വൈദീകരുടെ സിനിമാറ്റിക് ഡാൻസ് കണ്ടിട്ടുണ്ടെങ്കിലും ക്‌ളാസ്സിക്കലായി പഠിച്ചു നൃത്തം ചെയ്യുന്ന അച്ചനെ ആദ്യമായിട്ടാണ് കാണുന്നത്. വളരെ അഭിമാനകരമാണ്. അച്ചന് അനുമോദനങ്ങൾ.
തൃശൂർ മേരിമാതാ സെമിനാരിയിൽ തത്ത്വശാസ്ത്രം പഠന വേളയിൽ ജ്യേഷ്ടനായി ദൈവശാസ്ത്രം പഠിച്ചിരുന്ന അജിത്ത് അച്ചൻ്റെ ന്യത്തത്തിലും സംഗീതത്തിലും പഠനത്തിലും ഉള്ള കഴിവിനെ ധാരാളം അനുഭവിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്.പ്രത്യേകിച്ച് നാടോടി നൃത്തത്തെ ബൈബിൾ സംഭവങ്ങളുമായി കോർത്തിണക്കിയ അച്ചൻ്റെ നൃത്താവതരണം നന്നായിരിക്കുന്നു... അച്ചൻ്റെ വ്യത്യസ്തമാർന്ന കലാവാസനകളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നല്കുവാൻ ഇനിയും ധാരാളം അച്ചന് സാധിക്കട്ടെ
സാരാംശം എന്താണെങ്കിലും നയന മനോഹരമായി അത് ഡാൻസ് രൂപത്തിൽ അവതരിപ്പിയ്കാൻ ധൈര്യവും ആത്മാർത്ഥതയും കാണിച്ച ഫാ.അജിതിന് അഭിനന്ദനങ്ങൾ .ഇപ്പോൾ ബൈബിളിനെ ആസ്പദമാക്കി കഥകളിയും മോഹിനിയാട്ടവുമൊക്കെ നാം കണ്ടിട്ടുണ്ടല്ലോ.ഫാ.ഇനിയും ഒരുപാട് മുന്നോട്ട്.🙏
Super Rev. Fr. Marvelous. God has blessed you with super talents and you are utilizing it for the glory of god. May good lord grand you many more blessings.
Some few things we may find useful. ' *Dancing is the perdition of girls and women, the blinding of men, the grief of angels and the joy of the devil'* - St. Augustine ' *Dancing is the ruin of souls, a reversal of all decency, a shameful spectacle, a public profession of vice'.* St. Ephraim ' *Dancing is a school of public unchastity'.* St. John Chrysostom ' *Dancing is the temple of Venus, the consistory of shamelessness and the citadel of depravities'.* Tertullian ' *Here is a girl who dances, but she is the daughter of an adulteress because a christian woman would teach her daughter modesty, a proper sense of shame, and not dancing* '.
വൈദീകരുടെ സിനിമാറ്റിക് ഡാൻസ് കണ്ടിട്ടുണ്ടെങ്കിലും ക്‌ളാസ്സിക്കലായി പഠിച്ചു നൃത്തം ചെയ്യുന്ന അച്ചനെ ആദ്യമായിട്ടാണ് കാണുന്നത്. വളരെ അഭിമാനകരമാണ്. അച്ചന് അനുമോദനങ്ങൾ.
🥰🥰😍
നാടോടി നൃത്തത്തിൽ ബൈബിൾ സംഭവങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചത് വളരെ നന്നായിട്ടുണ്ട്. യേശുവിനെ പ്രഘോഷിക്കാൻ കല ഉപയോഗിച്ച അച്ഛന് അഭിനന്ദനങ്ങൾ .
😍🥰
rr
ഇത് യേശുവിനെ പ്രാഘോഷിക്കില്ല
❤💓♥️🙏😇
ഇപ്പോഴും ഇത്രയും നല്ലത് പോലെ ഡാൻസ് ചെയ്യുന്നു. അതിന് പ്രചേദനം നല്കിയ അധികാരികൾക്ക് ഒരുപാട് നന്ദി
തൃശൂർ മേരിമാതാ സെമിനാരിയിൽ തത്ത്വശാസ്ത്രം പഠന വേളയിൽ ജ്യേഷ്ടനായി ദൈവശാസ്ത്രം പഠിച്ചിരുന്ന അജിത്ത് അച്ചൻ്റെ ന്യത്തത്തിലും സംഗീതത്തിലും പഠനത്തിലും ഉള്ള കഴിവിനെ ധാരാളം അനുഭവിച്ചറിയുവാൻ സാധിച്ചിട്ടുണ്ട്.പ്രത്യേകിച്ച് നാടോടി നൃത്തത്തെ ബൈബിൾ സംഭവങ്ങളുമായി കോർത്തിണക്കിയ അച്ചൻ്റെ നൃത്താവതരണം നന്നായിരിക്കുന്നു... അച്ചൻ്റെ വ്യത്യസ്തമാർന്ന കലാവാസനകളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നല്കുവാൻ ഇനിയും ധാരാളം അച്ചന് സാധിക്കട്ടെ
അച്ഛൻ ശെരിക്കും ഒരു വൈദിക ശ്രേഷ്ഠൻ തന്നെ. ദൈവം തന്ന താലന്ത് വളരെ നന്നായി ഉപയോഗിക്കുന്നു. എന്റെ കണ്ണ് നിറഞ്ഞുപോയി. എല്ലാവിധ പ്രാർത്ഥനകളും നേരുന്നു 🙏🙏🙏🙏
Excellent
എല്ലാം ദൈവമഹത്വത്തിന് സൂപ്പർ അച്ഛാ
അമ്പമ്പോ! അത്യുഗ്രൻ. 👍👍👍🙏❤.മുക്കുവൻ അഭിമാനം 👍.
Congratulations Father. Oru യുവ വൈദീകൻ ഇത്രയും ഭംഗി ആയി perform ചെയ്തത് ആദ്യമായിട്ടാണ് കാണുന്നത്. GOD bless U Father. 🙏🙏🙏👌👌👌🌹🌹🌹
Congratulations. Praise.the LORD,,, for ✌️💐💐👌👌
A New bible version..written by the dancer father.please add this in Sunday service also....😁😁😁😁😉😉
❤🎉
സാരാംശം എന്താണെങ്കിലും നയന മനോഹരമായി അത് ഡാൻസ് രൂപത്തിൽ അവതരിപ്പിയ്കാൻ ധൈര്യവും ആത്മാർത്ഥതയും കാണിച്ച ഫാ.അജിതിന് അഭിനന്ദനങ്ങൾ .ഇപ്പോൾ ബൈബിളിനെ ആസ്പദമാക്കി കഥകളിയും മോഹിനിയാട്ടവുമൊക്കെ നാം കണ്ടിട്ടുണ്ടല്ലോ.ഫാ.ഇനിയും ഒരുപാട് മുന്നോട്ട്.🙏
അച്ഛനിലൂടെ ദൈവനാമം വാഴ്ത്ത പെടട്ടെ. ഗംഭീര നൃത്തം 🙏🙏🙏🙏
ഞങളുടെ വിശുദ്ധരായ വൈദികരെ ഓർത്തു ഇശോ ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏
Super Rev. Fr. Marvelous. God has blessed you with super talents and you are utilizing it for the glory of god. May good lord grand you many more blessings.
Congrats acha.... ഇനിയും ദൈവം അനുഗ്രഹിക്കട്ടെ...
കല ദൈവികമാണ്. നന്നായിരിക്കുന്നു. അച്ഛനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏Wonderful performance 👍
Super suuuperr, congratulations father
അതിശയകരം
ആദ്യമായി ഒരു fathernte performance kanunnu..
❤️👍😀💕super performance achaa...God bless...
God bless Father, wonderful performance. You are touching the hearts of many, sharing Jesus.
Achanmarude dance performance, kalikaalam thannae !
👌👌👌ദൈവം അനുഗ്രഹിക്കട്ടെ, ഇത് വലിയ ഒരു സാക്ഷ്യം ആവട്ടെ!!!
¹
11¹
1
Big salute to you for the very awesome performance 👍🏼👍🏼👍🏼👍🏼👍🏼
Hearty congratulations and God's blessings, dear Fr.Agjith. beautiful performance you did👍👏👌🙏👍
Spectacular performance! Dance, like singing is a beautiful mode of worship. Keep it up Father!
Excellent പെർഫോമൻസ് . സൂപ്പർ
First im seeing one father പെർഫോമൻസ് like this
God bless u acha
Go ahead
അച്ഛാ ...നല്ല ഡാൻസ് അഭിനന്ദനങ്ങൾ
Very nice, congregations acha❤
അച്ചന്റെ ഡാൻസ് സുവിശേഷം വളരെ നന്നായിട്ടുണ്ട് ഇനി ക്യ തുടങ്ങുക. മറ്റുള്ളവരേയും കൊണ്ടുവരുക.
Super Perfomance.... എല്ലാ നൻമയും ഉണ്ടാകട്ടെ....!
Acho achan valia sambavamaanuto.achane athirucalilyathe snehiqunna carthavinu othiri othiri nanny
Well done! Wonderful performance..... May the good Lord bless you abundantly..... May His name be glorified.
Congratulations dear Father. 👌👌👌🙏🙏🙏🌹 May God Bless You Abundantly
വൈദീക വസ്ത്രത്തിനുള്ളിലെ കലാ ഹൃദയം
😂oh my god...wóndeefull perfomance..god is great..❤❤❤❤ thank you..💃💃👌👌👌👌💃💃💃💃💃💃😘
CONGRATULATIONS dear Father. May God Bless you and you are a Evangelist.
God bless you acha .❤❤❤❤❤
Very good very cute beautiful performance congratulations to you dear father 😅😅😅😅
Super ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
What a fantastic way to proclaim the Bible stories father, very well done. May God continue to bless you and your loved ones.
😍😍😍 Àjith chittilappilly 👌👌👌👌👌👌
പ്രാർഥനകൾ, ആശംസകൾ, മംഗളങ്ങൾ..... അച്ചാ... Congratulations. ..... 🙏🙏🙏
ആഹാ പൊളിച്ചടക്കി അച്ഛാ 👏👏👏👏👏സൂപ്പർ 👌👌👌👌🌈🌈🌈🌈🌈🎉🎉🎉🎉🎉🥰🥰🥰🥰🌹🌹🌹🌹
Congrats Acha
Acha..... Super..... Super....
Super..... Excellent performance, good message yo the punlic
Very good👍🎉
സൂപ്പർ God bless you father🙏🙏🌹🌹❤️❤️
Super അച്ഛാ 👌👌👌👌👍👍👍congregation 🙏🙏🙏🙏
Congratulation Father. God Bless U 🙏🙏🙏🙏
Great.
Wonderful performance.. 👍👍
Congratulations 💐
God bless you 🙏🏻🙏🏻🙏🏻
Congratulations 🥳🥳👏 Father
Excellent performance.
God bless you abundantly 🙏
അച്ചാ, super... 👍
Congratulations
God bless you always
From,
Sr.Sajitha Antony CHF
very good. best of luck
യേശുവിന്റെ മുൻപിൽ ഒരു വിലയും ഇല്ല
ഈ സത്യം എത്ര പേര് മനസിലാക്കി
Excellent performance Father. Hearty congrats
Wonderful Rev Father.Talent multiplayer.God bless u Father .We r proud of u Father.
Great performance. May God's name be glorified through you.
Hearty congratulations dear father. It is true this is evangelisation proclaiming our Lord Jesus.
Father fabulous.....praise God
May your vocation brings light to many
Some few things we may find useful.
' *Dancing is the perdition of girls and women, the blinding of men, the grief of angels and the joy of the devil'* - St. Augustine
' *Dancing is the ruin of souls, a reversal of all decency, a shameful spectacle, a public profession of vice'.*
St. Ephraim
' *Dancing is a school of public unchastity'.*
St. John Chrysostom
' *Dancing is the temple of Venus, the consistory of shamelessness and the citadel of depravities'.*
Tertullian
' *Here is a girl who dances, but she is the daughter of an adulteress because a christian woman would teach her daughter modesty, a proper sense of shame, and not dancing* '.
Excellent...... Proclamation of Jesus.... Congratulagions father... 🙏🙏🙏
Super acha congratulations
Congratulations
Achane srshttichathi srshttav thrpthanacatt annumennum
Velur miss you acha....dance valare nannayittund.
I too miss Velur 😭
Comgradilation acha god bless you
Chakkare..... Um......... A polichu kidukki thimarthu 🥰🥰🥰🥰🥰
Super Acha
congratulations Father ரொம்ப அழகா நடனம் ஆடியிருக்கீங்க
Congratulation fr
Good
Very good performance..dear Father.May God continue to bless u in all ur activities and spread the Good News...
Wonderful Performance Father. Rare performance from among the priests.🌹
Congrats Acha.Super ayittu undu.God bless you
Congratulations dear father for choosing such an excellent way to preach Jesus
Super Super
Proclaiming gospel through art forms. Fantastic !
Thanks father. Wonderful performance in the proclamation of the message of Jesus 🙏🙏🙏Congratulations 👍👍👍👍💐💐💐
CONGRATULATIONS DEAR FATHER. THANKS FOR GIVING JESUS TO THE WORLD. 🙏🙏🙏🙏🙏🙏🙏
Great Performance. God Bless you more Father…🙏✝️💃
Co ngrats.. 👍👍
Super aayyeee father . ഗോഡ് bless you....✝️🙏✝️🙏✝️🙏✝️🙏✝️🙏✝️
ഒന്നും.. പറയാനില്ല.. Sprrrr👌
Wonderful performance 🎭💛 keep it up dear Father 🙏🙏 God's blessings 🌷🌷🌺🌺 Super dancer👌👌👌👌congratulations 🎊🎊🎊
Super 🙏🙏🙏
Congratulations 🎉🎉Achaa God bless you
Super acha👍👍👍👍😀😃🌹
Wonderful performance fr. 😃🙏...godbless. ..🙋...
Super Frji. May God Bless u more and more🙏🙏
Awesome 👏🏻 awesome perfect 👌🏽 and beautiful 😻 beautiful performance 💐💐💐🥰🥰🥰👌🏽👌🏽👌🏽
Super God bless you 🙏❤️
Ithanu.thrissur.gaedikal.acho.paedchutta.❤❤❤❤❤❤❤❤❤gaedianandapuram.
Wonderful dance , Congratulations father❤❤
great.
Awesome Performance ... Congratulations 🙏🙏🌹🌹
Excellent performance God bless you Father 🙏🙏💐💐
Very good congratulations
In the name of Jesus , very holy outstanding performance.I pray that he will use his talent to praise nd glory Jesus
സ്കൂളിൽ വെച്ച് യൂത്ത് ഫെസ്റ്റിവൽ ന് പങ്കെടുത്തിട്ടുണ്ടോ ആദ്യമായി കാണുന്നു ഒരു വൈദികന്റെ സ്റ്റോറി പ്രകടനം 👍👍👍👍👍👍👍👍👍നമിച്ചു അച്ഛാ 🌹🌹🌹🌹🌹🌹
ഗോഡ് ബ്ലെസ് ഫാദർ
അച്ഛാ സൂപ്പർ സൂപ്പർ
🙏👌👌👌👌.