അടിപൊളി... ഇതു കേട്ടിട്ട് original തേടി പോയി... അതിനു കാരണം ഗൗരി ലക്ഷ്മി ആണ്.. ഇല്ല Original version അതുണ്ടാക്കിയവരുടെ കൂടേ മണ്ണടിഞ്ഞു പോകുമായിരുന്നു...popularity of this song incredibly increased by gouri.. Keep going
I don't have words to express my excitement.. And iam studying classical music for about 9 yrs and I have the dream to make a new music brand to set the classical music fusion❤❤❤❤
Why is the whole comment section toxic? It may be an old kathakali scripture but she rendered it beautifully abiding the correct ragam. Stop judging someone just by their looks and learn to appreciate talents. Create and respect people who create. Period.
No use telling these poor souls. They are blind, not by eyes, but by thought. Religious extremism at its worst, not able to appreciate artistic works..😢
oh the thing is not understood if everything is taken lightly. The song is not for stage performance. It has cultural value. If she sings it with cultural thing and making this song viral then everyone will applaud. Donot think every song with some rock or some new band makes sense. Song has our culture. Culture should be shown with the song
The back ground score and her singing is awesome but this song is incomplete... Its Vijayasarathe!saadhu dvijan onn parayunnu.. Not vijayasarathe saadhu which is also grammatically incorrect . I dont know whether she knows the meaning of this kathakali patham.The scenario is the reunion of Krishnan and kuchelan.
അജിതഹരേ! ജയ മാധവ! രാഗം: ശ്രീരാഗം താളം: ചെമ്പട ആട്ടക്കഥ: കുചേലവൃത്തം കഥാപാത്രങ്ങൾ: കുചേലൻ അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത! വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ! അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന ! അർത്ഥം:
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ ഹരേ, ഹരി=വിഷ്ണു സംബോധനയാണിത് ജയ=ജയിക്കുക മാധവ! വിഷ്ണോ!=ഇതും സംബോധന ആണ് അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ. വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ. സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ സുകൃതനിവഹം=സുകൃതം നൽകുന്നതാണ് സുലഭമതനു നിയതം=ധാരാളം കിട്ടുന്നതല്ല തീർച്ച പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം) മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ=സിംഹരൂപം ധരിച്ചവനെ. പണ്ട് നരസിംഹം അവതാരം ഓർത്ത്. അദ്യാപി=ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട് വിദ്യോതമാനമാകും=പ്രകാശപൂരിതമായ പാദ്യാദി=പദരേണുക്കൾ, പദം പതിഞ്ഞ മൺപൊടികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം ഉണ്ടായ കാരണം ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രു, ശിശുപാലന്റെ ശത്രു. ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക! ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്. മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള മാദൃശാം=എന്നെ പോലെ ഉള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം) വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ. ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല യാദവാധിപ=യാദവന്മാരുടെ നേതാവേ നിന്നെ ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ. ajithaharE! jaya maadhava! vishNO! ajamukhadEvanatha! vijaya saarathhE ! saadhu dvijanonnu parrayunnu sujana sam_gamamEtam sukRthanivaha sulabhamathanu niyatham paladinamaayi njaanum balabhadraanujaa ! ninne nalamoTu kaaNmathinnu kaLiyallE ruchikkunnu kaalavishamam koNTu kaamam saadhichchathillE neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE! adyaapi bhaval_kRpaa vidyOthamaanamaakum paadyaadi Elppathinnu bhaagyamuNTaaka moolam chaidyaarE ! janmaphalamidvijanenthu vENToo hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa mEdura bhakthiyuLLa maadRSaam sukhamenyE vaadamillahO duHkham baadhikkayilla noonam yaadavaadhipaa ! ninne hRdichinthaa nidaanEna mOdam mE vaLarunnu karuNa varaNamaruNasahajakEthana !
വളരെ നല്ല വിവരണം. എത്ര സുന്ദരമായ വരികൾ... ഇത് കേൾക്കുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇതിന്റെ അർത്ഥം മുഴുവനായി മനസ്സിലാക്കണമെന്ന്. പലപ്പോഴും പലരും നത എന്നത് നാഥാ എന്ന് പാടിക്കേട്ടിട്ടുണ്ട്... അതാണ് ശരി എന്ന് മുമ്പൊക്കെ ധരിച്ചും വച്ചിരുന്നു. നന്ദി❤
നല്ല പായസം !! നല്ല മത്തിക്കറി !! ഈ കഥകളി പദത്തിന്റെ വരികൾ ഒഴിവാക്കി പാരഡി ഉണ്ടാക്കി പാടിയാൽ കപ്പയും മത്തിക്കറിയും പോലെ നല്ല combination ആയേനേ ! Eg. ഡാ,ഡീ,,,, മമ്മീ ,,,,,, വീട്ടി,,, ലില്ല ,,,!! കുചേല വൃത്തം ആട്ടക്കഥ എഴുതിയ മുരിങ്ങൂർ ശങ്കരൻ പോറ്റിയും , ഈ പദത്തെ ഇത്രയും ജനകീയമാക്കിയ കലാമണ്ഡലം ഹൈദരലി, ശങ്കരൻ എമ്പ്രാന്തിരി തുടങ്ങിയ പാട്ടുകാരും ഇന്ന് ജീവിച്ചിരിപ്പില്ല. !! ഭാഗ്യം !!
Looks doesnt matter work must be more important.She did fusion of Kerala traditional art plus western touch deadly combination by both. My heart is beating for her stunning d hearfelt performance loved it .❤
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു.... കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ.... നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
ബിക്കിനി ഇട്ട് പാടിയാൽ ബഹു കേമമാകുമായിരുന്നു ! എന്താണ് നമ്മുടെ സംസ്കാരം എന്താണ് സഭ്യത എന്നൊന്നും പുതിയ തലമുറയ്ക്ക് താൽപ്പര്യമില്ല ! കഥകളി ആചാര്യന്മാർ പാടുമ്പോൾ ആ സംഗീതം ആസ്വദിക്കാൻ പുത്തൻ തലമുറയിലെ എത്ര പേരെ കാണും ?
Subscribe our whatsapp channel for more updates
whatsapp.com/channel/0029Va59Bdz9Gv7UdIkyjh3J
Ok
❤@@smithaabhiraj2036
@@smithaabhiraj2036
സംഗീതം, അതെങ്ങിനെ അവതരിപ്പിച്ചാലും ഹൃദ്യമാകണം. ഒരു പരിധിവരെ ഗൗരി വിജയിച്ചിരിക്കുന്നു. Congrats
संगीत को कैसे भी अवतरण करें लेकिन
हृदयस्पर्शी होना आवश्यक है। इस कार्य में गौरी लक्ष्मी को अत्यधिक सफलता मिली है।
बहुत बहुत शुभ कामनाएं। शाबाश
Congratulations 👏👏👏👏👏🎉🎉🎉🎉🥳🎂🎂🎂🎂🎈 🎈🎈🎈🎈❤❤❤❤
ഇത്രയധികം ഭക്തിസാന്ദ്രമായ പാട്ട്, ആരു പാടിയാലും പറയാൻ വാക്കുകളില്ല അത്രമേൽ ഗംഭീരം,പാടാൻ പറ്റുന്നത് പുണ്യം
അടിപൊളി... ഇതു കേട്ടിട്ട് original തേടി പോയി... അതിനു കാരണം ഗൗരി ലക്ഷ്മി ആണ്.. ഇല്ല Original version അതുണ്ടാക്കിയവരുടെ കൂടേ മണ്ണടിഞ്ഞു പോകുമായിരുന്നു...popularity of this song incredibly increased by gouri.. Keep going
🙏🏼🙏🏼👍❤️🌹♥️🙏🏼🙏🏼 ഗൗരി മാം സുന്ദരമായിട്ടുണ്ട് 🙏🏼👍♥️ ഇനിയും വരട്ടെ ഞങ്ങൾക്ക്
ഇത്തരം പാട്ടുകൾ❤️🌹♥️👍👍👍👌🎉
Wooow,I like the way she singing.good gowry Lakshmi
ആറന്മുള അമ്പലത്തിൽ ഉച്ചപൂജക്ക് ഇത് പാടുമായിരുന്നു അന്നുമുതൽ ഈ പാട്ടിനോട് ഇഷ്ടം മാത്രം 😊
One kind of kadhakali padham❤
ആര് എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് ഗൗരി പടുമ്പോ വല്ലാത്ത ഒരു ഫീൽ ...
She has all of her heart into her singing and that's why its so beautiful!
I don't have words to express my excitement.. And iam studying classical music for about 9 yrs and I have the dream to make a new music brand to set the classical music fusion❤❤❤❤
Why is the whole comment section toxic? It may be an old kathakali scripture but she rendered it beautifully abiding the correct ragam. Stop judging someone just by their looks and learn to appreciate talents. Create and respect people who create. Period.
No use telling these poor souls. They are blind, not by eyes, but by thought. Religious extremism at its worst, not able to appreciate artistic works..😢
oh the thing is not understood if everything is taken lightly. The song is not for stage performance. It has cultural value. If she sings it with cultural thing and making this song viral then everyone will applaud. Donot think every song with some rock or some new band makes sense. Song has our culture. Culture should be shown with the song
@@deeevevcopycat😅 mixing some additional tunes. Btw why are you nilavilikkal😂
Very beautiful singing
The back ground score and her singing is awesome but this song is incomplete... Its Vijayasarathe!saadhu dvijan onn parayunnu.. Not vijayasarathe saadhu which is also grammatically incorrect . I dont know whether she knows the meaning of this kathakali patham.The scenario is the reunion of Krishnan and kuchelan.
അജിതഹരേ! ജയ മാധവ!
രാഗം:
ശ്രീരാഗം
താളം:
ചെമ്പട
ആട്ടക്കഥ:
കുചേലവൃത്തം
കഥാപാത്രങ്ങൾ:
കുചേലൻ
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
അർത്ഥം:
അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നതല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ. പണ്ട് നരസിംഹം അവതാരം ഓർത്ത്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ, പദം പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രു, ശിശുപാലന്റെ ശത്രു.
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്നെ ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !
🙏
🙏
🙏🙏
വളരെ നല്ല വിവരണം. എത്ര സുന്ദരമായ വരികൾ... ഇത് കേൾക്കുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ഇതിന്റെ അർത്ഥം മുഴുവനായി മനസ്സിലാക്കണമെന്ന്. പലപ്പോഴും പലരും നത എന്നത് നാഥാ എന്ന് പാടിക്കേട്ടിട്ടുണ്ട്... അതാണ് ശരി എന്ന് മുമ്പൊക്കെ ധരിച്ചും വച്ചിരുന്നു. നന്ദി❤
Great explanation... thankyou for the lyrics
എത്ര കേട്ടാലും മടുക്കാത്ത പദം
@0:38 her smile.....
Must learn this from kalamandalam Hydrali sir, kottakal madhu sir..
Ajitha hareyuda pala mixum ond but ethoru vare feel annu only for subwoofers 🤩🤩
It's rocking 👏 👏
Soul-stirring rendition.
🙏Hare Krishna 🙏 Hare Guruvayoorappan 🙏
God will love all types of singing anday God bless you
Nmmde pop singer ❤❤❤❤I just love her performances❤❤❤❤wht nd energy ❤❤
ഒത്തിരി ഇഷ്ട്ടം ആയി ഹരേ കൃഷ്ണ
Such a nice rendition, she really need a great applause ❤
Addicted ❤❤❤
ഞാൻ ഉറങ്ങാൻ സമയം കേട്ടുകൊണ്ട് കിടക്കുന്നത്.. അർത്ഥം ഒന്നും അറിഞ്ഞിട്ടല്ല കേൾക്കുമ്പോ വല്ലാത്ത ഒരു സുഖം ആണ് 😍😍😍
അജിത ഹരേ ജയാ....മാധവാ...വിഷ്ണു.... ഈ കോമരത്തേയും കേൾക്കാനും കാണ്മാനുമതു ചുമക്കാനുമായെന്തു പിഴ ഞാൻ ചെയ്തൂ.....കൃഷ്ണാ....ഇതെന്തു പരീക്ഷണമോ??? പ്രഭോ!!! ദീന ദയാലൂ....
That smile❤❤
നല്ല പായസം !!
നല്ല മത്തിക്കറി !!
ഈ കഥകളി പദത്തിന്റെ വരികൾ ഒഴിവാക്കി പാരഡി ഉണ്ടാക്കി പാടിയാൽ
കപ്പയും മത്തിക്കറിയും പോലെ നല്ല combination ആയേനേ !
Eg. ഡാ,ഡീ,,,, മമ്മീ ,,,,,, വീട്ടി,,, ലില്ല ,,,!!
കുചേല വൃത്തം ആട്ടക്കഥ എഴുതിയ മുരിങ്ങൂർ ശങ്കരൻ പോറ്റിയും , ഈ പദത്തെ ഇത്രയും ജനകീയമാക്കിയ കലാമണ്ഡലം ഹൈദരലി, ശങ്കരൻ എമ്പ്രാന്തിരി തുടങ്ങിയ പാട്ടുകാരും ഇന്ന് ജീവിച്ചിരിപ്പില്ല. !! ഭാഗ്യം !!
😂
correct
So beautiful and endearing. ❤
Super way of presenting
One of the best singer,performer,composers of our time.
Most ❤ energetic singer
❤❤❤❤❤❤❤❤❤❤
This is a beautiful song and its in your voice its just...
😩🤌🏻🖤
My favourite singer ❤❤❤❤
Voice♥️🔥
Toooo good. Love from TN ❤️
❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ 2:28 2:33 2:34
Powerful Voice with Powerful Peefo🤍😍💥
Pwoli🔥🔥🔥🔥😍😍👍🙌🙌
Indian Idol adipoli songs kondaveeti ka very very sweet program yesterday
My favourite song 😄😄
Super👏🏻👏🏻👌🏻👌🏻👌🏻
Every day I hearing this song three four times
Goosebumps ❤
Looks doesnt matter work must be more important.She did fusion of Kerala traditional art plus western touch deadly combination by both. My heart is beating for her stunning d hearfelt performance loved it .❤
I like your songs
Intoxicating
Addicted voice ❤️
E pattiloky engane vellamadichu thullummmm 😮😮😮😮😮😮.
I like this song ❤️❤️❤️❤️ ❤️🔥❤️🔥❤️🔥❤️🔥
❣❤❤❤❤❤
❣❤❤❤❤❤
big fan of this song.....
Chechi. You're ❤❤❤❤❤
The Undertaker singing Ajitha Hare 🎉
ഒരു ജീവനുണ്ടായിരുന്നു ❤
Adipoli performance very good keep it up
Super...guruvayoorapan adthu ullathu ulla pole thonum..she s blessed
Amezing 🔥🙏 ശെരിക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ട് മാമിന് ❤🔥🙏
മൈര് ആണ്
കൂമിന്
Awesome song. Oru traditional Kathakali padam aanu. But this is more contemporary and hence trending.
Superb ❤
Wow just WOW 🔥🔥
Gowri 👍
നീലനീരദവർണ💙👽
❤❤❤super
വരികൾക്ക് ഒത്ത സംഗീതം🎉
സംഗീതത്തിന്നൊത്ത വേഷം ! 😆
👌👌👌
Gowri 🔥🔥🔥
Luv u ❤@gauri
Please 🙏🏻 kollaruth 😢 nalla song aan
Ith original ivar thanne alle paadiyath
Nice 😊
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു കാണ്മതിന്നു കളിയല്ലേ
രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ....
ഇത് ഭാവതീവ്രമായ ഒരു കഥകളിപ്പദം ആണ് . അലറുന്ന പാട്ട് ആയി അവതരിപ്പിക്കാൻ പറ്റും എന്ന് കാണുന്നത് ഇപ്പോഴാണ്
നവ കഥകളി വേഷവും
കുചേലൻ ഒരു BMW കൂടി വന്നാൽ ok
ഇതിൽ എവിടെയാണ് അലറൽ.
യെസ് ബ്രോ
എത്തിയൊരു......
Vere level.
Superb❤️❤️❤️❤️
Wow...
Samabavam ushaaraayi ❤❤❤
Ithentha ....kashtam
Diabolic ❤❤❤
1:35 super trouser 😁😁😁😁
Ninte ammede ...........#@#
Palarum improvisation band cover ennokke paranju oro pattum nashippikkunnu..but u nailes it..swathwam nashtapeduthathe nannayibavatharippichu
In which way she sings she is involved in this song
Super 👌👌👌👌🥰🥰🥰
സഭ്യമായി ഭക്തിയോടെ അവതരിപ്പിക്കേണ്ട വരികൾ
തോന്നിയവാസം കാണിക്കുന്നു.
അസഹനീയം
ബിക്കിനി ഇട്ട് പാടിയാൽ ബഹു കേമമാകുമായിരുന്നു ! എന്താണ് നമ്മുടെ സംസ്കാരം എന്താണ് സഭ്യത എന്നൊന്നും പുതിയ തലമുറയ്ക്ക് താൽപ്പര്യമില്ല ! കഥകളി ആചാര്യന്മാർ പാടുമ്പോൾ ആ സംഗീതം ആസ്വദിക്കാൻ പുത്തൻ തലമുറയിലെ എത്ര പേരെ കാണും ?
🎉❤❤
കോട്ടക്കൽ മധുവിനോട് ഞാ൯ എന്ത് പറയു൦
✨✨❤❤❤❤
Mind blowing 🎉
🥰🥰🥰🥰
ഞങളുടെ ഹരികൃഷ്ണൻ മാഷിന്റെ മോൾ ഗൗരി ❤️❤️♥️
I feel sorry for Harikrishnan Master
പാവം കുട്ടി തുണി വാങ്ങാൻ പോലും പൈസഇല്ല.
❤adipoli
🎉
great singing ❤❤❤❤
Ethra paravashyamkettu ennarilla🙏🙏🙏🙏🙏
Super
Normal buddy' man's music.not complicated kathakali,feel of normal attts
Heal yourself Penne🎉🎉🎉🎉...stay strong
Addict❤️👍
ഇതിനെന്താ കൊഴപ്പം.?🙄.. എനിക്കിഷ്ടപ്പെട്ടു. സംഗീതം ജീവിത അനുഭവങ്ങൾ express🥳ചെയ്യാനല്ലേ? അല്ലാതെ സംഗീതം എന്നൊന്നു പ്രത്യേകം ഉണ്ടോ 🥺
ഗൗരി ഇതൊകെ എൻഡ് , ബാക്കി സ്റ്റേജിനു പുറത്ത്
Paranjittu karyamilla anubhavikkuka thanne
GL ❤️
❤🎉🎉🎉🎉🎉🎉