വീടിന് ആവിശ്യമായ ഗ്ലാസുകൾ എങ്ങനെ സെലക്ട് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2022
  • 00:35 Introduction
    01:45 Difference between plain and toughened glass
    04:42 Performance glass
    08:50 Conclusion
    This episode of "Veedu Enna Swapnam" is about the options available in glass for windows. The difference between plain glass and toughened glass and how to choose glass is discussed in the video.
    Veedu Enna Swapnam❤️❤️full Videos
    • Veed Enna Swopnam (Hom...

ความคิดเห็น • 41

  • @ebadurahmantech
    @ebadurahmantech  ปีที่แล้ว +1

    Veedu Enna Swapnam❤️❤️full Videos
    th-cam.com/play/PLWXPbFwbbEs-Jb-i2dYYGuJnQZhc8-obH.html

    • @Rfkt63
      @Rfkt63 ปีที่แล้ว

      👍.വീഡിയോസ് പെട്ടന്ന് ഇട്ടാൽ നന്നായിരുന്നു. ഇപ്പോൾ തന്നെ 2 വീട് വെക്കുന്ന സമയം കഴിഞ്ഞു.

  • @kiranshaji3330
    @kiranshaji3330 ปีที่แล้ว +1

    Please do a video on kitchen interior materials. Plywood, Steel, PU, veneer, lacquer, ACP, Laminate, wood, Porcelain, Aluminium finishes, it’s pros and cons. ❤ Thank you Mr.Pavan and Ebadu ❤

  • @selvaraja1674
    @selvaraja1674 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @rajk3164
    @rajk3164 ปีที่แล้ว +1

    Thank you 🙏

  • @dhanesha5815
    @dhanesha5815 ปีที่แล้ว

    Superr ekka🤝🤝

  • @kingfisher258
    @kingfisher258 ปีที่แล้ว +1

    Very useful information. Appreciate your effort. But lot of people's don't know where to buy. Or where it is available. Mostly people will go to the local shop and they will show 3 different variety and he is forced to select from limited variety glass. What I recommend is please reply with address of glass house where you people feel like. This shop is better and cheaper and has lot variety. Recommend from kochi, Alappuzha, kottaym or major Town .

  • @shonyjoseph
    @shonyjoseph ปีที่แล้ว +1

    Helpful 🙏

  • @kumarvarod8004
    @kumarvarod8004 ปีที่แล้ว

    സൂപ്പർ

  • @karunakaranc3378
    @karunakaranc3378 ปีที่แล้ว

    Shape വന്നു ,സുന്ദര നായിട്ടുണ്ടെ പോരെ 😊😊😊

  • @hirangiridhar2555
    @hirangiridhar2555 ปีที่แล้ว

    Really informative, plz show the values of UV protection or grades of glasses to be used in different areas

  • @haridasank177
    @haridasank177 ปีที่แล้ว

    Yes
    Yes
    Yes

  • @ppkcreative
    @ppkcreative ปีที่แล้ว

    Thank you!!!

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +4

    Rate കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരുന്നു

  • @athish.m
    @athish.m ปีที่แล้ว

    ♥️

  • @bejoyak
    @bejoyak ปีที่แล้ว

    If I am using a privacy preserving glass, let’s say in the night if I switch on the light, can a person from outside see what is happening inside?

  • @ammi_feb3139
    @ammi_feb3139 ปีที่แล้ว +1

    Solam system vekkunnundengil veed paniyumbol yendokke karyam sradhikkanam!!!!!!?

  • @qtmobiles
    @qtmobiles ปีที่แล้ว +1

    എന്റെ ഷോപ്പിന്റെ ഫ്രണ്ട് 12mm ന്റെ ഗ്ലാസ് ആണ് ഡോർ ക്ലോസ് ചെയ്താൽ AC ഇടാതെ നിന്നാൽ ഒടുക്കത്തെ ചൂടാ

  • @stenjos7061
    @stenjos7061 ปีที่แล้ว

    weekil 2 videos indaayal nannaayirikkum

  • @royalhunter1855
    @royalhunter1855 ปีที่แล้ว

    GLASS IS GLASS & GLASS CAN BREAK - JERRY RIG EVERYTHING
    (as long as it's made from sand) aluminium glass is Strong As diamond with scratch resistant at level 7-8 🙂 ( currently expensive AF)

  • @saleemkakuttipuram1898
    @saleemkakuttipuram1898 ปีที่แล้ว

    Valichu neetathe karyam parangal nannayirunnu

  • @jmmj2318
    @jmmj2318 ปีที่แล้ว +12

    ഞാൻ UAE യിൽ ആണ് 13 വർഷമായി ഗ്ലാസ്സ് ഫീൽഡിൽ ആണ് . എല്ലാ ഗ്ലാസും ടെമ്പർ ചെയ്യുന്നത് നല്ലതാണ് , പക്ഷേ ഒരു കാരണവശാലും തലയ്ക്ക് മുകളിൽ വരുന്ന ഗ്ലാസ്സ് സിംഗിളായി ഫിക്സ് ചെയ്യരുത് ലാമിനേഷൻ ഗ്ലാസ് യൂസ് ചെയ്യുക . അല്ലാതെ 10, 12, 15 ടെമ്പർ ഗ്ലാസ്സുകൾ ഒരു കാരണമില്ലാതെ തന്നെ പൊട്ടും (ലാമിനേഷനും പൊട്ടും താഴെ വീഴില്ല ] ഒരു പാട് പീസുകൾ ആയി ആണങ്കിലും അത് സ്പ്ലിറ്റ് ആകാതെ കുറച്ച് വലിയ പീസായും വരും അത് തല , കണ്ണ് ...😭😭😭

    • @janjan16rjchh
      @janjan16rjchh ปีที่แล้ว

      Toughened glass aanengilo potto. ചൂട് എത്ര ഉള്ളിലേക്ക് varum roof aayi ചെയ്താല്‍

    • @jmmj2318
      @jmmj2318 ปีที่แล้ว

      @@janjan16rjchh എല്ലാം പൊട്ടും . ചൂട് കുറക്കണാമങ്കിൽ ഡബിൾ ഗ്ലേസ് (DGU) ചെയ്യണം കുറച്ച് ചൂട് കുറയും എന്നാലും അതിന്റെ അടിവശത്തുള്ള ഗ്ലാസ്സ് ലാമിനേഷൻ ചെയ്യണം , അതായത് 6 മില്ലി ആണെങ്കിൽ , 6 clear+ clear PVB + 6mm clear+ air spacer (6 or , 8 or 10 ....) + 6mm any colour or clear glass

    • @janjan16rjchh
      @janjan16rjchh ปีที่แล้ว

      @J M mj Thank You. ഇത്രയും വിവരങ്ങൾ വിശദീകരിച്ച് പറഞ്ഞു തന്നതിന് ടെറസിന് മുകളിൽ ഗ്ലാസ് വിരിക്കാൻ നോക്കുന്നത് ആയിരുന്നു

  • @dxbjoshi
    @dxbjoshi ปีที่แล้ว

    I have to make an outdoor fish tank which is having a capacity of 5000 liters of water I want to place a glass in the front, size is 1 X 3 meters which glass I should buy and how much thickness it should have?

  • @Farzalsuroor
    @Farzalsuroor ปีที่แล้ว

    Camera man kurachoode setup aavanam

  • @turbocharged962
    @turbocharged962 ปีที่แล้ว +1

    Uv protection and heat പറഞ്ഞത് correct. But privacy, അങ്ങനത്തെ ഗ്ലാസ്സ് രാവിലെ okay ആണ്. അകം കാണില്ല. പക്ഷെ രാത്രിയിൽ റൂമിൽ light ഇട്ടാൽ എടുത്ത് കാണിക്കില്ലെ? രാത്രിയിലും അകം കാണാൻ പറ്റാത്ത ഗ്ലാസ്സ് ഉണ്ടോ? Curtain ഇല്ലാതെ privacy തരുന്നത്? 🤔

  • @mohadalimunna3400
    @mohadalimunna3400 6 หลายเดือนก่อน

    Glass price പറഞ്ഞില്ല ibad

  • @sreejithkochu3322
    @sreejithkochu3322 ปีที่แล้ว +2

    Fast

  • @sajiluc3242
    @sajiluc3242 ปีที่แล้ว +1

    Stair casil കൂളിംഗ് ഫിലിം ഒട്ടിച്ചാൽ ടഫണ്ട് ഗ്ലാസിന്റെ ആവശ്യം ഉണ്ടോ...?

  • @venukulathoor4845
    @venukulathoor4845 ปีที่แล้ว

    ഈ ഗ്ലാസ്‌ ഒക്കെ എവിടാ വാങ്ങാൻ കിട്ടും

  • @ShameerPU
    @ShameerPU ปีที่แล้ว

    Contact no pls

  • @mohammedsuhail4309
    @mohammedsuhail4309 ปีที่แล้ว +2

    ആവിശ്യമല്ല ആവശ്യം.😄

  • @binusr4214
    @binusr4214 ปีที่แล้ว

    Contact number tharu

  • @user-lj9iy8ck8y
    @user-lj9iy8ck8y ปีที่แล้ว

    Bro ee bro yude contact number tharuvo