ഈശ്വരൻ ഓരോ വ്യക്തിക്കും ഓരോ കടമ കൊടുത്തിട്ടുണ്ട്..അതിപ്പോൾ ഏതു ജാതി ആയാലും ശരി.. അങ്ങനെ ദൈവം കൊടുത്ത ആജ്ഞ അനുസരിക്കുകയാണ് അലക്സാണ്ടർ സർ... ഇങ്ങനെയുള്ള വ്യക്തികളെ ഭഗവത് ഗീതയിൽ ഭഗവാൻ കർമ്മയോഗി എന്നു വിളിക്കുന്നു.. നമ്മൾ പ്രതിഫലം കൂടാതെ കർമ്മം ചെയ്യുക... 🕉️🙏🕉️
സർ ,സർവ്വവേദങ്ങളുംഹൃദിസ്ഥമാക്കിയഅറിവിന്റെ ആത്മാവായ അ ങ്ങയുടെ പ്രഭാഷണങ്ങ ൾശ്രവിക്കുന്നത് ആ ത്മാവിന്റെആന്തരാള ങ്ങളിൽ അറിവും ആ നന്ദവും പകരുന്നുഎന്ന തിൽ എനിക്ക് ഏറെ സ ന്തോഷമുണ്ട് .അങ്ങയുടെ ആയുരാരോഗ്യ സൗ ഖ്യങ്ങൾക്കായിപ്രാർത്ഥിക്കുന്നു.
I have had the fortune to attend his class during the initial years of my job as a College lecturer. Will never forget his class in this life time. He is unparalleled
ദൈവമല്ലാതെ ഇവിടെ ഒന്നുമില്ല ..ആയിരം നാമം .മതിയോ ദൈവത്തിന് ..കാറ്റും മഞ്ഞും മഴയും തീയും.പ്രകാശവും പുല്ലും പുഴുവും പക്ഷിമൃഗാദികളും വൃക്ഷ ലതാതികളും പുഴയും കടലും....അങ്ങനെ എല്ലാം എല്ലാം ദൈവ ത്തിന്റെ അം ശ ങ്ങൾ തന്നെ ...ഇതാണ് സനാതന വിശ്വാസം ...പാശ് ച്ഛാ ത്യാ ർ ഇന്ന് സ്കൂളുകളിൽ ഭഗവത് ഗീത പഠി പ്പിക്കുന്നു ...അത് മാത്രം മതി ഉത്തമനായി ജീവിക്കാൻ ..❤❤❤
HATS OFF TO YOU SIR FOR YOUR VAST KNOWLEDGE. YOU POSSESS AN IMMENSE KNOWLEDGE, WHICH IS A VAST TREASURE, WHICH YOU KEEPS IMPARTING TO OTHERS ALSO THROUGH YOUR SPEECHES. SUCH OPEN MIND IS YOUR ADDED ADVANTAGE. WE ADMIRE AND ADORE YOU, SIR.

Exactly
ഞാൻ വിഷ്ണു സഹസ്ര നാമം ദിവസവും ജപിക്കുന്നുണ്ട്
❤
Urabundle of knowledge..sir.
Thank uso much.for giving more kniwledgeabout the way topray..and lead a good life.
One is. God. God. Is. One, madangel. Ellam very best acharangelilkoody. Nammelkku. A. Daivatha. Kanm Hindu christ. Muslemms. Is. One. One. One. India.
ഹിന്ദുക്കൾക്ക് പോലും അറിയാൻ പറ്റാത്ത പല പുണ്ണ്യ കാര്യങ്ങളും പറഞു തരുന്ന അങ്ങയെ നമസ്കരിക്കുന്നു
അറിയാനും അറിയിക്കാനും വേണ്ടി സമയം ചിലവഴിക്കുന്ന അങ്ങയുടെ ജീവിതം എത്ര മഹനീയമാണ്!!
സർ ,സർവ്വവേദങ്ങളുംഹൃദിസ്ഥമാക്കിയഅറിവിന്റെ ആത്മാവായ അ ങ്ങയുടെ പ്രഭാഷണങ്ങ ൾശ്രവിക്കുന്നത് ആ ത്മാവിന്റെആന്തരാള ങ്ങളിൽ അറിവും ആ നന്ദവും പകരുന്നുഎന്ന തിൽ എനിക്ക് ഏറെ സ ന്തോഷമുണ്ട് .അങ്ങയുടെ ആയുരാരോഗ്യ സൗ ഖ്യങ്ങൾക്കായിപ്രാർത്ഥിക്കുന്നു.
താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു.
ഇത്രയും അറിവുള്ള താങ്കളെ നമിക്കുന്നു🙏
അറിവ് പകര്‍ന്നു നല്‍കാനും, അറിയാനും ജാതിഭേദം മത ഭേദം ഇല്ല. അങ്ങയുടെ ദീര്‍ഘകാലം ആരോഗ്യം ആയുസ്സ് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്നു .
സർ പറഞ്ഞു തരുന്ന വില പെട്ട, അറിവ്, എല്ലാവർക്കും ഉപകാരം ആയിതീരട്ടെ
നമസ്ക്കാരം സർ ഹിന്ദുപുരാണങ്ങളിൽ അങ്ങയുടെ അറിവ് ..🙏🏻🙏🏻🙏🏻
🙏🙏🙏 സാ ധാരണ ഹിന്ദു വിനു ഒരു മാതൃ കയാണ് അവിടുന്ന്
നമസ്കാരം സാർ
പല വേദികളിലൂടെ അങ്ങ് പകർന്നു തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ്. നന്ദി നമസ്കാരം.
അങ്ങയുടെ വാക്ധോരണി ഞാനുംവളരെ ശ്രദ്ധിക്കുന്നു മനസ്സിലാക്കുന്നു. സന്തോഷം! സന്തോഷം! സന്തോഷം!
നമസ്തേ. അങ്ങയുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചുകൊണ്ടിരികയുന്നതിൽ നന്ദി ഉണ്ട് ഈ പ്രപഞ്ച ശക്തികളോട് ❤
ഞങ്ങളു വളരെ ബഹുമാനിക്കുന്ന സാറിന് നമസ്കാരം. 🙏🙏
ജ്ഞാനത്തിന്റെ ആ ത്മാവുംശരീരവുമായഅങ്ങയുടെ പാദാരവി ന്ദങ്ങളിൽ വീണ് നമസ് കരിക്കുന്നു സർ.... നൂറ്നൂറായിരം തവണ.. ആയുരാരോഗ്യസൗഖ്യങ്ങൾനല്കിപ്രപഞ്ചശക്തിഅനുഗ്രഹിക്കട്ട!!!!!
പുണ്യ ജന്മമെ നമിക്കുന്നു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ സർ
ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹം ആണ് അങ്ങേക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏🙏🙏
അങ്ങ് ഗുരുവാണ്. പരമാ ത്മാവിന്റെ പൊരുൾ പകർന്നു തരുന്ന മഹാത്മാവാണ്. ആയുരാരോഗ്യ സൗഖ്യ ങ്ങൾ നേരുന്നു. ഓം നമ:ശിവായ 🙏🙏🙏
സാറിനെ വളരെയധികം ബഹുമാനിക്കുന്നു നമസ്കാരം സർ
സാർ. അങ്ങേയ്ക്ക് എന്നും നല്ലത് വരട്ടെ,
പുണ്യജന്മമേ നമിക്കുന്നു. ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. ഹരേ ഗുരുവായൂരപ്പാ. ശരണം
❤ സാറിനെ ഞാൻ ബഹുമാനിക്കുന്നു നമസ്കാരം സാർ
ഹരേ കൃഷ്ണ നമസ്കാരം സാർ 🙏🙏🙏
അറിവിൻറെ നിറകുടമായ 7:18 7:18 🎉🎉ജനം നമിക്കുന്നു🙏
I bow to thee for understanding and explaining hinduism so well.You are a noble soul.
വിലപ്പെട്ട അറിവുകൾ തരുന്ന അങ്ങയെ നമിക്കുന്നു. 🙏🏼🙏🏼🙏🏼
Sir, വാക്കുകൾക്കതീതം, ദീർഘായുസ്സ് നൽകട്ടെ ഭഗവാൻ
❤
എൻ്റെ കൈവശം 13 സഹസ്ര നാമങ്ങൾ ഉണ്ട്, സാറിന് ആവശ്യമുള്ളത് തരാൻ എന്താണ് മാർഗ്ഗം. ഉള്ളത് ഏതൊക്കെ എന്ന് താഴെ കൊടുക്കാം : -
1. ഗണേശസഹസ്രനാമം
2. കാളീസഹസ്രനാമം
3. ഭദ്രകാളീസഹസ്രനാമം
4. ശ്രീരാമസഹസ്രനാമം
5. വിഷ്ണുസഹസ്രനാമം
6. ശ്രീകൃഷ്ണസഹസ്രനാമം
7. ശിവസഹസ്രനാമം
8. ആഞ്ജനേയസഹസ്രനാമം
9. സുബ്രഹ്മണ്യസഹസ്രനാമം
10. ശ്രീധർമ്മശാസ്താസഹസ്രനാമം
11. വെങ്കിടേശ്വരസഹസ്രനാമം
12. ഗായത്രീസഹസ്രനാമം
13. ലളിതാസഹസ്രനാമം
🙏🙏🙏🙏🙏
Sir കിട്ടാൻ എന്താ ചെയ്യേണ്ടത്
എനിക്കും വേണമായിരുന്നു . എവിടെ കിട്ടും
Sir, you have excellent knowledge about Hinduism. May God bless you. 🙏🏻
You are really great n impressive sir May god bless you always
You are a great man,Sir.My sincere respect to you .
എല്ലാ മത്തങ്ങളിലെയും നന്മകളെ പറ്റി പറയുന്ന സാറൊരു മഹാൻ ആണ്.
Proud of you Sir.Angayude ella prabhashanavum So useful 🙏🙏🙏
Angu Valiya manushyanaanu .Namikkunnu Sir
Respected sir I believe you are an avatar of God. Wish to Meet you
I have had the fortune to attend his class during the initial years of my job as a College lecturer. Will never forget his class in this life time. He is unparalleled
Thank you Sir ❤❤.
Really you are great Sir❤
Sarinodulla ishtam kond Njan ente mole civil service coaching nu vendi vedic accadamyil cherthu anugraham undavanam
🙏🏻👍🏻
Hari Om! Parayaan vaakkukalillya sir 🙏😊
പുണ്യ ജൻമമായ അങ്ങയെ നമസ്കരിക്കുന്നു🙏
Eeswarante anugraham kooduthal kittiyirikkunna angu eeswaranu thulyananu❤❤❤
സാറിന്റെ വാക്കുകൾ എന്നും കേൾക്കാനുള്ള ഭാഗ്യവും പുണ്യവും ഞങ്ങൾക്കുണ്ടാകട്ടെ
Njan ishtapedunna oru nalla manithan.❤🎉
നമസ്ക്കാരം സർ🙏
/ സാർ . താങ്കളെ ഞങ്ങൾ എല്ലാ വരു ബഹു വാനിക്കുന്ന🌹🌹🌹
സാറിനെ ബഹുമാനിക്കുന്നു 🙏🙏🙏
Really great sir🙏
നമിക്കുക മാത്രമല്ല സാഷ്ടാംഗം പ്രണമിക്കുന്നു അറിവിന്റെ ഭണ്ഡാരമായ താങ്കളെ.
ഹരി ഓം ആചാര്യന് കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏
ദൈവമല്ലാതെ ഇവിടെ ഒന്നുമില്ല ..ആയിരം നാമം .മതിയോ ദൈവത്തിന് ..കാറ്റും മഞ്ഞും മഴയും തീയും.പ്രകാശവും പുല്ലും പുഴുവും പക്ഷിമൃഗാദികളും വൃക്ഷ ലതാതികളും പുഴയും കടലും....അങ്ങനെ എല്ലാം എല്ലാം ദൈവ ത്തിന്റെ അം ശ ങ്ങൾ തന്നെ ...ഇതാണ് സനാതന വിശ്വാസം ...പാശ് ച്ഛാ ത്യാ ർ ഇന്ന് സ്കൂളുകളിൽ ഭഗവത് ഗീത പഠി പ്പിക്കുന്നു ...അത് മാത്രം മതി ഉത്തമനായി ജീവിക്കാൻ ..❤❤❤
ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ ഹരി ഓം 🙏🏻
Njaan innanu angayudey prasangam kelkkunnathu....... Ariyathey angayudey aaradhika aayi❤
Sir
നമസ്കാരം 🙏🙏
God bless sir🙏🏻🙏🏻🙏🏻we need yr each and every sentence for a long long days. We pray for yr healthier life.
🙏🏻🙏🏻🙏🏻Sir.Angu adutha janmam Hindumathathi janikkan jagadeeswran Anugrhahikkatte.Harey Krishna.🙏🏻🙏🏻🙏🏻
👍You are really great sir🙏🙏🙏
നമസ്തേ സാർ 🙏🏽🙏🏽🙏🏽
Pranamam sir. May the almighty bless and keep u many more years. ❤❤❤🙏🙏🙏🙏🙏🪔🪔🪔🪔🪔🪔
Arivinte nirakudame namikkunnu ❤
നമിച്ചു 👌🏻👌🏻ഈ അറിവ് 🙏🙏👍🏻
Hare Krishna 🙏 Namaskaram Sir 🙏🙏
Iam proud of u Sir 😃🙏🙏🙏
Thank you Sir..so great you are
Great personality 🎉🎉🎉
Sir, we can't measure your knowledge and memory. You respect all religion, that's your quality. Like your attitude.
Sir koodinamaskaram. Sir Hanumaan chaleesayanu sir. 🙏🙏🙏
🙏🏻നമഃ ശിവായ 💙💙💙
Really Great. Sir❤
🙏🙏🙏പാദ നമസ്കാരം ചെയ്യുന്നു . സാധാരണ ഹിന്ദുവിന് മാതൃക യാണ് അവിടുന്ന്
My Heart bow to You Sir for your enormous language.
You are great sir
Really great❤❤❤
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
Thankalkku deerghayus aayirikkanai prarthikkunnu
Namikkunnu sir🙏🙏🙏
Big salute ❤
Sir you are very intelligent I respected you❤
Pranam guruji🙏🙏🙏🌹🌹🌹
Jivichirikkunna God...❤
സാർഅങ്ങാണുഎഥാർദ്ദമനുഷൃ ൻകൃഷ്ണഭഗവാനെവിളിച്ചാൽനടക്കാത്തതായിഒന്നുമില്ല
Athu sheriyanu.Avasanam naragathil kidakum,athreyullu.
നമസ്കാരം sir 👏🌹
🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏
അലക്സാണ്ടർ സാറിനെ നമസ്കരിക്കുന്നു🙏
Namasthe Sir...❤God bless sir❤❤❤
നമിക്കുന്നു ❤❤❤
നമിക്കുന്നു sir🙏🙏🙏🙏🙏🙏❤️❤️❤️
വിദൂരതയിൽ നിന്നും വിനീത നമസ്കാരം
Sir hindu puranam complete mansiĺakithil valeria santhosham
Sir asset annu
നമസ്കാരം സാർ അങ്ങയെ നമിക്കുന്നു
Respected ❤
Sir Namaskaaram 🙏
Namaskarram sir🙏🙏🙏🙏
Sir great knowledge.saluts u sir
ഞങ്ങളുടെ അഭിമാനം❤❤❤
കൃഷ്ണ ഗുരുവായൂരപ്പാ 🙏
NAMASTHE SIR🕉🕉🕉🙏🙏🙏
❤❤
കൃഷ്ണാ..🙏❤️
HATS OFF TO YOU SIR FOR YOUR VAST KNOWLEDGE. YOU POSSESS AN IMMENSE KNOWLEDGE, WHICH IS A VAST TREASURE, WHICH YOU KEEPS IMPARTING TO OTHERS ALSO THROUGH YOUR SPEECHES. SUCH OPEN MIND IS YOUR ADDED ADVANTAGE. WE ADMIRE AND ADORE YOU, SIR.
Hare.. Krishna🙏🙏🙏
Vandee sir angu oru mahashakthiyanu oru jathiyum angakilla namikkunnu
Hare krishna Hare Rama🙏🙏🙏
Pranamam 🙏 sir🙏🙏🙏
നമസ്ക്കാരം സാർ