ഗായത്രി സാധനയുടെ അത്ഭുത രഹസ്യങ്ങൾ!. Part -1

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ഗായത്രി സാധനയുടെ അത്ഭുത രഹസ്യം!
    THAPOVAN MEDITATION CENTER
    Sreedharannamboothiri.N.
    2/26A Thapovan, kandiyoor, Thattarambalam p.o.
    Pin 690103, Mavelikara, Alappuzha, Kerala.India
    Cont no -9544431919
    e-mail.sreedharmbc@gmail.com
    www.thapovanmeditation.com
    Welcome to Panchakosha shudhi meditation training program. This is a unique course for real seekers and those who want to improve their life style to a divine higher level of bliss. With this system, one common man can magically change his meditative divine power, awareness and happiness to a successful plane of material and spiritual success. Acharya Sreedharan Namboothiri is a psychologist, meditation trainer and a tantric acharya. The system can accommodate any religious or cast people without hurt their religious practises. The wellness is a right of everybody.
    Thanks
    Welcome to Thapovan Mditation Center.
    Jai lalithamba
    PANCHAKOSHA SHUDHI COURSE DETAILS
    INCLUDS
    YOGA CLASS
    TANTRA, YOGA,VEDANTHA AND ZEN MEDITATION CLASS
    CLENSING OF ANNAMAYAKOSHA(PHYSICAL BODY)
    PRO BIOTIC FOOD HABIT
    NATUROPOTHY
    MANOMAYAKOSHA(MENTALBODY)
    LOW OF ATRACTION
    SPIRITUAL - PSYCHOLOGICAL COUNCELLING
    MEDITATIVE COMMUNICATION SKILLS
    PRANAMAYAKOSHA (ENERGY BODY)
    HANDLING OF PRANA THROUGH CHAKRAS &DEITIES
    NADI CLENSING HEALING
    SHAKTHIPATH
    VIJNANAMAYAKOSHA(KNOWLEDGE BODY)
    MEDITATVE OBSERVATION
    KASHMIRI SHIVA SIDHANTHA
    DHARMA SHASTHRA
    VEDANTHA
    ANANDAMAYAKOSHA (BLISSBODY)
    CONNECTION WITH BLISS BODY
    THE PATH OF ECSTACY

ความคิดเห็น • 53

  • @manjukm8928
    @manjukm8928 ปีที่แล้ว +17

    ഒരിക്കൽ ഞാൻ കൃഷ്ണ ഭഗവാന്റെ മുന്നിലിരുന്ന് നാമജപം ഒക്കെ കഴിഞ്ഞതിനു ശേഷം ഗായത്രി മന്ത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ ഉയർന്നു പൊങ്ങാൻ തുടങ്ങി. ഒട്ടും കനമില്ല. തൂവൽ പോലെ... കുറച്ചു നേരം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം. ഞാൻ താഴെ അല്ല. ഒരുപാട് മുകളിൽ ഇരിക്കുന്ന പോലെ.... പെട്ടെന്ന് ഞാൻ കണ്ണ് തുറന്നു. അപ്പൊ ഭഗവാന്റെ മുന്നിൽ തന്നെ താഴെ ആന്നെന്നു മനസ്സിലായി. അപ്പോഴാ സമാധാനം ആയത്. പക്ഷേ... കുറച്ചു സമയം ഞാൻ മുകളിൽ ആയിരുന്നു. എന്തായാലും, നല്ല രസമുണ്ടായിരുന്നു അങ്ങനെ ഉയർന്നു പൊങ്ങാൻ. 🙏

    • @indirak8897
      @indirak8897 ปีที่แล้ว

      നല്ലൊരു അനുഭവം ആണല്ലോ

  • @zyxwe3390
    @zyxwe3390 ปีที่แล้ว +3

    100/. ശരി. എനിക് ഇൗ പ്രശ്നങ്ങൾ എല്ലാം ഉണ്ട്..ടെസ്റ്റ് ചെയ്തു .. അനുഭവ സാക്ഷി ..ഇത് എഇല്ലവരു m മനസിലാക്കിയാൽ നല്ലത്.. ഗുരുവിന് സർവ്വ അയിസ്വര്യങ്ങളും തരട്ടെ ...ഞാൻ chollarund. .. ഒരായിരം നന്ദി നമസ്കാരം തിരുമേനി

  • @pavithrank9457
    @pavithrank9457 ปีที่แล้ว +4

    The real truth is exposed. Thanks for the deep knowledge. May God bless you sir

  • @AnjanaMalu-o7j
    @AnjanaMalu-o7j 3 หลายเดือนก่อน +1

    വിഷയത്തെ കുറിച് വളരെ വ്യക്തമായും, ശുദ്ധമായും, ശക്തമായും ലോകനന്മയ്കായി അങ് പ്രതിപാതിചു വളരെ സന്തോഷംതോനുന്നു അനുമോതനങൾ. ലോകാ സമസ്താ സുഖിനോ ഭവന്നന്തു.
    നോബവന്ത

  • @princejosephjoseph5558
    @princejosephjoseph5558 3 หลายเดือนก่อน +2

    തരുമേനി ഒരു പാടെ നന്ദി 🙏🙏🙏 ഞാൻ പ്രിൻസ് ജോസഫ് 🙏🙏🙏ഞാൻ എനികെ അറിയിവുന്നത് പോലെ ചൊല്ലും 🙏🙏🙏

  • @rajeshkumar.kolothody8082
    @rajeshkumar.kolothody8082 ปีที่แล้ว +3

    Namaste guruji 🙏🙏🙏
    . വളരെ നന്ദി

  • @Lensvision-fg4vd
    @Lensvision-fg4vd ปีที่แล้ว +1

    നന്ദി ..... നമസ്തേ തിരുമേനി ......

  • @Dragon_lilly22
    @Dragon_lilly22 6 หลายเดือนก่อน +1

    Thirumeni... 3nikk ettavum kelkkan eshtamulla entha ennu choycha njn parayum athu gayathri manthram aanenu 😍😍😍athrak oru inner peace, inner happines aanu enikk ee manthram kelkkumpo...ethra Kettalum muzhukkila...Njn first aayi gayathri manthran kettapo enthennu ellatha happines peacr bhakthi okke kond njn karanju poyi santhosha kannerr.... Pole...... 😍😍athoru vallatha anubhoothi aayirunu ente lifel... Orikalum marakamarakan pattila.. Enik pettenu manasil athu kelkkan oru thonal vannu,, but first line kiteela tune ariyam.. Pettenu tanne njn lyrics kitti... 😊😊

    • @Dragon_lilly22
      @Dragon_lilly22 6 หลายเดือนก่อน +1

      Thirumeni enik gayathri manthra orupad eshtamaanu veetil nnn mobilil vekkum.. Kelkkan... Paadiyum eenam ayit moolarund.. Angane cheyunel kuzhpom ondo... Angu naavik varunatha.... Aa moment enik pankara happines peace aanh

  • @smithavarier5464
    @smithavarier5464 ปีที่แล้ว +1

    നമസ്ക്കാരം 🙏🙏 വളരെ നന്ദി

  • @minnu8037
    @minnu8037 8 หลายเดือนก่อน +1

    Thanks🙏🙏🙏

  • @sujacn3992
    @sujacn3992 ปีที่แล้ว +1

    നല്ല അറിവ് ....

  • @aadhiaadhi4089
    @aadhiaadhi4089 6 หลายเดือนก่อน +1

    Thanku 🙏🙏🙏❤❤❤❤

  • @anupamaprasanth7389
    @anupamaprasanth7389 หลายเดือนก่อน

    NAMASKARAM THIRUMENI ❤️👍👌

  • @suryaprabha369
    @suryaprabha369 ปีที่แล้ว +1

    Thank u Ji... Gayathry Japikkunnund🙏🏽

  • @akhil_sai
    @akhil_sai ปีที่แล้ว +2

    Thank you ji, waiting for next part 🙏 description il ulla Alappuzha addressil vannal angaye nerit kanan pattumo ?

  • @RatheeshB-je8dw
    @RatheeshB-je8dw ปีที่แล้ว +3

    തിരുമേനി ഞാൻ മഹാദേവനെ ജപിക്കുന്നു എന്റെ ഇഷ്ടദേവനാണ് ഗായത്രിയും ജപിക്കുന്നു ഗായത്രി ജപത്തിന് ശേഷമാണ് മഹാദേവനെ ജപിക്കുന്നത് ഈ ക്രമത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ 🙏

  • @valsalas498
    @valsalas498 ปีที่แล้ว +3

    🙏🙏🙏

  • @anjana9aabhianad6e53
    @anjana9aabhianad6e53 4 หลายเดือนก่อน +1

    ❤നമസ്കാരം

  • @vishnums4331
    @vishnums4331 ปีที่แล้ว +1

    നമസ്തേ തിരുമേനി

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 11 หลายเดือนก่อน +1

    സൂര്യൻ അച്ഛനും ചന്ദ്രൻ അമ്മയും 🙏

  • @indirak8897
    @indirak8897 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏❤️

  • @meenurkrishnan6273
    @meenurkrishnan6273 ปีที่แล้ว +1

    Njan transcendental meditation eppo cheyyunnund.Pakshe athu authentic aano ennu oru thonnal vannu.athu mantra meditation aanu.enikk oru crct aayettulla oru advice venamayerunnu

  • @gangadharnard4203
    @gangadharnard4203 ปีที่แล้ว +1

    🙏👍🌷

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arjun86645
    @arjun86645 ปีที่แล้ว +1

    ❤️

  • @bobinthomas3079
    @bobinthomas3079 ปีที่แล้ว +2

    തിരുമേനി നമസ്തേ
    തിരുമേനി മനുഷ്യന്റെ ഉള്ളിൽ ഉള്ള സർപ്പത്തെയും, നാഗത്തെയും പറ്റിയും.
    അതുപോലെ തന്നെ പ്രപജത്തിലുള്ള സർപ്പത്തെയും നാഗത്തെ പറ്റിയും ഇതും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം എന്താണ്. നാഗ ബന്ധനം ചെയ്താൽ ഒരാളുടെ കുണ്ഡലിനി ശക്തി കേട്ടപ്പെടുമോ. അഥവാ കേട്ട് വീണിട്ടുണ്ടെഗിൽ എങ്ങനെ അറിയാൻ പറ്റുo. ഇതിനെ പറ്റി ഒരു video ചെയ്യാമോ 🙏.

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk ปีที่แล้ว +1

    Mathsyam കഴിക്കുന്നവർക്ക് ഗായത്രി ജപിക്കാ ൻ പാടില്ല എന്ന് പറയുന്നു ശ രി യാണോ തിരുമേനി 🌹🌹ഹരേകൃഷ്ണ 🌹🌹🙏

  • @sanjeshkumarkm9447
    @sanjeshkumarkm9447 7 หลายเดือนก่อน +1

    രാത്രികാലങ്ങളിൽ ഗായത്രി ജപിക്കാമോ

  • @premjipanikkar490
    @premjipanikkar490 4 หลายเดือนก่อน

    MBBS പൊയ്ക്കൂടയിടുന്നോ, പഠിക്കണ്ട സമയത്ത് സിനിമയിൽ അഭിനയിക്കാൻ പോയാൽ ഇങ്ങനെ ഇരിക്കും 🙏🤣😂😂🙏

    • @thapovanmeditation7165
      @thapovanmeditation7165  4 หลายเดือนก่อน +3

      I am doing my PHD in psychology bro..i have my PG already.After 3 years 'Dr' will add before my name dear🥰👍

    • @premjipanikkar490
      @premjipanikkar490 4 หลายเดือนก่อน

      @@thapovanmeditation7165 വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം. Wish you all the best and God bless you. 🙏🙏🙏

  • @VinodBrothers
    @VinodBrothers 9 หลายเดือนก่อน +1

    thermeni phone number onnutharumo

  • @pradeeshk1415
    @pradeeshk1415 ปีที่แล้ว +1

    Thank you

  • @rekhasenthilkumar4024
    @rekhasenthilkumar4024 16 วันที่ผ่านมา

    🙏 🙏

  • @anjubalabala9735
    @anjubalabala9735 ปีที่แล้ว +1

    🙏🙏🙏

  • @mabledeodra4313
    @mabledeodra4313 ปีที่แล้ว +1

    Thank you

  • @sindhulakshmi9047
    @sindhulakshmi9047 ปีที่แล้ว +1

    🙏🙏🙏

  • @binduanil2004
    @binduanil2004 ปีที่แล้ว +1

    🙏🙏🙏

  • @brahmanandanerin9402
    @brahmanandanerin9402 ปีที่แล้ว +1

    🙏♥️

  • @abhishekashok4107
    @abhishekashok4107 ปีที่แล้ว +1

    🙏🙏🙏🙏

  • @vivekkatoor
    @vivekkatoor ปีที่แล้ว +1

    🙏🙏🙏

  • @geethaullas7413
    @geethaullas7413 ปีที่แล้ว +1

    🙏🙏🙏