenakshiamma

  • @SinanKannacheri
    @SinanKannacheri 19 วันที่ผ่านมา +1

    Ippol dubayil povalilly natil koodiyo

  • @junaidcm4483
    @junaidcm4483 19 วันที่ผ่านมา +1

    👌🌟🌟🌟👍👍👍

  • @user-jk8zd3xc4h
    @user-jk8zd3xc4h 17 วันที่ผ่านมา

    👍🏼

  • @ismutechy8292
    @ismutechy8292 15 วันที่ผ่านมา

    മീനാക്ഷി അമ്മ ആരാ ഓണർ ആണോ ബസ് 👌🏻

  • @shafeeqayar8239
    @shafeeqayar8239 19 วันที่ผ่านมา

    Seat cover maatam aaayirunnu

  • @salu4014
    @salu4014 19 วันที่ผ่านมา

    Thelichu para meenakshi amma??

  • @mpkhadar7420
    @mpkhadar7420 19 วันที่ผ่านมา

    മീനാക്ഷി അമ്മ എന്താണ്

  • @sreejithmr5804
    @sreejithmr5804 19 วันที่ผ่านมา

    Anjali karueda permet annu avarued
    annu meenakeshi amma

  • @user-gf5iz9ur4p
    @user-gf5iz9ur4p 18 วันที่ผ่านมา +2

    ഈ വണ്ടിയുടെ സീറ്റ് കവർ ചേഞ്ച് ചെയ്യാമായിരുന്നു വണ്ടിയുടെ പുറമേയുള്ള ലുക്ക് സൂപ്പർ ആണ്

    • @ajmalrbasheertalks9548
      @ajmalrbasheertalks9548 18 วันที่ผ่านมา +1

      ഒരുത്തൻ പറ്റിച്ചതാ. .ഇനിയിപ്പോ വേറെ നോക്കണം

    • @user-gf5iz9ur4p
      @user-gf5iz9ur4p 18 วันที่ผ่านมา

      @@ajmalrbasheertalks9548 സീറ്റ് കവർ ചെയ്യാൻ വേണ്ടി ഇരുന്നത് ആണോ

  • @VKB2020
    @VKB2020 17 วันที่ผ่านมา

    കണ്ണൂർ എവിടെയാണ് ബസിന്റെ പണി നടത്തിയത്?

  • @rsn595
    @rsn595 5 วันที่ผ่านมา

    TATA 1515♥️♥️♥️♥️

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq 19 วันที่ผ่านมา +1

    ഇത് ഏത് പെർമിറ്റ്‌ ആണ് അഞ്ജലി മീനാക്ഷി അമ്മ ആണോ

  • @muhammedmansoor8978
    @muhammedmansoor8978 18 วันที่ผ่านมา

    മീനാക്ഷി അമ്മ ആരാണ്

  • @sahadsadu4301
    @sahadsadu4301 18 วันที่ผ่านมา

    Kannur KASARAGOD pidikanam rooot

  • @maheshk7742
    @maheshk7742 17 วันที่ผ่านมา

    🎉🎉🎉🎉

  • @user-qs3ve1rm7r
    @user-qs3ve1rm7r 11 วันที่ผ่านมา

    കൊമ്പിന്റെ താഴെ ചെറിയ മിറർ വെക്കാവോ

  • @sajithanizar3632
    @sajithanizar3632 18 วันที่ผ่านมา

    glasil ninnu meenakshiamma maatumo ennale ellam poorthi aagukayullu😅

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา +1

      അത് മാറ്റാൻ പറ്റില്ല 😊

  • @junaidcm4483
    @junaidcm4483 19 วันที่ผ่านมา +1

    👌👌👌👍👍👍🌺🌺💯💯

  • @UmmrUmmr-lt6ol
    @UmmrUmmr-lt6ol 18 วันที่ผ่านมา +1

    Back gade no fine

  • @junaidcm4483
    @junaidcm4483 19 วันที่ผ่านมา +1

    👌👍🌟🌟🤲🤲

  • @ummerkutty6714
    @ummerkutty6714 19 วันที่ผ่านมา +1

    മാഷാ അള്ളാഹ് 👍🌹🌹

  • @parakkal866
    @parakkal866 19 วันที่ผ่านมา +6

    എത്ര പേരാണ് ഈ ബസിന്

    • @parakkal866
      @parakkal866 19 วันที่ผ่านมา +1

      ഒന്നോ രണ്ടോ പേരിൽ ഒതുക്കണം

  • @user-kk3wj8in4c
    @user-kk3wj8in4c 19 วันที่ผ่านมา +1

    Super Mashaallh

  • @finojkp9350
    @finojkp9350 19 วันที่ผ่านมา +1

    Mashaalla

  • @user-nt2ky1sf6q
    @user-nt2ky1sf6q 15 วันที่ผ่านมา

    ഇതിന്റെ ടാക്സും പുകടെസ്റ്റും പ്രശ്നമാണല്ലോ

  • @user-br6xg2qs2g
    @user-br6xg2qs2g 18 วันที่ผ่านมา

    TH-cam pisaaa annooo

    • @ajmalrbasheertalks9548
      @ajmalrbasheertalks9548 18 วันที่ผ่านมา

      അല്ല

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา

      youtube paisa kond bus vagikkanoke pattumarunnenkil njan aarayene😂

    • @mnf.3073
      @mnf.3073 16 วันที่ผ่านมา

      അല്ല വീട്ടിലെ പഴയ ആക്രി പെ റു ക്കിവിറ്റതാ വല്ലാത്തജാതി😅

  • @fazlu_dubai
    @fazlu_dubai 18 วันที่ผ่านมา +1

    Adichu keri vaa

  • @TheRamzaanFamily
    @TheRamzaanFamily 18 วันที่ผ่านมา

    Remove those worshipping pictures

  • @user-uv9rr4ii9p
    @user-uv9rr4ii9p 19 วันที่ผ่านมา

    3+2 seet

  • @aksh369
    @aksh369 17 วันที่ผ่านมา

    Frond & back maattiyal. Aaa kondody look anggg pooyi kittteeni

  • @user-kk3wj8in4c
    @user-kk3wj8in4c 19 วันที่ผ่านมา +1

    Sukshikanam Anikumundairuni 3 buss Athu njhngaluda jeetham thana durithathilaki valiya kadam vannu Rab allam hairakata

    • @AshinaAjmal169
      @AshinaAjmal169  19 วันที่ผ่านมา

      @@user-kk3wj8in4c ☺️

  • @HISANAFAIZAL
    @HISANAFAIZAL 19 วันที่ผ่านมา +2

    Nidhi aara

  • @muhammadmarsad8364
    @muhammadmarsad8364 19 วันที่ผ่านมา +1

    മീനാക്ഷി അൻ്റെ വല്ലിമ്മയാണോ

    • @nasark6159
      @nasark6159 18 วันที่ผ่านมา +1

      ആ പേരിലാണ് ആ വണ്ടി അറിയപ്പെടുന്നത് അത് അറിയണമെങ്കിൽ ഇവരുടെ പഴയ വീഡിയോ കണ്ടുനോക്ക്😮

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา +1

      Athe☺️athonnum ningalk paranja manasilakilla

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา

      😍

  • @KhoulaJadeer-jz2ji
    @KhoulaJadeer-jz2ji 17 วันที่ผ่านมา +1

    എല്ലാവരും മാഷാഅല്ലാഹ്‌ പറഞ്ഞോളു അല്ലാതെ ബസ്സിന്‌ മേൽ അത് ഇല്ല എ തൊരു മുസ്ലിം അയായാലും മാഷല്ലാഹ് എഴുതും

  • @chappoos3545
    @chappoos3545 19 วันที่ผ่านมา +4

    അജ്മലിന്റെ കല്യാണം ഇല്ലേ

    • @ajmalrbasheertalks9548
      @ajmalrbasheertalks9548 19 วันที่ผ่านมา +7

      ആഗ്രഹം ഉണ്ട്. .പക്ഷെ അഷിന സമ്മതിക്കുന്നില്ല 😌😌..ഒന്ന് പറയാമോ. .?

    • @safiyamukkammukkam5961
      @safiyamukkammukkam5961 19 วันที่ผ่านมา +2

      ഞാനും പ്രതീക്ഷിച്ചു അത് ആയിരിക്കും

    • @shifanashifana8064
      @shifanashifana8064 19 วันที่ผ่านมา

      😂

    • @AshinaAjmal169
      @AshinaAjmal169  19 วันที่ผ่านมา

      @@ajmalrbasheertalks9548😂

    • @adhumon3322
      @adhumon3322 19 วันที่ผ่านมา

      😂

  • @chappoos3545
    @chappoos3545 19 วันที่ผ่านมา +33

    മീനാക്ഷി അമ്മ എന്ന് കാണുന്നു അത് മാറ്റിക്കൂടെ

    • @AshinaAjmal169
      @AshinaAjmal169  19 วันที่ผ่านมา +62

      പറ്റില്ലെടോ🥰അതൊക്കെ നമ്മൾ ഓരോ ബന്ധങ്ങൾക്കും കൊടുക്കുന്ന പ്രാധാന്യത്തിന്റെ തെളിവുകളാണ്.അതൊന്നും അങ്ങനെ മാറ്റാൻ പറ്റില്ല🥰

    • @ajmalrbasheertalks9548
      @ajmalrbasheertalks9548 19 วันที่ผ่านมา +46

      അത് മാറ്റില്ല 😊😊.. മനസ്സ് നിറയെ ഓർമ്മകൾ നൽകിയ ഇപ്പോഴും നൽകികൊണ്ട് ഇരിക്കുന്ന ഞങ്ങളുടെ വല്യമ്മയാണ്. . കാലം നമ്മുടെ ജീവിതത്തിൽ അങ്ങനെ ചിലരെ പരിചയപെടുത്തും എന്നിട്ട് സൂക്ഷിച്ചോളാൻ പറഞ്ഞിട്ട് പുള്ളിയങ്ങു പോകും. .അത്പോലെ കിട്ടിയതാണ് ഉള്ളം കയ്യിലും ഉള്ളിലും എന്നും അങ്ങനെ കിടക്കും 😊😊

    • @seenanaseer1421
      @seenanaseer1421 19 วันที่ผ่านมา +31

      അങ്ങനെ വേണം. നല്ല ബന്ധങ്ങൾ എന്നും കാത്തു സൂക്ഷിക്കണം.
      സ്നേഹബന്ധങ്ങൾക്ക് ജാതിയും മതവും ഒന്നുമില്ല. Keep it up 👍👍

    • @ziyasworld7208
      @ziyasworld7208 19 วันที่ผ่านมา +2

      😂😂😂​@@AshinaAjmal169

    • @krishanakumarkrishnakuma-ce9wg
      @krishanakumarkrishnakuma-ce9wg 19 วันที่ผ่านมา +7

      നാംവന്നവഴികൾ മറക്കാതിരിക്കുക

  • @ajmalej1029
    @ajmalej1029 19 วันที่ผ่านมา +2

    ആ പേര് ഒഴിച്ചു ബാക്കിയുള്ള എല്ലാം അടിപൊളി
    എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല മീനാക്ഷിയമ്മ 😈😈
    അതിനടിയിൽ എന്നിട്ടു ഉമ്മാടെ പേരും അയ്യേ 🤮🤮🤮

    • @nasark6159
      @nasark6159 18 วันที่ผ่านมา

      ഇവരുടെ പഴയ വീഡിയോ കാണുക

    • @AshinaAjmal169
      @AshinaAjmal169  18 วันที่ผ่านมา +4

      എന്തൊരു മനസ്സാടോ തന്റെയൊക്കെ ഒന്നുമറിയാതെ വന്ന് cmnt ഇട്ടോളും. ആ പേര് നിങ്ങൾ നോക്കുമ്പോ മതപരമായിട്ടേ ചിന്തിക്കാൻ പറ്റുവൊള്ളൂ. അതാണ് നിങ്ങളുടെയൊക്കെ പ്രശ്നം. പക്ഷെ ഞങ്ങൾക്കത് ഓരോ ബന്ധങ്ങൾക്കും കൊടുക്കുന്ന പ്രാധാന്യത്തിന്റെ തെളിവുകളാണ്😊

  • @Hasil513
    @Hasil513 18 วันที่ผ่านมา +1

    New friend. Sub ചെയ്തു. ലോങ് വിഡിയോ കണ്ടാ ശേഷം തിരിച്ച് വരൂ

  • @anjiththekkekarottu
    @anjiththekkekarottu 19 วันที่ผ่านมา +1

    ❤❤

  • @shajnafaisal6038
    @shajnafaisal6038 19 วันที่ผ่านมา