തിരുട്ടുഗ്രാമത്തില്‍ കേറിയ പോലീസ് ജീവനുംകൊണ്ട് ഓടി I Retd. SP GEORGE JOSEPH I EPISODE 375

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 244

  • @englishlense
    @englishlense 3 ปีที่แล้ว +107

    ഈ മനുഷ്യന്റെ ജീവിത കാലഘട്ടത്തിലെ സംഭവങ്ങൾ നേരിട്ട് ഇങ്ങനെ കേൾക്കാൻ കഴിയുക എന്നത് തന്നെ അനുഗ്രഹമായി ഞാൻ കാണുന്നു 😇

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว +4

      സാ ൪ :ല്:നിന്നു:ഇതൊക്കെ:അറിയാനും:കഴിയുന്നത്:വലിയ:ഒരു:അനുഗ്രഹ൦:തന്നെയാണ്:

    • @deepikad.t7307
      @deepikad.t7307 3 ปีที่แล้ว +2

      അതെ 🙏

    • @faisalbabuf1082
      @faisalbabuf1082 3 ปีที่แล้ว +2

      @@deepikad.t7307
      L
      Ll

  • @Sharon-cm2os
    @Sharon-cm2os 3 ปีที่แล้ว +25

    ഇവിടെ ഓരോ കുറ്റകൃത്യങ്ങളുടെ പിറകേ പോയിട്ട് കാര്യമില്ല. പൂർണ്ണമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ശക്തമായ പട്ടാളഭരണം കൊണ്ടുവരണം. അവിടത്തെ ജനങ്ങൾക്ക് ജീവിതോപാധിക്ക് ആവശ്യമായ വഴികൾ കണ്ടെത്തണം. കൗൺസലിംഗ് നൽകണം.

  • @sinisini7233
    @sinisini7233 3 ปีที่แล้ว +121

    ഈ തിരുട്ടു ഗ്രാമം ഇന്ത്യൻ ഭരണ ഘടനയിൽ വരുന്ന പ്രദേശം അല്ലെ, ഇതൊന്നും അവസാനിപ്പിക്കാൻ ചങ്കൂറ്റം ഉള്ളവർ ആരും ഇല്ലേ

    • @kawazakininja3959
      @kawazakininja3959 3 ปีที่แล้ว +1

      Ithu india all go

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +3

      Many places in Kerala also where Police can't do anything.

    • @sinisini7233
      @sinisini7233 3 ปีที่แล้ว +2

      Jai bharath കേരളത്തിൽ എവിടെ ആണ് അങ്ങനെ ഒരു സ്ഥലം

    • @sunilasaleendran579
      @sunilasaleendran579 3 ปีที่แล้ว +1

      👍👍👍👍👍🌹🌹🌹

    • @usmanmp7742
      @usmanmp7742 3 ปีที่แล้ว +4

      ഇതിനെക്കാൾ വലിയ ഒരു വിഭാഗം ആയിരുന്നു വല്ലോ റാംരഹീം സിംഗ് യുദ്ദസാഹചര്യം ആയിരുന്നല്ലോ അയാളെ പിടിച്ചപ്പോൾ. അയാളെ ജയിലിൽ അടച്ചു , പിന്നെ എന്തായി എന്നറിയില്ല. വിചാരിച്ചാൽ ഇതിനപ്പുറം ഉള്ള തിരിട്ടുഗ്രാമം വരെ പിടിച്ചടക്കാൻ പറ്റും.

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +89

    കള്ളൻമാരെ പിടിച്ചാൽ പോലിസിനെ വിളിച്ചു അവൻമാരെ ഏല്പിക്കുന്നത് കൊണ്ടാണ് വീണ്ടു വീണ്ടും കളവു നടത്താൻ കേരളത്തിലേക്ക് വരുന്നത്🤗അപ്പോൾ എന്താണ് വേണ്ടതെന്നു വെച്ചാൽ രണ്ടു കയ്യിലെയും ഷോൾഡർ കമ്പിപാര കൊണ്ട് അടിച്ചു പൊട്ടിച്ചു വിട്ടേക്കുക💪പോലീസിനെയൊന്നും വിളിച്ചു ഏല്പിക്കരുത്🤗🤗🤗🤗

    • @ratheeshareekkara8599
      @ratheeshareekkara8599 3 ปีที่แล้ว +2

      👍

    • @ansaraliansar3566
      @ansaraliansar3566 3 ปีที่แล้ว

      Adipoli 👍

    • @manshurpmanshurp2867
      @manshurpmanshurp2867 3 ปีที่แล้ว +2

      അതെ ഒന്നുകിൽ വികലങ്ങരക്കി വിടുക ഭക്ഷണം കഴിക്കാൻ മാത്രം ജീവൻ ബാക്കി വെക്കുക

    • @rajkumarts9614
      @rajkumarts9614 10 วันที่ผ่านมา

      അതെ

  • @abdulrazack1955
    @abdulrazack1955 3 ปีที่แล้ว +3

    വളരെ വിജ്ഞാനപ്രദം. നന്ദി ദി, സർ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +88

    അവിടെ ഭരണമില്ലേ
    തിരുട്ടു ഗ്രാമം ഇന്ത്യയിലല്ലേ
    പോലീസിനെ കൊണ്ട് കഴിയാത്ത കാര്യം പട്ടാളത്തെ ഇറക്കേണ്ടെ
    കേരളത്തിൽ നിന്ന് കൊള്ളയടിച്ചു അവിടെത്തെ ഗ്രാമത്തിൽ കൊണ്ടുപോയാൽ തിരിച്ചു പിടിക്കാൻ ഇന്ത്യയിൽ വകുപ്പില്ലേ
    കേരളാ ഗവർമെന്റ് എന്ത് കൊണ്ട് ഇടപെടുന്നില്ല തിരുട്ടു ഗ്രാമം അവസാനിപ്പിക്കാൻ കോടതി ഇടപെടുന്നില്ല്
    ആരും സുപ്രിം കോടതിയിൽ പോകുന്നില്ല
    ഇന്ത്യരാജ്യത്തിനു തന്നെ തിരുട്ടു ഗ്രാമം അപമാനമെല്ലെ

    • @sinisini7233
      @sinisini7233 3 ปีที่แล้ว +5

      സത്യം

    • @8star7085
      @8star7085 3 ปีที่แล้ว +7

      അതിനോട് ഒട്ടിചേർന്ന്‌ ജീവിക്കുന്ന രാഷ്ട്രീയക്കാരുണ്ടാവും അവര്‌ ഇവർക്ക് സംരക്ഷണം നൽകും

    • @kunjumoideenmk155
      @kunjumoideenmk155 3 ปีที่แล้ว +2

      No no

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +5

      @@8star7085 രാഷ്ട്രിയം തന്നെയാണ് പ്രതികൾ
      എന്ത് കൊണ്ട് കോടതിയിൽ പോകുന്നില്ല അതിനുള്ള ധൈര്യമുള്ള ആരുമില്ല എന്നതാണ് സത്യം
      കോടതിക്ക് സോമേതായ കേസെടുക്കാനും വകുപ്പുണ്ട്
      കേരളത്തിൽ കാണുന്നത് പോലെ പൊതുകാര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആരുമില്ല

    • @jamsheertechnician3934
      @jamsheertechnician3934 ปีที่แล้ว

      Money pawar

  • @healthywealthy9820
    @healthywealthy9820 3 ปีที่แล้ว +29

    .പിന്നെ എന്തിനാ സാറെ ഈ പോലീസും പട്ടാളവുമൊക്കെ....? യത്ഥാർത്ത കൊലയാളിയെയും കള്ളൻമാരെയും പിടിക്കാൻ വകുപ്പില്ലെങ്കിൽ കോടതിയും പോലീസും എന്തിന് ?

  • @prameenamk4380
    @prameenamk4380 3 ปีที่แล้ว +16

    മോഷണം നടത്താൻ ദൈവത്തിന്റെ അനുഗ്രഹം തേടുന്നു!! കൊള്ളാം

    • @prakasha.c709
      @prakasha.c709 3 ปีที่แล้ว +2

      വലിയ വലിയ കള ൻമാർ. ദഗവാനെ. കൂടി. പാർട്ണർ ആക്കി ആണ്. കളവ് നടത്തുന്നത്. .. കളവ് മുതൽ. വീതിച്ചു. ഭഗവാനും. നല്കും നല്ലൊരു ശതമാനം

  • @renjithsnair7307
    @renjithsnair7307 3 ปีที่แล้ว +28

    വധശിക്ഷ കൊടുത്താൽ ഗ്രാമമുഖ്യന്റെ confidence പൊക്കോളും. Bloody rascals

    • @tennivarghese867
      @tennivarghese867 2 ปีที่แล้ว +1

      പിടിച്ചു നാലെണ്ണം പൊട്ടിച്ചാലും മതി.. പ്രശ്നം എന്താണ് എന്ന് വച്ചാൽ ഇവരുടെ കൂട്ടത്തിൽ ഉന്നതൻമാര് കാണും, നേതാക്കൾ കാണും പണ്ട് ബ്രിടീഷുകാര് കുറെ പേരെ ക്രിമിനൽ ട്രൈബ്സ് എന്നും പറഞ്ഞു മാറ്റി നിർത്തിയിരുന്നു... എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം അവരിൽ പലരും ഉന്നത സ്ഥാനങ്ങളിൽ കയറിക്കൂടി എന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇവരുടെ ഈ ക്രിമിനൽ സ്വഭാവം മാറ്റാൻ ശാസ്ത്രത്തിന് (ബയോടെക്നോളജി ക്ക്‌ ) പലതും ചെയ്യാം എന്നാൽ അതിനു അർപ്പണ ബോധം ഉള്ള ഉദ്യോഗസ്ഥർ വേണം നേതാക്കൾ വേണം. സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ കൊണ്ടുപോകാൻ ആർക്കും ഇപ്പോൾ നേരവും കാലവും ഒന്നും ഇല്ല എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയല്ലേ എവിടെയും.

  • @santhoshkumarp8024
    @santhoshkumarp8024 3 ปีที่แล้ว +18

    തിരുട്ടുഗ്രാമക്കാരെ മാനസാന്തരപ്പെടുത്താൻ നമുക്കാവില്ല. പണവും ആഭരണവും അധികം വീട്ടിൽ സൂക്ഷിക്കാതിരിക്കുക വീട് അടച്ചുറപ്പുള്ളതാക്കുക നിറയെ ആഭരണങ്ങൾ ചാർത്തി പുറത്തു സഞ്ചരിക്കാതിരിക്കുക എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കുക. അത്രമാത്രം.

  • @sjk....
    @sjk.... 3 ปีที่แล้ว +14

    ഇതുപോലെ ഏതോ ഒരു കേന്ദ്രത്തിൽ നന്നാവണം ഗോവിന്ദച്ചാമിയും ഇറങ്ങി വന്നത് ....

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 ปีที่แล้ว +6

    Sir, your observation is perfect. it is good information to the normal straight forward public...

  • @musthafamani9182
    @musthafamani9182 3 ปีที่แล้ว +19

    കേരളത്തിൽ വന്നു എന്തു കുറ്റം ചെയ്താലും പിടിച്ചു കഴിഞ്ഞാൽ അവരുടെ ഭാഗം പറയാൻ കുറേ ആളുകളുണ്ട് അത് കൊണ്ട് അവർ കേരളത്തിൽ എത്തി കുറ്റകൃത്യം ചെയ്തു വേഗം കൈച്ചലാകുന്നു

  • @sujins3839
    @sujins3839 3 ปีที่แล้ว +8

    Army ക്കാരെ ഇറക്കിയാൽ ഒരു മണിക്കൂർ കൊണ്ട് തീരാവുന്നതേ ഒള്ളൂ തിരുട്ടു ഗ്രാമം 😂😂

    • @Djjsarrrrr
      @Djjsarrrrr 10 วันที่ผ่านมา +1

      Yes

  • @sushamamn9794
    @sushamamn9794 3 ปีที่แล้ว +10

    സഫാരിയിൽ കേട്ടു പക്ഷെ ഒന്നൂടെ കേൾക്കാം 🙏

  • @lifestylefarming7501
    @lifestylefarming7501 3 ปีที่แล้ว +16

    ശരിക്കും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് എത്ര വർഷമായി... ഇനിയും പോലീസിന് കേറാൻ കഴിയാത്ത ഗ്രാമങ്ങൾ ഉണ്ട് ഇന്ത്യയിൽ....
    അപ്പോൾ സാദാരണക്കാരന് ഗൺ ലൈസൻസ് നൽകുക സ്വയരക്ഷക്ക്...

  • @ashadevi1489
    @ashadevi1489 3 ปีที่แล้ว +19

    ഒരു :ഗ്രാമ൦:മുഴുവനും:നടക്കുന്ന:സംഭവങ്ങളും:സാ൪:ല്:നിന്നും:ആദ്യമായി:അറിയാനും:കഴിഞ്ഞു:താങ്ക്യുസ൪:

  • @faharutzr5752
    @faharutzr5752 3 ปีที่แล้ว +2

    Great salute sir

  • @rejeeshjoseph3612
    @rejeeshjoseph3612 3 ปีที่แล้ว +22

    കള്ളന്മാരെ പിടിക്കാതിരുന്നാൽ പോലീസിന്റെ വില പോകും

  • @laila3931
    @laila3931 3 ปีที่แล้ว +8

    തിരട്ടുഗ്രാമത്തിന്റെ കഥ സിനിമ ആയി വരണം.👍

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว

      തീ ൪ ച്ച യാണ്

    • @SathishKumar-mz7fw
      @SathishKumar-mz7fw 3 ปีที่แล้ว +2

      Tamil movie dheeran, based on this subject.

    • @akbarikka5818
      @akbarikka5818 3 ปีที่แล้ว

      തമിഴസിനിമയുനട് Dheeran

    • @laila3931
      @laila3931 3 ปีที่แล้ว

      @@akbarikka5818 ok. kananam.

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Big salute sir 🙏🙏🙏🙏🙏🙏

  • @rajeshpv1965
    @rajeshpv1965 3 ปีที่แล้ว +4

    സാർ, 🙏

  • @shebinmsw
    @shebinmsw 3 ปีที่แล้ว +4

    It shows how pathetic our legal system is. Gov should give gun license to all law obedient citizens to protect their life and property.Our life is our responsibility.

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 3 ปีที่แล้ว +20

    ഇവർക്ക് ജാമ്യം കൊടുക്കുന്ന ജഡ്ജിമാരെ ജാമ്യം കൊടുക്കാതെ അകത്തിടണം

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 3 ปีที่แล้ว +18

    സാർ ഈ ഗണത്തിൽ പെട്ടതാണോ ഗോവിന്ദ ചാമി ഇയാളെ തുണക്കുന്നതു ആരാണ്

  • @udaya9902
    @udaya9902 10 หลายเดือนก่อน +2

    ശക്തനായ ഒരു ഭരണാധികാരി ഉണ്ടെങ്കിൽ ഇതെല്ലാം തടയാൻ എളുപ്പമാണ്, നമ്മുടെ പോലീസിന് അതിന് കഴിയുന്നില്ലെങ്കിൽ സൈന്യത്തെ അയക്കണം

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 3 ปีที่แล้ว +2

    നമസ്കാരം സർ,അച്ചടക്കവും അടുക്കും ചിട്ടയുമുള്ള കള്ളൻമാരുടെ മോഷണരീതിയും,ജീവിതരീതിയും എല്ലാവർക്കും മനസ്സിലാക്കാമല്ലോ ,നന്ദി

  • @bennybenny5447
    @bennybenny5447 15 วันที่ผ่านมา +2

    തിരുട്ടെ ഗ്രാമം ഗാസപോലെ അക്കണം

  • @renjithrjusticeforall
    @renjithrjusticeforall 3 ปีที่แล้ว +41

    പോലീസിന് പറ്റിയില്ലെങ്കിൽ പട്ടാളത്തെ ഇറക്കണം മാഷേ. ഇതൊന്നും അനുവദിക്കരുത്... അവന്മാരുടെ വീര ഗാതകൾ പറയാൻ നാണം ഇല്ലേ

    • @sinisini7233
      @sinisini7233 3 ปีที่แล้ว +1

      ശെരി ആണ് ഇവർ നാണം കെട്ട് ഓടുകയാണോ വേണ്ടത്

    • @Hari-kk7my
      @Hari-kk7my 3 ปีที่แล้ว

      Policin orale kollan pattilla ser niyamam angne aan athan vedi veppil aan ath avsanikullo enn paranjath

    • @renjithrjusticeforall
      @renjithrjusticeforall 3 ปีที่แล้ว +1

      @@Hari-kk7my പോലീസിന് ഒരാളെ കൊല്ലാൻ പറ്റില്ല ശരി. പോലീസിനെ കൊണ്ട് പറ്റണില്ലെങ്കിൽ CRPF ഉണ്ടല്ലോ.അവർ ഇറങ്ങട്ടെ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുക എന്നതാണ് ഇവരുടെ ഒക്കെ കർത്തവ്യം....

    • @Hari-kk7my
      @Hari-kk7my 3 ปีที่แล้ว

      @@renjithrjusticeforall best

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +2

    സാറിന്റെ സഫാരി എപ്പിസോഡ് ഇന്ന് കണ്ടതേ യുള്ളൂ 😍

  • @pradeepmenon9769
    @pradeepmenon9769 3 ปีที่แล้ว +6

    Sir, the best and the only way is to eliminate them using encounter as an excuse. Bombay police eliminated a number of goondas and mafia dons in mock encounters during 70s n 80s. The govt loses one bullet, but it saves a nation.

  • @thomasjoseph2252
    @thomasjoseph2252 3 ปีที่แล้ว +7

    Dear sir , I think mentioning the names of criminals are not a right choice because lots of criminals looking for these types of people may get information.

  • @tajihsaan4878
    @tajihsaan4878 3 ปีที่แล้ว +11

    തിരുട്ട് ഗ്രാമത്തിൽ ഓരോവീട്ടിലും വക്കീലന്മാരുണ്ടെന്നാണ് അറിയുന്നത്.നാലുമക്കളെ കള്ളനാക്കെയാണെങ്കിൽ രണ്ടുപേരെ വക്കീലാകും

  • @samadkt6669
    @samadkt6669 3 ปีที่แล้ว +1

    Good knowledge

  • @Eyes747
    @Eyes747 3 ปีที่แล้ว +12

    Army irangi okkenem encounter cheyyanam

  • @diyabalakrish576
    @diyabalakrish576 3 ปีที่แล้ว +4

    Hai sir

  • @ratheeshep4666
    @ratheeshep4666 3 ปีที่แล้ว +8

    ഇത്രയും വലിയ ഫോർസ് കേരള പോലീസിന് ഉണ്ട് എന്നിട്ടാ ഈ പറയുന്നേ നാണിക്കണം കേരളാ പോലീസേ.........😂😂

  • @deshabhakthan2278
    @deshabhakthan2278 3 ปีที่แล้ว +6

    ഞാനും... ബട്ട്‌ സ്റ്റോറി പിന്നെയെ കേൾക്കാൻ പറ്റൊല്... യു ഗയ്‌സ് enjoy

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว +2

      സ്വാഗതം

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      👌👌👌✨️✨️✨️✨️👍

    • @laila3931
      @laila3931 3 ปีที่แล้ว +1

      ഇന്നത്തെ സ്റ്റോറി ഇന്റെറസ്റ്റിംഗ് ആണ്.

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว

      @@laila3931 അതെ :സ൪:പറയുന്ന:കഥകല്:അങ്ങനെയാണ്

    • @UshaKumari-vd3wv
      @UshaKumari-vd3wv 3 ปีที่แล้ว

      Sir,paranju thannathinu nandi.pothujanangalku upakaramakum.🙏🏻🙏🏻🙏🏻

  • @muthalavan1122
    @muthalavan1122 3 ปีที่แล้ว +4

    കോയമ്പത്തൂർ ൽ ഏതോ സ്ഥലത്തു മോഷണവണ്ടികൾ പൊളിച്ചു parts ആക്കി വിൽക്കുന്ന സ്ഥലം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. അത് ഒരു വലിയ ഗാങ് ന്റെ കൺട്രോളിൽ ആണെന്ന് കേട്ടിട്ടുണ്ട്.. പോലീസ് നൊന്നും അവിടെ കേറാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട്... ഇതിനെ കുറിച്ച് വിശദമായി അറിയുന്നവർ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു..

    • @aldrinjose7453
      @aldrinjose7453 3 ปีที่แล้ว

      Ukkadam aane ah sthalam...prethyakshathil second hand vendi parts vikkana sthalam.

  • @nidheeshs3911
    @nidheeshs3911 2 ปีที่แล้ว +1

    പ്രാർത്ഥിക്കുവാൻ എല്ലാവർക്കും ഓരോ കാരണം ഉണ്ട്.. സൈക്കിൾ ത്രീ ഇൻ വൺ അഗർഭത്തി.. എന്തൊരു അന്നമാർ കഷ്ടം തന്നെ... ഇതിന് എതിരെ ഒരു ഫോഴ്സ് ഉണ്ടാക്കി സെന്റർ ഗവണ്മെന്റ് എന്തെങ്കിലും ചെയ്തൂടെ? ജനങളുടെ സ്വത്തിനും ജീവനും എന്താണ് വില?

  • @thamannafarhan6835
    @thamannafarhan6835 3 ปีที่แล้ว +1

    Like the movie ' oru nalla naal paathu solren' in tamil.

  • @Orappingal
    @Orappingal 3 ปีที่แล้ว +11

    വീട് കേറിയുള്ള എല്ലാ കച്ചവടക്കരെയും വേണ്ടെന്ന് വെച്ചാൽ തീരാവുന്ന പ്രഷ്‌നേം ഉള്ളൂ ഇത്,യാചന പ്രത്യേകിച്ച് .എന്നിട്ടും ഇടിച്ചു കേറിയാൽ ഒന്നും നോക്കണ്ട

  • @sreerajvs1955
    @sreerajvs1955 3 ปีที่แล้ว +11

    ജയലളിതയുടെ വീട് തിരുട്ടു ഗ്രാമത്തിൽ ആണോ?

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +1

    ഗ്രാമമുഖ്യനെ അകത്തിട്ടാൽ തീരുന്ന പ്രശ്നമേയുള്ളു.

  • @sasidharanp5722
    @sasidharanp5722 3 ปีที่แล้ว +5

    The law and order issue is a state government issue.Tamil Nadu govt is not taking any action to wipe out this menace.If anyone says Tamils are thieves,they will explode with emotion but conveniently forget their illigal activities.Unless state government takes stearn remedial action,there will be no end to this looting of innocent people.

  • @magicianfrmichael
    @magicianfrmichael 3 ปีที่แล้ว +5

    🙏

  • @rejeeshjoseph3612
    @rejeeshjoseph3612 3 ปีที่แล้ว +3

    നല്ല രസം കേൾക്കാൻ

  • @lissymathew1622
    @lissymathew1622 2 ปีที่แล้ว +1

    കള്ളന്മാർആണെങ്കിലുംനല്ലഒത്തോരുമ്മഉണ്ട്.

  • @RathishKumar-d8h
    @RathishKumar-d8h วันที่ผ่านมา

    Pattalam varanam

  • @minnoostvm4905
    @minnoostvm4905 3 ปีที่แล้ว +3

    oo keralalthilum ethu pole aanu. bharana pakshamayalum prathi pakshamayalum avar orikkalum kallanmare ottu kodukkilla. aaru bharanathil vannalum avar prathipakshathulla kallanmare ottu kodukkilla. nale thaan kallatharam kanikumbol evarude sahayam kittummenu avarkkariam.

  • @DeepakKumar-zr3di
    @DeepakKumar-zr3di 3 ปีที่แล้ว +1

    Sir, please write everything in book.

  • @arunvkamal2691
    @arunvkamal2691 2 ปีที่แล้ว +2

    പട്ടാളത്തെ ഇറക്കി ഇവൻ മാരെ പിടിച്ചുകൂടെ പത്തനാപുറത്തു ഇപ്പോൾ ഒരു മോഷണം നടന്നു പൂജ നടത്തിയാണ് മോട്ടിച്ചത്

  • @laila3931
    @laila3931 3 ปีที่แล้ว +5

    👍

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว

      Innu ഫസ്റ്റ് ആണല്ലോ സിസ്റ്റർ

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว +1

      ഒന്നാ൦ സ്ഥാനം:ഗുഡ്

    • @deshabhakthan2278
      @deshabhakthan2278 3 ปีที่แล้ว

      👍

    • @justinbiebr5645
      @justinbiebr5645 3 ปีที่แล้ว

      Good

    • @laila3931
      @laila3931 3 ปีที่แล้ว

      @@sudeeshvarghese9932 😁👍

  • @santhoshbabu2383
    @santhoshbabu2383 3 ปีที่แล้ว +5

    ഹായ്

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      ഹായ് ബ്രോ .. ഗുഡ് നൈറ്റ്‌.... പനി യാണ് എനിക്ക് 🤕🤒

    • @santhoshbabu2383
      @santhoshbabu2383 3 ปีที่แล้ว +1

      @@sudeeshvarghese9932 ഇന്നെലെ ഞങ്ങൾ എല്ലാവരും തിരക്കി, പനിക്കുറുവുണ്ടോ

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว +1

      സ്വാഗതം

    • @deshabhakthan2278
      @deshabhakthan2278 3 ปีที่แล้ว +1

      @@sudeeshvarghese9932 ടേക്ക് റസ്റ്റ്‌...

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      @@santhoshbabu2383 പനി കൂടുതൽ ആണ്.... നാളെ കൊറോണ ടെസ്റ്റ്‌ ചെയ്യണം

  • @NalinEkanath-t8k
    @NalinEkanath-t8k 11 วันที่ผ่านมา

    Mr..Joseph ,have been listening for some time, you do well, perhaps you know previous CM of TN, Smt Jayalalitha had a specially trained women black cats, fully armed with Asault Rifles, they will never fail, then I have seen it in Tv..let Kerala train someone like that..,!! All emergencies are created by karuna nidhi group, ,when the CM demand the black cats to normalise and come..

  • @jeenas8115
    @jeenas8115 3 ปีที่แล้ว +2

    ❤❤❤👍

  • @sivaprasad5502
    @sivaprasad5502 11 วันที่ผ่านมา

    ബെറ്റാലിയൻ ആയി പോകണം. ഒറ്റക്കു പോകരുത്.

  • @basheeredapparambil9696
    @basheeredapparambil9696 3 ปีที่แล้ว +3

    ഹിരോഷിമ നടത്തിയാലോ

  • @ajimon5550
    @ajimon5550 2 ปีที่แล้ว +1

    Manushyante jeevanum jeevithathinum bheeshaniyakunna vanyamrugangale kaateennirakkividunna pattiye peppattiyakki manushyare kadikkan theruvilekkuvidunna enthukodum kuttam cheythalum sthree enna pero prayapoorthiyayilla enna rakshayo charthikkodunna athupole palathum etavum latest oru prayojanavumillatha vachine kachodam vare nadakkunna prathikaranaaeshiyillatha oru janathayulla nattil ithokke niyanthrana vidheyamakilla orikkalum ivide pantideeppikkanum samathwam undakkanum peedanasukhavivaram thirakkanum prayapoorthikkanum okkeya neram

  • @regielizabethjoseph5065
    @regielizabethjoseph5065 3 ปีที่แล้ว +2

    Enthu kadha.. Kollakar ae valarthividukayo..? Evantaeyoku pattalathe kondu tharippanam akkanam.?

  • @kite7383
    @kite7383 2 ปีที่แล้ว +1

    If Police can't enter Tirittu Gramam...
    Encounter the thives outside their territory....

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +7

    നമ്മുടെ ചെറുപ്പക്കാർ ജാഗ്രത പാലിക്കുക കള്ളനെ കിട്ടിയാൽ കൈയും കാലും തല്ലി ഒടിക്കണം.

  • @shamilkumar
    @shamilkumar 3 ปีที่แล้ว +4

    SAME LIKE PARTY SETUP

  • @sabupraju4326
    @sabupraju4326 3 ปีที่แล้ว +3

    ഹായ് സാർ

  • @akhilchittur2718
    @akhilchittur2718 3 ปีที่แล้ว +2

    Tamilnadu vayum pesum aruvalum pesum

  • @arunchandrantv9600
    @arunchandrantv9600 3 ปีที่แล้ว +2

    അവ്ടെക് ഇന്ത്യൻ ആർമി യെ അയക്ക് ...പിന്നെ തിരുട്ട് തവിടാകും .....

  • @bencyalexander8485
    @bencyalexander8485 2 ปีที่แล้ว

    അത് പിന്നെ ഒന്നിച്ചു നിക്കാൻ തമിഴന്മാരെയും കാക്കമാരെയും കഴിഞ്ഞേ വേറെ ഉള്ളു

  • @HariKumar-tj3wp
    @HariKumar-tj3wp 3 ปีที่แล้ว +3

    കുറുവാ ഒരു മീനല്ല 😂

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +3

    എന്തുകൊണ്ടാണ് ഈ ഗ്രാമ മുഖ്യനെ കൈകാര്യം ചെയ്യാത്തത്???

  • @abdussamadkavungal911
    @abdussamadkavungal911 13 วันที่ผ่านมา

    തമിൾ നാട് ഇന്ത്യയിൽ അല്ലെ??ന്യൂക്ലിയാർ ശക്തിയായ ഇന്ത്യക്ക് ഇത്തരം ഗ്രാമ മുഖ്യമാരെ യും 300 വീട്ടുകാരെയും പൊക്കാൻ കഴിയുന്നില്ല എന്നത് അത്ഭുതകരം തന്നെ.

  • @abdullamadathil4203
    @abdullamadathil4203 11 วันที่ผ่านมา

    Feel humour

  • @mophyzaya9593
    @mophyzaya9593 3 ปีที่แล้ว +4

    Sudeesh 💓

  • @manima3307
    @manima3307 3 ปีที่แล้ว +2

    പിന്നെ എന്തിനാ സാർ ഈ പോലീസ്

  • @thambinelloore7795
    @thambinelloore7795 9 วันที่ผ่านมา

    ഓ ഭയങ്കരം 😂😂😂

  • @instagvi4245
    @instagvi4245 3 ปีที่แล้ว +5

    കള്ളന്മാരുടെ പ്രാർത്ഥന കേൾക്കുന്ന "ദൈവം ".

  • @sushamakumari7958
    @sushamakumari7958 7 วันที่ผ่านมา

    തിരുട്ടു ഗ്രാമത്തിൽ പോകാം.... അവിടെ നിയമങ്ങൾ പാലിക്കപ്പെടുന്നു -നിയമം പറഞ്ഞു കള്ളം കാണിക്കുന്ന പലരേയുംകാൾ ഭേദം

  • @jeminishag4728
    @jeminishag4728 3 ปีที่แล้ว +3

    ഹായ് ഞാൻ 30/മത്

  • @rasheedshahul6982
    @rasheedshahul6982 3 ปีที่แล้ว +16

    ഗോവിന്ദച്ചാമി ഒക്കെ അതിൽ പെട്ടതായിരിക്കും. അതുകൊണ്ടല്ലേ പണത്തിനു വേണ്ടി രക്ത രക്ഷസിനെ പോലെ ദാഹിക്കുന്ന ad ആളൂരിനെ പോലെയുള്ള വനെ വിലക്ക് വാങ്ങാൻ കഴിഞ്ഞത്.

    • @beemas1619
      @beemas1619 3 ปีที่แล้ว

      Sathyam

    • @vp5079
      @vp5079 2 ปีที่แล้ว

      Not for money , for fame

  • @navamib1634
    @navamib1634 3 ปีที่แล้ว +1

    Oru ips officer nanaketta e news parayaruthu

  • @evinroy1378
    @evinroy1378 2 ปีที่แล้ว +1

    Entha e naadu enganeyaay poye

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +3

    വെറുതെയല്ല ഗോവിന്ദ ചാമിയെ ഇറക്കാൻ ഹൈ.. വക്കീൽ വന്നത്

  • @sivakumars526
    @sivakumars526 3 ปีที่แล้ว +1

    ഇവരെ പിടിച്ചേ kazhiyu

  • @manshurpmanshurp2867
    @manshurpmanshurp2867 3 ปีที่แล้ว +1

    പോലീസ് എന്ന് പറഞ്ഞാൽ തിരിഞ്ഞു ഓടാൻ ഉള്ളതല്ല തിരിച്ചു വെടിവക്കാൻ പേടിയാണോ.. തോക് തൂകി ഇട്ടോണ്ട് നടന്നാൽ പോരാ

  • @somarajanks6969
    @somarajanks6969 3 ปีที่แล้ว +4

    Why these thief's are not encountering?

    • @musthafamoulana4934
      @musthafamoulana4934 3 ปีที่แล้ว

      ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ഞാൻ അന്തം വിട്ടു പോയി. നല്ല രീതിയിൽ ഓ പ്രേഷൻ നടത്താൻ കഴിവ് ഉള്ള ഇന്ത്യൻ പോലീസ് സേന ഒരു 40 ഓളം വീടുകളുള്ള 300 പേർ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തെ ഭയക്കുന്നോ ? ഗ്രാമമുഖ്യനെ പിടിച്ച് അറസ്റ്റ് ചെയ്ത് ഗ്രാമത്തിൽ ബോധവൽക്കരണം നടത്തി അദ്ധ്വാനിച്ച് ജീവിക്കാൻ സംവിധാനം ചെയ്യണം

  • @justinbiebr5645
    @justinbiebr5645 3 ปีที่แล้ว +3

    3rd

  • @tennivarghese867
    @tennivarghese867 3 ปีที่แล้ว +8

    നിങ്ങൾ എന്ത് റിസർച്ച് നടത്തിയെന്നാ, ഒരുപോലീസ് ഓഫീസർ ഇരുന്നു പറയുകയാണ് ഞങ്ങൾക് കളന്മാരെ ഒന്നും ചെയ്യാൻ ആകില്ലന്ന്..? അവന്മാരെ അടിച്ചു പറിച്ചു കളയണം അതിനു എന്തെല്ലാം മാർഗങ്ങൾ ഉണ്ട്. ശാസ്ത്രം പുരോഗമിച്ചില്ലേ സാറേ, നിങ്ങൾ എങ്ങിനെ ക്രൂരമായി മർദ്ദിക്കാം,തെറി പറയാം കള്ളകേസ് എടുക്കാം എന്നൊക്കെ റിസർച്ച് നടത്തിക്കാണും. പണ്ട് വില്യം സ്ലീമാൻ നടത്തിയ പോലത്തെ ആംബുഷ്,ഇടക്കൊക്കെ നടത്തണം, പിന്നെ അവരുടെ DNA ഇനി ട്രാൻസ്ഫർ ആകാതിരിക്കാനുള്ള പണിചെയ്യണം.

    • @janceysebastin1929
      @janceysebastin1929 3 ปีที่แล้ว +1

      നിങ്ങൾ ഒ൬ു൦ പോയി നോക്കു് അപ്പോൾ മനസ്സിലാകും, എന്താണ് കുഴപ്പം എ൬്

    • @tennivarghese867
      @tennivarghese867 3 ปีที่แล้ว +5

      @@janceysebastin1929 ഞങ്ങൾ പോലീസ് അല്ല, ഒരു രാജ്യത്ത് സർവ്വ സന്നാഹങ്ങളോടും കൂടി ആർമി, പാരമിലിട്ടറി, പോലീസ് ഇതൊക്കെ എന്തിനാ..?

    • @vichuvinayak872
      @vichuvinayak872 2 ปีที่แล้ว

      @@tennivarghese867 ഇത് ജനാധിപത്യ രാജ്യമാണ് സുഹൃത്തേ പോലീസിന് ഒന്നും ചെയ്യാൻ കഴിയില്ല politics ആണ് എല്ലാം

    • @tennivarghese867
      @tennivarghese867 2 ปีที่แล้ว

      @@vichuvinayak872 അയ്യോ.... 🤔🤭🤭🤭.. അപ്പൊ ഇനി എന്ത്‌ ചെയ്യും..??? 🤭.

    • @vichuvinayak872
      @vichuvinayak872 2 ปีที่แล้ว

      @@tennivarghese867 tsmilnadu മുഖ്യമന്ത്രിക്ക് നിവേദനം അയക്കു ഞങൾ കേരളാപോലീസ് അവിടെ കേറി എല്ലാത്തിനെയും വെടി വെച്ച് കൊന്നോട്ടെ ennu😁😁

  • @prasoonv7647
    @prasoonv7647 3 ปีที่แล้ว +2

    3

  • @musicalmaster2.510
    @musicalmaster2.510 3 ปีที่แล้ว +1

    ♥️⚓🥴👍⚓❤️

  • @GilbertJohn-vi6cv
    @GilbertJohn-vi6cv 11 วันที่ผ่านมา

    Everybody is equal.State must provide desent living conditions to everybody, otherwise it will end in naxal,kuruva, extremism,mavo, extra.Force have no value at all.😂❤❤😂

  • @sainudheenkattampally5895
    @sainudheenkattampally5895 3 ปีที่แล้ว +3

    ഇതൊരു വീരഗാഥയായി പോയി എന്തോ ന്യായികരിക്കുന്നു സാറ് ചാനൽ ചർച്ചയിൽ നിന്ന് ഇങ്ങനെ ചെയ്യണം ഇത് വീഴ്ചയാണ് എന്നൊക്കെ പറയാറുണ്ട് ഈ തി രുട്ടുഗ്രാമം ഇന്ത്യയിൽ അല്ലേ

  • @sreeragpm2323
    @sreeragpm2323 3 ปีที่แล้ว +1

    Pidichavanmarde thandalu thalli odichit vidaa.. that's all..

  • @mujeebv3719
    @mujeebv3719 3 ปีที่แล้ว +1

    Pothu janangalkku thokku anuvadhikkuka

  • @sajinibenny4057
    @sajinibenny4057 3 ปีที่แล้ว +6

    Hajar

    • @ashadevi1489
      @ashadevi1489 3 ปีที่แล้ว +2

      സ്വാഗതം

    • @deshabhakthan2278
      @deshabhakthan2278 3 ปีที่แล้ว +3

      👍

    • @sudeeshvarghese9932
      @sudeeshvarghese9932 3 ปีที่แล้ว +1

      നാളെ കാണാം ഗുഡ് നൈറ്റ്‌..... പനി പിടിച്ചു കിടപ്പിലാണ് ഞാൻ

    • @laila3931
      @laila3931 3 ปีที่แล้ว +1

      @@sudeeshvarghese9932 tk cr

    • @santhoshbabu2383
      @santhoshbabu2383 3 ปีที่แล้ว +1

      ഹലോ,

  • @ajimon5550
    @ajimon5550 2 ปีที่แล้ว

    Go kuruva go knim knim knim knim

  • @Jasy_Ynwa
    @Jasy_Ynwa 10 หลายเดือนก่อน

    തള്ളാണോ..??😂

  • @kareemm8138
    @kareemm8138 3 ปีที่แล้ว +1

    ഇന്നലെ കയിഞ ദിവസങ്ങളായി ഇയാൾ പറഞ്ഞത് വിദ്യാഭ്യാസ ഇല്ല എന്ന് പറയുന്നത് ആരകൊ കേട്ട് ഇന്ന് ഇതാ പറയുന്ന നല്ല വിദ്യാഭ്യാസം ഉണ്ട് എന്ന് പറയുന്നത്

    • @shainumonp1784
      @shainumonp1784 3 ปีที่แล้ว

      Athu kuruva sangam, ithu kepmariyers

  • @adv.jayanthikr8086
    @adv.jayanthikr8086 3 ปีที่แล้ว +2

    Hai Sir