Water Transportation ( ജല ഗതാഗതം ) വരച്ചു പഠിക്കാം . ഇനി മറക്കില്ല

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 808

  • @shajusachushaju8066
    @shajusachushaju8066 4 ปีที่แล้ว +446

    ജന ക്ഷേമം അറിഞ്ഞു ജനങ്ങളിലേക് ഇറങ്ങി വന്ന രാജാവ് 👍

  • @nithyavineeth7410
    @nithyavineeth7410 4 ปีที่แล้ว +35

    സർ അവസാനം ആണ് like ചെയ്യാൻ പറയുന്നതെങ്കിലും ഞങ്ങൾ ആദ്യം തന്നെ like ചെയ്യും എന്നിട്ടേ video കാണാറുള്ളു. സർ ന്റെ ക്ലാസിനു എന്നും ഉന്നത നിലവാരം. Fentastic

  • @arunbabu2668
    @arunbabu2668 4 หลายเดือนก่อน +1

    സാറിനോട് നന്ദിപൂർവ്വം നല്ല രണ്ടു വാക്കുകൾ പറയാമെന്ന് വിചാരിച്ച് കമൻറ് ബോക്സിൽ കയറിയതാ..........അപ്പോ ദേ ഇവിടെ പത്തു രണ്ടായിരം ആൾക്കാര് നിന്ന് ചറപറ പറയുന്നു.........🙏🥰🥰
    ആ കൂട്ടത്തിൽ ഞാനും ചേരുന്നു...... Thank you sir..... for ur valuable class😊🙏

    • @MrandMrs_PSC
      @MrandMrs_PSC  4 หลายเดือนก่อน +1

      നന്ദി ❤️❤️

  • @flavinjoseph1216
    @flavinjoseph1216 4 ปีที่แล้ว +43

    ഞാൻ U tubൽ കണ്ടിട്ടുള്ളതിൽ എറ്റവും നല്ല ക്ലാസ് thank U sir

  • @athira2521
    @athira2521 4 ปีที่แล้ว +113

    വളരെ നല്ല ക്ലാസുകളാണ് sir..എല്ലാ വിഷയവും പെട്ടന്നു തന്നെ മനസിലാകുന്നു. എന്നെ പോലുള്ള വീട്ടമ്മമാർക്ക് ജോലി നേടുവാനുള്ള കൈത്താങ്ങ് .. ഒരുപാട് സ്നേഹം...

    • @vighneshanilkumar5935
      @vighneshanilkumar5935 4 ปีที่แล้ว

      P⁰

    • @jinsharg7612
      @jinsharg7612 4 ปีที่แล้ว +2

      Yes

    • @NM-zg1zj
      @NM-zg1zj 4 ปีที่แล้ว +1

      S

    • @saneeshmp2769
      @saneeshmp2769 2 ปีที่แล้ว +1

      Enikm

    • @Navami123
      @Navami123 ปีที่แล้ว

      വീട്ടമ്മമാർക്ക് ok poll il loode English set aakkan telegram il oru channel und. Ennum class und night. 100%👌. Firstbell English ennu name adich search cheythal mathi. Free anu ellam

  • @sreejithozhur121
    @sreejithozhur121 4 ปีที่แล้ว +20

    ജലഗതാഗതം സാറെടുത്തഭാഗം....... സാറുപറയുന്നപോലെ "ഇനി ജന്മം പോയാൽ മറക്കില്ല...."😄👍👍🙏🙏

  • @rahulravi6304
    @rahulravi6304 4 ปีที่แล้ว +4

    അങ്ങനെ ജലഗതാഗതം പഠിച്ചു.. സർ ന്റെ ക്ലാസ്സ്‌ കണ്ടു പഠിക്കുമ്പോൾ വളരെ എളുപ്പമായി പഠിക്കാൻ പറ്റുന്നു... 👍 ഷെയർ ചെയ്തു എന്റെ ഫ്രണ്ട്സിനൊക്കെ...

  • @sumi1496
    @sumi1496 3 ปีที่แล้ว +25

    ഇത്രയും ആത്മാർത്ഥത ഉള്ള ഒരു sir നെ vere കണ്ടിട്ടില്ല പഠിപ്പിക്കുമ്പോൾ തന്നെ നമ്മൾ അത് പഠിക്കണം എന്ന് വളരെ ആത്മാർഥമായി sir ആഗ്രഹിക്കുന്നുണ്ട് sir num കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏class കൾ എല്ലാം എനിക്ക് നന്നായിട്ട് മനസിലാകുന്നുണ്ട് thank you sir 🙏🙏🙏🙏🙏🙏🙏

  • @subin3486
    @subin3486 4 ปีที่แล้ว +40

    വരച്ചു പഠിപ്പിക്കും എന്ന് കേട്ടപ്പോൾ തന്നെ എനർജി ലെവൽ കൂടി 😍😍

  • @victorymotivationchannel8240
    @victorymotivationchannel8240 3 ปีที่แล้ว

    👌👌നിങ്ങളെ ക്‌ളാസിലൂടെയാണ്.. ഞാൻ.. ചക്രപാണി.. സിറിന്റെ ക്ലാസ്സ്‌ കണ്ടദ്.... ഒരുപാട് നന്ദി..... ചക്രപാണി സാർ പറഞ... പോലെ.. നാട്ടെലുള.. ആണ് കുട്ടിയാണ്... ഒരുപാട് ഉയരങ്ങൾ.. കയ്യടക്കുവാൻ.... സർവശക്തൻ.....അനുഗ്രഹിക്കട്ടെ.........

  • @renjithjayanandh6713
    @renjithjayanandh6713 4 ปีที่แล้ว +17

    വരച്ചു പഠിക്കാൻ ഉണ്ടെന്നു പറഞ്ഞാൻ പിന്നെ എപ്പോ കണ്ടു എന്നു ചോദിച്ചാൽമതി 😁👌🤝

  • @beucephalus4800
    @beucephalus4800 3 ปีที่แล้ว

    Psc ക്ക് പഠിപ്പിക്കന്നവരെയും സ്‌കൂളിലെ ടീചേർസിനെയും , psc ക്കു പഠിക്കുന്ന നമ്മളേയും പഴയ നമ്മളെയും compare ചെയ്യരുത്,
    അത് രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്, അവിടെ എല്ലാവർക്കും മാർക്ക് കിട്ടും ഇവിടെ എല്ലാവർക്കും ജോലി കിട്ടില്ല പഠിച്ചാൽ മാത്രം ജോലി കിട്ടും, അവിടെ ആത്മാർഥത ഉള്ളവർ പഠിപ്പിക്കും, ഇവിടെ ആത്മാർത്ഥ ഇല്ലാഞ്ഞാൽ ഞാനോ നിങ്ങളോ വീഡിയോ കണ്ട് സമയം കളയുമോ,
    ഇവരുടെ effort അത് വേറെ തന്നെയാണ് ❤️❤️🔥😍 dnt compare 😊

  • @nithinm9882
    @nithinm9882 2 ปีที่แล้ว

    sir nte class mathram nokki mr mrs kanunna njn....kanunnavarude manasu arinjulla clasukal💯 hats off to you

  • @sreejithkozhikode1862
    @sreejithkozhikode1862 4 ปีที่แล้ว +2

    സാർ എനിക്ക് book കിട്ടി
    ഒത്തിരി സന്തോഷംund
    സൂപ്പർ cls thank you സാർ❤️💯💓

  • @chithragopalan7077
    @chithragopalan7077 4 ปีที่แล้ว +54

    ഞാൻ പഠിക്കുന്നത് കണ്ട് ഭർത്താവും കൂടി ഈ class കാണാനും സർ തന്ന ബുക്കും പഠിക്കും. ഇപ്പോ രണ്ടു പേര് ചേർന്നു പഠിക്കുന്നു. thanks സർ

    • @updates4043
      @updates4043 4 ปีที่แล้ว +2

      🔥🔥🔥

    • @MrandMrs_PSC
      @MrandMrs_PSC  4 ปีที่แล้ว +11

      സന്തോഷം

    • @LM-ez8uv
      @LM-ez8uv 3 ปีที่แล้ว +1

      @@MrandMrs_PSC athethan book?
      Enikk venam

    • @Anonymous-em5qb
      @Anonymous-em5qb 3 ปีที่แล้ว

      Sirinte ecnomics class cheytitundo.link pls friends

    • @pushpalathav5114
      @pushpalathav5114 2 ปีที่แล้ว

      Book evidennu kittum

  • @windowsoflearning8618
    @windowsoflearning8618 ปีที่แล้ว +1

    ഇത്തരം ക്ലാസുകൾ വളരെ അധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤️

  • @ranjuthankappan
    @ranjuthankappan 3 ปีที่แล้ว

    Thank you allathe മറ്റൊരു വാക്കുകൾ അതിനു മുകളിൽ പറയാൻ ഇല്ല...1000 മുകളിൽ thank you sir

  • @lijiaadvitanu2990
    @lijiaadvitanu2990 3 ปีที่แล้ว

    Sir njan munpu coaching ceteril poyirunnu avide national water ways padippichirunnu.. annathu anganeye kettu.. kure nots ezhuthi.. athendokkeyaanenn annu ottum manassilaayirunnilla.. ippazhaanu ellaathinum Oru vyakthatha vannath.. kaanaathe padikkunnathum sir nte class kandu kaaryangal padikkunnathum thammil valare valiya vyathyasamund.. sir kaaranam oralkkenkilum Oru government joli kittiyal athil orupaadadhikam aathmasamthripthi kittunna oraalaayirikkum sir ennu sirnte class kandaal ariyaam..
    Valare nalla class aanu sir.. thank you so much.. 👍👍ennepoleyullavarkk ee classukalokkeyaanu Oru kaithaang..

  • @beenavineesh8334
    @beenavineesh8334 4 ปีที่แล้ว +1

    അരുൺ സർ ക്ലാസ് എടുക്കുന്ന താണ് കൂടുതൽ ഇഷ്ടം, കാരണം
    നന്നായി മനസ്സിൽ പതിയുന്നു.👌👌👌🙏🙏🙏🙏🤗

  • @sreelekshmysree9546
    @sreelekshmysree9546 4 ปีที่แล้ว +20

    Excellent👌👌👌👌 Good class 👍👍👍👍വരച്ചു പഠിപ്പിക്കുന്നതിന്റെ special award എപ്പോഴും ഞങ്ങടെ അരുൺ സാറിനുള്ളതാണ് 🙏🙏🙏🙏അടുത്ത ക്ലാസ്സിനായി കട്ട waiting........

  • @smrithinair4410
    @smrithinair4410 4 ปีที่แล้ว +1

    First like cheythitte video kanarullu.. useful aanenu sure aanu.thanku sir 🙏

  • @advi774
    @advi774 4 ปีที่แล้ว

    Sr para nu parayunath adipoli aanu...Idak ithpole para nu parayane...Appol students automatic ayi paraju padikkum

  • @archanars7120
    @archanars7120 3 ปีที่แล้ว

    Jalagathagatham.padichitu...onum kitathu kond thapyy vanathanuu.. varachu kanikum enu kandapoo enal keri noki kalyamm ..kandu kazhinjapoo njnum nte sis um ipo sir clz mathrm kanruluu..suprrr ini jalagathgathm orikalum marakila..padipikuvnl ingane vnm...sincere ayit padipikanm... Ipo daliy sirnte clz anu kelkaru .thnkuu sir thnku so much ..ithrm nalum kanatha poyathil kedhikunu

  • @reethakc9022
    @reethakc9022 4 ปีที่แล้ว +2

    സാറിൻറെ ക്ളാസ് എല്ലാം തന്നെ സൂപ്പർ 😊👌...

  • @jamsiyaar3189
    @jamsiyaar3189 3 ปีที่แล้ว

    എല്ലാക്ലാസ്സും ഒന്നിനൊന്ന് മെച്ചമാണ് .എല്ലാവർക്കും ഈ കഴിവ് ഉണ്ടാവില്ല വളരെ നന്ദി👍👍🙏

  • @mablecs1382
    @mablecs1382 4 ปีที่แล้ว

    ജല ഗതാഗതം നല്ല ക്ലാസ് sir ഗതാഗതം ഭാഗം പഠനെന്ന ഓർത്തത് സാറിന്റെ ക്ലാസ് ഇത് എത്ര സിമ്പിൾ ആകി തന്നു thank you sir 😀

  • @eshanbiji4714
    @eshanbiji4714 4 ปีที่แล้ว

    സർ തരുന്ന ക്ലാസ്സ്‌ പൂർണമാണ് അതാണ് നമ്മുടെ വിശ്വാസം അതിനു അപ്പുറം ഒന്നും ഇല്ല. (Dedication super )god bless you സർ............👌👌👌👍

  • @rasheenasubair9745
    @rasheenasubair9745 4 ปีที่แล้ว +2

    ഞങ്ങളുടെ മനസ്സറിഞ്ഞ പോലാണ് സാറിന്റെ ഓരോ ക്ലാസ്സുകളും.. ഇന്നലെ ഇത് പഠിച്ചപ്പോ എല്ലാം മാറിപ്പോയി എനിക്ക്.. അപ്പോ സാർ ഒരു ക്ലാസ്സ്‌ എടുത്തിരുന്നെങ്കിൽ എന്ന് വിചാരിച്ചതേയുള്ളു...താങ്ക്യൂ സാർ.. താങ്ക്യൂ വെരി മച് 😍😍

  • @aneeshklm285
    @aneeshklm285 4 ปีที่แล้ว +739

    ജലഗതാഗത നിയമം 20 16
    NW 1 ന്റെ നീളം 16 20
    connection കിട്ടിയോ ?

  • @archanasaju4630
    @archanasaju4630 3 ปีที่แล้ว

    Sir class edukkumbo sarikkum sir nte class live kittunna effect und...mind distraction varunna point polum sir manasilakki...ivide sradhikku..enn parayunnu..really great...u perfectly know the students psychology too.Thank a lots sir

  • @remyasanil8398
    @remyasanil8398 4 ปีที่แล้ว

    എന്നെ പോലുള്ള വീട്ടമ്മ മാർക്ക്‌ sir ന്റെ ക്ലാസ്സ്‌ വളരെ ഉപകാരപ്രദമാണ്... Thank യൂ സർ..

  • @libiyambaby6440
    @libiyambaby6440 4 ปีที่แล้ว

    വളരെ നല്ല ക്ലാസ് ആണ് സർ. വർക്ക്‌ ചെയ്തുകൊണ്ട് പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദം ആണ്. അതുപോലെ തന്നെ നന്നായെ മനസിലാവുന്ന രീതിയിലാണ് സർ ക്ലാസ് എടുക്കുന്നത്.👍👍👍👍

  • @santhoshr4522
    @santhoshr4522 4 ปีที่แล้ว

    ഇതിലും വലിയ ക്ലാസ്സ്‌ ഈ ജന്മത്തിൽ വേറെ കിട്ടില്ല സർ. ഒരുപാട് നന്ദി ഉണ്ട്. സാറിനെയും കുടുംബതെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @aneesanees4319
    @aneesanees4319 3 ปีที่แล้ว

    സാറിന്റെ അവതരണം സൂപ്പർ ആണ്

  • @Rajani.a.k.1981
    @Rajani.a.k.1981 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ വളരെ വ്യക്തമായി പറയുന്നത് കൊണ്ട് മനസിലാകുനുണ്ട് 👍👍

  • @learnandprobe338
    @learnandprobe338 2 ปีที่แล้ว

    വളരെ ഉപകാരപ്രകം സാർ 🌹🌹🌹

  • @SPU444
    @SPU444 3 ปีที่แล้ว +5

    Arun sir തന്നെ ക്ലാസ്സ്‌ എടുത്താൽ മതി 🙏🙏🙏🙏ഭടൻ മാർക് വേണ്ടി separate ചാനൽ വെക്കൂ

  • @achuanil4049
    @achuanil4049 4 ปีที่แล้ว

    Supper sir class nannayi manasilakan patti

  • @gouthamvv7835
    @gouthamvv7835 4 ปีที่แล้ว +10

    അടിപൊളി ക്ലാസ്സ്‌ 💯💯

  • @sajinatv7891
    @sajinatv7891 4 ปีที่แล้ว

    ഒരു പാട് നന്ദി........ പറയാൻ വാക്കുകളില്ല സർ.....

  • @thomasko5702
    @thomasko5702 ปีที่แล้ว

    സാർ അതുപോലെ തന്നെ ഇവിടെ ഒരു ചെറിയ സംശയം ഉണ്ട് കാര്യം നമ്മുടെ

  • @darwinkuttu5957
    @darwinkuttu5957 4 ปีที่แล้ว +4

    😍❤️😍സെറ്റ് ക്ലാസ്സ്‌

  • @sreechakkara4335
    @sreechakkara4335 4 ปีที่แล้ว +2

    Azhuthi , varachu, padichu.
    Thank you sir 🌷
    waiting for next class.

  • @nabeell7953
    @nabeell7953 4 ปีที่แล้ว +5

    ഒരുപാട് പഠിച്ചിട്ടും മറന്നു പോയ കാര്യങ്ങൾ ആണ് sir eppo മറന്നു പോകാത്ത രീതിയിൽ പഠിപ്പിച്ചു തരുന്നത് ✌️👍

    • @femina4839
      @femina4839 3 ปีที่แล้ว

      🙏🙏🙏𝚢𝚎𝚜 𝚜𝚒𝚛
      𝙾𝚛𝚞𝚙𝚊𝚍 𝚝𝚑𝚊𝚗𝚔𝚜 𝚜𝚒𝚛

  • @lohithakshannandagopan3186
    @lohithakshannandagopan3186 4 ปีที่แล้ว

    Nalla classayirunnu sir.munp kuracharivundayirunnu.ipol kurekoodi kiri.thank you arunsir....

  • @MeenuttyTheInherentWomen
    @MeenuttyTheInherentWomen 3 ปีที่แล้ว +18

    മാഷേ ഒരു കമെന്റ് ലൂടെ പറയാവുന്നതല്ല മാഷിന്റെ ക്ലാസ്സുകളുടെ മഹത്വം.... 🙏🙏🙏🙏

  • @sanishsathyan2753
    @sanishsathyan2753 3 ปีที่แล้ว

    സാദാരണ. ലാസ്റ്റ് ഡീറ്റെയിൽസ് കാണാൻ നിൽക്കാർ. ഇല്ല.. പറഞ്ഞത് ചെയ്തിട്ട് ഉണ്ട്‌ ബോസ്സ്...👏👏👏👏👍💕🥰😍💕💕

  • @adhus4010
    @adhus4010 4 ปีที่แล้ว

    ഒരിക്കൽ ക്ലാസ്സ്‌ കണ്ടാൽ മതി മനസ്സിൽ പതിഞ്ഞു. 👍👍🙏🙏

  • @Soumya-kp3jw
    @Soumya-kp3jw 4 ปีที่แล้ว

    വരച്ചു പഠിപ്പിക്കുന്ന excellent teacher.

  • @kaketaku423
    @kaketaku423 6 หลายเดือนก่อน

    Ipolum sirne follow cheyyunnu❤️

  • @aneeshvkg5947
    @aneeshvkg5947 3 ปีที่แล้ว

    Pavangalude mash....

  • @reebasureshthejasree3789
    @reebasureshthejasree3789 4 ปีที่แล้ว

    Gud mrng sir. Super class. Ee topic padikkan kurachu madiyayirunnu. Ippo ok aayi thank u sir

  • @nilamazha178
    @nilamazha178 2 ปีที่แล้ว +1

    Super clasess

  • @Mariya-as8zo
    @Mariya-as8zo 4 ปีที่แล้ว +27

    Sir തന്നെ topics എടുക്കുവായിരുന്നേൽ വളരെ നന്നായിരുന്നു

  • @anoopthiruvananthapuram9066
    @anoopthiruvananthapuram9066 11 หลายเดือนก่อน

    Teachinginde daivam 🙏🙏🙏🙏🙏

  • @madsoul9664
    @madsoul9664 4 ปีที่แล้ว +47

    സാർ ഭരണഘടനാ ഭേദഗതികൾ ഒരു ക്ലാസ്സ്‌ എടുക്കാമോ പ്രിലിംസ്‌നു മുന്നേ

  • @Tins95
    @Tins95 4 ปีที่แล้ว

    Arun sirinte class nannait manasilakan kazhiyum..nerit clas attend cheythit und👍👍

  • @DIYAFATHIMa1
    @DIYAFATHIMa1 4 ปีที่แล้ว

    Class ഒരുപാട് ഇഷ്ടം

  • @sarithasuresh119
    @sarithasuresh119 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌ sir

  • @akshayuv1997
    @akshayuv1997 ปีที่แล้ว

    ❤ ഒരേ ഒരു രാജാവ് ❤

  • @farsanaparvin7990
    @farsanaparvin7990 ปีที่แล้ว

    Ishttappettu👍

  • @sajithadivakaran5209
    @sajithadivakaran5209 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌

  • @avps837
    @avps837 ปีที่แล้ว

    മികച്ച അവതരണം❤

  • @rubshalkp2204
    @rubshalkp2204 3 ปีที่แล้ว

    Sir Great Work.. 100 percent Satisfaction aanu Njngal. Code Koodudal Tharane ❤

  • @sreelekshmi4803
    @sreelekshmi4803 4 ปีที่แล้ว

    Text kure vayichitum nte thalel niykunlaa..pakshe sir nte class kettaa pinne set aa 👌👌

  • @Hari.398
    @Hari.398 4 ปีที่แล้ว +2

    Thanks sir bhramaputhra river cls pretheshikunnu

  • @baluctl
    @baluctl 4 ปีที่แล้ว

    Onnum parayanillaaa...super classsss

  • @sujithm24
    @sujithm24 4 ปีที่แล้ว

    നന്ദി പറയാൻ വാക്കില്ല 💪💪💪

  • @sruthisruthi3198
    @sruthisruthi3198 4 ปีที่แล้ว +1

    Enik book kitty thank you sir Orupadu nanni und 🙏🙏🙏🙏
    God bless you sir

  • @achukumaran6851
    @achukumaran6851 4 ปีที่แล้ว

    Kidilanclass

  • @jayarajvirat18vm88
    @jayarajvirat18vm88 4 ปีที่แล้ว +5

    അടിപൊളി ക്ലാസ്സ്‌ 🥰😍🙏🙏

  • @afsal-theaspirant2727
    @afsal-theaspirant2727 3 ปีที่แล้ว +10

    Keralas First Marine Ambulance :- Pratheeksha

  • @vishnuta5805
    @vishnuta5805 3 ปีที่แล้ว

    Oru raksha illa...nalla kalakkan class sir.....

  • @chithragopalan7077
    @chithragopalan7077 4 ปีที่แล้ว +2

    സർ ബുക്ക് കിട്ടി. thank you Sir

  • @fousyas3948
    @fousyas3948 3 ปีที่แล้ว

    Nalla class👍👍👍👍

  • @amansshortss7196
    @amansshortss7196 8 หลายเดือนก่อน

    Super 🎉unforgettable class ❤

  • @majidashihas1790
    @majidashihas1790 4 ปีที่แล้ว

    Soopper class sir നന്നായിട്ട് മനസിലായി thankyouuuu

  • @reshmak3470
    @reshmak3470 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌

  • @athirasoman-lg3tc
    @athirasoman-lg3tc 6 หลายเดือนก่อน

    വൈക്കം എന്റെ നാട് ❤️

  • @suvithavijayan2812
    @suvithavijayan2812 3 ปีที่แล้ว

    Excellent Excellent Excellent class sir

  • @Abhishek-sl6tt
    @Abhishek-sl6tt ปีที่แล้ว +1

    "aar"iloode jalagadagadam ,apol jalagadagada niyamam 2016 ,april 12(6*2)

  • @psccrackers5300
    @psccrackers5300 4 ปีที่แล้ว +1

    The real sir.. sir namle serik oru classroomle padanam sadyamakunund.. sir parayan parayumbo ariyathe paranj ponu.. classilirikunna same feeling kitunundd

  • @dhanyar1494
    @dhanyar1494 4 ปีที่แล้ว

    Sir nte class Orupadu eshtam

  • @devikamdinesh323
    @devikamdinesh323 4 ปีที่แล้ว

    Nannayi manasillayi sir..... thanku

  • @aksharaparavurofficial1445
    @aksharaparavurofficial1445 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 😍

  • @poojavm1250
    @poojavm1250 3 ปีที่แล้ว

    Thankusir🥰💓😍🙏

  • @sukanyalechu
    @sukanyalechu 4 ปีที่แล้ว +4

    Thankyou sir. Ee topic ippo thorough ayittund. Thankyou sir🤗

  • @komalavallyk8834
    @komalavallyk8834 4 ปีที่แล้ว

    Ishttapettaclass

  • @chaithrabharathy1061
    @chaithrabharathy1061 4 ปีที่แล้ว

    Sir nde videos valare valare superb aanu sir. . .sir parayunna codes valare nannayi relate cheythu oorthirikkan pattunnund sir. . Sir please ellaa classes um upload cheyyanam for LDC

  • @anilas7345
    @anilas7345 3 ปีที่แล้ว

    Valare nalla class 👍

  • @nandanath2085
    @nandanath2085 4 ปีที่แล้ว

    oru nimisham sradha thettiyal sir athu ariyunnapole nammale classilek thirichu vilikkum....athra nall class ....ente anubhavam anutto

  • @aswathys4749
    @aswathys4749 4 ปีที่แล้ว +3

    Thank you sir, superb class aayirunnu 😍😍😍

  • @resmyv5912
    @resmyv5912 4 ปีที่แล้ว

    നല്ല class
    Note illayirunnu
    Thanks sir

  • @anithaanitha867
    @anithaanitha867 4 ปีที่แล้ว +8

    Constitution class tharumo sir, sir padippichal marakathila , super code thank you sir

  • @vishnurajan2228
    @vishnurajan2228 4 ปีที่แล้ว

    Valare നല്ലവണ്ണം മനസ്സിലാകുന്നുണ്ട്,🤗

  • @Reshvish14
    @Reshvish14 4 ปีที่แล้ว

    നന്ദി നന്ദി നന്ദി 😍😍😍

  • @remyamolnr434
    @remyamolnr434 3 ปีที่แล้ว

    Usefull class. Teaching method super

  • @JithuJR..
    @JithuJR.. ปีที่แล้ว

    നന്ദി 💖

  • @nayanar6032
    @nayanar6032 4 ปีที่แล้ว

    Nalla class ayirunnu sir..

  • @vinithabhadran1727
    @vinithabhadran1727 4 ปีที่แล้ว

    Njan kaathirunna topic, thanks a lot