When I opened TH-cam and the first video I saw was this, I squealed in excitement! 4 years back, I eagerly watched the first Onam video of Karikku and still revisit it. Thank you folks❣️ Happy Onam🌸
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു സീരിയസ് വിഷയം മടക്കി വച്ചു കോമഡി സദ്യ വിളമ്പിയ കരിക്കിനിരിക്കട്ടെ ഇത്തവണ നമ്മുടെ എല്ലാവരുടെയും ഓണക്കോടി 😇 ഓണം ആശംസകൾ 💞
*KRISHNA* *CHANDRAN* is an underrated actor in Karikku . He reminds of the initial days of many comedians in Malayalam cinema . Very flexible just need a bit of polishing in acting and he is there to smash in the industry .
😂കുട്ട കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂ക്ക ജന്മദിനാശംസUse headphones കുട്ടിക്ക് ജന്മംUse headp pro max bir കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് NsxZ 🎂r 🥂കുട്ടിക്ക് ജന്മദിനാശംസകൾജിho nUse he has adphones es കു കുട്ടിക്ക് ജന്മദിനാശംസകൾ 🎂 s ട്ടിക്ക് ജന്മദിനാശംസകൾ 🎂🥂ദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂😂😂
33:53 onam song must aan 1) Bolo tara rara-chethi mandaram 2) Hawa hawa-vanne vanne vannallo 3) Ho jayegi Balle balle-Nattaarellam koottam koodi Creativity ❤
9:00 9:16 mundudukuna arabi🤣 9:23- 9:26😂😂 10:36- 10:44 [oho angane ahno, ennal njanum oru pastel color shirt edukum] 17:31 - speech😂💯 22:00😹 23:20-24:26- camera quality at its peak🔥❤ 29:31 30:42- 31:27 prakashan's plan 34:02- 34:31song pwolich 34:34 evide pokunnu, ona kodi ondennu paranjittu oru onakka vadi polum thanilla😆 38:54 to the ending, nice😂❤ hats off to karikku❤
Nikhil prasad bro.... could feel your direction. Very very happy and expecting more from you. You are amazing. Every single actor in karikku is amazing when their talent is utilised by a person like Nikhil prasad.
U guys nailed with me tears...Happy to see u all guys together after lock down... its a big come back.. plz do it together again to make us enjoy with u...
It's the Marvel effect. After end game , all the fans are going to watch the movie hoping for an end game level. The same is happening with Karikku. But I liked the episode very much.
Really enjoyed.....I was so sad ...far away from home and without onam celebration..... after seeing this I got full onam vibes.... congrats.... karikku team.....and we are expecting lot's of episodes like this.....😊
ഓണത്തിന് കരിക്കുകൂടെ വന്നപ്പോൾ ഉഷാറായി ❤
Undeee 😂😂🥰🥰
Ayinu🥲
Super 👍❤❤❤
Ok 🤢
നാട്ടിൽ ഇല്ലാത്ത first ഓണം ആണ് 😢
Old karikku is back 😊
Adhyam onn kanadeey
@@nihalgaming4559😂
Ponnu abhilashe oru 10 second kaanu
Dei 2 min aayathe ollu
@@nihalgaming4559aaann erageet 2 min aaytilla appo thanne old karikku is back nn😂
18:08 മാറട്ടെ അല്ലെങ്കിൽ നാട്ടുകാർ എടുത്ത് പെരുമാറട്ടെ 🤣🤣🤣🤣
ഇജ്ജാതി
പഴയ കരിക്ക് is back 🥰🥰🥰
Kaarikkoottil Dhasan ref😂
17:28 സ്വാഗതം പ്രസംഗം കേൾക്കാൻ വേണ്ടി വീണ്ടും വന്നു കാണുന്നു.... The Best Welcome speech evaaa🤣🤣
Lolan and George back with old vibes🤩🤩
George fans
Yes
🔥
💁
പടം മൊത്തം കൃഷ്ണ ചന്ദ്രൻ കൊണ്ടു പോയി...... One man performance
"മാറ്റങ്ങൾ നല്ലതാണ് മാറട്ടെ അല്ലെങ്കിൽ നാട്ടുകാരെടുത്തു പെരുമാറട്ടെ "😂😂 ന്റെ പൊന്നോ ഇജ്ജാതി 😂 Old Karikku Is Back❤️
😂😂
Thief guest alla Chief guest😂
Retered kallanaya sree prakashan chavarkalee vediyilekku kshanikunnu...😂😂😂😂😂
Ldf നോട്
*karikku is an emotion to all malayaliz😻💯*
*6.5 million views in 2 days🔥*
Avante achande andi
@@Agent_7007👍🏼
Yeah🔥🔥🎉
🔥
❤❤TN
Jam kandit kanunaavar undo
Und und😂
Unde
Undund
😹👋🏻@@pavilrajkrishna7260
Unde
18:25 Hello checking checking ആ checking കഴിഞ്ഞിട്ടേ vidathalu😂😂😂
16:14 Only he can do this 😂😂😂Legend❤
*krishna chandran was not simply acting,he was just living as prakashan😻🔥*
*the most underrated in karikku💯*
Never under rated :) Bhaskaran pillai Tech..and lot more
it just released
💯
Sura🔥
Not underrated
2024 October il kanunnavarundooo 🎉😅
Me
Aa unde njaan
Und undee😊
Yes
yes
the difference in the quality and quantity of content when nikhil prasad came back behind the camera as director🔥
ഒരു മാറ്റോം ഇല്ലലോ.. ഒട്ടും vibe ഇല്ല.
@@anandhurameshan7815ath ninak
We were waiting for comedy episodes like this ....Old Karikku is back....Onam with Karikku episode is always superb ❤
Ithilevda comedy
Not much funny hehehehaws
@@Laizin comparing last episode not much....But nice to watch this combo back
Pazhaya onam episode vech nokkumbo ethe just eduth vechu enne mathra ollu
"Krishna Chandran" is a beautiful example of how simplicity and natural acting can create a powerful and memorable cinematic experience.
ഞാൻ ഒരു ജോർജ് ഫാൻ ആയിരുന്നു. But പ്രകാശൻ ഒരു രക്ഷയുമില്ല. എന്താ അഭിനയം
When I opened TH-cam and the first video I saw was this, I squealed in excitement! 4 years back, I eagerly watched the first Onam video of Karikku and still revisit it. Thank you folks❣️ Happy Onam🌸
Same pinch 😂🤍
@@weh_mhn.........😮😮
Same for me too😮
Same to you🥰🥰
വാഴയില വെട്ടൽ, കഴുകിയ കടുക്, പ്രകാശൻ്റെ പാട്ട്.. ഓണം കരിക്കിൻ്റെ ഫീൽ തിരിച്ച് കൊണ്ടുവന്ന Moments❣️
നീ ഇത് അപ്പോൾ അപ്പോൾ എഴുതി വെക്കണോ അതോ??? 😂😂😂😂 vibe😂😂😂😂
നീർക്കോലി പരമു ബാറ്ററി പരമു 😂
Spider man🤣😆
❤️
11:00 മാവേലീടെ ഹൽദി 😂
Expected onam 2024 episode and just watched 2023😂
19:26 ഹാ.. പൊളി വചനം 🥳
എല്ലാവരുടെയും അഭ്യർത്ഥന മാനിച്ചു സീരിയസ് വിഷയം മടക്കി വച്ചു കോമഡി സദ്യ വിളമ്പിയ കരിക്കിനിരിക്കട്ടെ ഇത്തവണ നമ്മുടെ എല്ലാവരുടെയും ഓണക്കോടി 😇 ഓണം ആശംസകൾ 💞
34:09 another banger 🔥 by prakashan 🔥🔥🔥🐐
I really appreciate the way they promoted yippee mood masala...
We couldn't skip those parts😂❤
*KRISHNA* *CHANDRAN* is an underrated actor in Karikku . He reminds of the initial days of many comedians in Malayalam cinema . Very flexible just need a bit of polishing in acting and he is there to smash in the industry .
Adhyam he looked like Sadhguru 😂😂😂😂😂😂😂
Yes he's amazing, his mild mannerisms and character creations are top notch.
Tooty and HR manager + sales head + MD Rateesh are awesome.
@@youtubing2231 top class 👌 was Venuchettan of Samarthya Shastram .
@@youtubing2231 Sura Namboothiri was also 🔥
Bhaskarapilla also
Vintage karikku is this which we were waiting for so long...❤
0:46 ഒമഹസീയാ വാഹിയാഹാ...സീയൂമനസാവാ..ഈ മന്ത്രം ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ 😁😁😁🔥
2024 april kanunnavarudoo😅😅
Und
Yes yes
Und
Njn
M
പ്രകാശൻ പൊളി..... ഓരോ സാഹചര്യം അതിന് വേണ്ട പോലെ ഉള്ള അഭിനയം..... അടുത്ത ഓണത്തിന് പ്രകാശൻ വരും എന്ന് വിശ്വസിക്കുന്നു... ഓണാശംസകൾ ❤❤❤❤
വെയ്റ്റിംഗ്
3:28 This part reminded me of that PRESSURE COOKER story. 🤣🤣🤣
32:56 I was waiting for this Epic
2024ൽ ആഗസ്റ്റിൽ കാണുന്നവർ ഉണ്ടോ 😂
🎉🎉
😂❤
😸😸
😁
Yes😂
Onam + karikku is a vibe🔥😍
Pinallah💫
Kunthamaan
പിന്നല്ല 🎉❤
aadhyam nee kaan mone😁😄
@@Shamil405😂
Oh my God Arjuns Speech was literally 🔥 😂
Okda
😂കുട്ട
കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂ക്ക ജന്മദിനാശംസUse headphones കുട്ടിക്ക് ജന്മംUse headp pro max bir കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂കുട്ടിക്ക് NsxZ 🎂r 🥂കുട്ടിക്ക് ജന്മദിനാശംസകൾജിho
nUse he has adphones es കു കുട്ടിക്ക് ജന്മദിനാശംസകൾ 🎂 s
ട്ടിക്ക് ജന്മദിനാശംസകൾ 🎂🥂ദിനാശംസകൾ 🎂🥂കുട്ടിക്ക് ജന്മദിനാശംസകൾ 🎂🥂😂😂
Feeling that vibe of old and fresh karikku😌
2024 onamthinu kanunnvare undo😁
യെസ്
After a small break the entire whole karikku team is back This onam is full of bombastic 😍😍🔥🔥🔥🔥🔥
🧐
Ond
Ind
Undallo😊
Ella😂
Uchakk 2.30 nerath vannitt sadhya kazhinj kanunnavar undonn okke chodhikkenda karyamundo? 🥲
Onam is nothing without karikku episodes 😇
Lol😂
Yes of course
അതെ കരിക്കു വരുന്നതിനു മുന്നേ ഉള്ളവർ ഓണത്തിന് എന്ത് ചെയ്തോ ആവോ 🙏🏻 എന്റെ പൊന്നോ നിർത് തള്ള് 😂🙏🏻
@@hafipv njaan paranjath ente kaaryathe pattiyaanu alland pandathe aalukale kurichella. aadhyam manasilaakki comment cheyy
Vere programs onule
18:04 "mattangal nallathanu maratte allenkil nattukar eduth perumatte" ijjathiii😂😂😂😂😂
(PGOT)PRAKASHANTE GRANT ONAM THEFT -(GTA) ijjathi 😂😂❤️🔥 32:15
11:41 കടുക്😂😂😂 പഴയ episode nostalgia 🤣😭
Finally karikku team back with the old vibes ❤
Ur insta I'd
Nooop🙄
@@muneergk1gk170kozhi 😅
@@muneergk1gk170Sunny Leone 😂
Oh uvve
കരിക്ക് ഒരു പൊളിപ്പൻ സ്ക്രിപ്റ്റ് തന്നെ ആ ഹിപ്പി നൂഡിൽസ് ആഡ് പോലും എന്ത് രസായിട്ടാണ് ഈ വിഡിയോയിൽ ഉൾകൊള്ളിച്ചത് ❤
നഷ്ടപ്പെട്ടത് എന്തോ തിരിച്ചു കിട്ടിയ പോലെ ❤ഇവരെ ഒക്കെ കാണുമ്പോൾ ഒത്തിരി സന്തോഷം ആണ് എല്ലാവർക്കും ❤❤
24:09 this frame gave me goosebumps
തേങ്ങ വീണ്ടും കരിക്ക് ആയി 🤩🤩🤩
Thanks team karikku for the eppisode
2024 ഓണം ആകുന്നതിനു ഒരു ആഴ്ച മുമ്പ് കാണുന്നവരുണ്ടോ 😂
ഇല്ല മോനെ
ഈ വർഷത്തെ ഓണം എപ്പിസോഡ് വന്നില്ലല്ലോ 😢😢😢
ഹാജർ
Ya😂
🙋♀️
30:24 😂 believable😂
11:58 Annan kore naalkalk shesham🥰✊
പഴയതിന്റെ അത്ര ചിരിച്ചു പണ്ടാരമടങ്ങിയില്ലേലും ആ പഴയ എപ്പിസോഡുകളുടെ missing അങ്ങ് പോയികിട്ടീ 🤩🤩🤩🤩😍😍 ഇങ്ങനെയുള്ള ഓരോന്നു ഇത്ര ഗ്യാപ് ഇല്ലാതെ തരണേ
ഇത്തവണത്തെ ഓണത്തിന് വീഡിയോ ഒന്നും ഇല്ലാന്ന് പറഞ്ഞ് കളയല്ലേ😢😢😢
നിങ്ങളെ ഉള്ളൂ ട്ടാ... നിങ്ങള് മാത്രേ ഉള്ളൂ....😂❤
കരിക്കിന് പകരം കരിക്ക് മാത്രം...❤❤❤❤
കരിക്ക്ന്റെ vibe അനുവിൽ നിന്നും കൃഷ്ണചന്ദ്രനിലേക്ക് കുടിയേറുന്ന കാഴ്ച .... 😍😍😍😍😍😍
18:16 prakashan chavargale😂😂
The freshness of karikku never fades ♥️
2024 onam തിനു കാണുന്നവർ ഉണ്ടോ 😂
Sep
That prasangam scene by Arjun😂👌
33:53 onam song must aan
1) Bolo tara rara-chethi mandaram
2) Hawa hawa-vanne vanne vannallo
3) Ho jayegi Balle balle-Nattaarellam koottam koodi
Creativity ❤
❤
കുമാരേട്ടൻ്റെ പറമ്പിൽ എനിക്ക് പരിചയം ഒള്ള മൂന്ന് നാലു വാഴ ഒണ്ട്..😂😂😂പൊന്നോ 😆 29:28
20:14 That epic reaction 🔥🔥🔥
17:35😂😂😂😂 E portion valare isttapettu
miss you old karikku..🙂😔 സംഭവം കളർ ആയി... പക്ഷെ പഴയ ആ ഒരു ചിരി അത് മിസ്സ് ആവുന്നു നല്ലപോലെ...🙂
പഴയ ഓണവും പുതിയ ഓണവും ഒരുപോലെ കണക്ഷൻ ചെയ്തുള്ള എപ്പിസോഡ് 🥰
അതെ, our karik is back
വീണ്ടും കാണാൻ വന്നവർ undo 😂❤
Llah
36:05
ഗ്ലാസ് താഴ്ത്തിട്ട് ആഹാ നോക്കണ സീൻ
പൊളിച്ചു 😂😂
Sure that will come as memes in social media😂
കഴിഞ്ഞ തിരുവോണം കണ്ട് കൊണ്ട് ഇരിക്കുമ്പോൾ തേ വരുന്നു പുതിയ എപ്പിസോഡ്...... ❤️🩹
Karikk ✨️✨️✨️✨️💓💓💓
Much awaited one.... Karikku is back with it's freshness ❤️🔥
😅
Oru comedy illa....😢😢😢waste
9:00
9:16 mundudukuna arabi🤣
9:23- 9:26😂😂
10:36- 10:44 [oho angane ahno, ennal njanum oru pastel color shirt edukum]
17:31 - speech😂💯
22:00😹
23:20-24:26- camera quality at its peak🔥❤
29:31
30:42- 31:27 prakashan's plan
34:02- 34:31song pwolich
34:34 evide pokunnu, ona kodi ondennu paranjittu oru onakka vadi polum thanilla😆
38:54 to the ending, nice😂❤
hats off to karikku❤
Vare pani onnum ile 😂
This video helped me overcome the sadness I felt for being away from Family for Onam. Felt like home. Thanks to Karikku❤
So happy to see such a comment. 😊🫂
U said it💗
Happy onam
Happy Onam Bro. Be happy wherever you’re.
@@FahadAshraf10 Thanku and wish you the same.
2:44 ബോലാ താര രാരാ , പഴയ ഓണപ്പാട്ട്😂😅😅
The onam episode we were waiting for. Thank you karikk🥰
💫💮🌼
💥💥💥
🎉❤
Karikku ❤️❤️❤️❤️❤️❤️
korach kaalamaayi kaathirikkunnu
പ്രകാശൻ : spiderman അവിയലൊന്നും വായിൽ വയ്ക്കാൻ കൊള്ളില്ലല്ലോ
ലെ പാചകക്കാരൻ : എന്നാ തന്റെ വേറെ എവിടെയെങ്കിലും കൊണ്ട് വയ്ക്ക് 😂😂
Without karikku's Special episode, ONAM Celebration is incomplete❤
Not really....
മിനിറ്റിന് മിനിറ്റിന് പരസ്യം ആണല്ലോ
@@knowledgestreetmalayalamnnn,, k k nn njn nnnjnnmmm? j., m, m njn, ;nnj. mm nmn. njj! ജഗ്
Athrakokey veno 😂
Adh ithiri kudi poile
Ona Kodi + Onam Sadhya + Kariku New Episode = Perfect Onam Combination ....😂😂😂
💯
💯
Pinne oru 🍻 complete
Nikhil prasad bro.... could feel your direction. Very very happy and expecting more from you. You are amazing. Every single actor in karikku is amazing when their talent is utilised by a person like Nikhil prasad.
U guys nailed with me tears...Happy to see u all guys together after lock down... its a big come back.. plz do it together again to make us enjoy with u...
34:55 counter... awesome 😂😂😂👌👌
ആ പഴയ കരിക്ക് ന്റെ ഗുമ്മ് കിട്ടുന്നില്ലാ.. Anyway ജോർജിനെ വീണ്ടും കണ്ടതിൽ സന്തോഷം 😍😍
It's the Marvel effect. After end game , all the fans are going to watch the movie hoping for an end game level. The same is happening with Karikku. But I liked the episode very much.
1:17 runwaythe song 🤣
19:27 കള്ളവുമില്ല ചതിയുമില്ല എള്ളോളം ഇല്ല ആഹാ പൊളി വചനം 😛😛
34:00 this gonna be the trend ❤️🔥🕺🏿💃🏻
Swagatha prasangam kalakki. Arjun never disappoints 😂
9:20 was epic with lolan dioluge ❤😂
2024 i was expecting a THIRUVONAM video. But still u guys made an amazing video which is JAM. U guys are amazing…….❤
28:11 ithippo uncle nte thalayil ayille 🤣
The begining itself is lit😂🔥....oh maha seeya vaahiya🎧🤣..Feeling same freshness in karikku
Really enjoyed.....I was so sad ...far away from home and without onam celebration..... after seeing this I got full onam vibes.... congrats.... karikku team.....and we are expecting lot's of episodes like this.....😊
Happy onam 👍. No onam and no sadhy for me also 😟😟
2024 may kanunnavar
Njan😜
😂😂
Njan
Njn
Njan
It feels like watching the old karikku 💥💥💥💖
Yes ofcoxsve...
Because this special episode was directed by the Karikku owner Nikhil Prasad after two years.
@@ludwigvanbeethoven169 edha aa vanam
The references from old Onam episodes in this video is awesome! 😂❤️
Yaa nostuuu 🥹🥹
Old Karikku Is Back..... ❤️❤️
ഓണം സദ്യ കഴിഞ്ഞു ഇത് കൂടെ ആയപ്പോ ഉഷാറായി..... 💕💕
💯
E varshathe onam vanilla. We are waiting ❤ katta waiting for krishnajiths onam song ❤
35:58 prakashante chiriyum nottavum 🤣
Karikku with full comedy pack😹🔥
Great work the whole team!⚡😻
16:00 pinne engane parayanam😂😂
Pwoli expression 😂😂
എന്റെ പൊന്നു കരിക്കെ അവസാനത്തെ ആ BGM തരുന്നെ ഫിൽ അത് വേറെ തന്നെയ❤❤
18:20 Retired kallan😂😂
AFTER 2 LONG YEARS OUR KARIKKU OWNER NIKHIL PRASAD IS BACK TO DIRECTION🥰❤🔥
ഇതു വരെ വേറെ ആളായിരുന്നോ bro ❔️🤔
@@Always_GOATS_Menaldo_his last direction was Ripper 2021... അത് കഴിഞ്ഞ് എല്ലാം വേറെ പലരും ആയിരുന്നു direct ചെയ്തത്...
@@prince.t.u2872 oo thanks, ഇപ്പൊ തിരിച്ചു വന്നല്ലേ 🔥
@@prince.t.u2872ini muthal🥵 nikhil annan thanne akuvo
0:47 - Oo mahasiya from 'Uyirin uyire' song
1:17 - 'Shaba shaba' from Minnara ponnalle - Runway movie song
2:31 - Hasili fisilye song from Aadhavan😂
Visual quality oru rakshayumilla.... Best frames... ✨