How to fixed washing Machine water inlet solenoid valve repairing in malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2022
  • / aneeshvasu84
    / mazhavil.aneesh84
    How to fixed washing Machine water inlet solenoid valve repairing in malayalam
    How to work water inlet valve in malayalam
    Playlist
    • REFRIGERATOR WORKS
    #mazhavilas
    #HowtofixedsamsungwashingMachinewaterinletsolenoidvalverepairinginmalayalam
    #Howtoworkwaterinletvalveinmalayalam
    AIR CONDITIONER REFRIGERATOR WASHING MACHINE MIXER GRINDER FAN REPAIRING DRILLING MACHINE INTERNET CABLING ഇതിനെ സംബന്ധിക്കുന്ന ഏതുതരം സംശയങ്ങൾക്കും Join button click ചെയ്തു join ചെയ്യുക.നിങ്ങൾക്ക് full support ഉണ്ടായിരിക്കുന്നതാണ് link click cheyyuka.
    / @mazhavilas
    (1)samsung washing machine water inlet solenoid valve replacement malayalam
    (2)washing machine water inlet valve issues malayalam
    (3)washing machine not working malayalam
    (4)washing machine not filling with water
    (5)washing machine water inlet valve problems malayalam
    (6)washing machine not taking water malayalam
    (7)washing machine water inlet valve replacement malayalam
    (8)samsung washing machine water inlet valve repair malayalam
    (9)samsung washing machine water not filling malayalam
    (10)washing machinewater not coming in malayalam
    (11)how to work water inlet valve malayalam
    (12)how to work inlet valve malayalam
    (13)how to working water inlet valve malayalam
    (14)How to working water inlet valve malayalam
    (15)washing machine malayalam
    (16)How to water inlet valve works
    (17)How to washing machine water valve works malayalam
    (18)Working of water inlet valve malayalam
    (19)How to fixed samsung washing Machine water inlet solenoid valve repairing in malayalam
    (20)How to work water inlet valve in malayalam
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 56

  • @AbdulGafoor-hl4tn
    @AbdulGafoor-hl4tn 2 ปีที่แล้ว +3

    nalla avdaranam thank yuo

  • @vvmazhavil6188
    @vvmazhavil6188 2 ปีที่แล้ว +1

    Useful video 👍

  • @nishan6188
    @nishan6188 2 หลายเดือนก่อน +1

    Thnku sir

  • @sunilpennukkara2320
    @sunilpennukkara2320 2 ปีที่แล้ว +1

    Nice video. Dear bro this problem can be rectified by a technician only. Not by an ordinary person.

    • @akshaysshenoy1314
      @akshaysshenoy1314 2 ปีที่แล้ว

      Technical aaya oru arivu pakarnnu thannathayi kootikkolu sir !!

  • @Yadhrigan
    @Yadhrigan 4 หลายเดือนก่อน +2

    Automatic washingmechine ൽ water വരുന്നത് അതുപോലെ തന്നെ exost പൈപ്പ് വഴി പുറത്തേക്ക് പോകുന്നു. എന്ത് ചെയ്യും

  • @JameelaJameela-er5th
    @JameelaJameela-er5th 2 หลายเดือนก่อน

    Iebllotomatik ttahchh varying edak edaayipokunnud

  • @pearlthomas1015
    @pearlthomas1015 6 หลายเดือนก่อน

    Bro filter vannit vellam overflow akunnu, ennit filter vellam varunilla

  • @subramanianmurikkingal6889
    @subramanianmurikkingal6889 หลายเดือนก่อน

    Well presented. But bro my problem is with Samsung top load auto machine. Once the machine starts washing after filling water, the water flow does not stop. Valve continue to let the water flow. 220v ac doesnot cut off

    • @MazhavilAS
      @MazhavilAS  หลายเดือนก่อน

      Check solid valve

  • @Albyselji
    @Albyselji ปีที่แล้ว

    Reason onu parayavo

  • @MrPrahaladan
    @MrPrahaladan 2 ปีที่แล้ว +1

    Useful video sir, Samsung washing machine Model WA82VSL ന്‌ ഇതുപോലെയാണോ സർ ,Samsung Machine നെ പറ്റിയുള്ള video പ്രതീക്ഷിക്കുന്നു ( വെള്ളം വരുന്നില്ല IE കോഡ് കാണിക്കുന്നു )

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      IE കോഡ് നിങ്ങളുടെ ടോപ് ലോഡ് വാഷിംഗ് മെഷീന്റെ പ്രഷർ സുച്ചു ചെക്ക് ചെയ്തു നോക്കുക വയർ ക്ലീൻ ചെയ്തു തിരിച്ചു ഇട്ട് നോക്കുക

  • @abdul_basith.v
    @abdul_basith.v 2 ปีที่แล้ว

    Washing machine pcb borad repair cheyyan pattumo bro...?

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว +1

      നമ്മള് ഗൾഫിലുള്ള പിസിബി ബോർഡ് റിപ്പയർ ചെയ്യാൻ പറ്റില്ല ബ്രോ. കാരണം
      സിലിക്കോൺ ചെയ്ത് വരുന്നതാണ് നിങ്ങൾ ഇളക്കി നോക്കിയാൽ കറക്റ്റ് മനസ്സിലാവും

    • @abdul_basith.v
      @abdul_basith.v 2 ปีที่แล้ว

      @@MazhavilAS ഇവിടെയും അത് പോലെ തന്നെ...
      Thanks.....

  • @NimmypaulNimmypaul
    @NimmypaulNimmypaul ปีที่แล้ว +1

    Samsung washing machin water level ottum I'll a..service cheyan vilichappo tank pokkana paraunnath..eduthitt ithuvare upayogichittilla😢

    • @Arun-ns5te
      @Arun-ns5te 2 หลายเดือนก่อน +1

      Ippol enthu cheythu??

  • @ravanan4150
    @ravanan4150 2 ปีที่แล้ว

    Bro invelt motor change chayithittum water adukunilla

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ബ്രോ മോട്ടർ പവർ ചെക്ക് ചെയ്തു നോക്കി കോളു

  • @venkitesh83
    @venkitesh83 11 หลายเดือนก่อน

    Whirlpool topload fully automatic machine... Drum il vellam nirayinnundu but check inlet water error varunnu... Washing avunnilla..filter okke clean cheyth..no use..pls help

    • @MazhavilAS
      @MazhavilAS  11 หลายเดือนก่อน

      ഉള്ളിൽ ഒരു പ്രഷർ സ്വിച്ച് ഉണ്ട് അതൊന്നു ചെക്ക് ചെയ്തു നോക്കൂ

    • @venkitesh83
      @venkitesh83 11 หลายเดือนก่อน

      @@MazhavilAS ഇന്നലെ നോക്കിയപ്പോൾ വെള്ളം inlet ലൂടെ വരുന്നുണ്ട് പക്ഷേ അത് drain ലൂടേ പോയിക്കൊണ്ടിരിക്കുന്നു..

    • @MazhavilAS
      @MazhavilAS  11 หลายเดือนก่อน

      @venkitesh83 പമ്പ് എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടെന്ന് നോക്കൂ അത് കണക്കിന് ട്രെയിന്റെ ഓസും പൊക്കി വെച്ച് കണക്ട് ചെയ്തോളൂ

  • @malimali20
    @malimali20 ปีที่แล้ว +1

    ഒരു പാട് ഉപകാരം ഉള്ള വീഡിയോ ആണ്.
    പറയുന്ന Spread ഒരല്പം കുറച്ചാൽ കൂടുതൽ നന്നാകും.

  • @soviet_boy120
    @soviet_boy120 ปีที่แล้ว

    ഈ solenoid valve ന്റെ supply ethra volt anu?

    • @MazhavilAS
      @MazhavilAS  ปีที่แล้ว

      നോർമലിൽ വരുന്നത് 230 ആണ് കമ്പനിയെ ഡിപെൻഡ് ചെയ്തിരിക്കും

  • @ishamol1033
    @ishamol1033 ปีที่แล้ว

    മുകളിൽ നിന്ന് വരുന്ന വെള്ളം നിൽക്കാതെപോകുന്നത് എന്തുകൊണ്ട്

  • @PSCSHACKS
    @PSCSHACKS 2 ปีที่แล้ว

    Sir... Pcb board വാങ്ങാൻ എത്ര amount ആകും???

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      നാട്ടിലെ പൈസ എനിക്കറിഞ്ഞുകൂടാ സാർ ഞാൻ വർക്ക് ചെയ്യുന്നത് ബഹറിൻ ആണ്

  • @Albyselji
    @Albyselji ปีที่แล้ว +1

    Bro water verunde but water nikunillaaa ullil

    • @MazhavilAS
      @MazhavilAS  ปีที่แล้ว +1

      പ്രഷർ സ്വിച്ചും സോളിഡ് വാൽവിൻ ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @ashib9608
    @ashib9608 2 ปีที่แล้ว

    Bro vellam full time vanondirikkunne enthaa pbm?

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      സോളിനോയ്ഡ് വാൽവ് ഒന്ന് ചെക്ക് ചെയ്യൂ

    • @ashib9608
      @ashib9608 2 ปีที่แล้ว

      @@MazhavilAS check cheythu , ath okey aanu very new one try cheythu

    • @MazhavilAS
      @MazhavilAS  2 ปีที่แล้ว

      ബോർഡ് ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @mu_anshad_manjeri2148
    @mu_anshad_manjeri2148 8 หลายเดือนก่อน

    Bro വാഷ് മെഷീൻ ഓൺ ആയിന്നു
    പെട്ടന്ന് ഓഫ്‌ ആയി
    എന്തൊക്കെ കാരണം വേറ ബ്രോ

    • @MazhavilAS
      @MazhavilAS  8 หลายเดือนก่อน

      ബോർഡിൽ ഫീസ് ഉണ്ടോ അത് പോയിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കിക്കോളൂ

  • @shefa7807
    @shefa7807 ปีที่แล้ว

    Vellam nikkunnilla.appp enthu cheyyanam

    • @MazhavilAS
      @MazhavilAS  ปีที่แล้ว +1

      അതിന്റെ ട്രെയിൻ പൈപ്പിലൂടെ നോക്കുക വെള്ളം പൊയ്ക്കൊണ്ടിരിക്കുന്നുണ്ടോ എന്ന്
      നോക്കി പറയാമോ വാഷിംഗ് മെഷീൻ മോഡൽ നമ്പരും ഒന്ന് അയച്ചു തരണം ഏത് കമ്പനിയിലെ ആണെന്നുള്ളത്

    • @sajusajna2905
      @sajusajna2905 ปีที่แล้ว

      Yes sir... I faced this problem

  • @harisankar16
    @harisankar16 2 หลายเดือนก่อน

    Fully automatic ആണ് വെള്ളം വരുന്നില്ല spin work ആവുന്നുണ്ട്, rince വെള്ളം ഇല്ലാണ്ട് work ആകുന്നുണ്ട് spin um work ആവുന്നുണ്ട് wash മാത്രം ഇല്ല എന്തായിരിക്കും അപ്പോ?

    • @MazhavilAS
      @MazhavilAS  2 หลายเดือนก่อน

      Spinവെള്ളം വർക്കാവുന്നുണ്ടോ

    • @harisankar16
      @harisankar16 2 หลายเดือนก่อน

      Spin ഇൽ വെള്ളം ഉണ്ടാവില്ലല്ലോ,rince ഇല് വെള്ളം ഇല്ലാണ്ട work ആവുന്നെ

    • @MazhavilAS
      @MazhavilAS  2 หลายเดือนก่อน

      @harisankar16 അതിന്റെ സോളിനോട് വാൽവ് ഇളക്കി ചെക്ക് ചെയ്തു നോക്കൂ അത് കമ്പ്ലൈന്റ് ആയതു കൊണ്ടായിരിക്കും വെള്ളം വരാത്തത്

    • @harisankar16
      @harisankar16 2 หลายเดือนก่อน

      Thanks bro ❤

  • @user-oe1ic7qb6o
    @user-oe1ic7qb6o 11 หลายเดือนก่อน

    Bro water pokunilla

    • @MazhavilAS
      @MazhavilAS  11 หลายเดือนก่อน +1

      ബ്രോ അതിന്റെ പമ്പ് ഒന്ന് ചെക്ക് ചെയ്തു നോക്കൂ

    • @user-oe1ic7qb6o
      @user-oe1ic7qb6o 11 หลายเดือนก่อน

      @@MazhavilAS thanks bro

  • @uaqcamelman
    @uaqcamelman ปีที่แล้ว +1

    Lg front load fully auto matic
    Rins spin നന്നായി work ചെയ്യുന്നുണ്ട്
    Easycare ഇൽ ഇട്ടാൽ ആദ്യം സോപ് tray യിൽ കുറച്ചു വെള്ളം വീഴും, പക്ഷെ ഡ്രം ഇൽ നിറയില്ല.
    പിന്നെ അലാറം വന്നു off ആകും.
    Inlet valve ok ആണ് അല്ലെങ്കിൽ rins spin നടക്കില്ലല്ലോ.
    ബോർഡ് ശെരിയാക്കിയതാണ്
    എന്താ പ്രശ്നം പറഞ്ഞു തരുമോ

  • @rajeshkumarpnrajesh9445
    @rajeshkumarpnrajesh9445 6 หลายเดือนก่อน

    Ningalude number tharamo

    • @MazhavilAS
      @MazhavilAS  6 หลายเดือนก่อน

      Please send your whatsapp number.I will call back.

  • @valsalavasu1512
    @valsalavasu1512 2 ปีที่แล้ว

    Useful video 👍

    • @jayanmv2225
      @jayanmv2225 2 ปีที่แล้ว

      Verry good vedeos. 👍