Know Cancer... No Cancer | Dr. V.P. Gangadharan Oncologist | Is Cancer Curable?

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • പ്രശസ്ത കാൻസർ ചികിത്സാ വിദഗ്ധനായ ഡോ. വി‌. പി. ഗംഗാധരൻ കാൻസർ അവബോധന പ്രഭാഷണം നടത്തുന്നു. ജീവിതത്തിൽ വന്നു ചേർന്നേക്കാവുന്ന ഒരു പരീക്ഷണഘട്ടത്തെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടുവാനും പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുവെളിച്ചം പകർന്നു നല്കുവാനുമായി നമുക്ക് ഒത്തുചേരാം.
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    Subscribe To Monsoon Media
    / monsoonmediain
    We’re on WhatsApp!
    Say Hello! on 9947989025
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #DrVPGangadharan #CancerAwareness
    Monsoon Media is a TH-cam channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

ความคิดเห็น • 394

  • @sivadasanvt7169
    @sivadasanvt7169 ปีที่แล้ว +38

    ക്യാൻസറിനെ കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന സാറിന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസ്സും ദൈവം കൊടുക്കട്ടെ🙏🙏🙏🙏🙏🙏🙏🙏

  • @kishorekumarbharathan7541
    @kishorekumarbharathan7541 ปีที่แล้ว +22

    നന്ദി ഡോക്ടർ ! വളരെ സരളമായി വിശദമായി രോഗത്തെ പറ്റിയും, പ്രതിരോധത്തെ പറ്റിയും മനസ്സിലാക്കി തന്നു . വളരെ ഉപകാരപ്രദമായ വിഡിയോ !

  • @gopinathanmaster2569
    @gopinathanmaster2569 ปีที่แล้ว +22

    കാൻസറിനെപ്പറ്റി വിലപ്പെട്ട ധാരാളം അറിവ് ലഭിച്ചു - ഗംഗാധരൻ ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +23

    ഡോക്ടറുടെ അടുത്ത് ചികിത്സക്ക് വന്നിട്ടുള്ള രോഗികൾക്ക് ഓട്ടമാറ്റിക്കായി രോഗംമാറും അത്രക്കുംനല്ല സ്നേഹ സൗഹാർദ്ദമായിട്ടാണ് സാർ രോഗികളോട് പെരുമാറുന്നത് ഇത്രയും നല്ല സൗമ്യമായ പെരുമാറ്റംതന്നെ വരുന്ന രോഗികൾക്ക് രോഗം താനേ മാറിപ്പോകും ദൈവം ദിർഘായുസ്സ് നൽകട്ടെ സാർറിന് എത്രയൊ ആളുകൾക്ക് രോഗശാന്തി നൽകിയ ആളാണ് ഡൊക്ടർ

    • @shuhaibkunjutty4229
      @shuhaibkunjutty4229 10 หลายเดือนก่อน +2

      Evideya hospital

    • @sobhaskitchen9026
      @sobhaskitchen9026 10 หลายเดือนก่อน

      ​@@shuhaibkunjutty4229Lakeshore, indiragandhi hospital

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +37

    സർ ന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവത്തിന്റെ കരങ്ങൾ ആണ് അങ്ങേയുടെ.... 💯💯💯💯

  • @lailavincent3751
    @lailavincent3751 9 หลายเดือนก่อน +2

    വളരെ വിലപ്പെട്ട ഒരു പാട് കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി❤ ദൈവത്തിന്റെ കൃപയും സംരക്ഷണവും നൽകി അനു ഗ്ര ഹിക്കട്ടെ🙏 ദയവായി ഡോക്ടറുടെ സംബർ തരുമോ എന്റെ സഹോദരൻ സുഖമില്ലാതെ കിടപ്പിൽ ആണ് പാലിയാറ്റിക് കെയർ

  • @p.tabubacker8682
    @p.tabubacker8682 10 หลายเดือนก่อน +15

    Respected Sir, താങ്കൾക്കും കുടുംബത്തിനും ദീർഘായുസ്സും ഐശ്വര്യവും സർവ്വശക്തൻ നൽകി അനുഗ്രഹിക്കട്ടെ! പാവപ്പെട്ട രോഗികൾക്ക് ആശ്വാസവും അത്താണിയുമായി അങ്ങ് എന്നെന്നും ഉണ്ടാകാം.!! നമുക്ക് പ്രാർത്ഥിക്കാം.

    • @skbankers4160
      @skbankers4160 10 หลายเดือนก่อน

      ഏതാണീ സർവ്വശക്തൻ ? സർവ്വശക്തൻ എന്നൊക്കെ പറയുന്നത് ഒരു തരം അന്ധവിശ്വാസം മാത്രമാണ്. അങ്ങനെയൊരു സർവ്വശക്തൻ ഉണ്ടായിരുന്നുവെങ്കിൽ ഈ ഗംഗാധരൻ ഡോക്ടറുടെ സേവനം ഒന്നും ആവശ്യമില്ലല്ലൊ

  • @kumarisushama3605
    @kumarisushama3605 10 หลายเดือนก่อน +30

    ഡോക്ടർക്കു ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻🙏🏻. ഹരി ഓം

    • @sujathaspanicker503
      @sujathaspanicker503 10 หลายเดือนก่อน +2

      You are great doctor ❤

    • @syamalababu1484
      @syamalababu1484 10 หลายเดือนก่อน +2

      ...,,,,.,,,,,❤

    • @SreedharanKaiprath
      @SreedharanKaiprath 10 หลายเดือนก่อน

      😂😂😮😮😮😮😅😅 0:02 😅😅😅😅😮😅😮😅😅😮Ttcd

    • @bhanumathiammatk9779
      @bhanumathiammatk9779 10 หลายเดือนก่อน

      ​@@sujathaspanicker503j
      Oo

    • @kadeejaomy9874
      @kadeejaomy9874 10 หลายเดือนก่อน

      ❤ 14:58

  • @shylanelson9258
    @shylanelson9258 10 หลายเดือนก่อน +5

    വളരെ വിജ്ഞാനപ്രദമായ വിവരണങ്ങൾ. വളരെപ്പേർക്ക് തീർച്ചയായും ഉപകാരമാവും. നന്ദി. ഡോക്ടർ.🙏🙏🙏🙏

  • @harismohammed3925
    @harismohammed3925 23 วันที่ผ่านมา

    ..❤💕😪😍🤩...മികച്ച അറി വുകൾ ;?! കേരളത്തിലെ ഏറ്റ വും മികച്ച കാൻസർ രോഗ ഭിഷഗ്വരൻ..!!!!!..

  • @rajank5355
    @rajank5355 ปีที่แล้ว +8

    സാർ എന്നു വിളിക്കാൻകഴിഞ്ഞതിൽ നന്ദി സാർ 🙏🙏🙏🙏🙏

  • @lalythomas2676
    @lalythomas2676 ปีที่แล้ว +15

    17വർഷം കഴിഞ്ഞു ഞാൻ ബെറ്റർ ആയി ജീവിതം നയ്ക്കുന്ന tthank you sir

    • @sinu6815
      @sinu6815 ปีที่แล้ว

      Evideya cencer

  • @ponnappancm2833
    @ponnappancm2833 2 หลายเดือนก่อน +2

    Goodday,
    Thanks for sharing knowedge...Choice stays with thise hear...
    Any disease get cured on body immunity,if not damaged by si called science ...😊

  • @radhamonybalakrishnan-ow5xd
    @radhamonybalakrishnan-ow5xd 10 หลายเดือนก่อน +7

    🙏🙏🙏 ഡോക്ടറും കുടുംബവും സുഖമായിരിക്കുവാൻ പ്രാർത്ഥിക്കുന്നു എന്നെരോഗത്തിൽ നിന്നും മോചിതയാക്കിയതു സാറിന്റെ ഭാര്യയാണ് വളരെ കൃത്ഞ്ഞതാ ഉണ്ട് 🙏🙏🙏

  • @joycyvincent7360
    @joycyvincent7360 9 หลายเดือนก่อน +1

    Your service to public especially to cancer patients all over will appreciate your great job.
    Dr.Gangadharen is a doctor in doctors.
    I suggest his name for our prestigious award of India governments Padmabhushan.
    I hope everybody will agree with this..
    Best wishes...Doctor

  • @user-ct4ss5lv1v
    @user-ct4ss5lv1v หลายเดือนก่อน +2

    Nalla arivu thanna doctorinu nanni❤

  • @rajank5355
    @rajank5355 ปีที่แล้ว +21

    സാറിന്റെ കരങ്ങൾ ദൈവം വാസിക്കുന്നഇടം 🙏

  • @neenaik1766
    @neenaik1766 ปีที่แล้ว +12

    🙏❤️ സാറിന്റെ കൂടെ എപ്പോഴും ഭഗവാനുണ്ട്.
    അതുകൊണ്ടാണ് ഇത്രയും പേരെ
    സഹായിക്കാൻ കഴിയുന്നത്.🙏❤️

  • @Kamalakshi
    @Kamalakshi ปีที่แล้ว +11

    ഇതിനെ കുറിച്ച് നല്ല അറിവ് തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി

  • @ramaniambily8064
    @ramaniambily8064 ปีที่แล้ว +12

    ഡോക്ടർക്. ദൈയ്‌വം ദിര്കായുസ് സംരുദ്ധമായിട്ട്. നൽകട്ടെ. 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @kumariabraham6148
    @kumariabraham6148 ปีที่แล้ว +8

    Dr:Gangadharan Sir,very good valuable information. God bless.

  • @anithadavid4576
    @anithadavid4576 ปีที่แล้ว +12

    Thank you so much Dr
    We got to know abt cancer
    Now fear is gone.

  • @zeenathishakali4599
    @zeenathishakali4599 ปีที่แล้ว +6

    Dr.. You are great. May God bless you with a healthy long life

  • @priyankaos1694
    @priyankaos1694 7 หลายเดือนก่อน +1

    First my doctor ganga doctor 🙏😍🥰thanks doctor 🙏sirinte paricharanam ethoru rogiye mukthanakum 🙏

  • @bincysaji4954
    @bincysaji4954 ปีที่แล้ว +5

    God bless you abundantly

  • @alexinaraju8388
    @alexinaraju8388 9 หลายเดือนก่อน +3

    May the Lord bless you doctor for giving us the valuable informations. its so helpfull

  • @lalythomas2676
    @lalythomas2676 ปีที่แล้ว +2

    My docter at 2006..kàarithas hospital god bless you.

  • @shyniantony1137
    @shyniantony1137 ปีที่แล้ว +8

    വളരെ നന്നായിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @sasikalatk3530
    @sasikalatk3530 ปีที่แล้ว +21

    Remembering respected Dr sir നമസ്കാരം. I can say you're very very talented and great man. Really true you saved my life. Thanku sir 🙏

  • @sujathamani3973
    @sujathamani3973 10 หลายเดือนก่อน +2

    I don't know how to thank you doctor.Very good speech.God bless you

  • @devakikutty
    @devakikutty ปีที่แล้ว +7

    Doctor, you are great 🙏 very good information. Thank you doctor.

  • @bindumol2382
    @bindumol2382 10 วันที่ผ่านมา

    ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ പേരെ രക്ഷിക്കട്ടെ 🙏🏻

  • @suneebhaiak2745
    @suneebhaiak2745 8 หลายเดือนก่อน

    Dear Doctor..Your every word is very PRECIOUS..Thank you so much..❤

  • @user-nc5kc6qj2g
    @user-nc5kc6qj2g 6 หลายเดือนก่อน +1

    Praise the Lord for the gift of this Doctor kind ly give the address

  • @shinyrachel7005
    @shinyrachel7005 ปีที่แล้ว +11

    Thank you so much Dr. Gangadharan sir for your valuable message. It is very very informative.May the LORD bless you greatly and keep you ❤

  • @sujathas6519
    @sujathas6519 ปีที่แล้ว +4

    Thank you very much sir 👍 🙏 😊

  • @kgeorge6144
    @kgeorge6144 ปีที่แล้ว +3

    Very valuable information. God bless you

    • @lalythomas2676
      @lalythomas2676 ปีที่แล้ว

      ഞാൻ സാർ ന്റെ patient aanu. 16 വർഷം ആയി. സാർ ന്റെ കൈ പുണ്യവും പ്രാർത്ഥന യും. ഒരു മരുന്നു l

  • @user-lf5ww5qm6s
    @user-lf5ww5qm6s 2 หลายเดือนก่อน +1

    Thanks doctor

  • @manjurajees8803
    @manjurajees8803 ปีที่แล้ว +5

    God bless you 🙏🙏

  • @maryann3867
    @maryann3867 9 หลายเดือนก่อน +1

    Good massage thanks🙏🙏🙏

  • @samgeorge1415
    @samgeorge1415 10 หลายเดือนก่อน +3

    GOD BLESS YOU DR

  • @HakkimS-ft8su
    @HakkimS-ft8su 11 วันที่ผ่านมา

    Thanks dr value message

  • @deepuprabhapillai6622
    @deepuprabhapillai6622 ปีที่แล้ว +5

    Treatment with love is the success. Great!

  • @ancyjose5864
    @ancyjose5864 10 หลายเดือนก่อน +2

    ഉപകാരപ്രമായ നല്ല വീഡിയോ👍

  • @afsathaspooozzz7156
    @afsathaspooozzz7156 10 หลายเดือนก่อน +2

    ഒരുപാട് കാര്യം മനസ്സിലാക്കി തന്ന Dr നന്ദി❤❤

  • @nazarbeerali1137
    @nazarbeerali1137 ปีที่แล้ว +4

    Thank you sir, for your great information 🤝🤝

    • @ramachandranchenicherry3862
      @ramachandranchenicherry3862 10 หลายเดือนก่อน

      [28/10, 10:26 pm] CH Ramachandran: Good night🙋🏼‍♂️🙏
      [29/10, 5:06 am] CH Ramachandran: Good morning Have a good day🙏🙋🏼‍♂️
      [29/10, 8:46 pm] CH Ramachandran: Good night 🙋🏼‍♂️🙏

  • @niranjanam.s9356
    @niranjanam.s9356 2 ปีที่แล้ว +121

    ee doctor an enta ammede asukham ellam mattiyath. entamma complicated stageil ethittum entamme rakshicha doctor. entammakk breast cancer ayirunnu. njangade amme thirichu thanna ee doctornod etra thanks paranjalum theerilla. enikkum bhaviyil oru oncologist akanm . ee doctorne pole

    • @PreciousbornWilliam
      @PreciousbornWilliam ปีที่แล้ว +1

      4th stage ayiruno
      Evde ayirunu cancer?

    • @sa992fi
      @sa992fi ปีที่แล้ว

      Ammak muzhuvan mariyo
      Ethramathe stage aayirunnu

    • @Happyfa379
      @Happyfa379 ปีที่แล้ว +2

      അമ്മ ഏത് stage ആയിരുന്നു പറയാമോ,

    • @Happyfa379
      @Happyfa379 ปีที่แล้ว +2

      @@PreciousbornWilliam brest, എന്ന് പറഞ്ഞിരിക്കുന്നു കമന്റ്‌

    • @kajaa5247
      @kajaa5247 ปีที่แล้ว +2

      ഈഞാനും താങ്കളെ പോലെ ഒരു അനുപവമുള്ള ആളാണ്‌. ദൈവത്തിനാണ് നന്ദി പറയേണ്ടത്. ദൈവത്തിന് നന്ദി.

  • @achusmon4680
    @achusmon4680 ปีที่แล้ว +1

    Nhan Kanda doctorls le nalla manushyan..allahu deergaayuss nalkatte

  • @shinythanikal
    @shinythanikal ปีที่แล้ว +4

    Very informative video shared and made motivated for many of us

  • @Vineetha007
    @Vineetha007 ปีที่แล้ว +6

    Enikkum cancer vannu purath parayunnath kurachilayittan veettukar karuthunnath.Thurann parayanulla dhairyam kodukkumbol thanne athmaviswasam kittum

  • @kalasr8545
    @kalasr8545 ปีที่แล้ว +4

    Thank you doctor for your valuable information

  • @UmaDevi-dl2pd
    @UmaDevi-dl2pd 9 หลายเดือนก่อน +1

    Thanks. Docter

  • @sumaanil7774
    @sumaanil7774 7 หลายเดือนก่อน

    🙏🏻🙏🏻🙏🏻 ente makan ball ph positive aanu. Dr nte vilapetta information nu thanks

  • @jalanalexarakal1533
    @jalanalexarakal1533 ปีที่แล้ว +8

    Very valuable information Doctor. Great !!👍❤️ Thank you so much 🙏

    • @user-vy8lr6jx1o
      @user-vy8lr6jx1o 10 หลายเดือนก่อน

      Very good information doctor gangadran Thanks

  • @user-bw8us6dh6q
    @user-bw8us6dh6q 10 หลายเดือนก่อน

    താങ്ക്യൂ ഡോക്ടർ. ഗോഡ്ബ്ലെസ്.
    ദീർഘായുഷ്മാൻ ഭവ

  • @ashrafpm22
    @ashrafpm22 ปีที่แล้ว +5

    Wishing you all the happiness doctor.
    God bless you. I have a doubt. Have you ever worked in (shushrusha nursing home cochin)❤🙏❤️🙏❤️

  • @abdulrahiman6970
    @abdulrahiman6970 ปีที่แล้ว +1

    വളരെ നന്ദി...

  • @rajank2754
    @rajank2754 9 หลายเดือนก่อน +1

    God Bless you

  • @sinup1337
    @sinup1337 ปีที่แล้ว +6

    Good message thanks a lot sir

  • @girijamohan3339
    @girijamohan3339 หลายเดือนก่อน

    Thanks a lot Dr.

  • @user-iq2xp5xu9o
    @user-iq2xp5xu9o หลายเดือนก่อน

    Thankyou ഡോക്ടർ 🎉❤

  • @remanirajan7250
    @remanirajan7250 22 วันที่ผ่านมา

    Thank you Doctor

  • @babyjoy1533
    @babyjoy1533 ปีที่แล้ว +4

    Thank u very much Doctor

  • @babycp6439
    @babycp6439 ปีที่แล้ว +4

    Very good information, Sir

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Canserin oru ആൻ്റീ ഓക്സിഡൻ്റ് റിച്ച് ഫുഡ് ഉപയോഗിച്ചാൽ തരണം ചെയ്യും തിരുവനന്തപുരം rcc ഹോസ്പിറ്റലില് ലെ ഡോക്ടർ ayudi കൊടുക്കുന്നുണ്ട്

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว +4

    Thank you sir 🙏Great ❤🙏

    • @ayshar7920
      @ayshar7920 ปีที่แล้ว

      Doctor is always our top friend
      Take care doctor, please

  • @ushathomas7035
    @ushathomas7035 10 หลายเดือนก่อน +2

    ഡോക്ടർ 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @bindhuhari8607
    @bindhuhari8607 ปีที่แล้ว +5

    Sir, thank you sir.. Thank you so much. God bless you.

  • @sunnyjoseph7472
    @sunnyjoseph7472 4 ปีที่แล้ว +25

    What a man...! What knowledge ! RESPECT

  • @HakkimS-ft8su
    @HakkimS-ft8su 11 วันที่ผ่านมา

    Super sound god nte voice

  • @karthikrishna8958
    @karthikrishna8958 ปีที่แล้ว +6

    We can learn quite alot of things 🙏🏻🙏🏼🌹💜

  • @shinuaslam
    @shinuaslam 10 หลายเดือนก่อน +2

    Thank you sir. Such a vibrant class. May God bless you..

  • @prasannankumar8339
    @prasannankumar8339 ปีที่แล้ว +1

    Suppersr verrythanks 🙏🙏🙏🙏🙏🙏🙏🙏

  • @smitasoji533
    @smitasoji533 ปีที่แล้ว +8

    Thank you very much Doctor
    ഡോക്ടർ ഈ കാലത്ത് ഏത് പച്ച ക്കറിയാണ് വിശ്വസിച്ച് കഴിക്കാവുന്നത്? കെമിക്കൽ ഇല്ലാത്ത ഏത് പച്ചക്കറിയാണ് കിട്ടുക? ഓർഗാനിക്ക് പച്ചക്കറി കിട്ടുന്ന കാര്യം നടക്കില്ല, നമ്മുടെ നാട്ടിൽ........

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 11 หลายเดือนก่อน +5

    നല്ലൊരു മനുഷ്യൻ 🎉🎉🎉🎉

  • @soumyaks5989
    @soumyaks5989 10 หลายเดือนก่อน +1

    വളരെ നന്ദി sir 🙏🙏

  • @sathisuresh5277
    @sathisuresh5277 2 ปีที่แล้ว +5

    Great 🙏🙏

  • @simmymammen7385
    @simmymammen7385 10 หลายเดือนก่อน +1

    informative

  • @user-lf5ww5qm6s
    @user-lf5ww5qm6s 2 หลายเดือนก่อน

    Dr. ' God bless you

  • @user-kj1vt9dd2o
    @user-kj1vt9dd2o 10 หลายเดือนก่อน +1

    Thank you sir

  • @anithamurali6191
    @anithamurali6191 8 หลายเดือนก่อน +1

    🙏🙏🙏thanks

  • @tharanathcm6436
    @tharanathcm6436 ปีที่แล้ว +4

    മദ്യവും പുകയില ഉൽപ്പന്നങ്ങളും ഇല്ലായെങ്കിൽ സർക്കാരിന്നിലനിൽപ്പുണ്ടോ,

  • @MayanAttupurath
    @MayanAttupurath 9 หลายเดือนก่อน

    Very useful advice. God give him and us long life good health

  • @sajithamanoj4593
    @sajithamanoj4593 9 หลายเดือนก่อน

    Thank you Doctor Your Valuable Information ❤❤❤
    God bless you 🙏

  • @renukaharilal2552
    @renukaharilal2552 10 หลายเดือนก่อน +2

    Great knowledge. Thank you sir. 🙏

  • @subinmathew5740
    @subinmathew5740 9 หลายเดือนก่อน +1

    nk you doctor

  • @sunitham3095
    @sunitham3095 ปีที่แล้ว +7

    Great Dr. ❤❤

  • @jojivarghese3494
    @jojivarghese3494 2 ปีที่แล้ว +2

    Thanks for the video

  • @sobhanakk7071
    @sobhanakk7071 9 หลายเดือนก่อน

    Sir Thankyou very much for your nice and valuable Speech

  • @remyav8327
    @remyav8327 3 ปีที่แล้ว +3

    Thanku sir

  • @rivaldocreji7015
    @rivaldocreji7015 3 หลายเดือนก่อน

    Thank u Dr.

  • @resiyasalam
    @resiyasalam 25 วันที่ผ่านมา

    God.bles you dr

  • @user-lf5ww5qm6s
    @user-lf5ww5qm6s 2 หลายเดือนก่อน

    Great Doctor

  • @mariammaelias9219
    @mariammaelias9219 ปีที่แล้ว +2

    Great

  • @RadhaLakshmi-lq3fs
    @RadhaLakshmi-lq3fs หลายเดือนก่อน

    Good information 👍👍

  • @niranjalapradeep3054
    @niranjalapradeep3054 3 หลายเดือนก่อน

    Thank you sir ❤❤❤

  • @liveenavailikodath2274
    @liveenavailikodath2274 ปีที่แล้ว +6

    Thank you dear doctor for your valuable information.🙏

    • @directorbrdcarworld8577
      @directorbrdcarworld8577 ปีที่แล้ว

      YÿyyyyA4645t4tt4tþþt55?the the the the the the the 6666666666666⁶6⁶6⁶66⁶666⁶6th 66666666666a43

  • @rethysunil6142
    @rethysunil6142 9 หลายเดือนก่อน

    Valarepreyojanaprathamaya video

  • @lathasomalatha1063
    @lathasomalatha1063 2 หลายเดือนก่อน

    good information

  • @jeethasunil8452
    @jeethasunil8452 9 หลายเดือนก่อน

    Thank you doctor 🙏 God bless you 🙏🙏

  • @veenapramod27
    @veenapramod27 9 หลายเดือนก่อน

    Valuable mge Sir,very informative Sir🙏