MIZHIYORAM NANANJOZHUKUM | COVER SONG | KRISHNAPRIYA UNNIKRISHNAN

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • CREDITS
    Song: Mizhiyoram Nananjozhukum
    Movie: Manjil Virinja Pookal
    Director: Fazil
    Lyricist: Bichu Thirumala
    Music : Jerry Amaldev
    Singer :S Janaki
    COVER SONG
    THANK YOU FOR THE KARAOKE @ LINK: • Video
    MASTERING : LENO MARTIN
    insta : / lenomartin_
    KRISHNAPRIYA UNNIKRISHNAN
    Instagram: ...
    Runaway Aurora : • RUNAWAY AURORA | COVER...
    Senthoora : • SENTHOORA | SHORT COVE...
    Cherathukal : • CHERATHUKAL COVER SONG...
    Pehla nasha : • PEHLA NASHA | SHORT CO...

ความคิดเห็น • 470

  • @jhsdfjhgjh
    @jhsdfjhgjh 2 ปีที่แล้ว +122

    എനിക്ക് സാധാരണ അങ്ങനെ ഇമോഷൻ വരാറില്ലാന്നാ എന്റെ ഭാര്യ ഉൾപ്പടെ പറഞ്ഞിട്ടുള്ളെ... ഈ പാടുന്നത് കേട്ടപ്പോൾ പക്ഷെ എന്റെ കണ്ണ് ഒഴുകി കുറെ നേരത്തേക്ക് ഒന്നും പറയാൻ പറ്റാതെ കണ്ണുകൾ അടച്ചു ഇരുന്നു ഞാൻ... വല്ലാണ്ട് മനസ്സിൽ തട്ടി.. അതു ആ ശബ്ദം മാത്രമല്ല, ആ ഫീൽ, ആ മാജിക്‌ ഒക്കെ എന്നിലെ ആത്‍മവിനെ തലോടി സാന്ത്തവനിപ്പിച്ചത് പോലെ... ഈ പാട്ട് പാടിയതിനു നിങ്ങളോട് നന്ദിയുണ്ട്... ഇനിയും നല്ല പാട്ടുകൾ പാടണം... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... 👍🏻

    • @majeedneeliyat
      @majeedneeliyat 2 ปีที่แล้ว +1

      I support..

    • @radhapadmanabhan8673
      @radhapadmanabhan8673 2 ปีที่แล้ว +1

      In

    • @krishnapriyaunnikrishnan
      @krishnapriyaunnikrishnan  2 ปีที่แล้ว +12

      Very happy to hear that .Thank you♥️

    • @vineshvijayan6424
      @vineshvijayan6424 2 ปีที่แล้ว +4

      Jhonson മാഷിന്റെ പാട്ടുകൾ സമയം കിട്ടുമ്പോള്‍ ഒക്കെ കേള്‍ക്കു നല്ല മാറ്റം വരും

    • @vineshvijayan6424
      @vineshvijayan6424 2 ปีที่แล้ว +2

      S ജാനകി യുടെയും

  • @venugopalj9671
    @venugopalj9671 7 หลายเดือนก่อน +2

    അസാധ്യ ആലാപനം, സുന്ദര ശബ്ദ ഭംഗി 🙏🌹🙏

  • @venumanikandan6165
    @venumanikandan6165 2 ปีที่แล้ว +6

    വീണ്ടും വീണ്ടും ആർദ്രമായി കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം
    കൃഷ്ണപ്രിയ നന്നായി പാടി God bless you

  • @jineeshjoseph608
    @jineeshjoseph608 หลายเดือนก่อน +1

    Excellent singing n Jerry Amaldev..one of my favorite ❤❤

  • @chandranv4743
    @chandranv4743 3 หลายเดือนก่อน +2

    നല്ല പാട്ട് ഞാൻ എന്നും ഇത് കേൾക്കും ദിവസവും രാത്രി ഈ പാട്ട് കേട്ടതാണ് കിടക്കുന്നത് നല്ല ഗാനമാണ് മോളെ

  • @sobharmenon7653
    @sobharmenon7653 ปีที่แล้ว +22

    ആഹാ..എത്ര സുന്ദരമായി
    പാടുന്നു..എന്തൊരു ഫീൽ..
    ഉയരങ്ങളിൽ എത്തട്ടെ..
    എല്ലാ ഭാവുകങ്ങളും നേരുന്നു..
    🙏❤️💐💐

  • @stephenfernandez8201
    @stephenfernandez8201 2 ปีที่แล้ว +11

    സൂപ്പർ..... വീണ്ടും വീണ്ടും കേൾക്കുന്നു.....❤

  • @robink4510
    @robink4510 ปีที่แล้ว +8

    എത്ര തവണ കേട്ടെന്ന് നിശ്ചയമില്ല❤ ഓരോ സ്ഥലത്തും കൊടുത്ത ഫീൽ ഉണ്ടല്ലോ, അതിമനോഹരം❤❤❤
    ഇനിയും ഇതുപോലുള്ളവ സെലക്ട് ചെയ്തു പാടുവാൻ ശ്രമിക്കൂ..

  • @tasnim5311
    @tasnim5311 2 ปีที่แล้ว +2

    Lovely song, soft music ...mannil virinja poove parayu en ilam poove

  • @jophyjophy4610
    @jophyjophy4610 2 ปีที่แล้ว +5

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒന്നും പറയാനില്ല സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും പൊളിച്ചടുക്കി തിമിർത്തു വാരി

  • @rathishnarayanan6126
    @rathishnarayanan6126 3 ปีที่แล้ว +1

    ആകാശത്തിൽ നിന്ന് ഭൂമിയിലേക്ക് മഞ്ഞു വന്നു നിറയും പോലെ തണുവാർന്ന ആർദ്രമായ ഗാനം ... കൃഷ്ണപ്രിയ ആ ഫീലിൽ തന്നെ ആലപിച്ചിട്ടുണ്ട്. സംഗീത ലോകത്ത് നന്നായി ശോഭിക്കാൻ കഴിയുന്ന അവസരങ്ങൾ വേഗം തന്നെ വന്നു ചേരട്ടെ ....എല്ലാ ഭാവുകങ്ങും നേരുന്നു.

  • @HARISHKUMAR-wr3oq
    @HARISHKUMAR-wr3oq ปีที่แล้ว +1

    Wow . Adipoli ee kett njan 90'sleek thirike poi nalla sound adipoli valare ishttayi.....

  • @chandramohanan8488
    @chandramohanan8488 หลายเดือนก่อน +2

    Sweet Voice Amazing ❤

    • @kavithasunder4993
      @kavithasunder4993 6 วันที่ผ่านมา

      Krishna priya sings mizhiyoram song was amazing singing

  • @banklootful
    @banklootful 7 หลายเดือนก่อน +1

    mellifluous melody.மெல்லிய குளிர்த்தென்றல்

  • @anusvarkala
    @anusvarkala 7 หลายเดือนก่อน +1

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല... super

  • @mollysebastianmolly4384
    @mollysebastianmolly4384 5 หลายเดือนก่อน +1

    ഒത്തിരി ♥️♥️♥️♥️ഒരുപാടുയങ്ങളിൽ എത്തട്ടെ 👍🙏🙏🙏🙏

  • @dineeshbaby542
    @dineeshbaby542 2 ปีที่แล้ว

    ഇന്നലെ പൃഥ്വിരാജിന്റെ ഒരു പുതിയ സിനിമ കണ്ടു....മിഴിയോരം ആവർത്തിച്ച് ഈണമായി വരുന്നു ആ സിനിമയിൽ......അപ്പൊ ഈ പാട്ട് ഒന്നൂടെ കേൾക്കണം എന്ന് തോന്നി...യൂട്യൂബിൽ ഒന്ന് കയറിയപ്പോ താങ്കൾ അവിചാരിതമായി ചെവിയിലെത്തി.....അതുവഴി ഹൃദയത്തിലേക്കും.....ആലാപന സൗകുമാര്യം.....വൈകാരികത.....വരികളോടുള്ള നീതി.......എന്തോ.....വല്ലാതെ ഇഷ്ടമായി പാട്ട്......പാട്ടുകാരിക്ക് ഹൃദയം ചേർത്ത് അഭിനന്ദനങ്ങൾ.....ഇനിയും കാണാം....കേൾക്കാം......🌹💝

  • @aniljones4303
    @aniljones4303 25 วันที่ผ่านมา

    Wow what a feel! Super! God bless!

  • @truthseeker9522
    @truthseeker9522 10 หลายเดือนก่อน +1

    ഒരു chill ഫീൽ ഇല്ല.. ജാനകി അമ്മ വേറെ ലെവൽ

    • @ashrafpavandoor8888
      @ashrafpavandoor8888 2 หลายเดือนก่อน

      മിണ്ടാതെ പോടോ

  • @fajurahiman
    @fajurahiman 2 ปีที่แล้ว +17

    Your voice matching the song very well 😊

  • @prasanthpanicker5588
    @prasanthpanicker5588 2 ปีที่แล้ว +1

    Beautiful. Daivum Anugrahikkette.

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 ปีที่แล้ว +2

    Fantastic. Thanks for this wonderful presentation.

  • @majeedneeliyat
    @majeedneeliyat 2 ปีที่แล้ว +15

    Excellent rendition...!
    I am very fond of this song and frequently hear it.
    Two days back, while surfing thru videos, I got this. Then, I dont know how many times I heard it.
    Though there are many cover versions, this one goes close to the original and take us on a tour back to that era.
    You not only seems to be lost yourself to the tune, but take us also on a melodious tour.
    Further, the scenic Idukki location supplement heavily to the romantic aura of the composition.
    A major portion of credits goes to excellent visualisation. Normally, such songs show few scenes from original movie, few visuals of orchestra apart from singer's visuals in many poses.
    But, by making the background unique throughout the song and your visuals also without much changes position and attire except few musical and facial expressions takes the listener's attention totally to the song.
    Going with same tempo, I would love to hear "marannittumenthinoo manassil thulumbunnu....." from you.
    I wish you many more heights in the field and thanking you.

    • @krishnapriyaunnikrishnan
      @krishnapriyaunnikrishnan  2 ปีที่แล้ว +2

      Thank you so much♥️😇

    • @majeedneeliyat
      @majeedneeliyat ปีที่แล้ว

      @@krishnapriyaunnikrishnan 😁

    • @majeedneeliyat
      @majeedneeliyat ปีที่แล้ว

      @@krishnapriyaunnikrishnan pls remember "മറന്നിട്ടുമെന്തിനോ.."

    • @itsmekingini
      @itsmekingini 8 หลายเดือนก่อน

      Good to lkkpijpoppp😊ujjkj all lj😊

  • @gireeshck682
    @gireeshck682 3 ปีที่แล้ว +5

    Super.. Voice god bless you always

  • @rosh5327
    @rosh5327 2 ปีที่แล้ว +24

    Better than Sithara’s version.
    Cover version typically tend to lose the soul but your version carries the soul of the song. Prayers. God bless.

  • @ddevakumar
    @ddevakumar 7 วันที่ผ่านมา

    Sweet Voice . God Bless You Dear !

  • @rajus5743
    @rajus5743 20 วันที่ผ่านมา

    Fantastic. 👌👌👌👌👌👌👌

  • @muhammedkanthalattpk4432
    @muhammedkanthalattpk4432 2 ปีที่แล้ว +1

    01:01
    എന്തൊരു അനുഭൂതിയാണ്.
    അത്രയും controlled ആയിട്ട് expression ശബ്ദത്തിൽ കൊണ്ടുവരുന്നു. ആ പാട്ടിൻ്റെ ഫീൽ ഒട്ടും കുറയാതെ തന്നെ നിങൾ recreate ചെയ്തു.ബുദ്ധിമുട്ടുള്ള ഒരു പട്ടാണിത്.കൂടാതെ എല്ലാ തലമുറയിലുള്ള ആളുകളുടെ ഇഷ്ടഗാനവും.അങ്ങനെ ഈ പാട്ട് ഇഷ്ടപ്പെടുന്ന കൂട്ടത്തിലുള്ള ഒരാളാണ് ഞാനും.എനിക്ക് 100% സംതൃപ്തി ആയി.
    thankyou so much.
    നിങ്ങളുടെ ശബ്ദം തികച്ചും ഒരു ഗിഫ്റ്റ് ആണ്.ഇനിയും ഇനിയും cover songs ചെയ്യൂ

  • @rajkirans9810
    @rajkirans9810 2 ปีที่แล้ว +5

    Soulful Voice... Fabulous Singing... Vere level... Keep going and let the heights be yours...

  • @ambadynedumbal
    @ambadynedumbal 3 ปีที่แล้ว +15

    ഉയരങ്ങളിൽ എത്തിച്ചേരാൻ കഴിയട്ടെ 💯
    സ്നേഹം മാത്രം❤

  • @martinjc9450
    @martinjc9450 2 ปีที่แล้ว +4

    daily listening to...thank u..Almikghty bless

    • @krishnapriyaunnikrishnan
      @krishnapriyaunnikrishnan  2 ปีที่แล้ว +1

      Thank you😇

    • @martinjc9450
      @martinjc9450 2 ปีที่แล้ว +1

      @@krishnapriyaunnikrishnan hi dear, all the prayers...hope to hear your new songs too... wonderful n blessed years ahead, take care, b safe

    • @rafeekvaru4848
      @rafeekvaru4848 2 ปีที่แล้ว +1

      Me too

    • @cooooolz2
      @cooooolz2 หลายเดือนก่อน

      Me three

  • @ajithsoman7829
    @ajithsoman7829 3 ปีที่แล้ว

    മോളെ നന്നായിട്ടുണ്ട് ശെരിക്കും കോടമഞ്ഞിൽകൂടി നടന്നു പോകുന്നസുഖം, പാട്ട്കിടു എന്താ ഭീൽ സൂപ്പർ

  • @sebaprabhu7545
    @sebaprabhu7545 2 หลายเดือนก่อน

    Equal to original. Perfect and extraordinary performance

  • @anjuaa6359
    @anjuaa6359 2 ปีที่แล้ว +3

    Mesmerised singing....
    Heart touching....❤❤

  • @mrtech9703
    @mrtech9703 2 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ 💐💐

  • @IntuitionofWomb
    @IntuitionofWomb ปีที่แล้ว +1

    What a beautiful touch and what an in-depth feeling you have given to this all time favorite song...
    True to say you have owned this song...
    Such feel of belonging this song has with you the way you have sung it.

  • @jasmine13953
    @jasmine13953 ปีที่แล้ว +9

    എത്രയോ ഗായകർ cover ചെയ്ത പാട്ട് ..But this one ....Excellent 👍🙏👌

  • @bhasims352
    @bhasims352 3 ปีที่แล้ว +2

    കഴിവുള്ള ഗായിക തന്നെ
    അഭിനന്ദനങ്ങൾ

  • @rafeeqce192
    @rafeeqce192 5 หลายเดือนก่อน

    This is one song I hum often! Thanks for rendering it beautifully.

  • @santhoshtr6544
    @santhoshtr6544 ปีที่แล้ว +1

    Very nice and beautiful song 👌👌👌♥️

  • @rafeekvaru4848
    @rafeekvaru4848 2 ปีที่แล้ว

    വീണ്ടും വീണ്ടും കേൾക്കുന്നു എത്രയോ വട്ടം 👍

  • @Kichuz97
    @Kichuz97 3 ปีที่แล้ว +1

    നല്ല കഴിവുണ്ട് ഏറെ ഉയരങ്ങളിൽ എത്തട്ടെ... അത്രമാത്രം ആസ്വദിച്ചു കേട്ടു... നല്ല ഫീൽ... ❤️❤️❤️

  • @praseedamoovileri8908
    @praseedamoovileri8908 2 ปีที่แล้ว +2

    Excellent voice..,beautiful singing

  • @zouky-l5
    @zouky-l5 3 ปีที่แล้ว +5

    Mixed beauties of song and nature 😍❤❤

  • @viewsfactory2505
    @viewsfactory2505 6 หลายเดือนก่อน

    Sooper mole. God bless you. You have fab voice. Do well.

  • @princenair6411
    @princenair6411 7 หลายเดือนก่อน

    What a beautiful voice that brings so much emotions .... Loved every line sung 💗

  • @madanmithra.l.m2700
    @madanmithra.l.m2700 2 หลายเดือนก่อน

    Very good singing.

  • @anilrajps
    @anilrajps 2 ปีที่แล้ว +6

    Music for the soul. Well done Krishnapriya. Rise and shine😊

  • @preenumathew8715
    @preenumathew8715 3 ปีที่แล้ว +2

    My all time favorite
    Voice😍😍

  • @vaidyarnish5212
    @vaidyarnish5212 25 วันที่ผ่านมา

    ow!melody,soft n velvetty...awesome!

  • @ShabnasDaily
    @ShabnasDaily 2 ปีที่แล้ว

    parayan vaakkukalilla.... othiri ishttamayi❤️❤️❤️ my fvrt song👍👍

  • @sajipaul3641
    @sajipaul3641 9 หลายเดือนก่อน +1

    Beautifully rendered ❤
    Such a treat to listen to.
    Thank you 🙏

  • @leninpeechi4112
    @leninpeechi4112 9 หลายเดือนก่อน

    Mole njan scroll cheythu pokan thudangiyathanu. Pinne thonni onnu kettu nokkam. Theerumanam thettiyilla. Heart melting voice…. Super aayi ❤❤❤❤

  • @mathewthomas8354
    @mathewthomas8354 ปีที่แล้ว

    പൊളി ♥️സൂപ്പർ ♥️ഒന്നും പറയാനില്ല ♥️പെങ്ങളെ ♥️വാക്കികൾക് അതീതം ♥️

  • @joyfullycheerfully2660
    @joyfullycheerfully2660 2 ปีที่แล้ว +1

    awesome singing.. thoroughly enjoyed it God Bless you ❤🙏

  • @SajuK-ou4lz
    @SajuK-ou4lz 4 หลายเดือนก่อน

    സൂപ്പർ സൂപ്പർ സൂപ്പർ

  • @statham_crj
    @statham_crj ปีที่แล้ว +1

    Sorry for late coming …Addicted😊

  • @manojsepiastoryteller1889
    @manojsepiastoryteller1889 2 ปีที่แล้ว +1

    lovely

  • @joegeorge7868
    @joegeorge7868 หลายเดือนก่อน

    I am in Love!

  • @divakarank8933
    @divakarank8933 10 หลายเดือนก่อน

    Soft
    Beauty & fragrance 👌
    Congratulations 💐🙏

  • @rajeshtr2084
    @rajeshtr2084 ปีที่แล้ว +2

    KPU, Awesome voice and managed to come "so close " to original. Keep singing. All th best

  • @fathimathsaliha9465
    @fathimathsaliha9465 3 ปีที่แล้ว +2

    onnum parayanilla . poly 😍❤

  • @jomonjo6214
    @jomonjo6214 3 ปีที่แล้ว +3

    Very nice performance 🥰

  • @monster5268
    @monster5268 2 ปีที่แล้ว +4

    മനോഹരം ❤❤❤എത്ര തവണ കേട്ടു എന്നറിയില്ല 😍

  • @abinthomas5856
    @abinthomas5856 3 ปีที่แล้ว +1

    Supr ❣️❣️❣️

  • @sujithmohanan7444
    @sujithmohanan7444 3 ปีที่แล้ว +2

    Brilliant..just brilliant 😍😍

  • @npgireesan688
    @npgireesan688 2 ปีที่แล้ว +1

    👌മനോഹരം 💐💐

  • @unnikuttanvinu7027
    @unnikuttanvinu7027 2 ปีที่แล้ว +1

    Super 👍

  • @sankarancs8092
    @sankarancs8092 3 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ട ഗാനം. സൂപ്പർ

  • @travelworld1619
    @travelworld1619 2 ปีที่แล้ว +1

    Super...what a feel.....

  • @krupsanamamma
    @krupsanamamma 6 หลายเดือนก่อน

    What a voice ..,👍 really touching..

  • @mrtech9703
    @mrtech9703 2 ปีที่แล้ว

    ഇയാളെ വല്ല്യ ഇഷ്ട്ടം ആയി
    Best frnd 👍🏻🥰🥰💐💐😍😍

  • @malayalimedia4988
    @malayalimedia4988 3 ปีที่แล้ว +2

    UNTOLD GAmER

  • @Abraham-mo6li
    @Abraham-mo6li 3 หลายเดือนก่อน

    Very nice

  • @mariajob8778
    @mariajob8778 7 หลายเดือนก่อน

    Beautiful mole .. excellent..god bless

  • @avkgaming2036
    @avkgaming2036 3 ปีที่แล้ว +1

    Super 🔥❤️👍

  • @mayakrishnadas3140
    @mayakrishnadas3140 3 ปีที่แล้ว +1

    ❤️ അതി മനോഹരം👍

  • @kvgeorge7249
    @kvgeorge7249 2 ปีที่แล้ว +1

    Addiction ayipoyi 💖💖

  • @jayanthramakrishnan5942
    @jayanthramakrishnan5942 3 ปีที่แล้ว +2

    മനോഹരം...❣️

  • @manjulapm6681
    @manjulapm6681 3 ปีที่แล้ว +1

    Super, 😍👍

  • @shinearackal
    @shinearackal 2 ปีที่แล้ว +1

    Super Well sung. Good luck

  • @davisgeo7226
    @davisgeo7226 2 ปีที่แล้ว +1

    Good voice, excellent rendering.. Expecting more songs. All the very best

  • @nisharavindran4838
    @nisharavindran4838 3 ปีที่แล้ว +1

    Sweet ❤️... beautiful song ..

  • @MK-pj2zn
    @MK-pj2zn 2 ปีที่แล้ว

    Excellent rendition. Takes back to my school days in ooty

  • @JRX900
    @JRX900 2 ปีที่แล้ว +1

    Fabulous ❤️👍👍👍

  • @sreekanthjanardhanan1012
    @sreekanthjanardhanan1012 5 หลายเดือนก่อน

    Super voice... nice singing 😍😍😍😍

  • @parveesparambath6669
    @parveesparambath6669 2 ปีที่แล้ว +3

    Sounds better than original track at some point... ❤

  • @ShijuK-jh4tr
    @ShijuK-jh4tr 9 หลายเดือนก่อน

    സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ❤️❤️❤️

  • @jayaprakashvarma7833
    @jayaprakashvarma7833 ปีที่แล้ว

    Krishnapriya more songs plzzzzz❤

  • @solodreamergeejay534
    @solodreamergeejay534 2 ปีที่แล้ว +1

    Wowwww....... Just awesome.......

    • @krishnapriyaunnikrishnan
      @krishnapriyaunnikrishnan  2 ปีที่แล้ว +1

      Thank you😇

    • @solodreamergeejay534
      @solodreamergeejay534 2 ปีที่แล้ว +1

      @@krishnapriyaunnikrishnan ohh my God...... I should say I got addicted to your voice....... Such a bliss.......

  • @bijinsomaraj548
    @bijinsomaraj548 2 หลายเดือนก่อน

    സൂപ്പർർർർർ ❤️

  • @msevou7048
    @msevou7048 11 หลายเดือนก่อน +1

    Nice voice 2

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน

    Mizhiyoramsooparayi

  • @shinig1239
    @shinig1239 2 ปีที่แล้ว +1

    നന്നായി പാടി 👏👏👏👏👏

  • @athirat.v604
    @athirat.v604 3 ปีที่แล้ว +1

    Pwoli pwoli ❤️❤️

  • @laijulaiju-gv4tz
    @laijulaiju-gv4tz 4 หลายเดือนก่อน

    ❤🎉

  • @anandhakrishnananandhu322
    @anandhakrishnananandhu322 2 ปีที่แล้ว +1

    beautiful voice,nice recording and nice location

  • @sujithnks
    @sujithnks 3 ปีที่แล้ว +1

    ഒത്തിരി ഇഷ്ടപ്പെട്ടു നല്ല ഫീൽ.... ഉള്ളിൽ തറിച്ചുകേറി

  • @user-fm3pr1ks3p
    @user-fm3pr1ks3p 7 หลายเดือนก่อน

    Now this is my comfort song every night!!! what a feel....

  • @sanjithnrvlogz7450
    @sanjithnrvlogz7450 3 ปีที่แล้ว +1

    Pwoli😍