HAPPY BIRTHDAY | Karikku | Comedy

แชร์
ฝัง
  • เผยแพร่เมื่อ 3 มี.ค. 2021
  • #karikku​ #comedy
    ഇനിമുതൽ ATM വീട്ടിലേക്ക്..!!!
    ഇപ്പോൾ തന്നെ ACEMONEY APP ഡൌൺലോഡ് ചെയ്യൂ:
    Appstore: apple.co/3kt0Ns7
    Playstore: bit.ly/2ZLPj9t
    #AcemoneyApp #Acemoney #ATMatHome #money #ATM #എടിഎംവീട്ടിലേക്ക്
    Direction : Jeevan Stephen
    Story & Dialogues: Jeevan Stephen, Arjun Ratan, Anu K Aniyan
    Cinematography: Sidharth K T
    Edited by: Anand Mathews, Binoy John
    Bgm: Sabir Madar, Adarsh anoop
    Title, VFX : Binoy John
    Assistant Director : Biju Narayan
    DI : Vivek V Babu
    Second Unite Directors : Babitha Brahmanand, Biju Narayan
    Sync and Sound: Jishnu Ram
    Camera Assistant: Aneesh Wayanad, Rahul Alex, Arun Shaji, Akeesh R
    Camera Unit: Sensor Films
    Makeup: Irine's bluntbay
    Art: Minon
    Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeevan Stephen,
    Arjun Ratan, Unni Mathews, Anand Mathews, Binoy John, Biju Narayan Krishnachandran, Jishnu Ram, Johns jackson, Andrew Stelone, Rahul Remesh
  • ตลก

ความคิดเห็น • 34K

  • @ArunPradeepMusic
    @ArunPradeepMusic 3 ปีที่แล้ว +14841

    "അതെ നിങ്ങൾക്ക് ഡീൽ ചെയ്യാവുന്നതേ ഉള്ളു... നിങ്ങൾ ഡീൽ ചെയ്യ്.. ഞാൻ പോയിട്ട് വരാം"
    🤣🤣🤣🤣ഇജ്ജാതി 👌🏻👌🏻👌🏻

    • @abhiramns6561
      @abhiramns6561 3 ปีที่แล้ว +75

      His bro big fan

    • @siya1447
      @siya1447 3 ปีที่แล้ว +42

      Basils creativity

    • @nidhi_.mp4
      @nidhi_.mp4 3 ปีที่แล้ว +45

      Arun Bro 🔥❤️

    • @ashima6390
      @ashima6390 3 ปีที่แล้ว +16

      ❤️❤️❤️

    • @singam1053
      @singam1053 3 ปีที่แล้ว +30

      Ayn nee ethada petavaliya

  • @AtulSajeev
    @AtulSajeev 3 ปีที่แล้ว +23189

    രണ്ട് മാസത്തെ കാത്തിരുപ്പ് ❤️

    • @afal007
      @afal007 3 ปีที่แล้ว +173

      ക്രീയേറ്റീവ് KING 🙄😁💕

    • @pvd_7112
      @pvd_7112 3 ปีที่แล้ว +62

      Hi Broo 🤩❤

    • @Ch6ll.av77
      @Ch6ll.av77 3 ปีที่แล้ว +29

      😌

    • @achyuth.prasad
      @achyuth.prasad 3 ปีที่แล้ว +22

      ❤️😍

    • @nihaalmohd
      @nihaalmohd 3 ปีที่แล้ว +17

      ❤️

  • @joseph4500
    @joseph4500 2 ปีที่แล้ว +544

    ജോർജ്ജ് ഒരു രക്ഷ ഇല്ല.... കിടു. 😂 😂 😂

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +738

    2022ൽ കാണുന്നവരുണ്ടോ??? 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @SalamSallu
    @SalamSallu 3 ปีที่แล้ว +35771

    നട്ടുച്ചയ്ക്ക് ഒരു കരിക്ക് കുടിച്ചപോലെ ഉണ്ട് 😍 പ്രതീക്ഷിച്ചതിലും ഗംഭീരം. കഴിയരുതേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച് പോയി 🔥🔥❤️❤️😍😍

    • @purbliss
      @purbliss 3 ปีที่แล้ว +377

      ബ്രോ പറഞ്ഞത് വളരെ അധികം ശരിയാണ് ഇത് പോലെത്തെ സീരിയസ് കണ്ടു കഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ തോന്നുകയും കാത്തിരിക്കുകയും ചെയ്യു 💯✌

    • @jeevanmathew5267
      @jeevanmathew5267 3 ปีที่แล้ว +59

      🤣

    • @nasrdheenkl5378
      @nasrdheenkl5378 3 ปีที่แล้ว +58

      ഇത്ര പെട്ട്ന്ന് കണ്ടോ

    • @abdulnasar1978
      @abdulnasar1978 3 ปีที่แล้ว +43

      Ithre eluppam kandu kazhinjo

    • @hilalsadiq7356
      @hilalsadiq7356 3 ปีที่แล้ว +90

      Ayn ഇറങ്ങിയിട്ട് 18മിനുട്ട് അല്ലേ ആയത്തൊള്ളു നീ അപ്പോഴേക്ക് കണ്ട് തീർത്തോ🤣🤣

  • @ajmalkk8258
    @ajmalkk8258 3 ปีที่แล้ว +11066

    കരിക്കിന്റെ ഏത് episode വരുമ്പോഴും അതിന്റെ length കണ്ട് സന്തോഷിക്കുന്നവർ ഇവിടെ come on 🥰🥰

    • @anhahari
      @anhahari 3 ปีที่แล้ว +50

      Yes😊

    • @abhi4744
      @abhi4744 3 ปีที่แล้ว +23

      Njaaan

    • @reshmareshu1813
      @reshmareshu1813 3 ปีที่แล้ว +39

      സത്യം ഞാൻ ആദ്യം അതാ നോക്കിയേ

    • @Fulusyt
      @Fulusyt 3 ปีที่แล้ว +8

      Penna ella....

    • @joeljose182
      @joeljose182 3 ปีที่แล้ว +6

      Ya mowne

  • @your_fav_motoholic
    @your_fav_motoholic 2 ปีที่แล้ว +285

    35:59, വാട്ടർ പ്രൂഫാ..? അല്ല ഇവൻ്റെ ചേട്ടനാ..😂😂😂

  • @sajeevantsajeevan8798
    @sajeevantsajeevan8798 2 ปีที่แล้ว +361

    നമ്മുടെ lolante ചിരി കണ്ടിട്ട് എത്ര നാളായി 😍😍😍😍😍😍😍😍😍😎

  • @BonappetitHari
    @BonappetitHari 3 ปีที่แล้ว +8351

    എത്ര നാൾ ആയി ഒരു episode കണ്ടിട്ടു 😍
    Finally 😍❤️

    • @afal007
      @afal007 3 ปีที่แล้ว +32

      ഹരി bro ❣️

    • @purbliss
      @purbliss 3 ปีที่แล้ว +15

      Avar ethiyirikunnu 😘💯✌

    • @mohammedfaris6226
      @mohammedfaris6226 3 ปีที่แล้ว +8

      Hari chetta

    • @reflexop6201
      @reflexop6201 3 ปีที่แล้ว +5

      😂

    • @shajik3903
      @shajik3903 3 ปีที่แล้ว +7

      Hari machane big faan😍😍😍😍😍😍😍

  • @m4manikuttan188
    @m4manikuttan188 3 ปีที่แล้ว +2240

    ഏത് റോൾ കിട്ടിയാലും അത് അടിപൊളിയായി നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന ജോർജ്ജിന് ഒരു വല്യ കയ്യടി

  • @RSSSHORTS76
    @RSSSHORTS76 2 ปีที่แล้ว +707

    1 year of HAPPPY BIRTHDAY 🔥.... ഇത് കണ്ട ദിവസം ഞൻ ഇപ്പഴും ഓർക്കുന്നു ചിരിച് മരിച്ച ദിവസം 🔥🔥🔥💓

    • @antcomedies3810
      @antcomedies3810 2 ปีที่แล้ว +21

      ഞാൻ ക്വാറന്റയിൻ ഇരുന്ന സമയത്താണ് കരിക്ക് ഈ വീഡിയോ ഇറക്കിയത് 😅 ക്വാറന്റയിൻ സമയത്ത് ഒരു entertaining ആയി ❤️❤️

  • @si.mba8668
    @si.mba8668 2 ปีที่แล้ว +858

    32:50 uff ഇജ്ജാതി expression....
    Expression King GEORGE 🔥🔥🔥🔥🔥

  • @ViPEREsSports
    @ViPEREsSports 3 ปีที่แล้ว +3358

    Ethu timeil ittalum trending 1 il kerunna oru muthalu 😂🤪

    • @adhish6215
      @adhish6215 3 ปีที่แล้ว +12

      Athe

    • @rithik_a
      @rithik_a 3 ปีที่แล้ว +3

      😀

    • @reflexop6201
      @reflexop6201 3 ปีที่แล้ว +4

      hi

    • @reflexop6201
      @reflexop6201 3 ปีที่แล้ว +1

      @@akteditz1344 ooo😂😂

    • @kevinanto6949
      @kevinanto6949 3 ปีที่แล้ว +4

      അതൊക്കെ അത്രേ ഉള്ളു

  • @sivahari3321
    @sivahari3321 3 ปีที่แล้ว +2246

    "എപ്പഴും എനിക്ക് മാത്രം മാവേലി, കള്ളൻ, പിച്ചക്കാരൻ, കെളവൻ, കെളവി ഞാനും ചെയ്യട്ട് ഒരു യൂത്ത് റോൾ"
    കരിക്കിനെ ട്രോളാൻ കരിക്ക് തന്നെ ധാരാളം 😁✌

  • @abhijithkp3048
    @abhijithkp3048 6 หลายเดือนก่อน +395

    2024 ൽ കാണുന്നവരുണ്ടോ 😅

    • @magmagaming07
      @magmagaming07 6 หลายเดือนก่อน

      Ond😅😌

    • @adarshponnappan8412
      @adarshponnappan8412 4 หลายเดือนก่อน +5

      2024ലിലും എന്ന് പറയാം 😂😂

    • @mhdshanil1782
      @mhdshanil1782 4 หลายเดือนก่อน +1

      Aaa😂

    • @jizanjouhar7264
      @jizanjouhar7264 3 หลายเดือนก่อน +1

      Ippqm kannunno

    • @swathyanoop9603
      @swathyanoop9603 3 หลายเดือนก่อน

      Iam

  • @ananyashaj3893
    @ananyashaj3893 2 ปีที่แล้ว +112

    "എനിക്ക് എന്റെ ചേട്ടനെ കാണണം,... അവന്റെ അമ്മുമ്മന്റെ ഒരു കത്ത് ".......😂😂

  • @3tfactory
    @3tfactory 3 ปีที่แล้ว +1991

    Happy birth day 😂😂😂
    കോളേജ് ഹോസ്റ്റൽ ഒർമ്മവന്നു 😌😌

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 ปีที่แล้ว +1760

    Panikk mele vere pani 😂😂 chirippkklleee

    • @Beyonddawg
      @Beyonddawg 3 ปีที่แล้ว +8

      GT UYIR ❤️❤️❤️

    • @sawyerrrr7
      @sawyerrrr7 3 ปีที่แล้ว +6

      Thrapist bro .. reply theruoooo

    • @nasheeem9210
      @nasheeem9210 3 ปีที่แล้ว +2

      Gta ar7fens vaaaa

    • @juman2564
      @juman2564 3 ปีที่แล้ว +2

      Hi

    • @adrok3196
      @adrok3196 3 ปีที่แล้ว +2

      uyir ee

  • @tharakrishna5356
    @tharakrishna5356 2 ปีที่แล้ว +44

    18:18 അയ്യോ ഓട്ടോ ഉണ്ട്.. നമ്മൾ കണ്ടു ഇല്ലേ 🥰🥰🥰😄😄 എന്താ നിഷ്കളങ്കത 😄😄

  • @toxiNtidE
    @toxiNtidE 10 หลายเดือนก่อน +44

    8:35 Lolan covering chammal 😂😂😂

  • @mdashi6886
    @mdashi6886 3 ปีที่แล้ว +2001

    വന്നെന്ന് ഉച്ചക്കറിഞ്ഞിട്ടും...
    രാത്രി സമാധാനത്തോടെ കാണുന്നവരില്ലെ...😜
    ദേ ..ന്നെപ്പോലെ....

  • @muhammedbilal4501
    @muhammedbilal4501 3 ปีที่แล้ว +2571

    ബോംബ് പൊട്ടും എന്ന് അറിഞ്ഞിട്ടും കൂട്ടുകാരനെ ഒറ്റക്ക് വിടാതെ കട്ടക്ക് കൂടെ നിന്ന ഫ്രണ്ട്ഷിപിന് ഒരു ബിഗ് സല്യൂട്ട്

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 2 ปีที่แล้ว +107

    15:10. ഓസിനകത് വെള്ളമില്ല താഴെയിട് 😂😂😂😂

  • @yaksham9866
    @yaksham9866 2 ปีที่แล้ว +139

    Kiran viyyath❣️what a brilliant actor he is.....

  • @binduka4373
    @binduka4373 3 ปีที่แล้ว +3330

    😍ജോർജിന്റെ അഭിനയം ഒരു രക്ഷയും ഇല്ലേ....Poli🔥

    • @raheenaaifa8978
      @raheenaaifa8978 2 ปีที่แล้ว +7

      Hi👌💔🥱nanaifa

    • @raheenaaifa8978
      @raheenaaifa8978 2 ปีที่แล้ว +3

      @Johan Entertainment hi

    • @raheenaaifa8978
      @raheenaaifa8978 2 ปีที่แล้ว +1

      @Johan Entertainment 💛🍠🍐🌜😎💚😎👌👲🌞

  • @aryaunnikrishnan1918
    @aryaunnikrishnan1918 3 ปีที่แล้ว +1105

    ഇത്രയും ലക്ഷണം ഒത്ത അമ്മൂമ്മയെ കണ്ടിട്ടേ ഇല്ല.. അർജുൻ പൊളി 😁

  • @human.762
    @human.762 2 ปีที่แล้ว +94

    34:33 lolante expression 😂

  • @nit522
    @nit522 2 ปีที่แล้ว +232

    കിരൺ സൂപ്പർ ആയി 😍 അഭിനയിച്ചു

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +1153

    ജോർജ് ഈ തെങ്ങിന്റെ ഐശ്വര്യം...!💙
    ഉഫ് 😋കരിക്ക്

    • @adhulm17
      @adhulm17 3 ปีที่แล้ว +10

      Big fan

    • @notdevamsh1763
      @notdevamsh1763 3 ปีที่แล้ว +7

      Charlie bro like koravvanello

    • @Cycle_kidoo
      @Cycle_kidoo 3 ปีที่แล้ว +4

      Uff ejjathi sahithyam

    • @ammuuzz3788
      @ammuuzz3788 3 ปีที่แล้ว +3

      Dhe ivdem vannu😄

    • @rajantv9534
      @rajantv9534 3 ปีที่แล้ว

      😊😊😊

  • @HMaXGaming
    @HMaXGaming 3 ปีที่แล้ว +2480

    ഇതിനും മാത്രം എവിടുന്ന് ഈ ഐഡിയ കിട്ടുന്നു ന്റെ കരിക്കെ😍😍🌼

  • @shibii942
    @shibii942 ปีที่แล้ว +50

    30:49 lolante nilpp super😂

  • @11Prarthanaa
    @11Prarthanaa หลายเดือนก่อน +12

    പിന്നേം ഓർമ വന്നപ്പോ വന്ന് കണ്ടു 😂കിടിലം

  • @shameempumbil606
    @shameempumbil606 3 ปีที่แล้ว +359

    Le Lolan:-പച്ച വേണ്ടാ എനിക്ക് ചൊമലയാ ഇഷ്ടം 😁😅🤩

  • @Thrissukkaran
    @Thrissukkaran 3 ปีที่แล้ว +2890

    നട്ടുച്ചക്ക് നോട്ടിഫിക്കേഷൻ വന്നിട്ടും അപ്പോൾ കാണാൻ പറ്റാതെ രാത്രി ഇരുന്ന് കാണുന്നവർ ഉണ്ടോ...??😃

  • @karthikasr4815
    @karthikasr4815 2 ปีที่แล้ว +62

    ചിരിച്ച് ചിരിച്ച് വയ്യാണ്ടായി... 🤣🤣🤣🤣🤣

  • @mhdshanil1782
    @mhdshanil1782 4 หลายเดือนก่อน +41

    2024 lil kannunavar undo😂

  • @Malabaricafe
    @Malabaricafe 3 ปีที่แล้ว +1211

    Athu Polichu 😂😂😂

    • @vox_blend
      @vox_blend 3 ปีที่แล้ว +2

      1st

    • @vinsknr3932
      @vinsknr3932 3 ปีที่แล้ว +2

      നിങ്ങളും മോശമല്ല.....

    • @BasilsCreativity
      @BasilsCreativity 3 ปีที่แล้ว +2

      S❤U❤B❤S❤C❤R❤I❤B❤E❤

    • @smithathomas3482
      @smithathomas3482 3 ปีที่แล้ว +2

      Ningalum polichu...😀😀..kandu.kanduu..

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      *കൊള്ളാം*

  • @TravelBizBySumith
    @TravelBizBySumith 3 ปีที่แล้ว +2052

    കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് "കരിക്ക്" വീണ്ടും🤩🤩
    Trending #01❤

  • @whatsappstatusworld5431
    @whatsappstatusworld5431 2 ปีที่แล้ว +81

    28:32 ലോലന്റെ ചിരി 😂😂

  • @sumamanoharan6510
    @sumamanoharan6510 ปีที่แล้ว +141

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും ഓരോരുത്തരും avardude അഭിനയ സാമർഥ്യം കാഴ്ചവെക്കുന്ന കരിക്ക്😍

  • @kiks.here.1
    @kiks.here.1 3 ปีที่แล้ว +475

    "വാട്ടർപ്രൂഫാ?"
    "അല്ല, എവന്റെ ചേട്ടനാ."
    🤣🤣🤣🤣🤣🤣🤣🤣

  • @rahuldevraj6999
    @rahuldevraj6999 3 ปีที่แล้ว +615

    "ഇതൊരു സാമ്പിൾ മാത്രം ഒറിജിനൽ പണി അടുത്ത മാസം 20ന് "😂😂😂😂😂

  • @vinayakskumar1006
    @vinayakskumar1006 2 ปีที่แล้ว +518

    Lolan ന്റെ birthday ക്ക് kittiya പണി ആയിരുന്നു പൊളി
    തലയിൽ കിടുകാച്ചി massage

    • @Gamer__adnox77
      @Gamer__adnox77 2 ปีที่แล้ว +5

      Enne support cheyyooo

    • @football_editz1215
      @football_editz1215 2 ปีที่แล้ว +3

      Enne support cheyyo😔😔

    • @csvlog7030
      @csvlog7030 2 ปีที่แล้ว +6

      കിടുക്കാച്ചി അല്ല കലക്കച്ചി 😀😀😁😁😁

  • @jokuttan8452
    @jokuttan8452 6 หลายเดือนก่อน +89

    2024 ൽ കാണുന്നവരുണ്ടോ?

    • @roomsr6453
      @roomsr6453 4 หลายเดือนก่อน

      Yes

    • @sheejaaugustin8405
      @sheejaaugustin8405 3 หลายเดือนก่อน

      Ys🙋🏻😂

    • @alimonalimon2414
      @alimonalimon2414 3 หลายเดือนก่อน +1

      Najn appanokyalum andhakilum kanumbol appo commtil undakum 2024 kanunundo ann😢

    • @Mrdevilyt7713
      @Mrdevilyt7713 3 หลายเดือนก่อน

      Yes

    • @bcs_its_me
      @bcs_its_me 2 หลายเดือนก่อน

      🙌🏻

  • @mr._._.unique5162
    @mr._._.unique5162 3 ปีที่แล้ว +516

    ഏതു റോൾ കിട്ടിയാലും അതി ഗംഭീരം ആക്കി കയ്യിൽ തരും നമ്മുടെ anu k അനിയൻ 🔥😘

    • @siya1447
      @siya1447 3 ปีที่แล้ว +2

      B asi ls cre ativi ty

  • @nadafathima4049
    @nadafathima4049 3 ปีที่แล้ว +253

    "Water proofaa ? "
    "അല്ല ഇവന്റെ ചേട്ടനാ.... "
    😂😂😅

  • @anzilanzilk5626
    @anzilanzilk5626 ปีที่แล้ว +68

    കരിക്കിന് ഒരു പ്രത്യകതയുണ്ട്....
    ഇവരുടെ വീഡിയോസ് എത്ര കണ്ടാലും
    മടുക്കില്ല... 💥
    "KARIKKU" is a brand🔥

  • @itsfalcongaming2466
    @itsfalcongaming2466 2 ปีที่แล้ว +19

    ഓരോ സീനും റീ അടിച് റീ അടിച് മടുത്തു.....uff....ഇജ്ജാതി....🤣🤣🤣🤣🤣🤣🤣🤣🤣

  • @MachaanzVlog
    @MachaanzVlog 3 ปีที่แล้ว +1806

    Oru prank edukatte setta 🤣 nammalu aarayum praankum 😬🤪

  • @mufsirav3614
    @mufsirav3614 3 ปีที่แล้ว +1019

    എനിക്ക് ഉറപ്പ് ഉണ്ട് ഇത് കണ്ട് കഴിഞ്ഞ എല്ലാവരും ഇവരുടെ അടുത്ത വരവിനു വേണ്ടി ഉള്ള കാത്തിരുപ്പിലാണ് 😌😌

    • @gzvibez4571
      @gzvibez4571 3 ปีที่แล้ว +7

      Drsym effect

    • @theserendipitous9282
      @theserendipitous9282 3 ปีที่แล้ว +8

      Drishyam mood Vann poyiii

    • @rajnaths3265
      @rajnaths3265 3 ปีที่แล้ว +19

      Athalle avark kitaavunna etavum valya sikshayum😌🤭 😂

    • @Fulusyt
      @Fulusyt 3 ปีที่แล้ว +6

      Penna ella💪💪 Mean Time njmle channel Keri nokk😜✌️ ithara onnum ella but kollam

    • @achusooraj7140
      @achusooraj7140 3 ปีที่แล้ว +2

      Ayyo😂... Chirich chirich vayyandayi.... Grat video😂😆😆😆🔥

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +27

    ആ ബാഗിനക്കത്തെന്താ?
    ഒരു കിലോ മാങ്ങാ..
    ആ.. എന്നാ ഒരു മാങ്ങ താ 😁😁

  • @haaspiway
    @haaspiway 2 ปีที่แล้ว +26

    16:25 reverse psychology...ha ha..njnum kure edkkarund

  • @user-ob5rf9jt5z
    @user-ob5rf9jt5z 3 ปีที่แล้ว +444

    ബ്രിട്ടൊന്റെ സാരീം ഉടുത്തുള്ള ആ ഇരിപ്പ് ന്റെ പൊന്നോ 😂😆😆😆

  • @azharrono5165
    @azharrono5165 3 ปีที่แล้ว +230

    ആദ്യം തന്നെ എത്ര മിനിറ്റ് ഉണ്ടെൻ നോക്കി 39 മിനിറ്റ് അപ്പോ കിട്ടിയ സന്തോഷം...aaah അന്തസ് 🥰😘🙈

  • @seemaanil51
    @seemaanil51 ปีที่แล้ว +58

    നിങ്ങളുടെ ഓരോ episode കാണുബോളും അതിലെ കഥാപാത്രങ്ങളും അതിന്റെ മേക്കിങ്ങും ഓക്കെ variety ആണ്. കരിക്കിന്റെ ഓരോ episode relaxation ആണ് കിട്ടുന്നത്... Thank u karikku bros... ❤️❤️❤️❤️❤️

  • @Aadarsh_p.a
    @Aadarsh_p.a ปีที่แล้ว +61

    കരികിൻ്റെ വീഡിയോ December 2022ലും കാണുന്നവർ ഉണ്ടോ?????

    • @Shabiiii.
      @Shabiiii. ปีที่แล้ว

      Here bro😅

    • @el9286
      @el9286 ปีที่แล้ว

      😄

  • @kaakubaby1443
    @kaakubaby1443 3 ปีที่แล้ว +556

    -“Water proof aano”
    -“ Alla ivante chettana😂”

  • @roshan9176
    @roshan9176 3 ปีที่แล้ว +347

    ലേറ്റായി വന്തലും ലേറ്റസ്റ്റായി വരുo .അതണ്ട കരിക്ക്
    🔥🔥🔥🔥

  • @shamilshamilshamil8534
    @shamilshamilshamil8534 หลายเดือนก่อน +15

    2024 കാണുന്നവർ ലൈക് അടി

    • @nav_yaa_
      @nav_yaa_ หลายเดือนก่อน

      Illenki

  • @RandomGuy-it7iz
    @RandomGuy-it7iz 3 ปีที่แล้ว +4422

    ചെറിയ റോൾ മാത്രമേ ഉള്ളെങ്കിലും മരണ മാസ്സ് ആക്കിയ കിരണിനെ ആരും മറക്കരുത്
    കിരൺ വിയ്യത് ഫാൻസ്‌ 👇

  • @sabstalk
    @sabstalk 3 ปีที่แล้ว +490

    എന്തൊക്കെ ചെയ്താലും 1000 രൂപ കിട്ടിയപ്പോ കൂട്ടുകാർക്ക് ഫുഡ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ ആ മനസ്സ് കാണാതെ പോകരുത്

  • @alokex3
    @alokex3 2 ปีที่แล้ว +81

    Creativity at its peak 🔥💯

  • @nihalleeyy_
    @nihalleeyy_ 2 ปีที่แล้ว +109

    27:15 ചിരിച്ച് ചിരിച്ച് മടുത്തു 😂😂😂

  • @ashifashi8541
    @ashifashi8541 3 ปีที่แล้ว +444

    എനിക്ക് എപ്പോഴും മാവേലി, പിച്ചക്കാരൻ, കിളവി വേഷങ്ങൾ... തനിക്ക് ഫുൾ ടൈം യൂത്ത്, ഇനി ഞാനൊന്നു യൂത്ത് ചെയ്യട്ടെ...😂😂😂🤣🤣🤣🤣

    • @faizujazi
      @faizujazi 3 ปีที่แล้ว +8

      അടി കൊണ്ടപ്പോൾ ഏത് എപ്പിസോഡ് ആയിരുന്നൂന്ന് 😆😆😆

  • @mithunnambiar1433
    @mithunnambiar1433 3 ปีที่แล้ว +384

    20:36 വയ്യസായ സ്ത്രീ യുടെ വേഷം ഇത്രെയും നന്നായി ചേരുന്ന ഒരു ആളെ ഞാൻ കണ്ടിട്ടില്ല😂😂

    • @rengithanp2271
      @rengithanp2271 3 ปีที่แล้ว

      Aathe😃

    • @sachix1286
      @sachix1286 3 ปีที่แล้ว

      Don't seemy channel name.......

  • @akcutz5901
    @akcutz5901 2 ปีที่แล้ว +60

    ഞാൻ ആദ്യമായി ഒരു ATM നെ നേരിട്ട് കാണുന്നെ 😂😂😂

  • @hananshah.fangirl
    @hananshah.fangirl 21 วันที่ผ่านมา +4

    2024 l kanunorindoo😂😂❤

  • @deepakdinesh9162
    @deepakdinesh9162 3 ปีที่แล้ว +173

    മരണം ഉറപ്പായപ്പോൾ തന്റെ രണ്ട് കൂട്ടുകാരോട് ഓടി രക്ഷപെട്ടോളാൻ പറഞ്ഞ ജന്മദിനേശന്റെ മനസിലെ ചങ്ങാതിമാരോടുള്ള സ്നേഹം വേറെ ലെവൽ😍 33.23

  • @saranm9143
    @saranm9143 3 ปีที่แล้ว +413

    പ്ലസ് ടു സീരീസിന്റെ കാര്യം ചോദിക്കുമ്പോൾ ലെ കരിക്ക് ടീം: "ഞങ്ങൾ എല്ലാരേം പറ്റിക്കും"😆😝

    • @vox_blend
      @vox_blend 3 ปีที่แล้ว +2

      😁😂

    • @mujeebnmr8638
      @mujeebnmr8638 3 ปีที่แล้ว +12

      ക്ഷമ വേണം...😌 സമയം എടുക്കും..😤🧘🏻‍♂️

    • @saranm9143
      @saranm9143 3 ปีที่แล้ว +1

      @@mujeebnmr8638 wah... Trollen aano😆

    • @mujeebnmr8638
      @mujeebnmr8638 3 ปีที่แล้ว +1

      @@saranm9143 ചെറുതായിട്ട് 😁🙄

    • @keep_calm_and_Deus_Vult
      @keep_calm_and_Deus_Vult 3 ปีที่แล้ว +1

      😆

  • @JK-nk3zx
    @JK-nk3zx 2 ปีที่แล้ว +56

    Star കണ്ടതിനു ശേഷം കാണാന്‍ വന്നവര്‍ ഉണ്ടോ എന്നെ പോലെ 😁
    കരിക്ക് uyir

  • @rizwanshanid
    @rizwanshanid 2 ปีที่แล้ว +32

    25:20 ജോർജിന്റ അഭിനയം 💥💥

  • @byjuk2741
    @byjuk2741 3 ปีที่แล้ว +352

    Web seriesil ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് കരിക്ക് ആണ് 🥰

  • @oruadaarpetsstory
    @oruadaarpetsstory 3 ปีที่แล้ว +839

    After A Long Time🔥🔥

    • @priya-nc3mh
      @priya-nc3mh 3 ปีที่แล้ว +4

      A bigg after a break😎

    • @shalmiyakk1019
      @shalmiyakk1019 3 ปีที่แล้ว +3

      സിസിഫച്ചഫഡ്

  • @athiradevil2341
    @athiradevil2341 2 ปีที่แล้ว +21

    ചിരിച്ചു ചിരിച്ചു ചാകാറായി 😂😂😂😂😂😂😂

  • @FreeFire-pr9wr
    @FreeFire-pr9wr 2 ปีที่แล้ว +31

    Happy birthday sabareesh anna ❤️🔥

  • @seenasajeev9300
    @seenasajeev9300 3 ปีที่แล้ว +301

    ഞാൻ ആദ്യമായിട്ടാണ് ജീവനുള്ള ഒരു ATM നെ കാണുന്നെ.... Lolan pwoli... 😍😍

  • @vishnujithdv1603
    @vishnujithdv1603 3 ปีที่แล้ว +409

    എപ്പോഴും എനിക്ക് മാത്രം,മാവേലി,കള്ളൻ,കിളവൻ,കിളവി റോള് !!ഞാനും ചെയ്യട്ടെ ഒരു യൂത്ത് റോൾ😂😂 ബോലോ താരരാര😆 self ട്രോൾ😂😅

  • @asn_yt9980
    @asn_yt9980 หลายเดือนก่อน +7

    2024il kanunnavarundo ? 😁❤

  • @KL.78.Bussid_Premi
    @KL.78.Bussid_Premi 2 ปีที่แล้ว +44

    തല കുലുക്കരുത് 4:35 lolan exprashion 😂😂😂😅😅

  • @Vandipranthan
    @Vandipranthan 3 ปีที่แล้ว +832

    entamme 😍😍🔥🔥

  • @VlogwithAfrin
    @VlogwithAfrin 3 ปีที่แล้ว +641

    *Happy birthday*
    ❤️❤️❤️

    • @Rabih457
      @Rabih457 3 ปีที่แล้ว +12

      Ath next month 20th inaadei ..😕

    • @aslamasluz
      @aslamasluz 3 ปีที่แล้ว +11

      Oh aayikotte!!😂

    • @mohamedshamim2634
      @mohamedshamim2634 3 ปีที่แล้ว +5

      🤭😂

    • @swaroopr8744
      @swaroopr8744 3 ปีที่แล้ว +7

      @@Rabih457 ath etho Bengali aada

  • @kuttikrishnannair9545
    @kuttikrishnannair9545 2 ปีที่แล้ว +21

    36:13 lolande acting

  • @aadhilmoncy464
    @aadhilmoncy464 2 ปีที่แล้ว +12

    23:30 aa chiri kand chirichavarundo😂😂😂

  • @eldhopaul9337
    @eldhopaul9337 3 ปีที่แล้ว +801

    രാത്രി പത്തു മണിക്ക് ശേഷം കാണുന്നവർ ഉണ്ടോ?❤❤

  • @biju489
    @biju489 3 ปีที่แล้ว +416

    എനിക്ക് എൻ്റെ ചേട്ടനെ കാണണം
    അവൻ്റെ അമ്മുമ്മടെ കത്ത് 😂😂😂😂😂😂😂

  • @Arjun_623
    @Arjun_623 3 หลายเดือนก่อน +9

    2024 -ൽ കാണുന്നവരുണ്ടോ? 😩❤️

  • @shameenashakeer520
    @shameenashakeer520 2 ปีที่แล้ว +21

    Expression king george 😂😂😂

  • @abhiram_sr96
    @abhiram_sr96 3 ปีที่แล้ว +454

    FACT:
    ആരും ഇതുവരെ കണ്ട് തീർന്നു കാണില്ല അല്ലെ 😂

  • @divyavijayan2113
    @divyavijayan2113 3 ปีที่แล้ว +331

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു..?👌തീരല്ലേന്ന് ആഗ്രഹിച്ചു പോയീട്ടോ🤗 കട്ട കരിക്ക് ഫാൻ😎 😍😘

    • @BasilsCreativity
      @BasilsCreativity 3 ปีที่แล้ว +2

      Pinnalha

    • @shinumehar7973
      @shinumehar7973 3 ปีที่แล้ว +2

      Pinnalha

    • @ameenmameen2326
      @ameenmameen2326 3 ปีที่แล้ว +1

      Oh adipoli 😂😂 ithrak pardheekshicheela Tripoli happy birth day to alla

    • @ajaynichooz5122
      @ajaynichooz5122 3 ปีที่แล้ว +2

      Pinnallah 💚💥😍🤟😘

  • @powersinglobe
    @powersinglobe 3 หลายเดือนก่อน +9

    2024ൽ കാണുന്നവരുണ്ടോ ❤️❤️

  • @muhsi..5956
    @muhsi..5956 2 ปีที่แล้ว +6

    32:59 ഹയ്യോ 🤣🤣
    @2022 ഇപ്പൊ ഇറങ്ങുന്നത് ആക്ടിങ് ലെവൽ പൊളി ആണെങ്കിലും ഇതുപോലെ ചിരിയുള്ള സീരീസ് ഒരുപാട് മിസ് ചെയ്യുന്നുണ്ട് കരിക്കിന്റെ.. 🙂

  • @ramya9425
    @ramya9425 3 ปีที่แล้ว +425

    ഇവർ ആണ് യഥാർത്ഥ നടമാർ 😘😘🙏

  • @jithinvt3528
    @jithinvt3528 3 ปีที่แล้ว +184

    സപ്ലി ഒക്കെ വീട്ടിൽ വന്ന് ക്ലിയർ ചെയ്യുമോ😂
    ന്യായമായ ചോദ്യം 😎

  • @devanandms9935
    @devanandms9935 2 ปีที่แล้ว +33

    Happy birthday lolan❤️

  • @vavachivava8080
    @vavachivava8080 หลายเดือนก่อน +4

    ആ ബാഗിൽ എന്തുവാ.....
    1 kg മാങ്ങാ.....
    എന്നാ എനിക്ക് ഒരെണ്ണം താ......... 🤣
    പഴുത്തിട്ടില്ല....... 🤣🤣

  • @Jishamali008
    @Jishamali008 3 ปีที่แล้ว +239

    കൊറേ ആയല്ലോ കണ്ടിട്ട് എന്ന് വിചാരിച്ചേ
    ഉള്ളു........ പൊളി 😄👍😄👍😄👍😄👍😄👍

  • @harichandanam1660
    @harichandanam1660 3 ปีที่แล้ว +481

    പുതിയത് വന്നോ എന്നും യുട്യൂബിൽ നോക്കുന്നവർ മാത്രം നീലം മുക്കിക്കോ... നമ്മുടെ ക്ഷെമ അവർ അറിയട്ടെ ല്ലെ ഗയ്‌സ്..😅

    • @adhil2631
      @adhil2631 3 ปีที่แล้ว +7

      Like kittanulla oororo😹

    • @mrcycadgamer5634
      @mrcycadgamer5634 3 ปีที่แล้ว +4

      ഇപ്പോൾ കറുപ്പ് മുക്കി

  • @chinuchechibigfangirlsmeen8684
    @chinuchechibigfangirlsmeen8684 2 ปีที่แล้ว +5

    ജീവ ചേട്ടൻ ബോംബ് പൊട്ടിക്കാൻ വരുമ്പോൾ ജോർജ് chettane ഡയലോഗ് കേട്ടു ലോലൻ chettane ചിരി പൊളി

  • @statusworld-qn6yv
    @statusworld-qn6yv 2 ปีที่แล้ว +15

    ലോലന്റെ കരച്ചിൽ 😅ചൊമല മതി 😅🤣

  • @seminm635
    @seminm635 3 ปีที่แล้ว +370

    എപ്പളും എനിക്ക് മാത്രം മാവേലി, കള്ളൻ, പിച്ചക്കാരൻ...😂 നിങ്ങളൊക്കെ യൂത്ത് 😂😂..

    • @alMeraki
      @alMeraki 3 ปีที่แล้ว +7

      Deep... 🤣🤣🤣

    • @aswinrajan7312
      @aswinrajan7312 3 ปีที่แล้ว +6

      കിളവൻ വേഷം മറന്നുപോയൊ.