SOLAR OFF GRID, On GRID SYSTEM ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ വിശദമായി | Naz info 2021

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 331

  • @vigneshbnair5809
    @vigneshbnair5809 3 ปีที่แล้ว +8

    EKkada mppt orru super sambavam annu to.
    Njan eee parranja polla Orru. ABC parranja orru mppt vangivachu 4500 poi ennalatha orru upakaravum endayella . Ekkada mppt orru divasam 2.3 unit varra save chayunundu ee ABC parranja brand varru 1.5 unit matra save chayu nullu.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +5

      വിഘ്നേശ വളരെയധികം സന്തോഷം നിങ്ങളുടെ വിലയേറിയ കമന്റ്

    • @sajinchikku6629
      @sajinchikku6629 3 ปีที่แล้ว +1

      Solar panel aethaanu use cheyyunnathu bro ?

    • @malabarupdates6939
      @malabarupdates6939 8 หลายเดือนก่อน

      Nalla mppt brand parayumo?

  • @hussaineledath9814
    @hussaineledath9814 3 ปีที่แล้ว +6

    നവാസ് വളരെ നന്നായി കാര്യങ്ങൾ പറയുന്നത്കൊണ്ട് എല്ലാവർക്കും മനസ്സിലാക്കുവാൻ സാധിക്കുന്നു എന്നത് തന്നെയാണ് താങ്കളുടെ വിജയം.. ഞാൻ കട്ടുപ്പാറ, നാട്യമംഗലം സ്വദേശിയാണ്, ഖത്തറിൽ ആണുള്ളത് അടുത്ത മാസം നാട്ടിൽ വരുന്നുണ്ട് അപ്പോൾ എനിക്കും വേണം ഒരു സോളാർ ഇൻവർട്ടർ..

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Hussain ka താങ്കളുടെ വിലയേറിയ കംമെന്റിനു ബിഗ് താങ്ക്സ് 😊✋️🙏
      ഓക്കേ bro

  • @KPvlog7356
    @KPvlog7356 3 ปีที่แล้ว +4

    3 വർഷമായി ഞാൻ സോളാർ ഉപയോഗിക്കുന്നു മൂന്ന് കിലോവാട്ട് ബില്ല് 40 രൂപ ഓരോ മാസവും വരുന്നുണ്ട് പറഞ്ഞത് ശരിയാണ് കോപ്പർ വൈൻഡിങ് ആണ് ഏറ്റവും നല്ലത് എന്തുകൊണ്ടും കോപ്പർ വൈൻഡിങ് ഇൻവെർട്ടർ ഉപയോഗിക്കുന്നതാണ് ഭാവിയിൽ നല്ലത് വാങ്ങുമ്പോൾ ഏതെങ്കിലും നല്ല ബ്രാൻഡഡ് സർവീസ് പ്രൊവൈഡ് ചെയ്യുന്ന കമ്പനികളുടെ വാങ്ങുന്നതാണ് നല്ലത് ആരുടെയും സംസാരങ്ങളിലും പരസ്യങ്ങളിലും വീണു പോകാതെ ഇരിക്കുന്നത് നല്ലതായിരിക്കും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ബ്രോ വളരെയധികം നന്ദി നിങ്ങളുടെ വിലപ്പെട്ട കമന്റിന്. ഞാൻ ഈ കമന്റ് pin ഞാൻ ചെയ്തു വെക്കുകയാണ് ✋️😊

    • @santhoshkumar3469
      @santhoshkumar3469 3 ปีที่แล้ว +1

      Hi

  • @salamareekansalamareekan1238
    @salamareekansalamareekan1238 3 ปีที่แล้ว +1

    നല്ലോണം മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു ബിഗ് സല്യൂട്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks bro😊🌹✋️🙏

  • @mohammadkolathikkal7965
    @mohammadkolathikkal7965 3 ปีที่แล้ว +2

    Very very good നിങ്ങളുടെ സത്യസന്തതക്ക് തീർച്ചയായും അള്ളാഹു പ്രതിഫലം നൽക്കട്ടെ ആമീൻ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഒക്കെ മുഹമ്മദ്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      മുഹമ്മദ് വളരെയധികം സന്തോഷം നിങ്ങളുടെ വിലയേറിയ comment inu

  • @anwaroothangat4989
    @anwaroothangat4989 3 ปีที่แล้ว +8

    പതിവുപോലെ സത്യസന്തമായ വിവരണം 👌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Anvar sir veendum tks🙏🌹✋️😊

  • @sasidharanbabu5180
    @sasidharanbabu5180 3 ปีที่แล้ว +2

    Excellent vedio നവാസ് ഭായ് താങ്കൾ കഴിഞ്ഞ ആഴ്ച ഇൻസ്റ്റാൾ ചെയ്തു തന്ന 1kv സിസ്റ്റം അസ്സലായി വർക്ക് ചെയ്യുന്നു ഒരു പാട് നന്ദി all the very best to you

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Bro valuable comment 😊✋️🌹🙏👍👍

    • @shibilck2214
      @shibilck2214 3 ปีที่แล้ว

      Sasidran sir ningalude number tharumo??

    • @sasidharanbabu5180
      @sasidharanbabu5180 3 ปีที่แล้ว

      @@shibilck2214 7012792858

    • @sasidharanbabu5180
      @sasidharanbabu5180 3 ปีที่แล้ว

      @@NAZinfo ❤️

  • @sainudheenk.h8840
    @sainudheenk.h8840 3 ปีที่แล้ว +1

    അറിയില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ താങ്കളുടെ വീഡിയോ ഉപകാരപ്പെടുന്നുണ്ട് അഭിനന്ദനങ്ങൾ👍💯

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sainudheen tks bro😊✋️🌹👍

  • @monishvarkala
    @monishvarkala 3 ปีที่แล้ว +1

    Mono crystal panal vekkannu vicharichu thudangiyatha mono perc aayi half cut aayi ipo ithum ini adutha enthu verumennu ariyan katta waiting...medichu veykumpol aayirikum aduthathu erangunnathu ... nazikka ningapoliyanu tta

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      മോനിഷ് വർക്കല ഓക്കേ ബ്രോ അങ്ങനെ നോക്കിനിന്ന് ബ്രോ നമ്മുടെ ഒരു panalum എടുക്കില്ല ഇപ്പൊ 144 അടങ്ങുന്ന സെല്ലിൽ കഴിഞ്ഞതിനു ശേഷം 150 cells അടങ്ങുന്ന 4cut panel വന്നു അതിന് ശേഷം ഒരുപാട് അപ്ഡേറ്റ് ഉണ്ട് 😊✋️

  • @sudhikodathoor8684
    @sudhikodathoor8684 3 ปีที่แล้ว +4

    നല്ല നല്ല അറിവ് തന്നതിന് വളരെയധികം നന്ദി 👍നല്ല അവതരണം 🥰

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sudhi tks bro😊✋️🌹

  • @dennydennynarakathara8853
    @dennydennynarakathara8853 3 ปีที่แล้ว

    നവാസ് ക്കാ അടിപൊളി . ഇതുപോലെ സിംപിളായ വീഡിയോ . ഇനിയും പ്രതീക്ഷിക്കുന്നു . Thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Denny tks taa🌹✋️😊

  • @ReghuVadakoote
    @ReghuVadakoote 3 ปีที่แล้ว +1

    വളരെ വളരെ നല്ല വിവരണം
    Thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      രഘു വടക്കോട്ട് നിങ്ങളുടെ ഈ വിലയേറിയ കമന്റ് ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു അടുത്ത ഒരു വീഡിയോ ഇടാനുള്ള ഒരു പ്രചോദനം കൂടിയാണ് ഏതായാലും ഇത്തരത്തിലുള്ള ഇനി ഒരു കമന്റ് ഞാൻ പ്രതീക്ഷിക്കുന്നു താങ്ക്സ് ബ്രോ 🌹✋️😊

  • @mohandaskuniyil6287
    @mohandaskuniyil6287 3 ปีที่แล้ว +3

    ഫുൾ പവ്വർ , പോർട്ടെ ഇങ്ങട്ട് :-- നന്ദി...

  • @nppkm771
    @nppkm771 3 ปีที่แล้ว +2

    Ac charge switch friend side vekku anel operate cheyyan eluppam aville bro.illenkil thirichu marichu vekkendi varille navas ikka

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      Karanam undu WhatsApp il karanangal enni paranju tharam bri😊✋️

  • @josephmathew4824
    @josephmathew4824 3 ปีที่แล้ว +1

    Ith evide nin vaagan kazhiyum ennumkoode parayamo please...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      മലപ്പുറം ഡിസ്ട്രിക് പെരിന്തൽമണ്ണ സെക്ഷനിൽ നിന്നാണ് നിങ്ങൾക്ക് വിടുക ഇവിടം വരുന്നുണ്ടെങ്കിൽ എന്നെ വിളിക്കുക വിശദമായി അറിയാൻ എൻറെ വാട്സാപ്പിൽ വരിക

  • @MohammedMohammed-j2o
    @MohammedMohammed-j2o 2 หลายเดือนก่อน +2

    Kk...🎉🎉🎉

  • @krishnajagadeesh6307
    @krishnajagadeesh6307 3 ปีที่แล้ว +1

    Neinga kanyakumari ku vaithu seeting Paine tharan mudeuma

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Bro prayasanu
      Corier vittu tharam

  • @RoshanJames212
    @RoshanJames212 3 ปีที่แล้ว +1

    Utl gamma plus aan ende vtl... Adhil grid charging off cheyyan option ind

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ohh ok sir

  • @gafooredm
    @gafooredm 3 ปีที่แล้ว +2

    50 amp/90 volt/1500 watts വീട്ടിലുള്ള mppt.. bypass on ആയിക്കഴിഞ്ഞാൽ 20 amp മുകളിൽ എടുക്കുമ്പോൾ സോളാർ status ഓഫ്‌ ആകുന്നു.. അതോടെ ചാർജിങും ഓഫ്‌ ആയി ലൈൻ വോൾട്ടിലേക്ക് മാറുന്നു.. bypass on ആകുന്നതിനു മുൻപ് 25 to 29 വരെ ചാർജിങ് amp കാണിക്കുന്നുണ്ട്. അപ്പോളൊന്നും prblm ella. Bypass on അയാൾ മാത്രമേ ഈ പ്രശ്നം കാണുന്നുള്ളൂ. അപ്പോളും mppt dispalyil സോളാർ വോൾട് കാണിക്കുന്നുണ്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Whatsappil chodikku vishadamayi paranjera bro😊✋️

    • @gafooredm
      @gafooredm 3 ปีที่แล้ว +1

      @@NAZinfo ok

  • @shahidkadayil8276
    @shahidkadayil8276 3 ปีที่แล้ว +1

    Trina 500 solar yethra amp? 600 watts pannel kittan undo.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      500 വാട്ട് പാനൽ ഇനി ട്രിന യുടെ വരുന്നുണ്ട്

  • @justinantony370
    @justinantony370 3 ปีที่แล้ว +6

    താങ്കളുടെ വീഡിയോകൾ നല്ലവണ്ണം ഉപകാരപ്രദമാണ്. ഒരു ഐഡിയ പറഞ്ഞു തരാമോ? ഇടിമിന്നലിൽ നിന്നും നമ്മുടെ MPPT യ്ക്ക് സംരക്ഷണം നൽകാൻ എന്തു ചെയ്യാൻ പറ്റും.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഓക്കെ ബ്രോ നമുക്ക് അതിലെ എസി ഡിസ്ട്രിബൂഷൻ വെക്കേണ്ടതുണ്ട് Dc ഡിസ്ട്രിബൂഷൻ വെക്കേണ്ടതുണ്ട് കാരണം അതിലൂടെ Ac പോകുന്നുണ്ട് dc പോകുന്നുണ്ട് ഒമ്പതിനായിരം രൂപ നമുക്ക് വരും അത്രയ്ക്ക് മലയോരമേഖലകളിൽ ഒക്കെ വെച്ചാൽ മതിയാവും , sperate അതിന്റെ കൂടെ കൊടുക്കേണ്ടിവരും

    • @justinantony370
      @justinantony370 3 ปีที่แล้ว +1

      @@NAZinfo Thank you very much, good information

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Veendum tks bro🙏🌹😊✋️

    • @vishnukottakkal9616
      @vishnukottakkal9616 3 ปีที่แล้ว

      @@NAZinfo dc SPD vachal mathiyo

    • @ummerkaniyankandy6847
      @ummerkaniyankandy6847 2 ปีที่แล้ว

      പാരലൽ ആയി 2 x 500 watts panel fit ചെയ്യുമ്പോൾ 2 നെഗറ്റീവ്, 2 പോസിറ്റീവ് 4 wire അടിയിൽ mppt യിൽ എത്തുന്നതിന്റ മുൻമ്പായി first floor ചുമരിൽ ഒരു 2000 Rs വിലയുള്ള delta യുടെ spd dcmcb fit ചെയ്‌താൽ earth & light ining ആയി. അവിടെ നിന്നും ഓരോ negative positive wire mppt യിലേക് കൊടുത്താൽ പോരെ? Plese reply. Thanks.

  • @surendranrs4397
    @surendranrs4397 3 ปีที่แล้ว +2

    Very good information...Thank you NAZ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Surendran tks bro😊✋️🌹👍

  • @rajankaleekal2756
    @rajankaleekal2756 3 ปีที่แล้ว +1

    Mr Naz true information you are giving. Keep going. All the best

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      രാജൻ വർഗീസ് സാർ നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ✋️😊🌹

  • @prakashkurian5083
    @prakashkurian5083 3 ปีที่แล้ว +1

    Very useful.
    Thank you so much for the information.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      പ്രകാശ് സാർ ✋️😊

  • @aprasannan
    @aprasannan 3 ปีที่แล้ว +1

    താങ്കൾ, വീഡിയോ നല്ലത്, അത് കൊള്ളാം ഇതു കൊള്ളാം എന്നു കമൻറിടുന്നവർക്ക് Reply കൊടുക്കുന്നു. എന്നാൽ ബാക്കിയുള്ള ഒന്നും കണ്ടതായി പോലും ഭാവിക്കുന്നില്ല. വളരെ നല്ല സ്വഭാവം .

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      ആർക്കാണ് ബ്രോ ഞാൻ കമന്റ്‌ ഇടാത്തത് കാണാതെ പോയതാവും ക്ഷമിക്കുക 😊✋️

  • @anoopnt87
    @anoopnt87 3 ปีที่แล้ว +4

    എവിടായിരുന്നു ഇത്രയും കാലം ❤️
    ഓരോ വ്യക്തിക്കും വേണ്ടത് എന്താണെന്ന് അറിഞ്ഞ് ഇങ്ങ് തരുവ അത് ഞങ്ങൾ ഇങ്ങെടുക്കുവ😁

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അനൂപ് നിങ്ങളുടെ വിലയേറിയ കമന്റ്ന് വളരെയധികം സന്തോഷം

  • @siddeeqali2291
    @siddeeqali2291 3 ปีที่แล้ว +5

    സത്യസന്തത നിങ്ങളെവല്ലാഹു വിജയിപ്പിക്കട്ടെ ആമീൻ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Siddeed bay oerupadu nannindu😍🙏🌹✋️😊

    • @abdulnazar451
      @abdulnazar451 3 ปีที่แล้ว +1

      ആമീൻ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      🙏🙏🙏😊✋️

  • @geeverghesekt2147
    @geeverghesekt2147 3 ปีที่แล้ว +1

    By pass switch ano ac charging off cheyyan ullathu exide inverter athupolethe switch enthinanu

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അല്ല ബ്രോ അല്ല ബ്രോ അതിന്റെ ഫംഗ്ഷൻ വേറെയാണ് ബൈപ്പാസ് ചില ഫങ്ഷൻ നമുക്ക് എസി ചാർജ് ഓഫ് ഫംഗ്ഷൻ ആണ് നമുക്ക് വേണ്ടത് അത് ഈ പറയുന്ന കമ്പനിയിലെ നടക്കില്ല

  • @krishnankutty8109
    @krishnankutty8109 3 ปีที่แล้ว +1

    Very good expln,thanks bro

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Kutty welcome ✋️😊

  • @muhammedmujasshir3547
    @muhammedmujasshir3547 3 ปีที่แล้ว +1

    പൊളിച്ചു ബ്രോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tku sir 😊🙏✋

  • @vcravind1
    @vcravind1 3 ปีที่แล้ว +1

    vilkram half cut panalinte price ??

  • @ajithvs
    @ajithvs 3 ปีที่แล้ว +1

    EXIDE 1050VA Pure Sine Wave Inverter - ithil KSEB ninnum battery charge stop cheyenne switch vakkan pattumo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അജിത്ത് അത് കഴിയില്ല exide പറയുന്ന നിങ്ങൾ കമ്പനിയിലെ നമുക്ക് പ്രോഗ്രാം ചെയ്യാൻ കഴിയില്ല കാരണം എസ് എം ഡി ഐ സി വച്ചുള്ള ബോർഡ് ആണ് അതിൽ നമുക്ക് എസി ചാർജ് ചെയ്യാൻ ഉള്ള switch ഘടിപ്പിക്കാൻ കഴിയില്ല

    • @sreejithsreejith4312
      @sreejithsreejith4312 3 ปีที่แล้ว

      Auto change over use cheyyoo 9745568652

  • @rafiyathzubair2636
    @rafiyathzubair2636 3 ปีที่แล้ว +2

    Very useful.... Thanks

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Rafiyath tks ttaaa😊✋️🙏

  • @amalsaji5536
    @amalsaji5536 3 ปีที่แล้ว +1

    Ikka lithium battery vachu oru video cheyyane....🙏

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ബ്രോ അതിന്റെ ഡെവലപ്പർ ഞങ്ങളുടെ ഫാക്ടറി നടക്കുന്നുണ്ട് ഉടനെ അത് ഉണ്ടാവും ഉടനെ ശ്രമിക്കാം

  • @shadintthayyullathil7130
    @shadintthayyullathil7130 3 ปีที่แล้ว +1

    Celcronic apex v3 solar inverter നെ പറ്റി ഒരു video ചെയ്യമൊ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Shajahan bai nokkam nro😊✋️

  • @bennikoonathan5523
    @bennikoonathan5523 3 ปีที่แล้ว +1

    How much cost estimate for a Edix 2.5 kva inverter +Mppt 60 amp +400 watts halfcut solar panel waaree 2 panels ?
    Waiting for your reply. Place Mànnuthy Thrissur.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Whatsapp il varika

  • @arjunvlogsmedia
    @arjunvlogsmedia 3 ปีที่แล้ว +1

    Su- Kam 850 vA shiny invrter ൽ AC charging Swich വെക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അത് പ്രയാസമാണ് ബ്രോ അത് നിങ്ങളെ തൊട്ടടുത്തുള്ള ഇൻവെർട്ടർ സെന്ററിൽ ഒന്നുകൊണ്ടു എന്ന് ചെക്ക് ചെയ്തു നോക്കി ഉറപ്പുവരുത്തുക 😊✋️

    • @arjunvlogsmedia
      @arjunvlogsmedia 3 ปีที่แล้ว +1

      @@NAZinfo Thanks

  • @zubaidazubaida595
    @zubaidazubaida595 3 ปีที่แล้ว +1

    40amp mppt ,1350va invertarinum egadesham athayagum

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Vika WhatsApp il chodikku

  • @aboobakermamalakunnel2605
    @aboobakermamalakunnel2605 3 ปีที่แล้ว +1

    എൻറെ വീട്ടിൽ 1 kv സോളാർ പാനൽ വച്ചിട്ടുണ്ട്. SPS കമ്പനി ചാർജറാണ് വച്ചിട്ടുള്ളത്. പച്ച,നീല,ചുമപ്പ്, മഞ്ഞ എന്നീ ഇൻഡിക്കേറ്ററിൻറെ ഉപയോഗം വിശദീകരിക്കാമോ?
    താങ്കളുടെ വീഡിയോ നല്ല നിലവാരമുള്ളതാണ്. Good.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ബ്രോ ഈ പ്ലാറ്റ്ഫോമിൽ പറയാൻ പ്രയാസമാണ് എൻറെ വാട്സാപ്പിൽ വരിക

  • @CATips
    @CATips 3 ปีที่แล้ว +1

    explained very well Naz Info

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      C& Tips sir valuable comment 🙏🙏🌹✋️😊

  • @jamespc8212
    @jamespc8212 3 ปีที่แล้ว +1

    ഇൻഡക്ഷൻ കുക്കർ, 1 HP motor, lights ,fans എന്നിവ പ്രവർത്തിക്കുന്നതിന് എത്ര Kva full copper off grid solar inverter and panels വേണം.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      വൺ എച്ച്പി മോട്ടോർ നെ കുറിച്ച് പറയുകയാണെങ്കിൽ മോണോ ബ്ലോക്ക് മോട്ടോർ വർക്ക് ചെയ്യും ഇൻവെർട്ടർ സിസ്റ്റത്തിൽ അതുപോലെ വൺ നമുക്ക് നമുക്ക് ചെയ്യാം അതുപോലെ ഇൻഡക്ഷൻ കുക്കർ 800 വാട്ടിഡിൽ താഴെ ചൂടിൽ നല്ല വെയിലുള്ള സമയത്ത് നമുക്ക് ഉപയോഗിക്കാം

  • @vijuvarghese3665
    @vijuvarghese3665 3 ปีที่แล้ว +2

    Lithium solar battery ഉണ്ടോ
    ഇതിനു efficency കുടുതലാണോ.
    ഇതിന്റെ ഒരു വീഡിയോ ചെയ്യാമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഞങ്ങൾ ഇപ്പോൾ ചെയ്യുന്നില്ല
      ഓഹ്
      ഓഹ് ഉടനെ ഉണ്ടാവും വിജു വർഗീസ് 😊✋️

  • @armaansvlog5566
    @armaansvlog5566 3 ปีที่แล้ว +1

    Micro inverter adhine kurichu any suggestion

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      അതിന്റെ നിലവാരത്തെക്കുറിച്ച് എനിക്ക് വലിയൊരു അഭിപ്രായമില്ല റോഷൻ മുഹമ്മദ് 😊

    • @armaansvlog5566
      @armaansvlog5566 3 ปีที่แล้ว

      @@NAZinfo arinja kollam ennu thonni

  • @renjithk3161
    @renjithk3161 3 ปีที่แล้ว +1

    4 bedroom 3ac , fridge, washing machine,5bldc fan,oven on grid solar system ethra kw avashyam varum 5kw matiyakumo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      5kv ongrid use chayyuka

  • @peringeth3549
    @peringeth3549 3 ปีที่แล้ว

    Microtek sebz1100 sine wave inverter ന് ഗ്രിഡ് ചാർജിംഗ് on Off സ്വിച്ച് വെക്കാൻ പറ്റുമോ ?

  • @faisalvkd4148
    @faisalvkd4148 3 ปีที่แล้ว +4

    നവാസ് ക വേറെ ലേവലാ.
    ഇങ്ങിനെ സത്യ സന്ത മായി വീഡിയോ ചെയ്യുന്ന വേറെ ഒരാളെ ഞാൻ കണ്ടില്ല.
    എൻ്റെ ചങ്കാ നവാസ്ക.😍😍

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Faisal vkd nte changanu😊✋️🌹👍🙏

  • @vishnukottakkal9616
    @vishnukottakkal9616 3 ปีที่แล้ว

    Ongrid fronious inverter performance enaneya

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Vedeo yil undu

  • @vcravind1
    @vcravind1 3 ปีที่แล้ว

    hykon soliz solar 2000 with lithium iron battery nallathano

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      നല്ലത് ആണ് bro👍👍

  • @paulymundadan4071
    @paulymundadan4071 3 ปีที่แล้ว +1

    Very good 👍 GOD BLESS U ALL 🙏

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Pauly mundadan tks bro😍🙏✋️😊🌹🌹

  • @gamingwithnishan4307
    @gamingwithnishan4307 3 ปีที่แล้ว +8

    ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്. സോളാർ വെക്കുമ്പോൾ പഴയ വയറിംഗ് തന്നെ മതിയോ?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      Ohh മതി ബ്രോ

    • @gamingwithnishan4307
      @gamingwithnishan4307 3 ปีที่แล้ว

      @@NAZinfo thankyou ikkaa

    • @calicutmediajokers9655
      @calicutmediajokers9655 3 ปีที่แล้ว

      പുതിയ വീട് ആണ്... വയറിങ് പണി കഴിഞ്ഞു. ഇൻവെർട്ടർ വെക്കാനുള്ള വയർ മാത്രമേ ഇട്ടിട്ടൊള്ളു.... ഇതുവരെ ഒന്നും വെച്ചിട്ടില്ല.1 kv സോളാർ വെക്കണമെങ്കിൽ എന്ത് ചെയ്യണം. വയർ വലിക്കണ്ടേ. എത്ര mm എത്ര പീസ്

  • @nausz
    @nausz 3 ปีที่แล้ว +1

    Very informative .. 👍🏼

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Ahammed bro tjs taaa🌹✋️😊

  • @sudheeshpc7114
    @sudheeshpc7114 3 ปีที่แล้ว +1

    2 kw solar .വയ്ക്കുന്നതിന് Ligntening arrester ആവശ്യമാണോ ...... അതിനെക്കുറിച്ചു കൂടി പറയുമോ ......

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ടൂ കെ വി വൺ കെ വി അതുപോലെ ചെറിയ ഓപ്പറേറ്റ് സിസ്റ്റത്തിൽ നിന്നും നമ്മൾ ലൈറ്റിങ് അറസ്റ്റർ കൊടുക്കാറില്ല അത് മലയോരമേഖലകളിൽ ആണെന്ന് ഉണ്ടെങ്കിൽ നിർബന്ധമാണ് ഇത് അത്തരത്തിൽ നമ്മളെ ഒരു എക്സ്പെൻസീവ് പിന്നെ ongrid nu നമ്മൾ ചെയ്യാറുണ്ട്

  • @ANILKumar-kv5qs
    @ANILKumar-kv5qs 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ VGuard 1500va iverter ഉപയോഗിക്കുന്നു. ഇത് സോളാർ ലേക്ക് മാറ്റാൻ എന്ത് ചെയ്യണം. 160ah ബാറ്ററി ആണ്‌

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      നിങ്ങളുടെ വി-ഗാർഡ് ഇൻവെർട്ടർ വെച്ചിട്ടു നമുക്ക് സോളാർ ആക്കി മാറ്റാൻ ആ ഇൻവെർട്ടർ ഉപയോഗിക്കാൻ പറ്റില്ല പിന്നെ അതുപോലെ അടുത്ത് ഒരു കാര്യം പറയട്ടെ നിങ്ങളുടെ ബാറ്ററിc10 ആയിരിക്കണം c20ബാറ്ററി ആണെങ്കിൽ പറ്റില്ല

  • @jobyjohn348
    @jobyjohn348 3 ปีที่แล้ว +1

    Pathanamthittayil chaiyyumo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ohh💯 chayyam

  • @jabirbinmhdjabirbinmhd1490
    @jabirbinmhdjabirbinmhd1490 3 ปีที่แล้ว +1

    3kv instaling cheyyan coast ethreyakum nawas

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഒക്കെ ബ്രോ നിങ്ങൾ വാട്സാപ്പിലെ പ്രൈസ് ചോദിക്കാൻ കാരണം ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകൾ ജീവിക്കുന്നു ജീവിക്കുന്നുണ്ട് അപ്പോ നിങ്ങൾ പൈസ ഒന്ന് നിങ്ങൾ നമ്മുടെ വാട്സാപ്പിൽ ചോദിക്ക്

  • @manikandane.s607
    @manikandane.s607 3 ปีที่แล้ว +1

    ചേട്ടാ 60 ambmp ptഏത് കമ്പനിയാ എത്രയാവിലാ എവിടെ നിന്നാ കിട്ടുക

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Edix malappuram dt

  • @Jintojose555
    @Jintojose555 3 ปีที่แล้ว +1

    Vikram or warree panels evden purchase cheyyum?? Onlinil kittumo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Aduthulla delare sameepikkuka

    • @Jintojose555
      @Jintojose555 3 ปีที่แล้ว

      Onlinil kittila??

  • @lvtech4574
    @lvtech4574 3 ปีที่แล้ว +1

    Normal sinewave ഇൻവെർട്ടറിൽ grid ചാർജിങ് off ചെയ്യുന്നതിനുള്ള സൗകര്യം ഇല്ല, അതിനാൽ സോളാർ successfull ആകുന്നില്ല... Boardiil അഡിഷണൽ aayitt angane oru option വക്കാൻ പറ്റുമോ? Athinte oru video cheyyamo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Bro പ്രയാസമാണ് smd ic ബോർഡുകളിൽ 90%നടക്കില്ല

    • @sreejithsreejith4312
      @sreejithsreejith4312 3 ปีที่แล้ว

      Auto change over install cheyyoo

  • @anjoseanto1430
    @anjoseanto1430 3 ปีที่แล้ว +2

    Thank for information

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Anjose tks

  • @krishnankutty3915
    @krishnankutty3915 3 ปีที่แล้ว +1

    Panel watts rete 🤔parayamo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      WhatsApp il varu

  • @techandtroll2179
    @techandtroll2179 8 หลายเดือนก่อน +1

    Bro 1kg സിസ്റ്റം വെക്കുക്കുന്നതിനു എത്ര രൂപ ആകും

    • @NAZinfo
      @NAZinfo  8 หลายเดือนก่อน +1

      അറുപതിനായിരം രൂപയ്ക്ക് മുകളിൽ വരും

  • @babumottammal2584
    @babumottammal2584 3 ปีที่แล้ว +1

    സൂപ്പർ..... ഇഷ്ടമായി

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Babu tks taaa🌹✋️😊

  • @nijojose7509
    @nijojose7509 3 ปีที่แล้ว +2

    നാലു ഫാൻ ഒരു ടീവി 7ബൾബ്അത് വർക്ക്‌ ചെയ്യാൻ സോളാർ ബാറ്ററി എല്ലാം കൂടി എത്ര രൂപ വരും ഒന്നും പറയോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      8075555414whatsapil varu

  • @riju1809
    @riju1809 3 ปีที่แล้ว +1

    1350 va inverter load ethra pidikkum? computer current poyal shut down avumo? (ups modil.)
    Price ethrayakum?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      900/1000 load kittum
      Price WhatsApp il chodikku

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 ปีที่แล้ว +3

    നല്ല അവതരണം 👍👍
    DC MPPT അവിടെ produce ചെയ്യുന്നുണ്ടോ bro?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Lla bro😊✋️

  • @sreenathayyappan8475
    @sreenathayyappan8475 3 ปีที่แล้ว +1

    👍👍👍👍👍👍 adipoliii bro

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Sreenadh tks bro😊✋️🌹

  • @unaisebpa6676
    @unaisebpa6676 3 ปีที่แล้ว +1

    500whatt four cut panal price

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Unaise price WhatsApp il chodikku

  • @tdtd7967
    @tdtd7967 3 ปีที่แล้ว

    Dc mmpt cheyyumo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ippo cheyyunnilla

  • @nabeelka3096
    @nabeelka3096 3 ปีที่แล้ว +1

    luminous solar nxg hybrid inverter 1800/24v ഉള്ളത് ഇതിൻ്റെ ബൈൻ്റിഗ് കോപ്പർ ആണോ . ഇതിൽ KSEB ON OFF സുച്ച് വെക്കാൻ പറ്റുമോ..

    • @nabeelka3096
      @nabeelka3096 3 ปีที่แล้ว

      120 volt 500w inverter ചെയ്തു തരാൻ പറ്റുമോ ഞാൻ wtasup കോൺടാക്ട് ചെയ്യാം പിന്നീട് സോളാർ പാനൽ കൂടി വേണം..

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Switch vekjan pattilla

    • @nabeelka3096
      @nabeelka3096 3 ปีที่แล้ว +1

      നാട്ടിൽ എത്തി വിളിക്കാം..

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Ok nabeel✋️😊

  • @rajeshviswanadh
    @rajeshviswanadh 3 ปีที่แล้ว +1

    Super video 👍👍👍💯💯💯

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Rajesh tks✋️🌹😊🙏

  • @rajugeorge1423
    @rajugeorge1423 3 ปีที่แล้ว +1

    താങ്കളുടെ സ്ഥലം എവിടെ
    നേരിട്ട് കാണാൻ വേണ്ടി ആയിരുന്നു
    നല്ല വിവരണം

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Malappuram dt
      Perinthalmanna

    • @rajugeorge1423
      @rajugeorge1423 3 ปีที่แล้ว

      @@NAZinfo തൃശൂരിൽ work ചെയ്യുമോ

  • @drtkalexander
    @drtkalexander 3 ปีที่แล้ว +15

    പുരപ്പുറ സൗരോർജ്ജ പദ്ധതിയിലെ അനന്തസാധ്യതകൾ പൊതു ജന സമക്ഷം അവതരിപ്പിച്ച് വരുന്ന നവാസ് "ഒരു സംഭവം" തന്നെ എന്ന് വീണ്ടും വീണ്ടും ... ...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +3

      dr alexander sir big tks

  • @Rajesh_KL
    @Rajesh_KL 3 ปีที่แล้ว +1

    EDIX ഇൻവെർട്ടഅറിൻ്റെ പ്രൊഫഷണൽ അയിടുള്ള നിർമാണം എന്തിന് സ്റ്റ്റ്റികരുകൾ പോലും മുന്തിയ ഇനം ബ്രണ്ട്കൾക്ക് പോലും ഇല്ലാ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Nammude company ആണ് വലുത് എന്ന് ഞാൻ പറയില്ല പലടത്തും ഉണ്ട് നല്ലത് ബ്രാണ്ടുകൾ 😊✋️🙏

  • @mohandaskuniyil6287
    @mohandaskuniyil6287 3 ปีที่แล้ว +2

    ഫുൾ പവ്വർ :-- പോരെട്ടെ ഇങ്ങട്ട് ..... > നന്ദി ---

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks mohandas✋️😊🙏

  • @Sunilsss123
    @Sunilsss123 3 ปีที่แล้ว +1

    Navaska ningalude product kittan entha cheyka courier ayakumo. Stalam thiruvalla

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഓക്കേ ബ്രോ നമുക്ക് കേരളത്തിലെ ഏത് ഭാഗങ്ങളിലും കേരളത്തിന് പുറത്തേക്കും ഒക്കെ നമ്മൾ കൊറിയർ വിടുന്നുണ്ട് വാട്സാപ്പിൽ വരാൻ കംപ്ലീറ്റ് അഡ്രസ്സ് ടൈപ്പ് ചെയ്യാൻ നമുക്ക് ബാക്കി കാര്യങ്ങൾ നമുക്ക് deal ചെയ്യാം

  • @vincentsunili
    @vincentsunili 3 ปีที่แล้ว +1

    നവാസ് ഭായ് Off gridൽ ചേഞ്ച്‌ ഓവർ സ്വിച്ച് ഉപയോഗിക്കണോ? സോളാർ ഇൻവെർട്ടർ കറന്റും kseb കറന്റും ഒരുമിച്ചാൽ കുഴപ്പം ഉണ്ടോ?
    2kwന് kseb permission ആവശ്യമുണ്ടോ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ഓഫ് ഗ്രിഡ് സിസ്റ്റർ നമുക്ക് കെഎസ്ഇബിയുടെ ഒരു പെർമിഷൻ ഉണ്ട് അതൊക്കെ നമ്മുടെ എം പി ഡി കൺട്രോൾ ചെയ്യുന്നതിന് ഓട്ടോമാറ്റിക് വർക്ക് ചെയ്യുന്നു വർക്ക് ചെയ്യണോ അതോ ഇനി പിടിയിൽ നമ്മുടെ സോളാറിനെ ലൈവ് വർക്ക് ചെയ്യണം എല്ലാം നമ്മുടെ എംപിയാണ് തീരുമാനിക്കുക ✋️😊

    • @vincentsunili
      @vincentsunili 3 ปีที่แล้ว +1

      @@NAZinfo thank you dear navas bro.

  • @mohandaskuniyil6287
    @mohandaskuniyil6287 3 ปีที่แล้ว +1

    ഫുൾ പവ്വർ .... പോരട്ടെ, ഇങ്ങട്ട് ...., നന്ദി...

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Veendum മോഹൻദാസ് നന്നി 😊✋️

  • @alikk3126
    @alikk3126 3 ปีที่แล้ว

    500w hafcut പാനൽ എത്ര വില വരും പിന്നെ ഒമേഗ എന്ന ഒരു ഇൻവർടടർ ഇൻബുൾട് ലിഥിയം ബാറ്ററി 120 ah ബാറ്ററി mppt. എല്ലാംകൂടി ഇതിൽ ഉൾപ്പെടുന്നു എന്നാണ് പറയുന്നത്. കോഴബതതൂർ ഇതെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Kure parayanundu
      WhatsApp il chodikkuka

  • @shamsuddeenmv3202
    @shamsuddeenmv3202 3 ปีที่แล้ว +1

    ماشاءالله super

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ഷംസുദ്ദീൻ സാർ താങ്ക്യൂ വെരിമച്ച്😊😍🌹✋️

  • @ashok7872
    @ashok7872 3 ปีที่แล้ว +1

    MPPT charger warranty Ethre year und

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      One year

    • @ashok7872
      @ashok7872 3 ปีที่แล้ว

      Ippo MPPT 2 YEARS UND

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      Mm

    • @ashok7872
      @ashok7872 3 ปีที่แล้ว

      Inverter ന്റെ equal warranty MPPT കൊടുത്തൂടെ ippo എല്ലാവരും warranty നോക്കുന്നെ

  • @navash.n6423
    @navash.n6423 3 ปีที่แล้ว +1

    2.5 kav എത്ര വാട്ട് ഔട്ട് എത്ര ആമ്പിയർ കിട്ടും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      200w load kittum

  • @NEXTSONG-ed9wn
    @NEXTSONG-ed9wn 3 ปีที่แล้ว +2

    എനിക്ക് വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ എത്ര kv panal വേണം

    • @NAZinfo
      @NAZinfo  3 ปีที่แล้ว

      ബ്രോ നിങ്ങൾക്ക് ഇതിനെ കുറിച്ച് അറിയാൻ എന്റെ വാട്സ്ആപ്പും ആയിട്ട് വരിക എന്റെ നമ്പർ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ഞാൻ നൽകിയിട്ടുണ്ട് 😊✋️

    • @abukottuvala688
      @abukottuvala688 3 ปีที่แล้ว

      ente veetil 1450 v a ude inverter 12 v battery oum aane 24 v panalum 12 v 24v M p p t charger kodukkan pattumo

  • @sajithmonvs3885
    @sajithmonvs3885 3 ปีที่แล้ว +1

    Bro All Kerala cheyyunnundo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      സജിത്ത് മോൻ ഞാൻ മലപ്പുറം ഡിസ്ട്രിക്ട് പെരിന്തൽമണ്ണയിൽ ആണ് നമ്മുടെ ചുറ്റുമുള്ള രണ്ട് മൂന്ന് ജില്ലകളിൽ നമ്മൾ ചെയ്തു കൊടുക്കുന്നുണ്ട് ഓഫ് ആണ് നമ്മൾ ചെയ്യുന്നത് ഓൺ ആയാൽ നമ്മൾ കേരളത്തിലെ എല്ലാ ഭാഗങ്ങളിലും നമ്മൾ ചെയ്തുകൊടുക്കുന്നുണ്ട് ✋️

    • @sajithmonvs3885
      @sajithmonvs3885 3 ปีที่แล้ว +1

      I am from Alappuzha

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ohh chayyaloo ✋️

  • @nilavu6189
    @nilavu6189 3 ปีที่แล้ว +1

    1 കിലോവാട്ട് പാനൽ ഒരു ദിവസം എത്ര യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കും

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Minimum 4 unit

  • @abbasvt1
    @abbasvt1 3 ปีที่แล้ว +1

    Good presentation

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tku abbaska🌹🙏

  • @thulasedharanpillai4077
    @thulasedharanpillai4077 2 ปีที่แล้ว +1

    1.2 kw off-grid inverter എന്ത് വില ആകും സോളാർ

    • @NAZinfo
      @NAZinfo  2 ปีที่แล้ว +1

      ഒരു നല്ല കോൾ ചെയ്യാൻ ഒരു 60,000 രൂപയ്ക്ക് മുകളിൽ വരും

  • @safvanpktr1147
    @safvanpktr1147 3 ปีที่แล้ว +1

    ഡിസി വയറിങ് നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം

    • @safvanpktr1147
      @safvanpktr1147 3 ปีที่แล้ว

      ഓക്കേ

  • @zubaidazubaida595
    @zubaidazubaida595 3 ปีที่แล้ว +1

    Perinthalmanna evide ningalude shop .innu varan pattumo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Vilikkuka

  • @tripodzzzss
    @tripodzzzss 3 ปีที่แล้ว +1

    Ee Mppt, inverter sale undo?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Ok bro

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +3

    നിങ്ങൾ എവിടെ ആണ് സ്ഥലം ബ്രോ, മലപ്പുറത്തു ഒക്കെ ചെയ്യുമോ, നിങ്ങൾ ഒരു വ്യക്തിയുടെ സംരംഭം ആയതുകൊണ്ട്, കുറച്ച് കഴിഞ്ഞു നിങ്ങൾ സ്‌റ്റോപ് ചെയ്താൽ ഇതിന്ടെ സർവീസോ, വാറണ്ടിയോ എവിടുന്ന് കിട്ടും, സോളാർ ഓൺ ഗ്രിടും, അതേപോലെ സദാ യൂസിങ് ന് ഒരു സോളാർ ഇൻവെർട്ടരും വെക്കണമെന്ന് ഉണ്ട് please റിപ്ലൈ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      നജ്മുദ്ദീൻ താങ്കൾ ചോദിച്ചത് വളരെ നല്ല ഒരു ചോദ്യം തന്നെയാണ് അതിനെ ഞാൻ ഒരു വ്യക്തി മാത്രമല്ല നമ്മുടെ ഇവിടെ ഒരു ഗ്രൂപ്പ് തന്നെയുണ്ട് സോളാർ എന്റെ നാളെ ഞാൻ മലപ്പുറം നിങ്ങൾ പറയുന്ന ഏകദേശം കുന്നുമ്മൽ ഭാഗത്ത് നമുക്കൊരു ഇൻസ്റ്റാളേഷൻ ഉണ്ട് നമ്മുടെ ഇല്ലെങ്കിലും ഇവിടെ നമ്മുടെ കമ്പനി ഇവിടെ നിലനിൽക്കുന്നുണ്ട് 😊✋️

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      Perinthalmanna

    • @najmudheen4290
      @najmudheen4290 3 ปีที่แล้ว +2

      @@NAZinfo പെരിതൽമണ്ണ ആണല്ലേ, ok എനിക്ക് അടുത്താണല്ലോ നിങ്ങൾ ഞാൻ കോൺടാക്ട് ചെയ്യാം, kirlosker ഗ്രൂപ്പ് എന്നൊക്ക പറഞ്ഞു എലെക്ട്രിഷ്യൻ ആരൊക്കെയോ കാണിക്കുന്നത് കണ്ടായിരുന്നു, എന്തായാലും എനിക്ക് ഒരു സിസ്റ്റം ചെയ്യണമെന്ന് ഉണ്ട്

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ✋️ok bro

  • @sudheerkumar9571
    @sudheerkumar9571 3 ปีที่แล้ว +1

    2,5 solar system price athrya?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      സുധീർകുമാർ നിങ്ങളെ ഇതിന്റെ പ്രൈസ് അറിയാൻ എന്റെ വാട്സാപ്പിൽ ബന്ധപ്പെടുക എന്റെ വാട്സ്ആപ്പ് നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414

    • @sheejababu4745
      @sheejababu4745 3 ปีที่แล้ว

      @@NAZinfo 2.5 kw price ethra varum

  • @jinsthomaselayanithottathi9503
    @jinsthomaselayanithottathi9503 3 ปีที่แล้ว +1

    ബ്രോ, സാമ്പത്തികം കുറവാണ്, below 500 wats സോളാർ പാനൽ & ഇൻവേർട്ടർ & 200ah ബാറ്ററി & ചാർജ് കണ്ട്രോൾ എല്ലാം കൂടി എത്ര രൂപ ആകും. എനിക്കു മാസം 500 ഇൽ താഴെ ബിൽ വരുന്നുണ്ട് ഇപ്പോൾ.

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      ജിൻസ് തോമസ് നിങ്ങൾ സംബന്ധിച്ചിടത്തോളം ഇൻവെർട്ടർ വെക്കേണ്ട ആവശ്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ സോളാർ വേണ്ടതുള്ളൂ നമ്മൾ ഒരു ഇൻവെർട്ടർ വെക്കുമ്പോൾ നമുക്കൊരു 380 400 രൂപ മിനിമം നമുക്ക് ബില്ലു വരാറുണ്ട് നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾ കാണുന്ന ചെറിയ രീതിയിൽ ഇൻവർട്ടർ എ സോളാർ ആക്കി മാറ്റാൻ സംഭവം ചെയ്യാം അതിനെ ഒരു ബഡ്ജറ്റ് എന്തായാലും അമ്പതിനായിരം രൂപയുടെ മേലെ വരും ഒരു നല്ല ക്വാളിറ്റിയുള്ള സംഭവങ്ങൾ വെക്കുകയാണെങ്കിൽ 😊✋️

    • @jinsthomaselayanithottathi9503
      @jinsthomaselayanithottathi9503 3 ปีที่แล้ว

      @@NAZinfo ഞാൻ ഒരു ഇൻവേർട്ടർ വെക്കുവാൻ ആലോചിക്കുമ്പോൾ ആണ്, ഈ വീഡിയോസ് കാണുന്നത്. അപ്പോൾ എനിക്കു സോളാർ ഇൻവേർട്ടർ വച്ചാൽ എന്താ എന്നു തോന്നി. വകുമ്പോൾ നല്ല രീതിയിൽ vakkalo.

    • @jinsthomaselayanithottathi9503
      @jinsthomaselayanithottathi9503 3 ปีที่แล้ว

      Bro, oral ennodu UTL gama plus 24v mppt, 390 w vikram solar panel, 150 ah utl or exide 4 year replacement batary, Wiring & instalation (with out stand) enniva 38000 nu cheythu tharam ennu paranju, ee scheme eniku labham aano

  • @vinoy3734
    @vinoy3734 3 ปีที่แล้ว

    4 കിലോവാട്ട് ഇൻവെർട്ടർ വച്ചാൽ 2000വാട്ട് പാനൽ വച്ചാൽ ഇന്റഷൻ കുക്കർ വർക്കും ചെയ്യിക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Yes

  • @hookesultra8390
    @hookesultra8390 3 ปีที่แล้ว +1

    Mppt rate

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Bro പ്രൈസ് തങ്ങൾ വാട്സാപ്പിൽ ചോദിക്കാം

  • @jinsthomaselayanithottathi9503
    @jinsthomaselayanithottathi9503 3 ปีที่แล้ว

    Bro, oral ennodu UTL gama plus 24v Inverter, 390 w vikram solar panel, 150 ah utl or exide 4 year replacement batary, Wiring & instalation (with out stand) enniva 38000 nu cheythu tharam ennu paranju, ee scheme eniku labham aano

    • @NAZinfo
      @NAZinfo  3 ปีที่แล้ว +2

      ജിംസ് തോമസ് സാർ അത്തരത്തിലുള്ള കമ്പനികൾ വെച്ചാൽ നിങ്ങൾ സോളാർ വെച്ചോ ആ ഞാൻ വെച്ചു നിങ്ങൾ സോളാർപാനൽ വെച്ചിട്ട് നിങ്ങൾക്ക് മാറ്റം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല ഇതൊക്കെ ആയിരിക്കും ഇതിന് നിങ്ങൾക്ക് അവസാനമായി ആൻസർ കൊടുക്കാൻ കഴിയുക നിങ്ങൾ പൈസ കൊടുക്കുന്നത് നിങ്ങൾ വെക്കുന്നതിൽ ഒരു ക്വാളിറ്റിയും ഞാൻ കാണുന്നില്ല,😊✋️

    • @jinsthomaselayanithottathi9503
      @jinsthomaselayanithottathi9503 3 ปีที่แล้ว

      @@NAZinfo Bro, Apol Ee UTL Gama Plus with Mppt Kollilla ennanao, ivide aavar super anau ennoke parayunnu, aathanu chodichath.

  • @mujeebrahmanyousuf2510
    @mujeebrahmanyousuf2510 3 ปีที่แล้ว +1

    masha allah

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Mujeeb tks taa🙏🙏🌹✋️😊

  • @ashok7872
    @ashok7872 3 ปีที่แล้ว +1

    Panel delivery undo

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      പാനലിലെ ഡെലിവറി എറണാകുളം തൃശൂര് മലപ്പുറം ഡിസ്റ്റിക് ഭാഗത്തേക്ക് മാത്രമുള്ള പാലക്കാട് ഭാഗത്തേക്കും ഉണ്ട്

    • @ashok7872
      @ashok7872 3 ปีที่แล้ว +1

      Price

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      അശോക് പ്രൈസ് നിങ്ങൾ വാട്സാപ്പിൽ ചോദിക്കുക ഞാൻ വിശദമായി പറഞ്ഞുതരാം 😊✋️

  • @sajimathew4330
    @sajimathew4330 3 ปีที่แล้ว +1

    മഴ കാലത് തീരെ കറന്റ് കിട്ടില്ലേ

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      20%വെയിൽ പലപ്പോഴും ഉണ്ടങ്കിൽ വർക്ക്‌ ചെയ്യും ✋️😊

  • @mkm..
    @mkm.. 3 ปีที่แล้ว +3

    4 Cutt പാനലിൻ്റെ വില എത്രയാണ്?

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Vila WhatsApp il chodikku

  • @Cj-xi4ug
    @Cj-xi4ug 3 ปีที่แล้ว +2

    നല്ല അവതരണം കേട്ട് ഇരുന്ന് പോകും 😅

    • @NAZinfo
      @NAZinfo  3 ปีที่แล้ว +1

      Tks sir😊✋️🌹🙏