ഇതെനിക്ക് actually കരഞ്ഞാൽ കൊള്ളാമെന്നുണ്ട് എന്ന് തോന്നും | Gowry Lekshmi | Rejaneesh VR | Part 1

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 58

  • @vishnugopank4052
    @vishnugopank4052 9 หลายเดือนก่อน +58

    ഇന്റർവ്യൂ എന്താണെന്ന് ശരിക്കും മനസ്സിലാക്കി തരുന്ന രജനീഷിന് അഭിനന്ദനങ്ങൾ... 👍👍👍

  • @raduappu6906
    @raduappu6906 9 หลายเดือนก่อน +28

    My favourite Rejaneesh sir

  • @vijeeshtv7193
    @vijeeshtv7193 8 หลายเดือนก่อน +2

    ചേട്ടന്റെ ഇന്റർവ്യൂ കാണാറുണ്ട് വ്യത്യസ്തമായ ഇന്റർവ്യൂ ഓരോ ചോദ്യങ്ങളും വ്യക്തം

  • @akashakash-ch4yl
    @akashakash-ch4yl 9 หลายเดือนก่อน +13

    My fav singer gowri chechii💖🥰 കുറച്ചധികം programs നേരിൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്

    • @3unknown_boy8
      @3unknown_boy8 9 หลายเดือนก่อน

      Ithuvare live program kanan pattiyitilla... But njanum gowri chechiyude big fan aan... ❤️

  • @Ss-my3dz
    @Ss-my3dz 9 หลายเดือนก่อน +9

    Rajneesh, the perfect interviewer!

  • @lijeshkv4326
    @lijeshkv4326 9 หลายเดือนก่อน +14

    Favorate singer ❤

  • @pmnarayan3829
    @pmnarayan3829 9 หลายเดือนก่อน +6

    പുതിയ തലമുറ തീർത്തും പ്രതീക്ഷ നൽകുന്നു.

  • @Adhizz-b9m
    @Adhizz-b9m 4 หลายเดือนก่อน +4

    Anchor❤️
    Guri chechi❤

  • @jayasreethekkedath7016
    @jayasreethekkedath7016 4 หลายเดือนก่อน +1

    എന്ത് നന്നായിട്ടാണ് അജിതാഹരേ പാടുന്നത് കുട്ടീ നല്ല dress ,സാരി setmund.എല്ലാം ഇട്ടാല്‍ സുന്ദരിക്കുട്ടിയാവും❤

  • @vijayannellissery6967
    @vijayannellissery6967 9 หลายเดือนก่อน +7

    ഞങ്ങളുടെ കുട്ടി. ഒരുപാട് ഇഷ്ടം

  • @liyaemilin
    @liyaemilin 9 หลายเดือนก่อน +5

    The self harm he was referring is a part of her condition and it’s not easy to live with BPD, especially there is not much awareness regarding this condition or supports or therapy available readily , hats off to her for speaking up , ❤

  • @LakshmiLakshmi-ci9tl
    @LakshmiLakshmi-ci9tl 9 หลายเดือนก่อน +4

    Thank u Gauri.Mental health valare importantaya oru karyamanenu manasilakithanthinu. Njan treat ment eduthu thudangi.M hatile dr manoj kumar and therapist dr jasmin. Lots of thank u.....

  • @കണ്ണിമാങ്ങാ.കോം
    @കണ്ണിമാങ്ങാ.കോം 8 หลายเดือนก่อน +1

    അത് തന്നെ യാണ് ദെയ്‌വം.. All the best😂dear

  • @satheeshc8061
    @satheeshc8061 5 หลายเดือนก่อน +2

    ഗൗരി ലക്ഷ്മി ❤❤❤❤

  • @Joby03naturaNatura
    @Joby03naturaNatura 5 หลายเดือนก่อน +3

    Vere level.

  • @directoreducasitvpm5312
    @directoreducasitvpm5312 9 หลายเดือนก่อน

    beautiful questions and above all bold and nurtured reply with proper maturity and ethical values amazing dear team

  • @Btw.itsyamini
    @Btw.itsyamini 4 หลายเดือนก่อน

    Nthoke paranjalum her voice ❤️‍🔥

  • @vijaylakshmik635
    @vijaylakshmik635 9 หลายเดือนก่อน +1

    Best wishes😮🎉

  • @Helen.5k
    @Helen.5k 9 หลายเดือนก่อน +5

    Puthu thalamura puthiya chintha 👍👍👍👍

  • @Femina_Farook
    @Femina_Farook 9 หลายเดือนก่อน +1

    Love both of u

  • @r.r2513
    @r.r2513 6 หลายเดือนก่อน +1

    GL ❤️🥰

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 4 หลายเดือนก่อน

    Very intelligent

  • @dilkushm8008
    @dilkushm8008 8 หลายเดือนก่อน +1

    Pinnallah...njnokke main ayit bhakti ganam okke pandal kulikkumbi okke ann...😂 oro ammmavammarde neyamangal...🥲

  • @bhupeshmb9912
    @bhupeshmb9912 9 หลายเดือนก่อน +1

    ❤️❤️❤️

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 9 หลายเดือนก่อน +2

    Waiting for the next episode. Wonderful persons with important concepts

  • @Ajnabi211
    @Ajnabi211 9 หลายเดือนก่อน +1

    Big boss contestant 😎

    • @realmusing
      @realmusing 5 หลายเดือนก่อน

      No way

  • @Sruthisree
    @Sruthisree 9 หลายเดือนก่อน

    I like her poothapatt...❤

  • @ajeshsrambal8258
    @ajeshsrambal8258 9 หลายเดือนก่อน

  • @sunithadevi3946
    @sunithadevi3946 9 หลายเดือนก่อน

    Namaste 🙏

  • @prameelasunil7312
    @prameelasunil7312 7 หลายเดือนก่อน

    🙏🙏🙏

  • @dileepkochu9215
    @dileepkochu9215 9 หลายเดือนก่อน

    ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് ഇവരെ അറിയുന്നത് താഴെ ലൈവ് പ്രോഗ്രാമിന്റെ റീൽസ് കണ്ടു അതിലൊന്നും പാട്ട് കേൾക്കുന്നില്ല ഓർക്കസ്ട്രാ സൗണ്ട് മാത്രം

  • @pmnarayan3829
    @pmnarayan3829 9 หลายเดือนก่อน +4

    ഇന്റർവ്യൂവർ ഒരു ബ്രാൻഡ് ആകുക എന്നത് രാജനീഷ് ആണ് മനസിലാക്കി തന്നത്.

  • @V2K.komban
    @V2K.komban 9 หลายเดือนก่อน +2

    Gouri sreenath basi yude relative vallathum ano she looks like him. Plz any one can reply me ....

  • @Mukeshmn3476
    @Mukeshmn3476 9 หลายเดือนก่อน

    ❤❤❤

  • @vijaylakshmik635
    @vijaylakshmik635 9 หลายเดือนก่อน

    ❤😅

  • @sajeevkumar5499
    @sajeevkumar5499 9 หลายเดือนก่อน +2

    ഒരോ ജീവിതത്തിലും ഒരു തിരിച്ച് വരാ പോയിൻ്റഉണ്ട്

  • @ThulseedharanNair.M-yf6ls
    @ThulseedharanNair.M-yf6ls 6 หลายเดือนก่อน

    മാറ്റം ഒക്കുണ്ട് അത് ok എന്നാലും ഭാഗ്ത്തി ഗാനത്തിന് വേഷം പ്രധാനം ആണ് 💝

    • @ushadmaniyath9393
      @ushadmaniyath9393 5 หลายเดือนก่อน +2

      ഭക്തിഗാനത്തിലെ ഭക്തി ഭക്തിപൂർവ്വം ശ്രവിക്കുമ്പോൾ മറ്റു കാര്യങ്ങളിൽ എന്തിന്, എങ്ങിനെ മനസുമാറുന്നു .

  • @thahagaming2404
    @thahagaming2404 9 หลายเดือนก่อน +4

    Rejeneeshinte nilavarem. Thazhunna. Intervew

    • @dgn7729
      @dgn7729 9 หลายเดือนก่อน +2

      Why

    • @aparnashekhar543
      @aparnashekhar543 9 หลายเดือนก่อน +2

      Y?

    • @sreekanthazhakathu
      @sreekanthazhakathu 9 หลายเดือนก่อน +1

      Just Think enth nilavaaram thaazhnnu

    • @sushantrajput6920
      @sushantrajput6920 9 หลายเดือนก่อน +2

      Athu nee oru nilavaram ellatha oral ayyathu kondu anu.

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 9 หลายเดือนก่อน +13

    ഏത് കാലഘട്ടത്തിൽ ആയാലും ഏത് ഫീൽഡിൽ ആയാലും ഏത് പ്രായം ആയാലും ചില പെൺകുട്ടികൾ ഇങ്ങനെ അല്പവസ്ത്രം ധരിച്ചു പൊതു വേദിയിൽ ഇറങ്ങി എന്ത് മെസ്സേജ് ആണ് സമൂഹത്തിന് കൊടുക്കാൻ ഉദ്ദേശിക്കുന്നത് സ്വന്തം അച്ഛൻ അമ്മ ആങ്ങളമാർ പഠിപ്പിച്ചു വിട്ടഅധ്യാപകർ ഇവരൊക്കെ നിങ്ങളുടെ ഈ കോപ്രായങ്ങൾ കണ്ട് അത് ബോൾഡ്നെസ്സ് അല്ല valgaritty നാണം കെട്ട് പണം നേടുക എന്ന് മനസ്സിൽ ആക്കുക പിന്നെ കുറച്ചു പേര് ഉണ്ട് ഫോട്ടോ ഷൂട്ട്‌ മഞ്ജു ഇപ്പോഴും തിരക്ക് ഉള്ള നടി ആണ് വസ്ത്രധാരണത്തിൽ എപ്പോഴും മാന്യത പുലർത്തുന്നു

    • @sethunath3358
      @sethunath3358 9 หลายเดือนก่อน +6

      Samooham my ra ,Samooham ഒരു my rum തരില്ല, എല്ലാം സ്വയം undaakkanam.

    • @muraleeharakaimal2160
      @muraleeharakaimal2160 9 หลายเดือนก่อน +3

      You Said it ...🙏
      പുരോഗമന തോന്ന്യാസം എന്നു പറഞ്ഞു സഹതപിക്കാനേ കഴിയൂ....😔😔😔
      ആധുനികം, അത്യാധുനികം, തലമുറമാറ്റം, തലമുറകൾ തമ്മിലുള്ള വിടവ് എന്നൊക്കെ പറഞ്ഞു ഏത് കോപ്രായത്തേയും ന്യായീകരിക്കാൻ സാംസ്ക്കാരിക മൂല്യച്യുതി ആഗ്രഹിക്കുന്ന കുറെ മ്ലേച്ഛന്മാരുടെ പിന്തുണ ലഭിക്കുന്നു എന്നത് കൊണ്ട് ഈ Trend വർദ്ധിക്കുകയേ ഉള്ളൂ.....
      ഒരു നല്ല കലാരൂപത്തിൻ്റെ നവസൃഷ്ടി നടത്താനും പോന്ന കഴിവോ ആർജ്ജവമോ ഇവർക്കില്ല. ആകെ കഴിയുന്നത് മുൻപ് പ്രതിഭാധനരായവർ അസാമാന്യചാതുരിയോടെ ചെയ്തു വച്ച സൃഷ്ടികളെ ഇവരുടെ തോന്ന്യാസമനുസരിച്ച് ചളി വാരിപ്പൊത്തി വികൃതമാക്കുന്നു. നാളെ, ഇത്തരക്കാർ സ്വന്തം അച്ഛനമ്മമാരുടെ ചിത്രം താനാരാധിക്കുന്ന ദൈവങ്ങളുടെ ചിത്രം കക്കൂസിൽ കൊണ്ടു വച്ചിട്ട് ഒരു ബൾബും തെളിച്ച് റൂം ഫ്രഷ്നറും അടിച്ചിട്ട് "ഇതിനെന്താ കുഴപ്പം?" എന്നു ചോദിച്ചേക്കാം...... അതിനെ വിമർശിച്ചാൽ "എൻ്റെ അച്ഛനമ്മമാരുടെ ചിത്രമല്ലേ ...? ഞാനാരാധിക്കുന്ന ദൈവത്തിൻ്റെ ചിത്രമല്ലേ ...? അതിന് നിനക്കെന്താടാ .....?" എന്നൊക്കെ മ്ലേച്ഛഭാഷാ പ്രയോഗത്തോടെ ചോദിച്ച് നമ്മുടെ വായടപ്പിക്കും. നിയന്ത്രണം ദൈവത്തിൻ്റെ കയ്യിലായതിനാൽ നമുക്ക് പ്രാർത്ഥന മാത്രമേ വഴിയുള്ളൂ.🙏🙏🙏

    • @linguafranca1790
      @linguafranca1790 9 หลายเดือนก่อน +1

      Lokathu vere enthokke REAL issues kidakkunnu Ms.Thankamma.pinne valgarity..spell check.

    • @akashakash-ch4yl
      @akashakash-ch4yl 9 หลายเดือนก่อน +5

      അത് ഓരോരുത്തരുടെ ഇഷ്ടം ആണ് personal openion ആണ് so അത് ചോദ്യം ചെയ്യാൻ ആർക്കു അധികാരം ഇല്ല നിങ്ങൾക്കും എനിക്ക് okk

    • @sushantrajput6920
      @sushantrajput6920 9 หลายเดือนก่อน +1

      Hello! Nee okke pothi pidichu nadanno!
      Don’t give shit about it! Athu pole thanne, dress cheyyunnathu, arkkum message undakki kodukkan alla 😅
      They dress up for satisfying themselves. Ok? Nee okke mattullavare kanikkanum, message kodukkanum pothi pidichu nadakkunnu. Avar, arkkum message kodukkan alla dress cheyyunnathu: avarude mental pleasure - nu anu, avar dress cheyunnathu. Avar , avarkku vendi mathram dress cheyunnu. Mattullavare kanikkan vendi alla . Message kodukkanum alla.
      Ketto jealousy sechy mare?

  • @mohandaspkolath6874
    @mohandaspkolath6874 8 หลายเดือนก่อน +1

    ഒക്കെ ശരി
    ശരീരത്തിൽ വരയും കുറിയും
    അൽപ വസ്ത്രവും'
    ഇതെന്തിനാണ്.
    സാധാരണ വേഷത്തിലും പാടാമല്ലോ

    • @adarshmanoli8516
      @adarshmanoli8516 5 หลายเดือนก่อน +1

      നിങ്ങൾ പാട്ട് കേട്ടാൽ മതി സർ

  • @vinodhbabu
    @vinodhbabu 8 หลายเดือนก่อน +1

  • @irshadaliparakkadan2428
    @irshadaliparakkadan2428 4 หลายเดือนก่อน +1

    ❤❤