സുബിച്ചേച്ചിയുടെ ഭർത്താവ് ആകാൻ കൊതിച്ചു സ്വന്തം മകനായി ആ കുടുംബത്തോടൊപ്പം ഇന്നും ചേർന്ന് നിൽക്കുന്ന പ്രിയപ്പെട്ട രാഹുലേട്ടാ ഒരുപാട് ഇഷ്ടം. സുബിചേച്ചിയുടെയും ആഗ്രഹം ആവും ഇത്.❤❤😢
എത്ര വലിയ ആശുപത്രിയിൽ കൊണ്ടുപോയാലും ദൈവം തീരുമാനിക്കുന്നത് പോലെ നടക്കും . സുബിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണേ . കുടുബക്കാരേ പോലെ തന്നെ നമ്മൾ ടെ മനസ്സിലും സുബിയുടെ വേർപാട് ഒരു നെഞ്ച് വേദന പോലെ ഇപ്പോഴും🙏
എന്റെ മോൻ വീണു ചുണ്ടിൽ പല്ല് കേറി ആഴത്തിൽ മുറിഞ്ഞു. രാജഗിരി ഹോസ്പിറ്റലിൽ പോയപ്പോൾ അവര് പറഞ്ഞത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ ആണ്.1 lakh താഴെ വരും. അനസ്തീഷ്യ കൊടുക്കണം ഓക്സിജൻ കൊടുക്കണം എന്തൊക്കെയോ പറഞ്ഞു. സൈഡ് effect ഉണ്ടാകുമെന്നു ചോദിച്ചപ്പോൾ അതിനു പറഞ്ഞth ചിലപ്പോൾ ഉണ്ടാകും പറയാൻ പറ്റില്ല എന്നാ. ആലോചിച്ചിട്ട് parayannu പറഞ്ഞു ഞങ്ങൾ എസ്‌കേപ്പ് aayi. 2 ദിവസം kazhinju തനിയെ മുറിവ് ഉണങ്ങി. വെറുതെ ടെൻഷൻ അടിപ്പിച്ചു avar
മഞ്ഞപിത്തം വന്നിട്ട് ആ കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇനി ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം 🙏ഹോസ്പിറ്റലിൽ സമയത്തു എത്തിക്കാൻ ആർക്കും പറ്റിയില്ല. Condition worse ആയിട്ടു ഹോസ്പിറ്റലിൽ ചെയ്യുന്ന treatmentinu limit ഇല്ലേ
എല്ലാവരും തുടക്കത്തിൽ നിസാരമായി കാണും, ജോലിയാണ് അവധി എടുക്കാൻ പറ്റില്ല എന്നൊക്കെ. ഒരു പനി വന്നാൽ മരിച്ചുപോകാം, അങ്ങനെയാണ്. ഡോക്ടർ, ആശുപത്രി ഇവരെ കുറ്റം പറഞ്ഞാൽ അവർക്കും പരിമിധിയുണ്ട്
@@rahmathv6488 ബലയുടെ ഭാര്യ ഒരു dr ആയതു കൊണ്ട് അയാൾക്ക് ട്രീറ്റ്മെന്റ് കറക്റ്റ് ആയി കൊടുത്തു... അല്ലെങ്കിലും അസുഖം കുറച്ചു വലുതാണെങ്കിൽ ട്രീറ്റ്മെന്റ് സമയത്തിന് എടുക്കണം... നമ്മൾ ഉണ്ട് ങ്കിൽ നാളെ എല്ലാം ഉണ്ട്.. മരണം അനിവാര്യം ആണ്... പക്ഷെ cairless ആവരുത്... കലാഭവൻ മണി, സുബി... നഷ്ടപ്പെടുത്തിയ ജീവനുകൾ 😭
i am so sorry to hear the sufferings you went through in your last days and weeks Subi. i am a doctor living and working in Canada.To know that you could have come back to health if proper care was given in time ,makes your departure so painful. In the end, I have to accept that this happened in the permitted will of God. i pray that you are at peace resting in the love of God who delights in you.I enjoyed all your programmes .Thank you for your selfless love to all.
ഒരു ചെറിയ സോഫയുടെ മേലെ ഇവരെല്ലാവരും ഇടിഞ്ഞിരിക്കുന്നു രാഹുൽ ആരോ നിർബന്ധിച്ച് അതിനുള്ളിൽ കേറ്റി രണ്ടു കൈയൊക്കെ പൊക്കിപ്പിടിച്ച് ഇരിക്കുന്നു 5:29 പാവം സുബി പോയി ഇനി പൈസ കണക്കും പറഞ്ഞു തമ്മിൽ തല്ലണ്ട
What matters most in a hospital is not its size or appearance, but the intelligence, qualifications, and dedication of the doctors and staff. One common problem in some hospitals is that they only allow a few minutes for patient visits, leaving the patient alone for the majority of the day. This isolation can lead to depression. Some doctors may also respond with arrogance when asked medical questions, considering themselves superior. RAJAGIRI Hospital is famous for that…
Certain doctors believe that obtaining a medical degree represents the highest level of knowledge. They tend to respond with brief replies, giving the impression that everything is fine, without providing detailed reports. However, after the patient passes away, they will provide a comprehensive report. There is no harm in allowing the family to access the medical records on a daily basis. With the advancements in technology, it is important to ensure transparency in all aspects of hospital operations.
A good Dr is always compassionate ,calm and considerate with the patient,if we take eg many eminent and famous drs r like that,what we see mostly now is show off only without any quality even juniors have an egoistic attitude like they r supreme,here there is major lack of sueing drs responsible for medical negligence that's the main reason for all this and also greed for money,now's a days hospital authorities r not providing even a rough copy of medical records to access the treatment history,even if we ask for it some hospitals charge money for it ,if such reports are not available at the earliest there is a risk of malpractices by there staffs
സുബി മരിക്കുന്നതിന് 2മാസം മുമ്പ് ശ്രീകണ്ഠൻ നായർ ഷോയിൽ വന്ന് കലാഭവൻ മണിയുടെ മരണത്തെപ്പറ്റി പറഞ്ഞു കരഞ്ഞു അന്ന് സുബി പറഞ്ഞ് കരഞ്ഞ കാര്യങ്ങൾ തന്നെ സുബിയുടെ ജീവിതത്തിലും അറം പറ്റി പാവം കുട്ടി
really കഷ്ടം മരുന്ന് കഴിക്കില്ല മഞ്ഞപ്പിത്തം അതീവ ഗുരുതരം ആഹാരം സമയത്ത് കഴിക്കില്ല ആരുപറഞ്ഞാലും കേൾക്കില്ല . മരണകാരണം doctors ന്റെ കൈപ്പിഴ ഇതിനൊക്കെ എന്താ മറുപടി പറയുക .. Sorry Suby താനിതു വല്ലതും അറിയുന്നുണ്ടൊ?
ഒരു റെസ്റ്റ് ഇല്ലാതെ പൈസ എന്ന് മാത്രം പൈസയുടെ പുറകെ ഉള്ള ഓട്ടം അല്ലാതെ എന്ത് പറയാൻ.!!!എപ്പോൾ ചിന്തിട്ട എന്ത് കാര്യം. നല്ലൊരു കുട്ടി ആയിരുന്നു. ഇനിയും പൈസയുടെ ഉം ഹോസ്പിറ്റൽ ഉള്ളവരെ ഉം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.സ്വന്തം ശരീരം നോക്കിയില്ല.ഇവരുടെ ചർച്ച കേട്ടിട്ട് എന്തോ????
Even after 8_9 months cant believe subi is no more. I don't know her personally knew only by tv & you tube channel but still remembering her minimum 3_ 4 times in a month. Really missing her badly. Feels like i missed a family member ❤❤. When i heard her death news in whatsapp it was a shock & and heart broken 💔 . Can't sleep for 4_5 days. Prayers for her soul
She was exploited by her family..RIP Even now they are irritated with the hospital only after they denied the insurance claim..even after they got a discount of 2.5L
പണ്ടൊക്കെ സത്യന്മാരായ ഡോക്ടർമാർ വീട്ടിലേക്ക് കൊണ്ടുപോയി കൊള്ളൂ എന്നാണ് പറയാറ് ഇപ്പോൾ ചെറിയ രോഗം പോലും വലിയ രോഗമാക്കി അവശതയെ കാണിച്ചുകൊടുത്തു പണം വിടുന്ന വലിയ പേരുകേട്ട ആശുപത്രികൾ ആണ് കാണുന്നത് ഒരിക്കലും കേരളത്തിൽ വലിയ ആശുപത്രിയിൽ പോകുമ്പോൾ നൂറുവട്ടം ആലോചിക്കുക. ചില ആശുപത്രി സാമാന്യമറിയാത്ത ബോധത്തോടെ ചെയ്യുന്നുണ്ട് അത് കാണാതെ പോകരുത്
അമ്മയുടെ വർത്തമാനം കേട്ടാൽ സുബി ഒന്നും കൊടുക്കാത്തത് പോലെ ചികത്സിക്കാതെ കൊന്നു അവരവരുടെ പൈസ അവരവരുടെ kayyilirikkanam സ്നേഹമില്ലാത്ത വീടുകാരാണെങ്കിൽ ഇതെന്നെ സ്ഥിതി
Bill അടച്ചു കൂടെ.. പാവപെട്ട വർക്ക് ആണ് ഡിസ്‌കൗണ്ട് കൊടുക്കേണ്ടത്.. രാപകൽ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് ഒക്കെ എവിടെ.. നാണം ഇല്ലേ ഇങ്ങനെ വന്നിരുന്നു പറയാൻ..
പൈസ എല്ലാവരും കഷ്ടപെട്ടു ഉണ്ടാകുന്നവരാണ്... അത് വെറുതെ ആർക്കും കൊടുക്കേണ്ടതില്ല..... പിന്നെ ഹെൽത്ത് ഇൻഷുറൻസ് ക്കാരുടെ കള്ളത്തരം.. കണ്ടു പിടിക്കണം.. മിണ്ടാതെ ഇരികുവല്ല ചെയ്യേണ്ടത്
Ponnu chetta ormipikalle🙏based on the doctors it changes....enik good nd bad experience undayit und from caritas l ninnu.....ath oru vallatha pedi aayi poii..ipo Caritas nte board kannunath polum pediya🥺
ഹോസ്പിറ്റൽ മാത്രം നോക്കിയാൽ പോരാ ഓരോ രോഗത്തിനും ചികിത്സിക്കുന്ന ഡോക്ടേഴ്സ്നെ കൂടി അറിഞ്ഞിട്ട് വേണം ഹോസ്പിറ്റൽ പോകാൻ എന്നാണ് എന്റെ അഭിപ്രായം പിന്നെ ഒരു അസുഖം ഉണ്ടായാൽ പല ഡോക്ടേഴ്സ് കാണണം എല്ലാവരും ഒരേ അഭിപ്രായമാണ് പറയുന്നത് എങ്കിൽ നമുക്ക് വിശ്വസിക്കാം
Her family used her....i rememmeeting her in 2019 when her dad was hospitalised at amrutha hosp ..subi was running around payinh the bills .....even now see how excited her fiance is to give the interview...poor subi
എന്റെ husband ന് ulcer ayirunu ഒരു വിവരംകെട്ട dr അത് piles ആക്കി surgery ചെയ്തു (Mumbai) എന്റെയും മക്കളുടെയും പ്രാർത്ഥന കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു antibiotics കൊടുത്ത് health വഷളാക്കി മരിച്ചുപോകാരായി തിരിച്ചുവന്നു
@@geethau5665 athe insurance ethraya chodikkum athu vare no problems athu theerumbo serious, vere nokki kolu onnum cheyyanilla sorry. Vella coat itta ghost poleya innum aa doctor face njan ormikkane
ഈ അവതാരകൻ എത്ര വിനയത്തോടെ ആണ് ഓരോ കാര്യങ്ങൾ ചോദിച്ചറിയുന്നത്.. എല്ലാ ഓൺലൈൻ മാധ്യമ പ്രവർത്തകരും ഇദ്ദേഹത്തെ കണ്ടു പഠിക്കട്ടെ 🥰🥰
മണിച്ചേട്ടൻ, സുബി, കല്പന, ലളിതമ്മ. ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏
Innocent
സുബിച്ചേച്ചിയുടെ ഭർത്താവ് ആകാൻ കൊതിച്ചു സ്വന്തം മകനായി ആ കുടുംബത്തോടൊപ്പം ഇന്നും ചേർന്ന് നിൽക്കുന്ന പ്രിയപ്പെട്ട രാഹുലേട്ടാ ഒരുപാട് ഇഷ്ടം. സുബിചേച്ചിയുടെയും ആഗ്രഹം ആവും ഇത്.❤❤😢
Sathyam
Snehamundenkil rakshikkanalle sramiken darh
അവതാരകനെ അത്ര മേൽ ഇഷ്ടം ❤
എത്ര വലിയ ആശുപത്രിയിൽ കൊണ്ടുപോയാലും ദൈവം തീരുമാനിക്കുന്നത് പോലെ നടക്കും . സുബിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണേ . കുടുബക്കാരേ പോലെ തന്നെ നമ്മൾ ടെ മനസ്സിലും സുബിയുടെ വേർപാട് ഒരു നെഞ്ച് വേദന പോലെ ഇപ്പോഴും🙏
Nalla cch8k5hhsa kitiyal rakshapedum sub8k thanne attack vannita marichath nalla hospitalanenkil ith sambavikkilla jeevan rakshikkunna5hin pakaram paisa poko enn chin dichal jeevan pokum ettavum vilaoettathaan oru jeevan
ഏറ്റവും മികച്ച കലാകാരി. അവിശ്വസനീയമായ മടക്ക൦. നല്ല മനസ്സിനുടമയായിരുന്നു സുബി ചേച്ചി
ഇന്നും ഓർക്കുമ്പോൾ മനസ്സിൽ സങ്കടം തോന്നുന്ന മരണം. വീട്ടിലെ ഒരാൾ പോയപോലെ
😊😊
സുബി മുത്തേ പ്രണാമം, എന്തിനിത്ര നേരത്തെ പോയി 😔😔😔😔😔.
രാഹുലിനേയും , എബിയെയും കണ്ടാൽ ശരിക്കും brothers നെ പോലെ ഉണ്ട്....
എന്ത് അസുഖം വന്നാലും സന്മനസുള്ള ഒരു ഡോക്ടറിനെയും നല്ല ഒരു ഹോസ്പിറ്റലും കിട്ടണേ എന്ന് പ്രാർത്ഥിക്കേണ്ട അവസ്ഥയാണിപ്പോൾ. ദൈവം മാത്രേ തുണയായുള്ളൂ.
Nalla hospitality.0oyale nalla ch8kthsa kittuuluu
അവതാരകൻ 👌👌👌❤️❤️❤️
Anger chettan orupadu ishttam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
“Anchor”
രാജനീഷ്. ചേട്ടൻ.ഗുഡ്. Anchor
ഈ അവതാരകൻ എന്ത് നല്ല മാന്യമായി ആണ് ഇന്റർവ്യൂ ചെയ്യുന്നത്
അച്ഛന് പകരം അവളാണ് പോയത് ഓർക്കുമ്പോൾ ഇപ്പോഴും വിഷമം
എന്റെ മോൻ വീണു ചുണ്ടിൽ പല്ല് കേറി ആഴത്തിൽ മുറിഞ്ഞു. രാജഗിരി ഹോസ്പിറ്റലിൽ പോയപ്പോൾ അവര് പറഞ്ഞത് പ്ലാസ്റ്റിക് സർജറി ചെയ്യാൻ ആണ്.1 lakh താഴെ വരും. അനസ്തീഷ്യ കൊടുക്കണം ഓക്സിജൻ കൊടുക്കണം എന്തൊക്കെയോ പറഞ്ഞു. സൈഡ് effect ഉണ്ടാകുമെന്നു ചോദിച്ചപ്പോൾ അതിനു പറഞ്ഞth ചിലപ്പോൾ ഉണ്ടാകും പറയാൻ പറ്റില്ല എന്നാ. ആലോചിച്ചിട്ട് parayannu പറഞ്ഞു ഞങ്ങൾ എസ്‌കേപ്പ് aayi. 2 ദിവസം kazhinju തനിയെ മുറിവ് ഉണങ്ങി. വെറുതെ ടെൻഷൻ അടിപ്പിച്ചു avar
ആശാലതയും ബാലൻ ചേട്ടനും രാജഗിരിയുടെ പരിപാടി രാവിലെ എട്ടരയ്ക്ക് റേഡിയോയിൽ 😅
കുടുംബത്തിന് വേണ്ടി എല്ലാം ഉണ്ടാക്കി വെച്ച് സ്വന്തമായി ഒന്നും ഉണ്ടാക്കാതെ സ്വന്തം ശരീരം പോലും നോക്കാതെ പാവം 😭
Yesss
Correct ivarellam kudi muthaleduthu aa pavathine
End of the day those who blindly take care of family that will be the end 😢
മഞ്ഞപിത്തം വന്നിട്ട് ആ കുട്ടിയെ ആരും ശ്രദ്ധിച്ചില്ല. ഇനി ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം 🙏ഹോസ്പിറ്റലിൽ സമയത്തു എത്തിക്കാൻ ആർക്കും പറ്റിയില്ല. Condition worse ആയിട്ടു ഹോസ്പിറ്റലിൽ ചെയ്യുന്ന treatmentinu limit ഇല്ലേ
എല്ലാവരും തുടക്കത്തിൽ നിസാരമായി കാണും, ജോലിയാണ് അവധി എടുക്കാൻ പറ്റില്ല എന്നൊക്കെ. ഒരു പനി വന്നാൽ മരിച്ചുപോകാം, അങ്ങനെയാണ്.
ഡോക്ടർ, ആശുപത്രി ഇവരെ കുറ്റം പറഞ്ഞാൽ അവർക്കും പരിമിധിയുണ്ട്
Anchor rajaneesh ചേട്ടൻ behindwoods ൽ നിന്ന് പോയോ 😢
എവിടെ ആയാലും ചേട്ടന്റെ anchoring ഇഷ്ടം ❤❤❤
അമ്മ സുന്ദരിയാണ്
ബില്‌റൂബിൻ 4:8🙄വെച്ച് ജർഖണ്ഡ് പോയി 🙄cairless ആയി ശെരിക്കും.. Dr നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല..
Bala rakshapettille 0aisa ullavar rakshapedum
@@rahmathv6488 ബലയുടെ ഭാര്യ ഒരു dr ആയതു കൊണ്ട് അയാൾക്ക് ട്രീറ്റ്മെന്റ് കറക്റ്റ് ആയി കൊടുത്തു... അല്ലെങ്കിലും അസുഖം കുറച്ചു വലുതാണെങ്കിൽ ട്രീറ്റ്മെന്റ് സമയത്തിന് എടുക്കണം... നമ്മൾ ഉണ്ട് ങ്കിൽ നാളെ എല്ലാം ഉണ്ട്.. മരണം അനിവാര്യം ആണ്... പക്ഷെ cairless ആവരുത്... കലാഭവൻ മണി, സുബി... നഷ്ടപ്പെടുത്തിയ ജീവനുകൾ 😭
വളരെ നല്ല ഇന്റർവ്യൂ കൾ നടത്തുന്ന താങ്കൾ ഇതുപോലെ സമൂഹത്തിനു ദുർമാതൃക കൊടുക്കുന്നവരെ അടുത്ത തലമുറയ്ക്ക് പരിചയപ്പെടുത്തരുത്
Very well matured anchor
Nice to watch
i am so sorry to hear the sufferings you went through in your last days and weeks Subi. i am a doctor living and working in Canada.To know that you could have come back to health if proper care was given in time ,makes your departure so painful.
In the end, I have to accept that this happened in the permitted will of God. i pray that you are at peace resting in the love of God who delights in you.I enjoyed all your programmes .Thank you for your selfless love to all.
അവതാരകൻ സൂപ്പർ 👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
ഒരു ചെറിയ സോഫയുടെ മേലെ ഇവരെല്ലാവരും ഇടിഞ്ഞിരിക്കുന്നു രാഹുൽ ആരോ നിർബന്ധിച്ച് അതിനുള്ളിൽ കേറ്റി രണ്ടു കൈയൊക്കെ പൊക്കിപ്പിടിച്ച് ഇരിക്കുന്നു 5:29 പാവം സുബി പോയി ഇനി പൈസ കണക്കും പറഞ്ഞു തമ്മിൽ തല്ലണ്ട
Hospital issue alle...ini aarkkum varaate nokkaallo...pinne sofa, ath avarude soukaryamalle...ini valuthonn vaangi koduthaal nanaavum 😊
What matters most in a hospital is not its size or appearance, but the intelligence, qualifications, and dedication of the doctors and staff. One common problem in some hospitals is that they only allow a few minutes for patient visits, leaving the patient alone for the majority of the day. This isolation can lead to depression. Some doctors may also respond with arrogance when asked medical questions, considering themselves superior. RAJAGIRI Hospital is famous for that…
Certain doctors believe that obtaining a medical degree represents the highest level of knowledge. They tend to respond with brief replies, giving the impression that everything is fine, without providing detailed reports. However, after the patient passes away, they will provide a comprehensive report. There is no harm in allowing the family to access the medical records on a daily basis. With the advancements in technology, it is important to ensure transparency in all aspects of hospital operations.
A good Dr is always compassionate ,calm and considerate with the patient,if we take eg many eminent and famous drs r like that,what we see mostly now is show off only without any quality even juniors have an egoistic attitude like they r supreme,here there is major lack of sueing drs responsible for medical negligence that's the main reason for all this and also greed for money,now's a days hospital authorities r not providing even a rough copy of medical records to access the treatment history,even if we ask for it some hospitals charge money for it ,if such reports are not available at the earliest there is a risk of malpractices by there staffs
❤❤Rejaneesh ❤❤❤❤
സുബി മരിക്കുന്നതിന് 2മാസം മുമ്പ് ശ്രീകണ്ഠൻ നായർ ഷോയിൽ വന്ന് കലാഭവൻ മണിയുടെ മരണത്തെപ്പറ്റി പറഞ്ഞു കരഞ്ഞു അന്ന് സുബി പറഞ്ഞ് കരഞ്ഞ കാര്യങ്ങൾ തന്നെ സുബിയുടെ ജീവിതത്തിലും അറം പറ്റി
പാവം കുട്ടി
really കഷ്ടം
മരുന്ന് കഴിക്കില്ല മഞ്ഞപ്പിത്തം അതീവ ഗുരുതരം ആഹാരം സമയത്ത് കഴിക്കില്ല ആരുപറഞ്ഞാലും കേൾക്കില്ല . മരണകാരണം doctors ന്റെ കൈപ്പിഴ ഇതിനൊക്കെ എന്താ മറുപടി പറയുക .. Sorry Suby താനിതു വല്ലതും അറിയുന്നുണ്ടൊ?
ഒരു റെസ്റ്റ് ഇല്ലാതെ പൈസ എന്ന് മാത്രം പൈസയുടെ പുറകെ ഉള്ള ഓട്ടം അല്ലാതെ എന്ത് പറയാൻ.!!!എപ്പോൾ ചിന്തിട്ട എന്ത് കാര്യം. നല്ലൊരു കുട്ടി ആയിരുന്നു. ഇനിയും പൈസയുടെ ഉം ഹോസ്പിറ്റൽ ഉള്ളവരെ ഉം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.സ്വന്തം ശരീരം നോക്കിയില്ല.ഇവരുടെ ചർച്ച കേട്ടിട്ട് എന്തോ????
Ororutharudeyum avastha aanu.oru program nadathan lakshakanakkin roopa venam.apo namml oral varan patillann paranjal cordinatrsn orupaad nashtam undakum.so oru pdogram ettaal mudakkan thonnilla.athkondaanu jauntis nd arinjitum avr progrmn poyath
മകള് മരിച്ചപ്പോൾ പരാതിയില്ല. ഡിസ്‌കൗണ്ടിന്റെ കാര്യം വന്നപ്പോൾ കേസ് വേണം.
നല്ല കുടുംബം
ഈ അവതാരകനെ കണ്ടാൽ ഒന്ന് നോക്കാതെ പോകാൻ പറ്റില്ല
സത്യം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ അവധാരകനെ
Enikum
Sharikkum...enikkum estanu edhehathae....😊
Rejaneesh ൻ്റ് interview ആയതു കൊണ്ട് മാത്രമാണ് ഇതും കണ്ടത്
I love this host too
സുരേഷ്‌ഗോപി അന്നെ പറഞ്ഞു drs.ന്റെ ego കാരണമാണ് സുബി പോയതെന്ന്.അന്ന് അങ്ങനെയല്ല എന്ന് പറഞ്ഞു.
എന്തിനാ ഇത്ര ഇടുങ്ങി ഇരിക്കുന്നത്, വേറെ കസേര ഒന്നും ഇല്ലേ, കണ്ടിട്ട് എന്തോ പോലെ
Sathyam
😂😂
അവതാരകനെ കാണാൻ വന്ന ഞാൻ
Anchor chetta,, behind woods nu poyo.. Love to watch your videos...
Avatharakan nalla manushyananu
Jeevichuerunpoll aa pavm health nokakthe nadnnu..... Nashtam subiku matram🙏
Rajagiri Hospital😢
Even after 8_9 months cant believe subi is no more. I don't know her personally knew only by tv & you tube channel but still remembering her minimum 3_ 4 times in a month. Really missing her badly. Feels like i missed a family member ❤❤. When i heard her death news in whatsapp it was a shock & and heart broken 💔 . Can't sleep for 4_5 days. Prayers for her soul
❤
I felt very shocked too
Amma പറഞ്ഞത് 100% സത്യമാണ്. Paisa മാത്രം മതി ഹോസ്പിറ്റൽ കാർക്ക്.
Amma. Vidhi. Samadhanikku
Enik bhayankara eshtamanu ee avatharakan
Anchor said the right reason.. she was a workaholic.. so she was very careless about lifestyle.. Doctors have limitations.
Credit card aarkum illaairunno?
Hospital get money from insurance company that is why they are not giving bill
വീടിനും വീട്ടുകാർക്കും വേണ്ടി എല്ലാം ചെയ്ത സുബിക്കു വേണ്ടി 2 ലക്ഷം രൂപ ചിലവാക്കാൻ എന്തിനു മടിക്കണം. ഇൻഷുറൻസ് വേണ്ടാന്ന് വച്ചൂടെ.
എന്തിനു ഇൻഷുറൻസ് കമ്പനിയെ നന്നകനോ... അനീതി കണ്ടാൽ പ്രീതികരിക്കണം.. ആളെ കൊന്നു വളരുന്ന ഇൻഷുറൻസ്.. നിർത്താൽക്ക്ക്ന്മാ
She was exploited by her family..RIP
Even now they are irritated with the hospital only after they denied the insurance claim..even after they got a discount of 2.5L
Ss
Its their own family member. Atleast not ripping other people's money.
I like this anchor. Can not forget Subi . Kuttipattalam ❤
പണ്ടൊക്കെ സത്യന്മാരായ ഡോക്ടർമാർ വീട്ടിലേക്ക് കൊണ്ടുപോയി കൊള്ളൂ എന്നാണ് പറയാറ് ഇപ്പോൾ ചെറിയ രോഗം പോലും വലിയ രോഗമാക്കി അവശതയെ കാണിച്ചുകൊടുത്തു പണം വിടുന്ന വലിയ പേരുകേട്ട ആശുപത്രികൾ ആണ് കാണുന്നത് ഒരിക്കലും കേരളത്തിൽ വലിയ ആശുപത്രിയിൽ പോകുമ്പോൾ നൂറുവട്ടം ആലോചിക്കുക. ചില ആശുപത്രി സാമാന്യമറിയാത്ത ബോധത്തോടെ ചെയ്യുന്നുണ്ട് അത് കാണാതെ പോകരുത്
രാഹുലേട്ടൻ പ്രയാസപ്പെട്ടു ഇരിക്കുന്ന പോലെ യുണ്ട്
Pavam🙏Familyku nalla vishamam undu subi chechi poyathil🙏🙏🙏
Eath hospital anu
അമ്മയുടെ വർത്തമാനം കേട്ടാൽ സുബി ഒന്നും കൊടുക്കാത്തത് പോലെ ചികത്സിക്കാതെ കൊന്നു അവരവരുടെ പൈസ അവരവരുടെ kayyilirikkanam സ്നേഹമില്ലാത്ത വീടുകാരാണെങ്കിൽ ഇതെന്നെ സ്ഥിതി
അങ്ങനെയല്ല അമ്മ പറഞ്ഞത് ഇന്റർവ്യൂ മുഴുവൻ ഭാഗവും കണ്ട് നോക്കു
Rajagiri aanu admit cheythapozhe njan karuthy vendayirunu ennu
Brother wife nnu make up kurangu poyi
Ennum njan ormikkarundu sarikkum doctores ente anastha karanam aanu subi poyathu❤
🙏🙏
നല്ല ചിരി 😂😂😂😂😂
Please understand that her bilirubin is high.please don't blem doctors
Nammalku nammude time athiyal pokendivarum. Areum kuttamparanjitu kariemila
Rajagiri hospital
👍
Rajagiri ഹോസ്പിറ്റൽ വളരെ മോശം അനുഭവം ആണ് എനിക്കും ഉണ്ടായിട്ടുള്ളത്. വളരെ മോശം ആണ് അവിടുത്തെ staff.
Crct
കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ ഇതൊന്നും വരില്ല
ഏത് ഹോസ്പിറ്റലിൽ പോയാലും സമയമായാൽ പോകും
Bill അടച്ചു കൂടെ.. പാവപെട്ട വർക്ക് ആണ് ഡിസ്‌കൗണ്ട് കൊടുക്കേണ്ടത്.. രാപകൽ ജോലി ചെയ്തു ഉണ്ടാക്കിയ ക്യാഷ് ഒക്കെ എവിടെ.. നാണം ഇല്ലേ ഇങ്ങനെ വന്നിരുന്നു പറയാൻ..
പൈസ എല്ലാവരും കഷ്ടപെട്ടു ഉണ്ടാകുന്നവരാണ്... അത് വെറുതെ ആർക്കും കൊടുക്കേണ്ടതില്ല..... പിന്നെ ഹെൽത്ത് ഇൻഷുറൻസ് ക്കാരുടെ കള്ളത്തരം.. കണ്ടു പിടിക്കണം.. മിണ്ടാതെ ഇരികുവല്ല ചെയ്യേണ്ടത്
ഇവർ വലിയ പണക്കാരൻ ഒന്നുമല്ല
ഇൻഷുറൻസ് കിട്ടില്ലേ പിന്നെ എന്താ.....
Crrct 2 lak okke discount namukk oru roopa discount tharo ivr
🙏😥
ഇങ്ങനെ ച്യ്തവർക്ക് ചികിത്സയിലും തെറ്റ് പറ്റി അനേഷണം വേണം
രാജഗിരി ആണോ
Rajagiri hospital allarunno???
ഏതാ ഹോസ്പിറ്റൽ
രാജഗിരി ഹോസ്പിറ്റൽ, ആലുവ
😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤
Subiyre orikkalum marakkanavilla 😢😢😢
എല്ലാരും ഇത് പോലെ ഡിസ്‌കൗണ്ട് ചോദിച്ചാൽ hospital എങ്ങനെ മുന്നോട്ട് പോകും.... ഇൻഷുറൻസ് ഉള്ളത് അല്ലെ bill adakk...
അതെ
സത്യ൦
രാപകല് പണിയെടുത്ത് കുടുംബം നോക്കിയ സ്ത്രീയാണ് കുട്ടി.. കണക്ക് പറയാൻ കൊണ്ട് കുടുംബത്തോട് ഇറങ്ങിയിരിക്കുന്നത് നാണമില്ലേ നിനക്കൊക്കെ
അങ്ങനെയാണോ താങ്കൾക്ക് മനസ്സിലായത്.ഒരാശുപത്രിയുടെ irresponsibility യെക്കുറിച്ചല്ലേ അവർ പറയാൻ ശ്രമിക്കുന്നത്.. അത് ലോകം അറിയേണ്ടതല്ലേ.
Avr parayunath hospital kaarude mentality um perumaatavum aan.. jeevan undenkilum illenkilum panam venam.. panam kittanam.. oralude life inu yathoru importance um kodukunilla ennan avr parayan udheshikunath
Caritas is the best hospital..kottayam..
Ponnu chetta ormipikalle🙏based on the doctors it changes....enik good nd bad experience undayit und from caritas l ninnu.....ath oru vallatha pedi aayi poii..ipo Caritas nte board kannunath polum pediya🥺
@@Donquixotic8 but expensive too
ഹോസ്പിറ്റൽ മാത്രം നോക്കിയാൽ പോരാ ഓരോ രോഗത്തിനും ചികിത്സിക്കുന്ന ഡോക്ടേഴ്സ്നെ കൂടി അറിഞ്ഞിട്ട് വേണം ഹോസ്പിറ്റൽ പോകാൻ എന്നാണ് എന്റെ അഭിപ്രായം പിന്നെ ഒരു അസുഖം ഉണ്ടായാൽ പല ഡോക്ടേഴ്സ് കാണണം എല്ലാവരും ഒരേ അഭിപ്രായമാണ് പറയുന്നത് എങ്കിൽ നമുക്ക് വിശ്വസിക്കാം
രാജഗിരി ഹോസ്പിറ്റലിൽ അല്ലേ സുബിയെ കാട്ടിയിരുന്നത്
രാജഗിരി ഹോസ്പിറ്റൽ, ചുണങ്ങംവേലി, ആലുവ 😂
കിണിക്കണത് എന്തിനാ 🥸
അറിയാതെ വന്നതാ
@@neslinizar 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നല്ല ഹോസ്പിറ്റലാണ്.പൈസയു൦ കുറവാണ്.
Everannu real Avatharakan
They are not concern about her health
Subi Suresh gone too soon
I stil can’t believe it
രാഹുൽ ഇനി കല്യാണം kazhikkunnile
Health insurance biggest trap in our life...paying money more than a yr....thry r not giving money ...
Swayam onnu sookshichirunnenkil.......
saina yil ninnu rajaneesh mariyo
തുറന്ന് പറയ്
Her family used her....i rememmeeting her in 2019 when her dad was hospitalised at amrutha hosp ..subi was running around payinh the bills .....even now see how excited her fiance is to give the interview...poor subi
Ithonnum paranjittu karyamilla. Ente husband oru kuzhappalyannu paranju vashalakki eduthondu pokkolunnu paranju. Hospital okke kanakkanu
@shafna1557 athivide Gujarat. Annu ennodu paranju naatil aanel rakshapoetene ennu. Aale kittiyilla.
എന്റെ husband ന് ulcer ayirunu ഒരു വിവരംകെട്ട dr അത് piles ആക്കി surgery ചെയ്തു (Mumbai) എന്റെയും മക്കളുടെയും പ്രാർത്ഥന കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു antibiotics കൊടുത്ത് health വഷളാക്കി മരിച്ചുപോകാരായി തിരിച്ചുവന്നു
@@geethau5665 athe insurance ethraya chodikkum athu vare no problems athu theerumbo serious, vere nokki kolu onnum cheyyanilla sorry. Vella coat itta ghost poleya innum aa doctor face njan ormikkane
Nalla doctors aanu mikkavarum.
😢
Step fathariunu camerede mumnpilenkilum oru
.mundu.....😢 uduthu ninnnoode....thendi.😮
Amrutha hospital aayirunnu enkil subi innum jeevikkum
Ohh pinne
Paisa kk vedi enthum cheyyum Hospital
Pallilachanmarum sisterumarum നടത്തുന്ന hospitalil pokathirikunathanu enthukondum better
Enthaayalum oru jeevan nashtamayi
Kodutha cashinte bill kodukan paadille.. Enthu hospital
Appetite illathathu liver ds moolamaanu
Subi ellam silly aayi eduthu. Koode ullavarum athra serious aayi eduthilla
Ithrayum sambhadicha oralkku vendi 2.5 lakhs chilavakkendi vannathu budhimuttayo
Last bill 4.5
Lisie hospital aayirunnekil a pavathine rakshikkaan pattiyane.