Solanum nigrum , മണിത്തക്കാളി മണത്തക്കാളി

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 170

  • @indirashajan3736
    @indirashajan3736 3 ปีที่แล้ว +10

    കമന്റ്‌ വായിക്കുന്നവർക്ക് വേണ്ടിയാണു ഞാൻ ഇതെഴുതുന്നത്, ഞാൻ Indira, കേരള ആരോഗ്യവകുപ്പിൽ ജോലിയും ഉണ്ട്‌.20 വർഷത്തിൽ ഏറെ ആയി deodinal ulcer and ulcerative colitis nu ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു. താൽക്കാലിക മായ കുറവുണ്ടായിട്ടുമുണ്ട്. എന്നാൽ എറണാകുളം ജില്ലയിൽ നിന്നും പാലക്കാട്‌ നു ട്രാൻസ്ഫർ കിട്ടി പോകാൻ പറ്റിയത് എനിക്ക് ഭാഗ്യമായി. അവിടെ വച്ചാണ് manithakkali കാണുന്നതും ഒരു കൗതുകത്തിനു തിന്ന് തുടങ്ങിയതും. ഔഷധ ഗുണം അറിഞ്ഞിട്ടൊന്നുമല്ലായിരുന്നു.
    പക്ഷെ അത് എന്റെ അസുഖ മാറ്റി thannu

    • @abdulhakkim5572
      @abdulhakkim5572 2 ปีที่แล้ว +2

      ഈ അസുഖം എനിക്കും ഉണ്ട്.

    • @nizamkasim5946
      @nizamkasim5946 ปีที่แล้ว

      @Indira Shajan
      അസിഡിറ്റി മാറുമോ ?

    • @reallifeteevee
      @reallifeteevee 9 หลายเดือนก่อน

      Thank you

  • @sudhamani4253
    @sudhamani4253 3 ปีที่แล้ว +3

    ഇതിന്റെ വിത്ത്/ചെടി കിട്ടുമോ സാർ

  • @nimmi.b6310
    @nimmi.b6310 3 ปีที่แล้ว +1

    Chetta ithinte oke seed kittan vazhiyundo..palatharam cheerakal oke

  • @alligupta7412
    @alligupta7412 3 ปีที่แล้ว +4

    I am having plenty in my garden.l worked in Hunsur ,near Mysore.There locals use this leaves along with many other leaves and make a curry called sapin saru and eat with ragi mudda. Very very healthy diet and people..

  • @Heavensoultruepath
    @Heavensoultruepath 3 ปีที่แล้ว +1

    Ithu terracil undu njan undakumbol kazhikum ishatanu leaves thoran undakum thank u bro good sharing 👍

  • @anusanuus7949
    @anusanuus7949 3 ปีที่แล้ว +1

    Chundaykka ano

  • @poonsiomn7451
    @poonsiomn7451 3 ปีที่แล้ว +1

    Sir Ethu Randu Tharam Undu Onnu
    Kattu Cheeryayi Valarum Athu Visham Ullathanu Bayankara
    Kayippum Anu Kandal Randum Orupolirikkum Ethu (Alsar Ullavarkku) Nalloru Marunnanu

  • @neelambaridevaragam5043
    @neelambaridevaragam5043 3 ปีที่แล้ว +2

    Mani Thakkalai. Lots of plants on my terrace garden.

  • @miracleearth9225
    @miracleearth9225 3 ปีที่แล้ว

    ഞാൻ വയനാട്ടിൽ ഉള്ള ആളാണ്.... ഞങൾ ഇത് ഉപ്പേരി വെച്ച് കഴിക്കാറുണ്ട്.... കൂടുതൽ കോവിഡ് കാലത്താണ് ഉപയോഗിച്ചത്

  • @saviachammedeadukala747
    @saviachammedeadukala747 2 ปีที่แล้ว

    Tamizhnattukarude health manittakalicheeraalla ketto mashe. Njan muppadu varsham tamizhnattil ayirunnu. Nammalekal cheera avaranukazhikkunnate. Orazhchayil arudivasavum cheerakanum. Yellatharam cheerakalum avar kazhikkunnude. Pathu vaka cheera njan avide kaddittude. Njanum kariyum thoranum undakkumayirunnu.

  • @mkv5956
    @mkv5956 3 ปีที่แล้ว

    Oru divasam yetra kazikkaam ,?

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว

    Ithu chundanga Aano ?? Ennatha E ...gunathakkali ?? Or managuna ??

  • @anupamaanu9534
    @anupamaanu9534 3 ปีที่แล้ว

    ചിക്കുട്ടി.. ഉപ്പേരി വെച്ച് കഴിക്കും 😊. വയനാട്ടിൽ ധാരാളം കണ്ടു വരുന്നു

  • @krvnaick2022
    @krvnaick2022 3 ปีที่แล้ว +3

    Ithu at least 2 tharam.undu.
    Onnu purple colour , athaanu America yil kandu varunnathu.USA yil ithinnu chila restrictions undu( pala sasyangalkkum ullathupole )
    SOUTH America yil ithu oru Herbal medicine aanu.Niraye videisil kaanan pattum.Far eastern countriesil ithu oru keera aayum medicinal plant aayum karuthunnu.
    Nightmare ennal DARK OR KARUPPU NIRAM.
    ITHINTE PAZUTHA PAZAM EKADESAM ORU MINIATURE THAKKALI POLE UNDU. PRU KKAYIL 20..30 SEEDS KAANUM.PAKSHIKAL KAXICHU VISARGIKKUNNA KURUKKAL MAZAKKU SESHAM PUTHIYA CHEDIKAL AAKUNNU.
    ORU PIDI UPPILLATHE UNAKKIYA KAYKKAL KADSYIL PACKETTIL KITTUM .5 ROOPA BUDAL 35 ROOPA VARE VILA PARAYUM. ATHU MAZA KAZINJU LOOSE MANNIL VITHATOYAL KEERA POLE VALARUM.
    TAMILNATTIL ITHU PRACHARIKKAN KARANAM?
    ITHU VAYARIL ( KOODUTHAL SPICES...MULAKU KONDO
    THAAZNNA THARAM ALCOHOL KYDIKKUNNATHU KONDO UNDAAKUNNA ULCERS, RAKTHA SHRAVAM PILES, LIVERINTE SUKHAKEDUKAL, ATHU KONDULLA TWAQ ROGANGAL...ITHINELLAM ITHU NALLA MARUNNANU.Paca keera thenga cherthu dry karikal undakkam .Kooduthal puzungathe unakjatge varukkathe kaxikkunnathu nallathu.Pattumrngil juice pizinju nere kazichal valarey nallathu.
    Canadayil / USA yil south Indianinte veedukalil April....Sept vare valarthunnu.

  • @mayavinallavan4842
    @mayavinallavan4842 3 ปีที่แล้ว +2

    Uncle njagal ila thoran vekkum paripilum idum, pazham kazhikkum

  • @shammushammas672
    @shammushammas672 3 ปีที่แล้ว +1

    Ith venamennund evidunnu kittum???

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      വഴിയരികിൽ കാണാൻ സാദ്ധ്യതയുണ്ട്

  • @rajanrajankm3127
    @rajanrajankm3127 3 ปีที่แล้ว +1

    Man ithu kazhichittund super test anu

  • @mallikakrishnankutty9856
    @mallikakrishnankutty9856 3 ปีที่แล้ว

    (Attapadil chukkitti cheera 'ennum kakke dake) ennuparayunnu

  • @padmakrishnakumar806
    @padmakrishnakumar806 3 ปีที่แล้ว +8

    എന്റെ അടുത്ത് ഉണ്ട്

  • @jiswinjoseph1290
    @jiswinjoseph1290 2 ปีที่แล้ว

    വിത്തുണ്ടോ

  • @fausiam3822
    @fausiam3822 2 ปีที่แล้ว

    ഇതിൻ്റെ വിത്തകൾ കിട്ടുമോ.

  • @mehrinmahin3283
    @mehrinmahin3283 2 ปีที่แล้ว

    Sir enik vith or thy tharumo charge tharam

  • @Snigtha_Smruthy
    @Snigtha_Smruthy 3 ปีที่แล้ว +1

    Adipoli taste 😋😋😋😋😋

  • @rosammamathew2919
    @rosammamathew2919 3 ปีที่แล้ว

    Anikku.Ethynta.Gunam.Ariyam..Ankilum.Ennu..kuduthal.ArivkittyThankyou

  • @lydiamathew4918
    @lydiamathew4918 3 ปีที่แล้ว +1

    Ethinu visham undennu parenju ethu engane anu mattunnathu

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      അധികംകഴിക്കാതിരുന്നാൽ മതി

  • @jaseerajasee3799
    @jaseerajasee3799 3 ปีที่แล้ว

    Sir road sidil okke cheeraye pole thanne ulla onnu kaanunnu ind athine kurichu oru vedio cheyyumo evide aaarum kazhikkal illa ath .

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      ജസീറാ അത് ഏതാണ് എനിക്ക് മനസ്സിലായില്ല

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Kandal cheera thanne anganeye parayum brok no indengil njan whatsapp image ayakkam

    • @jaseerajasee3799
      @jaseerajasee3799 3 ปีที่แล้ว

      Red colour aanu athinum ullath nammal kadayil ninnum vaangunna cheera ille ath thanne evide full ath pandu muthale ind

  • @subramanian151
    @subramanian151 3 ปีที่แล้ว

    Evidaiundu

  • @rrvolgs2172
    @rrvolgs2172 3 ปีที่แล้ว

    Oru seed tharumo

  • @sobhanathankyoufortheiniti20
    @sobhanathankyoufortheiniti20 3 ปีที่แล้ว

    Ente aduthundu . Karnataka you ithinte elayum curry vekum.mani thakkali unakki kondattam aaki unakki vekkum

  • @rosammamathukutty2533
    @rosammamathukutty2533 3 ปีที่แล้ว

    Vithu. tharumo

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      എല്ലായിടങ്ങളിലും ഉണ്ട്

  • @narayanankk3127
    @narayanankk3127 3 ปีที่แล้ว +2

    ചുണ്ടങ്ങ യാണോ ?

  • @AliyarJameela
    @AliyarJameela หลายเดือนก่อน

    ആർക് വേണെങ്കിലും വിത്ത് തരാം

  • @poonsiomn7451
    @poonsiomn7451 3 ปีที่แล้ว

    Sir Pinna,Oru Kariyam ,.
    Manithakkali Annu Parayunnathu
    Nammuda (Chariya Chundakka)
    Polulla,Oru Kulayil AzuAttu Annamangilum Kanum.
    Sadharana Thakkaliyuda ,
    ,"Tasttu"Thannanu,. Oru Owshadham
    Kudiyanu, Ayur Vadhathel
    Mani Thakkalikku Nalloru Sthanam
    Kudiyundu,. 🙏🙏🙏

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      അതിനെ ഞങ്ങൾ ചെറിതക്കാളി എന്നു പറയും.

  • @Naazcreations1
    @Naazcreations1 3 ปีที่แล้ว +1

    Evide kittum vithu allengil chedi enikku nattu valarthananu nurseriyil kittumo????

  • @abdulmajeed-bp7ns
    @abdulmajeed-bp7ns 3 ปีที่แล้ว +2

    കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന മണിതക്കാളി ക്ക്
    *കൊടുമുടു* എന്നാണ് വയനാട് ജില്ലയിൽ പറയപ്പെടുന്നത്.

  • @vasanthik1180
    @vasanthik1180 3 ปีที่แล้ว +1

    Gruhani rogam marum

  • @sudheersakthi
    @sudheersakthi 3 ปีที่แล้ว

    Thanks 🙏🏻🌹🌹🌹🌹

  • @vasanthik1180
    @vasanthik1180 3 ปีที่แล้ว

    Pazam kazhikka

  • @meghnaagupta8768
    @meghnaagupta8768 3 ปีที่แล้ว

    Ponnankanni cheera enikkum , tharam ennu paranju, chodichappol pathu divasam kazhinju taram ennu paranju.... Ippo pathudivasavum kazhinju 2 maasamaayi 😐😐

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      Megna address ayacho?

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      മറുപടി ഇല്ലേ...?മേഘ്ന

  • @AliyarJameela
    @AliyarJameela หลายเดือนก่อน

    എന്റെ കയ്യിൽ ഇതിന്റെ വിത്ത് ഇഷ്ടം പോലെ ഉണ്ട് വീട്ടിൽ എപ്പോഴും കറി വെക്കാറുണ്ട്

    • @lallal8536
      @lallal8536 หลายเดือนก่อน

      എന്റെ വീട്ടിലുണ്ട് ഇത് എങ്ങനെയാണ് കറി വെക്കുക

  • @prasannaakkil3041
    @prasannaakkil3041 3 ปีที่แล้ว

    Ent veetil undu njan ethit kaya kazhikarund keralthil ethu njan kanditella

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 ปีที่แล้ว

    ഹായ്ഇതെവിടെകിട്ടും

  • @vasanthik1180
    @vasanthik1180 3 ปีที่แล้ว

    Ala arachidonic guligagalu aki kaikkavunnadanu

  • @villagemysweethome9191
    @villagemysweethome9191 3 ปีที่แล้ว

    വിത്ത് തരാമോ??

  • @remenikesavan4949
    @remenikesavan4949 3 ปีที่แล้ว

    Seed tharumo? Pls

    • @ammu3293
      @ammu3293 3 ปีที่แล้ว

      Sale und venel paranjal mathi

  • @jayadevan6189
    @jayadevan6189 3 ปีที่แล้ว

    Evide daaraalam unde omaanil

  • @sureshdivakaran9064
    @sureshdivakaran9064 3 ปีที่แล้ว +10

    തമിഴ് നാട്ടുകാർക്ക് കൂടുതൽ ആരോഗ്യമുണ്ടെന്ന് ഏതുസർവ്വയാണ് വെളിപ്പെടുത്തിയത്

    • @johnicp6887
      @johnicp6887 3 ปีที่แล้ว +1

      സുരേഷേ എപ്പോഴെങ്കിലും അവരേ ഒന്നു ശ്രെദ്ധിക്കുക. അവർ താഴെ ഇരുന്നാണ് ഭക്ഷിക്കാറ് മലയാളിക്കാകുമോ ? കസേര ഇല്ലാതെ ഇരിക്കാനാകുമോ? അവരുടെ നടു നല്ലവണ്ണം വളയും. മലയാളിയുടെയോ ? അവർ ഉപയോഗിക്കുന്ന തൂമ്പ കൈ ഒന്നര അടി മാത്രം. അവർക്കു വായുവിന്റെ അസുഖം കുറവാണു. ഡയബേറിക്സും വളരെ കുറവാണു.

    • @pahmed7577
      @pahmed7577 2 ปีที่แล้ว

      Thankalude dp thanne fake anu.

  • @mullanunu8685
    @mullanunu8685 3 ปีที่แล้ว

    Wayanadil und

  • @subramanian151
    @subramanian151 3 ปีที่แล้ว

    Evidaikittum

  • @saheedaa6162
    @saheedaa6162 3 ปีที่แล้ว +1

    എനിക്കുണ്ട്

  • @beethafrancis8806
    @beethafrancis8806 3 ปีที่แล้ว

    എന്നym

  • @prasannaakkil3041
    @prasannaakkil3041 3 ปีที่แล้ว

    Njan Chennai vannapol

  • @lakshmi.nadayil
    @lakshmi.nadayil 3 ปีที่แล้ว

    Wynattukaru undu

  • @artictern1437
    @artictern1437 3 ปีที่แล้ว

    താങ്കളുടെ അപേക്ഷ സ്വീകരിക്കുന്നു..ഇതിന്റെ ari അല്ലെങ്കിൽ തൈ എവിടെ കിട്ടും എന്ന് കൂടി പറയുമോ?

    • @ammu3293
      @ammu3293 3 ปีที่แล้ว

      Sales und avashyamundel paranjal mathi

    • @rosammamathukutty2533
      @rosammamathukutty2533 ปีที่แล้ว

      @@ammu3293Manithakaliyude. vithu. tharumo

  • @bindusajan9942
    @bindusajan9942 3 ปีที่แล้ว +1

    Njan ithu thoranum, parippittu curry yum undakkarundu

  • @rrvolgs2172
    @rrvolgs2172 3 ปีที่แล้ว

    Nan Chengannur anu

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว

    എന്റെ വീട്ടിൽ തന്നെ മുളച്ചുയരും തൊടിയിൽ. തമിഴർ ഇതിന് ചുക്ക്ട്ടിക്കീര എന്ന് പറയും.

  • @Seenasgarden7860
    @Seenasgarden7860 3 ปีที่แล้ว

    Muttam niraye ond evide nokkiyalum

    • @sameeraameer7094
      @sameeraameer7094 3 ปีที่แล้ว +1

      ഞാൻ കുറെയായി അനേഷിക്കുന്നു ഇതുവരെ കിട്ടിയില്ല കവരായച്ചാൽ അതിന്റെ വിത്ത് തരുമോ

    • @Seenasgarden7860
      @Seenasgarden7860 3 ปีที่แล้ว

      @@sameeraameer7094 tharam

    • @sameeraameer7094
      @sameeraameer7094 3 ปีที่แล้ว +1

      @@Seenasgarden7860 ഫോൺ നമ്പർ തന്നാൽ അതിൽ അഡ്രസ്സ് ഇടാമോ കവർ അയക്കാൻ

    • @Seenasgarden7860
      @Seenasgarden7860 3 ปีที่แล้ว

      @@sameeraameer7094 ur number tharu. Ur place evida

    • @minijoby7074
      @minijoby7074 3 ปีที่แล้ว +1

      എനിക്കു കൂടി seed തരുമോ

  • @vincytopson3141
    @vincytopson3141 3 ปีที่แล้ว

    Ponnamkanny ചീര കൊടുത്തു തുടങ്ങിയോ മണിതക്കാളി എവിടെ kittum

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      മണിതക്കാളി വഴിയരികാലാണ് സാധാരണയായികാണുക
      ചീര
      കൊടുത്തു തുടങ്ങി

    • @ammu3293
      @ammu3293 3 ปีที่แล้ว

      Sale und avashyamundel paranjal mathi

  • @leenak6917
    @leenak6917 3 ปีที่แล้ว

    Ente vtl und ela upperi vekum

  • @beenammajacob9661
    @beenammajacob9661 3 ปีที่แล้ว +3

    ഞങ്ങള്‍ കറി വയ്ക്കാറുണ്ട്

  • @jaisonnadukani1267
    @jaisonnadukani1267 3 ปีที่แล้ว +1

    തക്കാളി ചീര തമിഴ് നാട്ടുകാർ ഇത് തോരൻ വെച്ച് കഴിക്കും.

    • @saviachammedeadukala747
      @saviachammedeadukala747 2 ปีที่แล้ว

      തോരൻ മാത്രമല്ല. പരിപ്പ് ചേർത്തും കറി വെക്കാം.

    • @saviachammedeadukala747
      @saviachammedeadukala747 2 ปีที่แล้ว

      ഈ കറിയുടെ റെസിപ്പി സാവി അച്ഛമ്മയുടെ അടുക്കള എന്ന ചാനലിൽ ഉണ്ട്. കറിവെച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കണം 👍

  • @ibrahimkm6939
    @ibrahimkm6939 3 ปีที่แล้ว +1

    എനിക്ക് നന്നായി അറിയാം

  • @gloryjohn3562
    @gloryjohn3562 3 ปีที่แล้ว +1

    Solanum nigrum മണി തക്കാളി

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +1

    ഇതിനെപ്പറ്റി പറഞ്ഞതെല്ലാം കൊള്ളാമായിരുന്നു.തന്നെയുമല്ല ഇതിന്റെ പലഭാഷകളിലുള്ള പേരുകൾ പറഞ്ഞതിഷ്ട്ടപ്പെട്ടു.

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      നന്ദി.... വാസുജീ..

    • @niyafathima393
      @niyafathima393 3 ปีที่แล้ว +1

      ഇതിനെ വയനാട്ടിൽ പറയും കാക്ക ചപ്പ് എന്ന്

  • @Snigtha_Smruthy
    @Snigtha_Smruthy 3 ปีที่แล้ว

    Neela tomoto

  • @seemagabriel4432
    @seemagabriel4432 3 ปีที่แล้ว

    Hindiyil makhoya

  • @ammu3293
    @ammu3293 3 ปีที่แล้ว

    Manithallai vattal sale und venel paranjal mathi

  • @georgepj9695
    @georgepj9695 3 ปีที่แล้ว

    സഹോദര ഇത് മണിത്തക്കാളി അല്ല ഇതിന് ഇടുക്കി ജില്ലയിലെ ആൾക്കാർ പറയുന്നത് കാട്ടുതക്കാളി എന്നാണ്. മണിത്തക്കാളി തക്കാളി പോലെ തന്നെയിരിക്കും. മുന്തിരിക്കുല പോലെ ഒരു കുലയിൽ ധാരാളം തക്കാളിയ്ക്ക് ഉണ്ടായിരിക്കും. അത് തക്കാളി തന്നെയാണ് രുചിയും തക്കാളിയുടെ തന്നെയാണ് .

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      അതിൻ്റെ ഒരുപിക്ചർ എന്റെFBയിൽ കമൻറ്ചെയ്യാമോ
      commonbeebee

    • @minivs2668
      @minivs2668 3 ปีที่แล้ว +1

      ചങ്ങാതീ താങ്കള്‍ പറഞ്ഞത് ചെറിത്തക്കാളി ആണ്. അതായത് സാദാ തക്കാളിയുടെ ഒരു മിനിയേച്ചര്‍. Maximum ഒരുനല്ലിക്ക വലുപ്പം. ചുണ്ടക്ക വലുപ്പമുള്ളതും ഉണ്ട്.കുലയായി കായ്കും. ഇത് തന്നെയാണ് മണിത്തക്കാളി..

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      Nov : 04/2021
      George PJ Mini V S
      സത്യംഅറിഞ്ഞ് കമൻ്റിടുക
      ദയവായിഇന്നത്തെ മനോരമ പത്രം ഒന്നുനോക്കാമോ രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ മണത്തക്കാളിയിൽ നിന്നും കരൾക്യാൻസറിനുള്ള മരുന്നു കണ്ടു പിടിച്ച വാർത്തയും മണത്തക്കാളിയുടെ പിക്ചറും ഉണ്ട്.

  • @saleems7527
    @saleems7527 3 ปีที่แล้ว

    തമിഴ് നാട്ടിൽ ഇത് സുഗിടി കീര എന്നാണ് പറയുന്നത്

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      ദിവസവും രണ്ട് ഇല വീതം

    • @saviachammedeadukala747
      @saviachammedeadukala747 2 ปีที่แล้ว

      Manatakali or milakutakali. 😀

  • @പൂവ്
    @പൂവ് 3 ปีที่แล้ว +2

    വല്ല വിഷവു൦ ആയിരിക്കും ഞങ്ങളെ കൊല്ലുമെ നീ

    • @commonbeebee
      @commonbeebee  3 ปีที่แล้ว +2

      ചേട്ടാ ...
      തിന്ന് ചേട്ടാ '''
      പ്ലീസ് .....
      ( നിർബന്ധിക്കുന്നു)
      😄😃

  • @ibrahimkm6939
    @ibrahimkm6939 3 ปีที่แล้ว

    ഞങ്ങളെ നാട്ടിൽ 'കട് മുട്ങ്ങ, എന്ന് പറയും

  • @najanaji8425
    @najanaji8425 3 ปีที่แล้ว

    ഇത് പുത്തരിചുണ്ട അല്ലേ

  • @sherin6078
    @sherin6078 3 ปีที่แล้ว +1

    Kerala thil cheera onnum arilla
    Verum fish and meat ......

  • @racheljacob7629
    @racheljacob7629 3 ปีที่แล้ว

    Cancerinte marunne aanalle

  • @sulochanakp8566
    @sulochanakp8566 3 ปีที่แล้ว

    ഇതിൻറെ വിത്ത് വില്പനയ്ക്ക് ഉണ്ടോ

    • @vijayalakshmit9306
      @vijayalakshmit9306 3 ปีที่แล้ว +1

      ആമസോണിൽ ഇത് കിട്ടും എന്നല്ലേ പറഞ്ഞത്.

    • @commonbeebee
      @commonbeebee  3 ปีที่แล้ว +1

      അതേവിജയലക്ഷ്മി

  • @lilalila2194
    @lilalila2194 3 ปีที่แล้ว

    എനിക്കുണ്ട് മാണിത്ക്കാളി

  • @villagemysweethome9191
    @villagemysweethome9191 3 ปีที่แล้ว +1

    ഓ അവനാ ല്ലേ ല്ലവൻ??

  • @sreejijayankavitha
    @sreejijayankavitha 3 ปีที่แล้ว +1

    വിത്ത് തരോ

    • @ammu3293
      @ammu3293 3 ปีที่แล้ว

      Sales und venel paranjal mathi

  • @shanasinu107
    @shanasinu107 3 ปีที่แล้ว

    😊

  • @sameeraameer7094
    @sameeraameer7094 3 ปีที่แล้ว +1

    ഇതിന്റെ വിത്ത് തരുമോ ഞാൻ കുറെയായി തിരയുന്നു

    • @abduljabbarap3867
      @abduljabbarap3867 3 ปีที่แล้ว

      Aamazon വഴി വാങ്ങാൻ കിട്ടും

  • @majidanujum4580
    @majidanujum4580 3 ปีที่แล้ว

    Hai manithakkali👍👍👍🙏🙏🙏❤️❤️❤️

  • @sherin6078
    @sherin6078 3 ปีที่แล้ว

    Ennalum Tamil makkale ellavarum puchikum

  • @dipum3828
    @dipum3828 3 ปีที่แล้ว

    .

    • @commonbeebee
      @commonbeebee  3 ปีที่แล้ว

      മനസ്സിലായി 😀👍

  • @kavithashabu8994
    @kavithashabu8994 3 ปีที่แล้ว

    ഇത് എവിടെ നിന്ന് കിട്ടും

    • @abduljabbarap3867
      @abduljabbarap3867 3 ปีที่แล้ว

      Aamzon വഴി കിട്ടും വിഡിയോയിൽ പറയുന്നുണ്ടാലോ

  • @beethafrancis8806
    @beethafrancis8806 3 ปีที่แล้ว

    എന്നയും പറഞ്ഞു പറ്റിച്ചു

  • @suharamoideen371
    @suharamoideen371 3 ปีที่แล้ว +4

    പൊന്നാങ്കണ്ണി ചീര തരാന്ന് പറഞ് പറ്റിച്ചു

    • @Seenasgarden7860
      @Seenasgarden7860 3 ปีที่แล้ว

      😂😂

    • @rajuar1735
      @rajuar1735 3 ปีที่แล้ว +1

      ഒരിക്കലും അദ്ദേഹം പറ്റിക്കില്ല

    • @Seenasgarden7860
      @Seenasgarden7860 3 ปีที่แล้ว

      @@rajuar1735 yess he is goodman

    • @janvikmoments
      @janvikmoments 3 ปีที่แล้ว +1

      പറ്റിക്കില്ല തരും, enik കിട്ടി ഇന്ന്‌,wait

    • @shelmymt5335
      @shelmymt5335 3 ปีที่แล้ว

      Ponnakannycheera enikku kitty pattichillalo

  • @geethakumari8610
    @geethakumari8610 3 ปีที่แล้ว

    ഈ മണി തക്കാളിയെ പറ്റി ഇത്രയും അറിയിച്ച സ്ഥിതിക്ക്, ഇതിന്റെ ഉപയോഗ രീതി കൂടി പറയേണ്ടത്താണ്. ഇതിന്റെ ഇലയും , തണ്ടും, പൂവും,കായും ചേർത്ത് കറി വെക്കാമോ, ഇലയും, കായും ഇട്ടു വെള്ളം തിളപ്പിച്ച്‌ കുടിക്കാമോ, എത്ര അളവ് ഒരു ദിവസം കഴിക്കാം ഇക്കാര്യങ്ങൾ കൂടി അറിയിച്ചാൽ ഉപകാരമായിരിക്കും.

    • @reshmabalan8971
      @reshmabalan8971 3 ปีที่แล้ว

      Ithinte ilayum kuruvum okke thoran undakki kazhikam.cheriya ulliyum thengayum pachamulakum garlic um okke cherthit..athu pole ithinte kuru pazhunkunnathinu munne curry um vekkam..ithilum cheriya ulli use cheyyam..njan Coimbatore l ah thamasam..ividullor okke idakidak kazhikarund..njangalum..cheriyoru kaypu rasam undavum

    • @radhakrishnangeetha2033
      @radhakrishnangeetha2033 3 ปีที่แล้ว

      @@reshmabalan8971 thank you for your information.

    • @vskkd
      @vskkd 2 ปีที่แล้ว

      ഇതിൻ്റെ ഇലയും പഴുത്ത കായും മാത്രമേ ഞങ്ങൾ കഴിക്ക.ഇതിൻ്റെ ഇല നുള്ളി ഉപ്പും മഞ്ഞളും ഇട്ടു വെള്ളത്തിൽ നന്നായി രണ്ടു മൂന്നു വട്ടം കഴുകി വെള്ളം കളഞ്ഞ് ഇല അരിഞ് വയ്ക്കുക. പിന്നീട് കടുക് പൊട്ടിച്ച് തേങ്ങയും ചെറിയ ജീരകവും വെള്ളുള്ളിയും ചെറിയുള്ളിയും പച്ചമുളകും കറിവേപ്പിലയും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ചട്ടിയിൽ ഇട്ട് ഇളക്കി ഈ ഇലയും ഉപ്പും ചേർത്ത് ചെറുതീയിൽ 5 മിനിറ്റ് വേവിച്ചാൽ മതി. നല്ല രുചിക്കരമായ ഉപ്പേരി റെഡി.പച്ച കായ കഴിക്കാൻ പാടില്ല പഴുത്തത് മാത്രം ദിവസം അഞ്ചോ ആറോ കഴിക്കാം

    • @vskkd
      @vskkd 2 ปีที่แล้ว

      മഞ്ഞൾ പൊടിയും ചേർക്കണേ

    • @saviachammedeadukala747
      @saviachammedeadukala747 2 ปีที่แล้ว

      Saviachammayude adukkala yenna chanel nokkula😃

  • @preethaajith3106
    @preethaajith3106 3 ปีที่แล้ว +2

    ഇത് എവിടെ കിട്ടും

    • @ammu3293
      @ammu3293 3 ปีที่แล้ว

      Sale und avashyamundel paranjal mathi

    • @molict7808
      @molict7808 3 ปีที่แล้ว

      കുടകിൽ ഉണ്ട്

    • @mehrinmahin3283
      @mehrinmahin3283 2 ปีที่แล้ว

      @@ammu3293 enik avasyaam und

  • @chandrank7291
    @chandrank7291 3 ปีที่แล้ว

    എന്റെ അടുത്ത് ഉണ്ട്

  • @binuputhanpurayil9059
    @binuputhanpurayil9059 3 ปีที่แล้ว

    തൈ എവിടെ കിട്ടും