പെണ്ണനുഭവിക്കുന്ന അനുഭവങ്ങളാണ് എഴുതിയത്, മനസിനേറ്റ തീപ്പൊള്ളലായിരുന്നു | Gowri Lekshmi

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പെണ്ണനുഭവിക്കുന്ന അനുഭവങ്ങളാണ് എഴുതിയത്, മനസിനേറ്റ തീപ്പൊള്ളലായിരുന്നു | Gowri Lekshmi
    #Murivu #Gowrilekshmi #Coffeewitharun
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 119

  • @ThalathilDineshan-gi8jj
    @ThalathilDineshan-gi8jj หลายเดือนก่อน +86

    വെറുതെ ട്രോളാൻ അവസരമുണ്ടാക്കി കൈവിട്ടു കളഞ്ഞില്ലല്ലോ.. വീണ്ടും സപ്പോർട്ട് കൊടുത്ത റിപ്പോർട്ടറിന് അഭിനന്ദനങ്ങൾ ❤️
    Gowri Lekshmi 😍

  • @ilasworld
    @ilasworld หลายเดือนก่อน +78

    നാളിതെത്ര പോയാലും മാഞ്ഞിടാത്ത മുറിവ് എന്ന വരിയിൽ എല്ലാം ഉണ്ട് എന്ന് ഗൗരിയുടെ ചാനലിൽ ഒരു comment ഇട്ടപ്പോൾ, കാലിന്റെ ഇടയിലാണ് മുറിവ് എന്ന് reply ഒരുത്തൻ ഇട്ടേക്കുന്നു... ഇതു പോലെയുള്ള ഞരമ്പ് രോഗികൾക്കാണ് ഈ പാട്ടു പ്രശ്നം. ഉറപ്പ് . പാട്ടിനെ വികലമാക്കി എന്നൊരു ന്യായം പറച്ചിലും.
    എനിക്കുറപ്പുണ്ട് പെണ്ണേ .. നീ വിജയിച്ചിരിക്കുന്നു.. ഇതു പോലെ പെണ്ണുങ്ങൾ അനുഭവിച്ച കാര്യങ്ങളെ നിസാരവത്കരിച്ചു കൊണ്ട് പരിഹസിച്ചു ചിരിക്കുന്നവരുടെ മുന്നിൽ നീ തീയായി... ♥️
    Ee പാട്ടിന്റെ വരികളിൽ, ഭൂതകാലത്തിലേക്ക് പേടിയോടെ യാത്ര പോയവരാകും 100 ഇൽ 99 ശതമാനം പെണ്ണുങ്ങളും..... ഇങ്ങനെ എവിടെ നിന്നെങ്കിലും ഒരു പ്രശ്നം അനുഭവിക്കാത്ത പെണ്ണുങ്ങൾ ഇല്ലാ പരിഹസിക്കുന്ന കൂട്ടരേ.. മനസ്സിലാകൂ....🙏🏻

    • @amrithamuraleedharan5254
      @amrithamuraleedharan5254 หลายเดือนก่อน +2

      സത്യം. പക്ഷെ ഇൻസ്റ്റാഗ്രാം പോലുള്ള medias ൽ female profil ൽ നിന്നടക്കം നെഗറ്റീവ് കമന്റ്സ് വരുന്നതാണ് എനിക്ക് അത്ഭുതം തോന്നിയ കാര്യം 😮

    • @Snowdrops314
      @Snowdrops314 หลายเดือนก่อน +3

      Absolutly correct... 👌🏻👌🏻👌🏻👌🏻
      ഇത്തരം അനുഭവങ്ങൾ ഇല്ലാതെ ഒരു പെണ്ണും ഈ ലോകത്ത് ജനിച്ചു മരിക്കുന്നില്ല..

  • @KLpetGallery
    @KLpetGallery หลายเดือนก่อน +26

    ഈ സഹോദരിയുടെ അനുഭവം ബസിൽ എനിക്കും പലപ്പോഴും ഉണ്ടായിട്ടുണ്ട് 10 വയസ്സ് മുതൽ ഉള്ളകര്യം ഓർമ്മയുള്ളൂ. വീട്ടിൽ വരെ കയറി വന്നിട്ടുണ്ട് എട്ടാം വയസ്സിൽ. പക്ഷേ ദൈവം എന്നെ അവിടെയെല്ലാം ബുദ്ധിയുടെ നിർത്തി എന്നെ രക്ഷിച്ചു.

  • @yakkathalivm128
    @yakkathalivm128 หลายเดือนก่อน +74

    ഈ. പാട്ട് പാടിയതിന് വിമർശിച്ചവരെ നല്ല ഡോക്ടറെ. കാണിക്കുന്നത് നല്ലതായിരിക്കും.🙏

  • @rajagopalrajapuram8940
    @rajagopalrajapuram8940 หลายเดือนก่อน +55

    വേദനയിൽ ചലിച്ചെഴുതിയ പാട്ട്. ഗൗരിക്ക് അഭിനന്ദനം. താങ്ക്സ് ❤️

  • @junaskariap3877
    @junaskariap3877 หลายเดือนก่อน +21

    ഞാൻ 58 വയസ്സുള്ള സ്ത്രീയാണ്. പക്ഷേ ചെറുപ്രായത്തിൽ ബസിൽ വെച്ച് പലപ്പോഴും നേരിടേണ്ടി വന്ന ഇത്തരം ആക്രമണങ്ങൾ, മനസ്സിൽ തീ കോരിയിടുന്നുണ്ട്. ഒരിക്കലും ഞങ്ങൾ പെൺകുട്ടികൾ ബസ്സിൻ്റെ പുറകിലേക്ക് പോകാറില്ല. എത്ര തിരക്കിലും മുന്നിൽ കട്ട കൂടി നിൽക്കുമ്പോഴും ആരും ഞങ്ങൾക്കു വേണ്ടി ശബ്ദിക്കാറുമില്ല. പക്ഷേ ഞാൻ മുതിർന്നപ്പോൾ എൻ്റെ കൺമുന്നിൽ ഇത്തരം അവസരങ്ങളിൽ കുട്ടികൾ അകപ്പെടുമ്പോൾ അവർക്കു വേണ്ടി സംസാരിക്കാറുണ്ട്. പക്ഷേ ഇന്നും പെൺകുട്ടികൾ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകുന്നു.
    സ്ത്രീയെ വ്യക്തിയായി അംഗീകരിക്കാൻ നമ്മുടെ ആൺകുട്ടികളെയും പുരുഷന്മാരെയും പഠിപ്പിക്കേണ്ടിയിരിക്കുന്നു.
    നമ്മുടെ വിദ്യാലയങ്ങളിൽ, കുടുംബങ്ങളിൽ തുല്യതയെക്കുറിച്ച് പഠിപ്പിക്കാൻ കുട്ടികൾക്ക് മാതൃകയാവാൻ അദ്ധ്യാപകർക്കോ രക്ഷിതാക്കൾക്കൊകഴിയുമോ?
    ഗൗരിലക്ഷ്മിയുടെ വരികളും ആലാപനവും വളരെ വളരെ നല്ലത്.
    ഇനിയും തീക്ഷ്ണമായ വരികൾക്കു വേണ്ടി കാത്തിരിക്കുന്നു.
    റിപ്പോർട്ടറിനും അഭിനന്ദനങ്ങൾ

    • @warriyomortal2060
      @warriyomortal2060 หลายเดือนก่อน

      അതൊക്കെ പണ്ട് ആണ് ചേച്ചി ഇപ്പൊ പെൺകുട്ടികളെ പുറകിൽ മാത്രമേ കാണാറുള്ളൂ . എത്ര സ്ഥലം ഉണ്ടെങ്കിൽ പോലും പലരും ആണുങ്ങളുടെ അടുത്ത് വന്ന് അവരുടെ ദേഹത്ത് മുട്ടിയും ചാരിയും നിക്കുന്നത് കാണാം.ചോദിച്ചാൽ അവസാനം നമ്മൾ തന്നെ കുറ്റക്കറകുമെന്നതുകൊണ്ട് മിണ്ടാതെ ഇരിക്കാരന് ഉള്ളത് . അണുങ്ങലെയും respect ചെയ്യണം എന്ന് എന്താ അറും അവരെ പറഞ്ഞ് പഠിപ്പിക്കാതത്.ആണുങ്ങളുടെ പ്രശ്നങ്ങളും വേദനകളും അരും മനസ്സിലാക്കാൻ ശ്രമികക്കത്തത് എന്തുകൊണ്ട് ആണ്??

  • @jayadasraman9671
    @jayadasraman9671 หลายเดือนก่อน +102

    ഇത് കണ്ടിട്ടെങ്കിലും കുറച്ചു മാനസിക രോഗികൾ നന്നാവാണെങ്കിൽ നന്നാവട്ടെ

    • @ananthapadmanabhan8795
      @ananthapadmanabhan8795 หลายเดือนก่อน +6

      Sadharana inganae parayunnavanmaar aanu ettavum valiya njarambu rogikal..

    • @AnilKumar-hh6kx
      @AnilKumar-hh6kx หลายเดือนก่อน +1

      Verum kallam undakki paranjal kasttam ettu vayassil thanthayum mattum ellayirunnu alle

    • @mahinbm6515
      @mahinbm6515 หลายเดือนก่อน

      Ethivada thayoli parayunthu ​@@AnilKumar-hh6kx

    • @nikhilkrish5774
      @nikhilkrish5774 หลายเดือนก่อน

      കഞ്ചാനാണെന്ന് കണ്ടാൽ തോന്നുമോ 🤣🤣🤣... ബല്ലാത്ത ജാതിപെണ്ണ് 😌

    • @amrithamuraleedharan5254
      @amrithamuraleedharan5254 หลายเดือนก่อน

      ​@@AnilKumar-hh6kxതനിക്ക് പെണ്മക്കൾ ഉണ്ടോ.... അല്ലെങ്കിൽ അറിയുന്ന female frnds നോട്‌ ചോദിച്ചു നോക്ക്, അച്ഛനും അമ്മയും ഇല്ലാത്തവർക്ക് മാത്രമാണോ ഇത്തരം abuse നേരിടേണ്ടി വരുന്നതെന്ന്! ഉളുപ്പില്ലാതെ ന്യായീകരിക്കാൻ വന്നിരിക്കുന്നു, ഒരു മാന്യൻ

  • @ireneputhenpurakal9232
    @ireneputhenpurakal9232 หลายเดือนก่อน +18

    സൈബർ ബുള്ളിങ്ങ് നടത്തുന്ന ആൾക്കാർ തന്നെയാണ് ഇത്തരം മുറിവുകളുടെ കാരണക്കാർ. ചുമ്മാതല്ല പെണ്ണുങ്ങൾ നാടുവിട്ടു ഓടുന്നത്. കട്ട സപ്പോർട്ട് ഗൗരി

  • @user-rf9ty5of2c
    @user-rf9ty5of2c หลายเดือนก่อน +20

    ഇങ്ങനെ അനുഭവിക്കാത്ത ഒരു പെൺകുട്ടികൾ പോലും കാണില്ല.. ഇതൊരു റിയാലിറ്റി ആണ്.. അമ്പലത്തിൽ പോറ്റി മാരാണെങ്കിലും സ്കൂളിന്റെ അടുത്ത് സാധനം വിൽക്കുന്നവൻ മാരാണെങ്കിലും അങ്ങനെ ഒരുപാട് ഒരുപാട് ഒരുപാട് ആൾക്കാർ.. നിങ്ങളൊക്കെ ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി അങ്ങനെയുള്ളവരെ കണ്ടുപിടിക്കാൻ നോക്കൂ

  • @sunu7946
    @sunu7946 หลายเดือนก่อน +10

    ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നു. അന്നും ഇന്നും എന്നും. ഇത്‌ കേട്ട് സൈബർ ആക്രമണം നടത്തുന്നവരിൽ മുഴവൻ പേരും ഇങ്ങനത്തെ സ്വഭാവക്കാർ ആണ്.

  • @user-vn4ir2ts5y
    @user-vn4ir2ts5y หลายเดือนก่อน +11

    മോളെ ഈ അനുഭവം ഞാൻ അറിയുന്ന ഒത്തിരി കുട്ടികൾ ക്ക് ഉണ്ടായിട്ടുണ്ട് ശരിക്കും മുറിവ് തന്നെ ആണ് മനസ്സിൽ വിങ്ങുന്ന മുറിവ്

  • @jiyar9838
    @jiyar9838 หลายเดือนก่อน +22

    Same അനുഭവം at 6 or 7 years...in a bus.....girls can only understand.....all are not same ...but there are many male patients like this

  • @althafazeem2795
    @althafazeem2795 หลายเดือนก่อน +24

    എനിക്കും ഉണ്ടായിട്ടുണ്ട് പലതവണ

  • @ahmedjaneesh3383
    @ahmedjaneesh3383 หลายเดือนก่อน +3

    ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ഒരു ട്രോളിലൂടെയാണ്. പക്ഷെ, എനിക്ക് ഇഷ്ടപ്പെട്ടത് പാട്ടും ആരോചകമായി തോന്നിയത് ട്രോളുമാണ്. പിന്നീട് അത് മുഴുവൻ കേൾക്കാൻ വേണ്ടി സർച്ച് ചെയ്തു. പക്ഷെ, ആ ആൽബത്തേക്കാൾ എന്നെ സ്ട്രൈക്ക് ചെയ്തത് റിപ്പോർട്ടറിൽ പാടിയ വീഡിയൊ ആണ്.

  • @jayaramchandran8056
    @jayaramchandran8056 หลายเดือนก่อน +9

    proud of you gouri.ethu cheythavaranu negative comment edunnathu.ethu oralil othungunnilla.49 vayassaya oru ladiyanu.enikku undayittullathu ethilum valuthanu.palathavana bus veedu .so enikku manassilavum mole.marikkunna vare marakkan pattilla

  • @TheAllikutty
    @TheAllikutty หลายเดือนก่อน +30

    എന്തിനാണ് ട്രോള്ളുന്നതെന്ന് മനസ്സിൽ ആകുന്നില്ല... അവരുടെ അമ്മയോടും പെൺ മക്കളോടും ചോദിക്കു ഈ മുറിവ് എന്താണെന്ന് സാധാരക്കാരായ സ്ത്രീകൾക്ക് മനസ്സിലാകും...

    • @Syamala_Nair
      @Syamala_Nair หลายเดือนก่อน +2

      Very good comment🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @akbarakku1042
    @akbarakku1042 หลายเดือนก่อน +27

    ഇത് നിരന്തര പലയിടങ്ങളിലും നടക്കുന്നു 😒

  • @reyanareji6019
    @reyanareji6019 29 วันที่ผ่านมา

    ഈ പാട്ട് കേൾക്കുമ്പോൾ ബാല്യവും കൗമാരവും യൗവനവും ഒക്കെ ഓർമ വരുന്നുണ്ട് പല ദൃഷ്ടനീച വികൃത മുഖങ്ങളും ദൈവമേ ഞങ്ങളുടെ തലമുറകളെങ്കിലും സുരക്ഷിതരായിരിക്കട്ടെ .....

  • @nijakuriyakose6016
    @nijakuriyakose6016 หลายเดือนก่อน +10

    Aa kuttiyude pain aa pattil und.nice song. Chelarkku matrame viplava ganam undakkan pattu ennundo.Aa kutti anubhavicha pain anu athu. Expression aa meter thanne anu. Vulgar aya pain anu. Athu angane thanne janangalum anubhavikkanam. Alland areyum sughippakkannallalo.

  • @user-nm3vz3ng3l
    @user-nm3vz3ng3l หลายเดือนก่อน +4

    സ്കൂൾ. സമയം. ലോക്കൽ. ബസ്സിൽ. കയറിയാൽ. ഇപ്പോഴും. കാണാം.

  • @venugopalanm4380
    @venugopalanm4380 หลายเดือนก่อน +5

    Congrats Gouri❤

  • @aslamharitha1125
    @aslamharitha1125 หลายเดือนก่อน +9

    ഒപ്പം..

  • @uncorntolearnwithme2493
    @uncorntolearnwithme2493 หลายเดือนก่อน +3

    ❤❤❤❤full support
    80% girls enkilum ithokke face cheythavaraanu .. ipozhum continue cheyyunn...
    Ath pole thanne aankuttikaleyum chooshanam cheyyunnund.....
    Eee song ketit pollunnavarokke ath aaanayalum pennayaalum palathum thappaan saahacharyam nokunnavaraanu

  • @nationalist_designer
    @nationalist_designer หลายเดือนก่อน +15

    ചെറിയ കുട്ടികൾ ആയിരിക്കുന്ന സമയത്ത് ചില മാനസികരോഗികൾ കുട്ടികൾക്ക് നേരെ ഇതുപോലെ പല കാര്യങ്ങളും ചെയ്യാറുണ്ട്. ആൺകുട്ടി പെൺകുട്ടി വ്യത്യാസമില്ലാതെ എൻ്റെ പേര് കുഞ്ഞ് എന്നുള്ള രീതിയിൽ പാട്ട് എഴുതിയിരുന്നെങ്കിൽ വരികളിൽ പെണ്ണിനെ മാറ്റി ഒരു നിഷ്കളങ്കമായ ബാല്യത്തെ പ്രതിഷ്ഠിച്ചിരുന്നു എങ്കിൽ കുറച്ചുകൂടി Acceptence കിട്ടിയേനെ. പെൺകുട്ടികളെ മാത്രമല്ല ഈ ഒരു വൈകൃതം ബാധിക്കുന്നത്.

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน +5

      Koduthal penugal alea broo

    • @nationalist_designer
      @nationalist_designer หลายเดือนก่อน

      @@universalkingdom5072 ആൺകുട്ടികളും ഉണ്ട് ബ്രോ ! അധികം ആരെയും അറിയിക്കാതെയാണ് ഈ വക കാര്യങ്ങൾ ഒത്തുതീർക്കാറുള്ളത്.
      പീഡോഫീലിയ എന്നാണ് ഇതിനെ പറയുക.

    • @nationalist_designer
      @nationalist_designer หลายเดือนก่อน

      @@universalkingdom5072 മദ്രസകളിൽ ചെറിയ കുട്ടികൾ പ്രത്യേകിച്ചും ആൺകുട്ടികളും പീഡിപ്പിക്കപ്പെടുന്നുണ്ട്. പുറത്ത് അറിയാതെ പെൺകുട്ടികൾ ആണെങ്കിലും ആൺകുട്ടികൾ ആണെങ്കിലും കുടുംബക്കാരെ വിളിച്ച് പ്രശ്നങ്ങൾ അവിടെ വെച്ച് തന്നെ തീർക്കും

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน

      @@nationalist_designer correct

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน

      @@nationalist_designer agree with you man

  • @user-vn4ir2ts5y
    @user-vn4ir2ts5y หลายเดือนก่อน +2

    മോളെ മുറിവ് സൂപ്പർ

  • @sreedevipappan3871
    @sreedevipappan3871 หลายเดือนก่อน +3

    Full Support

  • @thanuthanuuz213
    @thanuthanuuz213 หลายเดือนก่อน +2

    ഇവർ പറഞ്ഞപോലെ അല്ലെങ്കിലും കളിച്ചുകൊണ്ടുരുന്ന എനിക്കും എന്റെ കൂട്ടുകാരിക്കും അനുഭവം ഉണ്ടായിട്ടുണ്ട്. ബൈക്കിൽ വന്ന ഹെൽമെറ്റ്‌ ഇട ഒരാൾ ഞങ്ങളോട് വഴി ചോദിക്കുകയും അയാൾ പ്രൈവറ്റ് പാർട്ട്‌ കാണിച്ചു മോശമായി സംസാരിക്കുകയും കൂട്ടുകാരി അതുകണ്ടു ശർദിക്കികയും ചെയ്തിട്ടുണ്ട്.

  • @muhsinamariyammariyam-rv1vv
    @muhsinamariyammariyam-rv1vv หลายเดือนก่อน +1

    100% ഇത് ആണ്‌ സത്യം വീട്ടിൽ പറയാൻ പോലും പേടിയാണ്

  • @binumilu4066
    @binumilu4066 หลายเดือนก่อน +2

    Good

  • @user-cb8cz2lh2s
    @user-cb8cz2lh2s หลายเดือนก่อน +3

    Great gouri and proud of u that u came forwrd,nd courage to pointout, myt be helpful for other girls to openup and react accordingly... 👍👍👍

  • @aami574
    @aami574 หลายเดือนก่อน

    Ee oru patt kettappol keralathil ithrem perkk kondenkil avarude ulllokke oru nimisham thonniyittundavm thangale kurichaanallo ee patt parayunnath enn ..athondaayirikkum avarkkokke ithrem polliyath..gowry powli❤

  • @flyingbirds4194
    @flyingbirds4194 หลายเดือนก่อน +4

    Parasyamaya rehasyam ennullathu sathyam........ Oru pennu ee anubhavangal illathe jeevitham kadannupoyennu paranjal enikk albhuthameyullu

  • @vichuwalk
    @vichuwalk หลายเดือนก่อน +4

    ഇതിന്റെ intensity മനസ്സിലാകാത്ത കൊറേ മൊണ്ണകൾ

  • @bicchi4292
    @bicchi4292 หลายเดือนก่อน +5

    പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ച ദൈവം തന്നെ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടി അവളോട് അന്യ പുരുഷന്മാരുടെ മുന്നിൽ സഹോദരന്റെയോ പിതാവിന്റെയോ കൂടെ പർദ്ദ ധരിച്ച് പോകണമെന്നും, ഇനി പുരുഷനോടാണെങ്കിൽ സ്ത്രീയെ കണ്ടാൽ പെട്ടെന്ന് തന്നെ കണ്ണുകൾ താഴ്ത്തണം എന്നും നിയമം വച്ചിട്ടുണ്ട്. പുരുഷന് കാഴ്ചയിലൂടെയാണ് വികാരം വരുന്നത്. ആ വികാരം ശമിപ്പിക്കാൻ ഓരോരുത്തരും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കുക. ചിലർ സ്വന്തം ഭാര്യയുടെ അടുത്ത് പോയി ശമിപ്പിക്കും. മറ്റു ചിലർ സ്വയംഭോഗം ചെയ്യും. വേറെ ചിലര് കുട്ടികളെയോ വൃദ്ധരെയോ അതും അല്ലെങ്കിൽ മൃഗങ്ങളെ പോലും. ദേഷ്യം വരുമ്പോഴും സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഒക്കെ ഓരോ മനുഷ്യരും വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കുക. ചിലർ പെട്ടെന്നുള്ള ദേഷ്യത്തിൽ കൊലപാതകം വരെ നടത്തും. ചിലർ പെട്ടെന്നുള്ള സങ്കടത്തിൽ ആത്മഹത്യ വരെ ചെയ്യും. അതുപോലെതന്നെയാണ് ഇതും. കഴിയുന്നതും ആണുങ്ങളുടെ മുന്നിൽ പെടാതെ ജീവിക്കുക . അല്ലാതെ ആണുങ്ങളെ മൊത്തം കണ്ണുകൾ താഴ്ത്തിപ്പിടിപ്പിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.

  • @user-bg3zb2wx9f
    @user-bg3zb2wx9f หลายเดือนก่อน

    Actually this one is a good message

  • @nsasidharanpillai905
    @nsasidharanpillai905 หลายเดือนก่อน

    സ്വതന്ത്രരായി വളരാൻ വിടുക. ഉള്ളിൽ വയ്ക്കാതെ പറയാൻ കഴിയട്ടെ. ഇഷ്ടമുള്ള കൂട്ടുകാർ ഉണ്ടാവട്ടെ. പരസ്യമാവുമെന്ന് ധാരണ ഉണ്ടെങ്കിൽ പേടിക്കും.
    ഇതിനു മുതിരുന്നവർ മാനസിക വൈകല്യമുള്ളവരാണ്. നമ്മളൊക്കെ അങ്ങനെയാണ്. വീര പുരുഷന്മാരെ കാണുമ്പോഴും കേൾക്കുമ്പോഴും നമുക്കെന്തൊ കുറവുണ്ടെന്ന് തോന്നുക. അനുകരിക്കാൻ ശ്രമിക്കുക. ശരി തെറ്റുകൾ തിരിച്ചറിയാതിരിക്കുക.
    തുറന്നു പറയുക. ഉറക്കെ ചർച്ച ചെയ്യുക - മുഖംമൂടി അഴിയുമെന്ന് തോന്നിപ്പിക്കുക.

  • @manjubabu2972
    @manjubabu2972 9 วันที่ผ่านมา

    This song is a revolution. Children in this era are lucky that they are supported with songs like this. Please sing louder...

  • @jitharaj9078
    @jitharaj9078 หลายเดือนก่อน +2

    കരിപിടിച്ച തത്തമ്മ കാലകത്തി വച്ചപ്പോൾ എന്നതിനേക്കാൾ ഒരു പാട് മേലേ ' അന്നേരം തോന്നാത്ത സദാചാരം ഒന്നും ഇപ്പം ആർക്കും തോന്നണ്ട

  • @ancymon5781
    @ancymon5781 หลายเดือนก่อน

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree หลายเดือนก่อน

    Great respect to ur efforts dear sister.stay blesses gouri...I m great fan of ur song thoni

  • @r.r2513
    @r.r2513 หลายเดือนก่อน

    ഗൗരീലക്ഷ്മി❤️

  • @jessyjose7240
    @jessyjose7240 หลายเดือนก่อน

    ഒളിച്ചുവെയ്ക്കാതെ വെളിയിൽ കൊണ്ടു വന്ന ധൈര്യം സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ 🙏

  • @cs73013
    @cs73013 หลายเดือนก่อน

    ഞാൻ 38 വയസ്.. ആണ്.ആണ്.എനിക്യി.സുമാർ 16 വയസിൽ.. ഇ അനുഭവം ഉണ്ടായിട്ട് ഉണ്ട് .

  • @AnuradhaNair-u7r
    @AnuradhaNair-u7r หลายเดือนก่อน

    Almost all girls i know gone through this in kerala in bus . I had similar experience when i was 12 year old. means only in class 5 .And when people say this is not true it’s triggering for people like me . Never had this experience any other place other than kerala

  • @user-hk5ol7if4v
    @user-hk5ol7if4v หลายเดือนก่อน

    എന്താ ഭാവം...... Wishes

  • @sanasafreen
    @sanasafreen หลายเดือนก่อน

    ❤💥

  • @shij8536
    @shij8536 หลายเดือนก่อน

    അത് തന്നെ ധും തന ക്ക തക്ക തിന്ന ധൂം 🕺🕺

  • @vichuwalk
    @vichuwalk หลายเดือนก่อน

    🔥🔥🔥🔥🔥🔥🔥🔥🔥

  • @user-vn4ir2ts5y
    @user-vn4ir2ts5y หลายเดือนก่อน

    ♥️♥️♥️♥️❤️❤️❤️❤️

  • @seemaabhilash569
    @seemaabhilash569 หลายเดือนก่อน

    Foreign lands by Robert Stevenson

  • @SanthoshKumar-yy5es
    @SanthoshKumar-yy5es หลายเดือนก่อน +4

    ഗൗരിക്ക് പറയാൻ പറ്റുമെങ്കിൽ പറയൂ...ഗൗരിക്ക് പറയാൻ പറ്റുമെങ്കിൽ പറയൂ... എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു അത് പറഞ്ഞു കേൾക്കുമ്പോൾ നിനക്കെന്തു സുഖമാണെടാ മലരേ ...😡😡😡അനുഭവങ്ങൾ പലയാവർത്തി പറയിപ്പിച്ചു അല്ല അയാളോട് ഐക്യപ്പെടേണ്ടതും സപ്പോർട്ട് ചെയ്യേണ്ടതും..

  • @sasigg6058
    @sasigg6058 หลายเดือนก่อน

    Support

  • @AnuradhaNair-u7r
    @AnuradhaNair-u7r หลายเดือนก่อน

    Arun this is not story of Goury only . Almost all girls i know gone through this including me . And that i hate will be inside until we all die

  • @shafeekhabdulla4208
    @shafeekhabdulla4208 หลายเดือนก่อน +6

    കുട്ടി ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ കുട്ടി പാടിയ പാട്ടിന്റെ ആസ്വാദന മികവാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. വരികളാണെങ്കിലും പാടലാണെങ്കിലും തീർത്തും അരോചകമായിരുന്നു.

    • @nijakuriyakose6016
      @nijakuriyakose6016 หลายเดือนก่อน +5

      Aa kutti anubhavicha pain anu athu. Expression aa meter thanne anu. Vulgar aya pain anu. Athu angane thanne janangalum anubhavikkanam. Alland areyum sughippakkannallalo.

    • @TheAllikutty
      @TheAllikutty หลายเดือนก่อน +5

      പാടുന്ന രീതിയെ അല്ലല്ലോ അവർ പരിഹസിക്കുന്നത്... അവളുടെ pain നെ ആണ്..

  • @aami574
    @aami574 หลายเดือนก่อน

    Kalaye oru aayudhamaayittan upayogikkendath .athinu dairyam kanicha gowry kk irikkatte oru kuthirappavan .

  • @RahulSv-h6w
    @RahulSv-h6w หลายเดือนก่อน

    തിരുവനന്തപുരം ലുലു മാളിൽ പോയാൽ കാണാം കാശുള്ള ചെറുക്കാന്മാരെ കറക്കി കാശു പറ്റിക്കാൻ നടക്കും കുറെ ഒളികൾ പേര് പെണ്ണ്

  • @ananthapadmanabhan8795
    @ananthapadmanabhan8795 หลายเดือนก่อน +2

    Oru paattinae aalkkaarkku istapedaathae athu bore aanu ennu paranjaal.. athu "cyber aakramanam".. nalla best reporting..

  • @spv11883
    @spv11883 หลายเดือนก่อน

    ആ വീഡിയോയിൽ എല്ലാരുടേം വേഷം എക്സ്പ്രഷൻ ഒക്കെ മസാല പടത്തിലെ ഐറ്റം സോങ് പോലെയാണ്, സീരിയസ് ആയ കാര്യം ഇങ്ങനെ ആണോ present ചെയ്യുക 🤭അതാണ് എല്ലാരും ഇത് കോമഡി ആയി തോന്നിയത്, അല്ലാതെ പാട്ട് വരികൾ മാത്രം അല്ല, തക്കണക്കാ തോം വളരെ നല്ല അർത്ഥവത്തായ രചന ആണ് 🤭

  • @usmanbalarath4453
    @usmanbalarath4453 หลายเดือนก่อน +2

    ഗൗരിതന്നെ പറയുന്നു...എല്ലാ കുട്ടികളും അനുഭവിക്കുന്നത് ആണ് ഇത് എന്ന്...ഇവിടെയാണ്‌ പ്രവാചക വചനം ഓർക്കേണ്ടത്...ഇടപഴകാനുള്ള സാഹചര്യം വെക്കാതിരിക്കൽ ആണ് നിർബന്ധം....ഇത് മാത്രമാണ്...അതു പറയുമ്പോൾ കളിയാക്കി ക്കളിക്കുന്നവർക് ഗൗരിയുടെ അനുഭവം ഡെഡിക്കേറ്റ് ചെയ്യുന്നു...എത്ര നല്ലവർ ആയാലും അങ്ങിനെ ഇടപഴകുന്ന അവസരം മാത്രമാണ് മാത്രമാണ് മാത്രമാണ് കോടി മാത്രമാണ് അവിടെ കെട്ടവർ ആക്കുന്നത്...

    • @jishnumr1723
      @jishnumr1723 หลายเดือนก่อน +10

      പിഞ്ചു കുഞ്ഞുങ്ങളോട് വരെ ഇടപഴകുമ്പോൾ കഴപ്പ് തോന്നുന്നുണ്ടെങ്കിൽ അവന്റെ സാമാനം മുറിച്ചു മാറ്റണം...
      അല്ലാതെ ഇടപ്പഴകാനുള്ള സാഹചര്യം ഇല്ലാതായാൽ ഇത്തരം കഴപ്പന്മാർ ഇല്ലാതാവുന്നില്ലലോ..

    • @_illuminandi
      @_illuminandi หลายเดือนก่อน +1

      😂😂😂

    • @razeel94
      @razeel94 หลายเดือนก่อน

      Da usmaane Ninne kanathe thanne parayan pattum nee verum oru myran aanenn 😅

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +4

      സാഹചര്യം ഒഴിവാക്കുക എന്നുള്ളതല്ല. ഏതു സാഹചര്യത്തിലും ഞാൻ ഇങ്ങനെ മുറിവ് ഉണ്ടാക്കുകയില്ല - എന്നതായിരിക്കണം തീരുമാനം

    • @uncorntolearnwithme2493
      @uncorntolearnwithme2493 หลายเดือนก่อน +1

      Usman apo aarelum saahacharyam kaanichaal nthum cheyyumalle 😂😂😂
      Situation noki kazhappu purathedukkan nilkunna maanyanmaar

  • @user-tc7je9ys3b
    @user-tc7je9ys3b หลายเดือนก่อน

    അത്‌ അവളുടെ വീട്ടുകാര് ആയിരിക്കും....😂😂😂😂

  • @zb2975
    @zb2975 หลายเดือนก่อน

    എല്ലാം ചെയ്യാൻ നിന്ന് കൊടുത്തു നന്നായി ആർമാദിച്ച്.. പിന്നെ കള്ള കരച്ചിലാണ് 😂😂😂

  • @SajithO-ci7ty
    @SajithO-ci7ty หลายเดือนก่อน

    ഗൗരി ഉടുക്കാൻ തുണി ഇല്ലെങ്കിൽ പ്ലീസ് ഞങ്ങൾ തരാം ആര മറയ്ക്കാൻ

  • @sahridayana451
    @sahridayana451 หลายเดือนก่อน

    MD MA അടിച്ചു എഴുതിയാതായിരിക്കും

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +4

      വീട്ടിലുള്ള പെണ്ണുങ്ങൾ ഒക്കെ ഒന്ന് ചോദിച്ചാൽ മതി.
      സ്വയം ഒന്ന് ചോദിക്കുക എത്രപേർക്ക് മുറിവ് ഉണ്ടാക്കി എന്ന്

    • @user-mp9ck7cv3l
      @user-mp9ck7cv3l หลายเดือนก่อน +3

      നിൻ്റെ വീട്ടിലെ പെണ്ണ് ങൾ എല്ലാ ം mdma ആണോ.poda.ബസിൽ തിരക്കിൽ പബ്ലിക് പപ്പ സplacil veedinunnillil bandu വീട്ടിൽ ഒക്കെ ഇത് നടക്കുന്നു.

  • @chennai477
    @chennai477 หลายเดือนก่อน +1

    ഏറ്റവും ഇഷ്ടപ്പെട്ട ചാനലിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ട ചാനലാക്കി മാറ്റിയ മൊട്ടക്ക് അഭിനന്ദനങ്ങൾ

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +3

      എന്താ പെണ്ണുങ്ങൾ തുറന്നു പറയുമ്പോൾ ഭൂരിഭാഗം ചില വെറിയൻമാർക്ക് ചൊറിച്ചിൽ കൂടും

  • @Aaaddfgfgghg
    @Aaaddfgfgghg หลายเดือนก่อน

    ഗൗരിക്ക് ചെറുപ്രായത്തിൽ പറ്റിയ ഈ സംഭവം സത്യമാണെങ്കിൽ പാട്ടിലുടെ പ്രതികരിച്ചതിൽ തെറ്റില്ല..... But സൈബർ ആക്രമണം വന്നപ്പോൾ ഇങ്ങനൊരു വെളുപ്പിക്കൽ നടത്താനാണ് ഈ ഇന്റർവ്യു എങ്കിൽ തെറ്റാണു..... കാരണം.... ഇപ്പോൾ സ്റ്റേജ് ഷോകളിൽ പാടുമ്പോൾ ഇടുന്ന അങ്ങും ഇങ്ങും ഇത്താത്ത ഡ്രസ്സ്‌ കാണുമ്പോൾ ആണുങ്ങൾക്ക് കാമം തോന്നും.... കേറി പിടിക്കുകയും ചെയ്യും.... അതിനാൽ ഇനിയും ആ അനുഭവമുണ്ടാകാതിരിക്കാൻ മാന്യമായ ഡ്രസ്സ്‌ ഇടുക 👍👍

    • @restore__life1705
      @restore__life1705 หลายเดือนก่อน +2

      Dressing um athikramavumaayi ore bandavum illa... Ningal parayunnath sheriyanenkil Pls tell me pinchekunjungalum vayassaya sthreekalum enganeya peedippikkapedunnath... Strong punishments against any voilences against women venam
      And, most importantly, dressing ne paranja ee crime ne normalise cheyyunna ningale pole ulla alukaludeyum mentality maaranam😄

  • @ucap6420
    @ucap6420 หลายเดือนก่อน

    ഉള്ളിലേ രസം കൂടി വിവരിക്കാമായിരുന്നു... കേൾക്കാൻ ഒരു രസം ഉണ്ടായേനെ.... ആളുകൾക്ക് കാര്യം മനസ്സിലായി വിവരം വച്ചേനെ 👍😃

    • @renukat6
      @renukat6 หลายเดือนก่อน +10

      ഒരു രസികൻ വന്നിരിക്കുന്നു
      ഇതൊക്കെ ഇപ്പോഴും ചെറിയ കുട്ടികൾ അനുഭവിക്കുന്നുണ്ട്

    • @ucap6420
      @ucap6420 หลายเดือนก่อน

      @@renukat6 ചേച്ചിക്ക് കൊണ്ടു എന്നു തോന്നുന്നു... ഒരു പാട്ടിനെ വികൃതമാക്കിയതിനെ ആണ് പറഞ്ഞത് 🤔

    • @jitheshtr3
      @jitheshtr3 หลายเดือนก่อน +3

      കഷ്ടം തന്നെ തന്റെ കാര്യം

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +4

      വീട്ടിലെ പെണ്ണുങ്ങളോട് ചോദിച്ചാൽ മതി

    • @uncorntolearnwithme2493
      @uncorntolearnwithme2493 หลายเดือนก่อน +2

      Veetil ninnu thudangikko

  • @user-padmesh
    @user-padmesh หลายเดือนก่อน +1

    നന്നായി മാന്യമായി ജീവിക്കുക.... വീട്ടുകാരെ അനുസരിക്കുക...ബഹുമാനിക്കുക........പിന്നെ ആരും പൊക്കിൾ തപ്പി വരില്ല😂😂😂😂

    • @ushadmaniyath9393
      @ushadmaniyath9393 หลายเดือนก่อน

      പോടാ മൈ....

    • @jaseenaa
      @jaseenaa หลายเดือนก่อน +16

      Best.. 22 yrs ullapo one day full sleeve Churidar with maftha, ksrtc bus l driver nte thottu purakil ulla ladies seat l irikuna njan… back l entho thattunath nokiyapo dhe oru chettante kaalinte viralukal seat l idayiloode varunu… college l ninu placement nte bhagamayi interview nu poyatha… Ivide enthanu thetullathu???

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +6

      നിൻ്റെ വീട്ടിലുള്ള പെണ്ണുങ്ങളോട് ചോദിച്ചുനോക്കൂ.

    • @uncorntolearnwithme2493
      @uncorntolearnwithme2493 หลายเดือนก่อน

      Phaaa
      Thappunnavante kaaryam parayaan ninakkokke naakille???
      Allel ninakkokke thappal thanneyaano pani

  • @Ysn_0.0.0
    @Ysn_0.0.0 หลายเดือนก่อน +1

    Yente natile busile sthiram paripadi annu ith ippo kurava 😂

  • @harik8424
    @harik8424 หลายเดือนก่อน

    ഇപ്പോഴല്ലേ പോക്സോ ഒക്കെ വന്നത് 47വർഷം മുൻപ് പന്തളം കോളേജിൽ പഠിച്ചിരുന്ന ഒരുത്തൻ മുൻപിൽ ഹാഫ് സ്‌ക്കർട് ഇട്ട് നിന്ന ഒരു പ്രീ ഡിഗ്രികാരിയുടെ പിറകിൽ നിന്ന് തള്ളി അതിന്റെ തുണിയിൽ മൊത്തം ശുക്ലം തെറിപ്പിച്ചു

  • @anandhuaaa270
    @anandhuaaa270 หลายเดือนก่อน +1

    ഒരു മീൻ പോട്ടെ രണ്ട് മീൻ പോട്ടെ 😄😄

  • @user-cq7hg8ze5i
    @user-cq7hg8ze5i หลายเดือนก่อน

    ഇമ്മാതിരി വെറുപ്പിക്കൽ അവതാരങ്ങൾ ഇനിയും റിപ്പോർട്ടർ ചാനൽ കൊണ്ടു വരണം 😁😁

  • @27Amar
    @27Amar หลายเดือนก่อน +2

    വെസ്റ്റേൺ കൾച്ചറിലോട്ട് പോകും തോറും ഇത് കൂടിവരും

    • @ireneputhenpurakal9232
      @ireneputhenpurakal9232 หลายเดือนก่อน +6

      വെസ്റ്റേൺ കൾച്ചർ അല്ല. നമ്മുടെ കൾച്ചർ ഒന്നും അറിയില്ലല്ലേ. പുരാണങ്ങൾ വായിച്ചാൽ മതി.
      ലോകം ഉണ്ടായ കാലം മുതലേ പുരുഷന്മാർ അങ്ങനെ തന്നെയാണ്. അവസരം കിട്ടാത്തതുകൊണ്ട് പലരും ദ്രോഹിക്കുന്നില്ല

    • @27Amar
      @27Amar หลายเดือนก่อน +1

      @@ireneputhenpurakal9232 മമ്മതിൻറ്റെ അല്ല നമ്മുടെ എന്നു പറഞ്ഞത്. സ്ത്രീയേ ബഹുമാനിക്കുന്ന ഒരെ ഒരു സംസ്കാരമാണ് ഭാരതീയ സാംസ്കാരം. സ്തീയേ എങ്ങനെ ഒക്കെ ഉപയോഗിക്കാം എന്നാണ് ഞമ്മൻറ്റെ കിത്താമ്പിൽ ഉള്ളത്...

    • @uncorntolearnwithme2493
      @uncorntolearnwithme2493 หลายเดือนก่อน +2

      Pineeeee

  • @mithamurali9945
    @mithamurali9945 หลายเดือนก่อน

  • @jayasreethekkedath7016
    @jayasreethekkedath7016 หลายเดือนก่อน