ചെറിയൊരു തിരുത്തുണ്ട് നരേന്ദ്ര മോദിക്കറിയുമോ ഇവിടേയൊരുക്ഷേത്രമുള്ള കാര്യങ്ങൾ . റെയിൽവേ ജീവനക്കാരുടെ പിടിപ്പുകേടാണ് ഇങ്ങിനെ ഒരു ഉത്തരവിറങ്ങാൻ കാരണം. ഈ ക്ഷേത്രത്തേ കുറിച്ചുള്ള വിവരങ്ങൾ എത്രയും പെട്ടെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിപ്പിക്കുകയാണ് വേണ്ടത് ഒരിക്കലും ഒരു BJP ക്കാരനും ക്ഷേത്രം നശിപ്പിക്കണമെന്ന് ആഗ്രഹിക്കില്ല🙏🕉️🙏🔥

എന്തിനാ മോദി ജീ യെ ഇതിൽ എടുത്ത് പറയുന്നത് !! നിങ്ങൾ വെറുതെ നിങ്ങളുടെ വില കളയരുത് !!
@@viswanathankv4211 പിന്നെ BJP എന്ന് എടുത്തു പറയുന്നതെന്തിനാ BJP ക്കാരുടെ പ്രാണവായുവാണ് ക്ഷേത്രങ്ങൾ
Eppo എന്തായി കാര്യങ്ങൾ. വീഡിയോ 2024ൽ ആണ് കാണുന്നത്
ഇത് പൊളിക്കാൻ വല്ല ഓർഡറും മോദി ജീ യുടെ ഓഫീസിൽ നിന്ന് നേരിട്ട് നൽകിയിട്ടുണ്ടോ ?? അറിയാൻ വേണ്ടി ചോദിക്കുവാ !!
നല്ല കാര്യങ്ങളുടെ നേട്ടംമാത്രംഅവകാശപ്പെട്ടാൽപോരല്ലൊ
Nalla vivaranam....🙏
നരേന്ദ്രമോധി വെസ്റ്റ് ഹിലിൽ നേരിട്ട് വന്ന് പെളിക്കാൻ പറഞ്ഞതായിരിക്കും.
ഉത്സവ സമയത്ത് റെയില്‍വേ എണ്ണ നൽകുന്നുണ്ടല്ലോ അത് അവർ നിഷേധിക്കുമോ?
🙏🙏🙏🙏
റെയിൽവേ ലൈനിന്റെ വളവ് തീർക്കാൻ ആയിരിക്കാം ഒരു പക്ഷെ ഇതിനു ആവശ്യപ്പെട്ടത്!പക്ഷെ എന്താണെന്നു കാരണം ഇയാൾ പറയുന്നില്ല !
Bhandara moorthi eanganay aanu kshethram undakunnathu.
3 നൂറ്റാണ്ട്