🔥🍅🍅മണിതക്കാളി🍅🍅🔥 || mani thakkali krishi || manathakkali krishi || GOPU KODUNGALLUR

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 57

  • @nisaks4170
    @nisaks4170 2 ปีที่แล้ว +5

    Iyaalu kaakade kadhaparayaathe kaaryam parayu

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 2 ปีที่แล้ว +6

    കാർന്നോരെ കാക്കയുടെ ഇമ്മാതിരി കെട്ടുകഥകളൊക്കെ ആരേലും വിശ്വസിക്കുമോ. എഴുതിയുണ്ടാക്കിയവൻ നല്ല ഭാവനയുണ്ട്.
    മണിത്തക്കാളി പരിചയപ്പെടുത്തി തന്നതിന് നന്ദി ❤️

  • @awesomeideas8950
    @awesomeideas8950 3 ปีที่แล้ว +3

    This plant can be used to graft tomato.

  • @majeedmaju2355
    @majeedmaju2355 3 ปีที่แล้ว +2

    👌👌👌👍🏻👍🏻👍🏻ഗുഡ് ഗോ പു

  • @rahulsls
    @rahulsls ปีที่แล้ว

    Hi sir, Hi, Is the green berry also good or only ripen black good ??

  • @antappanchacko4433
    @antappanchacko4433 3 ปีที่แล้ว +1

    പുതിയ അറിവാണ്.നന്ദി.

  • @balachandrankartha6134
    @balachandrankartha6134 2 ปีที่แล้ว +1

    Congratulations

  • @rjrajmon4101
    @rjrajmon4101 2 ปีที่แล้ว +1

    wow❤️❤️❤️

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    പുതിയ അറിവ് ആണ് 🙏🙏🙏

  • @kirancutzzz8504
    @kirancutzzz8504 3 ปีที่แล้ว +2

    Ithinenthane taste puliyano

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว +1

      ചെറിയ പുളിപ്പ് ആണ്

  • @liffylinfil297
    @liffylinfil297 3 ปีที่แล้ว +1

    Nice vedio

  • @leemolroy5295
    @leemolroy5295 3 ปีที่แล้ว +3

    Tender leaves makes good curry with daal(parippu).

  • @jayasudarsanan8018
    @jayasudarsanan8018 3 ปีที่แล้ว +2

    cover ayachuthannal oru vith tharumo chetta

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      ഗോപു ചേട്ടനെ വിളിക്കു

    • @sajinistephen7069
      @sajinistephen7069 3 ปีที่แล้ว +1

      ഞാൻ തരാം

    • @Ajaycheruvally-nr7gw
      @Ajaycheruvally-nr7gw ปีที่แล้ว

      എനിക് വിത്ത് അയച്ചു തരുമോ. സജിനി മാം

  • @remenikesavan4949
    @remenikesavan4949 3 ปีที่แล้ว +1

    Manithakali seeds kittumo?

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว +1

      ഗോപു ചേട്ടനെ വിളിക്കു

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว +1

    കാക്കയെ സ്ര്ഷ്ടിച്ചത് ആരാണ്

  • @sumathisoman1977
    @sumathisoman1977 3 ปีที่แล้ว +5

    എൻ്റെ ടെറസിൽ ഉണ്ട്. കർണാടകയിൽ കാസി സപ്പു എന്ന് പറയും

  • @elizabethvarghese5703
    @elizabethvarghese5703 3 ปีที่แล้ว +4

    ഇതിന്റെ വിത്ത് കിട്ടുമോ?

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      ഗോപു ചേട്ടനെ വിളിക്കു

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว +1

    👋👍👍👍♥

  • @venuselectropowertechnolog1427
    @venuselectropowertechnolog1427 3 ปีที่แล้ว +1

    😍😎

  • @ayshamavady8462
    @ayshamavady8462 2 ปีที่แล้ว +1

    ഞാൻ വയനാട് ജില്ലയി ലാണ് ഇവിടെ ഈചെടി ക്ക് ഞങ്ങൾ പറയു ന്നത് കടമുടങ്ങാ യെ ന്നാണ് ഇതിന്റെ ഇ ല തോ രൻ ഉണ്ടാ ക്കി കഴി ക്കാം ഇതിന്റെ ഇലയും കാ യും ഒക്കെ കഴി ച്ചാൽ ബിപി വാ തം ഇ ത്തരം രോഗം കുറയും

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว

    വീട്ടിന്റെ ഉള്ളിൽ നിന്ന് കാക്കയെ എറിയാം

  • @josephcj342
    @josephcj342 3 ปีที่แล้ว +1

    തമിഴ് നാട്ടിൽ ഇതിന്റെ പേര് ചുക്കാട്ടൂകീര എന്നാണ്.

  • @prasoonaleelakrishnan56
    @prasoonaleelakrishnan56 3 ปีที่แล้ว +1

    ഇതിന്റെ വിത്ത് തരുമോ കൊല്ലം കരുനാഗപ്പളളിയാണ് സ്ഥലം

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      ഗോപു ചേട്ടനെ വിളിക്കു

    • @sajinistephen7069
      @sajinistephen7069 3 ปีที่แล้ว +2

      ഞാൻ തരാം

    • @prasoonaleelakrishnan56
      @prasoonaleelakrishnan56 3 ปีที่แล้ว

      @@sajinistephen7069 എത്ര രൂപയാണ് കൊറിയറായിട്ട് അയച്ചു തരുമോ

    • @sajinistephen7069
      @sajinistephen7069 3 ปีที่แล้ว

      @@prasoonaleelakrishnan56 അയ്യോ ഞാൻ അങ്ങനെ ആർക്കും അയച്ചിട്ടില്ല.. വീട് എവിടെയാ

    • @raigonchacko2225
      @raigonchacko2225 3 ปีที่แล้ว

      @@sajinistephen7069 vithu tharumo contact number

  • @radhasoman1096
    @radhasoman1096 3 ปีที่แล้ว +1

    ഇല ഉപയോഗിക്കാൻ പറ്റുമോ?

    • @prajeeshjoshy
      @prajeeshjoshy  3 ปีที่แล้ว

      ഇല തോരൻ വക്കാം

  • @bushrabeevi3450
    @bushrabeevi3450 3 ปีที่แล้ว +1

    👍👍

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว

    എല്ലാത്തിന്റെയും ഇറച്ചി കാക്ക തിന്നും
    കാക്കയുടെ ഇറച്ചി ആര് തിന്നും.

  • @rjrajmon4101
    @rjrajmon4101 2 ปีที่แล้ว

    othiri Medicinuvenddi upayogikunnu

  • @soudhamoideen3637
    @soudhamoideen3637 3 ปีที่แล้ว +2

    ഒരു സംസ്‌കൃത ശ്ലോകമാണ്
    "ഭോജന കാലെ കാഗ ബെലിനെ" കാക്കക്ക് ഭക്ഷണം കൊടുത്തിട്ടെ ഭക്ഷണം കഴിക്കാവു ന്ന്
    Excellent sir 👍

  • @umeshankl780
    @umeshankl780 2 ปีที่แล้ว +1

    E chediyude thandinmel mullundo