മുഹമ്മദ് ഷബീർ ഷബീർ നിനക്ക് ഇതിന് വേണ്ടത് ഒരു 200 എച് സീസൺ സോളാർ ബാറ്ററി അഞ്ചുവർഷം റീപ്ലേസ് മെന്റ് ഉള്ള ബാറ്ററിയും പിന്നെ അതിന്റെ കൂടെ ഒരു എംപി പിടി യും പിന്നെ നിങ്ങൾക്ക് വേണ്ടത് 1350 വിഎ ഫുൾ കോപ്പർ ഇൻവർട്ടറും പിന്നെ ഒരു Trina വേൾഡ് പാനലും 500 വാട്ട് cutപാനലും ഉണ്ടെങ്കിൽ നല്ല പെർഫോമൻസ് നിങ്ങൾക്ക് ലഭിക്കും അതിൽ ഒന്ന് നിങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ മതി ആയിരിക്കും
Subject ആഴത്തിൽ ഗ്രഹിയംശമുള്ള അവതരണം - MonoperC ഉം HalF Cut ഉം ആയി പ്രകടമായ വ്യത്യാസം . Halfcutനിഴലുള്ളിടത്ത് ഗുണകരം എന്നത് മാത്രമെ ഉള്ളോ? Bifacial ൹ Efficeney ഏറെ കൂടുതൽ ഉണ്ടോ? price വച്ച് നേരുമ്പാൾ ?
Haii bro സുഖമാണോ ഒരു ഉപകാരം ചെയ്യാമോ? Poly,, mono per, half cut എന്നിവയുടെ വിലകൾ തമ്മിൽ നല്ല വിത്യാസം വരുന്നുണ്ടോ? Poly per watts RS.......? Mono perc per watts RS........? Half cut per watts RS......? ഈ പാനലുകളുടെ ഏകദേശ വിലയെങ്കിലും പറഞ്ഞു തരാമോ?
നല്ല അവതരണം ....ഒരു പുതിയ വീട്ടിൽ സോളാർ വെക്കാൻ വേണ്ടി ,വീട് വയറിങ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , വീണ്ടും ഒരു കുത്തിപൊളിക്കൽ ഒഴിവാക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്തു വെക്കണം ...ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമായേനേ ....
തലയിൽ മൂള ഉള്ള ഒരു യൂട്യൂബ്റെ കണ്ടതിൽ സന്തോഷം , സാദാരണക്കാർ കണ്ടു മനസ്സിലാക്കേണ്ട വീഡിയോ, ഇവിടെ ഉള്ള അധികപേരുടെയും തള്ളൽ കേട്ടാൽ ലൂംസോളാർ അല്ലാതെ വേറെ പാനൽ ഇല്ല എന്ന് തോന്നും.
അവരുടെ സോലരിനെ കുറിച് ഒരു വീഡിയോ ചെയ്താൽ അത് 1k അയാൾ അവർ വാച്ചിങ് നടത്തി അവർക്കു ഒരു പാനൽ കൊടുത്ത് നാളെ വേറൊരു വീഡിയോ ചെയ്യാൻ പറയും അതാണ് ഇന്നത്തെ അവസ്ഥ 😊✋️
ഞാൻ പറയാൻ കാരണം ഞാൻ അടക്കം പലരും അത്തരത്തിലുള്ള വീഡിയോസ് കണ്ടു വാങ്ങിയത് ആണ്.. എന്റെ കയ്യിൽ ലൂം പാനൽ ആണ്.. വാങ്ങിയതിനു ശേഷം ആണ് സോളാറിനെ കുറിച് കൂടുതൽ പഠിച്ചത് അപ്പോഴാണ് അതിലും നല്ല പാനൽ നാട്ടിൽ കിട്ടാൻ ഉണ്ടെന്നു അറിഞ്ഞത്.. ലൂം പാനൽ ഓവർ റേറ്റ് ആണ്. പിന്നെ ഇവിടെ പല പ്രമുഖ ചാനലിലും ഒരു ബാറ്ററി വച്ചു സകലതും പവർത്തിക്കും എന്നൊക്കെ പറയുന്നു, എത്രകാലം പവർത്തിക്കുന്നു എന്നത് പറയൽ ഇല്ല 😂
Online ൽ നിന്ന് വാങ്ങുവാൻ പറ്റുന്ന 12v 50w solar panel നല്ലത് ഏതാണ് loom /BLUE BIRD /zun solar/solar Univers India. ഇ panel ന് എത്ര ah battery use ചെയ്യാം Please reply 🙏🙏🙏🙏🙏🙏🙏🙏
വിക്രം 405 വാട്സ് ഇന്റെ ഹാഫ് പാനലാണ് ഇന്ന് മാർക്കറ്റിൽ ഉള്ളത് 445 വാട്ട് ഇന്ന് മാർക്കറ്റിൽ ഉണ്ട് പിന്നെ വേൾഡ് കമ്പനികളായ 500 വാട്ട് മേലെയുള്ള കമ്പനികൾ ഉണ്ട് ഡിസ്ക്രിപ്ഷൻ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് ബന്ധപ്പെടാം
@@NAZinfo അവർക്ക് സ്വന്തമായി inverter, wires തുടങ്ങി എല്ലാം ഉള്ളതുകൊണ്ടും 15 years panel replacement പറയുന്നതൊണ്ടും കുഴപ്പമില്ല എന്ന് എനിക്ക് തോന്നുന്നത്. Vikram പോലുള്ള brandinu panel മാത്രല്ലേ ഉള്ളൂ
നിങ്ങളുടെ വീഡിയോ skip ചെയ്യാതെ കണ്ടു പോകും 👌👌 മ്യൂസിക് ഇട്ടു വെറുപ്പിക്കാറില്ല പോയിന്റ് ആയിട്ട് കാര്യം പറയും 👍
ഏറെ വിലയേറിയ വാക്കുകൾ ഞാൻ നിങ്ങടെ മെസ്സേജ് pin ചെയ്തു 🙏😊
World level my suggestion; sunpower (USA) or REC (Singapore)
Indian Adani or waaree
Inverter sofar (China)
Edix 40 amp 12 volt mppt charge controll എത്ര ആണ് റേറ്റ് and warranty
6800 കൊറിയർ ചാർജ് ഉൾപെടും
നവാസ് ഭായ്... Thank you for good information
വിനോദ് അരീക്കര സുഖമാണല്ലോ അല്ലേ
Hai njn enta veetil 1 kv utl Gamma plus inverter vekkan pattuna pannel capacity parenju tharamo njn agrahikunath vikaram or waree mono perk half cut anu ..njn shopik chodikumpo palarum palatha parayunath..pls hlp
400e halfcut panel mathiyavum
Opinion on Anchor Panasonic panel?
AC grid off ചെയ്യാൻ പറ്റാത്ത ഇൻവെർട്ടർ സോളാർ ആക്കാൻ പറ്റുമോ
60 ah battery ചാർജ്ജ് ചെയ്യാൻ എത്ര വാട്ട്സ് സോളാർ പാനൽ വേണം
150 w
Gautham solar panles ne petti ulla abiprayam?
ഞാൻ UTL Gamma plus 12 V ഇൻവെട്ടറാണ് ഉള്ളത് 160 Ah onion ബാറ്ററിയുമാണ് ഉള്ളത് എത് കമ്പനിയുടെ പാനൽ ആണ് നല്ലത്
നിങ്ങൾ half cut solar panel 445 w select ചെയ്തോളു 😊👍
@@NAZinfo ഏത് കമ്പനിയാണ് വില എത്ര വരും
Would top 3 panel
Trina mono perc Half cut panel 445 w
@@NAZinfo വില എത്രയാ ഒരു പാനൽ മതിയോ
ഒരു പാനൽ ധാരാളം ബ്രൊ 😊👍👍
How is Panasonic HIT?
Panasonic is an average good panel bro👍
nalla avatharanam
Mono perc k haf cut 445 price?
അവതരണം കൊള്ളാം... ഇഷ്ടമാണ്. നിങ്ങൾ ഉപയോഗിക്കുന്ന സോളാർ പാനലിന്റെ വിലകൂടി പറഞ്ഞാൽ സന്തോഷം.
13900
@@NAZinfo നന്ദി സുഹൃത്തേ.🙏
Kk..🎉🎉🎉
ഇങ്ങിനെയുള്ള സംവിദാനങ്ങൾ എല്ലാം അമിത ലൈൻ വോൾടേജ് വരുമ്പോൾ,, ഇടിമിന്നൽ വരുമ്പോൾ എങ്ങിനെ protect ചെയ്യാം.. ഇതിന്റെ സംവിധാനങ്ങൾ കാണിക്കുക plz... Thanks
ലൈറ്റ്നിംഗ് അറസ്റ്റർ വെച്ച് പരിഹരിക്കാം
@@NAZinfo എങ്ങനെയാണെന്ന് വിവരിക്കാമോ....
3 fan 15 light 1 mixer grinder ഇതിൽ ഒതുങ്ങിയ solar system പറഞ്ഞു തരാമോ എത്ര watt inverter അതുപോലെ എത്ര Ah battery യാണ് എത്ര watt solar panel pls
മുഹമ്മദ് ഷബീർ ഷബീർ നിനക്ക് ഇതിന് വേണ്ടത് ഒരു 200 എച് സീസൺ സോളാർ ബാറ്ററി അഞ്ചുവർഷം റീപ്ലേസ് മെന്റ് ഉള്ള ബാറ്ററിയും പിന്നെ അതിന്റെ കൂടെ ഒരു എംപി പിടി യും പിന്നെ നിങ്ങൾക്ക് വേണ്ടത് 1350 വിഎ ഫുൾ കോപ്പർ ഇൻവർട്ടറും പിന്നെ ഒരു Trina വേൾഡ് പാനലും 500 വാട്ട് cutപാനലും ഉണ്ടെങ്കിൽ നല്ല പെർഫോമൻസ് നിങ്ങൾക്ക് ലഭിക്കും അതിൽ ഒന്ന് നിങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ മതി ആയിരിക്കും
ഇനി കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പറിൽ ചോദിക്കാം 807 5 5 5 5 414
Subject ആഴത്തിൽ ഗ്രഹിയംശമുള്ള അവതരണം -
MonoperC ഉം HalF Cut ഉം ആയി പ്രകടമായ വ്യത്യാസം . Halfcutനിഴലുള്ളിടത്ത് ഗുണകരം എന്നത് മാത്രമെ ഉള്ളോ?
Bifacial ൹ Efficeney ഏറെ കൂടുതൽ ഉണ്ടോ? price വച്ച് നേരുമ്പാൾ ?
Bificial എഫീസൻസി യിൽ മാറ്റം ഉണ്ട്
ഹാഫ് കട്ട് പാനൽ mono perc ലേറെ amp ലഭിക്കുകയും ചെയ്യും 😊
Haii bro
സുഖമാണോ
ഒരു ഉപകാരം ചെയ്യാമോ?
Poly,, mono per, half cut എന്നിവയുടെ വിലകൾ തമ്മിൽ നല്ല വിത്യാസം വരുന്നുണ്ടോ?
Poly per watts RS.......?
Mono perc per watts RS........?
Half cut per watts RS......?
ഈ പാനലുകളുടെ ഏകദേശ വിലയെങ്കിലും പറഞ്ഞു തരാമോ?
How is longi solar panel 455w
Best panel
എന്റ പുതിയ വീട്ടിലേക്ക് ഇൻ വേറ്റർ വേണം ഏതാണ് നല്ലത്. പിന്നീട് സോളാർ വെക്കാനും ഉദ്ദേശിക്കുന്നുണ്ട് 445w half cut panal, mppt 40 w എത്ര വിലയാകും
WhatsApp il vila chodikkuka
എനിക്ക് 1500-1600വാട്ട്സ് ന്റെ, half cut monoperc panels വേണം... Available brands with price (Made in India and Canada) അറിയിക്കാമോ, please
Whatsapp il varika
@@NAZinfo
വാട്സാപ്പ് നമ്പർ pls
Sir kirlosker pannel your opinion
How is Sova Solar panels?
very good and simple explanation. Also please advice your opinion of Vikram Solar panels
Yes
Bro I received my Nexus 2.5 kw 24 v pcu received yesterday... Now I need to buy panal
All you have to do is take two trina half cut solar panels😊
Buy from original website ,not from Amazon or flipcart.
How is Zun solar 165w poly panel? It cost only less than 4000
Ohh
Zun സോളാർ എങ്ങനെയുണ്ട് loom സോളാറിൻ്റെ നല്ലത് അല്ലേ zun
നിങ്ങൾ പറഞ്ഞത് നമുക്ക് 5ലിസ്റ്റിലi ബ്രാൻഡ് ലിസ്റ്റിൽ പെടുന്നതല്ല
@@NAZinfo 10ബ്രാൻഡ് അല്ലേ പറഞ്ഞത് അതിൽ കണ്ടില്ല പക്ഷെ എല്ലാവരും വാങ്ങുന്നു നല്ല സാധനം എന്ന് പറയുന്നു അത് കൊണ്ട് ചോദിച്ചത്
Loom sonar എന്താണ് അഭിപ്രായം?
കുഴപ്പമില്ല നമ്മുടെ ബ്രാൻഡഡ് ലിസ്റ്റിൽ പെട്ടതല്ല
KK🎉🎉🎉
Luminous പാനലിനെ പറ്റി എന്താണ് അഭിപ്രായം?
Nalloru abhiprayam illa
Rate kooduthal athinulla performance elya
Thanks.. 🙏
Nice naration. The esteemed presence of his wife make it beatiful
Tks sir ohh😊✋️😍🙏
Dear mr NavasG,
Good.
Sir tks😍🌹😊
How is kirloskar panels
Which pannel you will suggest to buy? I have 3 kva inverter. Kindly reply. I like your video.
Utl solarpanal yeganayund nallath aano
Average systems anu bro
vary good സൂപ്പർ വീഡിയോ👍🏻👍🏻👍🏻
Tku sajid muthu
എൻ്റെ വീട്ടിൽ Exide's 1050VA inverter & Exide's tubular 150Ah c10 battery undu. Ithil ethu solar panels ,mtpt aanu vekkendathu, enthu cost varum...???
Inverter il ac charging on/off switch veppikkanam
Ath kollillel inverter change chayyanam
@@NAZinfo Exide's gap enna model aanu. Ningalude whatsapp number tharamo
8075555414
Exide inveteril ac on off switch vakan pattuvoo
ഇല്ല ബ്രോ
വളരെ നന്നായി അവതരണം അദാനി സോളാർ പാനൽ എങ്ങനെ ഉണ്ട് ബയ് ഫിസൽ പാനൽ 1
ബായ് ഫിഷ്യൽ പാനൽ no 1
Trina edutholu വേൾഡ് ടോപ് 3 പനലാണ്
അദാനി പാനൽ 👍
ഞാൻ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്
ഒരു 50 വാട്സൺ പാനൽ വാങ്ങി വച്ചിട്ടുണ്ട്
ബാറ്ററി ബാങ്ക് ചാർജ് ചെയ്യുകയാണ്
വേറെ വല്ല നല്ല സജഷൻ ഉണ്ടോ
ഞാൻ പറയുന്ന സിസ്റ്റത്തിൽ പറ്റുന്നതല്ല bro
Can I call you later
Yup
Bro, poly or mono which one more better
Mono perc +half cut
@@NAZinfo 50w pannel il maximum support cheyyunna battery AH athra
40ah
@@NAZinfo charge controller 10a or 6a
Luminous P165W panel engane und
വലിയ അഭിപ്രായം ഇല്ല
Anchor Panasonic not in Top Ten?
Yrs💯
Very good information. Thank you sir.
Tks bro
ടാറ്റാ,sunpower & പാനാസോണിക് solar panel price &efficency എങ്ങിനെ ഉണ്ട്
Good panels 👍👍
നല്ല അവതരണം ....ഒരു പുതിയ വീട്ടിൽ സോളാർ വെക്കാൻ വേണ്ടി ,വീട് വയറിങ് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം , വീണ്ടും ഒരു കുത്തിപൊളിക്കൽ ഒഴിവാക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമ്മൾ ചെയ്തു വെക്കണം ...ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരപ്രദമായേനേ ....
The government encourages our company Suzlon Solar Clean Energy Group e company nallathano Enikk job opportunities cheithittund
കുഴപ്പമില്ല ബ്രൊ
Excellent performance. Very usefull and practical explanation . Thanks a lot.
Tku sir🌹✋️🙏😍
തലയിൽ മൂള ഉള്ള ഒരു യൂട്യൂബ്റെ കണ്ടതിൽ സന്തോഷം , സാദാരണക്കാർ കണ്ടു മനസ്സിലാക്കേണ്ട വീഡിയോ, ഇവിടെ ഉള്ള അധികപേരുടെയും തള്ളൽ കേട്ടാൽ ലൂംസോളാർ അല്ലാതെ വേറെ പാനൽ ഇല്ല എന്ന് തോന്നും.
അത് ശരിയാ ബ്രൊ valuable comment 🌹🌹🌹✋️🙏tku sir
Loom Solar - കാരുടെ പരസ്യക്കാരണ് മിക്കവരും അതാBro
അവരുടെ സോലരിനെ കുറിച് ഒരു വീഡിയോ ചെയ്താൽ അത് 1k അയാൾ അവർ വാച്ചിങ് നടത്തി അവർക്കു ഒരു പാനൽ കൊടുത്ത് നാളെ വേറൊരു വീഡിയോ ചെയ്യാൻ പറയും അതാണ് ഇന്നത്തെ അവസ്ഥ 😊✋️
ഞാൻ പറയാൻ കാരണം ഞാൻ അടക്കം പലരും അത്തരത്തിലുള്ള വീഡിയോസ് കണ്ടു വാങ്ങിയത് ആണ്.. എന്റെ കയ്യിൽ ലൂം പാനൽ ആണ്.. വാങ്ങിയതിനു ശേഷം ആണ് സോളാറിനെ കുറിച് കൂടുതൽ പഠിച്ചത് അപ്പോഴാണ് അതിലും നല്ല പാനൽ നാട്ടിൽ കിട്ടാൻ ഉണ്ടെന്നു അറിഞ്ഞത്.. ലൂം പാനൽ ഓവർ റേറ്റ് ആണ്. പിന്നെ ഇവിടെ പല പ്രമുഖ ചാനലിലും ഒരു ബാറ്ററി വച്ചു സകലതും പവർത്തിക്കും എന്നൊക്കെ പറയുന്നു, എത്രകാലം പവർത്തിക്കുന്നു എന്നത് പറയൽ ഇല്ല 😂
എനിക്ക് വിളിച്ചിരുന്നു പലരും അബദ്ധത്തിൽ വീണ കാര്യങ്ങൾ പറഞ്ഞു ✋️😊
Online ൽ നിന്ന് വാങ്ങുവാൻ പറ്റുന്ന 12v 50w solar panel നല്ലത് ഏതാണ് loom /BLUE BIRD /zun solar/solar Univers India. ഇ panel ന് എത്ര ah battery use ചെയ്യാം
Please reply 🙏🙏🙏🙏🙏🙏🙏🙏
കൂടുതൽ വിക്രം, വാരി സോളാർ അദാനി, ടാറ്റ, തുടങ്ങിയവ കമ്പനികൾ എടുക്കാൻ ശ്രമിക്കുക
@@NAZinfo brother nan പറഞ്ഞ ഇ solar panel കളിൽ brother ഏത് panel തെരഞ്ഞെടുക്കും.
Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിക്രമിൻ്റെ വാട്സ് കൂടിയ സോലാർ പാനൽ ഏതാണ് 'എത്രയാണ് വില.നിങ്ങളുടെ ത്തുത്ത് സ്റ്റോക്ക് ഉണ്ടോ?
വിക്രം 405 വാട്സ് ഇന്റെ ഹാഫ് പാനലാണ് ഇന്ന് മാർക്കറ്റിൽ ഉള്ളത് 445 വാട്ട് ഇന്ന് മാർക്കറ്റിൽ ഉണ്ട് പിന്നെ വേൾഡ് കമ്പനികളായ 500 വാട്ട് മേലെയുള്ള കമ്പനികൾ ഉണ്ട് ഡിസ്ക്രിപ്ഷൻ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ നിങ്ങൾക്ക് ബന്ധപ്പെടാം
Nalla avatharanam but one thing in my knowledge loom solar is good panel in india
India top10 ബ്രാണ്ടുകളിൽ top 9 brand loom SOLAR 👌
V-guard എത്രാം സ്താനത്താണ്.?
Soura kseb program ന്റെ അഭിപ്രായം പറയാമോ
പാനൽ ക്വാളിറ്റി ?
Price
സിദ്ദീഖലി അതിനെക്കുറിച്ച് വലിയൊരു അഭിപ്രായം എനിക്കില്ല കാരണം poly crystel വെച്ചാണ് ചെയ്യുന്നത്
@@NAZinfo thanks for replying
@@NAZinfo poly crystal production kuravano
Yes 💯
Tata provides mono perc panel with an additional payment of Rs.3000 per kw.
Good vedio thank you 👍
🙏😍✋️🌹
@@NAZinfo ❤️
ഹലോ ഒരു മൈക്രോ ഇൻവെർട്ടർ വാങ്ങിക്കാൻ വേണ്ടിയാണ്.. എങ്ങനെ വാങ്ങിക്കുന്ന അതാണ് നല്ലത്.. ഏതു വെബ്സൈറ്റാണ് ഉചിതം.. ഉത്തരം സമയം ചെയ്യു...
Ningal vilikku
Good information
🙏😍😊✋️🌹
ഗുഡ് നല്ല അനുഭവമായിരുന്നു ഞാൻ ഇന്നലെയും വാങ്ങി loom സോളാറിന്റെ 4പാനൽ... കിർലോസ്ക്കറൊന്നും ചിത്രത്തിൽ പോലും ഇല്ലല്ലേ
Yes
Amuruth enrage solar planel angena. Und
ലിസ്റ്റിൽ ബ്രാൻഡഡ് ഒരിക്കലുമല്ല വലിയ അഭിപ്രായമൊന്നും എനിക്കില്ല
What is the opinion about Kirloskar solar panels
No problem new companies, not in the top 10 brand list
ഉസ്ഫുൾ വീഡിയോ 🌹🌹🌹👌👌👌
👍😊🌹🌹
Kk🎉🎉
Pahal solar enganund
Supper subscribed 👌👌👌👌👌
Tks bro
ഗുഡ് ഇൻഫർമേഷൻ
Tku bro valuable comment 🌹🌹😊
'സരിത' സോളാർ ഏത് റാന്ക് പെടും ബ്രോ
😂😂😂🚶🚶ഔ ബല്ലാത്ത ജാതി
സരിത സോളാർ 2021 അപ്ഡേറ്റിൽ ഇല്ല 😜😜🤭
സരിത നമ്മുടെ ഗുരുജി
😂😂😂🙏😜🤭🚶🚶🚶ഒക്കെ ബ്രോ
PSC പൊടൂം
😂ഓഹ്
Good information bro 🌹
Valuable comment bro🌹🌹✋️
U T L നെ കുറിച്ച് താങ്കളെ അഭിപ്രായം
ബ്രാൻഡഡ് ലിസ്റ്റിൽ പെട്ടത് അല്ല
Panasonic listil onnum vannilallo
നല്ലത് തന്നെ പക്ഷെ top 10 brad ലിസ്റ്റിൽ ഇല്ല 😊
great advice..thks
Tks ബ്രോ
ഈ പറ്റിക്കപ്പെടാൻ അരുത് എന്ന് പറഞ്ഞു വരുന്ന ആളുകൾ പറ്റിക്കാൻ വേണ്ടി വരുന്നതാണ്
Half cut panel ന് വാറന്റി 25 year ഉണ്ടോ?.
Yes
Very good information
Tks bro😍😊🙏
@@NAZinfo 👌👌
😍
Very useful
Ok bro valuable comment 😍🌹🌹
Studio super
ഷജീർ താങ്ക്സ് ബ്രോ ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ വിലയേറിയ കമലിന്😊✋️
Very good forums
രാജപ്പൻ സാറ് താങ്ക്സ് ബ്രോ
താങ്കൾ വാങ്ങിയ പാനൽ എവിടെ കിട്ടും ?
Amazonil undu bro ente adutha ippo illa ini udane varum 14000 rs
എത്ര Watts ആണ് Bro
നല്ല ഒരു സോളാർ inverter പറഞ്ഞു തരുമോ
Minimum 1050 v yegilum venam
1300va edix inverter
@@NAZinfo ❤️
@@NAZinfo yevidunnu vagikkan pattum
Malapuram undu vilikkam
Polycrystaline അദാനിനല്ലതാണോ
എൻറെ അറിവിൽ നല്ല പാനൽ ആണ് ബ്രോ
കേരളത്തിൽ ഒരു പുല്ലു പോലും ഉണ്ടാക്കുന്നില്ല എന്നുകൂടെ പറയണം മിസ്റ്റർ
അദാനി പാനൽ കോളളില്ല ഒട്ടും പവർ കിട്ടുന്നില്ല മാറി തന്നിട്ടും ഒരു രക്ഷയുമില്ല. ആരെയാണ് വിശ്വസിക്കുക.
Ayooo
Good information
Tku bro😍😍🌹🌹😊
V.good
Tku
Luminous സോളാർ പാനല് നല്ലതാണോ
Top 10 brandil ullathalla
നവാസ് കാ വളരെ സ്ലോ വിൽ
ആണല്ലോ ഇപ്പോൾ പറയുന്നത്
തിരക്കൊക്കെ കുറഞ്ഞോ?
അതോ പ്ലേ ബട്ടൺ കിട്ടിയത് കൊണ്ടുള്ള സമാധാനം ആണോ? .😉😉😉
ഒരുപാട് ആളുകൾ വളരെ സാവധാനം അവതരിപ്പിക്കാൻ പറഞ്ഞുള്ള ഭാഗമായിട്ടാണ് താങ്കള് പറഞ്ഞ സാധനം ഒന്നും കിട്ടിയിട്ടില്ല 😄🙏😊🤚
Loomsolar എങ്ങനെ ഉണ്ട് ??
Top 10 brandil top9 brant
Average kozhapalla 👍
th-cam.com/video/FWhCvhnekWw/w-d-xo.html
താങ്കൾ ഇതിൽ ഏതു കമ്പിനിയാട പാനലാണ് ഉപയോഗിക്കുന്നത്. ഒരൊന്നിന്റെയും വില എത്ര
NALLA VIDEO
പെരിന്തൽമണ്ണ യിൽ എവിടെയാണ് നിങ്ങളുടെ ഷൊപ്പ് കടയുടെ പെര്?
Vilikkam oaranju thara
ഒരാൾ നമ്പർ 1 ലും സോളാറാണ് എന്നാണ് പറഞ്ഞത്
Too9 brand നിങ്ങൾക്കു ഗുഗിൾ ചെക്ക് ചെയ്യാം 😊✋️
Super 👍❤️
ബ്രോ tks 🌹🌹😍😍
World top 10 il ഇന്ത്യയിൽ നിന്നും ഒരു കമ്പനി പോലും ഇല്ല അല്ലേ?
Yup😊
100 ൽ കാണുവായിരിക്കും
Athe bro😊
V guard engage ind
നല്ലൊരു അഭിപ്രായം ഇല്ല
@@NAZinfo അവർക്ക് സ്വന്തമായി inverter, wires തുടങ്ങി എല്ലാം ഉള്ളതുകൊണ്ടും 15 years panel replacement പറയുന്നതൊണ്ടും കുഴപ്പമില്ല എന്ന് എനിക്ക് തോന്നുന്നത്. Vikram പോലുള്ള brandinu panel മാത്രല്ലേ ഉള്ളൂ
Ongrid ചെയ്യുമ്പോൾ കമ്പനിയെ KSEB അല്ലെ തീരുമാനിക്കുക, അവർ തരുന്ന കമ്പനി സെലക്ട് ചെയ്യാനല്ലേ സാധിക്കുകയുള്ളൂ ?
Yes💯 angine cheyyu
Athanu kseb പദ്ധതി
കമ്പനി നമുക്ക് തെരെഞ്ഞെടുക്കാം
ബ്രോ
നാട്ടിൽ ഇവിടെയാണ്
Malapuram perinthalmanna bro😊
@@NAZinfo 😊
@@NAZinfo give. Me. Your. Context. Number.
Pennar solar panels. ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം
അത് നമ്മുടെ ഇന്ത്യയിലെ ടോപ് ടെൻ ലിസ്റ്റിൽ പെട്ട അതുമല്ലെങ്കിൽ വേൾഡ് ടോപ് ലിസ്റ്റിൽ പെട്ടതും അല്ല
@@NAZinfo Thank you Sir. ഒരാള്‍ എന്നോട് Pennar best ആണെന്ന് പറയുന്നു. അവർ അതാണത്രേ എല്ലാവര്‍ക്കും വച്ചു കൊടുക്കുന്നത്.
Kirloskar Pamal engine
Kozhapalla bro
ഇക്ക ഹായ്
Ohh😍👍😊✋️sugano
👍👍👍
V hard panel. Krilosker
ടോപ് ടെൻ ബ്രാൻഡ് ലിസ്റ്റിൽ ഉൾപ്പെട്ട തല്ല✋️
Ok നല്ല അവതരണം🤣🤣🤣🤣
Tks ചേട്ടാ 😍🌹😊