ഇത്ര മനോഹരമായി ഈ ഗാനം ആരും പാടിയിട്ടുണ്ടാവില്ല....

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 370

  • @sadifharansasi7071
    @sadifharansasi7071 2 ปีที่แล้ว +7

    കല്ലിനെയും പുക്കളാക്കുന്ന ദേവരാജൻ മാസ്റ്റ്ർ. വയലാർ രാമവർമ്മയോ മറക്കു മോ ഈ തീരം. പാറുകുട്ടിക്ക് അഭിനന്ദനങ്ങൾ

  • @hashimk5483
    @hashimk5483 2 ปีที่แล้ว +40

    മോളെ 60 പിന്നിട്ടു. ഈ പാട്ട് ജനിച്ച അന്നുമുതൽ ഇന്നുവരെ കേൾക്കാറുണ്ട്. അത്ര മനോഹരമായ എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണ്. പക്ഷേ ഈ പ്രായത്തിനിടക്ക് ഒരു പാട് പേർ പാടുന്നത് കേട്ടിട്ടുണ്ട്. ജീവിതത്തിൽ ഇന്ന് വരെ ഇത്ര മനോഹരമായി മറ്റാരും പാടിയതായി ഞാൻ കേട്ടിട്ടില്ല. മനോഹരം. ഇതിലും മനോഹരമായി ഇനി ആരു പാടിയാലും അന്ന് ഞാൻ ഉണ്ടാവുമോ ആവോ ? കാരണം വർഷങ്ങൾ കാത്തിരിക്കണം😂

    • @sajeendrankakkad
      @sajeendrankakkad 2 ปีที่แล้ว +1

      Unbelievable 🌹

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      ഇത് കാലങ്ങൾ അതിജീവിക്കുന്ന പ്രകടനം

    • @firecracker2275
      @firecracker2275 2 ปีที่แล้ว

      60 വയസു അല്ലെ ഉള്ളൂ ഇനി ഒരു 10 വർഷം കുടി ഇങ്ങനെഉളള പാട്ട് കേൾകാം ധൈര്യമായി ഇരിക്കു ദൈവം അനുഗ്രഹിക്കട്ടെ

  • @santhakumart.v181
    @santhakumart.v181 2 ปีที่แล้ว +45

    പൗർണമി നിലാവുപോലെ പാട്ടിന്റെ ചന്ദ്രകളഭം ചാർത്തിയ പാറുക്കുട്ടിക്ക് അഭിനന്ദനങ്ങൾ.

    • @ayishabicp3373
      @ayishabicp3373 2 ปีที่แล้ว +1

      Adipoli moolea. Enikkum veanam ee kuttiyea ❤️🥰🥰🥰🌹🌹🤲🌹

    • @ashrafkv9803
      @ashrafkv9803 2 ปีที่แล้ว +1

      Super ❤️👍👍👍

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      വസുന്ധരയുടെ പുണ്യം ആണ് ഇങ്ങനെ പാടാൻ കഴിയുന്നത്

  • @johnlygershon4369
    @johnlygershon4369 2 ปีที่แล้ว +11

    വളരെ മനോഹരമായി പാടി മോളെ. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @naserkmkkkl5464
    @naserkmkkkl5464 2 ปีที่แล้ว +16

    മോളൂ മോളൂവിന്റെ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ടമായി വളരെ മനോഹരമായി പാടി ദൈവം അനുഗ്രഹിച്ച് തന്ന സ്വരം കൂടുതൽ
    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
    എന്നു പ്രാർത്തിക്കുന്നു 🙏

  • @Doc_supreme
    @Doc_supreme 2 ปีที่แล้ว +24

    മാധുരിയമ്മയ്ക്കും മുകളിൽ തന്നെ. ഒറിജിനൽ track നേക്കാൾ എനിക്കിഷ്ടപ്പെട്ട പ്രകടനം. സംഗീതത്തിൽ ജനിച്ച മാലാഖ......

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +1

      athrak veno…
      Madhuriammak thazhthe thanne
      kutti de age vech nokkumbol more than 100% perfect aanu… ath okke ok

  • @rethishkumartr8201
    @rethishkumartr8201 2 ปีที่แล้ว +23

    അപാര കഴിവ്.. വലിയ സിംഗേഴ്സ് പോലും ഇത്രയും perfect ആയിട്ട് പാടിയിട്ടുണ്ടോ എന്നൊരു doubt, except the original singers... Hacks off... God bless u.. Rock well

  • @narayananck4682
    @narayananck4682 2 ปีที่แล้ว +37

    എത്ര പ്രാവശ്യം കേട്ടാലും കൊതി തീരാത്ത ഗാനം . പാർവണയ്ക് അഭിനന്ദനങ്ങൾ. May God Bless you മോളേ

  • @shibukrishna8321
    @shibukrishna8321 2 ปีที่แล้ว +6

    ഈ പാട്ടിന് അമരത്വമുണ്ട്......മോൾക്കും❤👍

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 ปีที่แล้ว +6

    ഓരോ കുട്ടികളും നമ്മെ അത്ഭുതപ്പെടുത്തുന്നു.. ആരാണ് കൂടുതൽ മെച്ചം എന്ന് പറയാൻ ബുദ്ധിമുട്ട്..നമിച്ചു മോളെ അഭിനന്ദനങ്ങൾ ❤️🌹🌹🌹

  • @ranafocusin2155
    @ranafocusin2155 2 ปีที่แล้ว +5

    അതിഗംഭീരം.... ഇത് കേൾക്കാൻ ഈ ജന്മം ഭാഗ്യം കിട്ടിയിട്ടുണ്ട്... Perfect

  • @srekalakala9357
    @srekalakala9357 2 ปีที่แล้ว +12

    ഈ പാട്ട് ആത്മാവ് അറിഞ് നന്നായി പഠിച്ചു മോളെ,GOD BLESS YOU

  • @mothangarameshan4300
    @mothangarameshan4300 2 ปีที่แล้ว +7

    പാർവണ കുട്ടി അതിമനോഹരമായി പാടി.അഭിനന്ദങ്ങൾ...
    എങ്കിലും ടോപ്പ് സിങ്ങർ ഒന്നും രണ്ടും മുഴുവനും കണ്ട അനുഭവത്തിൽ നിന്നും മനസ്സിലായത് അവസാനം സെമിയിലും ഗ്രാൻ്റ് ഫിനാലെയിലും എത്തണമെങ്കിൽ നന്നായി പാടിയാൽ മാത്രം പോര ഇതിന്റെ ഡയരക്ടർ സിന്ധുവിന് ഇഷ്ടപ്പെടുകയും വേണം. കഴിഞ്ഞ രണ്ടു ഫിനാലെ റൗണ്ടുകളിലും നന്നായി പാടിയ പല കുട്ടികളേയും അവർ ബോധപൂർവ്വം ഒഴിവാക്കുകയും അവർക്ക് ഇഷ്ടപ്പെട്ടവരെ തിരുകി കയറ്റി അവരെ ആദ്യം നാലു സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. വേദിയിൽ പാടിയപ്പോൾ ജഡ്ജസിൽനിന്നും മറ്റു പ്രശസ്ത സംഗീത സംവിധായകരിൽ നിന്നും ഗായികാഗായകൻമാരിൽ നിന്നും മുക്തകണ്ഠം പ്രശംസനേടിയ പല കുട്ടികളേയും സിന്ധു ഫിനാലെയിൽ ഉൾപ്പെടുത്താതെ പുറത്ത് നിർത്തിയിട്ടുണ്ട്. അതിന് വേണ്ടി പലവിധ അടവുകൾ സ്വീകരിക്കാനും ഇതിന്റെ ഡയരക്ടർ മടിക്കാറില്ല.
    പാർവണയ്ക്ക് ഇങ്ങനെ ഒരു മോശം അനുഭവം ഡയരക്ടറിൽ നിന്നും ഉണ്ടാവാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @thanhanthannu6132
      @thanhanthannu6132 2 ปีที่แล้ว

      Ish

    • @muraleedharannair4908
      @muraleedharannair4908 2 ปีที่แล้ว +1

      വളരെ ശരിയാണ്. കൃഷ്ണശ്രീ, അമൃത വർഷിണി, തുടങ്ങി യവർ

  • @crmmusic6342
    @crmmusic6342 ปีที่แล้ว +1

    NO WORDS.......BEYOND GORGEOUS RENDITION...
    C RAMACHANDRA MENON

  • @krishnanaudit4241
    @krishnanaudit4241 2 ปีที่แล้ว +7

    എനിക്ക് ഈ കുട്ടിയുടെ പാട്ട് അതിമനോഹരം വളരെ ഇഷ്ടം മായി 🌹🌹👏👏

  • @manisuman4145
    @manisuman4145 2 ปีที่แล้ว +10

    എത്ര പ്രാവശ്യം കേട്ടാലും കൊതി തീരാത്ത ഗാനം . പാർവണയ്ക് അഭിനന്ദനങ്ങൾ. May God Bless you മോളേ
    5

    • @devadaskp1659
      @devadaskp1659 2 ปีที่แล้ว

      Ethra manoharam👏🙋‍♂️😃😀🌹😍💕

  • @jayakumari6953
    @jayakumari6953 2 ปีที่แล้ว +3

    പറയാൻ. വാക്കുകൾ. ഇല്ല. പാറുക്കുട്ടിക്. Congrats. സൂപ്പർ.....

  • @pradeepanpradeepan7873
    @pradeepanpradeepan7873 ปีที่แล้ว +1

    വളരെ നന്നായി മോളേ........ വരികളുടെ അർത്ഥങ്ങളും, ജീവിതവും, വരികൾക്കാെത്ത മോളുടെ ഈണവും എല്ലാം കൂടി മനസ്സു൦ നിറഞ്ഞു കണ്ണു൦ നിറഞ്ഞു.......

  • @sadasivanas1403
    @sadasivanas1403 2 ปีที่แล้ว +2

    ഈ മനോഹര തീരത്ത്,,,പാറുക്കുട്ടി ,,ഇനിയും വരണം,,,,ദൈവംഅനുഗ്രഹിക്കട്ടെ,,,

  • @simi7348
    @simi7348 2 ปีที่แล้ว +29

    എന്തു മനോഹരമായി പാടി. മോളേ.,

  • @madhuguruvayoor8827
    @madhuguruvayoor8827 2 ปีที่แล้ว +5

    പാർവണക്കുട്ടി സ്റ്റാർസിംഗറിന്റെ സൂപ്പർ സ്റ്റാർ.... മോളെ ഇനിയുള്ള വേദികളിലും ഇനിയും നന്നായി പ്രാക്ടീസ് ചെയ്യണം.. പാടണം....ഓക്കേ മോളെ..... ഈശ്വരാനുഗ്രഹം ഉള്ള മോളാണ്... 🌹❤️

    • @rranamv1075
      @rranamv1075 2 ปีที่แล้ว

      വരുംകാല ചലച്ചിത്ര പിന്നണി ഗാനരംഗത്തും പാർവണ ഉണ്ടാവും

  • @mrroikff6525
    @mrroikff6525 2 ปีที่แล้ว +29

    Super മോളൂ... പറയാതിരിക്കാൻ വയ്യ.... ഈ നിഷ്കളങ്കതയും ഭംഗിയും അവസാനം വരെ നിലനിൽക്കട്ടെ പൊന്നുമോളെ.. പാട്ടിനെ സ്നേഹിക്കുന്ന എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹

    • @bahuleyankb7007
      @bahuleyankb7007 2 ปีที่แล้ว +2

      Irinjalakuda E English E

    • @subramanianvallu9007
      @subramanianvallu9007 2 ปีที่แล้ว +1

      VeryVeryGood

    • @subramanianvallu9007
      @subramanianvallu9007 2 ปีที่แล้ว +1

      നല്ലകുട്ടി

    • @subramanianvallu9007
      @subramanianvallu9007 2 ปีที่แล้ว

      Godblessyoumolu

    • @nanumangat753
      @nanumangat753 2 ปีที่แล้ว

      Very brilliant performance Molu.
      What beautiful performance.
      My best wishes to you and God Bless you to reach to the Top Position

  • @rasheedvk8306
    @rasheedvk8306 2 ปีที่แล้ว +9

    ചക്കരെ ❤️ മോള് നന്നായി പാടി super

  • @SuperAnn131
    @SuperAnn131 2 ปีที่แล้ว +6

    വളരെ മനോഹരമായി പാടി മോളെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rranamv1075
    @rranamv1075 2 ปีที่แล้ว +9

    ഈ പ്രകടനം അതിശയിപ്പിക്കുന്നത് ആണ്. ആരെയും ആരാധകരാക്കുന്ന സംഗീത മാന്ത്രിക ശക്തി പാർവണക്ക്.....

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      പാർവണ സംഗീതത്തിൽ പുതുവീചികൾ വെട്ടിത്തെളിക്കട്ടെ

  • @aneeshb.s.1866
    @aneeshb.s.1866 2 ปีที่แล้ว +2

    പാർവണ മോളെ അഭിനന്ദനങ്ങൾ പറയാൻ ഈ ഗാനത്തിന്റെ വരികൾ തന്നെ... ആഹാ.. ആ..ഹാ..ഹാ..ഹാ... ആ..ഹാ ഹാ..ഹാ..ഹാ..ഹാ..ആ..

  • @soniyaaloysius534
    @soniyaaloysius534 2 ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ മോളെ... Superb...... ❤️ നന്നായി പാടി

  • @thampiig9373
    @thampiig9373 2 ปีที่แล้ว +5

    So beautiful songs.. God bless you.

  • @raghuthalassery
    @raghuthalassery 2 ปีที่แล้ว +8

    Cute voice ❤️❤️ superayi paadi 👌👌congrats 👏👏

  • @umadevi7924
    @umadevi7924 2 ปีที่แล้ว +4

    എത്ര മനോകരമേ.... ഈ പാട്ടു മോളു പാടിയത് ❤️❤️❤️❤️❤️💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍 കോൺഗ്രസ്‌ moluuuu

  • @krishnapriyasr8033
    @krishnapriyasr8033 2 ปีที่แล้ว +7

    ഈ ഗാനം ഒരുപാട് ഇഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 excellent

  • @thrideepkumarthrideep1559
    @thrideepkumarthrideep1559 ปีที่แล้ว +1

    അവിശ്വസനീയമായ പ്രകടനം . പലരും ഈ പാട്ട് പാടി കേട്ടിട്ടുണ്ട് . എന്നാൽ ഇന്നുവരെ കേട്ടതിൽ വച്ച് ഏറ്റവും മികച്ച ആലാപനം .

  • @krishnapriyasr8033
    @krishnapriyasr8033 2 ปีที่แล้ว +6

    എത്ര മനോഹരമായ പാട്ട്👌🏻👏🏽👏🏽👏🏽👏🏽👏🏽👏🏽 good girl

  • @lathikamelevila2903
    @lathikamelevila2903 2 ปีที่แล้ว +4

    Amazing. May God bless you molu.

  • @sujathamp2585
    @sujathamp2585 2 ปีที่แล้ว

    yetra ketalum mathiyavilla. atra manoharamayi paadi mol. god bless you dear,

  • @unninairnair8433
    @unninairnair8433 ปีที่แล้ว +2

    അതീമനൊഹരമായി പാടി നന്ദി വിജയി ക്കട്ടെ

  • @jeeshmakv1169
    @jeeshmakv1169 2 ปีที่แล้ว +4

    Lachu, adipoli, all the bust, for next performance

  • @mohammadasghar4827
    @mohammadasghar4827 2 ปีที่แล้ว +5

    Vera level.....amazing...natural voice...blessed voice....love you sweet baby

    • @mohammadasghar4827
      @mohammadasghar4827 2 ปีที่แล้ว +1

      Your voice....pattinde sawnaryam koody.......congrars

  • @rasiyashahurasiya3830
    @rasiyashahurasiya3830 2 ปีที่แล้ว +6

    മോൾ സൂപ്പറായി പാടി മോളെ 👌👌👌👍👍👍👍❤️❤️❤️❤️❤️

  • @praveendasgp1764
    @praveendasgp1764 2 ปีที่แล้ว +3

    ഗന്ധർവ്വ സംഗീതത്തിൽ നിന്നുംഒരു പദവി ഉയർന്ന,ദേവേന്ദ്ര സംഗീതലോകത്ത് നിന്നും ട്രെയിനിങ് കിട്ടി വന്നു ജനിച്ച ഈ കുട്ടികൾ ക്ക് ഇപ്പോൾ നിലവിലിരിക്കുന്ന പാട്ടും സംഗീതവും ഒരു വിഷയമേ അല്ല. അവരുടെ ഉള്ളിൽ ഒരു ദർശന വശം പ്രവർത്തിക്കുന്നു. ഇതിലും കഴിവുള്ള മക്കൾ 2021ൽ ജനിച്ചു തുടങ്ങി. എല്ലാ പാട്ടു കുട്ടികൾ ക്കും ദീപാവലി ആശംസകൾ.

  • @aknest7033
    @aknest7033 2 ปีที่แล้ว +3

    എത്ര കേട്ടിട്ടും മതി വരുന്നില്ല

  • @ifitvm6910
    @ifitvm6910 2 ปีที่แล้ว +9

    എത്ര കേട്ടാലും മതിവരണില്ല.....പാർവണകുട്ടി

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +4

    സൂപ്പർ മോളു പാടിയത് ♥️👍

  • @josephnazreth7740
    @josephnazreth7740 2 ปีที่แล้ว +7

    അസാദ്ധ്യമായ ആലാപനം God bless you molle

  • @antonymullanantonykainoor1702
    @antonymullanantonykainoor1702 2 ปีที่แล้ว +4

    OMG ,GodBles you for ever !!!

  • @nanumangat753
    @nanumangat753 2 ปีที่แล้ว +6

    Beautiful performance of the little girl, Parutty..
    My Best Wishes and God Bless her for a better future.

  • @krishnapriyasr8033
    @krishnapriyasr8033 2 ปีที่แล้ว +3

    മോളു ഒരുപാട് നന്നായി പാടിയിട്ടുണ്ട്👏🏽👏🏽👏🏽👏🏽👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @pcjohnnykutty902
    @pcjohnnykutty902 2 ปีที่แล้ว +4

    Wonderful singing, amazing, keep it up mole, God bless you.

  • @nirmalas6973
    @nirmalas6973 2 ปีที่แล้ว +5

    പാറുട്ടി സൂപ്പർ 👌👌👌😘😘😘

  • @rajanjohn9158
    @rajanjohn9158 2 ปีที่แล้ว +7

    I had never heard such imorovised song❤️❤️👌👌👌👌👌👌

  • @walterjoy348
    @walterjoy348 2 ปีที่แล้ว +4

    Parutty good voice God's blessing. Is with you no words

  • @sathianps1139
    @sathianps1139 ปีที่แล้ว

    ഭൂമിയിൽ അല്ലാതെ,ആ വരിക്ക് വല്ലാത്ത മനോഹാരിത ❤️ആ ഭാഗം മാത്രം ഞാൻ കുറെ പ്രാവശ്യം കേട്ടു 🎉

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 2 ปีที่แล้ว +3

    Ithu kelkathe poyenkil athu ee janmathile theera nashtamayene .

  • @mollyfrancis6045
    @mollyfrancis6045 2 ปีที่แล้ว +6

    Excellent singing. Congrats mole.

  • @gireeshuk1256
    @gireeshuk1256 2 ปีที่แล้ว +18

    എന്തൊരു കഴിവാണ്..... ദൈവം അനുഗ്രഹിച്ചു വീട്ടിരിക്കുകയാണ് ഈ കുട്ടിയെ

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      നമ്മൾ കേട്ടത്തിലൂടെ ദൈവാനുഗ്രഹം നേടി

    • @valsalammarkurup1504
      @valsalammarkurup1504 2 ปีที่แล้ว

      ​@@ranafocusin2155 super🔥👍👍👍👍👍👍👍

  • @sdsworld1695
    @sdsworld1695 2 ปีที่แล้ว +7

    എൻ്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്

  • @krishnapriyasr8033
    @krishnapriyasr8033 2 ปีที่แล้ว +5

    Parvana പൊളിച്ചു🔥

  • @GOURI-d4m
    @GOURI-d4m 2 ปีที่แล้ว +2

    parvana kutty endu rasa chechi ketukondirikym eplum aha adipoli moli nannayi awesome👌👌👌👌👌👌❤️❤️❤️❤️❤️👃👃👃👃👃

  • @prasannajayan1720
    @prasannajayan1720 2 ปีที่แล้ว +2

    സൂപ്പർ മോളെ 👍👍👍

  • @madhavant9516
    @madhavant9516 2 ปีที่แล้ว +8

    One of the finest contestants of this season. Sweet voice. Best wishes.

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      Dream performance from little Angel

  • @damodaranpkurup8204
    @damodaranpkurup8204 2 ปีที่แล้ว +2

    വളരെ ഗംഭീരമായി മോളു. എല്ലാ ആശംസകളും

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      പാട്ടിന്റെ സൃഷ്ടി ഉൾകൊള്ളാൻ കഴിഞ്ഞു

  • @kamardheen4064
    @kamardheen4064 2 ปีที่แล้ว +2

    ❤️🌺supper parvana kutti 🌹❤️

  • @abiabinlal4615
    @abiabinlal4615 2 ปีที่แล้ว +13

    ഒരു രക്ഷയുമില്ല മനോഹരം ❤

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว +3

    Top singer vedhiyil kochu sujathaMG paranjathu seriyanu madhuriyammayude sound super machanu njan kettu noki kannu thattathirikkatte midukikuttiku🥰😘🙌🙌🙌Ethra paranjittum mathiyakunnilla athrku superayittu sing cheythu molutti. 🤝🤝🤝

  • @manoharanu8202
    @manoharanu8202 2 ปีที่แล้ว +5

    വളരെ മനോഹരം മോൾക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍👍❤

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      കേൾക്കുമ്പോൾ ഏതോ ലോകത്ത് എത്തിപ്പെടും

  • @abdulgafoornaranath4921
    @abdulgafoornaranath4921 2 ปีที่แล้ว +1

    ഇഷ്ടപ്പട്ട പാട്ടുകളിൽ അന്നും ഇന്നും ഒന്നാം സ്ഥാനത്ത് വയലാറിന്റെ ഈ വരികൾ തന്നെ അത് അതീവഹൃദ്യമായിത്തന്നെ പാടി അഭിനന്ദനങ്ങൾ

  • @lathah6246
    @lathah6246 2 ปีที่แล้ว

    Mole chakkare supet 👌👌👌 nannayi paadi god bless u

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +7

    മാധുരി അമ്മയുടെ അതെ സൗണ്ട് 🙏🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @surendranpr2614
    @surendranpr2614 2 ปีที่แล้ว +2

    സൂപ്പർ മോളു. 🌹🌹❤

  • @chayubchayubmahin9390
    @chayubchayubmahin9390 2 ปีที่แล้ว +1

    മധുരിക്കെ രണ്ടാം സ്ഥാനം ഒന്നാം സ്ഥാനം മോളുട്ടിക്ക് 🌹🌹🌹

  • @satheeshbabukollambalath6170
    @satheeshbabukollambalath6170 2 ปีที่แล้ว +3

    മോൾ അസാധ്യം: അത്ഭുതം:
    സീസൺ 3 എല്ലാറ്റിനും മികച്ചത് ..

    • @sathysankar1582
      @sathysankar1582 2 ปีที่แล้ว

      ഇ८ത യും മനോഹരമായു० അക്ഷരസഫ്ുടതയോടു० ഇതുവരെ ആരും പറഞ്ഞിട്ടില്ല. Even play back singer പോലു०. മോൾക്കു എല്ലാ വിധആശ०സകളു०. May God bless you for each and every thing. Both of your parents are very lucky fellows.

  • @johnv.a2453
    @johnv.a2453 2 ปีที่แล้ว +1

    Molu, super

  • @ssbhavayamibhami2977
    @ssbhavayamibhami2977 2 ปีที่แล้ว +2

    കിടുക്കി ❤❤❤❤❤

  • @fathimak89
    @fathimak89 2 ปีที่แล้ว +4

    Pt തോമസ് sir അങ്ങേയുടെ പ്രിയ song വീണ്ടും കേൾക്കാൻ സാധിച്ചടിൽ അഭിനന്ദനങ്ങൾ

    • @firecracker2275
      @firecracker2275 2 ปีที่แล้ว

      സത്യം ആദ്യം P, T, സാറിന്റെ മുഖം ഓർമയിൽ വന്നു ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണോ ഈ ഓർമ്മകൾ എന്ന്

  • @safia218
    @safia218 2 ปีที่แล้ว +1

    മീനുട്ടി നമ്മുടെ ടോപ്പ് ജഡ്ജസ്സിനും ടോപ് ബാൻഡിനും ഒക്കെ സീസൺ ടൂവീനേക്കാൾ ഏറെ പ്രസരിപ്പും സന്തോഷവും കാണുന്നുണ്ടല്ലോ അതു കാണുമ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമാണ് ഇപ്പോഴത്തെ കുട്ടികൾ വേറെ ലെവലാ👌👌👌👌👌👌👍👍👍

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว +4

    വളരെ ഭംഗിയായി പാടി അഭിനന്ദനങ്ങൾ

  • @navaneethma6236
    @navaneethma6236 2 ปีที่แล้ว +6

    സൂപ്പർ സോങ്ങ് 👍👍👍

  • @chandraa2952
    @chandraa2952 2 ปีที่แล้ว

    Supper mole nanaui patu padich munbot povanam mole.nannayi varatte. Gpd blles you❤❤❤

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว +4

    Super super super👌👌👌 🥰🥰😘😘😘arhathayulla angeekaram golden 👑crowns

  • @manilalorikkalummaranamill2670
    @manilalorikkalummaranamill2670 2 ปีที่แล้ว +1

    Mole paaroose Polichu Congrats

  • @firecracker2275
    @firecracker2275 2 ปีที่แล้ว

    M, G, സാർ സന്തോഷിക്കുന്ന കാണുമ്പോൾ സ്വന്തം മക്കൾ പാടന്നതിലും അപ്പുറം ആ ഉള്ളിൽ നിന്ന് വരുന്ന സന്തോഷം നല്ല ഒരു ധൈര്യം,,, സ്നേഹം,, എല്ലാം കൊടുക്കുന്ന വക്തി ആണ് M, G, സാർ

    • @Rahulram214
      @Rahulram214 2 ปีที่แล้ว

      അതെ ബട്ട്‌ പലരും മുകളിൽ അയാൾക്ക് എതിരെ കമെന്റ് ഇട്ടു

    • @firecracker2275
      @firecracker2275 2 ปีที่แล้ว

      @@Rahulram214 അത് വിവരക്കേട് ആണോ അതോ വല്ല കുഴപ്പം ഉണ്ടോ എനിക്ക് അറിയില്ല

  • @rajendranvp1300
    @rajendranvp1300 2 ปีที่แล้ว +1

    സ്വർഗ്ഗരാജ്യത്തിൽകിട്ടിയേക്കാവുന്ന, 'വിഭവ'ങൾ വ൪ണ്ണിക്കുന്ന എന്റെ സുഹൃത്തിനായി ഈ ഗാന൦ സമർപ്പിക്കുന്നു...

  • @kalyaniperumbalamel4097
    @kalyaniperumbalamel4097 หลายเดือนก่อน +1

    😅അതി മനോഹരമായ ഗാനം

  • @v.evarghese2852
    @v.evarghese2852 2 ปีที่แล้ว +2

    May God bless you 🙏🏻🙏🏻🙏🏻

  • @mrsherin5sherin953
    @mrsherin5sherin953 2 ปีที่แล้ว +8

    Wowwwww lovely singing dear congratulations gb you 🙏🧡

    • @rajendrannair3002
      @rajendrannair3002 2 ปีที่แล้ว

      Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      തകർത്തു

  • @walterjoy348
    @walterjoy348 2 ปีที่แล้ว +3

    Superb hats of to you

  • @aziztirur6376
    @aziztirur6376 2 ปีที่แล้ว +3

    SUPER... TALENTED...................💞💞💞💞

  • @najeefasal7038
    @najeefasal7038 2 ปีที่แล้ว +16

    ഈ song ഇത്ര മനോഹരമായി ഇതു വരെ ആരും പാടുന്നത് ഞാൻ കേട്ടിട്ടില്ല 😍😍

    • @ranafocusin2155
      @ranafocusin2155 2 ปีที่แล้ว

      ശരിക്കും സൂപ്പറായിരുന്നു

    • @krishnenduv4217
      @krishnenduv4217 2 ปีที่แล้ว +2

      @@ranafocusin2155 s

    • @neaemaparwin2247
      @neaemaparwin2247 2 ปีที่แล้ว +1

      Dasettan padiyad kettilllleeee

  • @safiyavk6742
    @safiyavk6742 2 ปีที่แล้ว

    Nannayi padi mole... God bless you

  • @Saro_Ganga
    @Saro_Ganga 2 ปีที่แล้ว +2

    Super singer
    Congratulations

  • @johnekd1903
    @johnekd1903 2 ปีที่แล้ว +2

    God bless you molu

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 2 ปีที่แล้ว

    അത്ഭുതപെട്ടുപോയി godbless

  • @sr.philominaparappuran8260
    @sr.philominaparappuran8260 2 ปีที่แล้ว +3

    Beautiful. Thank you

  • @sumakp6192
    @sumakp6192 ปีที่แล้ว

    മോള് പാടുമ്പോൾ എം ജി അങ്കിളിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാതെ ആയി. ❤️❤️

  • @sheebadani3534
    @sheebadani3534 2 ปีที่แล้ว +3

    Wow,sooo beautiful

  • @sathisrikumar359
    @sathisrikumar359 2 ปีที่แล้ว +4

    Superb 💗 molu 👍

  • @seenacsrenju3884
    @seenacsrenju3884 2 ปีที่แล้ว

    Mole moluty padumpol Sreenadhu mone orma varunnu... Oru big 🙏🙏🙏🙏❤️❤️❤️

  • @sreekumarsurya7389
    @sreekumarsurya7389 2 ปีที่แล้ว

    Parayan vakkukalilla....god bless you da..molu......

  • @pushparaveendran9305
    @pushparaveendran9305 2 ปีที่แล้ว +3

    യെസ് സാർ സൂപ്പർ പാടിയത് ♥️♥️♥️♥️😘👍

  • @akbarca2956
    @akbarca2956 2 ปีที่แล้ว +1

    Parvana mole assalaayi paadi wish you all the best