Railway zone കൾ വരച്ചു പഠിക്കുന്ന ക്ലാസ്സ് കണ്ടിട്ടില്ലെങ്കിൽ കാണുക.. 18 railway zone കളും Easy ആയി പഠിക്കാൻ പറ്റും.. ലിങ്ക് താഴെ ഉണ്ട്.. th-cam.com/video/5s2CQ0zp3Ps/w-d-xo.html
ഞാൻ നടന്നു പോയപ്പോൾ ശബ്ദം കേട്ടാണു ഇവിടെ കേറിയതു. വിദ്യാഭ്യാസ പരമായി എനിക്ക് യാതൊരു ഉപയോഗവും ഇല്ല. കാരണം എന്റെ വിദ്യാഭാസ കാലഘട്ടം കഴിഞ്ഞുപോയി.എന്നാൽ അന്വഷി എന്ന നിലയിൽ വളരെ ഉപകാരപ്രദമായി. വളരെ നന്ദി മാഷേ.
Sir ഞാൻ കണ്ടു. റെയിൽവേ രണ്ടു ക്ലാസ്സ് ആണ് കണ്ടത്. ഞാൻ ലേറ്റ് ആയി ആണ് സ്റ്റാർട്ട് ചെയ്തത്. അതുകൊണ്ട് സാറിന്റെ വീഡിയോ കൾ എല്ലാം ഇതുവരെയും കണ്ടു തീർന്നില്ല. പരമാവധി ശ്രമിക്കുന്നുണ്ട്. 👍☺️
Sir, please... ബാക്കിയുള്ള ക്ലാസ്സ്‌കളും പെട്ടന്ന് തരുമൊ.. വേറൊരു ക്ലാസും നോക്കുന്നില്ല. സാറിന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുവാ... സൂപ്പർ classes ആണ്.
ഗുഡ് മോണിംഗ് Sir. എനിക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന് . രാവിലെ 8.30 ന് Sir ,chechi യും കൂടി അയച്ച book എനിക്ക് കിട്ടി നന്നായി. പഠിക്കണം Thanks Sir chechi. സാറിൻ്റെ എല്ലാ videos എഴുതി പഠിക്കും ഞാൻ പെട്ടെന്ന് മനസിലാവും എനിക്ക്
Njan pscke padikan rankfil vedichadh thane masangal paisa kooti vechan. Aa enik online classlo alangil vere oru fees adich padikan Ulla scope Ilya . Sir de ee classugal enik chumma oru psc channel alla ente viswasama ithil enik kittuna ariye vechu padich enikum rank vedikam en . Ente jeevidham full ithilane depend chaithirikune . Sir de classil mathram viswasich padikuna enna enium sirde support venam eniyum ingane adipoli classugal venam en agrahikunu sirde katta fan 😉😍😍😍
Sir nte ക്ലാസ്സിനു ആരാ e dislike adikune കഷ്ട്ടം എന്ത് rasamayitta sir oro class um edukkune Sir great ......👍great.......👍 great......👍 E family ഉള്ള എല്ലാവർക്കും ഒത്തിരി thanks 🙏🙏🙏🙏
Sir nte channel njna kandu തുടങ്ങിയത് 3 weeks ആയിട്ടാണ്.. Late ayipoyi.. എന്നാലും കിട്ടുന്ന സമയം Full um ഞാൻ sir nte classes കാണാറുണ്ട്.. പഴയ classes ഒക്കെ anik kand തീര്‍ക്കണം.. In shaa allah
Kure portions sir nte class nu vendi wait cheytu ini time illa vere entengilum noki padikam..but sir nte class nalla outstanding anu...but prilims adutille no time. .
കൊല്ലത്ത് നിന്നാണ് ഇന്ത്യയിലെ 3rd length ഉള്ള പ്ലാറ്റ്ഫോം💪💪💪 First sir ഞാൻ thudagye ഉള്ളു. ജോലി മെടിച്ചിരികും. ഒറ്റ ഉപാധി e channel mathram anu. Frnd paraju thannatha. Joli und.
ക്ലാസ് ഇഷ്ടം ആണേൽ like ചെയ്യാനോ... *ഒരു like മാത്രം അല്ലെ ചെയ്യാൻ പറ്റുന്നുള്ളൂ* ..😢😢😢😢 *അതാ വിഷമം* 👌👌👌👌👌👌👌👌👌👌👌👌 *Excellent class.thank you sir* ☺️☺️☺️
Railway zone കൾ വരച്ചു പഠിക്കുന്ന ക്ലാസ്സ് കണ്ടിട്ടില്ലെങ്കിൽ കാണുക.. 18 railway zone കളും Easy ആയി പഠിക്കാൻ പറ്റും.. ലിങ്ക് താഴെ ഉണ്ട്..
th-cam.com/video/5s2CQ0zp3Ps/w-d-xo.html
Sir eniku book tharillee
👍👍👍
thanku sir
Class kandu sir...super
Sir nte class maaathramanu enne munnot nayikkunath,prelim topics cover cheyth tharane sir,coachinginonnum pokaan kazhivilla,Sir maathre aaashrayamullu
ഞാൻ നടന്നു പോയപ്പോൾ ശബ്ദം കേട്ടാണു ഇവിടെ കേറിയതു. വിദ്യാഭ്യാസ പരമായി എനിക്ക് യാതൊരു ഉപയോഗവും ഇല്ല. കാരണം എന്റെ വിദ്യാഭാസ കാലഘട്ടം കഴിഞ്ഞുപോയി.എന്നാൽ അന്വഷി എന്ന നിലയിൽ വളരെ ഉപകാരപ്രദമായി. വളരെ നന്ദി മാഷേ.
തുരങ്കത്തിനുള്ളിലേ ട്രെയിൻ പോകുമ്പോൾ കറുത്തിരിക്കും. അതാണ് കർബു ഡേ
✌️✌️✌️
Arun sir tnk u...
Defenitly ഒരു സർക്കാർ ജോലിയിൽ കയറിയാൽ സാറിനെ വന്നു കാണണം ✌️✌️💙
Thank u sir sir ന്റെ ക്ലാസുകൾ ഇനിയും വേണം അത് ഒരു energy യാണ് sir നെ മാത്രം പ്രധീക്ഷിച്ചു ഇരിക്കുന്ന കുറെ പേരുണ്ട് a big salute fr arun sir
Sir ഞാൻ കണ്ടു. റെയിൽവേ രണ്ടു ക്ലാസ്സ് ആണ് കണ്ടത്. ഞാൻ ലേറ്റ് ആയി ആണ് സ്റ്റാർട്ട് ചെയ്തത്. അതുകൊണ്ട് സാറിന്റെ വീഡിയോ കൾ എല്ലാം ഇതുവരെയും കണ്ടു തീർന്നില്ല. പരമാവധി ശ്രമിക്കുന്നുണ്ട്. 👍☺️
ക്ലാസ് കേട്ടപ്പോ തുരങ്കത്തിലൂടെ ട്രെയിനിൽ പോയത് ഓർത്തു ഒരു പ്രത്യേക ശബ്ദത്തിൽ .Thank u .നല്ല ക്ലാസ്
Thank U Sir റെയിൽവേ topic കുറേ പ്രാവശ്യം പഠിക്കാൻ എടുത്തു മടക്കി വെച്ചതാണ്.but ഇപ്പൊ അത് വളരെ intrest ആയിട്ട് തോന്നി. നല്ല ക്ലാസുകൾ.... 👌👌👌
27:19 😂 ക്ലാസ്സിന്റെ ഇടക്ക് ചെറുതായിട്ട് ഒന്ന് ഉറക്കം തുങ്ങിയതായിരുന്ന് പെട്ടന്ന് ഞെട്ടി എണീറ്റ്.....🤭
Sir, please... ബാക്കിയുള്ള ക്ലാസ്സ്‌കളും പെട്ടന്ന് തരുമൊ.. വേറൊരു ക്ലാസും നോക്കുന്നില്ല. സാറിന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുവാ... സൂപ്പർ classes ആണ്.
ഗുഡ് മോണിംഗ് Sir. എനിക്ക് വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന് . രാവിലെ 8.30 ന് Sir ,chechi യും കൂടി അയച്ച book എനിക്ക് കിട്ടി നന്നായി. പഠിക്കണം Thanks Sir chechi. സാറിൻ്റെ എല്ലാ videos എഴുതി പഠിക്കും ഞാൻ പെട്ടെന്ന് മനസിലാവും എനിക്ക്
സന്തോഷം
Thank u sir, good class.
സാറിന്റെ ക്ലാസിൽ നിന്ന് ഒരു പ്രത്യേക ഊർജം കിട്ടുന്നു
Njan pscke padikan rankfil vedichadh thane masangal paisa kooti vechan. Aa enik online classlo alangil vere oru fees adich padikan Ulla scope Ilya . Sir de ee classugal enik chumma oru psc channel alla ente viswasama ithil enik kittuna ariye vechu padich enikum rank vedikam en . Ente jeevidham full ithilane depend chaithirikune . Sir de classil mathram viswasich padikuna enna enium sirde support venam eniyum ingane adipoli classugal venam en agrahikunu sirde katta fan 😉😍😍😍
ആദ്യ പറ ആദ്യ പറ എക്കോ പ്വോളിച്ചു സൂപ്പർ ക്ലാസ്സ് സർ പറയാൻ വാക്കുകളില്ല thank you sir
Railway zone padikkaathe vittirunnathaanu now it's perfect sir💯💯 athum sir nte clss kond maathram. Tnku sir thnku so much🥰🥰 gd bless u sir🙏🙏
Railway zone ippo kaanapadamanu thank u sir ❤🙏
Rivers baki class um.... Transportation baki cls num vendi catta waiting annu sir....thank uuuu..Sir railway k padikn ippo oru istom thonnunnuu.....
Kongan railway എന്താണ് എന്ന് ഇപ്പോഴാ മനസിലായത് തന്നെ........ Thnk yu സാർ വളരെ ഉപകാരപ്രദം 👍👍👍👍👍
നല്ല വിവരണം 👍
സാറിന്റെ ക്ലാസ്സ് കാണുമ്പോൾ ഉള്ള ആത്മവിശ്വാസം 🙏🙏🙏🙏🙏🙏🙏
Sir.... വളരെ ഉപകാരം... ക്ലാസ്സ് കാണാൻ വൈകി പോയി....🙏
Thanku so much 🌹🌹god bless you 😍😍😍
Sir nte ക്ലാസ്സിനു ആരാ e dislike adikune കഷ്ട്ടം
എന്ത് rasamayitta sir oro class um edukkune
Sir great ......👍great.......👍 great......👍
E family ഉള്ള എല്ലാവർക്കും ഒത്തിരി thanks 🙏🙏🙏🙏
Super class .തുട൪ന്നു൦ പ്രതീക്ഷിക്കുന്നു......👌❤❤❤❤
കുറച്ചു late ആയി പോയി സാർ.. സൂപ്പർ ആയി മനസിലാക്കി പഠിപ്പിച്ചു നല്ല class ആയിരുന്നു 👍👍👍👍👍👍
Thank you sir ariyatha topic ayirunu
Sir nte channel njna kandu തുടങ്ങിയത് 3 weeks ആയിട്ടാണ്.. Late ayipoyi.. എന്നാലും കിട്ടുന്ന സമയം Full um ഞാൻ sir nte classes കാണാറുണ്ട്.. പഴയ classes ഒക്കെ anik kand തീര്‍ക്കണം.. In shaa allah
Konkan railway yiloode travel cheith kond sirnte class veendum kelkunnu ..sooper..
👍🏻👍🏻
Karbude...oke sooper... variety experience ayi...koode sir nte class um...onnum parayan illa ..ipo travel cheyyuva..
പഠിപ്പിച്ച സ്ഥലങ്ങൾ ഒന്നും ഇതുവരെ കാണാത്ത ഞാൻ 😪
@@MrandMrs_PSC Kanan pattum..😊
ithuvareyulla gathgatha thinte ella Classum kandu.etavum tough ayirunna area anu sir easy akki thannath.super class sir.thank u so much
arun sir nte class kandale oru poornatha varullu thankuu sir
Thank you sir, പ്രദീക്ഷിച്ച ക്ലാസ്സ് ആയിരുന്നു
Njnum
Kure portions sir nte class nu vendi wait cheytu ini time illa vere entengilum noki padikam..but sir nte class nalla outstanding anu...but prilims adutille no time. .
Super class anu.avatharana reethi adipoliyanu
Sir മോർണിംഗ് എഴുനേറ്റ് പഠിചിരിക്കും 👍👍👍
Njnum❤️
കൊല്ലത്ത് നിന്നാണ്
ഇന്ത്യയിലെ 3rd length ഉള്ള പ്ലാറ്റ്ഫോം💪💪💪
First sir ഞാൻ thudagye ഉള്ളു. ജോലി മെടിച്ചിരികും. ഒറ്റ ഉപാധി e channel mathram anu. Frnd paraju thannatha. Joli und.
Perfect class. സാറിന്റെ class കണ്ടാൽ പഠിക്കുന്ന കാര്യങ്ങൾ മറന്നു പോകില്ല
4 part kandu konkan vendi waiting aayirunnu thank you sir🙏
സൂപ്പർ സൂപ്പർ 👌👌👌നന്ദി 🙏🙏
Supperr...class....... Sirnte ella classum kanarund.... 👌👌👌👌👌
ഈ ക്ലാസിനു വേണ്ടി wait ചെയ്യുകയായിരുന്നു. Thank u sir
വീഡിയോ കാണുനദിന് മുന്പേ ലൈക് നൽകും കാരണം നമുക്കറിയാലോ അത്രക് മികച്ചത് ആണെന്
സൂപ്പർ ക്ലാസ്സ് sir
സാർ നല്ല ക്ലാസ് നന്ദിയുണ്ട്
Thanks Sir.....Aluva to Petta vare alle Kochi Metro....25.612 Km
Very thanks sir... Njan chodhichathaayirunnu ... Udane class cheythathine valare thanks
ആവശ്യമുള്ള points മാത്രം. Great effort sir
Padichu kazhinjappo metroyil poya pole thonni🥰🥰super class thank you sir💙💙
Sir ee valara nalla class aanu sir njangalk current affairs thanare ,
Sir te current affair class nn waiting ann
Sir നല്ല അറിവ്
Sir railway exam syllabus kudi edututaravo valare nalla class anee sirntete..so plzzz atum tudangane sir ...
Thanku sir
Thanks sir..
സൂപ്പർ ക്ലാസ്സ്....
സൂപ്പർ ക്ലാസ്സ് ♥️♥️♥️👌👌👍👍
സൂപ്പർ 👍👍👍👍👍
👍👍👍👍👍പറയാൻ വാക്കുകളില്ല 👌👌
ക്ലാസ് ഇഷ്ടം ആണേൽ like ചെയ്യാനോ...
*ഒരു like മാത്രം അല്ലെ ചെയ്യാൻ പറ്റുന്നുള്ളൂ* ..😢😢😢😢 *അതാ വിഷമം* 👌👌👌👌👌👌👌👌👌👌👌👌 *Excellent class.thank you sir* ☺️☺️☺️
aa train pokunnath kanichath orupad ishtapett... 💕💕💕💕
Thanks Arun ji
Kashtamayi poyallo oru like alle cheyan pattullu. Good class sir
Thanku somuch sirr,,nalla class,oro classum valareusefulanu
Thank u sir valare nalla class aayirunnu
Super. Thank you sir.. Current affairs class baki tharane sir waiting...
Sir. Ethu. Nalla. Class. Aayirunnu
1)indian railway de kudivella padhadhy ?
a)kudineer
👍👍👍👍👏👏👏Kar moodi irikkunnu---karboode
Thank you sir.mng ezhuthi edukkam notes
Preliminary gk portion full sir eduthu complete cheyamo.. Pls.😊... Sir nte class nannayi orma nilkunnu Atha..
Super class aanu sir.pettannu manasilakunnund
Nalla class aayirunnu,bakki current affairs classukal koodi idane
Sir, prlims nte sylllabus ful eduthe tharane 🙏
Waiting aayirunnu sir nte classinayii...
കൊങ്കൺ റെയിൽവേ എന്താണെന്ന് ഇപ്പോഴാ മനസിലായത്. Thanku sir.
Thank you sir
Samshayam illathe manassilakunna class
നല്ല ക്ലാസ്സ് ആണ്.
Waiting aayirunnu sir...Thank you...
sir ee classum padichu.
waiting for next class.
Supppper class 👏
Thank u sir😊. Good class
വേനൽക്കാലം യാത്ര കൊങ്കൺ വഴിയാ നല്ലത് .
നല്ല അധ്യാപകൻ
Mikkacha classes...mikacha teacher
Tnqq vry much sir, waitng aarunnu..
Super class.
Railwayzone class super ayirinu thanks sir
Thank u sir..gd Cls
👍👍👍thanq Sir
Thank you sir. Waiting for next class
Thankyou sir..👍👌
Kochi 8 ❤
അത് കലക്കി 👏👏
Thanks for your class
Nalla classanu Arun sir......
Sir Kerala railway pinne road, water class okke vegam vedios edo
sir transport next Part vegam idane sir....good class
Thankyou sir😍
Thankyou so much
Class pattannu manassilakunnu.thank u sir.sira effort nu🙏🙏
ഒന്നും പറയാനില്ല sir....great..expecting more classes🥰🥰🥰🥰🥰
Sir super class
Super class
Excellent class, thank you sir
Very clear class🙂👍
നന്ദി സാറേ