മനോഹരമായിരിക്കുന്നു.. ഈ ആലാപനം. സത്യത്തിൽ ആദ്യം ഒരു ആശയക്കുഴപ്പം തന്നെ തോന്നി പഴയ പാട്ട് ഇട്ടിട്ട് ചുണ്ടാക്കുകയാണോന്ന്.. ഈ ആലാപനത്തേക്കാൾ മധുരമുണ്ടാവില്ലാ എന്റെ അക്ഷരങ്ങൾക്ക്.. നന്മയുണ്ടാവട്ടെ.. ദൈവാനുഗ്രഹമുണ്ടാവട്ടെ.. വലിയ കലാകാരിയാവട്ടെ..
Innu veenduumm urangann vendii paattu kelkunna le Njaann...!! Gayyoooo daily morning and evening oroo coverr songg cheyythuudee..!!! Wordss are worthless, still Love 💘❤💕💖 the upcoming Shreyaa Goshaall..!!
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
പിന്നില് വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി ..
കാറ്റുവന്നു പൊന്മുളതന് കാതില് മൂളും നേരം കാത്തുനിന്നാത്തോഴനെന്നെയോര്ത്തു പാടും പോലെ
ആറ്റിറമ്പില് പൂവുകള്തന് ഘോഷയാത്രയായി
പൂത്തിറങ്ങി പൊന് വെയിലിന് കുങ്കുമപ്പൂനീളേ
ആവണിതന് തേരില് നീവരാഞ്ഞതെന്തേ
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
ഇന്നുനീവരാഞ്ഞതെന്തേ?
കുന്നിമണി... ആരെയോര്ത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
ഓരിതള്പ്പൂപോലെ നേര്ത്തു നേര്ത്തു പോവതെന്തേ?
എങ്കിലും നീ വീണ്ടും പൊന് കുടമായ് നാളെ
മുഴുതിങ്കളാകും നാളെ കുന്നിമണി...
😍😍
Addicted to your voice💓... my most favourite song🌸
Thanku🥰
@@gayathryrajiv 😘
@@gayathryrajiv ok
മനോഹരമായിരിക്കുന്നു..
ഈ ആലാപനം.
സത്യത്തിൽ ആദ്യം
ഒരു ആശയക്കുഴപ്പം
തന്നെ തോന്നി
പഴയ പാട്ട് ഇട്ടിട്ട്
ചുണ്ടാക്കുകയാണോന്ന്..
ഈ ആലാപനത്തേക്കാൾ
മധുരമുണ്ടാവില്ലാ
എന്റെ അക്ഷരങ്ങൾക്ക്..
നന്മയുണ്ടാവട്ടെ..
ദൈവാനുഗ്രഹമുണ്ടാവട്ടെ..
വലിയ കലാകാരിയാവട്ടെ..
Thank you for such great words....☺️😍
@@gayathryrajiv kurachumkodi onnu ready akuvan undu thudarnu ullathil ellam clr cheyuka
നല്ല Location pinne voice athu പറയേണ്ട ആവിശ്യമില്ലാ ഒരു രക്ഷയുമില്ല Goad bless you gayutti
ONE OF MY FAVORATE SONG .NICELY SANG .KEEP IT UP GAYATHRY RAJIV .
Your voice is simply WOW 💕💕💕 Lots of Love 💕💕💕 Please do more videos💞
Thank you 😍🙏
Beautiful voice 👌super 4 karmukil kettappo tahnne flat 🥰
Marannittumenthino headset vech kett kidakkanm ntha oru feeel……. melting ❣️
Gaayu & Abhinav.... Polichu❤️🤘
Thank you 😍
Wow ഒരു രക്ഷയും ഇല്ല എന്താ ഒരു ഫീൽ 😍
Super
Thanku 😍
Kidu , soothing , brilliant voice sister !! Keep it up ! Hope to hear your voice soon in malayalam movies !
Adipoli🤩😍...grt wrk abhinav👌😍
സൂപ്പർ, ക്യൂട്ട് വോയിസ്, സൂപ്പർ എഡിറ്റിംഗ്, ബ്യൂട്ടി
Thank you ☺️
Chechi Melodious Voice Adipoliyayittundu Kettoo I am Your Die Hard Fan Of Super 4 Season 2
abhinav keys gayathris voice just wow
Thank you ☺️
ബ്യൂട്ടിഫുൾ സോങ് മോളു പൊളിച്ചു 😍😍😍❤❤❤👍👍👍👍
ഇൗ പാട്ട് നല്ല പോലെ പാടി. നല്ല ഈണം.. ഇത് തനി മലയാളം ആണ് ഒറ്റ സംസ്കൃത തമിഴ് വക്കില്ലാത്ത തനി മലയാളം
നേരം, കണ്ണ്, എന്നെ തോഴൻ, വെയിൽ, കാതിൽ, നി, ഇതൊക്കെ തമിഴിലും ഉണ്ടല്ലോ
@@akvlogs3064
മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും തുളുവിലും ഒക്കെ കോമൺ ആയ വാക്കുകൾ കാണും
Super super super
Supersinger🎉
Super gayathri song is very good love your song very much
ഒരുപാട് ഇഷ്ട്ടായി
നല്ല ശബ്ദം 👍
Chechi, adipoliyaayitundu. Kettittu karachil okke varunnu.😍😭😭
Thank you 😍 means a lot 🙏
Woww sweet voice pwolichhh padindd nyc songg selection lov lotss ❤️❤️❤️❤️
Enth parayan ആണ്....addicted to that voice
😍😍😍
Oru Rakshayumilla .... Valareyere eshttamayi
Chandradas Dubai
Magical
Super chechi
really sooperb voice chechiiiii...and congratulations for super4.may god bless you ..u will definitely be a singer,all the best
Nice ....your.selection....
Superbbb singing.. Ur voice 💓👌
Your voice is very close to the original...👍
Chechi oru rakshayumila 🥰 super4 season2 checheede songs kaanarund
എനിക്ക് ഗായത്രിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം👍👍👍
സൂപ്പറ്
Feel❤😊 🥰 😘
Gayu chechi...pwolichootaa
Thanku😍
Innu veenduumm urangann vendii paattu kelkunna le Njaann...!! Gayyoooo daily morning and evening oroo coverr songg cheyythuudee..!!! Wordss are worthless, still Love 💘❤💕💖 the upcoming Shreyaa Goshaall..!!
I am your admirer & well-wisher, I was & I will be......Gayathry...... ❤️
super rendering
Gayathri chechi polichuu😘😘😘
Gayatri I cannot stop.............sorry keep on..on .on
Abhi mutheeeee
Most beautiful voice 💕💕
Superb chechikkutti❤️
Beautifully sing😍👏🏻💛💛💛
Sweet voice and feel Gayathri
Kollato
Thank you ☺️
Ahaaa supperrrrr!!!
Thank you 😍
പൊള്ളിച്ചു ❤️❤️❤️
Nice voice...
എന്ന ഒരു ഫീലിംഗ ❤️
❤❤
Superb
💜💜💜💜💜💜💜💜
Nice❤
😍😍😍😍😍😍😍😍😍😍😍
Super song☺ sweet voice & nature feeling
lovely voice..... and keys of abhi.....
Thank you 😍🙏
♥️♥️🤩♥️♥️
✨✨😍🥰🥰🥰
Thank you super
Chechi voice oru rakshem illa ! Great effort..
Thank you ☺️
അതിമനോഹരം ഈ ശബ്ദം
👌👌
🤩🤩🤩🤩
👌👌👌👌👌
Gayu❤❤❤... never fails to make us proud....no words
😍😍😍😍
Aww.. Ur voice💓💓
Thank you 😍🙏
Spr voice
Voice kidu
Thank you 😍🙏
Super 4 chechide big fan aanu
😍
Wow!!! awesome Gaythri
Thank you
Super 😀😀😂😂😂😂😂😂as😜😜😜😜
Hi..Gayathry...good song.. nannayi paadi..eniku ishtamulla pattukalil onnanu..enne ariyo?
Thank you ☺️
😍pinnariyatheee.....😍
@@gayathryrajiv 😊
😊
Exceptional singing!! Really soothing to hear 😃. Adipoliyannutto!
Thank you 😍
Adipolii ❤❤
Thank you
❤
🥰❤
Your voice resembles chitra chechi😍😍
Abhinavee 👌👏✌️✌️😍 Singing ♥️
Daanqs bro💝
Exceptionally good !!! Added in my fav playlist
Almost Chithraji voice madam, salute.
......
ആ ശാലീന സൗന്ദര്യം ഒത്തുചേർന്നു വന്നപ്പോൾ,,,,,
sprb sang
Thanku😍
Super 4🥳🥳🥳🥳❣
Beautiful voice dear🤗🤗💓💓
മനോഹരമായി പാടി..
Nannayitund...
Thanku 😍
😍😍😍
Super voice and super singing
What a feel....🧡❤️
🎶🎶🎶
CHECHIYUDE VOICE SUPERRR
😍😍👌👌
സൂപ്പർ 🥰👍
Dress super
Evergreen❣️voice
മുത്തേ സൂപ്പർ
Beautiful!
Thanku😍