ULKKA | Karikku | Comedy

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2020
  • #karikku #comedy
    Apply for interest free Gold loan at Muthoot Fincorp: www.muthootfincorp.com/Intere...
    Direction : Jeevan Stephan
    Associate Director : Arjun Ratan
    Story & Dialogues: Jeevan Stephen, Arjun Ratan, Anu K Aniyan, Kiran Viyyath
    Cinematography: Sidharth K T
    Bgm: Adarsh anoop, Sabareesh Sajjin, Sabir Madar
    Edited by: Anand Mathews
    Title, VFX & DI: Binoy John : Binoy John
    Sync and Sound: Jishnu Ram, Anand Mathews
    Camera Assistant: Rahul
    Makeup: Anu K Aniyan, Irine's bluntbay
    Art: Anu K Aniyan, Minon
    Production manager: Kiran Viyyath
    Cast: Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeevan Stephen,
    Arjun Ratan, Unni Mathews, Anand Mathews, Binoy John, Riju Rajeev,
    Jishnu Ram, Johns jackson, Rahul Rajagopal
    Special thanks: Safeer Abdullah, Rinshad Saleem, Jobin Joseph, Shine Jose, Raigon Stanley, Siddique Tajee, Shafeeque K M, Joseph James Chittilapilly, Suveesh V.
  • ตลก

ความคิดเห็น • 50K

  • @NikSy
    @NikSy 3 ปีที่แล้ว +12915

    കേരളത്തിലെ പ്രമുഖ നടൻമാരുടെ സിനിമക്ക് പോലും ഇത്രേം വ്യൂ ഇല്ലല്ലോ.. അതാണ് കരിക്കിന്റെ റേഞ്ച് 🔥🔥🔥

  • @mohammednuhman6937
    @mohammednuhman6937 3 ปีที่แล้ว +1786

    Name - francis
    Role-actor,director
    Haters-0
    Fans👇👇

    • @jasimsalman6106
      @jasimsalman6106 3 ปีที่แล้ว +20

      Name jeevan ennanu

    • @soundofflower7592
      @soundofflower7592 3 ปีที่แล้ว +14

      ഈ coment എവിടേം കാണാല്ലോ
      ഒന്ന് മാറ്റി പിടിചൂടേ veryശോകം

    • @DevilGAMING-cy5nk
      @DevilGAMING-cy5nk 3 ปีที่แล้ว +12

      Geevan uyir

    • @afsalvlog3811
      @afsalvlog3811 3 ปีที่แล้ว

      Ente channel oru promotion video unde athu kadu subscribeum commetum cheyu plzzz

    • @nirmattgopal1806
      @nirmattgopal1806 3 ปีที่แล้ว +1

      Hotel: trivago

  • @thalapathyveriyan6926
    @thalapathyveriyan6926 2 ปีที่แล้ว +383

    Kiran ettanum sabareesh ettanum friends aayi irikunna combo orupaadu ishttapettu 😍

  • @durga1391
    @durga1391 2 ปีที่แล้ว +313

    എത്ര തവണ കണ്ടെന്നു എനിക്ക് പോലും ഒരു ബോധം ഇല്ല 🥰🥰🥰

  • @ArunPradeepMusic
    @ArunPradeepMusic 3 ปีที่แล้ว +20143

    Jeevan Chettoii🔥🔥🔥🔥🔥

    • @sreelekshmi7829
      @sreelekshmi7829 3 ปีที่แล้ว +188

      ettaaaa 😍😍😍

    • @arunappu1
      @arunappu1 3 ปีที่แล้ว +99

      Hoii❤️

    • @aryalakshmi67
      @aryalakshmi67 3 ปีที่แล้ว +86

      Thankalae prathikshichu

    • @aro6223
      @aro6223 3 ปีที่แล้ว +40

      Aboo ITIL abinayichile

    • @avanis179
      @avanis179 3 ปีที่แล้ว +55

      Puthiya vedioes ille bro

  • @anshads6955
    @anshads6955 3 ปีที่แล้ว +5946

    രണ്ടു മണിക്കൂറിൽ കാണിച്ചു തരുന്ന സിനിമ 30 മിനിറ്റിൽ കാണിച്ചു മാസ്സ് ആക്കിയ കരിക്കിന് ഒരു അടിപൊളി ലൈക്‌

    • @amjidamjid3265
      @amjidamjid3265 3 ปีที่แล้ว +19

      അഞ്ചു മിനുട് മതി ബ്രോ

    • @arkfoundtion6
      @arkfoundtion6 3 ปีที่แล้ว +23

      6Million Subscribers count down....support.Karikku

    • @nehajacob8186
      @nehajacob8186 3 ปีที่แล้ว +17

      Karikku pwoli allee❤️❤️
      Vere level allee 😄😄😄💜💜💥

    • @chaithanyadhanya8800
      @chaithanyadhanya8800 3 ปีที่แล้ว +14

      Yes അത് തന്നെ എന്റെ മറുപടി

    • @sahdap8288
      @sahdap8288 3 ปีที่แล้ว +6

      @@amjidamjid3265 athraykum polum venda

  • @adithyanU13
    @adithyanU13 6 หลายเดือนก่อน +334

    2024 kanunnavarundo😂

  • @avanthikabahubalicoamarend9782
    @avanthikabahubalicoamarend9782 2 ปีที่แล้ว +194

    16:06 chaya kudicho vave Kiran's dialogue caring😘😘

  • @sudhapb854
    @sudhapb854 3 ปีที่แล้ว +657

    Name : George
    Job : Natural Actor
    Haters : 000000
    Lovers : power kanikuu 🔥🔥
    👇

  • @hafsak3004
    @hafsak3004 3 ปีที่แล้ว +7767

    Kiran Such A Natural Actor😍😍
    കിരണിന് ഫാൻസ്... ഇല്ലെ🤔🤔

  • @user-xg2yg5kv4s
    @user-xg2yg5kv4s 3 หลายเดือนก่อน +76

    Anyone watching 2024😂❤

  • @muttaroast7154
    @muttaroast7154 2 ปีที่แล้ว +1033

    മോൻസൺ മാവുംകാൽ നെ പോലീസ് പൊക്കിയപ്പോൾ ആദ്യം ഓർമ്മ വന്നത് കല്ല് മാതനെയും മാലാക്ക് നേയും ആണ് 😂😂😂

    • @Vkeeey53
      @Vkeeey53 2 ปีที่แล้ว +9

      🤣

    • @manojk.v5057
      @manojk.v5057 2 ปีที่แล้ว +7

      🤣🤣🤣🤣

    • @faispachu907
      @faispachu907 2 ปีที่แล้ว +6

      😂

    • @toptips1991
      @toptips1991 2 ปีที่แล้ว +4

      😂😂😂

    • @ibniqbal
      @ibniqbal ปีที่แล้ว +1

      മനസ്സിലായില്ല?? ആരാ മോൺസൺ?

  • @akshayappu3443
    @akshayappu3443 3 ปีที่แล้ว +846

    വന്ന് വന്ന് ഇവരുടെ എപ്പിസോഡുകൾ മൊത്തം സിനിമയുടെ ക്വാളിറ്റി ആണ്.
    👌🔥👍
    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളളല്ല സാറേ. ⭐ Pewer Direction🤙⚙️

  • @anjanageorge7363
    @anjanageorge7363 3 ปีที่แล้ว +955

    ജീവനേ ആദ്യം കണ്ടപ്പോ ഞാൻ ഓർത്തു ടോവിനോ ആയിരിക്കും എന്ന്.......... പൊളി ലുക്ക്‌.....
    നല്ല അസ്സൽ വില്ലൻ

  • @prathyushprasad7518
    @prathyushprasad7518 2 ปีที่แล้ว +688

    മാത്തന്റെ ആ കിടന്നോണ്ടുള്ള കെട്ടിയിട്ടിട്ടുള്ള പെർഫോമൻസ് കണ്ടിട്ടും ഒരിത്തിരിപ്പോലും ചിരിക്കാതെ ഇരുന്ന ജീവൻ ചേട്ടനെ സമ്മതിക്കണം......🤣🤣🤣👍🏻👍🏻

    • @zeenathzakkeer9706
      @zeenathzakkeer9706 ปีที่แล้ว +38

      പക്ഷേ പുള്ളീടെ expression കണ്ടാൽ അറിയാം... ചിരി അടക്കി പിടിച്ചു ഇരിക്കുവാണെന്ന്..🤣🤣 പിന്നെ ഇതൊക്കെ കണ്ടാൽ ചിരിക്കാത്തവരായിട്ട്‌ ആരുണ്ടാകും..

    • @prathyushprasad7518
      @prathyushprasad7518 ปีที่แล้ว +4

      @@zeenathzakkeer9706അതെ....🤣🤣

    • @zeenathzakkeer9706
      @zeenathzakkeer9706 ปีที่แล้ว +38

      ഇത് ഇറങ്ങിയ അന്ന് രാത്രി 12 മണിക്ക് ആയിരുന്നു ഞാൻ ഇത് കാണാൻ തുടങ്ങിയത്. അന്ന് ഈ സീൻ കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് വയ്യായിരുന്നു. എല്ലാവരും കിടന്നു ഉറങ്ങുവായിരുന്നു. ലാസ്റ്റ് ചിരി അടക്കാൻ പറ്റാതെ പുതപ്പ് വായയ്‌ക്ക്‌ അകത്ത് കുത്തി കയറ്റി വെച്ചിട്ട് ഇരുന്നു ചിരിയോട് ചിരിയായിരുന്നു. ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരെ വന്നു...🤣🤣🤣

    • @tonydevassykutty839
      @tonydevassykutty839 ปีที่แล้ว +11

      ശരിക്കും ഒഴിച്ചാൽ പോലും ഇത്രയും എക്സ്പ്രഷൻസ് വരുകില്ല്യാ

  • @minhastselamkulam
    @minhastselamkulam 3 ปีที่แล้ว +424

    ശംഭു വിൻെറ റോളിനെ പറ്റി ആരും പറയാതത്തെന്താ?? അതും കിടു ആണ്.. അടിപൊളി character...
    എല്ലാരും ഒന്നിനൊന്നു മെച്ചം...
    ജീവൻ സ്റ്റീഫൻ.. ഒന്നും പറയാനില്ല..

  • @thasnimuhammed1029
    @thasnimuhammed1029 3 ปีที่แล้ว +933

    ജീവന്റെ മേക്ക് ഓവർ.. ഒരു രക്ഷയില്ല... സുന്ദരനായ വില്ലൻ 👌👌👌👌

    • @hazi9749
      @hazi9749 3 ปีที่แล้ว +6

      Thasni sis ulkka thug cheythittund pattuvanel kandu support cheyyoo

    • @Thewar127
      @Thewar127 3 ปีที่แล้ว

      😍

    • @hazi9749
      @hazi9749 3 ปีที่แล้ว +2

      @@Thewar127 sis or bro nammale support akkoo ulkka thug cheythittund

    • @nidhilanidhuu__7601
      @nidhilanidhuu__7601 3 ปีที่แล้ว +1

      Ya crrt😍😍

    • @eldhosekoshy9411
      @eldhosekoshy9411 3 หลายเดือนก่อน +3

      Ithile jeevante kalyanamaan , ee varunna augustil

  • @suryadev5338
    @suryadev5338 4 หลายเดือนก่อน +71

    2024 team assemble😂😂

  • @ashleybabu9016
    @ashleybabu9016 2 ปีที่แล้ว +54

    Anj Laksham enna dialog vannathinu shesham from 17.11 to 17.19 elarudem expression especially richard , marty and vava was awesome , enthoru naturalityy 😍😍😍💥💥💥💥💥💥💥💘💘

  • @fayizneymar539
    @fayizneymar539 3 ปีที่แล้ว +891

    എന്ത ആരും kiran കുറിച്ച് പറയാത്തെ എല്ലാരേം പോലെ തന്നെ കിരണും ഒരു well talented actor ആണ്
    Kiran fans like
    pever varatte

    • @afuafu5437
      @afuafu5437 3 ปีที่แล้ว +5

      Good

    • @afuafu5437
      @afuafu5437 3 ปีที่แล้ว +23

      അദ്ദേഹത്തെ കുറിച് ആരും parayarilla😕. എന്നാൽ മാരക actor❤

    • @salmafathi2246
      @salmafathi2246 3 ปีที่แล้ว +18

      Kiran.. frst thott poli actor aaanu... enik bhayankara ishtaa.. aal tension pulli aanu.. ennaalum ndho oru majja

    • @fayizneymar539
      @fayizneymar539 3 ปีที่แล้ว +10

      @@afuafu5437 athanna
      Arrangement kalyanathilokka
      Uffff

    • @Jiyamariya
      @Jiyamariya 3 ปีที่แล้ว

      No

  • @sham-1985
    @sham-1985 3 ปีที่แล้ว +370

    Directed by
    jeevan Stephen
    ഈ മച്ചാനെ നോക്കി വെച്ചോ മക്കളേ....
    ശരിക്കും കരിക്കിലെ ജിന്നാണ് 😘😍ഈ പഹയൻ

  • @imakshayharikumar
    @imakshayharikumar ปีที่แล้ว +83

    6:22 ഉണ്ടംപൊരി തിന്നാം പഴംപൊരി തിന്നാം🤣🤣

  • @christopaul913
    @christopaul913 ปีที่แล้ว +177

    വാവക്ക് ആകപ്പാടെ പേടി ഉള്ളത് മാർട്ടിനെ ആണ്....😂😂

  • @thealoha8680
    @thealoha8680 3 ปีที่แล้ว +345

    ഇത്രേം ഗ്ലാമർ ഉള്ള വില്ലനെ ആദ്യമായിട്ട് കാണുന്നത്.. ജീവ ചേട്ടൻ വില്ലൻ look lu kiduu😍😍

    • @renip.k659
      @renip.k659 3 ปีที่แล้ว +1

      sathyam ,chethu look

    • @sudhi7555
      @sudhi7555 3 ปีที่แล้ว +1

      Look.മാരകം
      Sound പോര

    • @ajeshmahesh7401
      @ajeshmahesh7401 3 ปีที่แล้ว

      Crct

    • @ajeshmahesh7401
      @ajeshmahesh7401 3 ปีที่แล้ว

      Sound modulation kurachude avamen thoni but still

  • @nikhila5163
    @nikhila5163 3 ปีที่แล้ว +414

    ഫ്രാൻ‌സിസിന്റെ വില്ലൻ വേഷം ഒരു രക്ഷയും ഇല്ല.... ഒരു ഭാവമാറ്റവും ഇല്ലാതെ pure ആയി സൈലന്റ് വില്ലൻ...🔥🔥

  • @user-ob5rf9jt5z
    @user-ob5rf9jt5z 2 ปีที่แล้ว +65

    മോൺസന്റെ ട്രോൾ കണ്ടപ്പോ ഒന്നു കൂടി കാണാൻ തോന്നി😂 അങ്ങനെ വന്നതാ😂😂👍👍❤️❤️

  • @chinnan2414
    @chinnan2414 2 ปีที่แล้ว +141

    അവസാനത്തെ ആ BGM🔥 ഇജ്ജാതി.. 👌👌👌👌👌

  • @mehakgazal7763
    @mehakgazal7763 3 ปีที่แล้ว +1562

    Francis killed his rolled. His acting was Great

    • @Chris-kh2kn
      @Chris-kh2kn 3 ปีที่แล้ว +36

      Killed alla nailed

    • @fmtroller7999
      @fmtroller7999 3 ปีที่แล้ว +8

      Karikku pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

    • @sidharth9450
      @sidharth9450 3 ปีที่แล้ว +24

      @@Chris-kh2kn role mass akki ennane pulli killed konde paranjthe

    • @Chris-kh2kn
      @Chris-kh2kn 3 ปีที่แล้ว +3

      @@sidharth9450 Vallatha prayogam aayi poyi bro. nallonam cheythenn paranja poreyrno veruthe english okke itt veruthe naanam kedan vendi .

    • @mehekmehendi5469
      @mehekmehendi5469 3 ปีที่แล้ว +2

      Yeah true super video

  • @nishasreekumar5482
    @nishasreekumar5482 3 ปีที่แล้ว +949

    Jeevan and arjun will be the next gen directors of malayalam moveis☺️

  • @varunsigning4433
    @varunsigning4433 2 ปีที่แล้ว +91

    ലെ മോൻസൺ : ചൊവ്വയിൽ നിന്നുള്ള കല്ല് ഞാൻ കൊടുക്കുമായിരുന്നല്ലോ 😂

  • @anandhuve8384
    @anandhuve8384 2 ปีที่แล้ว +23

    താടിയൊക്കെ വച്ചപ്പോ ലോലൻ ലുക്ക് ആയല്ലോ ❤️❤️❤️
    അല്ലേലും ലോലൻ സുന്ദരനാ❤️❤️

  • @mohammedjabir3036
    @mohammedjabir3036 3 ปีที่แล้ว +3522

    *ക്ലാസ്സിന് class മാസ്സിന് mass കോമഡിക്ക് comedy ijjathi item by team കരിക്ക്* 💋🔥

  • @nizamudeennizamudeen1992
    @nizamudeennizamudeen1992 3 ปีที่แล้ว +616

    എനിക്ക്‌ എല്ലാവരെയും ഇഷ്ടം ,, എല്ലാവരെ പോലെ വേർതിരിവ്‌ ഇല്ല , ഇങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക്‌ അടി

  • @abhilashpillai201
    @abhilashpillai201 2 ปีที่แล้ว +84

    ജോർജേ നീ അസാമാന്യ പ്രേതിഭ ആണ് 🙏

  • @abvmedia773
    @abvmedia773 2 ปีที่แล้ว +26

    7:24 അക്ഷയ സെന്ററിലെ ചേച്ചി പറയുന്ന ഡയലോഗ്

  • @jcbfuns2237
    @jcbfuns2237 3 ปีที่แล้ว +280

    Jeevan stephen ❤️ ഒരു സിനിമ കാണുന്ന ഫീൽ അതോടൊപ്പം ജോർജിന്റെ പ്രകടനവും ഒരു കഥാപാത്രമായി മാറുമ്പോൾ അഭിനയിക്കുകയാണ് എന്ന് തോന്നി ക്കാതെ ആ കഥാപാത്രത്തെ നമുക്ക് കാണിച്ചു തരാനുള്ള ജോർജിന്റെ കഴിവ് വേറെ ലെവൽ

  • @hafeefmhd1166
    @hafeefmhd1166 3 ปีที่แล้ว +2693

    Name:ജോർജ്
    Role : actor
    Haters:0
    Fans:👇👇

    • @itz_me_reshmi
      @itz_me_reshmi 3 ปีที่แล้ว +14

      ജോർജ്❤️❤️

    • @pranavprasad8638
      @pranavprasad8638 3 ปีที่แล้ว +9

      Official name is Anu

    • @maluttymalu4052
      @maluttymalu4052 3 ปีที่แล้ว +3

      😍😍😍

    • @hafeefmhd1166
      @hafeefmhd1166 3 ปีที่แล้ว +5

      @@pranavprasad8638 ariyam tnx

    • @Shiruzzplays
      @Shiruzzplays 3 ปีที่แล้ว +5

      6Million Subscribers count down....support.Karikku6Million Subscribers count down....support.Karikku6Million Subscribers count down....support.Karikku

  • @hareeshvilambath7374
    @hareeshvilambath7374 2 ปีที่แล้ว +147

    The best script of karikku till date🔥

  • @RR-tp5gy
    @RR-tp5gy 2 ปีที่แล้ว +39

    1:19 ദീർഘവീക്ഷണം🤣🤣

  • @meghamohan4919
    @meghamohan4919 3 ปีที่แล้ว +296

    ഇത് ഞങ്ങടെ Francis അല്ല ഞങ്ങടെ Francis ഇങ്ങനല്ല... 😱
    Cinematography sherikkum oru movie de feel thannu🤩 ore polii❤️

    • @Noone-yg7hc
      @Noone-yg7hc 3 ปีที่แล้ว +1

      Hd 4k full screen whatsappstatus വേണമെങ്കിൽ എന്റെ ചാനലിൽ കേറി നോക്കു ഇഷ്ടപ്പെട്ടാൽ subscribe . തിരിച്ചും ചെയ്യും

  • @neerajaskumar7318
    @neerajaskumar7318 3 ปีที่แล้ว +390

    Jeevan Stephen 😳😳omg!!
    Damn deadly acting 😳 thw way he stared at them at the end..😨😨 .. need second part😲
    Mathews 😆
    Vava🤣 everyone...perfect...

  • @bensonchacko1753
    @bensonchacko1753 หลายเดือนก่อน +12

    2024 ഇല് കാണാനുവർ

  • @099geethikasudheer5
    @099geethikasudheer5 ปีที่แล้ว +10

    9:55....."അരി മേടിക്കാൻ പോയപ്പോ എനിക്കിച്ചിരി പോപ്കോൺ തിന്നണം തോന്നി" flashback!

  • @jithin8783
    @jithin8783 3 ปีที่แล้ว +612

    Jeevan Stephen..... unbelievable transformation.... brilliant acting...not only him..each and everyone..

    • @koppogaming3110
      @koppogaming3110 3 ปีที่แล้ว +4

      Each and Everyone is my Brother's and Sisters

    • @gamingwithyaz9226
      @gamingwithyaz9226 3 ปีที่แล้ว +5

      **1 K ആകാത്തവർ ഇവിടെ വരൂ നമുക്ക് ഒരുമിച്ച് മുന്നേറാം ആ പ്രെഫയ്ലിൽ ക്ലിക്ക് ചെയ്ത് സമ്പ് സ്ക്രെമ്പ് ചെയ്യൂ തിരിച്ചും ചെയ്യാം 100% ഉറപ്പ്**

    • @naseemhashmi5407
      @naseemhashmi5407 3 ปีที่แล้ว +5

      ഡയറക്ടർ ജീവൻ തന്നാണ്

    • @mxtgaming1411
      @mxtgaming1411 3 ปีที่แล้ว +1

      Support 🔥

    • @jubin2611
      @jubin2611 3 ปีที่แล้ว

      Atharanu

  • @devalakshmig7639
    @devalakshmig7639 3 ปีที่แล้ว +984

    Vava looks like the guy from Subway Surfers.. 😂😂😂
    Edit: Thank y'all for these many likes 🙏😁

  • @susmithaprakash7511
    @susmithaprakash7511 2 ปีที่แล้ว +17

    ആദ്യമായിട്ടാണ് ഒറ്റകണ്ണിൽ മാത്രം lens ഇട്ട് നടക്കുന്ന വില്ലനെ കാണുന്നത്... 😂🥰
    __MALAK🔥🔥🥰

  • @muhammadfazilpk254muhammad2
    @muhammadfazilpk254muhammad2 2 ปีที่แล้ว +50

    ചന്ദ്രൻ വീണ ആലിപ്പഴം 😁😁😁😁🤙

  • @dhilshavarikkodan4507
    @dhilshavarikkodan4507 3 ปีที่แล้ว +296

    ചന്ദ്രനീന്ന് വീണൊരു ആലിപ്പഴം കിട്ടീട്ടുണ്ട്😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣പൊളിച്ചു.... ടീം കരിക്ക്😊❤️❤️❤️

  • @muhammadbhadhusha5645
    @muhammadbhadhusha5645 3 ปีที่แล้ว +260

    ലുക്ക് കൊണ്ടും വർക്ക്‌ കൊണ്ടും..... മേക്കിങ് കൊണ്ടും ഇത് കരിക്ക് തന്നെ ആണോ എന്ന് തോന്നിപ്പിച്ച ഒരു വെറൈറ്റി എപ്പിസോഡ് 😍😍😍😍...... നല്ല മലാൿ എപ്പിസോഡ് 😍😘

  • @harisrawframe2670
    @harisrawframe2670 ปีที่แล้ว +19

    22:39 Content... ✨️

  • @sreeragssu
    @sreeragssu 2 ปีที่แล้ว +22

    മലാക്കിന്‍റെ തിരിച്ച് വരവിനായി കട്ട വെയ്റ്റിങ്ങ് .... 🔥🔥🔥ആദ്യം കണ്ടപ്പോഴേ മനസില്‍ ഉറപ്പിച്ചതാ 2nd പാര്‍ട്ടിനുള്ള സാധ്യത ഉണ്ടെന്ന് 😍

  • @arjnea1093
    @arjnea1093 3 ปีที่แล้ว +341

    ഇത് ഒരുമാതിരി അഞ്ചാംപാതിരയിൽ ഷറഫുദീൻ തന്ന ഒരു ഷോക്ക് പോലെ ആയിപോയി.... ഹോ എന്താ പെർഫോമൻസ് JEEVAN STEPHEN ♥️♥️♥️

  • @sabujoseph7836
    @sabujoseph7836 3 ปีที่แล้ว +387

    മലാക്കിനെ കണ്ടാൽ കൽക്കിയിലെ ടോവിനോയെ പോലെ തോന്നിയില്ലേ ?.........
    അതോ എനിക്ക് മാത്രം തോന്നിയതാണോ ??
    എന്തായാലും വാവയും മലാക്കും കല്ല് മാത്തനും പൊളി...🔥🔥🔥🔥

  • @sftalks4667
    @sftalks4667 2 ปีที่แล้ว +63

    മോൺസൻ ൻ്റെ പുരാവസ്തു ശേഖരം തപ്പി വന്നതാ...കരിക്ക് കാലത്തിനു മുന്നേ...😂😂😂

  • @anjana_padma
    @anjana_padma 2 ปีที่แล้ว +44

    Jeevan bro usually plays this "good guy" role..
    But in my opinion dark characters suit him more!

  • @Lindan1998
    @Lindan1998 3 ปีที่แล้ว +417

    അര മണിക്കൂർ ദൈർഘ്യം കണ്ട് സന്തോഷിച്ചു എന്നാൽ അര മണിക്കൂറൊന്നും അത്ര വലിയ സമയമല്ലെന്ന് മനസ്സിലാക്കി...
    എന്താ Making
    oru rekshayilla😍😍😍
    ഇവർ ഒരു സിനിമ എടുത്താൽ 2.30 മണിക്കൂർ ശിർ ന്ന് അങ്ങ് തീരും
    Jeevan - What an attitude😎
    versatile ♥️♥️
    No words♥️
    Karikk is back♥️

  • @adityanadi5458
    @adityanadi5458 3 ปีที่แล้ว +429

    ഫ്രാൻസിസ് നമ്മൾ ഉദ്ദേശിശ്ച ആളല്ല വേറെ ലെവൽ വില്ലൻ

    • @MYWORLDSUB
      @MYWORLDSUB 3 ปีที่แล้ว +8

      എന്നെ ജനലിന് പേര്My world sub ഇതാരും കണ്ടില്ല

  • @judisyf13
    @judisyf13 2 ปีที่แล้ว +18

    എനിക്ക് personal fav ❤️ ഇതുവരെ ഉൽക്ക തന്നെയാണ്.
    കാരണം, ആദ്യ എപ്പിസോഡുകൾ childish ആയി അവതരിപ്പിച്ച 2 പേരുടെ character centralisation.
    Shabareesh Sajjin and Kiran Viyyath. ❤️❤️
    എപ്പിസോഡിൽ മുഴുവൻ ശബരീഷ് വളരെ mature ആയൊരു character ആയിരുന്നു.
    ആദ്യ പകുതിയിൽ വാവയെ വളരെ support ചെയ്യുന്ന കിരൺ, രണ്ടാം പകുതിയിൽ വാവ കല്ല് സായിപ്പിന് കൊടുത്തു കഴിഞ്ഞു വേറെ ലെവലിലേക്ക് മാറി.
    കിരണിൻ്റെ ഒരു ടെറർ face ഒരു നിമിഷത്തേക്ക് കാണാൻ പറ്റി.
    വളരെ നല്ലൊരു episode.
    എൻ്റെ അച്ഛൻ അങ്ങനെ TH-cam channel videos ഒന്നും കാണാറില്ല.
    പക്ഷേ, arranged kalyanam episode കണ്ടത്തിൽ പിന്നെ നമ്മുടെ പിള്ളേരോട് വലിയ മതിപ്പ് ആണ്.
    പുള്ളിക്ക് പേഴ്സണൽ fav ❤️ കൃഷ്ണചന്ദ്രൻ ആണെന്ന് തോന്നുന്നു.

  • @snehawilson145
    @snehawilson145 2 ปีที่แล้ว +56

    Jeevan chettan♥️♥️🥰🥰🥰🔥🔥🔥🔥...mass🔥🔥

  • @syamtintu5438
    @syamtintu5438 3 ปีที่แล้ว +849

    *സായിപ്പെന്ന് പറഞ്ഞപ്പോ നമ്മടെ സുര നമ്പൂതിരി വേറൊരു വെറൈറ്റി ഗെറ്റപ്പിൽ വരൂന്ന് ഒരു നിമിഷം വിചാരിച്ച് പോയി....*
    miss U സുര നമ്പൂതിരി....😞

  • @aromalmv4012
    @aromalmv4012 3 ปีที่แล้ว +1530

    Francis ufff ijjathi natural acting polich. Like undo francisinu?
    👇

  • @Gaming_With_JL_YT_6048
    @Gaming_With_JL_YT_6048 2 ปีที่แล้ว +45

    Malak ശെരിക്ക് ഉം GEORGINTE ചെവിയിൽ മെഴുക് ഒഴിക്കുവരുന്നേൽ കേരളത്തിലെ പിള്ളേർ ഇടഞ്ഞേനെ ✋️😂

  • @imakshayharikumar
    @imakshayharikumar ปีที่แล้ว +26

    Vava's intro bgm🤣🤣❤️

  • @AguyWithoutaBEARD
    @AguyWithoutaBEARD 3 ปีที่แล้ว +913

    Jeevan Stephen is literally a nice actor...

  • @sinanmk6831
    @sinanmk6831 3 ปีที่แล้ว +408

    കരിക്ക് ഇപ്പൊ പണ്ട് നമ്മളെ ചിരിപ്പിച്ചു നടന്ന ആളല്ല മക്കളെ. ഇപ്പൊ full അധോലോകം ആണ് 😅✌️✌️

    • @moidu9059
      @moidu9059 3 ปีที่แล้ว +5

      Athe

    • @seetharammr4744
      @seetharammr4744 3 ปีที่แล้ว +1

      Malakka alla koode ullavana

    • @prajoshmaniyillath1103
      @prajoshmaniyillath1103 3 ปีที่แล้ว +2

      Right njan pedich poyi jeevanane kandapo ennikk pandatha jeevaneya ishtaammmm

  • @amarjith9717
    @amarjith9717 2 ปีที่แล้ว +8

    മോൻസൻ വിഷയം വന്നപ്പോ ഇതു വഴി വരാൻ തോന്നി

  • @varshamprabhakar5111
    @varshamprabhakar5111 2 ปีที่แล้ว +10

    ലെ മോൻസൻ വൈറൽ ആയതോടെ റിച്ചാർഡും മാർട്ടിനും അങ്ങ് കേറി ഫേമസ് ആയി അതോണ്ട് ഒന്നൂടെ കാണാം എന്നു വെച്ച്....😌💥

  • @nibinjose1272
    @nibinjose1272 3 ปีที่แล้ว +813

    Never knew... Jeevan Stephen could play such a deadly villain role...

  • @fahadshaan9191
    @fahadshaan9191 3 ปีที่แล้ว +872

    രമണനുഷേഷം മുതലാളി യോട് ഇത്രക്കും ആത്മാർത്ഥത കാണിച്ച തൊഴിലാളി വേറെ കാണില്ല.. വാവ❤️

    • @gokulchandran5586
      @gokulchandran5586 3 ปีที่แล้ว +4

      correct...👍

    • @suhailsuhail453
      @suhailsuhail453 3 ปีที่แล้ว +5

      Vava

    • @naveenjose9429
      @naveenjose9429 3 ปีที่แล้ว +51

      ഒരാളുണ്ട് മറന്നുപോയോ.. നമ്മുടെ ബീഹാറി ബാബു നമ്പൂതിരി

    • @treaton3714
      @treaton3714 3 ปีที่แล้ว +23

      Babu നമ്പുതിരി എന്താ മാങ്ങ പറിക്കാൻ പോയോ

    • @vishnudasmh1162
      @vishnudasmh1162 3 ปีที่แล้ว +11

      Bengali babu 🤙🤙🤙

  • @drishya7397
    @drishya7397 2 ปีที่แล้ว +7

    മാതൃഭൂമി യിൽ പരസ്യം കൊടുത്താലോ... കരിക്കെ മടങ്ങി വരൂ.....
    Missing#💞

  • @dr.qurious3412
    @dr.qurious3412 2 ปีที่แล้ว +13

    കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത ഒരു youtube ചാനൽ ഉണ്ടെങ്കിൽ അതാണ് 'Karikku,

  • @Kgmaker
    @Kgmaker 3 ปีที่แล้ว +303

    ജീവൻ ചേട്ടനിൽ നല്ലൊരു സംവിധായകനുണ്ട് തീർച്ചയായും !

    • @shiljithbabu7616
      @shiljithbabu7616 3 ปีที่แล้ว +4

      Hd 4k full screen whatsappstatus വേണമെങ്കിൽ എന്റെ ചാനലിൽ കേറി നോക്കു ഇഷ്ടപ്പെട്ടാൽ subscribe . തിരിച്ചും ചെയ്യും

    • @haloo8007
      @haloo8007 3 ปีที่แล้ว +2

      Polii

  • @minhajm5291
    @minhajm5291 3 ปีที่แล้ว +564

    Jeevan stephon...... Extreamly talented actor and director❤️😍

  • @prajithpraji9617
    @prajithpraji9617 2 ปีที่แล้ว +7

    ഇതിന്റെ സ്ക്രിപ്റ്റിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ.... ✌️

  • @Rayaaan777
    @Rayaaan777 ปีที่แล้ว +11

    2022 kanunnavar indo😂😹

  • @janijanaki3563
    @janijanaki3563 3 ปีที่แล้ว +554

    Francis look really eccentric. And the total theme was really good with a grt diversity. ...........Waiting for scoop

  • @androidincredible
    @androidincredible 3 ปีที่แล้ว +415

    Jeevan Stephen🔥
    Extremely Talented guy🔥
    Stunning Villain role🔥

  • @_NJR7
    @_NJR7 2 ปีที่แล้ว +16

    മോൻസൻൻ്റെ പുരാവസ്തു തട്ടിപ്പിന്റെ അന്ന് ഈ Video കാണാൻ വന്നവർ ഉണ്ടോ...😅😅

  • @user-zk8bp8qt5r
    @user-zk8bp8qt5r 2 ปีที่แล้ว +6

    എത്രാം തവണയാ കാണുന്നത് എന്നു വല്ല പിടിയും ഉണ്ടോ ..😹😹❤️

  • @nms6077
    @nms6077 3 ปีที่แล้ว +462

    പണ്ടൊക്കെ ബിരിയാണിക്കകത്ത് മുട്ട വെക്കുമായിരുന്നു... ഇപ്പോള്‍ മുട്ടയുമില്ല വിലയും കൂട്ടി... 😂😂😂

  • @jamesbabu7438
    @jamesbabu7438 3 ปีที่แล้ว +749

    My new favourite actor + director = *JEEVAN* *STEPHEN*

  • @arshadshanu333
    @arshadshanu333 2 ปีที่แล้ว +13

    കരിക്കിന്റെ വിഡിയോയിൽ ഏറ്റവും കൂടുതൽ repeat value ഉള്ളത് എനിക്ക് തോന്നുന്നു ulka ആണ് ഇപ്പഴും ഇത് കാണാൻ വരുന്നവർ like ❤️

  • @user-xq3pv7qf9z
    @user-xq3pv7qf9z 2 ปีที่แล้ว +26

    സിംബയെ കണ്ട ശേഷം......അങ്ങനെ വീണ്ടും മലാ ക്കിനെ കാണാൻ വന്നവർ ഉണ്ടോ...😁😁

  • @fairuzbroz7620
    @fairuzbroz7620 3 ปีที่แล้ว +829

    ജോർജ് ഏത് വേഷം കെട്ടിയാലും അടുപോളിയാണ് എന്നുള്ളവർ ഉണ്ടോ🔥
    ജോർജ് FANS power കാണിക്ക്‌🔥♥️🔥

    • @muhammedyaseens2483
      @muhammedyaseens2483 3 ปีที่แล้ว +6

      Shariyan

    • @verumnjan
      @verumnjan 3 ปีที่แล้ว +7

      നഗ്നനമായ സത്യം

    • @Hari_Harihar
      @Hari_Harihar 3 ปีที่แล้ว +4

      💯🔥

    • @jriju
      @jriju 3 ปีที่แล้ว +2

      Yes .George super

  • @topranging7371
    @topranging7371 3 ปีที่แล้ว +398

    Jeevan മച്ചാൻ youtube പ്രിത്വിരാജ് ആണ്... കാരണം....നായകനിൽ നിന്നും സംവിധായകനിലേക്കുള്ള... മാറ്റം.... 👍🔥🔥🔥...പൊളി എപ്പിസോഡ്...... karikku പ്രേമികൾ താഴെ ലൈകിട്ടു പൊയ്ക്കോളൂ....

  • @shahanajk
    @shahanajk 3 หลายเดือนก่อน +5

    നീയൊക്കെ ആരോടാ കളിച്ചേന്ന് അറിയാവാ മാലാക്കിനോടാണ് മലാക്കിനോട്🔥🔥🤯

  • @kiranm07
    @kiranm07 2 ปีที่แล้ว +6

    2022il pinnem repeat adich kaanunnavar indo goois

  • @ashifsaheer8897
    @ashifsaheer8897 3 ปีที่แล้ว +847

    Name: Shambu
    Job : Negative Adi 🤣
    Haters: 0
    Fans👇👇

    • @thrishna356
      @thrishna356 3 ปีที่แล้ว +3

      Shambu😘

    • @ashifsaheer8897
      @ashifsaheer8897 3 ปีที่แล้ว +2

      @@thrishna356 pinnallah😍

    • @hazi9749
      @hazi9749 3 ปีที่แล้ว +5

      Bro njn ulkka thug ചെയ്തിട്ടുണ്ട് പറ്റുവാണെൽ കണ്ടു support cheyyoo pls

    • @ashifsaheer8897
      @ashifsaheer8897 3 ปีที่แล้ว +1

      @@hazi9749 liked 😘

    • @1gbramsurvivor287
      @1gbramsurvivor287 3 ปีที่แล้ว +1

      😁

  • @nidhinchottu7887
    @nidhinchottu7887 3 ปีที่แล้ว +589

    ഇതിപ്പോ സിനിമയെക്കാൾ വെല്ലുന്ന ഐറ്റം ആണല്ലോ
    മലാഖിന്റെ അവസാനത്തെ നോട്ടം കണ്ടിട്ട് ഒരു സെക്കന്റ്‌ പാർട്ട്‌ ഇണ്ടാവുമെന്ന് കരുതുന്നു ❣️👏

  • @athulkumar6415
    @athulkumar6415 2 ปีที่แล้ว +8

    പേടിക്കണ്ട നിങ്ങൽ മാത്രമല്ല 2022il 😁🥰🥰♥️♥️♥️

  • @rsmgaming3
    @rsmgaming3 ปีที่แล้ว +14

    Karikinte short video kandit vannavar indo

  • @joshithap5718
    @joshithap5718 3 ปีที่แล้ว +338

    Jeevan ചേട്ടന്റെ വില്ലൻ ലുക്ക് പൊളിച്ചു..... എല്ലാവരുടെയും Acting പിന്നെ പ്രേത്യേകം പറയണ്ടല്ലോ...😘
    Karikku team..🔥🔥

  • @rifananizar1303
    @rifananizar1303 3 ปีที่แล้ว +315

    ജീവൻ ചേട്ടൻ ഒരു രക്ഷയില്ല. ഇത്രോം നീളമുള്ള എപ്പിസോഡ് ഇന്ന് ഇടുവന്നു പ്രേതീക്ഷിച്ചില്ല. ഒരു 2 hr മൂവി കണ്ട ഫീൽ 😍 Ufffff വേറെ ലെവൽ. ഒന്നും പറയാനില്ല 😇😇😇😘😍😍

    • @akshadha2719
      @akshadha2719 3 ปีที่แล้ว +3

      Pinnallah...!

    • @rifananizar1303
      @rifananizar1303 3 ปีที่แล้ว

      @@akshadha2719 ✌️✌️✌️

    • @MUHAMMEDADHIL748
      @MUHAMMEDADHIL748 3 ปีที่แล้ว +4

      Athe oru movie knda feel vere level

    • @the_varunrvel
      @the_varunrvel 3 ปีที่แล้ว

      @@MUHAMMEDADHIL748 thera para movie nnu ingane pratheekshikyaam

    • @akshadha2719
      @akshadha2719 3 ปีที่แล้ว +1

      @@rifananizar1303 😍

  • @theerthap8596
    @theerthap8596 ปีที่แล้ว +13

    23:44 lolan reference

  • @AbayaZone
    @AbayaZone 2 ปีที่แล้ว +16

    Music okke sooper. Mothathil sooper thanne 👏🏻👏🏻👏🏻👏🏻

  • @riswanali7875
    @riswanali7875 3 ปีที่แล้ว +386

    കട തുറക്കുമ്പോൾ തന്നെ മിക്കവാറും ഇവിടെ പോലിസ് വരും എന്ന് പറഞ്ഞു അത് പോലെ തന്നെ അവസാനം പോലീസ് വരികയും ചെയ്തു
    ✌️Sabareesh ഇഷ്ടം✌️

    • @nitheeshkumarm
      @nitheeshkumarm 3 ปีที่แล้ว +17

      Athupole aa prathima bhagyam konduvarum enn parayunnund....ath veenaan ayalude bodham povunnund...appo athum sambhavikkunund...

    • @newsong-cy9ev
      @newsong-cy9ev 3 ปีที่แล้ว

      Please my channel sport

  • @user-ii1ft8er9i
    @user-ii1ft8er9i 3 ปีที่แล้ว +216

    ഇവന്മാർ ഇപ്പൊ തന്നെ വേറെ ലെവൽ ആണ് .... ഒരു സിനിമ കണ്ട ഫീലിംഗ്.ജീവൻ മലയാള സിനിമ ലോകത്തെ വലിയ സംവിധായകൻ ആവാൻ ചാൻസ് ഉണ്ട്. .... ഇവന്മാർ ഉറപ്പായിട്ടും മലയാള സിനിമ ലോകം വാഴും..

  • @travel_dreamer795
    @travel_dreamer795 2 ปีที่แล้ว +7

    Puthiyath erangaathond Veendum veendum kaanunnath njan maathraano🤔

  • @geniusgen9284
    @geniusgen9284 2 ปีที่แล้ว +30

    George's acting is superb fantastic 👏👏👌👏

  • @royceninan5446
    @royceninan5446 3 ปีที่แล้ว +299

    ഇത് ഇപ്പോ ഒരു സിനിമ കാണുന്നപോലെ തോന്നുന്നു... വേറേറ്റി ഐറ്റം.... ❤️😘🤩

    • @meam-oq8nw
      @meam-oq8nw 3 ปีที่แล้ว

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

    • @royceninan5446
      @royceninan5446 3 ปีที่แล้ว

      🙏😇

    • @gokulkrishna8959
      @gokulkrishna8959 3 ปีที่แล้ว

      Athe.. Karikku vere level aayi