വേണ്ടപ്പെട്ടവർ മാത്രമായി മോളുടെ 40th Day ചടങ്ങ് നടത്തി🥰|ഞങ്ങളുടെ കുഞ്ഞിനെ കാണണ്ടേ☺️|Ashina Ajmal❤️|

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • My Insta Page Link:
    For Collab Enquiries: ashinaajmal169@gmail.com

ความคิดเห็น • 329

  • @Shahana-sl6jf
    @Shahana-sl6jf 5 หลายเดือนก่อน +57

    ഞങ്ങളും 40 നാണ് സ്വർണ്ണം കെട്ടൽ.. ആൺ കുട്ടി ആണെങ്കി 39 ൻ പെൺ കുട്ടി ആണെങ്കി 40ൻ അങ്ങനെ ഒക്കെ ആണ് ഞമ്മളെ കുളിക്കൽ

    • @mubashirasuhail7731
      @mubashirasuhail7731 5 หลายเดือนก่อน +22

      ശരീരം ശുദ്ധി ആയാൽ 39,40 ഒന്നും നോക്കണ്ട അന്ന് തന്നെ കുളിക്കാം എന്നാണ് ഇസ്ലാമിൻറെ നിയമം പറഞ്ഞെന്നേയുള്ളൂ നെഗറ്റീവ് വിചാരിക്കണ്ട❤

  • @SsAkTp
    @SsAkTp 4 หลายเดือนก่อน +4

    Njngalude oke natti 7th day mudi kalayal chadangum cherudyt undakm
    pinne 40 kuliyum..ann husbandinte veetukarum family’s oke varum nammalkum nammale veetukarkkum dressum babyk gold oke kond
    ann grand paripady aayrkm

  • @mariyummamariyumma3036
    @mariyummamariyumma3036 5 หลายเดือนก่อน +1

    ഞങ്ങളും40നാണ് സ്വർണ്ണം കെട്ടൽ.മലപ്പുറത്തും . ആൺകുട്ടിയാണെങ്കിൽ 39നും. പെൺകുട്ടിയാണെങ്കിൽ40നും

  • @crstiano_edittz4609
    @crstiano_edittz4609 4 หลายเดือนก่อน +1

    Alhamdulillaah
    Nammude makkalk pakwathayum thiricharivu mulla swalihaaya makkalaayi valaraan allaahu anugrahikkatte Aameen yaa arhamuraahimeen

  • @ShamnaAnzar-ig6zb
    @ShamnaAnzar-ig6zb 4 หลายเดือนก่อน +1

    Mashaallah moluz🥰🥰

  • @subair2731
    @subair2731 4 หลายเดือนก่อน

    എന്തു നല്ല ആചാരങ്ങൾ
    ഇത് പോലെ ഇനിയും ഉണ്ടാകുമോ എന്തോ

  • @kadeeja-vf7xu
    @kadeeja-vf7xu 5 หลายเดือนก่อน +7

    40..പാഠ തിവസഠ.ഞങ്ങളുടെ.നാട്ടിൽ.ഒക്കെ.ചടങ്ങ്

  • @fousiaripra1812
    @fousiaripra1812 5 หลายเดือนก่อน +9

    മലപ്പുറം മുടി കളയൽ ആണ് ഗ്രാൻഡ് പരുപാടി

    • @jasminijad9946
      @jasminijad9946 5 หลายเดือนก่อน

      Oro sthalathum ororo reethiyil alle functions tvm um 7th day mudi kalayal chadang undenkilum 40th dayum grand aakkum

  • @seenathlatheef981
    @seenathlatheef981 5 หลายเดือนก่อน +7

    Masha allah afiye pole uñdu molu

  • @siyamoljeni87
    @siyamoljeni87 5 หลายเดือนก่อน +9

    ഞാൻ പാലക്കാട്‌ മണ്ണാർക്കാട് ആണ് ഇവിടെയും mudikalayal പരുപാടി ആണ് ഗ്രാന്റ്

    • @FasbiMoidu
      @FasbiMoidu 5 หลายเดือนก่อน

      Hi നമ്മുടെ നാട്ടു കാരി

    • @Labithoibavlog.
      @Labithoibavlog. 5 หลายเดือนก่อน

      Hi

    • @Labithoibavlog.
      @Labithoibavlog. 5 หลายเดือนก่อน

      ഞാനും

  • @ThabsheeraKareem
    @ThabsheeraKareem 4 หลายเดือนก่อน

    Ithil ashina enth cream spread cheythath nalla glmr unde onne tell me pls

  • @SumayyaSuhail-tg9rg
    @SumayyaSuhail-tg9rg 4 หลายเดือนก่อน

    Itha gold collection vedio cheyuo with memories

  • @simsychinnu8950
    @simsychinnu8950 5 หลายเดือนก่อน +13

    മാഷാഅല്ലാഹ്‌ cute baby😍

  • @mohammadmusthafa8511
    @mohammadmusthafa8511 5 หลายเดือนก่อน +4

    ഇങ്ങിനെ 40ന് ചടങ്ങുള്ളത് ആദ്യയായാണ് അറിയുന്നത് 'മുടികളിച്ചില്‍ ' ആണ്
    അന്നാണ് സ്വര്‍ണം കെട്ടല്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഗ്രാന്‍റ് പരിപാടി അന്നാണ്. 40 കുളിയുണ്ട് പുതിയ ഡ്രസ്സുകള്‍ കൊടുക്കും.
    പല സ്ഥലത്തും പല തരത്തിലാണല്ലോ ആചാരങ്ങള്‍...

  • @sachusudhi9155
    @sachusudhi9155 4 หลายเดือนก่อน

    Masha Allah ❤

  • @SumiAfsal-d2r
    @SumiAfsal-d2r 5 หลายเดือนก่อน +21

    കാലില്‍ kolus അല്ലെ വേണ്ടത്...baby girl alle...endha thala ittadh

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Ivide Aganeyane ❤

    • @Izzahdiary586
      @Izzahdiary586 4 หลายเดือนก่อน

      thalayo padasaramo enth venelum idam.. ithu kunjungalalle.. aankutty pen kutty ennonnum illa.. njagalde naatilokke inganonnum illa.. penkuttikalk padasaram mathre idan padullu ennonnum.. eathu venelum idam.. ishtamullathu

  • @NoushadkpKodath
    @NoushadkpKodath 2 หลายเดือนก่อน

    മലപ്പുറം ജില്ലയിൽ മുടി കായിച്ചൽ15 ന്

  • @ichoos8128
    @ichoos8128 4 หลายเดือนก่อน

    Mashaallah😘😘🤲🏻

  • @noorshilagafur9661
    @noorshilagafur9661 5 หลายเดือนก่อน +4

    Nigaly family combo super ann🔥🔥

  • @thaslimuji
    @thaslimuji 5 หลายเดือนก่อน +5

    Masha allhaa.. 🥰🥰🥰Enik molea kandapo afidea kunjilea poleya thonniyea..

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน +1

      Ellarum atha parayane❤

    • @thaslimuji
      @thaslimuji 4 หลายเดือนก่อน

      @@AshinaAjmal169 enik otta nottathil thonni.. Ividea enik randamath mol undayappo monea polea thannea ayirunnu.. Orea face.. Ippozhum egadesham same anu🥰

  • @shanibashahulshaniba9411
    @shanibashahulshaniba9411 5 หลายเดือนก่อน +6

    Mashallh spr❤❤❤

  • @sunansvlog2983
    @sunansvlog2983 4 หลายเดือนก่อน

    Mashaallah

  • @rejiibrahim3771
    @rejiibrahim3771 5 หลายเดือนก่อน +9

    MashaAllah💚 dress ellam adipoli anu💚cute family 💚

  • @dr.hananabdulsalam
    @dr.hananabdulsalam 5 หลายเดือนก่อน +4

    Ma Sha Allah.....Stay Blessed 🤲🥰❤️

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 หลายเดือนก่อน +13

    Ashi adipoli aayindtto whitil ellaarum 🤍

  • @vgirlbts7163
    @vgirlbts7163 5 หลายเดือนก่อน +1

    പെൺകുട്ടികൾ padsaram അല്ലേ ഇടർ ഇത് അൺകുട്ടികൾ ഇടുന്നത് അല്ലേ😮

  • @ponnuhaseebhaseeb4292
    @ponnuhaseebhaseeb4292 5 หลายเดือนก่อน +4

    അഫിയെ സ്കൂളിൽ ചേർത്തുന്നില്ലേ. കാസർഗോഡ്യ്ക്ക് 90കഴിഞ്ഞാണോ പോവുന്നത്

  • @rajeenakt1254
    @rajeenakt1254 5 หลายเดือนก่อน +2

    Ashinayude aniyane kandilla

  • @shaheersulfath6663
    @shaheersulfath6663 5 หลายเดือนก่อน +4

    Penkuttikalkk padasaram alle ittu kodukkuka

  • @NusaibaRiyas-b6x
    @NusaibaRiyas-b6x 4 หลายเดือนก่อน

    ഇത് ആരുടെ വീട് ആണ്? നിങ്ങൾ കാസർകോട് വീട്ടിൽ നിന്നും ഇങ്ങോട്ട് താമസം മാറിയതാണോ?

  • @anziashraf9137
    @anziashraf9137 5 หลายเดือนก่อน +1

    Nidhi enna peru nallatha.. I like ❤️

  • @saleenakunnummalsaleenakun2779
    @saleenakunnummalsaleenakun2779 5 หลายเดือนก่อน +3

    Padasaram alle kalilil edunnad
    thalayano🤔

  • @Zaharafathima-j3y
    @Zaharafathima-j3y 4 หลายเดือนก่อน

    ❤❤❤

  • @fathimasaji6026
    @fathimasaji6026 5 หลายเดือนก่อน +3

    Parayunnath onnum manasil avunnilla sound ellathath kond

  • @jaseenajaseena5185
    @jaseenajaseena5185 5 หลายเดือนก่อน +3

    മാഷാ അല്ലാഹ്

  • @sameeraop-xm1mt
    @sameeraop-xm1mt 5 หลายเดือนก่อน +4

    നിധിമോൾ ❤❤❤😘😘😘

  • @DILSHAD._VLOGZ
    @DILSHAD._VLOGZ 5 หลายเดือนก่อน +3

    Masha Allah 🥰😍🥰

  • @sajithanizar3632
    @sajithanizar3632 5 หลายเดือนก่อน

    ashna mashallah affy monu kunji penghale kitty❤😘😘😘😘😘❤️

  • @fidafidu23
    @fidafidu23 5 หลายเดือนก่อน +1

    ഞാൻ കോഴിക്കോട് ആണ് സ്ഥലം ഇവിടെ മുടി കളയലും 40 കുളിയും 90 ഒക്കെ വലുതാക്കി തന്നെ നടത്താർ ഉണ്ട്.

  • @RRR-c4r5q
    @RRR-c4r5q 5 หลายเดือนก่อน +3

    നിങ്ങളെ അനിയൻ നെ കണ്ടില്ല

  • @Ajeemasabeek
    @Ajeemasabeek 5 หลายเดือนก่อน

    സൂപ്പർ ❤️

  • @sreepraveen508
    @sreepraveen508 4 หลายเดือนก่อน

    Mugam marachu nilkunbathanu oru muslim sthrrkalku paranjath

  • @AmanaMol-ib2sz
    @AmanaMol-ib2sz 5 หลายเดือนก่อน

    Mashah allah

  • @Hanan-sq9bb
    @Hanan-sq9bb 5 หลายเดือนก่อน +8

    Mashaallah ❤️ellavarum superayitund padasaram alle vendat

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน +2

      Thanku..nammude Ivide adhyam thala itt pinne baby kurachudi akumpo thala matti kolus edukkara pathiv❤️

  • @FaisaTk
    @FaisaTk 4 หลายเดือนก่อน

    Malapuram 40 kuli function thanne aan Ann thannaya gold kettunnathum

  • @SabiraSiraj-qk5id
    @SabiraSiraj-qk5id 5 หลายเดือนก่อน +5

    നിങ്ങൾ പ്രസവത്തിനു ശേഷം വയർ എങ്ങനെ ആണ് കെട്ടിയത്? കെട്ടാൻ എന്താ ഉപയോഗിച്ചത്

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน

      Samedhayil ninnenikkoru cloth thannirunnu..athane ipzohum use chyyunnath

    • @razakgg1806
      @razakgg1806 4 หลายเดือนก่อน

      ​@@AshinaAjmal169
      ക്ലോത് pinn ചെയ്യാറാണോ... Kettarano ചെയ്യാറ്

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Kettuvane

  • @SareenaJafar-mo3ee
    @SareenaJafar-mo3ee 5 หลายเดือนก่อน +5

    മാഷാഅല്ലാഹ്‌ ❤❤❤

  • @mufeedao8235
    @mufeedao8235 5 หลายเดือนก่อน +3

    ആന്റിനെയും വാവസിനെയും കണ്ടില്ലല്ലോ... ആഷി.... എന്തു പറ്റി... മാഷാ അല്ലാഹ്... എല്ലാം സൂപ്പർ ആയിട്ടുണ്ട്

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน

      Vdoil parayunnund..avrk varan pattatha oru situation ayirunnu..

  • @feminaishak1989
    @feminaishak1989 5 หลายเดือนก่อน

    MaashaAllah 😍🥰

  • @Aaannaazaaaa
    @Aaannaazaaaa 5 หลายเดือนก่อน +1

    Kozhikode chila idangalil oke 40 nu thanne anu nadathar dress gold oke kodukunna chandang und

  • @SaleenaCk-c4h
    @SaleenaCk-c4h 5 หลายเดือนก่อน +8

    Mol Ashnaya pola mon Ajmalina polaum mashaallh

  • @liyaranafamily
    @liyaranafamily 5 หลายเดือนก่อน +1

    എല്ലാം അടിപൊളി 👌🏻

  • @haneefakalodi1209
    @haneefakalodi1209 5 หลายเดือนก่อน

    Hi🙋 Mashah Allah 👍👍😍😍

  • @kalakumari8459
    @kalakumari8459 5 หลายเดือนก่อน

    നിധി കുട്ടി സൂപ്പർ 🫂🫂🫂🫂🙏🙏🙏🙏

  • @Samaha-jv4yu
    @Samaha-jv4yu 5 หลายเดือนก่อน +3

    Mashaallah super abipoli ❤🥰🥰🥰🥰

  • @fathahfardan5425
    @fathahfardan5425 5 หลายเดือนก่อน +1

    Haya baby❤

  • @MubeenaMubi-pk2lj
    @MubeenaMubi-pk2lj 5 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🥰🥰

  • @shibily6787
    @shibily6787 5 หลายเดือนก่อน +5

    ഒരു മാറ്റവും വന്നില്ലാലോ aashina

  • @shafeenasameer6842
    @shafeenasameer6842 5 หลายเดือนก่อน +2

    Aniyan vendappettavar alle vannu kandilallo

  • @rafihalangod8955
    @rafihalangod8955 5 หลายเดือนก่อน

    Mashalla

  • @afsalmp2937
    @afsalmp2937 5 หลายเดือนก่อน

    നമ്മളെ കൂടി വിളിക്കാം ആയിരുന്നു

  • @AmjadThekken
    @AmjadThekken 5 หลายเดือนก่อน +3

    Name ishttayilla

  • @leenajaleel4064
    @leenajaleel4064 5 หลายเดือนก่อน

    Masha Allaha ❤.

  • @shibnashibna9854
    @shibnashibna9854 5 หลายเดือนก่อน +1

    Ivide aadhyathethine function vekku

  • @sannuworld6082
    @sannuworld6082 5 หลายเดือนก่อน +8

    Malappuram

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 5 หลายเดือนก่อน +4

    Ajmalkka oru kutti chef aanalle 😊

  • @asmathesniasmaesni
    @asmathesniasmaesni 5 หลายเดือนก่อน

    😘

  • @monudilu1238
    @monudilu1238 4 หลายเดือนก่อน

    Helo ഇങ്ങളെ പ്രസവ ടൈമിൽ hus കൂടെ ഇല്ലായിരുന്നോ അകത്തേക്കു കേറാൻ പറ്റുമോ

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Suite Room delivery ayirunnu. Full time kude undayirunnu.

    • @monudilu1238
      @monudilu1238 4 หลายเดือนก่อน

      @@AshinaAjmal169 അയിന് ഞമ്മൾ കൂടുതൽ ക്യാഷ് കൊടുക്കണോ അവരോട് നിക്കാൻ പറ്റോ ന്ന് ചോയ്ക്കൽ ആണോ എങ്ങനെ സാധിച്ചത് ഒന്ന് പറഞ്ഞു തരുമോ

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      chila hospitalukalil suite room delivery available ayirikum. Aganulla hospital choose cheyyuka. Njangal poya hospitalil 3.5k ayirunnu suite roomine

  • @rizafaizy4691
    @rizafaizy4691 5 หลายเดือนก่อน +6

    Mashallah cute baby❤🧿

  • @thalasseryskitchen7612
    @thalasseryskitchen7612 4 หลายเดือนก่อน

    Ethentha kuttikalkh inganeyulla name ittin

  • @shafisofi4893
    @shafisofi4893 5 หลายเดือนก่อน

    മാഷാ അല്ലാഹ് ❤❤❤❤.. ഞങ്ങളെ നാട്ടിൽ ഇല്ലാത്ത ഒരുപാട് കാര്യങ്ങൾ കാണാനും.. പഠിക്കാനും പറ്റി 👍👍

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 4 หลายเดือนก่อน

    Ashina samedhayayil ethra days ninnu

  • @jafarjafar5346
    @jafarjafar5346 5 หลายเดือนก่อน +1

    നിന്റെ ഫോൺ ഏത എത്ര പൈസ ആയി ഫോൺ വെടിക്കാൻ ❤മോൾ അടിപൊളി 😘

  • @Thakkydu
    @Thakkydu 5 หลายเดือนก่อน

    ആഷിനക് gold എടുത്തോ

  • @rafeekrafeek530
    @rafeekrafeek530 5 หลายเดือนก่อน

    ഈ അളിയൻ എന്ന് പറയുന്നത് നിങ്ങളെ ആരാണ്

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 5 หลายเดือนก่อน +1

    Alhamdulillah super

  • @Mubasheezz
    @Mubasheezz 5 หลายเดือนก่อน +1

    Daneen nice name 👌🏻 neenumol nn vilichoode😊

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 4 หลายเดือนก่อน

    Nagale evide penn kuttikk padhasaram ane idaar

  • @minnalagru
    @minnalagru 5 หลายเดือนก่อน

    Super

  • @nashidhanashidhasihab1265
    @nashidhanashidhasihab1265 4 หลายเดือนก่อน

    Nagale evide Malappuram 40.ne thanne paripadi

  • @FousiyaTv-cs5fd
    @FousiyaTv-cs5fd 5 หลายเดือนก่อน +2

    എന്റെ മോന്റെ മോളുടെ പേരും തേനി എന്നാണ് എല്ലാവരും ചോദിച്ചു ആൺകുട്ടികളുടെ പേര് അല്ലെ എന്ന് ഞങ്ങൾ പറഞ്ഞ എല്ലാ പെൺകുട്ടിയുടെ പേരാണെന്ന്

  • @shibnashibna9854
    @shibnashibna9854 5 หลายเดือนก่อน +1

    Aliyan ennu parayunathu ashnade sondham aliyana

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Ikkade sisterinte husband

  • @muthupattambipt5432
    @muthupattambipt5432 5 หลายเดือนก่อน +3

    Order cheyyarnnile food

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน +1

      Athiloru thrill illalo

  • @littleewaan622
    @littleewaan622 5 หลายเดือนก่อน +2

    Kaalil koluss alle idal.. Boys nu aanu ee thanda idal... Koluss aaki kodkku ashina adhaa babys nu look...

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Nammude Ivide adhyam thalayaan idal..❤

  • @SabnaYasar
    @SabnaYasar 5 หลายเดือนก่อน +3

    Onnu kelkkunnilla

  • @Bis-zp2lu
    @Bis-zp2lu 5 หลายเดือนก่อน +3

    സൗണ്ട് ഒന്ന് കൂട്ടൂ, സ്വകാര്യം പറയുംപോലെയാ എപ്പോഴും, nallaam ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ ഇൻട്രോ പറയുന്നതാണ് മനസ്സിലാകാത്ത്

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน

      Ente phonil kelkumpo nalla sound und. Edit cheyyumpozhum full sound add chythittane save aakkunnath. Pinnenthannariyilla

  • @sreepraveen508
    @sreepraveen508 4 หลายเดือนก่อน

    Ingane kurach haramaya paisa enthina

  • @kamaruneesam2682
    @kamaruneesam2682 5 หลายเดือนก่อน +2

    ബെൻസിത്ത ആരാ

  • @fathimakm1127
    @fathimakm1127 5 หลายเดือนก่อน +1

    Aniyan evdee. Mole ethuvare kanan vannittille

  • @haseenapp5517
    @haseenapp5517 4 หลายเดือนก่อน +1

    lipstic shiead parennero pis

  • @naseenashameer1112
    @naseenashameer1112 5 หลายเดือนก่อน +1

    Sound kurava

  • @Fathihmon
    @Fathihmon 5 หลายเดือนก่อน

    ബെൻസിത്ത ആരാണ്

  • @rafiyaanicheri4800
    @rafiyaanicheri4800 5 หลายเดือนก่อน

    ഞങ്ങളുടെ ഒരു ഷോപ്പ് ഉണ്ട് തൊടുപുഴ പുളിമുട്ടിൽ ജംഗ്ഷനിൽ ഐറിസ് ഫാൻസി ആൻഡ് കോ സ്മീറ്റിക്സ എല്ലാവരും onnum സപ്പോർട്ട് ചെയ്യണേ ❤️❤️❤️

  • @raseenayoosaf4563
    @raseenayoosaf4563 4 หลายเดือนก่อน

    Mole name enthann

  • @rasakmk9807
    @rasakmk9807 5 หลายเดือนก่อน

    ആൺകുട്ടികൾ ആണ് തള ഇടുക 😄😄

  • @sreepraveen508
    @sreepraveen508 4 หลายเดือนก่อน

    You tubilude neeyokke ingane parasyamayi vedeo ayi vararuth muslim sthrrkalku yojichathalla

  • @nasiyamol6264
    @nasiyamol6264 5 หลายเดือนก่อน +2

    Allamsuper 🎉🎉❤❤

  • @RasheedaJafar
    @RasheedaJafar 5 หลายเดือนก่อน

    ഇത് എവിടെ ആണ് സ്ഥലം
    Cost എത്ര ആണ്

  • @rasakmk9807
    @rasakmk9807 5 หลายเดือนก่อน

    നീ പ്രസവിച്ചു കിടക്കാ എന്ന് പോലും തോന്നുന്നില്ല തീരെ തടി വെച്ചിട്ടില്ലല്ലോ

    • @AshinaAjmal169
      @AshinaAjmal169  4 หลายเดือนก่อน

      Thadi vekkanda..kurakkan njn thanne pade pedande

  • @Butterfly-h1p
    @Butterfly-h1p 5 หลายเดือนก่อน +3

    Thenga choraano ente ponne😅😋😋😋😋😋

    • @AshinaAjmal169
      @AshinaAjmal169  5 หลายเดือนก่อน

      Alla neychorum beefum