വീട്ടിന്നു🥺 ഇറങ്ങിപ്പോകാൻ പറഞ്ഞിരിക്കാണ് മോളെ 2000 രൂപ വാടക കൊടുക്കാൻ ഇല്ല ഭക്ഷണം ഇല്ല Silutalks

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Seluzen@gmail.com
    9946541004

ความคิดเห็น • 889

  • @Fathima.Farook
    @Fathima.Farook หลายเดือนก่อน +402

    കണ്ണീരോടെയല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയില്ല. അത് സിലു ചെയ്യുന്ന സൽപ്രവൃത്തി കണ്ടിട്ടാണോ ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞത് കൊണ്ടാണോ എന്ന് തിരിച്ചറിയാൻ വയ്യ. എന്തായാലും സന്തോഷവും സങ്കടവും കൂടി കലർന്ന കണ്ണീരാണ്. മാഷാ അല്ലാഹ്.. ഇനിയും ഇത്പോലെ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസ്സും ആഫിയത്തും പണവും അത് ചെയ്യാൻ ഉള്ള മനസ്സും അല്ലാഹു നൽകട്ടെ 🤲🤲
    ഇത് കാണുന്ന ഞങ്ങൾക്കും ഒരുപാട് ആഗ്രഹം ഉണ്ട്. ഇങ്ങനെയൊക്കെ ചെയ്യാൻ.. ഇന്ഷാ അല്ലാഹ്. ഇപ്പോഴുള്ള കടങ്ങൾ തീർന്നിട്ട് വേണം ഇങ്ങനെയൊക്കെ ചെയ്യാൻ. ഇപ്പോഴും നമ്മുടെ കഴിവിന് അനുസരിച്ചു ചെയ്യാൻ ശ്രമിക്കാറുണ്ട്

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน +12

      ആമീൻ 🫂🫂🫂

    • @aynaah___hezz
      @aynaah___hezz หลายเดือนก่อน +2

      ❤❤❤❤❤

    • @Minzaminza_J1d_45
      @Minzaminza_J1d_45 หลายเดือนก่อน +3

      @@SiluTalksSalha itha enneum kudi parikanikkane athrakum budhimuttanu pls itha

    • @HayaFathima1
      @HayaFathima1 หลายเดือนก่อน +14

      siluu നി ജാതി മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന നിന്നെ പടച്ചോൻ കൈവിടില്ല സുഹൃത്തുക്കളെ എത്രെയോ പേരെ നിങ്ങൾ suport ചെയുന്നു ശരിക്കും ഇതുപോലെ ഉള്ളവരെ അല്ലെ suport ചെയേണ്ടത് ഈ പുണ്യത്തിൽ നമുക്കും ഒരു പങ്കു കിട്ടും എല്ലാരും share ചെയ് ഇത് 🥹

    • @user-nb1cg6kl1u
      @user-nb1cg6kl1u หลายเดือนก่อน +1

      Njangale sahayikko. Vadaka kodkkaana. Naale kodthillenkil irangana paranjath 😢

  • @sharafudheenottathengan6089
    @sharafudheenottathengan6089 หลายเดือนก่อน +102

    എന്നും റബ്ബിന്റെ സഹായം സുലുവുന്നുണ്ടാവുംആര് എന്തും പറയട്ടെ ഈ നല്ല മനസിന് റബ്ബിന്റെ കരുണയും കാവലും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻ഈ കുടുംബം സ്നേഹത്തോടെ എന്നും നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk หลายเดือนก่อน +28

    സിലുവിനും സിലുവിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്ന ഹസ്ബന്റിനും ആരോഗ്യവും ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും അള്ളാഹു നൽകട്ടെ.. ആമീൻ

  • @sarithababu2745
    @sarithababu2745 หลายเดือนก่อน +17

    എന്റെ പൊന്നേ നിങ്ങളുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല കണ്ണ് നിറഞ്ഞു കൊണ്ട് മാത്രമേ ഈ വീഡിയോ കാണാൻ കഴിയൂ... നിങ്ങളുടെ മക്കൾക്കും നിങ്ങക്കും ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ 🙏🙏🙏🙏🙏

  • @shahalath.v.sshahalath.v.s6376
    @shahalath.v.sshahalath.v.s6376 หลายเดือนก่อน +54

    പണം ഉണ്ടായിട്ടും സഹായിക്കാൻ manassillatha എത്രയോ പേരുണ്ട്. ഇത്താ നെ പോലെ ഉള്ള മനസ്സ് allahu എല്ലാർക്കും കൊടുക്കട്ടെ 🤲

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy หลายเดือนก่อน +121

    നിങ്ങളെ ഉപ്പാടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲🤲🤲

  • @shoukatali307
    @shoukatali307 หลายเดือนก่อน +98

    ആ ഉപ്പാക് സർഗം നൽകി അനുഗ്രഹിക്കട്ടെ റബ് ആമീൻ

  • @sinuchachusvlog818
    @sinuchachusvlog818 หลายเดือนก่อน +40

    അള്ളാഹുവേ വാടകക്ക് നിൽക്കുന്ന അവസ്ഥ നന്നായിട്ട് അറിയുന്ന ഒരു ആൾ ആണ് ഞാൻ ഇന്നും വാടക കാഷ് ചോദിച്ചിട്ട് വിളിച്ചിട്ടൊള്ളോ 😔.താത്താക്കും കുടുംബത്തിനും പടച്ചവന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ.

    • @user-wd1yh6bx2j
      @user-wd1yh6bx2j 20 วันที่ผ่านมา

      Padachavan barkath cheyatte 10:53 10:53

    • @sinuchachusvlog818
      @sinuchachusvlog818 20 วันที่ผ่านมา

      @@user-wd1yh6bx2j Aameen🤲

  • @mohammedsajankizhakkethala1805
    @mohammedsajankizhakkethala1805 หลายเดือนก่อน +23

    സിലൂ. നിന്റെ അത്ത പോയിട്ടില്ല . നിന്നിലൂടെ ജീവിക്കുന്നുണ്ട്. 🥰🥰കരഞ്ഞുപോയി. നമുക്കു ചുറ്റും ഇങ്ങനെ യൊക്കെ ആളുകൾ ഉണ്ടെന്നു അറിയുന്നില്ലല്ലോ. നീ അന്വേഷിച്ചു കണ്ടെത്തി ചെയ്യുന്നു. ലവ് you മോളെ അള്ളാഹു ഹൈറും ബർകതും നൽകട്ടെ 🤲🏻🤲🏻🤲🏻.

  • @WorldofApposNichoos
    @WorldofApposNichoos หลายเดือนก่อน +30

    Masha allah
    കരയാതെ ഈ വിഡിയോ കണ്ട് തീർക്കാൻ കഴിഞ്ഞില്ല.
    സുലുതാ നിങ്ങളെ റബ് കൈവിടില്ല.

  • @muhammadk4265
    @muhammadk4265 หลายเดือนก่อน +37

    നല്ലത് കണ്ടാൽ നല്ലത് പറയണ്ടേ, ഒരുപാടിഷ്ട്ടമായി❤. ഇനിയും ഒരുപാട് ആളുകൾക്ക് ഉപകാരം ചെയ്യാൻ കയ്യെട്ടെ Aameen .

  • @jencyabhi9311
    @jencyabhi9311 หลายเดือนก่อน +10

    സിലു ഇതിലും പാവപ്പെട്ട ഒരമ്മ എൻ്റെ വീടിൻ്റെ അടുത്ത് താമസിക്കുന്നുണ്ട്.ബന്ധുക്കളോ മക്കളോ ആരുമില്ല.രോഗിയുമാണ്.എനിക്ക് പറ്റും പോലെ സഹായിക്കാറുണ്ട്.സിലു സഹായിക്കുന്ന വരുടെ കൂട്ടത്തിൽഅവരെ കൂടി ഉൾപ്പെടുത്തിയാൽ വളരെ സന്തോഷമായിരുന്നു.

  • @kareemct6176
    @kareemct6176 หลายเดือนก่อน +12

    സിലു ചെയ്യുന്ന ഈ കാര്യം വളരെ നല്ലത് ആണ്. Ma sha allah. ഇതിനോക്കെ ആണ് ma sha allah പറയേണ്ടത്. ശെരിക്കും നമ്മൾ വലത് കൈ ചെയ്യുന്നത് ഇടതു കൈ അറിയാൻ പാടില്ല എന്നാണ്. പക്ഷെ ഇതു കണ്ടിട്ട് ആർക്കെങ്കിലും രണ്ട് കുടുംബത്തെ എങ്കിലും സഹായിക്കാൻ തോന്നുന്നത് നല്ലത് അല്ലെ. എനിക്കും ഇതു പോലെ സഹായിക്കാൻ നല്ല ആഗ്രഹം ആണ്. അതിനുള്ളത് കിട്ടാൻ പടച്ചവനോട് ദുആ ചെയ്യൽ ഉണ്ട്.വലിയ രീതിയിൽ സഹായിക്കാൻ പറ്റിയില്ലെങ്കിലും ചെറിയ രീതിയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായം ചെയ്യൽ ഉണ്ട്.നമ്മൾ മക്കൾ ഇങ്ങനെ ചെയ്യുന്നതിന് നമ്മുടെ മാതാപിതാക്കൾക്കും അതിന്റെ പ്രതിഫലം ലഭിക്കും. അവർ കാരണം അല്ലെ നമ്മൾ ഈ ഭൂമിയിലേക്ക് വന്നതും ഇങ്ങനെ ചെയ്യുന്നതും എല്ലാം.

  • @arshal3666
    @arshal3666 หลายเดือนก่อน +367

    😭😭😭 എത്രയോ ചാനൽ നല്ല reechil പോകുന്നുണ്ട് അവരാരും ഇങ്ങനെ ചെയ്യുന്നത് കാണാറില്ല 👍🏻👍🏻👍🏻 കയ്യിൽ കാശ് മാത്രം പോരാ ചെയ്യാനുള്ള നല്ല മനസ്സും വേണം 🥰 പിന്നെ ഇത്‌ കാണിക്കുമ്പോൾ മറ്റുള്ളവർക്കും തോന്നുമല്ലോ ഇങ്ങനെ ചെയ്യാൻ അതിനു വേണ്ടിയാകും കാണിക്കുന്നത് 👍🏻

    • @MalikAmin-js3jf
      @MalikAmin-js3jf หลายเดือนก่อน +2

      Hi

    • @ThasniThanu-hd6ui
      @ThasniThanu-hd6ui หลายเดือนก่อน +4

      ഞാനും ചിന്തിക്കാറുണ്ട് എന്താ ഇങ്ങനെ എന്ന്

    • @MalikAmin-js3jf
      @MalikAmin-js3jf หลายเดือนก่อน +1

      Diecz nxuwoi nxiwa

    • @bathibathi2590
      @bathibathi2590 หลายเดือนก่อน +4

      mattullavrk kodukunnad areyum ariknde karyam iallo avr scretai cheyunne indaavuu

    • @MalikAmin-js3jf
      @MalikAmin-js3jf หลายเดือนก่อน

      Xhsoyackzeew oyacj

  • @mariaantony9432
    @mariaantony9432 หลายเดือนก่อน +25

    Silu എഴുതാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്ക് heart touching ആയിരുന്നു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി silu you are a good human being lots of love❤❤❤

  • @JaseelaJaseela-oz3sy
    @JaseelaJaseela-oz3sy หลายเดือนก่อน +29

    താങ്ങുന്ന കയ്യികൾ തളരത്തല്ലെ 🤲🤲🤲

  • @Taseetaali
    @Taseetaali หลายเดือนก่อน +45

    ശരിക്കും കരഞ്ഞു പോയി സിലു. അല്ലാഹ് ഇനിയും എല്ലാരേയും സഹായിക്കാൻ കഴിയട്ടെ Aameen

    • @user-er4jl7ve9t
      @user-er4jl7ve9t หลายเดือนก่อน

      ആമീൻ

    • @user-iv9he9ok9m
      @user-iv9he9ok9m หลายเดือนก่อน

      ഞാനും കരഞ്ഞു പോയി

  • @Jasiyaashiq
    @Jasiyaashiq หลายเดือนก่อน +21

    Silutha😍🥺🤲

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน +1

      ♥️♥️♥️

    • @SINANSINANEK
      @SINANSINANEK หลายเดือนก่อน

      Silutha🤲🤲🤲🤲🤲🤲😪😪

  • @faseelakt6689
    @faseelakt6689 หลายเดือนก่อน +51

    Vangan aarkum കഴിയും .ennal കൊടുക്കാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്..അതിനുള്ള മനസും കൂടെ വേണമല്ലോ..നിങ്ങള്ക് നാഥൻ്റെ തൗഫീഖ് എപ്പോഴും കൂടെ ഉണ്ടാവട്ടെ❤❤

  • @Nafila76
    @Nafila76 หลายเดือนก่อน +23

    ലക്ഷങ്ങൾവരുമാനം ഉള്ള കുറെ youtubers und അവരാരും എങ്ങനെ ചെയ്യുന്നില്ലല്ലോ സൊളുത്ത e video ഏറ്റകരണം 100 ആളുകൾക്ക് എങ്കിലും ഇത് പോലെ കൊടുക്കണം എന്ന് തോന്നീട്ട് ഉണ്ടാവും enkum ഒരു വീട് ആയിട്ട് തൊട്ടടുത്തുള്ള ഒരാൾക്കെങ്കിലും എങ്ങനെ കൊടുക്കണം

    • @mubithahameed
      @mubithahameed หลายเดือนก่อน +2

      അവർ ചെയ്യുന്നില്ല എന്ന് നിങ്ങൾ ക്ക് എങ്ങനെ മനസ്സിൽ ആയി അവർ ഇതു പോലെ വീഡിയോ ഇടാത്തത് കൊണ്ടാണോ

  • @shabanunasar7961
    @shabanunasar7961 หลายเดือนก่อน +4

    ❤❤❤പറയാൻ വാക്കുകളില്ല, പ്രാർത്ഥനയിൽ ഉൾപെടുത്തുക, അള്ളാഹു ബർകത് നൽകട്ടെ ❤

  • @sharmilasherin1758
    @sharmilasherin1758 หลายเดือนก่อน +13

    ഒന്നും പറയാനില്ല ഇത്താ... ♥️♥️😘😘🫂🫂
    ശരിക്കും കരഞ്ഞു പോയി... 😥♥️
    ഇനിയും ഇതുപോലെ ഒരുപാട് പാവങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് കഴിയട്ടെ...🤲🤲♥️♥️
    അതിനുള്ള ആയുസ്സും ആരോഗ്യവും സമ്പത്തും തന്ന് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.... ആമീൻ...🤲🤲🤲

  • @ShamleenaKP-dd6ef
    @ShamleenaKP-dd6ef หลายเดือนก่อน +66

    Silutha പടച്ചോൻ നിങ്ങളെ കൂടെ ഉണ്ടാകും. പലരും പലതും പറഞ്ഞോട്ടെ പക്ഷെ നിങ്ങൾ ചെയ്യുന്നത് നന്മയല്ലേ അതുകൊണ്ട് അല്ലാഹു അനുഗ്രഹം ചെയ്യും. പിന്നെ ഷെയ്യ്താൻ പലരുടെ രൂപത്തിലും നമ്മളെ കുത്താൻ നോക്കും അതൊന്നും കാര്യമാക്കണ്ട 😊നമ്മുടെ എല്ലാ പ്രാർത്ഥനയും കൂടെയുണ്ട്. നമ്മളെ കൊണ്ടോ ഒന്നിനും സാധിക്കുന്നില്ല എന്നാൽ നിങ്ങളെ പോലുള്ളവർ കൊടുക്കുന്നത് കാണുമ്പോൾ സന്തോഷം മാത്രം 🤲🤲🤲🤲

  • @user-xs7cd7ru5l
    @user-xs7cd7ru5l หลายเดือนก่อน +13

    Hi silutha.iniyum uyarangalil Ethan nadhan thofeek nalkate ameen

  • @user-kr2jw4iu8q
    @user-kr2jw4iu8q หลายเดือนก่อน +73

    പുണ്യമാക്കപെട്ട ഇ മാസത്തിൽ ഇങ്ങനെ ഉള്ള സൽപ്രവർത്തികൾ.ചെയ്യാൻ ഭാഗ്യം ലഭിച്ചല്ലോ. അള്ളാഹു അത്ര ഏറെ ഇഷ്ട്ടപെടുന്നുണ്ട്.👌👍💖💙❤️

  • @suhrathahir3176
    @suhrathahir3176 หลายเดือนก่อน +44

    കണ്ടപ്പോ കരചില് വന്നു ,ഇത് പൊലെ ഇനിയും ആളുകളെ സഹായിക്കാന് ഉള്ള വരുമാനം അല്ലാഹു നല്കട്ടെ ,ആമീന്‍

    • @Shazimafam
      @Shazimafam หลายเดือนก่อน +1

      Aameen

  • @shereefp4210
    @shereefp4210 หลายเดือนก่อน +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ all the best 👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️

  • @manjusha5002
    @manjusha5002 หลายเดือนก่อน +7

    Silu നിങ്ങൾ ദീർഘായുസായിട്ട് ഇരിക്കട്ടെ. ❤️

  • @arifapp1465
    @arifapp1465 หลายเดือนก่อน +18

    Masha allah 😍👍🏻ഇനിയും ഒരുപാട് പേർക്ക് അന്നം കൊടുക്കാൻ സാതികട്ടെ 🤲🏻ആമീൻ

  • @muhammednazal22
    @muhammednazal22 หลายเดือนก่อน +3

    mashaallah സിലുതാ കണ്ണ് നിറഞു പോയി.അല്ലഹു ഹൈരും ബർകത്തു ചെയ്യട്ടെ.aniyum aniyum ഉയരങ്ങളിൽ എത്തട്ടെ

  • @junutips6052
    @junutips6052 หลายเดือนก่อน +10

    സന്തോഷം കൊണ്ട് കരഞ്ഞുപ്പോയി. ഇത് പോലെ സൽപ്രവർത്തി ചെയ്യാൻ കഴിയട്ടെ

  • @bilafathimavlog
    @bilafathimavlog หลายเดือนก่อน +3

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത് ഈ കാലത്ത് ഇതൊന്നും ആരും ചെയ്യാൻ ഓർക്കാറില്ല ഞാനും ഒരു പാലക്കാട്ടുകാരിയാണ് താമസിക്കുന്നത് ജോലി കാരണം ഇയാളെ ബ്ലോക്ക് ഞാനെപ്പോഴും കാണാറുണ്ട് എനിക്ക് ഭയങ്കര സന്തോഷമായി വീഡിയോ കാണാറുണ്ട് സന്തോഷത്തേക്കാൾ വലുത് തന്നെ മനസ്സിന് അള്ളാഹു തനിക്കും തന്റെ കുടുംബത്തിലും ദീർഘായുസ്സ് തരട്ടെ എനിക്കും വേണ്ടി ദുആ ചെയ്യണം

  • @kamarlaila5005
    @kamarlaila5005 หลายเดือนก่อน +4

    അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ🌝🤲🏻

  • @suneersuni8716
    @suneersuni8716 หลายเดือนก่อน +3

    Allahuve a uppaak ne svrgham nalgi anugrahikkane.... 🤲🏻
    E molk ne deergaayus nalagane allah 🤲🏻aameen.

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน

      ആമീൻ ♥️♥️

  • @naseemakt-tq4zn
    @naseemakt-tq4zn หลายเดือนก่อน +4

    ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ

  • @hameenahameena4300
    @hameenahameena4300 หลายเดือนก่อน +4

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @jubi5122
    @jubi5122 หลายเดือนก่อน +6

    Silu iniyum orupaad uyarangalil ethatte inshallaah enikkum inganeyokke kodukkanam ennund padachoon adhinnu saadhippikkatte inshallaah

  • @Shabeera-vl3yz
    @Shabeera-vl3yz หลายเดือนก่อน +3

    പറയാൻ വാക്കുകളില്ല❤
    അല്ലാഹുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤മരണപ്പെട്ട ഞങ്ങളുടെ മാതാപിതാക്കളുടെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ അള്ളാ🤲🏻😭

  • @irfanamkd2082
    @irfanamkd2082 หลายเดือนก่อน +10

    ഇത്രയും നല്ല മനസ്സിന്റെ ഉടമയാണ് സിലു താ.... അനുഗ്രഹം ചൊരിയട്ടെ
    ഇനിയും സഹായിക്കാൻ കഴിയട്ടെ

  • @user-jk8ue2fz5z
    @user-jk8ue2fz5z หลายเดือนก่อน +7

    നല്ല വീഡിയോ. ഇനിയും സഹായ്ക്കാനുള്ള മനസ്സ്. സിലുവിനു ഉണ്ടാവട്ടെ. കൂടെ ഉണ്ടാവും insha allah

  • @RiyanaYN121
    @RiyanaYN121 หลายเดือนก่อน +7

    Mashaallah proud of u silu... well done❤❤

  • @RamseenaKt-b3l
    @RamseenaKt-b3l หลายเดือนก่อน +2

    ആരെങ്കിലും എന്തെങ്കിലും നല്ല കാര്യം ചെയ്താലും അതിനും എന്തെങ്കിലും കുറ്റം കണ്ടെത്താൻ ചിലരുണ്ടാകും

  • @Henna12345
    @Henna12345 หลายเดือนก่อน +2

    Siluvin Allahu arogyathode ulla dheergayuss pradhanam cheyyate ..Aameen

  • @aseesha68
    @aseesha68 หลายเดือนก่อน +2

    നിങ്ങൾ സൂപ്പർ ആണ് ❤️
    നിങ്ങളെ പോലുള്ള മനസ് മറ്റുള്ളവർക്കും ഉണ്ടാകട്ടെ 🤲🤲🤲

  • @shalujijo1353
    @shalujijo1353 หลายเดือนก่อน +4

    Jaathiyum mathavum nokkathe mattullavare help cheyyunna siluvine daivam anugrahikkatte

    • @SiluTalksSalha
      @SiluTalksSalha  หลายเดือนก่อน +4

      നമ്മൾ എല്ലാരും മനുഷ്യന്മാർ അത്രേ ഉള്ളു 🫂❤️

  • @noorjahanbaneesbanoo
    @noorjahanbaneesbanoo หลายเดือนก่อน +8

    ഞാനും ഇങ്ങനൊക്കെ ചെയ്യാൻ ആഗ്രഹമുള്ള ആളാണ്. പറ്റുന്ന പോലെ ചെയ്യാറുമുണ്ട്. സിലുതാക്ക് ദീര്ഗായുസ്സ് ഉണ്ടാവട്ടെ. ഇങ്ങനൊക്കെ ചെയ്യുന്നത് കാണുമ്പോ ഭയങ്കര സന്തോഷം

  • @chinjuchinju4416
    @chinjuchinju4416 หลายเดือนก่อน +3

    Ethak enium orupadupere sahayikkan kazhiyate

  • @babuvarghese6786
    @babuvarghese6786 21 วันที่ผ่านมา +1

    Very kind hearted
    God bless you Silu
    and family !
    💞👍🙏

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk หลายเดือนก่อน +2

    അള്ളാഹു ഉപ്പാന്റെ ഖമ്പർ വിശാലമാക്കികൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ

  • @shoukatali307
    @shoukatali307 หลายเดือนก่อน +8

    അള്ളാഹു അനുഗ്രഹിക്കട്ടെ സുലു വിന് റബ് ദീർഘായുസ് നിൽക്കട്ടെ

  • @user-ew5yu7ru9k
    @user-ew5yu7ru9k 12 วันที่ผ่านมา

    മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ആളുകളെ സഹായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ

  • @nishapv2718
    @nishapv2718 หลายเดือนก่อน +1

    Silu onnum parayanilla mole 😢 Allahu kaividilla orikkalum iniyum orupaduperude kanneroppan molkku kazhiyatte Aameen 🤲🏻🤲🏻🤲🏻 dua vasiyathode oru sahodari ❤️🥰

  • @divyanair5560
    @divyanair5560 หลายเดือนก่อน +1

    Silu orupade nanma ulla alane God anugraham epozhum undakete silu 💞💞🙏🙏

  • @KamarunnisaMamaathu
    @KamarunnisaMamaathu หลายเดือนก่อน +2

    ഈ ഒരു സഹായം അള്ളാഹു സ്വീകരിക്കട്ടെ🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdulrasheed4261
    @abdulrasheed4261 หลายเดือนก่อน +2

    🥰🥰🥰🥰അള്ളാന്റെ കാവൽ എന്നും ണ്ടാവട്ടെ. ആമീൻ

  • @refiqrefiq323
    @refiqrefiq323 หลายเดือนก่อน +1

    Siluvinu ennum ithupole orupadorupaad pere sahayikanulla arogyavum ayussum tharatte... Ningale kudumbathinu allahu nallath mathram varuthatte aaameen... ❤

  • @Minzaminza_J1d_45
    @Minzaminza_J1d_45 หลายเดือนก่อน +2

    Itha enikum kudi aduthapravsham tharuvo valare budhimuttanu entte ikkak dialysis cheuva pls itha enik4 mon koodi und

  • @Salwahafi
    @Salwahafi หลายเดือนก่อน +1

    Allah ennum kodukkanulla manassum sampadyavum nalgattte🙌

  • @vgrthasni5418
    @vgrthasni5418 หลายเดือนก่อน +7

    Kann niranju ithaaa😢❤proud of you..god bless you...life long iniyum saadhikkatteee.....🤲🏻🤲🏻😢❤

  • @fathimaashraf-ye3gd
    @fathimaashraf-ye3gd หลายเดือนก่อน +1

    Aa nalla uppayude nalla molaayi iniyum inganeyulla karyangal cheyyan allahu thoufeeq cheyyatte..ameen

  • @muhammedshazin1111
    @muhammedshazin1111 หลายเดือนก่อน +1

    Matullavare sahayikuned etavum punyamulla karyama.namukum ingane matullavare sahayikkan rabb thoufeek nalkatte.

  • @SuviShaji-of8wq
    @SuviShaji-of8wq หลายเดือนก่อน +2

    Aameen

  • @SharafiyaSharu
    @SharafiyaSharu หลายเดือนก่อน +1

    Enta silutha njnum vijarikkum inganokka chyyanmn evde nadakkunnillaa inshallah orikal enginelum ath nadathanm inshalla😢😢😢

  • @rasiyaali8692
    @rasiyaali8692 หลายเดือนก่อน +1

    Vaalikum salam 🥰 mashaallah ♥️ ആര് എന്തു വേണമെങ്കിലും പറഞ്ഞോട്ടെ ഇത്താ അത് ഒന്നും വഗ വെക്കേണ്ട. ഇത്താക് ശെരി എന്ന് തോന്നുന്നത് ചെയുക ♥️ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ♥️♥️♥️🤲❤️❤️💞

  • @Zahrasalam399
    @Zahrasalam399 หลายเดือนก่อน +1

    Mmashaalla molkku nalladuvaratte. Sorgakittett

  • @echumashu4921
    @echumashu4921 หลายเดือนก่อน +1

    Help cheyyunnadoke nalladanu but orukayi kodukunnad marukayi ariyarudy ennalle 😓

  • @sumaiyyariyas9654
    @sumaiyyariyas9654 หลายเดือนก่อน +1

    Nalla kaaryangal cheyyaanulla praapthy padachon ennum therumaaraavatte❤

  • @sumayyasidhik
    @sumayyasidhik หลายเดือนก่อน +1

    Ellarkkum prajodhanamanu ee video... Silunte nalla manassinu rabb anugrahikkum😊

  • @nichurichu2573
    @nichurichu2573 หลายเดือนก่อน +2

    😢😢😢.ithakk ennum nallathu maathre varu❤❤❤

  • @noushadmanathanath971
    @noushadmanathanath971 28 วันที่ผ่านมา +1

    ആ ഉപ്പാ സ്വർഗത്തിൽഅല്ലാതെ എവിടെ പോകാൻ
    ഇവരെ പോലെ എത്ര പേരുണ്ടാവും ഭക്ഷണം പോലും ഇല്ലാതെ ഇതുപോലെ കൊണ്ട് പോയി കൊടുക്കാൻ പറ്റട്ടെ.....
    പ്രാർത്ഥനയോടെ......

  • @AbidaSaleem-je7vd
    @AbidaSaleem-je7vd หลายเดือนก่อน +2

    ബിഗ് സല്യൂട് silu👍

  • @soujathm4150
    @soujathm4150 หลายเดือนก่อน +2

    Allahu ninne anugrahikkattea

  • @user-hu5bp5mb2z
    @user-hu5bp5mb2z หลายเดือนก่อน +1

    അൽഹംദുലില്ലാഹ്.... ഇനിയും ഇനിയും സിലുവിന് ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യവും അതിനുള്ള കഴിവും അള്ളാഹു തരട്ടെ ആമീൻ...

  • @Moluty-wc8qt
    @Moluty-wc8qt หลายเดือนก่อน +3

    Phone illaannu avaru parayunnadh kettille.....avarkk oru phone vedichkoduthoode

  • @ROUKSIRYT
    @ROUKSIRYT หลายเดือนก่อน +1

    ചേച്ചിക്ക് എന്താണ് അസുഖം

  • @user-xl3td5ow9f
    @user-xl3td5ow9f หลายเดือนก่อน +2

    Masha Allah Ameen🤲🏻🤲🏻🤲🏻😭😭

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 8 วันที่ผ่านมา

    😭അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ ആമീൻ

  • @ranjithmenon2493
    @ranjithmenon2493 หลายเดือนก่อน +2

    God will bless you my sister

  • @ayshamol4838
    @ayshamol4838 หลายเดือนก่อน

    Masha Allah masha Allah Happy to see ths vdo ❤iniyum Allahu rahmathum barkathurm aishwaryamullaa jeevitham theratteee🤲

  • @ahsansirajul4375
    @ahsansirajul4375 หลายเดือนก่อน +1

    Mashaallah alhamdulillah😍

  • @shereefap8678
    @shereefap8678 หลายเดือนก่อน

    അൽഹംദുലില്ലാഹ് 🤲🤲🤲 ഇനിയും ഒരുപാടു പേർക്ക് ഇതുപോലെ നന്മചെയ്യാൻ ത്വഫീഖ് നൽകി അനുഗ്രഹിക്കട്ടെ

  • @sabithsafnaworld899
    @sabithsafnaworld899 หลายเดือนก่อน +2

    Allaha anugrhikattey 🤲🤲itha eantteay veedu kollam. Nangdey veedinnu aduthu oru family und. A veetilay eallarkkum kanninnu kazhcha kurva. Avrudey kariyam kashttama nattil ullavar sahyichu moley nikkahu chyithu koduthu veedu shariyakki. Avunna poley eallarum chyithu. Ithaye kondu eantheankilum sahyam chyan pattiya rabinttey kuli kittum. Athrakkum kashttama kannu kannan pattatha avastha allaha athum oru veettil eallrkkum 😭😭

  • @ThrivilGaming
    @ThrivilGaming หลายเดือนก่อน +1

    Njanum ithpole cheyyarund salha…salhante same character aanu njanum 😊

  • @bhanuzworld7563
    @bhanuzworld7563 หลายเดือนก่อน +2

    Devam chechiye anugrahikkatte

  • @fasnafasnarafeek9883
    @fasnafasnarafeek9883 หลายเดือนก่อน +3

    Alhamdulilah 😍

  • @Chekuthan4118
    @Chekuthan4118 หลายเดือนก่อน +1

    എല്ലാവരും നിങ്ങൾക് വേണ്ടി പ്രാർത്ഥിക്കും

  • @TOMMY_GAMEING
    @TOMMY_GAMEING หลายเดือนก่อน +1

    നല്ല മനസ് അള്ളാഹു അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @shiyasp4051
    @shiyasp4051 หลายเดือนก่อน +1

    ഇത്ത ശരിക്കും സങ്കടായി 😢കണ്ണീരോടെ ആണു ഞാൻ ഇ വീഡിയോ കണ്ടു തീർത്തെ ഇത്ത നിങ്ങൾക്ക് അള്ളാഹു ആയുസും ആരോഗ്യംവും തരട്ടെ 🤲🏻

  • @arifaarifa7994
    @arifaarifa7994 หลายเดือนก่อน +1

    അള്ളാഹു മോള ഉയരങ്ങളിൽ എത്തിക്കട്ടെ

  • @ruseenakafoor6578
    @ruseenakafoor6578 หลายเดือนก่อน +1

    ❤❤❤koduthaal koodum orikkalum kurayilla sis.eneyum edhu pole dhaanam cheyyan vidhikktte

  • @HaseenaPs-ny5dy
    @HaseenaPs-ny5dy หลายเดือนก่อน +1

    Uppaande kabaredam santhoshamaake kodukatte ameen

  • @AbdulJabbar-dn1wk
    @AbdulJabbar-dn1wk หลายเดือนก่อน +6

    അനുജത്തിയുടെ ഈ നല്ല മനസ്സിനെ എത്ര അഭിനന്ദച്ചാലും മതിയാവില്ല. ഇനിയും ഒരുപാട് പേരെ സഹായിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ബര്കത് നൽകട്ടെ ആമീൻ

  • @sameeraismail3969
    @sameeraismail3969 หลายเดือนก่อน +1

    Allahu nongale anugrahikatte

  • @ayshanoushad917
    @ayshanoushad917 หลายเดือนก่อน

    Alhamdulillah.. ഇനിയും ഒരുപാട് പേരെ സഹായിക്കാനുള്ള ഭാഗ്യവും.. അതിനുള്ള കഴിവും അള്ളഹു തരട്ടെ..
    എനിക്കും ആഗ്രഹം ഉണ്ട് അതിനുള്ള അവസ്ഥ ഇല്ല.. ഒരു പാട് കടങ്ങൾ ഉണ്ട്... ഇത്‌ എല്ലാം കാണുന്പോൾ നമ്മൾ എല്ലാം.🤲🏻എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആ..

  • @eppubadreppubadr666
    @eppubadreppubadr666 หลายเดือนก่อน

    റബ്ബ് അനുഗ്രഹിക്കട്ടെ നല്ല നീയ്യത്തോടെ ഇനിയും കാര്യങ്ങൾ ചെയ്യുക ..അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുബത്തിൽ നിന്നും മരണപെട്ടവർക്ക് ഇതിന്റെ ഫലം ഖബറിൽ അള്ളാഹു കാണിച്ചു കൊടുക്കട്ടെ

  • @JachiAnas
    @JachiAnas หลายเดือนก่อน

    Mashaallah ഇനിയും ഒരുപാട് ഉയരത്തിലെത്തട്ടെ 🤲

  • @shazinshukkur6846
    @shazinshukkur6846 หลายเดือนก่อน

    Sharikkum nammukkum manasil thonnukaya enganeyoke cheyyan Allahu athin thoufeeq cheyyatte Ameen

  • @NaseeraLatheef-q6u
    @NaseeraLatheef-q6u หลายเดือนก่อน

    Ningale kudumbathil barakathu choriyatte uppante khabaridam vishalamakkatte aameen

  • @naanuinnu8686
    @naanuinnu8686 หลายเดือนก่อน +1

    Orupaad uyarathil ethatte ...❤

  • @user-pw6nm4de6g
    @user-pw6nm4de6g หลายเดือนก่อน +1

    Cute silu❤