Nilavinte Neelabhasma | Thamarapoovil Vazhum (Cover) - Krishnaprasad & Vinesh

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 860

  • @Krishnaprasad-ty5yv
    @Krishnaprasad-ty5yv 7 ปีที่แล้ว +454

    Thank uu guyzzzz.. thankzz for all those commentss.. 😍 keep on supporting and share to ur frnds.. 😊😃

  • @rahulkrishna1492
    @rahulkrishna1492 7 ปีที่แล้ว +451

    MG Sir um ,ചിത്ര ചേച്ചീം അകെ പാടിയ ഇതു പോലുള്ള നല്ല പഴയ പാട്ടുകൾ ചില ടീംസ് പാടി കുളം ആ കീട്ടുണ്ട് .. ഇത് എനിക്ക് ഇഷ്ടപ്പെട്ടു മനോഹരമാക്കി പാടി'

    • @layakyadaw9626
      @layakyadaw9626 6 ปีที่แล้ว +1

      Rahul Krishna14 cfidjdodofogk

    • @miscellaneousmix9499
      @miscellaneousmix9499 5 ปีที่แล้ว +3

      T

    • @muhammedhafees6331
      @muhammedhafees6331 5 ปีที่แล้ว +5

      Poda myre

    • @ambilysoman6122
      @ambilysoman6122 4 ปีที่แล้ว +1

      എന്തു നല്ല സ്വരം എനിക്ക് ഇങ്ങനെ' ''ഒരു മൊൻ ഉണ്ടായിരുന്നങ്കിൽ അമ്മ എന്നും പട്ടുകെട്ടേനെ....

  • @jitheshunnikrishnan9730
    @jitheshunnikrishnan9730 7 ปีที่แล้ว +136

    നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളെ......👌👌 ഒരു രക്ഷയും ഇല്ലാട്ടോ....👌😘😍

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 ปีที่แล้ว +19

    അല്ലെങ്കിലും 80's 90's ഇൽ ഇറങ്ങിയ സോങ് സ് എന്താ രസം. കേട്ടുകൊണ്ട് ഇരിക്കാൻ തോന്നും.. ആഹാ ഈ ശബ്ദം👌🤗.2020ആഗസ്റ്റ്..

  • @manuwilson2867
    @manuwilson2867 6 ปีที่แล้ว +173

    Still can't figure out why people dislike these kind of good music which gives us splndid happiness..kudos to the team😇😇💙

    • @innus4321
      @innus4321 4 ปีที่แล้ว +5

      Athinanu chettayi asooya ennu parayunnat 🤭🤣

    • @craftsbymegha6620
      @craftsbymegha6620 4 ปีที่แล้ว +3

      Ath anganeya bro. Nallathu kandaalum dislike idum..

    • @athirasvilas2145
      @athirasvilas2145 4 ปีที่แล้ว +1

      Nalathe accpt cheyanum anngigarikanum bhuthimute ulavare avum ...

    • @craftsbymegha6620
      @craftsbymegha6620 4 ปีที่แล้ว +1

      @@athirasvilas2145 sss

    • @adharshev
      @adharshev 4 ปีที่แล้ว +1

      Asooya alla vere entho mano vicharam anu

  • @nidhinmangalasseri4061
    @nidhinmangalasseri4061 7 ปีที่แล้ว +40

    വളരെ ഇഷ്ടമായി........ വോക്കൽസും എല്ലാം നന്നായി...... താമരപ്പൂവിൽ തകർത്തു...... നൈസ് dop.... ഇനിയും ഇതുപോലെ ഉള്ള മനോഹരമായ മലയാള ഗാനങ്ങൾക് കാത്തിരിക്കുന്നു..... രണ്ടു പാട്ടിന്റെയും മാധുര്യം ഒട്ടും കുറയ്കാദെ തന്നെ ആലപിച്ചു നന്നായി

  • @sreeshmaanuraj425
    @sreeshmaanuraj425 4 ปีที่แล้ว +3

    എന്റെ ഏറ്റവും ഇഷ്ട്ട പെട്ട പാട്ട് ആണ് നിലാവിന്റെ നീലഭസ്മ..... അതിന്റെ തനിമ ഒട്ടും കുറയാതെ ഇത്ര നല്ല ആലാപനം.... കേട്ടിരുന് പോകും... ഒരു രക്ഷയും ഇല്ല.. സൂപ്പർ... god bless u...

  • @sinancp3563
    @sinancp3563 6 ปีที่แล้ว +10

    നിന്റെ മൂകതപസ്സിൽ നിന്നും നീയുണർന്നാലെ... 😍😍😍

  • @culer1963
    @culer1963 4 ปีที่แล้ว +29

    ലാലേട്ടൻ ഫാൻസ്‌ like❤️

  • @archanapadmakumar4268
    @archanapadmakumar4268 6 ปีที่แล้ว +14

    The girl is soo pretty❤️ ....and the voice so beautiful and the keyboard well played...... surely a wonderful combination of all 3.........in one single word I wud tell it was supercalifragilisticexpialidocious❤️

  • @raseenaebrahim1858
    @raseenaebrahim1858 7 ปีที่แล้ว +349

    What a voice!!!!feeling sad that i can press the like button only once...!!!!

    • @amalz8
      @amalz8 7 ปีที่แล้ว +14

      raseena ibrahim press it 3 times!😂

    • @ajaykrishnan8045
      @ajaykrishnan8045 6 ปีที่แล้ว

      It's my frds broo super

    • @saneeshaps7773
      @saneeshaps7773 6 ปีที่แล้ว

      Exactly☺

    • @hosanna_music
      @hosanna_music 4 ปีที่แล้ว

      Very positive 💓

  • @PrasoonPrabhakar
    @PrasoonPrabhakar 7 ปีที่แล้ว +64

    Bros..thallanathalla..I am not a singer..but i used to sing these two together..varikal ithalla...I am really happy to see this..Superb voice Krishnaprasad...great...❤❤❤
    This is my version..
    Nilavinde neela bhasma kuri anninjavale
    kaathilola kammalittu kunungi nilpavale
    ethapoorva thapassinayi njaan swanthamakki nin
    ragalola paraga sundara chandra mugha bimbam
    Nilavinde neela bhasma kuri aninjavale
    kaathilola kammalittu kunungi nilpavale
    ninte thiru nadayil
    naru neythiri kathiraay
    aarumariyaathe ennum
    veenerinjidaam...(2 ninte- veenerinjidaam)
    saandra chandana gandhamaayi
    nee vannu chernnaale...(2 Sandra - chernn)
    ennumi...sreelakam dhanyamaayidu.
    shyamayaaminiyil nee saamachandrikayaay..
    Thaamarapoovil vaazhum deviyallo nee
    poo nilaakadalil pookkum punyamallo nee..

    • @anshuanshi3293
      @anshuanshi3293 6 ปีที่แล้ว

      Prasoon Prabhakar >nice

    • @ayeshakhansa4327
      @ayeshakhansa4327 6 ปีที่แล้ว

      thanks...

    • @PrasoonPrabhakar
      @PrasoonPrabhakar 6 ปีที่แล้ว

      Thank you Anshad....god bless

    • @PrasoonPrabhakar
      @PrasoonPrabhakar 6 ปีที่แล้ว +1

      Thank you Ayesha Khansa...god bless

    • @catdrula
      @catdrula 6 ปีที่แล้ว +4

      അത് ശരി അപ്പൊ ഞാൻ മാത്രല്ലാ. ഒരുപാട് പേർ അങ്ങനെ പാടാറുണ്ടല്ലേ ?😆
      ഒരിക്കലും തള്ള് ആണെന്ന് പറയില്ല ഭായ്, ഞാനും ഇത് പറയാൻ വന്നപ്പോഴാണ് ഈ കമന്റ് കണ്ടത്.😍

  • @happygolucky5797
    @happygolucky5797 5 ปีที่แล้ว +10

    Amazing voice. Even without understanding the lyrics this song is on repeat mode. I don't know malayalam. Music has no language. It speaks the language of heart, mind and soul. just listen, feel and enjoy the song. This song directly touches the heart and mind.

  • @Krishnaprasad-ty5yv
    @Krishnaprasad-ty5yv 7 ปีที่แล้ว +3

    Thankzz alot for all ur comments & suggestions.. keep supporting.. 😍😍

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 4 ปีที่แล้ว +1

    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ
    നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
    കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും
    വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ
    💕തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
    ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ....
    എന്തിനീ നാണം... തേനിളം നാണം...
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕മേടമാസച്ചൂടിലെ നിലാവും തേടി..
    നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ..
    കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ
    നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ
    💕ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ
    താഴം‌പൂവായ് തുള്ളുമ്പോൾ ..
    നീയെനിയ്ക്കല്ലേ... നിൻ പാട്ടെനിയ്ക്കല്ലേ...
    💕നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ..
    കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ..
    💕ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
    രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം..
    ഉം....ഉം.....
    💕 *_2♡2♡_* 💕

  • @beingmalayali6973
    @beingmalayali6973 7 ปีที่แล้ว +62

    എന്ത് ഭംഗിയുള്ള വരികളാണ് !!!

  • @HariKrishnanSRome
    @HariKrishnanSRome 7 ปีที่แล้ว +3

    കൃഷ്ണ പ്രസാദ് ....നല്ലൊരു ഭാവി നിങ്ങൾക്കായി കാത്തിരിപ്പുണ്ട് ...

  • @fallenangel5432
    @fallenangel5432 6 ปีที่แล้ว +19

    Proud to see my tharavad in the lime light ... and it's worth mentioning that the vocals were so soothing that I felt like listening to it in the repeat mode..@ADDICTED

    • @Akhilprakash96
      @Akhilprakash96 6 ปีที่แล้ว

      sreerekha ambat Thank yuu 😊😊😊 .

    • @stardust8649
      @stardust8649 10 หลายเดือนก่อน

      Palakkad ano? Exact area parayamo?knditullapole..

  • @exploretheworld171
    @exploretheworld171 6 ปีที่แล้ว +20

    വല്ലാത്ത ഒരു ഫീൽ.. അതി മനോഹരമായിരിക്കുന്നു..

  • @sarikakannan6843
    @sarikakannan6843 6 ปีที่แล้ว +3

    nice video voice adipwoli aayittund aa chechi dea entry spr pinne nice expression totally powlichu

  • @basiiivlogsss785
    @basiiivlogsss785 7 ปีที่แล้ว +127

    Perfect combination...
    Paaattu maryath aryan rewind cheyyanda vannu... aaa flowil angott poi ..

  • @myvillage7637
    @myvillage7637 6 ปีที่แล้ว +3

    പൊളിച്ചു ചേട്ടായി.. സൂപ്പർ വോയിസ്‌.... ഇനിയും ന്യൂ സോങ് ചെയ്യണം..... വെറൈറ്റി...... God bless യൂ.... 😘😘😘😘😘😘

  • @michealatherton4986
    @michealatherton4986 7 ปีที่แล้ว +31

    Entammea enthoo oru relaxation und ith kettapol...

  • @razyks
    @razyks 5 ปีที่แล้ว +2

    എത്ര സിംപിൾ ആയാണ് കവർ ചെയ്തിരിക്കുന്നത്. തകർത്തു..!!!

  • @elizabethkurian5395
    @elizabethkurian5395 7 ปีที่แล้ว +36

    Something which I've ever dreamt of..... Thanks to the whole team... Lovely gem👌

    • @elizabethkurian5395
      @elizabethkurian5395 6 ปีที่แล้ว +1

      FELIX George Yes, and her expressions, entammoo

  • @renjithcr
    @renjithcr 6 ปีที่แล้ว +11

    ഉഗ്രൻ ഗംഭീരം എന്നൊന്നും പറഞ്ഞാൽ ഒന്നും ആവില്ല. വോക്കൽ ഒരു രക്ഷയുമില്ല കെട്ടോ... Listened on Logitech Z906.

  • @paulthomas6657
    @paulthomas6657 7 ปีที่แล้ว +95

    BEWARE!!!HIGHLY ADDICTIVE

  • @BiswasTharakath
    @BiswasTharakath 7 ปีที่แล้ว +33

    A voice that floats the soul and visuals that are candy to the eyes 😍😍

  • @sibisunil2697
    @sibisunil2697 7 ปีที่แล้ว +6

    Nice work...ipozhuthe cover koprayangalk oru exception...super rendition

  • @abhijithraju9109
    @abhijithraju9109 6 ปีที่แล้ว +2

    krishnaprasad man.............what a voice.............god really blessed you man.............

  • @drcerbrus4813
    @drcerbrus4813 7 ปีที่แล้ว +5

    Adipoli..... Adipoli.......... അടിപൊളി.........
    വേറെ വാക്കുകളില്ല

  • @swathysnair9984
    @swathysnair9984 7 ปีที่แล้ว +15

    moonu perum kidukki.......

  • @mohananakhil7392
    @mohananakhil7392 7 ปีที่แล้ว +4

    Super. Nannayi paadi and she looks sooo beautiful real kerala beauty

  • @sindu_kripa
    @sindu_kripa 7 ปีที่แล้ว +4

    I don’t knw who u people r but the guy whoz singing in this video ur voice is amazing man it’s enough high but extremely soft touches the soul & brings out the inner peace of the person ur voice may turn to an addiction 😍😍😍

  • @thejuspv7571
    @thejuspv7571 6 ปีที่แล้ว +3

    Restored the classic without losing its value. Respect for the girl and the guys.

  • @psncrazystuff6923
    @psncrazystuff6923 7 ปีที่แล้ว +3

    very relaxing. manassinu othiri samadhanam kittiyapole. close to perfection 😍

  • @sisiramk3005
    @sisiramk3005 5 ปีที่แล้ว +2

    Endhoru rasaanu kettirikkan.. adipoli voice... adipoli lyrics

  • @poulinamarymarypolulinmary9209
    @poulinamarymarypolulinmary9209 7 ปีที่แล้ว +4

    may God bless u KP. Awesome voice dear brother proud to be ur sis.

  • @dm3705
    @dm3705 7 ปีที่แล้ว +3

    hooo super ennaaa sound aaa soundinu 1000000000 marks songnum

  • @rajakrishnangopakumar8837
    @rajakrishnangopakumar8837 7 ปีที่แล้ว +6

    Krishna Prasad, Vinesh & Anushya - Good Effort! Krishna Prasad, you have a soothing voice. The back up team like the DOP etc have also done a wonderful job. Keep it up!

  • @milusworld239
    @milusworld239 7 ปีที่แล้ว +6

    Enikk orupad ishtayiii... Superb

  • @itsmesmiley4639
    @itsmesmiley4639 7 ปีที่แล้ว +5

    So soothing....Angne kettondum kandondum irikan thonnum....jod job guys....

  • @komiyaanthony2671
    @komiyaanthony2671 6 ปีที่แล้ว +7

    Beautiful...hopefully you will get chances to sing in movies ..god bless!

  • @ajithkudallur3442
    @ajithkudallur3442 7 ปีที่แล้ว +3

    Ente makkale emma feela.....loved those eyes toooo

  • @anjalynakshatra5705
    @anjalynakshatra5705 5 ปีที่แล้ว +1

    Super ....voice....orupad eshtayi... superrr

  • @vinishkv6499
    @vinishkv6499 7 ปีที่แล้ว +7

    One of the best cover ever heard. Beautiful rendering and outstanding voice indeed. keep going guys. all d best

  • @JithVVijayan
    @JithVVijayan 7 ปีที่แล้ว +3

    നന്നായിരിക്കുന്നു... Voice ഒരു രക്ഷയും ഇല്ല...❤

  • @polynp
    @polynp 6 ปีที่แล้ว +3

    Crystal clear voice and nice song..

  • @sirajchaju9496
    @sirajchaju9496 6 ปีที่แล้ว +5

    Tamarapoovil 👌😍

  • @sreemolmenon1109
    @sreemolmenon1109 7 ปีที่แล้ว +18

    such a smooth transition between the songs.. keep up the good work guys!!!

  • @rubeenaazhar3840
    @rubeenaazhar3840 4 ปีที่แล้ว

    First word kettapole like adichu...voice superb

  • @dhanyacs2920
    @dhanyacs2920 7 ปีที่แล้ว +6

    superb... both voice n visuals😍 gud wrk team ... best wishes😘😘

  • @SPOONSANDLADLES
    @SPOONSANDLADLES 5 ปีที่แล้ว +2

    എന്തൊരു feel ആണ്.... എന്റമ്മോ... കേട്ടിട്ട് കരച്ചിൽ വരുന്നു !!!!

  • @vijinkp2347
    @vijinkp2347 7 ปีที่แล้ว +4

    Aliyaaaaaaaaa...... Pwolichadukkkkkkkiiiiiiiiii..... Entha feeeeeelingggggggg

  • @Ace-oc2oc
    @Ace-oc2oc 7 ปีที่แล้ว +4

    Ningade voice..
    Vere level aane bhaai...

  • @saranyashanmugamsaranya252
    @saranyashanmugamsaranya252 6 ปีที่แล้ว +5

    Chettayi super voice and
    so feels

  • @saigandham3944
    @saigandham3944 7 ปีที่แล้ว +3

    I love music ❤️❤️ thanks for giving lovely music..

  • @binilbinilm1207
    @binilbinilm1207 6 ปีที่แล้ว +2

    Adipoli....machane...... Polichu kidu Voice

  • @divyadas6914
    @divyadas6914 7 ปีที่แล้ว +7

    aiwa...awsome cover..can't stop loving these songs
    great job guys..keep doing good works

  • @praviveena8329
    @praviveena8329 6 ปีที่แล้ว +3

    voice kiduuu ...ee song enik othiryy ishtaaaaa😍

  • @sidhartht1705
    @sidhartht1705 6 ปีที่แล้ว +6

    Ma fav song.. I don't know how can i express my feeling when i heard this song first time..No words mahn😍😍

  • @mhmdshanz8239
    @mhmdshanz8239 7 ปีที่แล้ว +3

    Minnichh😃😃raelly gifted with mind blowing voice😘😘😍nice attempt😊😊

  • @abyabraham1
    @abyabraham1 7 ปีที่แล้ว +2

    Soothing voice. Good job Krishna Prasad

  • @luke_456
    @luke_456 7 ปีที่แล้ว +5

    Brilliant Work..Hats Off to both of you guyz..Krishnan & Vineesh Keep it up..

  • @praseedapremkumar604
    @praseedapremkumar604 3 ปีที่แล้ว +1

    Adhyam tvyil ee video kanda ee paat istamaye Annu thott favourite 🥰

  • @ashwin3ful
    @ashwin3ful 7 ปีที่แล้ว +3

    Muthe polichu......jst loved the vocals man........

  • @steffinalex6149
    @steffinalex6149 7 ปีที่แล้ว +5

    What a voice brother...!! Keep singing.. God bless

  • @ajumalhamza1844
    @ajumalhamza1844 7 ปีที่แล้ว +3

    thamara poovil 😍😘pwolich 😘

  • @krishnapriya4307
    @krishnapriya4307 6 ปีที่แล้ว +2

    Enik sarikum valare adhikm ishtam ayyy....tqew...

  • @cksajeevkumar
    @cksajeevkumar 6 ปีที่แล้ว +2

    Soulful singing...
    വളരെ ഇഷ്ടമായി....
    👍🏼

  • @abhieee
    @abhieee 5 ปีที่แล้ว +2

    Ninte mooka thapasil ninnum ni unarnnalle.......♡♡

  • @pranavpillai8065
    @pranavpillai8065 6 ปีที่แล้ว +6

    Nice voice, my wife's favourite song so romantic, beautiful lyrics.

  • @vasanthanmenon
    @vasanthanmenon 7 ปีที่แล้ว +2

    Excellent rendition, voice, and picturisation....good work

  • @ajiths2177
    @ajiths2177 7 ปีที่แล้ว +3

    Wwwoooovvvoooo really good
    Make a good feel
    Good selection
    Beautiful frames. Voice. Mixing. Location. Costume. Music. Direction.....etc
    I hope ur teams next projects...
    God bless u always.... 😃😃😃

  • @jacobisrael81
    @jacobisrael81 7 ปีที่แล้ว +16

    Loved it, superb work Bros..😍❤😘😘 Visuals Vera level..

  • @aswinm1656
    @aswinm1656 5 ปีที่แล้ว +2

    പൊളി മച്ചാനെ അടിപൊളി ശബ്ദം...👌👌👌

  • @dileedilee83
    @dileedilee83 7 ปีที่แล้ว +5

    Superb. Creation 😍😍

  • @srikanth6238
    @srikanth6238 7 ปีที่แล้ว +5

    kidu aayitundu bros..

  • @namasthealleppeytoursandtr4024
    @namasthealleppeytoursandtr4024 6 ปีที่แล้ว +5

    എന്തൊരു ഫീൽ ആണ്... ശരിക്കും പൊളിച്ചുട്ടോ

  • @prasad9783
    @prasad9783 6 ปีที่แล้ว +4

    Listen to this song with your eyes closed!
    Goosebumps guaranteed ♥

  • @chathappai
    @chathappai 6 ปีที่แล้ว +3

    What a strong voice brilliant u maintained beauty of old song

  • @snehasanusha5351
    @snehasanusha5351 7 ปีที่แล้ว +3

    Best combination
    adipoli...
    I love it...😘
    all the best

  • @vigneshviswanath5941
    @vigneshviswanath5941 7 ปีที่แล้ว +4

    Loved it....♥💗💗💗....great work..... expecialy the transformation......nailed it

  • @gayathiri9360
    @gayathiri9360 6 ปีที่แล้ว +3

    I don't know this language but I like his voice 😍 very nice👌👌👌keep it up 👍👍👍

  • @BHeeMan.
    @BHeeMan. 6 ปีที่แล้ว +3

    Kollam....Bro kalakki, especially your voice kidu

  • @kichuzzworld1005
    @kichuzzworld1005 7 ปีที่แล้ว +3

    Plz upload more songs like this super voice

  • @sujayknr2260
    @sujayknr2260 6 ปีที่แล้ว +2

    soooooooperb song ,,,,,ever n ever.....wat a lvly song yaaaaa

  • @mithinkk1471
    @mithinkk1471 6 ปีที่แล้ว +3

    Entha oru feeling ,,,

  • @promodpromod4709
    @promodpromod4709 5 ปีที่แล้ว +1

    Ntha song....oru rakshayumilla...

  • @pravithavnair5483
    @pravithavnair5483 5 ปีที่แล้ว +5

    Magical voice.... Really it touches our soul... Well done... Keep doing more..😍😍

  • @divya4411
    @divya4411 6 ปีที่แล้ว +2

    Enna voice aa...super😍😍

  • @yadhukrishnans7025
    @yadhukrishnans7025 6 ปีที่แล้ว +4

    Oh orurekshemillatta ee pattinu nallaoru feel nalkki Thanks a lot
    Sreeragamo try cheyyuvo

  • @vimalg2834
    @vimalg2834 7 ปีที่แล้ว +4

    Machaanee, pwolichuuu adakiii, super voice.....

  • @jojopaul1988
    @jojopaul1988 7 ปีที่แล้ว +3

    superb.... polichu .....

  • @vbnair555
    @vbnair555 6 ปีที่แล้ว +4

    Ufff. Ur voice no words. Hands off to other team members too.

  • @mikkus7907
    @mikkus7907 6 ปีที่แล้ว +5

    amazing... really its lovely no words to express my fellings👏👏👏👏

  • @chithragopakumar8229
    @chithragopakumar8229 4 ปีที่แล้ว

    "നിൻ്റെ മൂഖ തപസ്സിൽ നിന്നും നീ ഉണർന്നാലെ" - that feel when he sung that line.❤️

  • @tonjoseph722
    @tonjoseph722 5 ปีที่แล้ว +2

    awsm voice nd kidu combinatn...😚😚😚😚😚😚😚😚👌👌👌👌👌

  • @christyannjacob9178
    @christyannjacob9178 7 ปีที่แล้ว +3

    loved the ethnicity brought in art work and video making.....soooo eye pleasing

  • @HashinJithu
    @HashinJithu 7 ปีที่แล้ว +7

    Good work!
    The guy has got an amazing voice. I hope he improve his singing a bit though, just a small suggestion! Visuals were rustic and charming, the guy on keys was simple and good; the girl's performance was pretty neat. Keep up!