മണി തക്കാളി | Manithakkali | മണിതക്കാളിയുടെ കൃഷി രീതിയും ഗുണങ്ങളും | Health Benefits of Manathakkali

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • മണി തക്കാളി | Manithakkali | മണിതക്കാളിയുടെ കൃഷി രീതിയും ഗുണങ്ങളും | Manathakkali | മണതക്കാളി | മുളക് തക്കാളി | Mulaku Thakkali | കരിന്തക്കാളി | Solanum Nigrum | Black Night Shade | Health Benefits of Manithakkali | Medicinal Plant | Sulfath's Green Diary
    This video is about Manithakkali farming and its medicinal benefits in Malayalam
    Contact No/Whatsapp No :- 9400589343
    വഴുതനയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ചെടിയാണ് മണിത്തക്കാളി. തക്കാളി എന്നാണ് പേരെങ്കിലും വളരെ ചെറിയ മുത്തുകളുടെ വലുപ്പം മാത്രമേ ഇവക്കുള്ളൂ. ഔഷധഗുണങ്ങൾ ഏറെയുള്ള ഒന്നാണ് മണിത്തക്കാളി. മുളകു തക്കാളി കരിന്തക്കാളി എന്നിങ്ങനെ വിവിധ നാമങ്ങളിലും കേരളത്തിലങ്ങോളമിങ്ങോളം ഈ തക്കാളി അറിയപ്പെടുന്നു. കുരുമുളക് വലുപ്പത്തിലുള്ള കായയുടെ നിറം പച്ചയാണ്. മൂത്ത പഴുത്താൽ ഇവയുടെ നിറം ചുവപ്പ് അല്ലെങ്കിൽ നീല ആയി രൂപാന്തരം പ്രാപിക്കും. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് മൂലം നിരവധി ആരോഗ്യ ഗുണങ്ങൾ ആണ്.
    Scientific Name :- Solanum nigrum
    Manithakkali (Solanum nigrum), the European black nightshade or simply black nightshade or blackberry nightshade. Manithakali has many medicinal properties. This tomato is also known all over Kerala by various names such as Chili Tomato and Karinthakkali. The color of the pepper-sized berry is green. As they mature, their color changes to red or blue. There are many health benefits to including these in our diet. Manathakali is an important ingredient in traditional Indian medicines.
    Vernacular Names of Manithakali:-
    Tamil: Manathakkali,
    English:Black Night Shade
    Telugu: Kamanchi Chettu or Peddakasha Pandla Koora
    Kannada: Kakki Soppu or Kage Soppu
    Hindi: Makoi.
    #sulfathsgreendiary #manithakkali #manathakkali #medicinalplant #manithakkalikrishi #ഔഷധചെടികൾ #മണത്തക്കാളി #മണിത്തക്കാളി #sulfathgreendiary #blacknightshade #solanumnigrum #mulakuthakkali #karinthakkali #മുളക്തക്കാളി #കരിന്തക്കാളി #manithakkalifarming #manithakkalihealthbenefits #manithakkalimedicinaluses #manathakkalifarming #manathakkalihealthbenefits #manathakkalimedicinalbenefits #മണിതക്കാളിയുടെ ആരോഗ്യഗുണങ്ങൾ #manathakkaliforulcer #mouthulcer #gastriculcer #cancerprevention #mouthulcertreatment #livertreatment #bleedingpiles #skindiseases #jaundicetreatment #kidneydisease #manathakkaliformouthulcer #krishi #krishitips #krishinews #farming #krishimalayalam #farmingmalayalam #jaivakrishi #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden

ความคิดเห็น • 65