ബാത്റൂമിൽ ലീക്ക് വരാതിരിക്കാൻ | How to stop water leakage from bathroom wall
ฝัง
- เผยแพร่เมื่อ 25 ก.ค. 2024
- Certainly! When plumbing in the bathroom, it's crucial to take certain precautions to prevent leaks. Here's a comprehensive guide to help you avoid potential issues
പ്രഷർ test എങ്ങിനെയാണെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു
Chetta.. Super.. Detailed video on best painting practise
🤝
g00d
❤
thank you
You're welcome
❤❤❤❤
I have same issues, tails removed and fix it but, still wall gets damaged like capillary action! Thinking to remove all tails and fix new plumbing line and fittings.
how to do pressure check
Waterproofing should be done before paving tile
How to do this test.??
Hydro test right
എങ്ങനെയാണ് പ്രഷർ ചെക്ക് ചെയ്യുന്നത്, എപ്പോഴാണ് അത് ചെയ്യേണ്ടത്?
പ്രഷർ ടെസ്റ്റ് എങ്ങനെ ചെയ്യണം എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു
അറിയാൻ വൈകിപോയി😢
പ്ലമ്പിംഗ് എന്നത് പ്ലമ്മിംഗ ആയി എന്നിട്ടും പ്ലമിങ് ആയില്ല സംസാരത്തിൽ...
Note: ലാറ്റിൻ ഭാഷയായ ഇംഗ്ലീഷിന്റെ തനി ഉച്ചാരണം ദ്രാവിഡ ഭാഷ ശീലമുള്ളവർക്ക് കിട്ടില്ല. അതിന് ഇംഗ്ലീഷ് അെറ്റമോസ്ഫ്യെ തന്നെ വേണം.
എങ്കിലും ഹോം സെറ്റിങ് വേളയിൽ ഒരു ഇംഗ്ളിഷ് കാസ്കൊളളാം
🩷
ഈ വ്യക്തിയുടെ കമ്പനി യില് ഇക്കാക് share ഉണ്ടാകും. അല്ലെങ്കിൽ videos മൂലം വരുന്ന work ഇൻ്റെ ലാഭം കിട്ടും..😂 .. ഇനി അതിനെ അങ്ങിനെ ഒക്കെ ചിന്തിക്കുന്ന കച്ചവടക്കാരൻ ആയാല രക്ഷ ഒള്ളൂ
not true
ഒരു സംശയം പവൻ ബായി . Preassure Pumb വെക്കുന്നുണ്ടെങ്കിൽ മാത്രം Preassure Test ചെയ്താൽ പോരേ? അതല്ല Second floor ലെ Water Tank Stand ൽ കയറ്റി വച്ച് Normal Gravity Pressure ൽ ആണ് വെള്ളം ഉപയോഗിക്കുന്നത് എങ്കിൽ അതിനും പ്രത്യേകം Preassure Test ചെയ്യണോ ?
രണ്ടു മൂന്നു ദിവസം water Tank മുഴുവൻ വെള്ളം നിറച്ചിട്ട് Leake ഉണ്ടോ എന്ന് നോക്കിയാൽ പേരേ?
ഭാവിയിൽ സംഭവിക്കാൻ സാധ്യത ഉണ്ടോ എന്ന് കൂടി അറിയാം.
❤