Railway Zone. ഇത് നിങ്ങൾ പഠിച്ചിരിക്കും. ഉറപ്പ്... PART-4 ഗതാഗതം

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 905

  • @priyagireeshan
    @priyagireeshan 4 ปีที่แล้ว +122

    സാറിന്റെ ക്ലാസ്സ്‌ കണ്ടു പഠിക്കുന്നത് കൊണ്ട് എനിക്ക് നല്ല പ്രതിക്ഷ ഉണ്ട് ഒരു ക്ലാസ്സിൽ ഇരുന്നു പഠിക്കുന്നതു പോലെ

  • @jayakumarn7437
    @jayakumarn7437 3 ปีที่แล้ว +30

    ഇതാകണം ഒരു teacher...🙏🙏🙏ഒന്നും പറയാനില്ല... ഒരുപാടു നന്ദി sir...

    • @Sunilrtpc
      @Sunilrtpc 2 ปีที่แล้ว

      Super sir

  • @Rk-bf6zw
    @Rk-bf6zw 4 ปีที่แล้ว +24

    ഈ ക്ലാസ് കണ്ടപ്പോഴാണ് റയിൽവേ സോണുകൾ ശരിക്കും മനസ്സിലായത് .സാറിന് many many thanks .

  • @aagneyak902
    @aagneyak902 4 ปีที่แล้ว +11

    റാങ്ക് ഫയൽ നോക്കി എത്ര പഠിച്ചാലും മാറിപ്പോകുന്ന area ആയിരുന്നു. അത് ഒരിക്കലും മറക്കാത്ത രീതിയിൽ പഠിക്കാൻ പറ്റി....സാറിന് ഒരുപാട് നന്ദി...

    • @rayeesabd
      @rayeesabd 2 ปีที่แล้ว +2

      റാങ്ക് ഫയൽ ഞാൻ നോക്കിയത് പോലുമില്ല. നേരെ ഇങ്ങോട്ട് പോന്നു

  • @maneeshasreenagesh4243
    @maneeshasreenagesh4243 3 ปีที่แล้ว +3

    എത്ര വായിച്ചാലും ഓർമയിൽ നിൽക്കില്ല. ഇപ്പൊ ഒറ്റയടിക്ക് പഠിച്ചു 👌👌👌👌

  • @rayeesabd
    @rayeesabd 2 ปีที่แล้ว +1

    ന്റെ പൊന്നെ. ഇതുപോലെ മനസ്സിലാവുന്ന വേറെ ഒരു യുട്യൂബ് ചാനലും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
    ആ effort ന് ആത്മാർത്ഥമായി നന്ദി പറയുന്നു.

  • @anjubinukrishna7498
    @anjubinukrishna7498 4 ปีที่แล้ว +6

    ഇതുപോലെ ഒരു ക്ലാസ്സ്‌ എന്റെ ജീവിതത്തിൽ ആദ്യം..വായിച്ചു തലയിൽ കയറാത്തത് ഒരിക്കലും മറക്കാത്ത വിധത്തിൽ മനസ്സിൽ നിറച്ചു ഇങ്ങനെ ഒരു ക്ലാസ്സ്‌ ഞങ്ങൾക്ക് നൽകിയതിന് ഒരുപാടൊരുപാട് നന്ദി....🙏🙏🙏

    • @anandakrishnan1975
      @anandakrishnan1975 4 ปีที่แล้ว

      താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???

  • @sunils3825
    @sunils3825 ปีที่แล้ว +2

    Ee topic njaan eppozhum ozhivakkunnathanu.Best class 👏👌

  • @priyesh4272
    @priyesh4272 4 ปีที่แล้ว +17

    സാറേ ഒരു രക്ഷയില്ലട്ടോ!!!! കിടു ക്ലാസ്സ് ആയിട്ടുണ്ട്. ഇത്രയും സിമ്പിൾ ആയിട്ട് മനസ്സിലാക്കി തരാൻ വേറെ ക്ലാസ്സിൽ ആർക്കും പറ്റിയിട്ടില്ല. സാറിന് ഒരു ബിഗ് സല്യൂട്ട്👌👌👍👍🌹

  • @rajakumaranm5235
    @rajakumaranm5235 3 ปีที่แล้ว +12

    സാർ ഞാൻ rly employee ആണ്. ഈ zone പഠിക്കാൻ എനിക്ക് very difficult ആയിരുന്നു. സാറിന്റെ ഈ ക്ലാസ്സ്‌ one time കണ്ടു no confusion.. Thank u very much 🙏🙏🙏🙏 സാറിന്റെ എല്ലാം class superrrrr👌👌

  • @shimilshimil9508
    @shimilshimil9508 3 ปีที่แล้ว +5

    കൊറോണ കാലത്തു ഞങ്ങൾക്ക് കിട്ടിയ നിധിയാണ് sir. big salute

  • @Anjusreee
    @Anjusreee 4 ปีที่แล้ว +104

    ലൈക്‌ ഒന്നേ തരാൻ പറ്റുള്ളൂ. അല്ലേൽ ഒരു 500എണ്ണം ഒരുമിച്ച് തന്നേനെ

  • @ajaskannadikode2339
    @ajaskannadikode2339 4 ปีที่แล้ว +3

    ഇതു പോലെ സിമ്പിൾ ആയി ക്ലാസ്സ്‌ എടുക്കുന്ന സാറിനു ഒത്തിരി നന്ദി

  • @MARIYAM_fashionS
    @MARIYAM_fashionS 3 ปีที่แล้ว +1

    സർ,,, വളരെ നല്ല ക്ലാസ്സ്‌.... ഞാൻ കൺഫ്യൂഷൻ കാരണം പഠിക്കേണ്ട എന്ന് വിചാരിച്ചിരുന്ന topic ആണിത്....... ഇത്ര easy ആയി പഠിപ്പിച്ചു തന്ന സാറിന് ഒരായിരം നന്ദി

  • @praveenams4728
    @praveenams4728 3 ปีที่แล้ว +4

    ഇത്രയും സിംപിൾ ആയി പറഞ്ഞു തന്ന സാറിന് ഒരുപാട് നന്ദി🙏🙏🙏🙏🙏

  • @shinunk1987
    @shinunk1987 4 ปีที่แล้ว +2

    സമ്മതിച്ചിരിക്കുന്നു സർ.. എങ്ങനൊക്കെ തലകുത്തി നിന്നു വായിച്ചിട്ടും കമ്പ്ലീറ്റ്‌ പാളി പോയിരുന്ന topic ആയിരുന്നു ഇത്.. അതാണ് ഇമ്മാതിരി ഈസി ആക്കി തന്നത്.. thankuuuu 🙏🙏🙏🥰🥰

  • @avmktr8411
    @avmktr8411 3 ปีที่แล้ว +13

    teacher is one who make someone clear about concepts...clearly u r a techer...nice effort

  • @saikrishnabindhuvinod8963
    @saikrishnabindhuvinod8963 2 ปีที่แล้ว

    റെയിൽവേ കുറിച്ച് ഒന്നും തന്നെ അറിയില്ലാരുന്നു ഇത്തിരി പാട് ആയീ തോന്നിയത് 4മത്തെ പാർട്ട്‌ ആണ്, സാർ പറഞ്ഞത് പോലെ വരച്ചു തന്നേ പഠിച്ചു. നന്ദി sir🙏🌹

  • @abhilashkkkumbalam5637
    @abhilashkkkumbalam5637 4 ปีที่แล้ว +17

    എത്ര മനോഹരം ഈ ക്ലാസ്സ്‌ ഒരിക്കലും മറക്കില്ല ........❤❤❤❤❤

    • @anandakrishnan1975
      @anandakrishnan1975 4 ปีที่แล้ว +1

      താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???

  • @rahulmohan5194
    @rahulmohan5194 3 ปีที่แล้ว

    എന്റെ പൊന്നു സാറെ.. oru.. രക്ഷയും ഇല്ലാ.. വളരെ കൃത്യമായ രീതിയിൽ മനസ്സിലാക്കി തരുന്നു.. hart.. of.. you.. sir..

  • @krishnakg2100
    @krishnakg2100 4 ปีที่แล้ว +3

    Arun sir... Your Effort വേറെ level.... Thanks....

  • @learnandprobe338
    @learnandprobe338 2 ปีที่แล้ว +1

    Very Useful sir..

  • @HarshasHighlights
    @HarshasHighlights 4 ปีที่แล้ว +50

    സാർ ന്റെ effort nu oru വല്യ സല്യൂട്ട് ❤️😊🙌Thankyou😍👏

    • @aleemami500
      @aleemami500 4 ปีที่แล้ว +2

      Thank you sir

    • @anandakrishnan1975
      @anandakrishnan1975 4 ปีที่แล้ว

      താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???

    • @anjanaandaiswarya5345
      @anjanaandaiswarya5345 3 ปีที่แล้ว

      Thank you sir

    • @salabhaprasanthks6769
      @salabhaprasanthks6769 3 ปีที่แล้ว

      @@anandakrishnan1975 h

  • @ponnuse4091
    @ponnuse4091 3 ปีที่แล้ว +1

    Thank you so much sir... ഒരിക്കലും എന്നെ കൊണ്ട് നടക്കും എന്ന് കരുതിയ കാരൃം അല്ല.. Thank you so much 🌹🌹🌹🌹🌹🌹🌹

    • @MrandMrs_PSC
      @MrandMrs_PSC  3 ปีที่แล้ว +2

      എന്നെ കൊണ്ടും 👍👍

  • @sujinajibin7256
    @sujinajibin7256 4 ปีที่แล้ว +3

    Thank u....dear friend...Arun...Eniyuminiyum uyarangalil ethathe...🙏🙏🙏💐💐💐💐😍😍

  • @leejapramod5815
    @leejapramod5815 3 ปีที่แล้ว

    കാണുമ്പോ തന്നെ ഓടിപ്പോകുന്ന മേഖല ആയിരുന്നു. ഇത്രേം നന്നായി മനസിലാക്കാൻ പറ്റുമെന്നു തോന്നിയിട്ടേ ഇല്ല. Superb sir. ചിരിപ്പിച് പഠിപ്പിച്ചതിനു വേറെ like

  • @aathiraib
    @aathiraib 4 ปีที่แล้ว +10

    Thank you so much sir 😊 Best class ever! Excellent educator 👏

  • @chitchatcafe2373
    @chitchatcafe2373 4 ปีที่แล้ว

    റെയിൽവേ zone ബുക്കിൽ നോക്കി പഠിക്കാൻ നോക്കി കിളി പോയി ഇരുന്നതായിരുന്നു. സാറിന്റെ ക്ലാസ്സ്‌ കണ്ടതും ഇതിത്ര simple ആയിരുന്നോ എന്നായി..... നന്ദി.

  • @dhanyaabhilash3850
    @dhanyaabhilash3850 4 ปีที่แล้ว +11

    Thank u sir♥♥♥
    ബാക്കി ഗതാഗതം കൂടെ set ആക്കി തരണേ സാർ ..

  • @manhamujeeb5040
    @manhamujeeb5040 3 ปีที่แล้ว +2

    പറയാതെ വയ്യ സാറേ .... Supper class ആണ് .

  • @jubikp9295
    @jubikp9295 4 ปีที่แล้ว +6

    വളരെ ഉപകാരപ്രദമായിരിക്കുന്നു sir, thank you sir......

  • @abeenasulaiman7989
    @abeenasulaiman7989 3 ปีที่แล้ว

    Thank you so much sir.....സാർ വരച്ച ചിത്രം മനസ്സിൽ പതിഞ്ഞു .ഇനി തെറ്റില്ല .....god bless you sir...

  • @RJCfamily
    @RJCfamily 4 ปีที่แล้ว +16

    Headquarters of South, North, east and west railways are the centres of suvarna chathushkon (Golden quadrilateral) ..ie.chennai,delhi,Kolkata, and Mumbai.

  • @meeras8093
    @meeras8093 4 ปีที่แล้ว

    Ethrayum perfect ayi railway zone padipicha vere mashum ilaaa channel um ila... beczz, railway zone njn mikka channels um nokkiyirunnu.... padipikunnath nallathanelum marannu pokumarunnu.. ith angane alla nannai ormayil nilkunnundu.. thank you sir

  • @janakiiivlogzz3272
    @janakiiivlogzz3272 4 ปีที่แล้ว +3

    Good class. Thank you Sir 🙏

  • @ishuzvlog3330
    @ishuzvlog3330 3 ปีที่แล้ว +2

    😍😍😍😍👌👌👌👌👌👌.. ഒന്നും പറയാൻ ഇല്ല. Tq so mch

  • @shimaammu1647
    @shimaammu1647 4 ปีที่แล้ว +4

    part 3 One More time കാണുകയായിരുന്നു അപ്പോഴാ 4th part ഇട്ടത് Thank Sir
    ഇത് കാണട്ടെ. ok☺

  • @SaindhavaSanyasi
    @SaindhavaSanyasi 2 ปีที่แล้ว

    Ithilum vyakthamaya class swapnagalil matram ☺️☺️☺️ thank you very much sir. Ellam kitty

  • @sujasunny2896
    @sujasunny2896 4 ปีที่แล้ว +6

    കാത്തിരിക്കുകയാരുന്നു കാണട്ടെ

    • @anandakrishnan1975
      @anandakrishnan1975 4 ปีที่แล้ว

      താങ്കൾ ഇത്രയും ചാനലുകളെ പറ്റി പറഞ്ഞിട്ടും ഒരുവട്ടം പോലും ഫ്യൂച്ചർ കോളേജ് ഓൺലൈനിൽ പറ്റി പറയാത്തത് എന്താണ്???

  • @anjucs5277
    @anjucs5277 4 ปีที่แล้ว +1

    Thanks sir. Kunjinu sugamillathathinal innu onnum padikkan pattiyilla. Kidannittu urakkam varathathu kondu kurachu neram class kandathanu. Super class

  • @vishnupriyaCM
    @vishnupriyaCM 3 ปีที่แล้ว +12

    15:21 Western Central Railway ennalle.. Northern Central Railway എന്നാണ് പറഞ്ഞത്.
    ☺️👌👌👌👌👌അടിപൊളി ക്ലാസ്👌👌👌👌👌👌☺️

  • @prajithkc6715
    @prajithkc6715 4 ปีที่แล้ว

    സാർ സൂപ്പറാണ്... ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരമാണ് സാറിൻ്റെ ക്ലാസ്

  • @sujithaarun2139
    @sujithaarun2139 4 ปีที่แล้ว +4

    Excellent class sir, thank you so much 🙏

    • @renjithatinku7356
      @renjithatinku7356 3 ปีที่แล้ว

      Thanks alot sir🙏🙏🙏baki subjectinu class edukumo

  • @rahuljp831
    @rahuljp831 4 ปีที่แล้ว

    സാറിന്റെ ക്ലാസ് അടിപൊളി...സാറിന്റെ ക്ലാസ് കണ്ടപ്പോൾ ആണ്..എനിക്ക് കൂടുതൽ പഠിക്കാൻ ഒരു താൽപര്യ തോന്നിയത്... ഇനിയും ഒരുപാട് ക്ലാസ്സുകൾ ഇതേപോലെ ലളിതമായി പറഞ്ഞു തരണം എന്നു അഭ്യർത്ഥിക്കുന്നു....❤️❤️

  • @deepikapradeep9388
    @deepikapradeep9388 4 ปีที่แล้ว +3

    Ready to study

  • @sajeenafirosh9510
    @sajeenafirosh9510 2 ปีที่แล้ว

    Ippozhanu railway zone clear ayathu. Thank you so much sir🙏🙏🙏🥰🥰🥰🥰

  • @ramachandrand6065
    @ramachandrand6065 4 ปีที่แล้ว +16

    Sir.. വാർത്താവിനിമയവും ഊർജമേഖലയും ക്ലാസ്സ്‌ ചെയ്യണേ

  • @sreelathasree1041
    @sreelathasree1041 4 ปีที่แล้ว +2

    Thanks sir വളരെ ഉപകാരം നന്നായി മനസിലായി പഠിച്ചു കഴിഞ്ഞു sir എനിക്ക് book ഇതുവരെയും എത്തിയിട്ടില്ല. wait ചെയ്യുകയാണ് ഞാൻ.

  • @rosyshanty6876
    @rosyshanty6876 4 ปีที่แล้ว +13

    Njan oru housewife annu,oru kujivavayum enik undu.sirntea class padikkan mathramanu enik samayam kittunullu.

    • @renymolmathew9688
      @renymolmathew9688 4 ปีที่แล้ว +2

      Njanum.... enik randu kunju makkal und... enkilum pattunna athrayum time njan padikkum

    • @ansyshamnad3209
      @ansyshamnad3209 3 ปีที่แล้ว

      എനിക്കും 2 കുഞ്ഞു മക്കൾ ആണ്. സർന്റെ ക്ലാസ്സ്‌ ആണ് ഏക ആശ്രയം

  • @test-ex7ul
    @test-ex7ul 3 ปีที่แล้ว

    Super thanks sir. എല്ല) വീഡിയോയും ക്ലാസും super ആണ്.,,,

  • @1Sudheesh
    @1Sudheesh 3 ปีที่แล้ว +8

    15:27 നോർത്തേൺ സെൻട്രൽ റയിൽവേ അല്ല Western Central ആണ്

  • @rageshor1772
    @rageshor1772 3 ปีที่แล้ว

    First time aanu psc yil..... railway പക്കാ clear ആയി..... അടിപൊളി ക്ലാസ്സ് ❤️❤️🔥🔥❤️❤️❤️❤️

  • @ramyavikas8218
    @ramyavikas8218 4 ปีที่แล้ว +4

    ഊര്‍ജ്ജ മേഖല വീഡിയോ ചെയ്യുമോ ....

  • @jamsiyaar3189
    @jamsiyaar3189 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല സൂപ്പർ ക്ലാസ്👍👍👍👍👍👍🙏🙏🙏

  • @myuniverse5041
    @myuniverse5041 4 ปีที่แล้ว +7

    ✌️✌️✌️Sir road, water transportation um vegm idane

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +5

      Okay

    • @aneeshs6857
      @aneeshs6857 4 ปีที่แล้ว

      @@MrandMrs_PSC sir whatsapp number tharumooo

  • @duaworld1002
    @duaworld1002 2 ปีที่แล้ว

    നമിച്ചിരിക്കുന്നു.... എന്തൊരു കഴിവാണ്...u r great sir👍

  • @Ptvswal
    @Ptvswal 4 ปีที่แล้ว +4

    "Hello guys welcome back"....intro nale ithakanam ennan ente Oru ith

  • @dhanyaR-hw4se
    @dhanyaR-hw4se 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല സർ.......
    ഒരുപാട് നന്ദി 😍

  • @dhanyadhanu7316
    @dhanyadhanu7316 4 ปีที่แล้ว +3

    നന്നായി മനസിലായി. ഒരുപാട് നന്ദി sir. ഈ ക്ലാസ്സ്‌ ന് ഒക്കെ dislike ഇടുന്നത് ആരാണാവോ 🤷

    • @dhanyabipin2420
      @dhanyabipin2420 3 ปีที่แล้ว

      വിവരം കൂടി പോയി വട്ടു ആയവർ ആണ് dislike അടിക്കുന്നത് അസൂയ മൂത്തു മെന്റൽ ആയവർ

  • @sheenapc5926
    @sheenapc5926 ปีที่แล้ว

    നന്നായിട്ട് മനസിലായി thank you very much sir ♥️♥️♥️♥️👌👌👌👌👍👍👍🙏

  • @littlesinghamofficial7418
    @littlesinghamofficial7418 4 ปีที่แล้ว +6

    സർ പാകിസ്താനുമായി അതിർത്തി കുറവ് പങ്കിടുന്നത് പഞ്ചാബ് ആണോ ഗുജറാത്ത്‌ aano.

  • @neethunithin2719
    @neethunithin2719 4 ปีที่แล้ว +1

    Super class ഇങ്ങനെ ഒരു ക്ലാസ്സ്‌ ഇനി എവിടുന്നും കിട്ടില്ല 👍 thank you sir.🙏🙏

  • @writersmiracle
    @writersmiracle 7 หลายเดือนก่อน

    Expecting more classes from you sir. Thank you

  • @deepaprakash3593
    @deepaprakash3593 3 ปีที่แล้ว

    എത്ര നന്നായിട്ട് പറഞ്ഞു കൊടുത്തിരിക്കുന്നു,....

  • @arshab3173
    @arshab3173 4 ปีที่แล้ว

    Eppozhum confusion varunna topic aayirunnu ith..ipo manasilayi..thank you sir

  • @vishnumadhav9965
    @vishnumadhav9965 4 ปีที่แล้ว +1

    No words... ഇതിലും നന്നായി ഈ ക്ലാസ്സ്‌ എടുക്കാൻ പറ്റില്ല❤️🌹🌹

  • @sruthisoman8359
    @sruthisoman8359 4 ปีที่แล้ว

    Orikkalum padikkan pattulanu vijaricha part ithra easy ayi manasilakki thannathinu thank uuuu so much👍👍👍

  • @devoosvlog9154
    @devoosvlog9154 4 ปีที่แล้ว

    നല്ലപോലെ മനസിലായി sir u r great &a good teacher

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 ปีที่แล้ว

    മാറ്റി വച്ച പോർഷൻ ആയിരുന്നു. വ്യക്തമായി മനസ്സിലായി. Thanks sir

  • @dhanyakannan7160
    @dhanyakannan7160 4 ปีที่แล้ว +1

    Super classs sir thank uuu sir... class orupadee istayiiiii

  • @aneeshlakshmianeeshlakshmi2356
    @aneeshlakshmianeeshlakshmi2356 4 ปีที่แล้ว +2

    ഇത്ര എളുപ്പമായി പഠിപ്പിച്ച സാറിന് നന്ദി 🙏🙏🙏

  • @priyakrishnan2467
    @priyakrishnan2467 3 ปีที่แล้ว

    എനിക്ക് ഒരു കുഞ്ഞുവാവ ഉണ്ട്. സാറിന്റെ ക്ലാസ്സ്‌ ആണ് ആകെ ആശ്രയം. എഴുതി പഠിച്ചില്ലേൽ പോലും ഓർമയിൽ നിക്കും 🙏

  • @santhinihimesh8865
    @santhinihimesh8865 3 ปีที่แล้ว

    Sir.. Pwoli class .. Ith njan orikkalum marakkilla... ♥️♥️

  • @nihalap3033
    @nihalap3033 2 ปีที่แล้ว

    Thankyou sir..
    എങ്ങന നോക്കിയിട്ടും മനസിലാവാതെ മാറി പോവുന്ന ഏരിയ ആയിരുന്നു ഇത്. ഒരുപാട് help aai eee vedio.🥰😍Love from malappuram😍😍

  • @bincyp.mathai9529
    @bincyp.mathai9529 4 ปีที่แล้ว +1

    4 partum kandu padichu kazhinju ,,thank you sir....

  • @thaslik5844
    @thaslik5844 4 ปีที่แล้ว

    അടിപൊളി...ഇനി ഉറക്കത്തിലും പറയാൻ പറ്റും... thank you sir..thank you

  • @kuttu7620
    @kuttu7620 4 ปีที่แล้ว

    പഠിക്കാൻ പറ്റാതെ ഒഴുവാക്യ ടോപ്പിക്ക് ആയിരുന്നു... റെയിൽവേ സോൺ... Thanku u sir🙌🙌🙌🙌

  • @Devu.6372
    @Devu.6372 3 ปีที่แล้ว

    Eppozhanu ഇത് നന്നായി മനസ്സിലായത്. Thank you sir

  • @alwayshappy615
    @alwayshappy615 4 ปีที่แล้ว

    Sir superb class.. ഇത്രേം സിംപിൾ ആയി ഇനി ഇതു പഠിക്കാൻ പറ്റുല... thanks sir

  • @studyclass9933
    @studyclass9933 4 ปีที่แล้ว

    Railway zone set ayi.Thanks a lot.......

  • @babithababu1426
    @babithababu1426 4 ปีที่แล้ว

    Psc coaching ee korona kalath nashtappettathil sankadam ayirunnu. Pakshe saarinte class kandappol enike valare santhosham thoni. Very very thanks. Oro divasavum 3 neram class kundu padikananu ente decision 👍

  • @heeravibin3245
    @heeravibin3245 3 ปีที่แล้ว

    Superrrrrr class sir.nalla reethiyil manasilakki thannu.Thank you so much.🙏🙏🙏🙏🙏

  • @eduvoyager79
    @eduvoyager79 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌.. ഇനി റെയിൽവേ സോൺ ആര് ചോദിച്ചാലും explain ചെയ്യാൻ കഴിയും.... Thank u സർ......

  • @tintumolct1459
    @tintumolct1459 4 ปีที่แล้ว +1

    നന്ദി പറഞ്ഞാൽ മതിയാവില്ല. എങ്കിലും ഒരായിരം നന്ദി. നന്നായി മനസിലായി.🙏🙏🙏🙏🙏

  • @sindhusindhu7355
    @sindhusindhu7355 3 ปีที่แล้ว

    ഇപ്പോഴാ ഒന്ന് clear ആയതു.. ഇനി മറക്കില്ല.. Thank you sirrr 🤩

  • @anoopshanmukhan2126
    @anoopshanmukhan2126 4 ปีที่แล้ว

    സാറിൻ്റെ ക്ലാസ് വളരെ നല്ലതാണ് നന്ദിയുണ്ട്

  • @pachupeelisworld8039
    @pachupeelisworld8039 4 ปีที่แล้ว

    Thanks alot. Complete zonum kurachu samayam kondu padichu.

  • @adhithiadhithi1723
    @adhithiadhithi1723 4 ปีที่แล้ว

    Book kity. Thank u Arun sir..... Othiri budhimut ulla time il anu ningalude channel help cheythath... Orupad thanks
    Book adipoly anu njn question cheyth noki....... Orupad nanni

  • @reshmikrishnac8068
    @reshmikrishnac8068 3 ปีที่แล้ว

    ക്ലാസ്സ്‌ കണ്ടതിന് ശേഷം സർ പറഞ്ഞതുപോലെ വരച്ച് നോക്കിയപ്പോൾ 18 റെയിൽവേ സോണും പെട്ടന്ന് തന്നെ ഓർമ വന്നു. Thank you Arun sir 👌👌👌👌👌

  • @rahulrv1658
    @rahulrv1658 3 ปีที่แล้ว +1

    ഏത് part പഠിക്കുന്നുണ്ടെങ്കിലും mr and mrs psc യിൽ അതുണ്ടോ എന്ന് search ചെയ്തിട്ടെ മറ്റൊരു ചാനലിലേക്ക് പോവാറുള്ളൂ...
    💎 Of a class❤️

  • @sooraj1729
    @sooraj1729 3 ปีที่แล้ว +1

    വളരെ നല്ല ക്ലാസ്സ്..thank you sir ❤

  • @nijisuneesh3402
    @nijisuneesh3402 4 ปีที่แล้ว

    Eppozha railway zone thettathe padechath.eny orekalum marakilla . Orupad thanks sir

  • @sunithaamal1563
    @sunithaamal1563 3 ปีที่แล้ว

    നന്നായി മനസിലായി നല്ല ക്ലാസ്സ്‌ ആയിരുന്നു 😍😍

  • @anum1592
    @anum1592 4 ปีที่แล้ว

    Sirrr supb..ithrayum kaalathinu shesham njan itu ipalane perfect ayit padikunne...thank u sir

  • @remyasanil8398
    @remyasanil8398 4 ปีที่แล้ว

    Super Thank u sir. ഞാനും കൂടെ തന്നെ പഠിച്ചു. Great effort. Thank u so much sir

  • @sreejavinod8725
    @sreejavinod8725 4 ปีที่แล้ว

    Thankyou sir,, ആദ്യായിട്ട് ആണ് ഇതൊന്നു മനസ്സിലാക്കി പഠിച്ചത് 🙏🙏🙏👍👍

  • @anuanitha1912
    @anuanitha1912 4 ปีที่แล้ว

    Super class njn padichu kazhiju .varachu noki 🙏

  • @maneeshasreenagesh4243
    @maneeshasreenagesh4243 4 ปีที่แล้ว

    ഇത്രയും നന്നായി പറഞ്ഞു തന്നതിന് 🙏🙏🙏. ഇതിലും നന്നായി ഇത് പറഞ്ഞു തരാൻ ആർക്കും പറ്റില്ല.

  • @ranjushakl94
    @ranjushakl94 4 ปีที่แล้ว

    Nalla class sir.thanks for ur effort.sirഎനിക് ഇന്ന് ബുക് കിട്ടി ട്ടോ.നല്ല ബുക്ക് ആണ് താങ്ക്സ് സർ

  • @reshmaranjith4628
    @reshmaranjith4628 4 ปีที่แล้ว +1

    Thanks sir... Aa diagram മാത്രം മതി എല്ലാം seriyaakum .. തീർച്ച...