മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ
മലയാളിയും മലയാളവും ഈ ഭൂമിയിൽ നിലനിൽക്കുന്ന കാലത്തോളം ഈ മനോഹര ഗാനവും കേട്ടുകൊണ്ടേയിരിക്കും 🥰🥰🥰 ജാനകിയമ്മയുടെ മധുരസ്വരം.., അമിഞ്ഞപ്പാലിന്റെ മധുവൂറും സ്നേഹസ്വരം... ❤❤❤
JANAKI AMMA HAS THAT EXTRAORDINARY TALENT OF SINGING ANY SONG UNPLUGGED ACCORDING TO THE PARTICULAR LANGUAGE,'S NATIVITY BE IT TAMIL TELUGU KANNADA MALAYALAM HINDI ORIYA TULU ASSAMESE BENGALI ETC HATS OFF TO THIS LEGEND
ഏറ്റവും നീളം കൂടിയ പല്ലവി ...... തമ്പി സാറിൻ്റെ മനോഹര വരികൾ........ (കെ.ആർ വിജയ അഭിനയിച്ച ആദ്യ സിനിമയായ "കർപ്പകം" എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്ക് ആണ് വിഷുക്കണി)
2024കേൾക്കുന്നവർ ഇവിടെ കമോൺ 👍🏼
2024 july 1
2024ജൂലൈ 21
Voeg❤
Ok
ഇത് 2024 ഫെബ്രുവരി.. ഇന്നും ഒരു മാറ്റവുമില്ലാത്ത ഗാനം.
2024 March😊
2024 April
2024 may
Will listen to it in the future too.
June 29 2024
2023 ലും ഈ പാട്ടു കേൾക്കുന്നവർ ഇവിടെ കമോൺ 👍
My fvrt ❤
Mee
2024
2024 ലും കേൾക്കുന്നു
Favourite one
ഈ പാട്ട് 2024ലിൽ കേൾക്കുന്നവർ ഉണ്ടോ
Undallo എപ്പോഴും കേൾക്കും😂😂😂😂
എന്റെ മകൻ UK യിൽ... ഒരു ദിവസം രാത്രി 2മണിക്ക് എന്നോട് ഈ പാട്ട് പാടാൻ പറഞ്ഞു.... അവനു ഞാൻ പാടുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ഗാനം... 🥰
എന്റെയും അഭിനന്ദനങ്ങൾ.... അറിയിക്കുന്നു സർ.... എനിക്കും ഒരു മോൻ ഉണ്ട്.... ഒരാൾ മാത്രം 🙏
ചില ഗാനങ്ങൾ അങ്ങനെയാണ് ...നമ്മുടെ ജീവിതവും ഓർമകളുമായി ഇഴചേർന്ന് കിടക്കും ... അമ്മയ്ക്കും മകനും ഇടയിലെ അവിസ്മരണീയ നിമിഷങ്ങളല്ലേ ...
Achodaaa❤❤
വിവരം ഇല്ലെ aa സമയത്ത് ഒക്കെ വിളിക്കാൻ ഓ ഈ പാട്ട് ഇഷ്ടം കൊണ്ട് അല്ലെ❤
Ennitt paadi kodutho
2024 march 21time9.09 eppolum kanunnu😂😊❤
Rena rudhra
പഴയകാല പാട്ടുകൾ ഇപ്പോഴും പുതുമ തന്നെ എന്തൊരു സുഖമാണ് കേൾക്കാൻ
2022,2023 എന്നൊന്നുമില്ല മരിക്കും വരെ കേൾക്കും.. മനസ് നിറഞ്ഞ, ഹൃദയസ്പർശി ആയ song 😘
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
എന്റെ മടിയെന്നും നിന്റെപൂമഞ്ചം
എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ.. ആരിരാരാരോ
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ് (2)
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ... ഗാന കുടം മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ..... ആരിരാരാരോ
Oli😮i
❤❤❤❤❤❤❤❤❤❤❤❤
❤
❤
മലയാളിയും മലയാളവും ഈ ഭൂമിയിൽ നിലനിൽക്കുന്ന കാലത്തോളം ഈ മനോഹര ഗാനവും കേട്ടുകൊണ്ടേയിരിക്കും 🥰🥰🥰
ജാനകിയമ്മയുടെ മധുരസ്വരം.., അമിഞ്ഞപ്പാലിന്റെ മധുവൂറും സ്നേഹസ്വരം... ❤❤❤
തമ്പിസർ salilda ജാനകിയമ്മ ❤️❤️❤️❤️❤️എവെർഗ്രീൻ song❤❤❤❤
ഈ പാട്ട് എത്ര കാലം കഴിഞ്ഞാലും...2023 അല്ല...3033ലും ആരെങ്കിലും കേൾക്കും ❤🔥❤🔥👌🏻👌🏻
ഞാൻ 2023ലും ഈ പാട്ട് കേൾക്കുന്നു 🥰
🖐️
நான் 2 kid தமிழன் ஜானகி அம்மா குரலுக்காகவே தினமும் கேட்கிறேன்
Njanum
Yes
Me also
എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ഗാനം ... ❤️❤️❤️ മലർ കൊടിപോലെ...
7d.
My favorite song 💗❤❤
നല്ല മഴയത്ത് പ്രകൃതിയിലേക്ക് നോക്കി നിന്ന് ഇളം ചൂടുള്ള ചയകുടിക്കുന്നഫീൽ Ee പാട്ട് കേട്ടപ്പോൾ
2024ലിൽ കേൾക്കുന്നവർ ഉണ്ടോ 🎉🎉❤
പിന്നേ....
Yes
🥰🥰❤️
എത്ര മനോഹരം 🥰🥰കേട്ടാലും കേട്ടാലും മതി വരില്ല.. ന്യൂ ജെൻകാർക്ക് ഇതൊരു സമ്മാനം ആണ് ഈ പാട്ട് 🥰🥰
2023 ലും ഉണ്ടേ എക്കാലത്തെയും പാട്ടിനെ സ്നേഹിക്കുന്നവർ കേൾക്കുന്ന പാട്ടാണ്... Love this song
തമ്പിസാറിന്റെ മനോഹരമായ വരികൾ. സലീൽദാ യുടെ സംഗീതം.. സൂപ്പർ ഗാനം.. എന്റെ ഇഷ്‌ടഗാനം...
കേട്ടിട്ടും കേട്ടിട്ടും മതിയാവില്ല athra ലയിച്ചു പോകുന്നു
👍🥰🥰
Exactly ❤
Sreekumar Thambi is a genius in writing lyrics ❤
കാലമറിയാതെ ഞാനമ്മയായ്.....
കഥയറിയാതെ നീ പ്രതിച്ഛായയായ്...
എന്താ വരികൾ🥰🥰🔥
2022 ലും ഈ പാട്ടു കാണുന്നവർ ഉണ്ടോ 😘😘😘
Pinnne
Inddd🌚
Yes
Yup
2021 ൽ ജനിച്ച എന്റെ മകളും എല്ലാ ദിവസവും കേൾക്കുന്നുണ്ട്
Salute to the team..., Sreekumaran Thambi sir, Janaki Amma and Salil Choudhary.
This song is one among the irreplaceable of old Malayalam songs.
എത്ര കൊല്ലം കഴിഞ്ഞാലും ഈ പാട്ടിന്റെ പുതുമ നഷ്ട്ടപെ ടില്ല.😊
ജാനകിയമ്മ 🙏🙏🙏
2023 ilum ee song padikunatho kelkunavaro undankil.... Oru like kodukku,❤️😉
நான் இருக்கிறேன்
ആദ്യമായിട്ട് ഇ പാട്ട് കേൾക്കുന്നത് എന്റെ കൂട്ടുകാരന്റെ റിങ് ടൂൺ ആണ് അങ്ങനെ ആണ് ഞാൻ ഇത് തേടി വന്നത്.....
2024 ലിൽ ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ
എന്തോ ഹൃദയം നുറുങ്ങ്ങു്ന്ന വേദന. വയ്യാ 😢😢😢😢😢😢
Pazhayapattukal ellam eppozhum puthiyapattukal thanneyanu 🌹🌹🌹
I am hear this song❤❤❤
JANAKI AMMA HAS THAT EXTRAORDINARY TALENT OF SINGING ANY SONG UNPLUGGED ACCORDING TO THE PARTICULAR LANGUAGE,'S NATIVITY BE IT TAMIL TELUGU KANNADA MALAYALAM HINDI ORIYA TULU ASSAMESE BENGALI ETC HATS OFF TO THIS LEGEND
എത്ര കാലം കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നെ ജീവിക്കും 👌
I am Kannadiga but I listen this song only for Janakiamma
I am also kannadiga. I don't understand the lyrics. but I deeply and sorrowfully remember my wife who left me and my daughter a year back.
@@chandrashekarahl3377 🥲
💟
தமிழ்நாடு
മനസ്സിൽ നഷ്ടപ്പെട്ടുപോയ കുട്ടികാലം ഒരു നൊമ്പരമായി
Een song
Evergreen song
1977 ൽ ഇറങ്ങിയ വിഷുക്കണി എന്ന ഈ ചിത്രം കോട്ടയം ആനന്ദ് തിയേറ്ററിൽ പോയി കണ്ടത് ഇപ്പോഴും ഓർക്കുന്നു
What a song!! Iam reminded about my old days
ഈ ജന്മത്തിൽ താലോലിച്ച് മതിവരാതെ അടുത്ത ജന്മത്തിലും തൻ്റെ പൊന്നമ്പിളികുഞ്ഞിനെ താലോലിക്കാനാകുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുന്ന വാസന്തരജനി...
പ്രതിഭാധനനായ തമ്പിസാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് സലിൽ ചൗധരിയുടെ സുഖസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ താരാട്ടിയുറക്കുന്ന ജാനകിയമ്മയുടെ മാസ്മരിക ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
നല്ല പാട്ട്.. നമ്മുടെയൊക്കെ ജീവിതത്തെ നല്ല ഗാനങ്ങൾ നൽകി മനോഹരമാകാൻ s. ജാനകി chechikku😔😔കഴിഞ്ഞു..
❤❤❤
❤❤❤❤❤❤❤❤
കുഞ്ഞാവകളെ ഉറക്കാൻ ഈ പാട്ട് കേൾപ്പിക്കുന്നവരുണ്ടോ 😍
🎉
എന്റെ മോൻ ഈ പാട്ട് കേട്ടാൽ ഉറക്കം ആകും
Thanks to Mr. Sreekumaran Thampi for the great lyrics
❤എന്റെ സഹോദരൻ പാട്ട് എപ്പോഴും കേൾക്കുമായിരുന്നു,11.11.2023 ന് 2 മണിക്കു സ്റ്റാറ്റസ് ഇട്ടു, 5.30ന് മരണം നടന്നു. (കുഴഞ്ഞു വീണു )
Nalla Ganam Kettirikkumbol Manassinu Enthu Santhoshamanu...
Janakiammayuda Voice Sweetanu...🙏🙏
ജാനകി അമ്മ ഓരോ പാട്ടിനും കൊടുക്കുന്ന എക്സ്പ്രഷൻ. സൈലന്റ് സംഗതികൾ 👌👌👌ആർക്കും സാധിക്കില്ല 👌👌👌
ജാനകിയമ്മ.. അതൊരു പ്രതിഭാസമാണ്... ഇനി വരാൻ സാധ്യതയില്ലാത്ത പ്രതിഭാസം..
Excellent Excellent
If anyone dislikes this song, that person doesn't know the ABC of music. Firstly music doesn't become old. 😊
പകരം വയ്ക്കാനില്ലാത്ത ജാനി കി യമ്മയുടെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാൻ വയ്യാത്തതുപോലെ ഒരു വിങ്ങലാണ് ....എന്തോ .......
2023 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ? 😁🙌
🎉2024 /3/23🎉🎉
താരാട്ടു പാട്ട് പാടാൻ ജനകിയമ്മയെയും വാണിജയറാമിനെയും കഴിഞ്ഞേ വേറെ ആരും ഉള്ളു 👌🏼👌🏼👌🏼👌🏼
എത്രകേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഗാനം❤
എന്റെ കുഞ്ഞും നാളത്തെ ഒത്തിരി ഓർമ്മകൾ തരുന്ന മനോഹര ഗാനം ♥️🥰🌹💐
A GREAT LULLABY BY JANAKI AMMA
Balabhaskar🥺
ഏത്
2024 സെപ്റ്റംബർ ഈ പാട്ടു കേട്ടു കിടക്കുന്നു
വളരെ നല്ല ഗാനം .
2024 സെപ്റ്റംബർ ലും കുഞ്ഞിനെ ഉറക്കാൻ വേണ്ടി ഈ പാട്ട് തന്നെ ആദ്യം എടുത്തു 🥰
My Jiji Amma's all love is with this 💞
2023 I love this song.
I love my mother ❤
Calicut University first year bcom students.......undooo
2024 ൽ ഈ പാട്ടിന്റെ cut song എവിടുന്നോ കേട്ടിട്ട് യൂട്യൂബിൽ എന്നെ പോലെ സെർച്ച് ചെയ്ത് വന്നവരുണ്ടേൽ like അടിക്ക് 😊
ഒത്തിരി ഇഷ്ടം ഉള്ള പാട്ട് ആണ് ഇത്പോലെ മടിയിൽ മയങ്ങാൻ ഒരു വാവ ഇല്ല 😞😞😞
எந்த மொழி என்றே தெரியவில்லை ஆனால் ஜானகி அம்மா குரலுக்காகவே இந்த பாடலை கேட்க வந்தேன்
Malayalam
பாடல் -அத்தைமடி மெத்தையடி......
கற்பகம் படத்தின் ரீமேக் தான் இந்த படம்.
மலையாளம் "விஷுக்கணி"
(சித்திரைக்கணி)
Shocking to see that no one has anything to say about Salilda's composition.Hats off Salilda
Janaki amma really a god
2024
സലിൽ ചൗദരി❤❤❤
ശ്രീകുമാരൻ തമ്പി ❤❤❤
Daily njan kellkunnu perakuttikkubendi padunnu
One of the best and memorable Malayalam song for the century
Old songs maatrmm ishttmm💯💯💯❤️❤️❤️eppozhumm💯💯💯💯💯💯
2024 lum njan kelkkunu❤
Anyone 2024
അതി മനോഹരമായ ഗാനം🎉 തമ്പിസാറിന്റെ വരികൾ , സലിൽദായുടെ ഇണം , സുശീലാമ്മയുടെ സ്വരമാധുരി 👍
Janaki Amma alle പാടിയത്
അല്ല ... ജാനകിയമ്മ 🙏
Ha ha suseelamma vare njettum ithu kettal 😁😁😁
ഇഷ്ടഗാനം.. 🥰🌿🌿
2024 ലിൽ ഞാൻ ഈ പാട്ടു കേൾക്കുന്നു എന്റെ ഇഷ്ട പാട്ട സൂപ്പർ ❤️❤️👍🏻👍🏻
In 2024❤
Super song👌Janakiyamma💕❤👌
എല്ലാക്കാലവും മലയാളികൾ യിഴ്ട്ടപെടുന്ന പാട്ടാണ്...no doubt
2024 e പാട്ട് asvathikkunnu❤
2024 ൽ (Spe 1)ഈ പാട്ട് കേൽക്കുന്നവർ
2024 ❤❤July 24
എന്റെ സ്കൂൾ ഗ്രൂപ്പിൽ ഞങ്ങളുടെ സഹപാടി ഈ പാട്ടു പാടി എല്ലാവരെയും അതിശയിപ്പിച്ചത് ആണ് ♥️♥️♥️
what a lovely song..my all time favorite...
2024 il Ee paatu kelkunna..paadikodukunna ammaamarundo♥️
2024 ഉണ്ട് ❤❤❤❤മറക്കാൻ പറ്റുമോ ഈ പാട്ട്
ഏറ്റവും നീളം കൂടിയ പല്ലവി ......
തമ്പി സാറിൻ്റെ മനോഹര വരികൾ........
(കെ.ആർ വിജയ അഭിനയിച്ച ആദ്യ സിനിമയായ "കർപ്പകം" എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്ക് ആണ് വിഷുക്കണി)
Today october 16 9 : 00 pm i like this song❤❤
❤
❤
❤
മറക്കാൻ പറ്റാത്ത മാധുരിയമ്മയുടെ നല്ലൊരു ഗാനം. സലിംചൗവ്ദരിയുടെ ഈണം സൂപ്പർ
മാധുരി യമ്മ അല്ല...ജാനകി അമ്മ 👍
ജാനകിയമ്മ...
Janakiyamma ❤❤❤❤❤
Itrayum manoharamaayoru gaanam…♥️♥️♥️♥️♥️
മധു സ്വരം പോലെ
മണി സ്വനം പോലെ💞💞💞
എന്തൊരു പാട്ടാണോ…ഹോ ❤❤❤
പൊന്നെ ഒരു രക്ഷയുമില്ല കേട്ടാലും കേട്ടാലും മതിവരില്ല
Uncomparable!
2024 ലും കണ്ടുകൊണ്ടേ ഇരിക്കുന്നു 😂😂❤❤
Evergreen ❤️
This is my favorite