ആ ഒരു കാലത്തും എന്തൊരു ദൃശ്യഭംഗി ❤ സത്യം പറഞ്ഞാൽ ഈ കാലത്ത് എന്തോ സാങ്കേതികത കൂടി.എന്നല്ലാതെ ഇങ്ങനെ ഒരു ഒറീജിനാലിറ്റി ഒരു പാട്ടിന്റെ ദൃശ്യത്തിനും കിട്ടുന്നില്ല
Malarkodi poole varna thodi pole Malarkodi poole varna thodi pole Mayangu uuu nee en madi mele Mayangu uuu nee en madi mele Ambili ninne pulki ambaram puki njan meghamay Nirasandayay njan aaromele vidarnennil nee oru pontharamay Uranguu kanavu kandunaranay ushasanayumbol Malarkodi poole varna thodi pole Mayangu uuu nee en madi mele Aariro aari raaraaro Ente madiyennum ninte poomancham En manamennum nin poonkavanam Ee janmathilum varum janmathilum Eni en jeevan tharattay ozhukename Madhu kanam pole manjin mani pole Mayangu nee ee latha mele Mayanagu nee en madi mele Aariro aari raararo Aariro aari raararo Kaalamariyathe njan achanay Kadhayariathe nee prathichaayay Nin manamen dhanam nin sughamen sugham Eni ee veena nin raga manimalika Madhu swaram pole Mani swanam pole Mayangu gana kudam mele Mayangu nee en madi mele Ambili ninne pulki ambaram puki njan meghamay Nirasandayay njan aaromele vidarnennil nee oru pontharamay Uranguu kanavu kandunaranay ushasanayumbol Malarkodi poole varna thodi pole Mayangu uuu nee en madi mele Mayangu uuu nee en madi mele Aariroooo aari raararoo Aariroooo aari raararoo
Nan orr 2k kid aan but nan cherutt aaayappo ente achachan pandethe paatukal ellam paadi urakkukayum padippikkukayum cheyyumaayirinnu......Ee paat kelkumbolokke pandethe nostalgia......Nan orr 5 -6 age vare ith okke achachan paadiyatt pakshe innale kettath pole ath ende manasil unddd.......Now i am 15 ippozhum ee paat okke nan kelkaarundd♥♥♥♥♥♥♥♥🧡❤
ഇതു പോലുള്ള പാട്ടുകൾ എഴുതാൻ ഇനി ബാക്കി ഉള്ളത് തമ്പി സർ മാത്രം തമ്പി സർ ഒരപേക്ഷ കുറച്ചു പാട്ടുകൾ കുടി സർ എഴുതി ദാസേട്ടൻ അല്ല എങ്കിൽ മധുബാലകൃഷ്ണനെ കൊണ്ട് പാടികാണാൻ ആഗ്രഹം ഉണ്ട്
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അച്ഛനായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ..... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ എന്റെ മടിയെന്നും നിന്റെപൂമഞ്ചം എന്‍മനമെന്നും നിന്‍ പൂങ്കാവനം (2) ഈ ജന്മത്തിലും വരും ജന്മത്തിലും ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ മധുകണം പോലെ മഞ്ഞിന്‍മണി പോലെ മയങ്ങൂ... നീ ഈ ലത മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ.. ആരിരാരാരോ കാലമറിയാതെ ഞാന്‍ അമ്മയായ് കഥയറിയാതെ നീ പ്രതിഛായയായ് (2) നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം ഇനി ഈ വീണ നിന്‍ രാഗമണിമാളിക മധുസ്വരം പോലെ മണിസ്വനം പോലെ മയങ്ങൂ... ഗാന കുടം മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2) നിറസന്ധ്യയായ് ഞാന്‍ ആരോമലേ വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ് ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ മയങ്ങൂ.... നീ എന്‍ മടി മേലെ മയങ്ങൂ.... നീ എന്‍ മടി മേലെ ആരിരോ.. ആരിരാരാരോ ആരിരോ..... ആരിരാരാരോ
ആ ഒരു കാലത്തും എന്തൊരു ദൃശ്യഭംഗി ❤
സത്യം പറഞ്ഞാൽ ഈ കാലത്ത് എന്തോ സാങ്കേതികത കൂടി.എന്നല്ലാതെ ഇങ്ങനെ ഒരു ഒറീജിനാലിറ്റി ഒരു പാട്ടിന്റെ ദൃശ്യത്തിനും കിട്ടുന്നില്ല
ഇതുപോലുള്ള പാട്ടുകൾ മലയളികളുടെ മനസിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല
ശ്രീകുമാരൻ സാർ ദാസേട്ടൻ വല്ലാത്ത അനുഭവമാണ് നൽകുന്നത്
സലിൽ ഡാ യുടെ മാസ്മരിക സംഗീതം 💓
Perfect lip singing by nazir sir... Dasettan's voice awesome.... ❤
ഇനിയെൻ ജീവൻ നിൻ രാഗ മണിമാളിക ......... വാഹ്......എന്താ കല്പന....... ബന്ധങ്ങൾ ....... ബന്ധങ്ങൾ ..... ഇതുപോലെ വേറൊരു സങ്കല്പം ഭൂമിയിലില്ല
Malarkodi poole varna thodi pole
Malarkodi poole varna thodi pole
Mayangu uuu nee en madi mele
Mayangu uuu nee en madi mele
Ambili ninne pulki ambaram
puki njan meghamay
Nirasandayay njan aaromele
vidarnennil nee oru pontharamay
Uranguu kanavu kandunaranay
ushasanayumbol
Malarkodi poole varna thodi pole
Mayangu uuu nee en madi mele
Aariro aari raaraaro
Ente madiyennum ninte poomancham
En manamennum nin poonkavanam
Ee janmathilum varum janmathilum
Eni en jeevan tharattay ozhukename
Madhu kanam pole manjin mani pole
Mayangu nee ee latha mele
Mayanagu nee en madi mele
Aariro aari raararo
Aariro aari raararo
Kaalamariyathe njan achanay
Kadhayariathe nee prathichaayay
Nin manamen dhanam nin sughamen sugham
Eni ee veena nin raga manimalika
Madhu swaram pole
Mani swanam pole
Mayangu gana kudam mele
Mayangu nee en madi mele
Ambili ninne pulki ambaram
puki njan meghamay
Nirasandayay njan aaromele
vidarnennil nee oru pontharamay
Uranguu kanavu kandunaranay
ushasanayumbol
Malarkodi poole varna thodi pole
Mayangu uuu nee en madi mele
Mayangu uuu nee en madi mele
Aariroooo aari raararoo
Aariroooo aari raararoo
Nan orr 2k kid aan but nan cherutt aaayappo ente achachan pandethe paatukal ellam paadi urakkukayum padippikkukayum cheyyumaayirinnu......Ee paat kelkumbolokke pandethe nostalgia......Nan orr 5 -6 age vare ith okke achachan paadiyatt pakshe innale kettath pole ath ende manasil unddd.......Now i am 15 ippozhum ee paat okke nan kelkaarundd♥♥♥♥♥♥♥♥🧡❤
തമ്പി സാർ 🔥🔥🔥🔥
ഈ പാട്ടുകൾ ക്കൊന്നും പകരമൊരു പാട്ടില്ല.. കാലമെത്ര കഴിഞ്ഞാലും ❤❤🙏.. a big salute to great Salil Da 🙏 Thampi sir ❤ Dasettan ❤
Ee songillathe cheruppathil urakkamillayirunnu 😘💕❤️❤️❤️
And നസിർ sir🤗
പ്രേം നസീർ.. ഒരു രക്ഷയുമില്ല.❤
FYUG >>>>>>>
Dasettan Salil sir tampisir nazir sir...
❤❤❤❤
ഇതുപോലത്തെ പുതിയ പാട്ടുകൾ പുനർജനിക്കുമോ ❤️❤️🙏🙏🙏
Dasettante...hrudhyamaya.. aalapanam..manassil..ninnum.. mayilla...
തമ്പി സർ സലീൽ ചൗധരി ദാസേട്ടൻ
That is the golden voice.
എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ❤❤
തമ്പി ചേട്ടാ കോടി പ്രണാമം🎉🎉🎉
Evergreen superstar Prem Nasir along with Music legends ❤️
Wow👌👌👌👌👌😍😍😍still hearing in 2023
എന്റെ മടിയെന്നും നിന്റെ പൂമഞ്ചം എൻ മനമെന്നും നിൻ പൂങ്കാവനം....... ❤️
Ee songillathe cheruppathil urakkamillayirunnu 😘💕💓💕💓💕❤️
ഇതു പോലുള്ള പാട്ടുകൾ എഴുതാൻ ഇനി ബാക്കി ഉള്ളത് തമ്പി സർ മാത്രം തമ്പി സർ ഒരപേക്ഷ കുറച്ചു പാട്ടുകൾ കുടി സർ എഴുതി ദാസേട്ടൻ അല്ല എങ്കിൽ മധുബാലകൃഷ്ണനെ കൊണ്ട് പാടികാണാൻ ആഗ്രഹം ഉണ്ട്
Superb ❤❤
Ho..Wow🎶🎶🎶🎼🎼🎼❤❤❤
I m just after watching the bumber chiri episode.. what a lovely song.. anybody else
Kalamariyathe njan achan aayi kadhayariyathe nee prathicchayayai….wow
Super song
തബലയാണ് ഇതിൻ്റെ highlight
Ingane paataan Dasettan allaathe vere aare?
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
എന്റെ മടിയെന്നും നിന്റെപൂമഞ്ചം
എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ.. ആരിരാരാരോ
കാലമറിയാതെ ഞാന്‍ അച്ഛനായ്
കഥയറിയാതെ നീ പ്രതിഛായയായ് (2)
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ... ഗാന കുടം മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
സൂപ്പർ 👍 അടിപൊളി വരികൾ
❤❤❤🙏🙏
2024 fav song from childhood
Miss you achaa 😢😢😢
😢
ശബ്ദമാധുര്യം എന്താ !
❤️
Superb singing by Das sir. But Janakiamma version more to the heart
Old is Gold
💞💞💞💞
9/10/20204👍
2024may12❤❤❤❤❤❤
Malarkodisooparayi
2024 മെയ് 12😍
ഞാനും
2024 മേയ് 13 , 12:33 am
ജൂണ്‍/ 7 /2024
August 19 11:15
Rj rahul
ഇത് യേശുദാസ് അല്ല 👆
Jokes apart.... The female version is a level better ❤
2024
2024 മേയ് 13 12:33 am
July 3 12:25 AM
❤❤
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ..... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
എന്റെ മടിയെന്നും നിന്റെപൂമഞ്ചം
എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
ഈ ജന്മത്തിലും വരും ജന്മത്തിലും
ഇനി എന്‍ ജീവന്‍ താരാട്ടായ് ഒഴുകേണമേ
മധുകണം പോലെ മഞ്ഞിന്‍മണി പോലെ
മയങ്ങൂ... നീ ഈ ലത മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ.. ആരിരാരാരോ
കാലമറിയാതെ ഞാന്‍ അമ്മയായ്
കഥയറിയാതെ നീ പ്രതിഛായയായ് (2)
നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
ഇനി ഈ വീണ നിന്‍ രാഗമണിമാളിക
മധുസ്വരം പോലെ
മണിസ്വനം പോലെ
മയങ്ങൂ... ഗാന കുടം മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ് (2)
നിറസന്ധ്യയായ് ഞാന്‍ ആരോമലേ
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്
ഉറങ്ങൂ... കനവു കണ്ടുണരാനായ് ഉഷസണയുമ്പോള്‍
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
മയങ്ങൂ.... നീ എന്‍ മടി മേലെ
ആരിരോ.. ആരിരാരാരോ
ആരിരോ..... ആരിരാരാരോ
❤❤❤😊😊
❤️❤️
❤
❤❤❤❤
❤
❤❤❤❤
❤