മറക്കാനാവാത്ത ചിരികൾ നൽകിയ സുബി | Subi Suresh | Interview | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 141

  • @unnicherthav5311
    @unnicherthav5311 ปีที่แล้ว +34

    ഒരിക്കലും മായാത്ത ചിരി... ഓർമ്മയിൽ എന്നും നിറഞ്ഞു നിൽക്കും ആ ചിരിയും... സുബിയും.... നിറഞ്ഞ കണ്ണുകളോടെ ആദരാഞ്ജലികൾ 🌹🌹🌹🌹🙏

  • @sivasankaranr5718
    @sivasankaranr5718 ปีที่แล้ว +49

    സന്തോഷത്തോടെ തുറന്ന് പറയുന്ന നല്ല ഒരു സഹോദരി ഓർമ്മകളിൽ നിൽക്കും എല്ലാക്കാലവും

  • @PrasadPrasad-ic5qk
    @PrasadPrasad-ic5qk ปีที่แล้ว +13

    എന്നെന്നും ഓർമ്മകളിൽ ഈ മലയാളികളുടെ മനസ്സിൽ സുബി നീ ഉണ്ടായിരിക്കും 🙏🌹🇮🇳

  • @varghesethomas2444
    @varghesethomas2444 ปีที่แล้ว +36

    എല്ലാ ആരാധകരുടെയും പ്രിയങ്കരിയായിരുന്ന കലാകാരി എന്നത്തേക്കുമായി വിടപറഞ്ഞു തീർത്താൽ തീരാത്ത ദു:ഖം

  • @ushapillai3274
    @ushapillai3274 ปีที่แล้ว +24

    ഒരു നല്ല കലാകാരിയെ നമ്മുക്ക് നഷ്ടമായി . സങ്കടം വരുന്നു. പാവം മോള് എത്ര കാലം ജീവിക്കേണ്ട കുട്ടിയാണ്. ഭഗവാൻ ആ ആത്മാവിന് ശാന്തി നൽകട്ടേ. .

  • @thomaskj4150
    @thomaskj4150 ปีที่แล้ว +28

    പ്രിയ സുബീ, ഓർമ്മയിൽ നീ ഇന്നും ജീവിക്കുന്നു 🌹

  • @abdulsalam-iw8jv
    @abdulsalam-iw8jv ปีที่แล้ว +75

    പ്രിയപ്പെട്ട കലാകാരിക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

  • @Allfire101
    @Allfire101 ปีที่แล้ว +28

    നല്ലൊരു കുട്ടി നല്ല മനസ്സ്

  • @beenakuriakose9218
    @beenakuriakose9218 ปีที่แล้ว +22

    ഇതൊക്കെ കണ്ടിട്ട് ശരിക്കും സങ്കടം ആകുന്നു എത്ര വലിയ ഒരു മിടുക്കി ആയിരുന്നു 🙏🙏🙏

  • @vijayanpillaib2963
    @vijayanpillaib2963 ปีที่แล้ว +86

    എല്ലാവരെയം ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചിട്ട് പോയി...

  • @asianet2953
    @asianet2953 ปีที่แล้ว +51

    ജാഡ യില്ലാത്ത നല്ലോരു കലാകാരി ആദരാജ്ഞലികൾ

  • @Kathu1961
    @Kathu1961 ปีที่แล้ว +14

    Kutty പട്ടാളം കണ്ടപ്പോൾ തുടങി സുബിയെ ഇഷ്ടപ്പെട്ടു അത് kudi വന്നു കല്പനക്കു പകരം ഒരാൾ സുബി ആയിരുന്നു, സുബിക് കണ്ണീരോടെ പ്രണാമങ്ങൾ ❤️❤💞💐

    • @minikk5597
      @minikk5597 ปีที่แล้ว

      മറ്റ് ഏഴ്

  • @aefaef784
    @aefaef784 ปีที่แล้ว +41

    ഏത് രോഗവും മാറും ഈ വീഡയോ കണ്ടാൽ. കേരളത്തിന് നല്ലൊരു പോസിറ്റീവ് വ്യക്തിയെ നഷ്ടപ്പെട്ടു.

  • @sajaab123
    @sajaab123 ปีที่แล้ว +8

    ഞങ്ങളെയൊക്കെ വളരെയധികം ചിരിപ്പിച്ച സുബി അവസാനം എന്തിനാ കരയിപ്പിച്ച് കടന്നുപോയത്?

  • @layammajohn3937
    @layammajohn3937 ปีที่แล้ว +10

    ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🌹 സുബിക്കുട്ടി🌹🌷🥀🌹🌷🥀🥀🌹

  • @marykuttykuriakose6810
    @marykuttykuriakose6810 ปีที่แล้ว +5

    മരിച്ചിട്ടും മണ്മറയാതെ നമ്മുടെ ഹൃദയത്തിൽ എന്നും കുടികൊള്ളുന്ന സ്നേഹമയിയായ കലാകാരിയാണ് സുബി സുരേഷ്!❤️❤️

  • @ushathomas7035
    @ushathomas7035 ปีที่แล้ว

    സുബി ഒരു സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. മറക്കില്ലൊരിക്കലും പ്രണാമം 🙏🙏🙏🙏🙏🙏

  • @hadiasur7116
    @hadiasur7116 ปีที่แล้ว

    സുബി ഇപ്പോൾ നമ്മോടൊപ്പം ഇല്ല എന്ന ചിന്തപോലുമില്ലാതെ ആണ് ഇതു കണ്ടു ചിരിച്ചു പോയി 😭😭😭എന്റെ സുബി പറയാൻ വാക്കുകൾ ഇല്ല 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @abbasmallans9983
    @abbasmallans9983 ปีที่แล้ว +110

    അള്ളാഹുവെ സുബി സഹോദരിയക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിയ്ക്കണെ റബ്ബേ....

    • @sojana.n.1845
      @sojana.n.1845 ปีที่แล้ว

      സുബിക്കു എങ്ങനെ സ്വർഗം കിട്ടും, അവർ കാഫിർ അല്ലെ? അതൊക്കെ അനിസ്ലാമിസ്റ്റുകളെ ഒക്കെ നിഷ്ടൂരം കൊന്നൊടുക്കുന്നവർക്കൊക്കെ കിട്ടുന്ന സൗഭാഗ്യം അല്ലെ?

    • @ramshidmannambath88
      @ramshidmannambath88 ปีที่แล้ว +6

      😂

    • @pavcreations4439
      @pavcreations4439 ปีที่แล้ว +4

      Aameen..

    • @NoorJeremiad
      @NoorJeremiad ปีที่แล้ว +2

      ആമീൻ 🤲

    • @jayavn1631
      @jayavn1631 ปีที่แล้ว

      ​@UCJ5RFeOPQhRoJbDfYWw93Sw, 'feel

  • @Toms19753
    @Toms19753 ปีที่แล้ว +5

    She is God blessed artist .. her Saul rest in peace

  • @sheejasujab8908
    @sheejasujab8908 ปีที่แล้ว +26

    Very Sad that she is not with us today, such an energetic positive personality. May her soul rest in peace 🙏

  • @ske593
    @ske593 ปีที่แล้ว +5

    കണ്ടിട്ട് സങ്കടം തോന്നുന്നു rip subi

  • @ramyjohnson1302
    @ramyjohnson1302 ปีที่แล้ว +18

    Rest in Peace !!! 🙏🙏🙏

  • @goldeneye3618
    @goldeneye3618 ปีที่แล้ว

    ന്റമ്മോ ഇതൊക്കെ കാണുമ്പോൾ Subhi ഈ ലോകംവിട്ടുപോയിന്നു വിശ്വസിക്കാൻ പറ്റുന്നില്ല. ഒരുപാടിഷ്ട്ടമായിരുന്നു സുഭിയെ. ❤❤❤❤🌹🌹🌹🌹🌹🌹 😭😭😭😭😭😭😭😭

  • @snehasudhakaran1895
    @snehasudhakaran1895 ปีที่แล้ว

    Professional airikanm,sathyasandhata,subi 🙏 great ❤️

  • @sanikapavi9741
    @sanikapavi9741 ปีที่แล้ว

    ഇങ്ങനെ ഒരു കലാകാരി ഇനി ഉണ്ടാകുമോ?? 🌹🌹😢😢😢😢

  • @sandeepthundikandy8671
    @sandeepthundikandy8671 ปีที่แล้ว +5

    She’s a laugher but short lived .

  • @devayanitirur7797
    @devayanitirur7797 ปีที่แล้ว +1

    ആ ചിരി ഒരിക്കലും മറക്കാൻ കഴിയില്ല 🙏🙏🙏😥

  • @adithyan8277
    @adithyan8277 ปีที่แล้ว +1

    Subi chechi🥺❤

  • @girijasdreamworld
    @girijasdreamworld ปีที่แล้ว

    This interview is a good message

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว +1

    Subi muskurathe huye jiya our chala gaya

  • @Theresa-6-b7o
    @Theresa-6-b7o ปีที่แล้ว +4

    Heartfelt condolences 🌹🌹🌹

  • @monieshiju9882
    @monieshiju9882 ปีที่แล้ว +5

    Daivame Subiyude athmaavinu nithyashanti nalkane.

  • @bharathadarshanam
    @bharathadarshanam ปีที่แล้ว +4

    എത്ര മിടുക്കി ആയിരുന്നു. സ്വന്തം ആരോഗ്യം കൂടി നോക്കിയിരുന്നു എങ്കിൽ

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 ปีที่แล้ว +2

    ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @ranjuranju6047
    @ranjuranju6047 ปีที่แล้ว +5

    Pranamam🙏🏻🙏🏻🙏🏻

  • @beenabeena1150
    @beenabeena1150 ปีที่แล้ว +2

    Like you Subi a lot

  • @abdulnizar9415
    @abdulnizar9415 ปีที่แล้ว +1

    ആദരാഞ്ജലികൾ😢🙏

  • @ammukkuttys9508
    @ammukkuttys9508 ปีที่แล้ว

    Subiyude thamasakal beautiful adaranjalikal

  • @anandpraveen5672
    @anandpraveen5672 ปีที่แล้ว +2

    സുബി യെ നമ്മളെല്ലാരും ഇത്രയും സ്നേഹിച്ചിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത് ☹️

  • @iliendas4991
    @iliendas4991 ปีที่แล้ว +1

    RIP Heartfelt Condolences 😭🙏🤲🙏🌹🌹🌹

  • @kaimalanil7017
    @kaimalanil7017 ปีที่แล้ว

    Priceless smile

  • @deepthibiju6430
    @deepthibiju6430 ปีที่แล้ว

    Subiiiii😭😭😭😭😭

  • @prasannakrishnakumar9886
    @prasannakrishnakumar9886 ปีที่แล้ว

    സുബി അമർ രഖോ 🙏🙏

  • @muralie753
    @muralie753 ปีที่แล้ว +2

    സഹോദരീ പ്രണാമം

  • @sasidharanpillaisasi5335
    @sasidharanpillaisasi5335 ปีที่แล้ว +9

    ആദരാഞ്ജലികൾ എന്നു ശരിയായി എഴുതാനറിയാവുന്നആരുമില്ലേ

    • @lalyrajan8108
      @lalyrajan8108 ปีที่แล้ว +1

      👌👌😄

    • @sreedevi2325
      @sreedevi2325 ปีที่แล้ว +1

      ആദരാഞ്ജലികൾ

  • @beenabeena1150
    @beenabeena1150 ปีที่แล้ว +3

    പാവം 🌹🌷🙏😓😔

  • @patriciafernandez4768
    @patriciafernandez4768 ปีที่แล้ว +1

    Really shocking news,RIPdeparted soul.May
    God bless the departed soul.

  • @josec4788
    @josec4788 ปีที่แล้ว +4

    ഞങ്ങളെ ചിരിപ്പിച്ച അത്രയും നീ കരയിപ്പിച്ച് ല്ലോ മോളെ

  • @basheerbai2393
    @basheerbai2393 ปีที่แล้ว +9

    FULL ENERJIK,, WOMEN SUPER,, COMEDY 😀😁😀😎😎

  • @binuroy3310
    @binuroy3310 ปีที่แล้ว +5

    Rest in peace 🌹🌹🙏🙏

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +11

    ഞങ്ങൾ ടെ മൈക്കിൾ ജാക്സൻ പോയി ഞാൻ അതീവ ദു:ഖിതയാണ്.

  • @kochitimes6420
    @kochitimes6420 ปีที่แล้ว +2

    Ente chiri kudukayk pranamam

  • @TheDasaan
    @TheDasaan ปีที่แล้ว

    Great artist

  • @sanithashiji2921
    @sanithashiji2921 ปีที่แล้ว

    എന്റെ സുബിമോളെ കരയിച്ചു കളയുന്നല്ലോ

  • @seenathyathi5657
    @seenathyathi5657 ปีที่แล้ว

    Condolences

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +5

    പ്രണാമം🙏😭

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 ปีที่แล้ว +1

    I can't see this show 😭😭😭🙌🙏🌹ororutharum ee boomiyil ninnu vittu pokumbol aanu avarude value,avare pati pukashthi parayal ithokke nadakunnathu🤗 orupadu ishtamayirunnu Subiye 🥰

  • @sindhurajeev3270
    @sindhurajeev3270 ปีที่แล้ว

    Commedy unlimited 🤣💕

  • @rajalakshmi9179
    @rajalakshmi9179 ปีที่แล้ว +1

    ദൈവം എന്തൊരു ശിക്ഷ യാണ് കാട്ടിയത്

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว +4

    That smile lasts till end not only sorrow but thrill and will last as long as malayalee remain 🙏❤️🌹♥️❤️🙏🌹♥️

  • @radhamanipk1437
    @radhamanipk1437 ปีที่แล้ว

    Soooper

  • @sajinimathew4030
    @sajinimathew4030 ปีที่แล้ว +1

    Paavum....
    Manasu vallathe vedanikkunnu .
    Daivum kuduthalai snehikkunathukonfanu ee lokathilninnum poyathu.....
    🙏🙏🙏🌹🌹🌹

  • @sinithomas6854
    @sinithomas6854 ปีที่แล้ว +1

    😭😭

  • @vaishnav35289
    @vaishnav35289 ปีที่แล้ว

    🙏🌹

  • @priyanair1848
    @priyanair1848 ปีที่แล้ว

    🙏🙏

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +3

    Eni rest cheyatte sorgathil erunnu ethokke kanatte

  • @maryvincent1181
    @maryvincent1181 ปีที่แล้ว +3

    Can not accept her loss🙏😭😭😭😭😭💐
    Rest in peace in heaven 🙏

  • @krishnakumarms994
    @krishnakumarms994 ปีที่แล้ว +1

    😔🌹🌹🙏🙏

  • @sinibiju4054
    @sinibiju4054 ปีที่แล้ว +2

    Ee oru programil subiyude nalla kaaryngal eduthu paranju abhinadhikunnu. Ingane venam. Oraal jeevanode irikumpol 😍🥰... 🙏

  • @geetharavindran4400
    @geetharavindran4400 ปีที่แล้ว +1

    Kii

  • @sunilkumarvk2090
    @sunilkumarvk2090 ปีที่แล้ว +1

    Paavam, ithupolay nalla manasinu udamakalay dayvam nerathay vilikkum.

  • @richu__00
    @richu__00 ปีที่แล้ว +2

    😭

  • @marymiranda9045
    @marymiranda9045 ปีที่แล้ว

    RIP

  • @melcymathew6900
    @melcymathew6900 ปีที่แล้ว

    🌹🌹🙏

    • @bharathip4796
      @bharathip4796 ปีที่แล้ว

      സുബി ക്കുട്ടീ പ്രണാമം 🙏🙏

  • @raziyaazeez3628
    @raziyaazeez3628 ปีที่แล้ว

    Pavam

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 ปีที่แล้ว +2

    Subikqe yaathra mozhi

  • @shinyraju1712
    @shinyraju1712 ปีที่แล้ว +3

    ആദരാജ്ഞലികൾ

    • @bushrakalakkal808
      @bushrakalakkal808 ปีที่แล้ว

      സുബി എന്റെ ഇ ശ്ഖാ ...

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว

    സിനിമയിലെ curtain അവർക്കു മുന്നിൽ മാത്രം പക്ഷെ യഥാർത്ഥ curtain നമുക്കെല്ലാവർക്കും മുന്നിൽ ഉണ്ടെന്നോക്കുക. A bid salute to departed soul സുബി suresh

  • @gads1867
    @gads1867 ปีที่แล้ว

    oru chiriyode suby de prgm epolum kandittulu... ennum ormakalil kanumnkuttiye

  • @kulsubeevi-nw3de
    @kulsubeevi-nw3de ปีที่แล้ว

    അത് ശരയോണസതോഷകുറയൂ

  • @rekhasudheer3836
    @rekhasudheer3836 ปีที่แล้ว

    🙏🙏🙏🙏🙏♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @mablenetto3795
    @mablenetto3795 ปีที่แล้ว

  • @husnak1192
    @husnak1192 ปีที่แล้ว +1

    Ippozum vishwasikkan pattunnilla

  • @shanibka3959
    @shanibka3959 ปีที่แล้ว

    Nigalude maram kettappol Kasich vanilla nigalude Amma karinnappol ennikkum karichj

  • @maniyammavd8322
    @maniyammavd8322 ปีที่แล้ว +1

    നല്ല ഒരു കുട്ടി പാവം ചെറു പ്രായത്തിൽ പോയല്ലോ

    • @shayimameharin4395
      @shayimameharin4395 ปีที่แล้ว

      ചെറുപ്രായമോ 41 വയസ്സ് ആയിരുന്നു കിളവി ആവാറായിട്ടുണ്ടായിരുന്നു ഒന്ന് പോടെ. 😅

  • @ajitharaj2533
    @ajitharaj2533 ปีที่แล้ว +1

    Prenamam

  • @lalgpgopal2578
    @lalgpgopal2578 ปีที่แล้ว +3

    മരണമില്ലാത്ത കുട്ടി

  • @kaimalanil7017
    @kaimalanil7017 ปีที่แล้ว +1

    പാവം സുബി വാവ. വിടരും മുൻപേ കൊഴിഞ്ഞു പോയ റോസാ പൂവിതൾ

  • @shanibka3959
    @shanibka3959 ปีที่แล้ว

    Ennalum ente subi nigal maŕijkunnila

  • @anilar7849
    @anilar7849 ปีที่แล้ว +1

    😔🙏

  • @balanbalan260
    @balanbalan260 ปีที่แล้ว +1

    Ee prograamil Vanna mikkavarum innu jeevichiruppilllaa.

  • @mohandascp3974
    @mohandascp3974 ปีที่แล้ว

    സുബി കള്ളം പറയില്ല, അപ്പോൾ കള്ളം പറയുന്നതാര്?

  • @manux15
    @manux15 ปีที่แล้ว +1

    L

  • @seenabasha5818
    @seenabasha5818 ปีที่แล้ว

    Endhina mole ethra pethannu poyathu

  • @2000fathima
    @2000fathima ปีที่แล้ว +4

    കൈരളി ചുളുവിൽ മുതലാക്കുകയാണോ

    • @abdhulmajeedabdhulmajeed3850
      @abdhulmajeedabdhulmajeed3850 ปีที่แล้ว +2

      കൈരളി മാത്രമല്ല എല്ലാരും ഉണ്ട്

  • @majeedpurakkal5817
    @majeedpurakkal5817 ปีที่แล้ว +5

    സുബി കൈരളിച്ചാനലിൽ എത്തിയ അന്നതുടങ്ങിയതാണ് കഷ്ടകാലം

    • @shynadalas4507
      @shynadalas4507 ปีที่แล้ว +3

      കൂടെ വന്നയാൾക്കും ബ്രിട്ടാസിനും കഷ്ടകാലമില്ലല്ലോ

    • @balanpk.4639
      @balanpk.4639 ปีที่แล้ว +1

      അങ്ങേക്കും പ്രണാമം !

  • @unnikrishnan9830
    @unnikrishnan9830 ปีที่แล้ว

    Onne tholekkallada britasa sudappy jihady mureyandykoya

  • @snehaprabhat6943
    @snehaprabhat6943 ปีที่แล้ว +2

    Rest in peace 🙏

  • @veenasreekanth1684
    @veenasreekanth1684 ปีที่แล้ว +2

    ആദരാജ്ഞലികൾ