കേരളത്തിലെ ഏറ്റവും മികച്ച DTH SERVICE ഇതാണ്, BEST DTH SERVICE KERALA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 280

  • @satheeshmedia1863
    @satheeshmedia1863 6 ปีที่แล้ว +12

    Sun ഡയറക്ടർ hd super super svec box. Recording free no charge, basic 180 aplicable

    • @technocuretc7545
      @technocuretc7545 4 ปีที่แล้ว +1

      മഴവിൽ manoram😁മാത്രമേ hd കിട്ടു 154
      Without pay ചാനൽസ്

  • @sivaprasadspk8199
    @sivaprasadspk8199 6 ปีที่แล้ว +46

    TATA Sky is best

  • @robincheriank
    @robincheriank 6 ปีที่แล้ว +8

    Useful ayittulla informative aayittulla videos iniyum prateekshikkunnu.

  • @Christhu111
    @Christhu111 4 ปีที่แล้ว +1

    നിലവിലുള്ള DTH കളുടെ പുതിയത് വാങ്ങുമ്പോൾ ഉള്ള വിലയും ഓരോ മാസവും ഉള്ള മലയാള ചാനലുകൾ പാക്കേജ് റീചാർജ് rate ഉം ചേർത്തുള്ള ഒരു comparison വീഡിയോ ചെയ്യുമോ ? NEW Connection എടുക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് ഒരു നല്ല useful ആയിരിക്കും...
    വേറെ ഒന്നിൽ smart DTH box ന്റെ താരതമ്യം കുടെ ഉൾപ്പെടുത്തി

  • @anishkollad6602
    @anishkollad6602 4 ปีที่แล้ว +1

    Sun direct or tata sky best?

  • @manukunchu8076
    @manukunchu8076 5 ปีที่แล้ว +7

    Bro nammuku local channels kittunna dish tv undoo

  • @shanuvaliyakkath8482
    @shanuvaliyakkath8482 3 ปีที่แล้ว +1

    No 1. TaTa sky

  • @ansoantony
    @ansoantony 5 ปีที่แล้ว +4

    Sun direct box thalipoli sathanam anu njan ethu varea 4 box vagichitundu 2013 muthal, athintea kudea vagicha dish tv HD eppozhum work cheyiundu oru kuzhapavumilea

    • @mufeesk.k4029
      @mufeesk.k4029 4 ปีที่แล้ว

      Dish tv best quality

    • @anirudh3699
      @anirudh3699 4 ปีที่แล้ว

      എന്റെ sun direct hD set top box 1year avatha munbe kedu vanu kopou

  • @sherinthankachan
    @sherinthankachan 4 ปีที่แล้ว +5

    Tata sky is best. Channels locking period ഇല്ല.. best പിക്ചർ ക്വാളിറ്റി. Cut ആയാൽ fine ഇല്ല. Tv കാണുന്നില്ല എങ്കിൽ നമ്മുക്ക് സസ്പെൻസ് ചെയ്തു ഇടാം. ക്യാഷ് cut ആവുകയും ഇല്ല

  • @manulal7762
    @manulal7762 5 ปีที่แล้ว +63

    ഏതു എടുത്താലും വീഡിയോകോൺ എടുക്കല്ലേ

    • @gopu-kochattan
      @gopu-kochattan 5 ปีที่แล้ว +7

      ഓർമ്മിപ്പിക്കല്ലേ പൊന്നേ...ദുരന്തം

    • @Joys-r8w
      @Joys-r8w 5 ปีที่แล้ว +9

      Videocon ഡി2h ഇപ്പോൾ വളരെ മോശം ആണ് അത് ഇപ്പോൾ പഴയ ഡിഷ്‌ ടി വി കമ്പനി ആണ് ഇപ്പോൾ ബൂലോക തട്ടിപ്പാണ്

    • @asif8954
      @asif8954 4 ปีที่แล้ว +4

      @@Joys-r8w ..Ayyoo...Ende....Veetil... Videocon.. Annu..

    • @nishanthk2570
      @nishanthk2570 4 ปีที่แล้ว +4

      വീഡിയോകോൺ കോപ്പ് ആണേ ഞാൻ ഒഴിവാക്കി 350ചെയ്താലും ഒരു ഗുണം ഇല്ല തട്ടിപ്പ്

    • @anumol3324
      @anumol3324 4 ปีที่แล้ว +2

      Dish TV vangalle. Appozhum complaint aa. March 2 nu complaint aayi Ethuvare aarum Athi nokkiyittilla. Appozhum complaint

  • @bejoym
    @bejoym 6 ปีที่แล้ว +1

    which microphone is using to record sound?

  • @nike5050able
    @nike5050able 4 ปีที่แล้ว +7

    പാക്കേജ്‌സിന്റെ കൂടെ ചാനൽ ലിസ്റ്റ് ഉണ്ടായിരുന്നെ നന്നായിരുന്നു

  • @teammerinmariya2800
    @teammerinmariya2800 5 ปีที่แล้ว +3

    Cable tvyalle nallathu. Malayalathile channelukal Puthiyathu varumbolthanne ad cheyyunnathu Asianet Digital / Kerala Vision ilumalle ?

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว

      Clarity കൂടുതൽ DTH ൽ ആണ്.Both Picture and Sound

    • @ignouamigo8922
      @ignouamigo8922 4 ปีที่แล้ว

      I also prefer cable TV over DtH...
      Service & cost is low and after digitalisation , Quality is best
      ...

  • @vaish883
    @vaish883 5 ปีที่แล้ว +4

    2019 Juneil vangan eada best??? 4k uhd tv aanu 49 inch

    • @nilavinte_kamukan
      @nilavinte_kamukan 5 ปีที่แล้ว +2

      Tata Sky കൊള്ളാം..
      പിന്നെ ഇപ്പോൾ ഓണം ഓഫർ ഉണ്ട്.
      6 months Hd പാക്കേജ്.
      പിന്നെ സെറ്റ് ആൻഡ് ബോക്സിന് 3 വർഷം വാറന്റിയും ഉണ്ട്.
      ഡോൾബി സൗണ്ട് സിസ്റ്റം ആണ്.മറ്റു ഡിഷുകളെ അപേക്ഷിച്ചു
      അത്യാവശ്യം മഴയുള്ളപ്പോഴും സിഗ്നൽ ലഭിക്കും എന്നതും ഒരു മേന്മയാണ്..

    • @samnushamnas
      @samnushamnas 4 ปีที่แล้ว

      Airtel pwoliyann

  • @anumol3324
    @anumol3324 4 ปีที่แล้ว +3

    Dish TV vangalle. Appozhum complaint aa. March 2 nu complaint aayi Ethuvare aarum Athi nokkiyittilla. Appozhum complaint

    • @orujathiorumatham1231
      @orujathiorumatham1231 3 ปีที่แล้ว

      Nigale aaro valipechatha. Njan 12 varsham aayi sun direct upayogikunu no complaint

  • @TheJmtjmtjmt
    @TheJmtjmtjmt 4 ปีที่แล้ว

    Enikku malayalam + sports (star + sony) full channels venam, with low budget, appol nalle Subdirect aano tata sky aano nalle?

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว

      Sundirect low budget aanu
      Picture clarity tatasky aanu
      Heavy rain ayalum tatasky valiya kuzhappam illathe povum
      Sundirect cheriya mazhayath polum signal cut aavum

    • @binoyjames1510
      @binoyjames1510 4 ปีที่แล้ว +2

      സർ ഏറ്റവും കൂടുതൽ ചാനൽസ് നൽകുന്നത് sun ഡയറക്റ്റ് ആണ് 219രൂപക്ക് ചെയ്താൽ ഒരു വിധം എല്ലാം കിട്ടും

  • @deepuvs9508
    @deepuvs9508 4 ปีที่แล้ว

    Airtel xtream box connection ethrayanu new connection charge, ath eduthal 270 plan use cheyyan pattumo

  • @sarathsnair7432
    @sarathsnair7432 5 ปีที่แล้ว +3

    good presentation and very informative video....

  • @waseemw5627
    @waseemw5627 4 ปีที่แล้ว +1

    D2h super ☔ rain no problem 👌👌👌👌👌

  • @renjismbarenjith2754
    @renjismbarenjith2754 ปีที่แล้ว

    മഴ സമയത്തു നല്ല സിഗ്നൽ കിട്ടുന്നത് ഏതാണ്

  • @itsparooos
    @itsparooos 6 ปีที่แล้ว +4

    Who is providing best responsible after service.

    • @MUHAMMADIQBALMHS
      @MUHAMMADIQBALMHS  6 ปีที่แล้ว

      എയർടെൽ, ബിഗ് ടീവി ഒഴികെ എല്ലാം നല്ല സർവീസ് ആണ്

    • @sivaprasadspk8199
      @sivaprasadspk8199 6 ปีที่แล้ว +1

      TATA Sky

    • @neerajtj8333
      @neerajtj8333 5 ปีที่แล้ว +1

      Videocon is the worst in service

    • @Oneshot310
      @Oneshot310 5 ปีที่แล้ว +2

      Airtel um tatsky uman best service provider mar.

    • @anumol3324
      @anumol3324 4 ปีที่แล้ว

      @@MUHAMMADIQBALMHS Dish TV moshamanu. Dish TV vangalle. Appozhum complaint aa. March 2 nu complaint aayi Ethuvare aarum Athi nokkiyittilla. Appozhum complaint

  • @aneeshkraj3035
    @aneeshkraj3035 4 ปีที่แล้ว

    sun direct set top box on cheythu vachchu charge cheythal automaticaly padam kaanan thudangum .tamil dpo 199 basic ittittu malayalam jodi pack add cheythal olla yealla tamil malayalam channelum kaanan sathikkum 270 rupa varum.cut aakunnathinu munbea 100 rupayokkea accountill balance ondeangill athu theerana varea nearathea padam odittondu ipozhulla karyam ariyilla.

  • @mathewjohn8126
    @mathewjohn8126 4 ปีที่แล้ว

    Airtel Digital enganundu friends !? Puthuthaayi edukkuvaan ???

  • @ujjaincorp
    @ujjaincorp 5 ปีที่แล้ว +12

    Airtel has the best voice clarity.

    • @nilavinte_kamukan
      @nilavinte_kamukan 5 ปีที่แล้ว +4

      Airtel കഴിഞ്ഞുള്ള dish ഉള്ളു ഇന്ന്.പക്ഷെ ഇത് പലർക്കും അറിയില്ല.
      പിന്നെ സർവീസ് ഒക്കെ ശോകം ആണ്.സിഗ്നൽ എല്ലാ area യിലും കിട്ടില്ല എന്നതും പ്രോബ്ലെം ആണ്.

    • @user-mf9nu2ml9q
      @user-mf9nu2ml9q ปีที่แล้ว

      Tata Play for best pic and sound of all the DTH.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 ปีที่แล้ว

      എയർടെൽ ❤️👍

  • @munnerm3345
    @munnerm3345 6 ปีที่แล้ว +5

    Good speech

  • @jibinvaram9661
    @jibinvaram9661 3 ปีที่แล้ว +2

    Tata Sky, sun direct, videocon, airtel digital tv, dish tv ഇതില്‍ നിന്നും എതാണ് നല്ലത്

    • @kiranrajmail
      @kiranrajmail 3 ปีที่แล้ว +1

      Videocon dhurandham aane.. Service dhurandham..

  • @antonysaju6722
    @antonysaju6722 4 ปีที่แล้ว +7

    എന്റ വീട്ടിൽ tv ella

  • @vishnudev2823
    @vishnudev2823 5 ปีที่แล้ว +3

    HD yil Nallathu airtel dth aanu mikacha picture claritty kittunathu airtelil aanu, yella malayalam chanalum + 4Hd chanalum masam 243 rupayanu

    • @anishkollad6602
      @anishkollad6602 4 ปีที่แล้ว

      Zee Keralam (Malayalam) channel kittumo?

    • @samnushamnas
      @samnushamnas 4 ปีที่แล้ว

      @@anishkollad6602 yes Hd sd

    • @prasanthpvp
      @prasanthpvp 4 ปีที่แล้ว

      എത്ര chanel kittum

    • @mylifemyfamliy3836
      @mylifemyfamliy3836 3 ปีที่แล้ว

      ആദ്യം എത്ര കൊടുക്കണം പുതിയ കണക്ഷൻ..?

  • @arunps6921
    @arunps6921 ปีที่แล้ว

    TATA sky 🔥💪

  • @muhammadnoufal.kmuhammadno7971
    @muhammadnoufal.kmuhammadno7971 3 ปีที่แล้ว +4

    🇮🇳🇮🇳🇮🇳ഇവൻ പറയിന്നത് ശരി അല്ല മികച്ചDTH ആണ് AIRTEL DIGITAL tv ആണ്

  • @jacksparow2834
    @jacksparow2834 5 ปีที่แล้ว +15

    Airtel digital TV nallathanu

  • @AR-qn7lb
    @AR-qn7lb 4 ปีที่แล้ว +1

    den network cable hd ayirunnu njan use cheythe quality best ever quality a.. but ipol athu maari vere ethu cable ittittum athinde clarity kittunilaa .?? why ☹️☹️☹️☹️☹️ athinde hd quality paryan ella athra clarity ayirunnu.. but Airtel hd um videocon hd polum athinde aduthu polum varunilaa . why?? ☹️☹️ namude cable operator den network maari enna parayunee so den ipol namukk available alla enna parayunee ☹️☹️☹️

    • @technocuretc7545
      @technocuretc7545 4 ปีที่แล้ว +2

      Tatasky try ചെയ്യൂ
      Tv ഷോപ്പുകളിൽ അതികവും demo കാണിക്കുന്നത് tatasky hd ആണ്
      നിങ്ങളുടെ cable ഓപ്പറേറ്ററും den തമ്മിലുള്ള agrement close ചെയ്തു കാണും ഞങ്ങടെ നാട്ടിൽ ഇപ്പോളും den കിട്ടുന്നുണ്ട്
      എന്റെ ചാനലിൽ 2 വീഡിയോ ഉണ്ട് tatasky hd ഒന്ന് കണ്ടു നോക്കണേ

    • @shajum7115
      @shajum7115 3 ปีที่แล้ว +1

      Njan DEN employee aanu bro..
      DEN available aanu but kurachu opeators DEN Ozhivakki avarkku cheap rate nu kittunna signal lekku maari.. Athaanu low quality aayathu...
      Especially Trivandrum area operators...

  • @neerajtj8333
    @neerajtj8333 5 ปีที่แล้ว +3

    Videocon is the worst service and poor quality because it hangs every day and u feel very difficult to connect the customer service.

  • @MohamedAli-vq5qz
    @MohamedAli-vq5qz 3 ปีที่แล้ว

    Airtel, media one ella, riporter ella

  • @praveentp2361
    @praveentp2361 5 ปีที่แล้ว +1

    Tata sky add on packs enthokeyanu

  • @muhammedanshad3351
    @muhammedanshad3351 3 ปีที่แล้ว

    D2h enganr und

  • @Oneshot310
    @Oneshot310 5 ปีที่แล้ว

    Tatasky um airtel um neck to neck aan quality il customer service um interface um kollam.randu company um same technology aan upayogikkunnath

  • @sivaprasadspk8199
    @sivaprasadspk8199 6 ปีที่แล้ว +3

    TATA Sky

  • @TechnoPulses
    @TechnoPulses 6 ปีที่แล้ว +3

    Veettil ninnaano video record cheyyunnath ?

  • @darshanrm5777
    @darshanrm5777 4 ปีที่แล้ว

    Any solution for getting signals in heavy raining day?

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว

      Tatasky chila channels kittunnund

    • @darshanrm5777
      @darshanrm5777 4 ปีที่แล้ว

      @@renjithrrajanin1 okay. So better prefer asianet cable right? There won't be any signal loss

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว

      @@darshanrm5777 ചാനൽ monthly rate asianet കൂടുതൽ ആണെന്ന് ആണ് കേട്ടത് പിന്നെ ലൈൻ കംപ്ലൈന്റ് വരുമ്പോ ചാനൽ കിട്ടത്തും ഇല്ല

    • @darshanrm5777
      @darshanrm5777 4 ปีที่แล้ว

      @@renjithrrajanin1 No, as per new TRAI rule, it's same everywhere .

    • @renjithrrajanin1
      @renjithrrajanin1 4 ปีที่แล้ว

      @@darshanrm5777 alla bro ചാനൽ rate അങ്ങനെ ആണ് വരേണ്ടത് മറ്റുള്ള dth നെ വച്ചു നോക്കുമ്പോ sundirect ചാനൽ rate കുറവാണ് സ്പെഷ്യലി alacarte

  • @mohansubusubu2116
    @mohansubusubu2116 ปีที่แล้ว

    Tata Play is Best DTH in india

  • @anishkollad6602
    @anishkollad6602 4 ปีที่แล้ว

    Sun direct Zee Keralam Malayalam channel available??

    • @jonx774
      @jonx774 4 ปีที่แล้ว

      Yes

  • @jibinskaria9636
    @jibinskaria9636 ปีที่แล้ว

    Tata play always better 👍

  • @selinfrancispf7248
    @selinfrancispf7248 4 ปีที่แล้ว +1

    ഏറ്റവും നല്ലത് asianet ന്റെ കേബിൾ കണക്ഷനാണ്. നല്ല ക്ലാരിട്ടിയുണ്ട്.ചാനൽ പെട്ടന്ന് ലോഡാകും. അത്യാവശ്യം നല്ല ചാനലുകൾ തിരഞ്ഞെടുക്കുവാനും അടുത്തുള്ള ലോക്കൽ ചാനലുകളൊക്കെ ലഭ്യമാക്കുകയും ചെയ്യും. ഡിഷ്‌ കൾ ഒഴിവാക്കുന്നതാണ് നല്ലത്

  • @thomassijo8596
    @thomassijo8596 4 ปีที่แล้ว +3

    Airtel edukkallaa .... payakara parajayam...

  • @pramodss4332
    @pramodss4332 4 ปีที่แล้ว

    Phone. Numbers description box ill illalo?

  • @vimaljoseph69
    @vimaljoseph69 4 ปีที่แล้ว +1

    AVR - (Home Theater Reciever ) കളിൽ കണക്ട് ചെയ്യാവുന്ന മികച്ച 7.2 Sound Out Put കിട്ടാവുന്ന Set top box ഏതാണ് ?

    • @vimaljoseph69
      @vimaljoseph69 4 ปีที่แล้ว

      Tata Sky HD - Dolby Audio output എങ്ങനെയുണ്ട് ?

    • @vimaljoseph69
      @vimaljoseph69 4 ปีที่แล้ว

      @Asok N S Thanks for the information.

    • @shibugeorge5622
      @shibugeorge5622 3 ปีที่แล้ว +1

      Tatasky is Best

    • @shibugeorge5622
      @shibugeorge5622 3 ปีที่แล้ว

      @@vimaljoseph69 സൂപ്പർ 👍👍 im using ....

  • @pratheeshmp2165
    @pratheeshmp2165 5 ปีที่แล้ว

    Ippol sundirectil asianet movies ethu packinte koode kittunnondu

  • @niyask1406
    @niyask1406 4 ปีที่แล้ว +3

    Internet തരുന്ന DTH Service ഏതാണ്?

    • @technocuretc7545
      @technocuretc7545 4 ปีที่แล้ว

      കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല

    • @Velunaicker-ms3nm
      @Velunaicker-ms3nm 4 ปีที่แล้ว

      Kcl

  • @techbuzzz5919
    @techbuzzz5919 5 ปีที่แล้ว +2

    Sun direct is best

  • @paramvaibhav
    @paramvaibhav 4 ปีที่แล้ว

    What about dish TV ?

  • @rineeshgeorge7517
    @rineeshgeorge7517 5 ปีที่แล้ว +1

    Sun direct best

  • @nishabaiju4258
    @nishabaiju4258 3 ปีที่แล้ว

    Airtel nallathanoo

  • @noufalnp100
    @noufalnp100 5 ปีที่แล้ว +2

    Airtal good. 185 all malayalam channal

  • @amalcdevasia6283
    @amalcdevasia6283 5 ปีที่แล้ว +4

    Tata sky il hd aayalum sd aayalum per month il vyathyasamillallo. installation price Mathrame ollu

    • @technocuretc7545
      @technocuretc7545 4 ปีที่แล้ว

      Ala carte channel സെലക്ട്‌ ചെയ്യുമ്പോ കുറേ ചാനലുകൾ hd അനസ് sd same റേറ്റ് ആണ് എല്ലാ സ്പോർട്സ് റീജിയണൽ hd ഒക്കെ ഒക്കെ sd hd ഒരേ റേറ്റ് ആണ് ഇംഗ്ലീഷ് മൂവ് knowledge ചാനലുകൾക് sd കുറവും hd കൂടുതലും ആണ്

  • @sudheesvk
    @sudheesvk 6 ปีที่แล้ว +4

    dishtv zingtv best 115 rs all malayalam

  • @arunnp9958
    @arunnp9958 5 ปีที่แล้ว

    Aetha nallath cable or dish tv?

    • @Oneshot310
      @Oneshot310 5 ปีที่แล้ว

      Dish aan airtel il 200 roopak paid channel daralam kittum

    • @Oneshot310
      @Oneshot310 5 ปีที่แล้ว

      Cable charge koodum pack kuravanu cableinu

    • @arunnp9958
      @arunnp9958 5 ปีที่แล้ว +1

      Airtel enganae adipoli aano

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 ปีที่แล้ว

      @@arunnp9958 അതെ

  • @jomindevasia1644
    @jomindevasia1644 6 ปีที่แล้ว +2

    Videoconte annu cheyyamo pinne pannumengill Asianet HDyumm please

  • @degustpsc9912
    @degustpsc9912 4 ปีที่แล้ว

    Videocon is nice

    • @MSKsHn
      @MSKsHn 4 ปีที่แล้ว

      Malayalam all chanel +sports /month ethraya recharge???

  • @noordheen7691
    @noordheen7691 4 ปีที่แล้ว

    Ok

  • @anumol3324
    @anumol3324 4 ปีที่แล้ว

    Speed kuduthal aa

  • @kiranrajmail
    @kiranrajmail 3 ปีที่แล้ว +1

    Never choose D2H..

  • @cold_jay
    @cold_jay 6 ปีที่แล้ว +2

    Why didn't you talk about the other networks? Why are they not good enough?

    • @MUHAMMADIQBALMHS
      @MUHAMMADIQBALMHS  6 ปีที่แล้ว +1

      Sorry bro, ബാക്കി എല്ലാ നെറ്റ്‌വർക്കും ഇതിലും താഴെ മാത്രമേ വരുള്ളൂ

    • @cold_jay
      @cold_jay 6 ปีที่แล้ว

      IQ MEDIA MALAYALAM
      Enthu kondu avar mosham aanennu koodi parayanamairunnu. Atha njan udheshichathu.

    • @deepeshav2477
      @deepeshav2477 5 ปีที่แล้ว

      Zing DTH better alle.charge kuravaanallo

  • @dileepkumark9569
    @dileepkumark9569 5 ปีที่แล้ว +2

    എനിക്ക് ഡിഷ് ടി വി സെറ്റിംഗ് പഠിക്കണം ഇതിന്റെ ടൂൾസുകൾ: എന്തൊക്കെയാണ്

  • @tittugeorge6346
    @tittugeorge6346 3 ปีที่แล้ว

    Sun direct

  • @bg9035
    @bg9035 6 ปีที่แล้ว +3

    Videocon D2h vry bad👎👎 service I complaint after 5 days technician came

    • @MSKsHn
      @MSKsHn 4 ปีที่แล้ว

      Recharge details

  • @abineshnagendran
    @abineshnagendran 4 ปีที่แล้ว

    I bought sun direct . It looks good @low price rs. 210 malayalam dpo pack 1 .

    • @ajipushpanjali7057
      @ajipushpanjali7057 4 ปีที่แล้ว

      Sun Music (Tamil) channel undo

    • @ajayj1872
      @ajayj1872 4 ปีที่แล้ว

      @@ajipushpanjali7057 Und..210rs koduthaal kitum,tamil and mal

  • @jishnukk__k
    @jishnukk__k ปีที่แล้ว

    Airtel best

  • @neerajkm2571
    @neerajkm2571 6 ปีที่แล้ว

    Reliance dth 2300 eduthal 1 year free sharianoo

  • @mohammedihsanshaan6712
    @mohammedihsanshaan6712 4 ปีที่แล้ว

    Tata sky is the best

  • @shahanaviewscorner2171
    @shahanaviewscorner2171 3 ปีที่แล้ว +1

    Videocon d2h services is very bad

  • @jahfermuhammed328
    @jahfermuhammed328 6 ปีที่แล้ว

    Sports channels matram kanan et networkan best

  • @Akz.007
    @Akz.007 6 ปีที่แล้ว +11

    ഇതിന്റെയൊെക്കെ ഇരട്ടി ചാനലുകൾ കേബിൾ ടിവിയിൽ കിട്ടും 1000 ത്തോളും ച> നലുകൾ അതും 150 രൂപയ്ക്ക്

    • @praveenpanappamkunnu4988
      @praveenpanappamkunnu4988 6 ปีที่แล้ว +10

      ഇപ്പോൾ 150അല്ല 230ആണ്

    • @JJkmn487
      @JJkmn487 5 ปีที่แล้ว +3

      ഇപ്പോൾ 100 ഫ്രീ ചാനലിന് 200 രൂപയാണ് കേബിളുകാർ ആവശ്യപ്പെടുന്നത്, പരാതിപ്പെടാൻ പറ്റുമോ, എവിടെ

    • @newdragonslayer2
      @newdragonslayer2 5 ปีที่แล้ว +1

      @@JJkmn487 എന്നോടും കേബിൾ ഓപ്പറേറ്റർ 200 ചോദിച്ചു. ഡിഷിലേക്ക് മാറുന്നതാണ് നല്ലതെന്ന്‌ തോന്നുന്നു. എങ്കിൽ 200 രൂപക്ക് 3-4 pay ചാനലുകൾ കൂടി കിട്ടും.

    • @JJkmn487
      @JJkmn487 5 ปีที่แล้ว +1

      @@newdragonslayer2, 180 നു sun direct എൽ എല്ലാ മലയാളം ചാനലും kitum, 250/ നു സ്പോർട്സ് കിട്ടും

    • @newdragonslayer2
      @newdragonslayer2 5 ปีที่แล้ว +1

      @@JJkmn487 👍

  • @shafeeqrahmanktalparamba7084
    @shafeeqrahmanktalparamba7084 4 ปีที่แล้ว +1

    Sun

  • @baijup4677
    @baijup4677 5 ปีที่แล้ว +1

    ഫ്രീആയികിട്ടുമോ

  • @anumol3324
    @anumol3324 4 ปีที่แล้ว

    Bakki okkeyo

  • @tubiatalks
    @tubiatalks 6 ปีที่แล้ว

    Good

  • @jibinvaram9661
    @jibinvaram9661 3 ปีที่แล้ว +1

    എനിക്ക് ചാനൽ മലയാളം തമിഴിയും മതി അതിന്‌ എത്ര രൂപ അടക്കണം tata Sky യില്‍ കിട്ടാന്‍

  • @nazerp11
    @nazerp11 5 ปีที่แล้ว +1

    ഏറ്റവും കുറഞ്ഞ ചാർജ്Dish TV- യു ടെZing-ആണ് വെറും 99 - രൂപ മാത്രം

  • @VishnuVNair2255
    @VishnuVNair2255 6 ปีที่แล้ว +3

    169, sundirectil asianet movie surya movie ഇല്ലന്ന് ആരുപറഞ്ഞു? സിഗ്നൽ പ്രോബ്ലം വെച്ച് നോക്കിയിരുന്നോ ഡിഷ്‌ എന്റെ സേട്ടാ

  • @vpsafarulla
    @vpsafarulla 5 ปีที่แล้ว +2

    Tata sky auntina venam

  • @sameehasameeha3798
    @sameehasameeha3798 5 ปีที่แล้ว +1

    Sun Direct best service

    • @nilavinte_kamukan
      @nilavinte_kamukan 5 ปีที่แล้ว

      @Sun Shine Exclusive Sun Direct Service Canter
      Hd ശോകം ആണ്...
      എന്ന് ഒരു sundirect technician.. (ഒപ്പ്)

  • @devanandnandhu3804
    @devanandnandhu3804 2 ปีที่แล้ว

    Cable tv anu better

  • @Ashivlogzz
    @Ashivlogzz 6 ปีที่แล้ว +1

    Airtel HD enganondu?

  • @manojkumar-bd8ct
    @manojkumar-bd8ct 6 ปีที่แล้ว +1

    Airtel and dish TV kurichu parayamo

  • @anoopnair9556
    @anoopnair9556 2 ปีที่แล้ว +1

    Sundirect പറ്റിപ്പ് ഉടായിപ്പ് ഇനി ഒരു വാക്ക് കൂടി എഴുതണം എന്നുണ്ട് പക്ഷെ എന്റെ മാന്യത കാരണം എഴുതുന്നില്ല ആരും sundirect എടുക്കരുത് അപേക്ഷ

  • @sivaprasadspk8199
    @sivaprasadspk8199 6 ปีที่แล้ว +1

    Sun Direct signal എല്ലാ സ്ഥലത്തും കിട്ടുന്നില്ല

  • @eagle8391
    @eagle8391 4 ปีที่แล้ว

    Moosaka

  • @rohithkeralaindia5194
    @rohithkeralaindia5194 5 ปีที่แล้ว

    ബ്രദർ ഡിഷ് ടീവി ബിസ്സ്നെസ് തുടഗുന്നതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @devuku3130
    @devuku3130 5 ปีที่แล้ว

    എങ്ങനെയാണ് ചാനൽ 207 നിന്നും ഒന്നിലേക്കും കൊണ്ടു വരിക

    • @12332
      @12332 5 ปีที่แล้ว

      Enteyum damshayamanu....

  • @sreejithmssackply3877
    @sreejithmssackply3877 6 ปีที่แล้ว +3

    Dish tv 155 pack Malayalam channels kuravanu only 27 channels

    • @anumol3324
      @anumol3324 4 ปีที่แล้ว

      Complaint kuduthala.Dish TV vangalle. Appozhum complaint aa. March 2 nu complaint aayi Ethuvare aarum Athi nokkiyittilla. Appozhum complaint

  • @santhoshkr5035
    @santhoshkr5035 5 ปีที่แล้ว +4

    വേറേ dth ഉണ്ട്

  • @abdulnaseerpp8597
    @abdulnaseerpp8597 5 ปีที่แล้ว

    Dish tv customer care numbr kittumo???
    Customer care എക്സിക്യൂട്ടീവ് മായി സംസാരിക്കാൻ എന്ത് ചെയ്യും???

    • @nilavinte_kamukan
      @nilavinte_kamukan 5 ปีที่แล้ว

      പഴയ ഡിഷ്‌ tv സാറ്റ്ലൈറ്റ് കാലാവധി കഴിഞ്ഞു.ഒന്നുകിൽ ഡിഷ്‌ tv Nxt എടുക്കുക.അല്ലെങ്കിൽ Videocon എടുക്കുക. (videocon ശോകം ആണ്.) പക്ഷെ 2 ഉം ഒരേ സാറ്റ്‌ലൈറ്റ് ആണ്.( St2)

    • @nilavinte_kamukan
      @nilavinte_kamukan 5 ปีที่แล้ว

      ഡിഷ്‌ tv customer കെയർ
      1860 258 3474
      1800 210 1234

    • @Renjithk-zz2ly
      @Renjithk-zz2ly 4 ปีที่แล้ว

      Sundirect, എടുക്കു, തലവേദനയില്ലാ

  • @siyaa8625
    @siyaa8625 5 ปีที่แล้ว +1

    വീഡിയോകോൺ മാറ്റി ഏതെടുക്കും എന്നാലോചിക്കുകയായിരുന്നു.

    • @vishnudev2823
      @vishnudev2823 5 ปีที่แล้ว +1

      Airtel yedutho

    • @ajugeorge4960
      @ajugeorge4960 5 ปีที่แล้ว +1

      Sunderect എടുത്തോ super aa

  • @praveenjayakumar9679
    @praveenjayakumar9679 4 ปีที่แล้ว

    Best Dth Service Videocon Anu bro

  • @sparkigner908
    @sparkigner908 6 ปีที่แล้ว +1

    Videocon d2h one month all malayalam chanels+sports+cartoon atra avum

    • @MSKsHn
      @MSKsHn 4 ปีที่แล้ว

      Ethrayaa

  • @shijotly
    @shijotly 6 ปีที่แล้ว +1

    Better kerala vision cable tv network aanu... Ente veettil video con dth um undu ...

  • @alancsaju2437
    @alancsaju2437 4 ปีที่แล้ว

    asianet digtal

  • @vishnu-lv5qt
    @vishnu-lv5qt 4 ปีที่แล้ว +1

    അയെ ഇതിലും ദേതം കേബിൾ Tv യാ നല്ലത്

  • @dewdrops8008
    @dewdrops8008 5 ปีที่แล้ว +1

    ഇതിനെക്കാളും നല്ലത് കേബിൾ നെറ്റ് വർക്കാണ്